I Watched Theri Remake🤧🤧

Поделиться
HTML-код
  • Опубликовано: 4 мар 2023

Комментарии • 599

  • @Michael-yt473
    @Michael-yt473 Год назад +240

    എന്റെ പൊന്നു ചേച്ചി,ഈ പടം മുഴുവൻ ഇരുന്നു കണ്ട ചേച്ചിക്കാണ് എന്റെ സല്യൂട്ട് 😂

  • @midhun331
    @midhun331 Год назад +440

    Le vijay Annan :- ഇതിലും വലിയ ഗതികെട്ടവൻ വേറെ ആരുണ്ട് എൻ്റെ കർത്താവേ💔⚡

  • @mohammedaslam3152
    @mohammedaslam3152 Год назад +98

    The fact that you are using a fork as the mic stand😂😂😂hats off🙌🏻🙌🏻😂

  • @Iamanandhuanu
    @Iamanandhuanu Год назад +72

    സ്പൂൺകൊണ്ട് മൈക്ക് ഉണ്ടാക്കിയ ചേച്ചി ആണ് എന്റെ ഹീറോയിൻ

    • @dogcooper378
      @dogcooper378 Год назад +3

      shadi kondu mask vacha maman anu ente hero

  • @Linsonmathews
    @Linsonmathews Год назад +237

    Theri - mass dialogue and class direction 👌 റീമേക് ചെയ്തു കൊന്ന് കളഞ്ഞല്ലോ മഹാ പാപികളെ 🤧🤧🤧😅

  • @gourinandana
    @gourinandana Год назад +47

    02:10 ലീലാകൃഷ്ണാ ....🤣🤣😂😂😂😂😂🤣🤣

  • @noufaljasi2436
    @noufaljasi2436 Год назад +23

    5:29 ടീച്ചർ ആകുമ്പോൾ ഹോം വർക്ക്‌ ചെയ്യാതെ ഉറങ്ങാൻ സമ്മതിക്കില്ല 🤣🤣🤣🤣🤣🤣🤣🤣🤣

  • @linsanjo
    @linsanjo Год назад +163

    Thalapathy forever!! ❤️❤️❤️

  • @sandrasmilyvfc1366
    @sandrasmilyvfc1366 Год назад +17

    കണ്ട് നിൽക്കാൻ ഉള്ള ത്രാണി ഇല്ല. പോവുന്നു 🥺

  • @thescootts8103
    @thescootts8103 Год назад +28

    That's enough internet for today 💀

  • @denigeorge6392
    @denigeorge6392 Год назад +153

    വെറുതെ രണ്ട് റീമേക്ക് ചെയ്ത് സമയവും ക്യാഷും കളയുന്നത് എന്തിനാ? രണ്ടും കൂടെ ഒന്നിച്ച് ഇരിക്കട്ടെ... ഇനി varisu ഉം thunivu ഉം mix ചെയ്ത് അടുത്ത പടം പ്രതീക്ഷിക്കാം

    • @homosapien2120
      @homosapien2120 Год назад +25

      അച്ഛന്റെ ബിസിനസ്‌ തകരുമ്പോൾ ബാങ്ക് കൊള്ളയടിച്ച് അച്ഛനെ സഹായിക്കുന്ന മകൻ uff👀🥵

    • @denigeorge6392
      @denigeorge6392 Год назад +11

      @@homosapien2120 പൊളി ആയിരിക്കും 😂😂

    • @vishnuraj1018
      @vishnuraj1018 Год назад +13

      Thurisu

    • @denigeorge6392
      @denigeorge6392 Год назад +2

      @@vishnuraj1018 😂

    • @kaalan7829
      @kaalan7829 Год назад +2

      😂

  • @Daaaniiiiiiiiiiiii
    @Daaaniiiiiiiiiiiii Год назад +16

    അവസാനം അണ്ണനെ രക്ഷിക്കാൻ ആരും ഇല്ലാണ്ടായി പോയല്ലോ 😮🙂

  • @sudheeshmelbara4745
    @sudheeshmelbara4745 Год назад +80

    നീ കണ്ടത് കണ്ടു 😄😄😄 എന്തിനാ ഞങ്ങളെ കാണിച്ചു കൊല്ലുന്നത് 😄😄😄 റീമേക്കിന് ഒരു പരിധിയില്ലേ...

