How to Handle Mental Stress (മാനസിക സമ്മർദ്ദം ഉള്ളവരാണോ) - Dr. Manoj Johnson

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Our Consultants are available Monday through Saturday and get the help you need on your journey, Call 04822 200448 or +91 9562732575 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com

Комментарии • 162

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +100

    ഡോക്ടറിൻ്റെ ചിരി കണ്ടാൽ മതി,പാതി രോഗങ്ങളും മാറും.ഒരു പോസിറ്റീവ് എനർജി ആണ് ഡോക്ടർ 🥰👍🏻

  • @dhakshadayalakshmiparvathy8540
    @dhakshadayalakshmiparvathy8540 2 года назад +35

    ശരിക്കും മനുഷ്യ മനസ് മനസിലാക്കിയ dr. Really good job

  • @preethimola.k5133
    @preethimola.k5133 2 года назад +11

    Good morning sir,,ഇന്ന് പറഞ്ഞ6കാര്യങ്ങളും.ഒരു മനുഷ്യന്റെ.. ജീവിതത്തിൽ വളരെ.....ഇന്നത്തെ കാലത്ത്... ആവശ്യമായതുതന്നെയാണ്

  • @malathip5520
    @malathip5520 2 года назад +8

    Dr രുടെ വീഡിയോ കണ്ടാൽ തന്നെ സ്ട്രസ്സ് പോകും താങ്ക്സ് dr 🥰🌹

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 2 года назад +3

    ഇതുകേട്ടപ്പോൾ തന്നെ നല്ല എനർജി കിട്ടി doctor. God bless you

  • @beatriceprem6935
    @beatriceprem6935 2 года назад +11

    You are doing a charity. Thank you doc.Really useful talk especially this time .

  • @harinair1397
    @harinair1397 Год назад +4

    Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.

  • @Mullackal
    @Mullackal 2 года назад +7

    Enjoying your highly informative lectures. Thank you Dr. Manoj Johnson.
    All the best!! .

  • @rafeenaharshad4371
    @rafeenaharshad4371 2 года назад +9

    Sir പറഞ്ഞ എല്ലാ പ്രയാസങ്ങളും ഞാൻ അനുഭവിക്കുന്നുണ്ട്, കുട്ടികളോടാണ് പെട്ടെന്ന് ദേഷ്യമൊക്കെ കാണിക്കാർ,

  • @preetharenji3961
    @preetharenji3961 2 года назад +4

    എനിക്ക് എപ്പോഴും തേൻസ്ഷൻ ആണ് സർ സാറിന്റെ അറിവ് എനിക്ക് വളരെ ഉവ്വകരപ്രതമാണ് 🌹🌹🌹

  • @zeenakrishnakumar3533
    @zeenakrishnakumar3533 2 года назад +3

    A man thinking of the welfare of the people

  • @Pakaran7241
    @Pakaran7241 2 года назад +1

    God gave us this great doctor...Manoj Johnson ..Love u..Great work💖💖

  • @bijubaskaran1281
    @bijubaskaran1281 2 года назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഡോക്ടറുടെ ഒരുപാട് നന്ദി..🙏

  • @sulfisnutrikitchen
    @sulfisnutrikitchen 2 года назад +4

    Valuable information.... Thanks for sharing dr 😍😍👍👍

  • @lathikaramachandran4615
    @lathikaramachandran4615 2 года назад +3

    Really awesome topic dr God bless u..

  • @Najnaz062
    @Najnaz062 3 дня назад +1

    Anxaity undavumbol ksheenam thalvedhana okke undavan chanc undo? Athupole BP kudumo?

  • @sindhuprasad8555
    @sindhuprasad8555 2 года назад +1

    Good morning Dr....thank u valare helpful aayittulla vedios aanu.

