Это видео недоступно.
Сожалеем об этом.

ഈ 5തെറ്റുകൾ കാരണമാണ് ചിലരുടെ വഴിപാടുകൾ,പൂജകൾ,നാമജപങ്ങൾ ഒന്നും ഫലിക്കാത്തത് Rectify these 5 mistakes

Поделиться
HTML-код
  • Опубликовано: 4 июн 2023
  • #mydivineworship #malayalam #astrology #astrology #krishna #lakshmidevi #varahidevi #varahiammanpooja #lakshminarayana
    dont do these 5 mistakes
    rectify these to get success in prayers

Комментарии • 199

  • @syamaputhenmyalil3853
    @syamaputhenmyalil3853 Год назад +12

    മാം ഇടുന്ന വീഡിയോസ് എല്ലാം ഉപകാരപ്രദമാണ്..🙏 എന്റെ ജീവിതത്തിൽ ഒരുപാട് ഗുണം ഉണ്ടായിട്ടുണ്ട്💞 നന്ദി മാം🙏

  • @Ma__ha__laxshmi650
    @Ma__ha__laxshmi650 Год назад +5

    ഓപ്പോൾ പറഞ്ഞത് എത്ര ശരിയാ, ഞാൻ പലരുടെയും കമന്റ്‌ കണ്ടു ഓർക്കാറുണ്ട്, തീരെ ചെറിയ കാര്യത്തിനു പോലും സംശയം, വിശ്വാസത്തോടെ പൂജകർമങ്ങൾ ചെയ്താൽ ഫലം ഉറപ്പ്,, ഓപ്പോൾ ഇഷ്ടം ❤️

  • @remanijanardhananremai6331
    @remanijanardhananremai6331 Год назад +8

    വളരെ നന്നായി പറഞ്ഞു തന്ന അമ്മക്ക് ബഹുമാനത്തോടെ നന്ദി അറീക്കുന്നു🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Год назад +6

    അമ്മേ ഓം വജ്രകോശം നമഃ എന്റെ അമ്മേ രക്ഷിക്കണെ അമ്മ എന്നെ ഈ ദുരിതങ്ങളിൽ നിന്ന് ഉയർത്തും എനിക്ക് നല്ല വിശ്വാസം ഉണ്ട് അമ്മയേ എനിക്ക് വളരെ ഇഷ്ടമാണ് എന്റെ അമ്മ എന്നെ അറിയുന്ന എന്റെ സ്വന്തം അമ്മയാണ് വരാഹി യേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepamenon7288
    @deepamenon7288 Год назад +12

    അമ്മേ ഞാൻ അധികം നാളായിട്ടില്ല ഈ channel കാണാൻ തുടങ്ങി യിട്ട എന്നാലും എനിക്ക് പെട്ടെന്ന് നടക്കാൻ ബുദ്ധിമുട്ട് ഉള്ള ത് നടന്നു വാരഹി അമ്മയിൽ എനിക്ക് നല്ല വിശ്വാസം ഉണ്ട് ഇനിയും എന്റെ എല്ലാ കാര്യങ്ങളും അമ്മ നടത്തി തരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അമ്മേ വാരഹി ദേവി രക്ഷിക്കന്നേ

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +6

    നമസ്കാരം അമ്മ. ചോറ്റാനിക്കരയിൽ പോയി ദേവിയെ ദർശിക്കാൻ ഭാഗ്യമുണ്ടായി😊. അമ്മ പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ തന്നെ. മന്ത്രങ്ങൾ അമ്മ പറഞ്ഞത് പോലെ എണ്ണം അനുസരിച്ചാണ് ചൊല്ലാറ്. പക്ഷേ പൂജകൾ ചെയ്യുന്നത് എണ്ണം നോക്കിയല്ല. നമ്മൾ ചെയ്യേണ്ടത് ചെയ്യുക ബാക്കി ഭഗവാൻ തന്നോളം എന്ന് വിശ്വസിച്ചു മന്ത്രജപം ആയാലും പൂജകൾ ആയാലും ചെയ്യുക. തരേണ്ടത് ഭഗവാൻ കൃത്യസമയത്ത് നമുക്ക് നല്ലത് തന്നോളും. നമ്മൾ പ്രതിഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യുമ്പോൾ അതിനുള്ള ഫലം ഈശ്വരൻ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിട്ട് തന്നു കൊള്ളും. എന്റെ അനുഭവം. വീഡിയോ ഒരുപാട് ഇഷ്ടമായി താങ്ക്സ് അമ്മ ❤️🙏🏻

