വിധിയെ മാറ്റി എഴുതാൻ സാധിക്കുന്ന തലവര മാറ്റാൻ ശക്തിയുള്ള വഴിപാട്, ഒരു വഴിപാട് അനേക ഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #malayalam #astrology #mydivineworship #krishna #lakshmidevi #varahidevi #varahiammanpooja #shiva #guruvayoorappan #lakshminarayana

Комментарии • 511

  • @syamamenon6101
    @syamamenon6101 Год назад +40

    Makanu ജോലി ലഭിക്കാൻ വേണ്ടി ഞാൻ പദ്മവതി സ്തോത്രം japichirunnu. 108 ദിവസം ആകുന്നതിനു മുൻപ് makanu ജോലി ലഭിച്ചു. മന്ത്രം പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി 🙏🏻

    • @nandanakp2198
      @nandanakp2198 Год назад +3

      പത്മവതി സ്തോത്രം ഒന്ന് പറഞ്ഞുതരുമോ

    • @syamamenon6101
      @syamamenon6101 Год назад +2

      ഈ വിഡിയോയിൽ ഉണ്ടല്ലോ

    • @dr.leelaroy3373
      @dr.leelaroy3373 Год назад

      Padmavathi stotramparanju tharanam

    • @meenus7867
      @meenus7867 Год назад +1

      Njanum padmavathi sthothram japichu. 102nd day enik psc il nu confirmation kitti.. angane orupad kaalam ayulla govt job enna ente swapnam bhalichu.

    • @meenus7867
      @meenus7867 Год назад

      @@nandanakp2198 ruclips.net/video/Tk4Q8J6Ugxg/видео.htmlsi=TBW9uQs9BBvjzXru

  • @gopikaqkku1945
    @gopikaqkku1945 Год назад +418

    എല്ലാവരും എന്റെ അച്ഛന് വേണ്ടി പ്രാർത്ഥിക്കണേ നാളെ rcc'ൽ 2nd CT scan ചെയ്യണം scanningl ഒരു കുഴപ്പം ഉണ്ടാവാതിരിക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കും എന്ന് വിശ്വസിക്കുന്നു 🙏

    • @parvathy756
      @parvathy756 Год назад +44

      മഹാദേവാ.. ഈ അച്ഛന് ഒരു കുഴപ്പവും ഉണ്ടാവല്ലേ.. ആരോഗ്യത്തെയിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

    • @sumashiji1372
      @sumashiji1372 Год назад +30

      ❤🙏🙏🙏🙏🙏🙏മനസറിഞ്ഞു തന്നെ പ്രാർത്ഥിക്കുന്നു, ഒന്നും ഇല്ല സമാദാനം ആയി പോയി വരൂ, 🙏🙏

    • @anjanasivan7879
      @anjanasivan7879 Год назад +28

      പേടിക്കേണ്ട. ഒന്നും വരില്ല. God bless

    • @vimalak2855
      @vimalak2855 Год назад +7

      Pedikkanda bhagavan kude undavum .... allam normal ayerikkum....

    • @chanchalrakesh272
      @chanchalrakesh272 Год назад +7

      Don't worry dear all will be fine

  • @souravslittleworld5917
    @souravslittleworld5917 Год назад +33

    ഒന്നുമില്ല.സമാധാനമായിരിക്കൂ. അച്ഛന് ഒരു വിഷമവും ഉണ്ടാവില്ല.മഹാദേവൻ കൂടെയുണ്ട്.. 🙏🙏🙏

  • @deepasatheesh3881
    @deepasatheesh3881 Год назад +52

    നന്നായി പ്രാർത്ഥിക്കാം. സമാധാനത്തോടെ പ്രാർത്ഥനയോടെ ഇരിക്കൂ ഒരു കുഴപ്പവും ഉണ്ടാകില്ല'ദൈവം കൂടെയുണ്ട്' അച്ഛൻ നല്ല ആരോഗ്യവാനായി വരും

  • @babythilakan8811
    @babythilakan8811 Год назад +12

    ശംഭോ ശങ്കര മഹാദേവ ഗോപിക യുടെ അച്ഛനെ കാത്തു രക്ഷിക്കേണമേ. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sobhanakumari5410
    @sobhanakumari5410 Год назад +8