  • @midhun331
    @midhun331 Год назад +53

    ഏതെങ്കിലും director നല്ല പടം എടുക്കും ഇവന്മാര് അത് കൊണ്ടുപോയി റീമേക്ക് ചെയ്യും....
    എന്നിട്ട് അത് നശിപ്പിക്കും🤐🚶

  • @deckerdryges5526
    @deckerdryges5526 Год назад +1

    I love your deadpan reactions!!🤣🤣

  • @midhun331
    @midhun331 Год назад +59

    ദളപതി ചെയ്തു വെച്ചതിൻ്റെ ഏഴ് അയലത്തില്ല remekoli ടേത്💯😂🔥

    • @sankadapakkasasusa8086
      @sankadapakkasasusa8086 Год назад +15

      ഡേയ് compair ചെയ്യാൻ തോന്നിയ നിന്റെ മനസ്സ് 😑..

    • @Doc_Tor_
      @Doc_Tor_ Год назад +4

      @@sankadapakkasasusa8086 😂💯

    • @FLYWORLD-pf6xd
      @FLYWORLD-pf6xd Год назад +1

      Compare ചെയ്യാൻ പോലുമുള്ള യോഗ്യതയില്ല 😂

  • @ubaisevb
    @ubaisevb Год назад +8

    തെരി കണ്ടു കഥ എഴുതി കൊണ്ടി ഇരിന്നപ്പോ കാസറ്റ് വള്ളി വലിഞ്ഞു പോയി വേദാളം ആയി പോയി.. പിന്നെ എന്തേലും ആവട്ടെ

  • @Triple-SRD3
    @Triple-SRD3 Год назад +70

    ഓട്ടോറിക്ഷ ( Remake Movies ) എത്ര പെയിന്റ് അടിച്ചാലും അതൊരിക്കലും ഓഡി കാർ ( Original Movies ) ആകുകയില്ല .

    • @leomessi-ff3xt
      @leomessi-ff3xt Год назад +4

      Appo ghilli

    • @mhd_althaf_k_a
      @mhd_althaf_k_a Год назад

      ​@@leomessi-ff3xt പോക്കിരി?

    • @pokkiriabivj7951
      @pokkiriabivj7951 Год назад

      Ghilli പോക്കിരി തമിഴ്

    • @ajeesh5513
      @ajeesh5513 Год назад +3

      അങ്ങനെ ആണെങ്കിൽ തെറി തന്നെ ക്ഷത്രിയൻ എന്ന പടത്തിന്റെ റീമേക് അല്ലെ

    • @pokkiriabivj7951
      @pokkiriabivj7951 Год назад

      @@ajeesh5513 തെറി ഒരു പടത്തിന്റെ യും റീമേക്ക് അല്ല...... ഭാഷ, runway, പോലത്തെ catoegory യിൽ വരുന്ന പടം ആണ് ഇതൊക്കെ

  • @MrFs1919
    @MrFs1919 Год назад +10

    എന്നാലേ താങ്ങിക്ക മുടിയാത് 😢😢😢😢💔💔💔. എന്നാലും ചേച്ചി എങ്ങിനെ സാധിച്ചു ആ മൂവി കാണാൻ 😂😂😂

  • @sivas1133
    @sivas1133 Год назад +63

    Intha padam full a patha unaku oru big salute 🙏
    🤣🤣🤣

  • @Mjo2215
    @Mjo2215 Год назад +6

    Theri bgm with Vedalam scenes. Kalakki moneee😂 3:20 was damn 🤣 🤣

  • @aparna...
    @aparna... Год назад +10

    Nobel prize for mental balance goes to this chechi 😂

  • @adhilnoushadnn369
    @adhilnoushadnn369 Год назад +19

    റോസ്റ്റ് ചെയ്യാൻ വേണ്ടി ഇതൊക്കെ ഇരുന്ന് കാണുന്ന ചേച്ചിക്ക് ഒരു big salute 🫡

  • @aneeshaneeshmessi6613
    @aneeshaneeshmessi6613 Год назад +15

    Thalapatahy✨️❤️🔥

  • @abinkrishnatk4310
    @abinkrishnatk4310 Год назад +34

    Vijay is an underrated performer 🙂❤️

  • @crowman407
    @crowman407 Год назад +2

    பயங்கர சிரிப்பு....😂😂😂😂.
    சேச்சி அழகிய சுந்தரி...
    உங்கள் முக பாவனைகளுக்கு நான் ரசிகன்....

