ഈ അമ്മക്കും മോനും ഒരു മരുമോളെ വേണം എല്ലാരും ഉണ്ടായിട്ടും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്ന രണ്ട് പേർ

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 188

  • @lathanair9524
    @lathanair9524 Месяц назад +46

    മോനു സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പൊന്നുമോളെ വധുവായി കിട്ടാൻ പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @user-id3ep6jx9o
    @user-id3ep6jx9o 2 месяца назад +81

    നിഷ്കളങ്കയായ അമ്മയും മകനും നല്ലയൊരു മരുമോളെ എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @nellthomas4966
    @nellthomas4966 Месяц назад +13

    ഉപവസിച്ചു, വചനം വായിച്ച് പ്രാർത്ഥിക്ക്. ഞാനും പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.ദൈവം വിശ്വസിതനാണ്. Praise the Lord🙏

  • @saleemnellooli
    @saleemnellooli 2 месяца назад +52

    എല്ലാ ദിവസവും അടിവാരം അങ്ങാടിയിൽ വന്ന് എല്ലാവരോടും നല്ല സൗഹൃദം പങ്കിടുന്ന വ്യക്തിയാണ് നല്ല ഇണയെ ലഭിക്കട്ടെ

  • @user-kx8uy2td4g
    @user-kx8uy2td4g 2 месяца назад +72

    ജോബിയെ മനസിലാക്കി നല്ലപോലെ നോക്കുന്ന ഒരു ഇണയെ കർത്താവ് എത്തിച്ചു തരട്ടെ. ജീവിത കാലം മുഴുവനും സന്തോഷത്തോടെ കഴിയുവാൻ വിധിയാക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @muneerputhanpurayil9529
    @muneerputhanpurayil9529 2 месяца назад +21

    ഞങ്ങളുടെ നാട്ടിലെ ഒരു സഹോദരനാണ്നാട്ടിലെ പൊതുപ്രവർത്തനത്തിൽ മുൻപന്തിയിൽ ഉണ്ടാവും നല്ല വ്യക്തിത്വത്തിന്റെ ഉടമ നല്ലൊരു പെൺകുട്ടിയെ ലഭിക്കട്ടെ.., 🤲🤲

  • @yoosafiqbal3171
    @yoosafiqbal3171 2 месяца назад +38

    നിഷ്കളങ്കരാണ് അത്പോലെ ഒരു കുട്ടിയെ കിട്ടട്ടെ, രാക്ഷസി ആകാതിരുന്നാൽ മതി

  • @premaselvinrose3453
    @premaselvinrose3453 2 месяца назад +38

    ജോബിന്റെ അമ്മ പറഞ്ഞത് പോലെ ദൈവഹിതം അതാണ് പ്രധാനം. ഇന്ന് ഞാൻ എന്റെ പ്രാർത്ഥനയിൽ ഓർക്കാം ഇത്രയും വേഗം ഒരു സന്തോഷം ദൈവം തരും 🙏

  • @faseelaparavetty4717
    @faseelaparavetty4717 2 месяца назад +29

    എത്രയും പെട്ടന്ന് നല്ലൊരു പെൺകുട്ടിനെ തന്നെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 2 месяца назад +109

    നിഷ്കളങ്കമായ അമ്മ പുഞ്ചിരി മാത്രം മകന്റെ കല്യാണം എത്രെയും പെട്ടന്ന് ശരിയാവട്ടെ അള്ള തുണക്കട്ടെ

    • @user-mj8tu5jw2i
      @user-mj8tu5jw2i 2 месяца назад +8

      Anikk.nallaesttamyi..amma.moonu

    • @Munjimunji9009MunjiMunji
      @Munjimunji9009MunjiMunji 2 месяца назад +1

      @@user-mj8tu5jw2i നിന്നെ പോലത്തെ ഞരമ്പ് രോഗിക്ക് അങ്ങിനെ ചിന്തിക്കാൻ കഴിയൂ

    • @ramlaP-gz2db
      @ramlaP-gz2db 2 месяца назад +8

      നല്ല കുട്ടിയെ കിട്ടട്ടെ വയ്യാത്ത കുട്ടിയെ കിട്ടിയിട്ട് കാര്യം ഇല്ലാ

    • @kathrinav.e4103
      @kathrinav.e4103 Месяц назад

      ​@@user-mj8tu5jw2i15:14 00001🎉😂75😢.