    നമസ്ക്കാരം ജീ,
    ഇന്ന് തന്നെ ഇത് കേട്ടതിൽ വളരെ സന്തോഷം. നെഗറ്റീവ് എനർജി പോകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എന്താണ് എന്നറിയില്ലായിരുന്നു. വളരെ വ്യക്തമായി പറഞ്ഞു തന്നതിൽ വളരെ നന്ദി
    എല്ലാ പൂജകളും മന്ത്രങ്ങളും മനസ്സില്ലാക്കി തരുന്നതിന് താങ്കൾക്കും നല്ലതു വരുത്തുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @nandinipadmakumar8766
    @nandinipadmakumar8766 Год назад +15

    പേടിക്കണ്ട ഒന്നും വരില്ല.ഭഗവാൻ കൂടെയുണ്ട്. കണ്ണാ ഗുരുവായൂരപ്പാ പാഹിമാം.🙏

  • @Ak41001
    @Ak41001 4 месяца назад +2

    ശാരീരിക പരിമിതികൾ ഉള്ള എനിക്ക് ഒരു സർക്കാർ ജോലി കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണേ... 🙏🏻 ആറോളം വർഷങ്ങൾ ആയി... PSC ക്കു വേണ്ടി HARDWORK ചെയ്തു പഠിക്കുന്നു.. ലിസ്റ്റിൽ ഒക്കെ വന്നെങ്കിലും ഇതുവരെ ആയിട്ടും ഒരു ജോലിയും സെറ്റ് ആയിട്ടില്ല... ശാരീരിക പരിമിതികൾ ഉള്ളത് കൊണ്ട് ജീവിതത്തിൽ ഒരുപാട് തഴയപ്പെട്ടു... അതെന്റെ തലവരയുടെ കുഴപ്പം ആണെന്ന് തോന്നുന്നു,.. മഹാദേവ എന്റെ മോശപ്പെട്ട ഈ വിധി ഒന്ന് മാറ്റി തരണമേ.. എനിക്ക് ഉയരങ്ങളിൽ എത്താൻ കഴിയണമേ
    ഓം നമശിവായ 🙏🏻

  • @indirabai9959
    @indirabai9959 Год назад +4

    എത്ര നല്ല അറിവാണ് ദേവി ഞങ്ങൾ ക് തരുന്നത് അമ്മേ,, നമസ്കാരം,, 🙏🙏🙏

  • @beenaraju3729
    @beenaraju3729 Год назад +2

    അച്ഛൻ ദൈവാനുഗ്രഹത്താൽ വേഗം സുഖം പ്രാപിക്കട്ടെ

  • @sreelacl9133
    @sreelacl9133 Год назад +2

    Njan yente marumakalkku vendi padmavathi mathram 108 divasam cholli, ath complete akunnathinu munpe aval vicharicha karyangal nadannu, amma ee mathram paranju thannathinu nanni

  • @sathimurali1059
    @sathimurali1059 7 месяцев назад

    കോടി കോടി നമസ്കാരം പറയുന്നു, വളരെ നല്ല ഈ അറിയിപ്പിന്🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐⚘⚘⚘⚘⚘⚘⚘

  • @gopikaqkku1945
    @gopikaqkku1945 Год назад +10

    Thanks for all your prayers
    Ct have been done well
    Result will be get only after 3 days
    Hare krishna 🙏

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +8

    താങ്ക്സ് അമ്മ. അമ്മ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. ശരീര ശുദ്ധിയായിട്ട് വേണം ഈ പൂജ ചെയ്യാൻ. ❤️🙏🏻

  • @ambilypradeep4023
    @ambilypradeep4023 Год назад +2

    നല്ലഅറിവ് പറഞ്ഞു തന്ന മാഡത്തിന് കോടിപ്രണാമം 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️നന്ദി