  • @Mullackal
    @Mullackal 2 года назад +1

    So good to hear if all these natural alternatives as opposed to popping pills with extensive side effects. Thank you 🙏🏽

  • @sreerajs2
    @sreerajs2 2 года назад +1

    താങ്ക് യു സർ. വളരെ ഉപകാരപ്രദമായ വിഡിയോ 🙏🙏

  • @AlexAlex-yo9dq
    @AlexAlex-yo9dq 2 года назад +3

    All blessings and prayers Doctor❤️🙏

  • @ranisamuel4280
    @ranisamuel4280 2 года назад +2

    Thank you sir🙏May God bless you ❤️

  • @soumyatp8957
    @soumyatp8957 2 года назад +2

    Very good information sir... Sir nalla omega 3 capsules edanu ennu parayamo?

  • @sreeyap5431
    @sreeyap5431 2 года назад +2

    Thank you sir

  • @annajo4650
    @annajo4650 2 года назад +7

    Which omega 3 capsule is good?

  • @prabhavathipalakkal
    @prabhavathipalakkal 2 года назад +1

    നല്ല വീഡിയോ thankyou sir

  • @thansilaanwar1661
    @thansilaanwar1661 2 года назад +2

    Thank you so much doctor

  • @rosyp6011
    @rosyp6011 2 года назад +1

    Good message thanks a lot doctor

  • @saleenabasheer2376
    @saleenabasheer2376 2 года назад +3

    വളരെ ശരി ☹️എന്തിന് പോയാലും കുറച്ച് നേരം ഉള്ളു ആ സന്തോഷം ചിലപ്പോ പെട്ടെന്ന് കിട്ടിയ സന്തോഷം പെട്ടെന്ന് മാഞ്ഞു പോകും ഇങ്ങനെ ഉള്ള ആളുകൾ ണ്ട്....ചിലകാര്യങ്ങളിൽ മുഴുകിയാൽ ഇ പ്രശ്നത്തിന് പരിഹാരം ണ്ട്. അൽഹംദുലില്ലാഹ് 😁

  • @devikadevus4580
    @devikadevus4580 2 года назад +1

    സർ ന്റെ ചാനൽ കണ്ടു കഴിഞ്ഞാൽ പിന്നെ നമുക്ക് വേറെ ഒരു ഡോക്ടർ നെയും വിശ്വാസം തോന്നില്ല. കാരണം ഇത്രയും കാലമായി മരുന്ന് കഴിച്ചിട്ടും ഒരു രോഗത്തിനും കുറവില്ല. പക്ഷെ സർ നെ അപ്പോയ്ന്റ്മെന്റ് കിട്ടാനും വഴിയില്ല. അതുകൊണ്ട് ആകെ സമാധാനം പോയി കിട്ടി. 😰

  • @adisuryaff7201
    @adisuryaff7201 2 года назад

    Use full vedio.thanks sir.. God blessyou

  • @deepasunil4927
    @deepasunil4927 2 года назад +1

    Thanks

  • @lubinah7978
    @lubinah7978 2 года назад +1

    Thanks Dr

  • @s3han958
    @s3han958 2 года назад +2

    Wait cheytha vedeo👌👌 thankyou

  • @neenajain9953
    @neenajain9953 2 года назад +1

    Good morning Dr

  • @sheelamazhavilmanorammajoh1245
    @sheelamazhavilmanorammajoh1245 2 года назад +1

    Thankyou Doctor

  • @lekhashiva5517
    @lekhashiva5517 2 года назад +1

    Thanq sir🥰

  • @shilajastephen
    @shilajastephen 2 месяца назад

    Good message

  • @pradoshmv5060
    @pradoshmv5060 2 года назад +3

    What you said is really true doctor. Enik depression aayirinnu but now orupaad maari enik.