    • @athirapremachandran7633
      @athirapremachandran7633 Месяц назад

      ഈ മകനവിവഹം നടക്കകത്തെറിക്കെട്ട് കാരണം സ്ത്രീകൾ 90ശതമാനം തട്ടിപ്പാണ്

  • @mysudha
    @mysudha 2 месяца назад +35

    നല്ലൊരു മകൻ അവന് നല്ലൊരു കുട്ടിയെ കിട്ടട്ടെ, ആ അമ്മക്ക് ഒരു നല്ലൊരു മരുമകൾ വരട്ടെ 🙏🙏🙏

  • @Aswathy101
    @Aswathy101 2 месяца назад +28

    മനസ്സിലാക്കുന്ന ഒരു പാവം പെങ്കൊച്ചിനെ കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 месяца назад +58

    ജോബിൻ ബ്രോക്ക് അനുയോജ്യമായ നല്ല ഒരു വധുവിനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ

  • @Rafeeq9004
    @Rafeeq9004 Месяц назад +20

    ഞങ്ങളുടെ വീടിന്റെ അടുത്താണ്. നല്ല ഫാമിലി ആണ്. ആ വീട്ടിലേക്ക് വരുന്ന കുട്ടി ഭാഗ്യവതിയാണ്. നല്ല അമ്മയും മോനും ആണ്

  • @user-nx8tx2ek4l
    @user-nx8tx2ek4l Месяц назад +14

    ജോബിക്ക് മനസ്സിന്ഇഷ്ട്ടപെട്ട വധു വിനെ കിട്ടട്ടെ..... GoodLuck

  • @Sidhisanu
    @Sidhisanu 2 месяца назад +34

    അള്ളാഹ് ഒരു ഇണയെ കൊടുക്കണേ ആമീൻ ❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ammuthrikkakara2824
    @ammuthrikkakara2824 2 месяца назад +27

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

    • @shilpamohanan9288
      @shilpamohanan9288 2 месяца назад +3

      Chechik nokikude ee chettane

    • @user-vi5jh2wk3e
      @user-vi5jh2wk3e 2 месяца назад

      ​@@shilpamohanan9288നിന്നെ മതി പറഞ്ഞു അയാൾ

    • @vinayanvinu5620
      @vinayanvinu5620 Месяц назад

      ​@@shilpamohanan9288
      Athe sariyanu njanum orthu 😅

  • @eaglevision4769
    @eaglevision4769 2 месяца назад +26

    വാക്കർ ഉപയോഗിച്ച് നടക്കണം... നടക്കാതിരുന്നാൽ കാലിന്റെ ബലം പോകും

  • @sunithato5090
    @sunithato5090 Месяц назад +17

    ഈ പുരുഷൻ നിഷ്കളങ്കൻ ആണ് നല്ലൊരു പെണ്ണിനെ കിട്ടട്ടെ

  • @user-xn1vq5lb4d
    @user-xn1vq5lb4d Месяц назад +22

    കൃപാസനം ഉടമ്പടി എടുത്തു പ്രാർത്ഥിക്കണം അസാധ്യകാര്യങ്ങൾ എല്ലാം സാധ്യം ആകും 🙏

  • @ushakumari4787
    @ushakumari4787 2 месяца назад +25

    എത്രയോ ഓർഫനേജ്കൾ നമ്മുടെ നാട്ടിൽ ഉണ്ട് . അത് നോക്കി കൂടെ. അതാകുമ്പോൾ നമ്മളോട് ചേർന്ന് നിൽക്കുമെല്ലോ. അതൊരു പുണ്യം കിട്ടും. ഏറ്റവും നല്ലത് അതാണ്.