  • @athiraaathi1697
    @athiraaathi1697 Год назад +4

    വരാഹി അമ്മയെ പ്രാർത്ഥിച്ചു എന്റെ മകൾ ജയിച്ചു 🙏🏻

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад +3

    Sorry Mam
    Nan complete akunathinu munbe send ayi poyi. Prarthanayode poojakal ellam cheyyunnudu. Ellavarkum Bagavante anugraham undakan prarthikunnu. Thanks a lot Mam. 🙏🙏🙏

  • @rethisukesan1840
    @rethisukesan1840 Год назад +1

    മാം ഞാൻഈ പറയുന്ന കാര്യങ്ങൾഒക്കേശ്രദ്ധിക്കാറുണ്ട്.നന്നായിപ്രാർത്ഥിക്കാറുണ്ട് ഈശ്വരാ നുഗ്രഹം ഉണ്ടാകണേഎന്നേ പ്രർത്ഥിക്കാറുള്ളു.

  • @jayaradhakrishnan7907
    @jayaradhakrishnan7907 Год назад +5

    എത്ര അർത്ഥവത്തായ വാക്കുകൾ. Very informative. Thank you maa'm

  • @valayudanp7001
    @valayudanp7001 Год назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഞാനൊരു പത്ത് വർഷത്തോളമായി പൂജാമുറിയിൽ വിളക്ക് വെക്കാറുണ്ട് കുറച്ചു മാസങ്ങളായി ഞാൻ വിളക്ക് വയ്ക്കാറില്ല ശരിയായ കുഞ്ഞുങ്ങളാണ് വീട്ടിലുള്ളത് അമ്മമാർ ലീവ് ആകുമ്പോൾ വീട്ടിലാ ശുദ്ധിയാകും കുറച്ച് ആയിട്ട് വീണക്ക് വെക്കാറില്ല കുട്ടികൾ എല്ലാവരെയും കൂട്ടി തൊടുകയും അതുകൊണ്ട് എൻറെ ഒരു തൃപ്തി വരുന്നില്ല ഒരു മാസത്തിൽ അഞ്ചോ 5.7. ദിവസം അല്ലെങ്കിൽ 10. കിട്ടുകയുള്ളൂ ആയതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുക്കാൻ വിചാരിക്കുന്നു എല്ലാ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ച ആക്കി മാറ്റിയാലോ എന്ന് അതിനു കുഴപ്പമുണ്ടോ. അമ്മ ഇതിനൊരു മറുപടി തരണം തരുമെന്ന് കരുതുന്നു

  • @giriramgiriram4577
    @giriramgiriram4577 Год назад +7

    ചേച്ചി താങ്കൾ പറഞ്ഞപ്രകാരം പലതും ചെയ്തു പലതും നന്നായി ജീവിതം ഒരു വിധം രക്ഷ പ്പെട്ടു വരുന്നു പക്ഷെ എന്റെ മോൾ ക്ക് ഒരു ജോലി ഇത് വരെ ശരി യായില്ല ഞാൻ പദ്മാവതി നാമം ജപിക്കുന്നു

  • @kalakala3774
    @kalakala3774 Год назад +3

    ചേച്ചി സൂപ്പർ വീഡിയോ ആണ് ഇതു,,, പറയാൻ വാക്കുകൾ ഇല്ല അത്ര ഗംഭീരം 👏👏👏👏👏👏👏🌹🙏

  • @jayasreevenugopal8033
    @jayasreevenugopal8033 2 месяца назад

    ആഗ്രഹം ഉള്ളപ്പോഴും മാം പറഞ്ഞത് പോലെ കുറച്ചു നേരം അടുപ്പിച്ചു നാമം ചൊല്ലുമ്പോ മനസ്സിലെ ആഗ്രഹം ഒക്കെ ഇല്ലാതാവുന്നതും അറിയുന്നു. അങ്ങ് ഗുരു തന്നെയാണ് 🙏🙏പ്രണാമം 🙏