    • @RAJASAB73679
      @RAJASAB73679 Год назад

      Mallu girl da 🔥🔥🔥💙💙💓💓💓

  • @RR-ls6ke
    @RR-ls6ke Год назад +24

    Vedalam expression no one can do that (Ajith 💥💥)

  • @trafalgardwaterlaw185
    @trafalgardwaterlaw185 Год назад +9

    Damn again that manga wall🔥🔥

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 Год назад +7

    MALAYSIA THALAPATHY FAN🇲🇾🇲🇾🇲🇾🇲🇾

  • @user-dg7yh1sv4p
    @user-dg7yh1sv4p Год назад +3

    Erstaunliche Röstung, die noch nie zuvor so gesehen wurde, wunderbar ... 👏👏

  • @midhun331
    @midhun331 Год назад +46

    വിജയ് അണ്ണൻ പോലീസ് ആയി നിറഞ്ഞാടിയ movie ആയിരുന്നു അത് ഇങ്ങനെ ആക്കിയല്ലോ🥺⚡

  • @darkphoenix4045
    @darkphoenix4045 Год назад +1

    Camera man and director 🔥

  • @aswingopal7814
    @aswingopal7814 Год назад

    Inspector oh... 🤣🤣🤣

  • @parthivmanoj4168
    @parthivmanoj4168 Год назад +1

    😂😂😂😂 Leela krishnaaa😂😂

  • @onlyfuns7410
    @onlyfuns7410 10 месяцев назад +2

    sirippu sirippa varuthu...nice expressions....kudos girl

  • @gazzalippgazzali5111
    @gazzalippgazzali5111 Год назад +1

    U looking so beautifull 💓

  • @sandydevan7444
    @sandydevan7444 Год назад +6

    Now I need to learn Malayalam to see other videos of her

  • @byaathi
    @byaathi Год назад +2

    അരേയ് ലീലാകൃഷ്ണാ...😢😢😂😂😂
    ആരോ ഇടയ്ക്ക് ട്രാക്ക് മാറ്റി.. അതാ തെറി വേതാളം ആയത് 😅😅

  • @jamesmyth9319
    @jamesmyth9319 Год назад +23

    The fork girl is back 😹😹😹

  • @kevinkevcreighton1538
    @kevinkevcreighton1538 Год назад +6

    നീ കണ്ടതോ കണ്ട് എന്തിനാ കൊച്ചേ ഞങ്ങളെക്കൂടെ വിളിച്ചു കാണിക്കുന്നേ ...ഓഹ് മൂഡ് പോയി മൂഡ് പോയി

  • @kristo8448
    @kristo8448 Год назад +4

    I LIKE YOUR EXPRESSIONS😅

  • @tinu976
    @tinu976 11 месяцев назад +1

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു,,, ഈ പടം കണ്ടുത്തീർത്തേന് 👏👏👏👏👏