    • @sayaannarose
      @sayaannarose Месяц назад

      ​@Aswsthi434true

    • @vinayanvinu5620
      @vinayanvinu5620 Месяц назад

      Thanikke nokki koode ❓
      Aareyum cheruthakki kanaruthe ketto

  • @user-jo6tt8pt8d
    @user-jo6tt8pt8d 2 месяца назад +13

    ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറയുന്ന അമ്മയ്ക്കും മോനും തീർച്ചയായും കൂട്ടിനു ഒരു കുട്ടിയെ കിട്ടും വിശ്വസിക്കുക 🥰🥰

  • @ragamsatheesh1824
    @ragamsatheesh1824 2 месяца назад +15

    കർത്താവ് നല്ല തുണയെ തരട്ടെ

  • @latinkitchen8751
    @latinkitchen8751 Месяц назад +4

    കല്യാണം ഒരു പരിഹാരം അല്ല, നിങ്ങൾ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവൻ ആണ്.

  • @francisjoseph732
    @francisjoseph732 Месяц назад +7

    നല്ല മനുഷ്യൻ എല്ലാം സത്യമായി പറഞ്ഞ് കൊടുത്തു

  • @ThrisyammaKX
    @ThrisyammaKX Месяц назад +1

    അമ്മച്ചി തിരുരക്തത്തോടു പ്രാത്ഥിക്കുക ഞാനും പ്രാത്ഥിക്കും എത്രയും പെട്ടെന്ന ദൈവം കണ്ണു തുറക്കട്ടെ എന്നു പ്രാത്ഥിക്കുന്നു🙏🏽🙏🙏🏽🙏

  • @arfathpa4106
    @arfathpa4106 2 месяца назад +11

    അമ്മ പുഞ്ചിരി masha allah നല്ലൊരു മോളെ കിട്ടട്ടെ 🤲🏽

  • @sajup
    @sajup 2 месяца назад +25

    നല്ല ഫാമിലി ആണ് എനിക്കറിയാ

  • @SusammaMol
    @SusammaMol 2 месяца назад +18

    ആകാശം ഭൂമിയും സമുദ്രവും ഉണ്ടാക്കിയ തമ്പുരാനെ മാത്രം വിശ്വസിക്കുന്നു എങ്കിൽ തീർച്ചയായും കിട്ടും ഒരു പെണ്ണിനെ നല്ല വിശ്വാസി ആയിരിക്കും

  • @ashailaj8771
    @ashailaj8771 2 месяца назад +13

    ഇതാണ് നമ്മുടെ കേരളം ഈ സൗഹൃദം ഒരിക്കലും തകർക്കാൻ നോക്കല്ലേ മനുഷ്യരെ

  • @user-sd9nf5sy3g
    @user-sd9nf5sy3g Месяц назад +4

    ദൈവം നല്ലൊരു തുണയെ എത്രയും പെട്ടന്ന് കൊടുക്കട്ടെ

  • @mercymary1004
    @mercymary1004 Месяц назад +7

    തമിൾ ആൾക്കാരെ പെൺകുട്ടികളെ കിട്ടിയാൽ വളരെ നല്ലതാനു. അവർ നല്ല ജനങ്ങൾ ആണ്. അതുകൊണ്ട് അമ്മ അതോർത്തു വിഷമിക്കണ്ട..

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 месяца назад +13

    കല്യാണം കഴിയാത്ത എത്രയോ പേർ ഉണ്ട്. അത് ഒരു മനപ്രയാസമായി കൊണ്ടു നടക്കേണ്ട '
    നിങ്ങളെ മനസ്സിലാക്കാത്ത ഒരാൾ വന്ന് ഉള്ള ജീവിതം നരകമാക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് കഴിയുന്നതാണ്.
    കെയർ ഹോമുകളെ ആശ്രയിക്കുന്നതിൽ തെറ്റില്ല. യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുക.

    • @mercymary1004
      @mercymary1004 Месяц назад

      negative ആയി ചിന്തിക്കണ്ട. നല്ലോരെ പെൺകുട്ടിയെ ദൈവം കാണിച്ചു തരും.