  • @himavarghese9756
    @himavarghese9756 2 года назад +1

    Dr. എൻ്റെ മോൾക്ക് 11 വയസ്സായി . ഫെബ്രുവരി യിൽ അവൾക്ക് പിരിയഡ്സും ആയി. അവള് ക്ക് അവളുടെ ഗ്രാൻഡ് മതരിനെ ഒട്ടും accept ചെയ്യുവാൻ സാധിക്കുന്നില്ല. ഗ്രാൻഡ് മതേർ ഇപ്പൊൾ ഫെബ്രുവരി മുതൽ ഞങ്ങളോട് കൂടെ ഉണ്ട്. അമ്മയോട് valare മോശം perumattamanu അവൾക്ക്. സ്വന്തം parentsum' അവൾക്ക് അത്ര ബേഹുമനികുവാൻ കഴിയുന്നില്ല. ഇപ്പൊൾ 5 ദിവസമായി night' ഉറക്കമില്ല.ENT CT.scan cheyyichu. adinoid. hypertrophy noted .14 days ciplar 10mg tablet.1/2 two Times കൊടുക്കുവാൻ തുടങ്ങി. സിട്രിസിൻ കൊടുത്തിട്ട് പോലും ഉറങ്ങുന്നില്ല.ciplar 10 tablet തീർന്നിട്ടും മാറ്റം വരുന്നില്ല എങ്കിൽ neuro surgeon നെ കാണണം എന്ന് പറഞ്ഞു..എന്തുകൊണ്ട് ആണ് കുട്ടികളിൽ ഇങ്ങനെ തലവേദന ഇൽ തുടങ്ങി ഉറക്കമില്ലാത്ത രാത്രികൾ ആയിമാരുന്നത്. പഠിക്കുവാൻ മടികാണിച്ചിട്ടില്ല. പ്രധിവിധി ഉണ്ടാകുമോ .എന്തു ചെയ്യണം?Dr. റുടെ മറുപടി പ്രേധീക്ഷികുന്ന്.

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 года назад +1

    May God bless you 🙏

  • @rightvoice7252
    @rightvoice7252 2 года назад +6

    Dear Doctor - It's so difficult to get an appointment with you. Vilichu vilichu maduthu :) Thank you for educating and guiding us. I am a person with Congenital Adrenal Hyperplasia - my hormones are messed up and my adrenal glands are producing too much of male hormones. Have difficulty in losing weight, too much of body and facial hair, low progesterone and irregular periods. How can this be corrected? What kind of diet should we follow? Would appreciate if you could post a segment on this. Thanks and God bless you :)

  • @bindusaju1843
    @bindusaju1843 2 года назад

    Thank you 🙏

  • @premapremadevan3362
    @premapremadevan3362 2 года назад +1

    Thaks doctor👍🏻

  • @pathushani5961
    @pathushani5961 2 года назад +2

    Doctor love you

  • @manjushiju9115
    @manjushiju9115 2 года назад +1

    Thank u dr..💕.. Repeated thinking 🤦🏼‍♀️🤦🏼‍♀️

  • @ajnasreejith
    @ajnasreejith 2 года назад +1

    Thnk u sir..

  • @sreejapradeep2660
    @sreejapradeep2660 2 года назад

    Thank you sir🙏🏻

  • @Hannah-iy1ms
    @Hannah-iy1ms 2 года назад

    Hello Doctor. Grateful if you could do some videos in English please🙏

  • @foodcook5461
    @foodcook5461 2 года назад

    Very valuable information 👍❤

  • @sunithadevi1125
    @sunithadevi1125 2 года назад +1

    Sir njan paranja vedeo thank you dr

  • @devapriya3797
    @devapriya3797 Год назад

    Ende karyathil 110%...sariyanu dr..

  • @arifhome3
    @arifhome3 Год назад

    Thanks Dr🥰

  • @Paathu322
    @Paathu322 2 года назад

    😢😢thnq sir very informative video 👏👏

  • @ghoshrav
    @ghoshrav Год назад

    അസുഖം ഉള്ളവനാണ് ഡോക്ടർ വേണ്ടത്.അല്ലാത്തവന് ഡോക്ടറുടെ ചിരി മതി .