  • @user-ii7do1fn2u
    @user-ii7do1fn2u 6 месяцев назад

    മാഡം പറന്നത് വളരെ ശരിയാണ് ഞാൻ വീഡിയോ കാണാറുണ്ട് ഞാൻ സന്ധ്ക്ക് ഒരു മണിക്കൂർ പ്രാർത്ഥിക്കും വരാഹി devi photo undde🙏🙏🙏❤️

  • @sminishanth
    @sminishanth Год назад +6

    Ellam bhagavanil samarppikkunnu 🙏🙏🙏

  • @arathycafe7028
    @arathycafe7028 Год назад +12

    വാരാഹി അമ്മേ 🌹🙏🙏🙏വജ്രകോഷം ❤❤❤❤വജ്രകോഷം 🌹🌹🌹🌹🌹 അമ്മേ എന്റെ ആഗ്രഹങ്ങൾ നടത്തിതരണേ 🌹🌹🌹🌹🙏🙏🙏

  • @user-cm8zt8ie8e
    @user-cm8zt8ie8e Год назад +11

    ആരെയും ദ്രോഹിക്കാനോ പറ്റിക്കാൻ ചതിക്കാൻ പോയിട്ട് ഇല്ല. എന്നും അമ്പലത്തിൽ പോയി വരുന്ന പറ്റുന്ന പോലെ മറ്റുള്ളവരെ help ചെയ്യാറുണ്ട് എന്നിട്ടും വേദന മാത്രം

    • @sindhuk361
      @sindhuk361 Год назад +2

      Enikkum

    • @sandhyas4194
      @sandhyas4194 Год назад +2

      Sathyam aarodum patayaaan patatha athra vedana daivam Onn kamdirunenkil

  • @ambikac2476
    @ambikac2476 Год назад +5

    സത്യമാണ് chechi njan ഇത് 100% വിശ്വസിക്കുന്നു എന്റെ കർമഫലം കൊണ്ടാണ് എന്നാലും ഭഗവാനെ എന്നും പുജിക്കാൻ അനുഗ്രഹിച്ചാൽ മതി sarvam കൃഷ്ണർപ്പണം 🙏🙏

  • @indirabalan3580
    @indirabalan3580 Год назад

    ഓം വരാഹിയമ്മെ ശരണം മാം എനിക്ക് ഒരു പാട്ടു നല്ല അൽഭവങ്ങൾ അമ്മ തരുന്നു ണ്ട് എല്ലാം വിശദീകരിയ്ക്കാം

  • @ushaknv5224
    @ushaknv5224 Год назад +4

    ഹരേ കൃഷ്ണാ🙏 ജയ് ശ്രീ രാധേശ്യം🙏🙏🙏🙏🙏

  • @user-gc9rz2fh2o
    @user-gc9rz2fh2o 6 месяцев назад

    വളരെ ശരിയാണ്ശരിയാണ് ചേച്ചി ദേവി ശരൺ സർവ്വ മംഗള മംഗല്യേ ശിവേ 🕉️🕉️🕉️

  • @babymanjumanjushaji3070
    @babymanjumanjushaji3070 Год назад +1

    ഈശ്വരൻ എൻ്റെ ഓരോ അഗ്രഹ്നങ്ങളും സാധിച്ചു തന്നുകൊണ്ടിരിക്കുന്നൂ

  • @rajamnair8337
    @rajamnair8337 Год назад +1

    വളരെ informative vedeo.നന്ദി മാം.

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад +2

    Very True Mam
    Bhagavan Mathram annu nammalkku ullu. Ennalum nammal kure pratthichalum onnum sariyavunnilla. Ennalum prarthanayum poojayum mudakatilla. Nam oru poojakum number veykarilla. Nammal ariyatha unknown reasons undakum. Bagavante protection naggalkundu . Mam parayunna poojal ell pokunnu.