  • @sindhusanthosh-yv8lr
    @sindhusanthosh-yv8lr Год назад +2

    ചേച്ചിയുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ❤️❤️

  • @pushpamanis3309
    @pushpamanis3309 Год назад +1

    🙏🙏🙏🙏mam നല്ല പറഞ്ഞു തരുന്നതിനു നന്ദി 🌹🌹🌹🌹
    🕉️നമഃ ശിവായ

  • @ramaniakd3159
    @ramaniakd3159 Год назад +4

    ഒരു കുഴപ്പം വരല്ല ഭഗവാൻ കുടയുണ്ട് ഓം നമഃ ശിവായ 🙏q🙏🙏🙏🌹

  • @g.badrinath6202
    @g.badrinath6202 Год назад +4

    ഓം നമഃ ശിവായ 🙏🙏🙏😊ഓം ശരഭേശ്വരായ നമഃ🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад

    ഇഷ്ടപ്പെട്ടു മാഡം. Thankyou🙏🌹❤️

  • @lunni3205
    @lunni3205 Год назад +4

    Thank you ma'am for sharing such divine informations❤

  • @itsbelle77
    @itsbelle77 Год назад

    Chechide arivu... unstoppable❤veree arum ithrayum knowledge share cheyyarilla❤ thank you so.... Much

  • @geethas2586
    @geethas2586 Год назад +1

    തീർച്ചയായും പ്രാർഥിക്കാം ❤️

  • @anitaravishankar4265
    @anitaravishankar4265 Год назад

    Thank you mam for giving us simple remedies.
    You are very clear in your explanations. God bless you

  • @krishnakumaric6753
    @krishnakumaric6753 Год назад +2

    തേടിയതു നേടിയതുപോലെ തോന്നുന്നു.❤

  • @akvivotemp8414
    @akvivotemp8414 Год назад

    Maminte videos manasinu santhosham tharunu.oru hope tharunu.

  • @makeastoryfromthis6306
    @makeastoryfromthis6306 Месяц назад

    Thanku mam

  • @Jayavinod687
    @Jayavinod687 Год назад

    Thanks nan 3 days aayi sarabeswarere vilikkantudangiyittu purake ee vedioyum thanks mam

  • @presannakumari4867
    @presannakumari4867 Год назад +2

    ഓം ഗം സാറഭേശ്വരായ നമഃ 🙏🙏🙏

  • @vasanthat4170
    @vasanthat4170 11 месяцев назад

    നന്ദി വലിയ ഉപകാരം

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 8 месяцев назад

    Namaskaram good information thank you please pray for my son I am doing these pujas❤

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад

    നന്ദി..... നമസ്കാരം മോളെ 🙏

  • @padminipillai6631
    @padminipillai6631 Год назад +1

    നമസ്കാരം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @minibhaskar5861
    @minibhaskar5861 7 месяцев назад

    Thanks for sharing useful tips

  • @seetharamachandran2052
    @seetharamachandran2052 Год назад

    Namaste mam
    Bhakhtha prahalad nde prarthana il sadushtanai kopam santanayi anu ketittundu. Thanku mam.

  • @geethamohan3340
    @geethamohan3340 Год назад

    Thanks for divine informations sister🙏🙏🙏🙏🙏

  • @ratnammasantosh8690
    @ratnammasantosh8690 Год назад

    Ratnamma atham
    Santhosh pooram
    Priyanka anizham
    Prarthikkane thirumeni

  • @rajir4820
    @rajir4820 Год назад +1

    Thank you ! Harekrishna !

  • @leenanair9209
    @leenanair9209 Год назад

    Om Gam Sharabheshwaraya Nama.🙏
    Pranaamam Mathe 🙏.

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 Год назад

    Namaskaram chachi many many thanku ❤❤❤❤❤

  • @anaspm2476
    @anaspm2476 Год назад

    Orukuzhappavum varilla prarthikkam daivam nallathey varuthukayullu

  • @user-dz2rf7fr7b
    @user-dz2rf7fr7b 11 месяцев назад

    Sujathaprakash
    ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹ഭഗവാനെ കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏🌹🌹🌹🌹😂😂😂😂😂😂

  • @indirakeecheril9068
    @indirakeecheril9068 Год назад +1

    Om Gam Sharabheswaraaya nama: 🙏😓🌸
    🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @bindusuresh3703
    @bindusuresh3703 Год назад +2

    Om gum sarabheswaraya namaha🙏

  • @user-bw8us6dh6q
    @user-bw8us6dh6q Год назад

    നമസ്കാരം മാഡം. ഹരേ കൃഷ്ണ

  • @SubhaSubha-lx7po
    @SubhaSubha-lx7po 11 месяцев назад

    Om namaasivaya, om gam ganapathaye namaha,om gam sarabeswaraya namaha.........