    • @vinayanvinu5620
      @vinayanvinu5620 Месяц назад

      ​@@mercymary1004
      Ningal oru sthre aanengil ningalkke nokki koode❓Ealla kuttikalkkum kanille avarudethaya aagrahangal

  • @robinsmini4835
    @robinsmini4835 2 месяца назад +7

    എത്രയും പെട്ടെന്ന് ശരിയാകട്ടെ❤

  • @sarithak6760
    @sarithak6760 2 месяца назад +8

    നല്ല പോലെ ആലോചിച്ച് അന്വേഷിച്ച് കഴിക്കുക കല്ല്യാണം ഉള്ള സമാധാനവും കളയുന്നവർ വേണ്ട

  • @babyshaylaja7266
    @babyshaylaja7266 Месяц назад +2

    നല്ലൊരു പെൺകുട്ടി ഈ കുടുംബത്തിൽ വരട്ടെ. ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @user-mj1hq8ix3h
    @user-mj1hq8ix3h Месяц назад

    അമ്മേയും മകനേയും ദൈവം രക്ഷിക്കട്ടെ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം ആയി വരട്ടെ

  • @MollyVarghese-tx5mb
    @MollyVarghese-tx5mb Месяц назад +2

    നല്ലൊരു പെൺകൊച്ചിനെ കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @vinayanvinu5620
      @vinayanvinu5620 Месяц назад

      Eyalkke nokki koode ❓ Ealla penkuttikalkkum kanille hus ne kurichulla aagrahangal

  • @ranimathew9769
    @ranimathew9769 Месяц назад +1

    Ethu🙏🏽പോലെ. മനുഷ്യർ ക്കു. ഉവ്വകാരം ഉള്ള. മാന്യഷ്യനെ. പരികാണിക്കുന്ന. നല്ല വീഡിയോ... ഇനിയും. ഇത് പോലെ. നിഷ്കളങ്കർ ആയ. യുവാകൾക്കു. വേണ്ടി. നിന്നതിനു. നിങ്ങളുടെ. നല്ല. Manasinu👏👏👏... 🙏🏽🙏🏽🙏🏽

  • @ayishareemal6991
    @ayishareemal6991 Месяц назад +1

    ചേട്ടന് നല്ല ഭാര്യയെ കിട്ടട്ടെ ആമീൻ

  • @james-bu2ky
    @james-bu2ky Месяц назад +2

    പ്രാർത്ഥനയിൽ ഓർക്കാം 🙏🙏🙏❤❤❤.

  • @nissyphilip
    @nissyphilip Месяц назад +1

    ദൈവത്തിന് റെ ആഗ്രഹം പോലെ അത് സംഭവിക്കട്ടെ.🎉🎉

  • @shakunthalapankaj7760
    @shakunthalapankaj7760 Месяц назад +4

    ഒരു അനാഥ കുട്ടിയെ കെട്ടു അവൾക്കും ഒരു കുടുംബം ഉണ്ടാകും

  • @Kochumon-ho4pg
    @Kochumon-ho4pg Месяц назад +1

    ❤ krupasanam maathavu ellaam shariyaaki tharum❤❤❤

  • @lizyphilip1514
    @lizyphilip1514 Месяц назад +1

    God bless you

  • @EmilySaraJohn
    @EmilySaraJohn Месяц назад

    Karthaave ee makanu chernna inaye nalki anugrahikkane.
    Amma maathaave sahaayikkane
    Amme.

  • @ranjinichandran1642
    @ranjinichandran1642 Месяц назад

    Ammee kripasanam mathavu athrayum pettannu monte marriage nadathitharum. Nalla oru mole kittum. Mathavinodu prarthikku.

  • @soumyajubi4955
    @soumyajubi4955 Месяц назад

    നല്ലൊരു പെൺകൊച്ചിനെ കിട്ടട്ടെ ദൈവം നാമത്തിൽ

    • @vinayanvinu5620
      @vinayanvinu5620 Месяц назад

      Ningalkke thanne nokki koode ❓ Ealla penkuttikalkkum kanille avarudethaya aagrahangal

  • @lizziejohny8730
    @lizziejohny8730 Месяц назад

    May God bless him abundantly 🎉🎉🎉🎉

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Месяц назад

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😇

  • @sabubabu767
    @sabubabu767 Месяц назад +2

    ചേട്ട പറയുന്ന കൊണ്ട് വിഷമിക്കരുത് എൻ്റെ അവസ്ഥ പറയുകയാണ് 35 വയസ് നല്ല ജോലി ,നാട്ടിൽ ജോലി ആയതിൻ്റെ പേരിൽ കേരളത്തിൽ പെൺപിള്ളാർക്ക് വേണ്ട ,പ്രൈവറ്റ് സെക്ടർ ജോബ് ആണ് എനിക്ക് ,, പെൺ പിള്ളാർക്ക് വേണ്ടത് ഗവ ജോലി ,പണം ,എന്തായലും ചേട്ടനു ഒരു പങ്കാളിയെ കിട്ടട്ടേ എന്നു പ്രാർഥിക്കുന്നു