  • @basimaaslam8578
    @basimaaslam8578 Год назад +1

    This is soo funny😂😂

  • @_BABA_VOSS
    @_BABA_VOSS Год назад +9

    12:07...🤣🤣myr.....chirich oru vazhiyayi

  • @krishna9251
    @krishna9251 10 месяцев назад +2

    😂😂😂😂😂😂😂😅 vera level maa❤❤❤

  • @sreekuttanms6216
    @sreekuttanms6216 Год назад +2

    Ithok kand theertha chechik.. Big salute 🙌🙌

  • @mylordshiva3394
    @mylordshiva3394 Год назад +4

    ഇത് തെറിയല്ല പ ***... ഞാനൊന്നും പറയുന്നില്ല 🙄😂😂

  • @arjinvg188
    @arjinvg188 Год назад +2

    Vijay sir : leo 🦁🦁

  • @Mrwhitebird200
    @Mrwhitebird200 Год назад +1

    That's called atlee brilliance

  • @sreekumar7106
    @sreekumar7106 Год назад +7

    My fav theri ❤️😘

  • @Chandukuttanz
    @Chandukuttanz 6 месяцев назад

    Chechiude thumbnail expressions explains a lot about the video 🔥

  • @smaquaguppy382
    @smaquaguppy382 Год назад +5

    എങ്ങനെ ഒപ്പിക്കുന്നു കുട്ടി ഇമ്മാതിരി സാധനം 😂😂😂😂

  • @levindeepu8016
    @levindeepu8016 Год назад +2

    പഴയ ബോംബ് കഥ തന്നെ സ്വല്പം കഞ്ചാവ് അടിച്ച് എഴുതിയപ്പോൾ ഇങ്ങനെ ആയിപ്പോയി 😂

  • @hashimabubaker2242
    @hashimabubaker2242 Год назад +3

    Thought u were evaculous😅

  • @Nithin-oq3ts
    @Nithin-oq3ts Год назад +1

    😂😂mahaanaya achan😂😂

  • @jainjohn3380
    @jainjohn3380 Год назад +20

    ഇതൊക്കെ കാണുമ്പഴ അജിത്തിനെയും വിജയ്യെയും പൂവിട്ടു പൂജിക്കാൻ തോന്നുന്നത് 🙏🙏🙏😂😂😂

  • @simmarasansimmuraj19
    @simmarasansimmuraj19 Год назад +17

    12:04 u reaction sooooo cute ♥️♥️ 🔥🔥 i m from tamilnadu
    Sister unga voice super iruuku

  • @videovibes6415
    @videovibes6415 Год назад +21

    ഫുൾ കാണാനുള്ള ത്രാണി ഇല്ല 🙏🙏🙏🙏🙏

  • @ansarudheennafeesayusaf6025
    @ansarudheennafeesayusaf6025 Год назад +2

    Main thing sinhalese film okke low budget aann.. Ath vech compare cheyyunath shariyaannennu thonnunnu

  • @salmansalu4951
    @salmansalu4951 Месяц назад +1

    ഇത് എങ്ങനെ Sis കാണുന്നത്😮 അൽഭുതം തന്നെ😅

  • @ansary8672
    @ansary8672 Год назад +1

    ചേച്ചി എന്റെ രോമം എഴുന്നേറ്റ് രണ്ട് റൗണ്ട് ഓടി😂

  • @antonyrobin3164
    @antonyrobin3164 11 месяцев назад

    Ni anthakattiì paranàa❤❤❤love it....

  • @abhishekr7915
    @abhishekr7915 Год назад +3

    Neeyo Kandu 😑. Nammal vilichu kanikana enthinu 😂

  • @JProDuckShins
    @JProDuckShins 6 месяцев назад

    when a Vijay fan director and Ajith fan producer make a movie together:

  • @basimkhantb2580
    @basimkhantb2580 Год назад +1

    Adipolly ayittund mole

  • @a.v.m2075
    @a.v.m2075 Год назад +2

    OMG Vedalam+Theri=Veeri

  • @eldhop8011
    @eldhop8011 Год назад +3

    നീ കണ്ടതോ കണ്ടു ബാക്കി ഉള്ളവരെ കൂടി എന്തിനാ കാണിക്കണേ 😑🚶

  • @msubfilmsmalayalam
    @msubfilmsmalayalam Год назад +1

    എന്തൊരു ക്യൂട്ട് ആണ് ഈ കൊച്ച് 😍

  • @Krishnashivas
    @Krishnashivas Год назад +6

    Cheriya Role abhinayicha twinkle Annan polum vera level abhinayam

  • @sanjayb4432
    @sanjayb4432 Год назад

    Are Leela Krishna 🙆‍♂🙏

  • @KUNJOONJ_
    @KUNJOONJ_ Год назад +1

    1:10 inspector alla DCP (Deputy Commissioner of Police) 😌

  • @sanovarsana7758
    @sanovarsana7758 Год назад

    ഇതിനും നല്ലത് തളപതി Super mass🤩🤩🤩🤩🤩🤩🤩🤩👍

  • @ദേവാസുരം
    @ദേവാസുരം Год назад +1

    എൻറെ പൊന്നു ചേച്ചി അവര് എന്തേലും ചെയ്യട്ടെ . ഒരാൾ ചെയ്യുന്നതുപോലെ മറ്റൊരാൾക്ക് ചെയ്യാൻ പറ്റില്ല

  • @dweepilachunni_999
    @dweepilachunni_999 Год назад +6

    Thuppakki, kathikk shesham athyvishyam watchable movie anu theri kandondirikkan nalla resama👌. Ithinta remake kandappol chiri vannu😂