  • @babymanjumanjushaji3070
    @babymanjumanjushaji3070 Год назад

    നല്ലൊരു കുടുംബജീവിതം ആഗ്രഹിച്ചു ഭർത്താവ്, snehasambannan .മൂത്ത കുഞ്ഞ് ആൺകുട്ടി ആകണമെന്ന് വിചരിച്ച്. അതും സാധിച്ചു. പിന്നീട് മോൾ ജനിച്ചു. വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിച്ചു അതും സാധിച്ചു. ചില വിഷമങ്ങളും ഉണ്ട് അതും മാട്ടിതരും ഭഗവാനെ ഉറച്ച് വിശ്വസിക്കുന്നു ഞാൻ നമാജപം മുടക്കാരില്ല.

  • @chithralekha6945
    @chithralekha6945 8 месяцев назад

    വളരെ വിലയേറിയ അറിവുകൾ 🙏 thank you mam🙏❤️🌹

  • @prasannalohi9173
    @prasannalohi9173 Год назад +25

    🙏ഞാൻ കാര്യമായി ഒന്നും ചോദിക്കാറില്ല. ഭർത്താവിനുംമക്കൾക്കും ദീര്ഗായുസും ആരോഗ്യവും കൊടുക്കണേ എന്ന് പ്രാർത്ഥിക്കും. ഞാൻ ദീർഘയുസും ആരോഗ്യവും കിട്ടിയാൽ അദ്വാനിച്ചു ജീവിക്കാൻ പറ്റുമല്ലോ എന്ന് ഓർക്കും എന്നും ദേവി കൂടെ ഉണ്ട്‌ എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്

  • @sminishanth
    @sminishanth Год назад +3

    Thank you . Kure ayi mathaji ye njan follow cheyyukayum parayunnathu poleyulla prarthanakalum poojakalum cheyyunnathum.. Ee video Hope kootukayanu. Bhagavan anugrahangal nalkiyittund.. jeevitham thanne Guruvayoorappante anugraham ennu viswasikkunnu. Ennal jeevithathil anubhavikkunna kaipperiya anubhavangal ennenkilum mari kittum ennu thanneyanu viswasam. Prarthana ennenkilum kelkkum.. enikkoru kunj😪🙏🙏🙏

  • @ambilyabhilash3057
    @ambilyabhilash3057 Год назад +2

    ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻 നമസ്ക്കാരം ചേച്ചി🙏🏻🙏🏻

  • @Cookworld3
    @Cookworld3 2 месяца назад

    Valare sradayodum fakthiyodum kudi ella Devi Devanmarudeyum namangal ella divasavum chechi parayunnapole bagavanil arpichu prarthichathu Karanam oru varsham shishikkapetta vyakthiye enikkariyam . Chechiyude veediyos ee adutha kalathanu njan kandu thudangiyathu ella veediyosum othiri eshtamanu . Ee veediyoyum njan aa cheechiye kanichu .aa cheechikum othiri eshtamayi .ella veediyosum avasanam vare kanarundu . Very good veediyo chechi ❤❤❤❤ 12:41

  • @satheeshkumar2308
    @satheeshkumar2308 6 месяцев назад

    🙏🙏🌹🌹oro vakkukalum aatmaviswasam tharunnathanu. "Mam ne sarvasakthan anugrahikkatte "🙏🙏🌹🌹

  • @padmajagopakumar2496
    @padmajagopakumar2496 5 месяцев назад

    Chechy parayunnathellam valare correct aanu🙏🙏🙏🙏

  • @ajithal4613
    @ajithal4613 2 месяца назад

    Mam, arivukal pakarnnuthannathinu thanks....

  • @krishnapriyarjith6785
    @krishnapriyarjith6785 Год назад

    Varahi ammaye prarthichu ente makanu nalla vijayam undai amme sharanam

  • @1969devi
    @1969devi Год назад +28

    ഞാൻ ഒന്നും ആഗ്രഹിക്കാതെയാണ് രാവിലെ നാമജപം നടത്തുന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിത ത്തിൽ ഒരു ആഗ്രഹവും എനിക്കില്ല....