  • @anilpalliyil4774
    @anilpalliyil4774 Год назад

    Thank you so much ma'am

  • @achuachu2035
    @achuachu2035 Год назад +1

    നമസ്കാരം ചേച്ചി🙏🙏🙏

  • @mohanannair9468
    @mohanannair9468 Год назад +2

    🙏❤🌹 ഓം ശം ശരഭേശ്വരായ നമഃ🌹❤🙏

  • @platha8630
    @platha8630 Год назад

    Thanks a lot

  • @thulasysivan7998
    @thulasysivan7998 Месяц назад

    Daivathe swopnam kandal nallathano madam

  • @KavitaKumari-oz7cn
    @KavitaKumari-oz7cn 11 месяцев назад

    Namaskaram Madam🙏🌹
    Enike njanghalude veedum sthalavum ethrayum pettenne vilpana Nadakkan ellavarum prarthikkanam🙏

  • @rekhaanoop8664
    @rekhaanoop8664 6 дней назад

    🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q Год назад

    താങ്ക്യൂ മാഡം

  • @ammutrishul1852
    @ammutrishul1852 Год назад +2

    Om Gum sharabheswraya namah 🙏

  • @p.k.sivanandan1061
    @p.k.sivanandan1061 Год назад +1

    Om Gam Sarabheswaraya Namaha..

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc Год назад +1

    Ente kunjavem makalem thirichu tharane iswara

  • @mallikadas1048
    @mallikadas1048 Год назад

    Thank You Mam

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад

    Rahu kalathu Durgaooja cheyyarunfu eppol Sarabheswara poojayum koodi cheyyunnudu.. Thank you Mam 🙏🙏🙏

  • @radhikapk3221
    @radhikapk3221 Год назад +12

    എന്റെ അമ്മ 4 മാസമായി ചലന ശേഷിയും സംനാരശേഷിക്ക ഇല്ലാതെ . പൂർണ്ണമായും കിടപ്പിലാണ് എന്റെ അമ്മക്ക് . ട്യൂബിലൂടെയാണ് ഫുഡും കൊടുക്കുന്നത്
    ശയ്യാവലംബിയായ എന്റെ അമ്മയെ രക്ഷിക്കണേ സ്വാമിൻ
    ഏതു ശ്ലോകമാണ് ചെല്ലേണ്ടത്,, എന്തു പ്രതിവിധിയാണ് ചെയ്യുക .....എന്റെ അമ്മയെ രക്ഷിക്കണേ .....

    • @veenacn1496
      @veenacn1496 Год назад

      Ammayude aduthirunnu Narayana namam cholliyal oru samadhanam kittum..

    • @nishi.k.r.Bloomsboutique
      @nishi.k.r.Bloomsboutique Год назад

      I will have ur mother in my prayers for her betterment

    • @jayalakshmikunjamma8149
      @jayalakshmikunjamma8149 Год назад +2

      ധന്വന്തരി മന്ത്രം ജപിച്ച് പ്രാർത്ഥിക്കുക വേഗം സുഖം പ്രാപിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @sindhuk4714
      @sindhuk4714 Год назад

      Hoopponopono മ്യൂസിക് യൂട്ബ്പി ഇൽ ഉണ്ട് കേൾപ്പിക്കു മാറ്റം ഉണ്ടാകും 👌🏼👌🏼👌🏼i am sorry plz forgive me thank u . i love u. 108 time chant cheyyu. Mattam undakum havalian prayer aaannu.