  • @nayana9430
    @nayana9430 Год назад +3

    Theri athra pettana vedalam aye😄

  • @DEMONwarlord
    @DEMONwarlord Год назад +2

    Leela Krishna 😂

  • @adam.rocks_1996
    @adam.rocks_1996 Год назад

    Woow great 😃

  • @suryaprakashs1271
    @suryaprakashs1271 4 месяца назад

    2:10 , 4:31 i cant stop my laugh😂😂🤣🤣

  • @ansvlog2494
    @ansvlog2494 Год назад

    Law budget theri😄

  • @Chithrasalabham
    @Chithrasalabham Год назад

    കണ്ടത് കണ്ടു ഞങ്ങളെയും കൂടെ വിളിച്ചു കാണിക്കുന്നോ 😫😫😫😫

  • @fkworld5195
    @fkworld5195 Год назад +2

    എങ്ങനെ ഇത് കണ്ട് തീർത്തു 😂

  • @akshay58666
    @akshay58666 Год назад +3

    സൂര്യ ഫാനായ എനിക്ക് തന്നെ ഇത് കണ്ടിട്ട് സഹിക്കുന്നില്ല അപ്പോ വിജയ് ഫാൻസിന്റെ അവസ്ഥ.... ഇവനൊക്കെ ഏതു 😑😑

  • @Vishnubabu-tj1lc
    @Vishnubabu-tj1lc Год назад +1

    ചെലവ് കുറഞ്ഞ രീതിയിൽ സിനിമ കൾ ചെയ്തു കൊടുക്കപെടും

  • @user-qg3nv9be3g
    @user-qg3nv9be3g Год назад

    Le vj & thala : ith enth my.....r 😮😂

  • @jiskachappilly
    @jiskachappilly Год назад +1

    Usually njan cmmnt cheyyarilla... But nice presentation...

  • @raidenrock1096
    @raidenrock1096 Год назад +1

    Pacha theri vedalam 😌

  • @megharaghu-10b33
    @megharaghu-10b33 Месяц назад

    Chechi ee bgm play cheyumbo copyright warulla?

  • @arjunachu4471
    @arjunachu4471 Год назад +1

    Lela Krishna 😂😂😂😂

  • @ദേവാസുരം
    @ദേവാസുരം Год назад +15

    ഈ കോമഡിയും റൊമാൻസ് ഒക്കെ മാറ്റി ആക്ഷനും സ്റ്റൈൽ മാസ് ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഉണ്ടായിരുന്ന വിജയത്തേക്കാൾ പതിന്മടങ്ങു വിജയം ഉണ്ടായേനെ ❤️

  • @Cr0155
    @Cr0155 Год назад +2

    ഇതെന്ത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സോ 🙄തെരിയും, വേതാളവും ഒക്കെ ഉണ്ടല്ലോ 🥱

  • @salmansallu7886
    @salmansallu7886 Год назад +2

    🤭 കള്ളി എല്ലാം കണ്ട് പിടിച്ചു 😇😌

  • @Eitan907
    @Eitan907 Год назад +3

    Ella movie yum INDIA yude abhimanam🤦‍♂️🤦‍♂️🤦‍♂️😆

  • @moviecutz4025
    @moviecutz4025 Год назад +7

    3:31 ചെറുതായി ആൾ മാറിപ്പോയി 😂

  • @Your_Black_Panther
    @Your_Black_Panther Год назад

    Black dress anu adipoli👌☺️

  • @aslamaslu7011
    @aslamaslu7011 Год назад +1

    പട മേടിച്ചു പന്തളത്തു ചെന്നപ്പോ 😒... അവിടെ പന്തളം തങ്കപ്പന്റെ ഗാനമേള 🚶🚶🚶🚶

  • @remanair-pg4js
    @remanair-pg4js Месяц назад

    "ഈ പറക്കും തളിക" എന്ന പടത്തിൽ നിത്യ ദാസിൻ്റെ കഥാപാത്രം പറയുന്ന ഭാഷയുമായി നല്ല സാമ്യം

  • @anoopkprasad9220
    @anoopkprasad9220 9 месяцев назад

    10:14 ദേ അവൻ കൊണ്ടുപോക്കുന്നു 😂😂

  • @abitbeast
    @abitbeast Год назад +5

    Ithokke kandirikkaanulla ninte kshamkkirikatte oru salute🤣👌🏻

  • @ithningalkkariyumo3133
    @ithningalkkariyumo3133 11 месяцев назад

    ലാസ്റ്റ് ഡയലോഗ് 😂😂😂

  • @bathiz9103
    @bathiz9103 Год назад +4

    റിമോക്കോളി ഹീറോ മുഖവും കാണുന്നില്ല അയാളെ ആ മുടിയും