    • @tnsurendran7377
      @tnsurendran7377 Год назад +1

      ആഗ്രഹമില്ലാതെ പൂജ ചെയ്യുന്നവന് ദുഃഹ് വുമില്ല

  • @ad_editz4141
    @ad_editz4141 11 месяцев назад

    Thank you mam. Mam paranjathu valiya oru sathyamanu🙏🙏🙏

  • @yamunasreekumar7398
    @yamunasreekumar7398 Год назад

    നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി 🙏🙏🙏

  • @geethas2528
    @geethas2528 Год назад

    മാഡം ഞാൻ ആദ്യമായ് ആണ് യീ വിഡിയോ കേൾക്കുന്നത്. ഇതുപോലുള്ള വിഡിയോ ഇനിയും ഇടണം എന്ന് അറിയിക്കുന്നു 🙏

  • @lathasoman6265
    @lathasoman6265 Год назад +3

    Valareyere Santhosham 🙏🙏🙏🙏🙏💐💐💐💐🌷🌷🥇

  • @kamalurevi7779
    @kamalurevi7779 Год назад +2

    അഭിനന്ദനങ്ങൾ

  • @user-ik7ek3dn6c
    @user-ik7ek3dn6c Год назад +1

    Sabitha sathyan 100%sariyanu amma paranjathu

  • @sandhyadevi5444
    @sandhyadevi5444 Год назад +2

    അപരാജിത വരാഹി അമ്മേ നമ:🙏🙏🙏

  • @dhanyarijeesh619
    @dhanyarijeesh619 Год назад +7

    വരാഹി അമ്മേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @user-ix4zh5vp3u
    @user-ix4zh5vp3u 13 часов назад

    Very correct mam

  • @cyrilarakkal1759
    @cyrilarakkal1759 Год назад

    വളരെ നന്ദി മാഡം.

  • @rajanivrajaniv7740
    @rajanivrajaniv7740 Год назад +1

    അമ്മേ ഞാൻ പദ്മവതി മന്ത്രം, വരാഹി ദേവീ, എല്ലാ വ്രതം എല്ലാം കാരണം എനിക്ക് ഒരു ചെറിയ ജോലി ശരിയായി, അമ്മേ എന്നെ ഒന്ന് wish cheyyumo അത് എനിക്ക് ഭയങ്കര സമാധാനം ആണ്

    • @MyDivineWorship
      @MyDivineWorship  Год назад

      All the best ❤️

    • @rajanivrajaniv7740
      @rajanivrajaniv7740 Год назад

      @@MyDivineWorshipഅമ്മയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എനിക്ക് എല്ലാ അറിവും പറഞ്ഞു തന്നത് അമ്മയാണ് 🙏🙏🙏🙏🙏🙏🙏

  • @rajandranj9335
    @rajandranj9335 Год назад +1

    വളരെ നന്ദി❤

  • @geethamohan3340
    @geethamohan3340 Год назад +2

    Thank you Sister🙏🙏🙏🙏🙏

  • @user-hd3bn6bj9h
    @user-hd3bn6bj9h Год назад

    Nalla arivanu thannathu thanks

  • @neethuwilson5346
    @neethuwilson5346 Год назад +2

    Super chechi. Beautiful narration.

  • @shilpasathyan363
    @shilpasathyan363 Год назад +1

    Very very very useful and informative information 🙏🙏🙏🙏😊😊😊

  • @suseelak4747
    @suseelak4747 Год назад +13

    ചേച്ചി ആദ്യം ഒരു വീഡിയോയിൽ ത്രിലോക്യ പൂജി തേ ദേവി എന്നൊരു മന്ത്രം പറഞ്ഞിരുന്നു ഞാൻ ആദ്യം ജപിച്ചപ്പോൾ പിറ്റേന്ന് പുലർച്ചെ ഞാൻ എണീക്കുന്ന തൊട്ട നിമിഷം ഞാൻ പല അത്ഭുതങ്ങളും സംഭവിച്ചു ഞാൻ ഭഗവതിയെ നേരിൽ കണ്ടു എന്നോട് സംസാരിച്ചു അ ങ്ങനെ പല അതിശയങ്ങളും സംഭവിച്ചു അങ്ങനെ ഒരു മാസം കണ്ടുപിന്നീട് ഒന്നും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല എന്താ പറ്റിയെന്ന് അറിഞ്ഞില്ല