  • @priyoyoyo924
    @priyoyoyo924 2 года назад +1

    120% true 👍🙏

  • @sujeenak3101
    @sujeenak3101 2 года назад

    Salute dr

  • @faithmolmathew4933
    @faithmolmathew4933 2 года назад

    How to improve probioticbacterica In stomatch

  • @sandeepnair8627
    @sandeepnair8627 2 года назад +1

    ശരീരത്തിൽ എന്ധെങിലും രോഗം ഉണ്ടെന്നു അറിയാൻ മൊത്തത്തിൽ എന്ധെങിലും ടെസ്റ്റ്‌ ഉണ്ടോ......

  • @remyakrishnakumar4702
    @remyakrishnakumar4702 2 года назад +1

    Good morning sir..thanq for this..

  • @vision2116
    @vision2116 10 месяцев назад

    Dr kayyile smart watch etaanu
    Please do a video about smart watches ❤

  • @shijisabu6658
    @shijisabu6658 2 года назад

    Dr please talk about Tic disorder in children...

  • @lijupoulose3166
    @lijupoulose3166 2 года назад +1

    പോസറ്റീവ് എനർജി ഫീൽ
    ഇങ്ങനത്തെ ഡോക്ടർമാർ വേറെയുണ്ടോ?

  • @anikuttan6624
    @anikuttan6624 2 года назад +1

    Good video ♥️♥️

  • @theangelonmystethoscope5597
    @theangelonmystethoscope5597 2 года назад +1

    Daivadoodan🙏🙏🙏🙏🙏🙏🙏🙏

  • @saraswathivk7955
    @saraswathivk7955 2 года назад +2

    Good morning sir , thanks for refreshing my knowledge

  • @jannuscreations3850
    @jannuscreations3850 2 года назад

    ഡോക്ടർ തീരെ നടക്കാൻ പറ്റാറില്ല 😪.. അര കിലോ meter പോലും പറ്റുന്നില്ല.... കിതപ്പ് അനുഭവപ്പെടാറുണ്ട്...
    ഉറങ്ങാൻ കിടന്നാൽ deep sleep കിട്ടാത്തതും എന്റെ ഒരു പ്രോബ്ലം ആണ് 😪🥺

  • @itzme2442
    @itzme2442 2 года назад +1

    Enikk stress Karanam orupad asukangal und sir

  • @Jolly_Joby.
    @Jolly_Joby. 23 дня назад

    Sir Omega 3 യുടെ അളവ് പറയാമോ?

  • @neethuts9720
    @neethuts9720 2 года назад

    Doctor uric acid creatinine ollavarku Enthu thaarathil olla food kazhikan pettunnathu Pls reply

  • @nikhilrose190
    @nikhilrose190 2 года назад +2

    Dr phone consultation is available...?

  • @firossufaidasufaidath7245
    @firossufaidasufaidath7245 2 года назад

    😔thanku sir 🌼🌼🌼

  • @ambiliprakashan9177
    @ambiliprakashan9177 2 года назад +1

    രക്ത ക്കുറവുള്ളതു കൊണ്ട് വ്യായാമം ചെയ്താൽ കിതപ്പുണ്ടാകുന്നു, നെഞ്ച് ഇടിപ്പുണ്ടാകുന്നു. വ്യായാമം ചെയ്താൽ കുഴപ്പം ഉണ്ടോ?

  • @LibuGodisgreat
    @LibuGodisgreat 10 месяцев назад

    അതെ ഉള്ളു ഡോക്ടർ

  • @Butterfly-zk3tx
    @Butterfly-zk3tx 2 года назад +1

    👍🏻👍🏻

  • @rayofhope2929
    @rayofhope2929 2 года назад

    Yes

  • @tuttutyable
    @tuttutyable 2 года назад +2

    Hii Doctor
    enik doctore contact cheyyan patto.Pls reply

  • @premapremadevan3362
    @premapremadevan3362 2 года назад

    Video 👍🏻😍

  • @suneeranisar93
    @suneeranisar93 2 года назад

    ee rogikk shareerathin anakkam vannal thalavedhnayaanu .pinne engane exercise cheyyum