    • @MyDivineWorship
      @MyDivineWorship  Год назад +5

      നാരായണ നാമം ചൊല്ലു

  • @sherlychandran721
    @sherlychandran721 Год назад +1

    നമസ്കാരം മാം 🙏🌹❤

  • @manjuspillai8643
    @manjuspillai8643 Год назад

    വലിയ ഉപകാരം മാഡം

  • @podimonraji8260
    @podimonraji8260 Год назад

    Amme...namaskaram rajimol ennanente peru.anizham nakshathram
    Enikk vendi prarthikkane

  • @ranipp2677
    @ranipp2677 Год назад

    Thankyouprayers

  • @user-dz2rf7fr7b
    @user-dz2rf7fr7b 11 месяцев назад

    ഓം sharàbheshworaya. നമഃ 🌹🌹🌹🌹🙏🙏🙏🙏q

  • @Director-h5t
    @Director-h5t Год назад

    ഓം ശ്രീ ശരഭേശ്വരായ നമഃ 🙏🏻🔥

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад

    Namaskaram Mam 🙏🙏🙏

  • @jincydileep426
    @jincydileep426 Год назад +1

    ദൃഷ്ടി ദോഷം മാറാൻ എന്തെങ്കിലും വഴിപാട് ഉണ്ടെങ്കിൽ പറയണേ അമ്മേ ❤️❤️🙏

  • @malluvideos6064
    @malluvideos6064 Год назад

    ഏത് ഞായറാഴ്ച വേണേലും ചെയ്യാമോ.?
    ഏത് ധിക്കിൽ നോക്കി പൂജ ചെയ്യണ്ടത്.??

  • @indusurendranathan746
    @indusurendranathan746 Год назад +1

    Praying for your father

  • @minipaloor3199
    @minipaloor3199 Год назад

    Thank you, madam. All these are new knowledge for me.

  • @malathisukumaran2461
    @malathisukumaran2461 Год назад

    Video ishtappettu Sun

  • @valsalapleaseprayformydaug2864

    Ente mahal swathykku oru kunjine kittan vendi prarthikkaname onnu prarthikkaname omgamsharabheswaraya nam

  • @msupriya343
    @msupriya343 Год назад +1

    ഇത് എനിക്ക് കുറച്ച് നാളായി സംശയം ഉള്ള ഒരു കാര്യം ആയിരുന്നു എത്ര ക്ലിയറായ് പറഞ്ഞു

  • @krishnammamohanan4194
    @krishnammamohanan4194 Год назад

    നമസ്കാരം മാം .ഈ വഴിപാട് ചെയ്യുമ്പോൾ ഒന്നര മണിക്കൂറിൽ രണ്ടുപേർക്ക് ഇരുന്ന് പ്രാർത്ഥിക്കാൻ പറ്റുമോ? എന്നുപറഞ്ഞാൽ ഒരാളുടെ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശേഷം മറ്റേ ആൾ ഇരിക്കാൻ പറ്റുമോ?

  • @sathyamohan6801
    @sathyamohan6801 Год назад +2

    Om sharabheswaraya Namaha

  • @ushavenkateshwaran9192
    @ushavenkateshwaran9192 Год назад

    Ennu sarabheswara pooja chyunnu pranam guru

  • @Mini-jj1bl
    @Mini-jj1bl Год назад

    Mam namasthe❤

  • @soorajsudarshansudarshan826
    @soorajsudarshansudarshan826 Год назад

    Madathinte marupadi prathikshikkunnu yithil parayunna manthram chollumbo yenikku nalla manasamadhana kittunnu yennum chollunnathil kuzappam vallathum undo. Marupadi prathikshikkunnu

  • @thejas6045
    @thejas6045 Год назад

    Hai chechi enikk eppo joli onnum aayittilla vidheshath jolikk sramikkunnund... Pettennu sheriyavan onnu prarthikkanee🙏🙏

  • @sarithashoji4523
    @sarithashoji4523 Год назад

    Poojayum nivedyavum illate sandhyak koluthunna vilakinu munnil irunn chollamo

  • @jyothynair2768
    @jyothynair2768 Год назад

    Ohm gam sharabheswaraya namah🙏🙏🙏🙏🙏🙏🌷🌹

  • @soumyarose6292
    @soumyarose6292 2 месяца назад

    ❤❤❤❤❤❤❤sandhya vilakine munnil erunne japikamo mathaji

  • @beenaknair4666
    @beenaknair4666 Год назад +1

    Mam, 🙏 njan ലക്ഷ്മി വിഗ്രഹം ഒരു പ്ലേറ്റിൽ പച്ചരി ഇട്ടിട്ട് അതിനു മുകളിൽ ആണ് വച്ചിരിക്കുന്നത്.അങ്ങനെ vaykamo മാം. Plz reply.