  • @minipaloor3199
    @minipaloor3199 Год назад +1

    Informative, thank you

  • @valsalaknair6369
    @valsalaknair6369 Год назад +5

    Om sameswari varahi devi namaha ❤🙏🙏🙏

  • @valsalapleaseprayformydaug2864
    @valsalapleaseprayformydaug2864 Год назад +1

    Ente mahal swathy Thiruvonam 30/9/1990 Marumahan Vishnu Avittom 10/4/1991 evaruda vivahamkazhinjittu2023 Februvay 20 nu 6 varsham kazhinju ethuvarayum kuttikal aayilla enthu cheyyanam mam onnu prarthikkaname mam enikku ethinu replay tharaname madam njan prarthikkunnundu

  • @jayasreecp2531
    @jayasreecp2531 Год назад +1

    നമസ്തേ ജീ 🙏🙏🙏

  • @pushpalatharajagopal3396
    @pushpalatharajagopal3396 Год назад

    ഓം വാരാഹി യേ നമ:
    വ ജ്ര കോഷം, വ ജ്ര കോഷം . വ L ജ കോഷം . അമ്മേ അനുഗ്രഹിക്കണം

  • @geethaa1323
    @geethaa1323 Год назад

    Thank you mam.very informative 🙏🙏

  • @XD123kkk
    @XD123kkk Год назад

    Manassine ekagram aakkii...alattilllathe kruthyamayiii cheyyanam...manassu pala vazhikku sanjarikkum...

  • @veenacn1496
    @veenacn1496 Год назад

    Njn anganeyarnu prarthiche.achante karyathil .. last paranja valare correct.njan chinthikarund..last prarthicha deivamanu rekshiche valare wrong anu

  • @prasannadivakar4046
    @prasannadivakar4046 Год назад +1

    Ishtappettu

  • @rajagopalk972
    @rajagopalk972 Год назад

    Madam yr suggestions are absolutely correct.

  • @jajasreepb3629
    @jajasreepb3629 Год назад

    Namaskaram. Madam.Hare
    Krishna

  • @padminipillai6631
    @padminipillai6631 Год назад

    നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @parvathysubramanian9379
    @parvathysubramanian9379 Год назад +2

    Very good 👍

  • @sarianiadhu103
    @sarianiadhu103 4 месяца назад +1

    മാം പറഞ്ഞു തന്ന സ്വിച്ച് വേഡായ GOLDEN SUNRISE ഞാൻ രാവിലെ എഴുന്നേറ്റ് പല്ല് തേച്ച് കയ്യും മുഖവും കഴുകിയാണ് എഴുതുന്നത് രാത്രിയിൽ കിടക്കാൻ നേരത്ത് 11 പ്രവിശ്യം പറഞ്ഞിട്ടാണ് കിടക്കുന്നത് ഇങ്ങനെ ചെയ്യുന്നതിൽ തെറ്റ് വല്ലതും ഉണ്ടോ കുളിക്കാതെ ചെയ്യുന്നത് ചില ശാരീരികബുദ്ധിമുട്ട് കൊണ്ടാണ് അതൊന്ന് ക്ലിയർ ചെയ്തുതരണേ

  • @platha8630
    @platha8630 Год назад

    Thank you for the video i Madam

  • @narayanaiahk916
    @narayanaiahk916 Год назад +2

    Ma'am please in English subtitles or description, because we liked your videos

  • @babidasvlogs15786
    @babidasvlogs15786 Год назад +1

    Answer to my question.. tq so much ❤

  • @alliswell7361
    @alliswell7361 Год назад +1

    Most liked vedio❤❤❤❤❤❤❤

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад +1

    Thanks a lot Mam 🙏🙏🙏

  • @mininair7073
    @mininair7073 Год назад

    Thank u mam. Shyamala.