  • @bindhumanoj5338
    @bindhumanoj5338 2 года назад +1

    👍👍👍👍👍👍👍👍

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    👍😍💕

  • @jeenamirash9367
    @jeenamirash9367 Год назад

    Dr thalakarakkm und,ndu cheyyana curvinal spondinosi und

  • @Grand_QMaster
    @Grand_QMaster 22 дня назад

    🎉

  • @sunithadevi1125
    @sunithadevi1125 2 года назад +4

    Sir enikk calcium 8.4, t3 104.94
    T4 10.86
    Tsh less than 0.1
    Eltroxin 75 edukkunnu
    Fish kazhikkunnilla
    Tablet undo

  • @Shahidbc
    @Shahidbc 10 месяцев назад

    ഞാൻ നന്നയി വ്യായാമം ചെയ്ത് വിയർക്കുന്നു.. എന്നിട്ടും എന്റെ മാനസിക സമ്മർദ്ദം ഒരു കുറവുമില്ല

  • @smithasuresh6391
    @smithasuresh6391 2 года назад

    Dr. Ee aaru karyangal cheyyanulla manassundavande athundayal rakshapettu.mood swings polulla rogangal ullavare manage cheyyan valare budhimuttanu.😞

  • @prekhin
    @prekhin 2 года назад

    Samsaya rogam maranulla valla
    Marunnum undo sir....
    Athmahathya cheyyenda avasthayanu....

  • @preemasaju1880
    @preemasaju1880 2 года назад

    🙏🙏

  • @faseelapb1108
    @faseelapb1108 4 месяца назад

    Sir lithium.20 ullu,nthelum problem undo,.60 venallo

  • @sindhubinuraj
    @sindhubinuraj 2 года назад

    Sunlight illatha nattil jeevikkunnavar enthucheyyum doctor.

  • @hemambikahema267
    @hemambikahema267 11 месяцев назад

    👌👌👍👍❤️❤️

  • @khaleel_0073
    @khaleel_0073 2 года назад +1

    Omega 3, കുട്ടികൾക്കൊടുക്കാമോ?

  • @abdullatheef7902
    @abdullatheef7902 4 месяца назад

    drnde video sradhichu kelkan polum ende mood sammadikilla phone nokiyal bayankara talavedana😔

  • @aarshamohandas2499
    @aarshamohandas2499 2 месяца назад

    Oru tablet paranju tarumo onnum cheyan pattunilla please

  • @veenaraghunath2368
    @veenaraghunath2368 2 года назад

    🙏🙏🙏👍

  • @msjasheera2038
    @msjasheera2038 2 года назад +2

    കുട്ടികൾക്ക് കാടമുട്ട എത്ര വീതം കൊടുക്കാം പ്ലീസ് reply

    • @marwan6683
      @marwan6683 6 дней назад

      The number of quail eggs a child can eat depends on their age:
      6-7 months: Give them half an egg at each of 2-3 meals per week
      8-12 months: Give them one yolk per meal at 3-4 egg meals per week
      1-2 years: Give them 3-4 eggs per week, including egg whites
      2 years and up: Depending on their taste, they can eat one egg a day

  • @Peacock1010
    @Peacock1010 Год назад

    🙏ഡോക്ടർ

  • @roshanvlogs6817
    @roshanvlogs6817 2 года назад +1

    Anik sir paranja allam anikkunde

  • @shadiyathasneem7090
    @shadiyathasneem7090 2 года назад

    Yanik urakka kuravan doctor chele divasangalil theere urangarilla nalle depression anu

  • @ambikakannan763
    @ambikakannan763 2 года назад

    Relationship kandale tension thane anu Dr.

  • @Tharaakasham5920
    @Tharaakasham5920 2 года назад

    Omega 3 fatty acid kuttykalkke kodukkammoo