  • @cvr8192
    @cvr8192 Год назад +1

    അച്ഛന് ആപത്തൊന്നും സംഭവിക്കില്ല,മഹാദേവൻ കൂടെയുണ്ട്,വശ്വസിക്കൂ,സമാധാനമായിരക്കൂ.🙏

  • @ambikarajasekhar7256
    @ambikarajasekhar7256 11 месяцев назад

    ശരഭേശ്വരായ നമഃ🌹🙏

  • @alliswell7361
    @alliswell7361 Год назад +1

  • @sindhukarad3347
    @sindhukarad3347 Год назад

    Amee enikuvendi ee puja chayumo sindhu utharam. Please.....

  • @Bineeshk18
    @Bineeshk18 Год назад

    Videsath ullavark time seiyavilla, appol entha cheyya

  • @Sujijosemj
    @Sujijosemj Год назад +2

    ഏതു ദിശയിലേക്ക് തിരിഞ്ഞിരുന്നാണ് കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് കൂടി പറയുമോ

  • @MsRajasekharan
    @MsRajasekharan Год назад

    ശരഭ ഹോമം ചെയ്യുന്നതിനെ ക്കുറിച്ച് വീഡിയോ ഇടുമോ, ഹോമ ദ്രവ്യങ്ങൾ സഹിതം

  • @jayanath9121
    @jayanath9121 Год назад

    Mahadevane nannayi prarthikku

  • @sunithaaravindakshan2717
    @sunithaaravindakshan2717 Год назад

    G morning mem. Ella Sunday yum cheyyamo

  • @user-iz8tz5lz4u
    @user-iz8tz5lz4u Год назад

    Should i do this offerings every sunday

  • @preethisajith4387
    @preethisajith4387 Год назад

    കാലഭൈരവ സ്വാമിക്ക് കുമ്പളങ്ങാ ദീപം കടബാദ്ധ്യതകൾ തീർക്കാൻ കൊളുത്തുന്നതിന്റെ ലിങ്ക് ഇടാമോ🙏

  • @amruthas5740
    @amruthas5740 Год назад

    Madam varahi ammeye oru agraham sadikan ennum chollenda oru mantram mam pandu parajirunnilee ...mam athinte link onnu taramo

  • @viswanathanknpillai7963
    @viswanathanknpillai7963 Год назад

    മാഡം എനിക്ക് ഒരുപാട് കടം കാരണം ഉറക്കം ഇല്ല.. കടംവീട്ടൻ ഒരു വിധത്തിലും നടക്കുന്നില്ല.. ഒരു പ്രതിവിധി പറഞ്ഞു തരാമോ.. ഇനി എന്റെ മുൻപിൽ മരണം മാത്രം

  • @SreejithS-xo3ko
    @SreejithS-xo3ko Год назад

    Mam njan maminte videos kanarundu enik ishtamanu e videos ente veettil panavum swarnavum missakunnu enthanu oru solution pls

  • @chanchalrakesh272
    @chanchalrakesh272 Год назад

    Is the rahukalam same every Sunday please don't mind I don't have any knowledge related to all this

  • @sobhaapanicker2190
    @sobhaapanicker2190 Год назад

    mam ente veetile dhyvathinte photos yellam front dooril aanu noki erikkunnathu . athu sheri aano? westil nokki vechal nallathano. tq mam🙏

    • @MyDivineWorship
      @MyDivineWorship  Год назад

      അങ്ങനെ പാടില്ല എന്ന് കേട്ടിട്ടുണ്ട്
      west നോക്കി വെയ്ക്കാം