  • @latharajeev4394
    @latharajeev4394 5 месяцев назад

    നമസ്കാരം ❤❤❤❤

  • @valsalaknair6369
    @valsalaknair6369 Год назад +4

    ❤om vajrakosha varahi Ammai namosthuthe 🙏🙏🙏

  • @shylajak9203
    @shylajak9203 Год назад +1

    Thank you ma'am 🙏

  • @sobhanameleveettil9490
    @sobhanameleveettil9490 Год назад +2

    Thank you ❤

  • @jayasrees899
    @jayasrees899 Год назад +1

    Mam, കുടുംബ ക്ഷേത്രം ഏതാണെന്നു എങ്ങനെയാ ariyunne

  • @sobhasaju1682
    @sobhasaju1682 Год назад

    വാരാഹി അമ്മേ നമഃ

  • @sheebashaji3784
    @sheebashaji3784 Год назад +1

    Thank u ma'am

  • @sreelathasree133
    @sreelathasree133 Год назад

    Engane prayaschitham cheyyuka

  • @rajeevanrajeevan4337
    @rajeevanrajeevan4337 Год назад

    ഓം നമ്മശ്ശിവായ...

  • @achuachu2035
    @achuachu2035 Год назад +3

    നമസ്കാരം ചേച്ചി🙏

  • @sparu9283
    @sparu9283 Год назад

    നമസ്കാരം മേടം, ഞങ്ങൾക്ക് കുലദൈവം ആരാണ് എന്ന് അറിയില്ല, അത് അറിയാൻ വേണ്ടിയിട്ട് എന്ത് പൂജയാണ് കഴിക്കേണ്ടത് എന്ന് വ്യക്തമായിട്ട് ഒന്ന് പറഞ്ഞു തരണം.ഏതു ദിവസമാണ്ചെയ്യേണ്ടത് എന്ന വ്യക്തമായി പറഞ്ഞു തരണം

  • @pkdsdpl9708
    @pkdsdpl9708 8 месяцев назад

    Pinne endhina mattu chilavar 108..thavana parau ..18 thavana paru ennu paraunnathu

  • @sarangivlogs5421
    @sarangivlogs5421 Год назад +3

    ജോലിയിലെ തടസ്സം മാറാൻ എന്താണ് ചെയേണ്ടത് വളരെ വിഷമത്തിലാണ് തൊട്ടതെല്ലാം കുഴപ്പതിലാവാണ് madam 😫

  • @beenarajesh4768
    @beenarajesh4768 Год назад +2

    Varahi devi rashikkane🙏🙏

  • @user-ol6qc9zj6k
    @user-ol6qc9zj6k Год назад

    Davisaranam

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv Год назад

    P ഹരേ കൃഷ്ണ

  • @venugopalanp.s.2681
    @venugopalanp.s.2681 Год назад

    Valarenannaiparanju thannu namaskaram

  • @sureshas8528
    @sureshas8528 Год назад

    ഓം വജ്ര കോഷം🌟🌟🌟ഓം വജ്ര കോഷം 🌟🌟🌟ഓം വജ്ര കോഷം 🌟🌟🌟🙏🏻🙏🏻

  • @krishnakumari1968
    @krishnakumari1968 7 месяцев назад

    ചേച്ചി 🙏🙏🙏

  • @Maya-vb3bm
    @Maya-vb3bm 9 месяцев назад

    Nalla result kittunnunde

  • @ushasanal7007
    @ushasanal7007 Год назад

    Good information

  • @KNM1955
    @KNM1955 Год назад

    Thank you so much 🙏🙏🙏♥️♥️♥️🪷🪷🪷🪔🪔🪔

  • @ushasurendran4401
    @ushasurendran4401 Год назад +1

    Marriage delay of son pooram star age 34

  • @rekharamakrishnan7324
    @rekharamakrishnan7324 Год назад +1

    U r right dear mam

  • @sumybalakrishnan
    @sumybalakrishnan Год назад

    Mam, can you please make a video on Soolini devi and vanadurga devi..

  • @gangaanil1416
    @gangaanil1416 4 месяца назад

    🙏

  • @MoniyammaB
    @MoniyammaB Год назад +1

    അമമ രക്ഷികകണെ🙏🙏🙏