  • @sunithato5090
    @sunithato5090 Месяц назад +15

    ആ പുരുഷന് ജാതി ഏതായാലും കുഴപ്പം ഇല്ല പക്ഷെ അമ്മച്ചിക്ക് സ്വന്തം മതക്കാരി വേണം 😏. എങ്ങനെ എങ്കിലും സ്വന്തം മകന് നല്ലൊരു തുണയെ കിട്ടാൻ അല്ല അതിലും മതം

    • @mrk6564
      @mrk6564 Месяц назад +6

      ആ അമ്മ പ്രായമായതല്ലേ, നിങ്ങളെ പോലെ പുരോഗമനചിന്താഗതിക്കാരി അല്ല.

    • @SajuK-db4sd
      @SajuK-db4sd Месяц назад +4

      Njanum orthu.. Pinne ammamanasalle

    • @sunithato5090
      @sunithato5090 Месяц назад

      @@mrk6564 അയ്യോ സപ്പോർട്ടുകാരാ അറിഞ്ഞില്ല അവർക്കു പ്രായം ആയെന്നു 😏. പ്രായം ഉള്ളവർ ഇത്രയും വർഗീയത കൊണ്ടു നടക്കുമ്പോൾ പുതു തലമുറ മാറി ചിന്തിക്കുന്നത് അവരുടെ നന്മ കൊണ്ടാണ്. അങ്ങനെ ഒന്ന് വഴിയേ പോലും പോകാത്ത ഇരുകാലികളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.......

    • @mercymary1004
      @mercymary1004 Месяц назад

      ​@@mrk6564അത് ശരിയാണ്.

    • @haseenak477
      @haseenak477 Месяц назад

      അവരുടെ വിശ്വാസം അല്ലെ. അതിന് എന്താ?

  • @johnsebastian526
    @johnsebastian526 Месяц назад

    ത്യാഗമനോഭാവം ഉള്ള ഒരു മകൾ
    മരുമകൾ ആയി വരട്ടെഎന്നു പ്രാർഥിക്കുന്നു. തീർച്ചയായും തലമുറയ്ക്കു നല്ല അനുഗ്രഹം
    ദൈവംതരും.

  • @georgesebastian7510
    @georgesebastian7510 Месяц назад

    All the best. God bless you.

  • @priya_vg
    @priya_vg 2 месяца назад +1

    Makkale vishamikkanda.enikkum oru makanu kai narambu potti disability unde.enikkum vedanikkunna manassu ariyam .mone bharappedenda Daivam thakka samayam nallaoru makale tharum.thamburan orikkalum kaividilla.ee kalyanam nadakkumbo akhoshmakki nadathanam.
    GOD BLESS YOU.Amen.

  • @Udaya_prabha
    @Udaya_prabha Месяц назад

    നല്ലകൂട്ടുതന്നെകിട്ടെട്ടെ🙏🙏🙏

  • @DERBESH__KHAN
    @DERBESH__KHAN 2 месяца назад +2

    സഹോദരനെ സംരക്ഷിക്കാനും____ജീവിതസന്തോഷങ്ങൾ ആസ്വതിക്കാനും___നല്ലൊരു ഇണയെ കിട്ടട്ടെ_____പ്രാർത്ഥനകൾ_____🥀

  • @selectronsystems909
    @selectronsystems909 Месяц назад

    അമ്മക്കും മരുമകളും മോനു ഒരു ലൈഫ് പാർട്ണരും Ok.. Mk. PKD

  • @DK-H
    @DK-H 2 месяца назад +2

    Ethrayum pettonnu allahu nalloru inaye kodukkatte

  • @claraclchirayeth5901
    @claraclchirayeth5901 Месяц назад +1

    Inium jathium.mathavum nokkaruthu.nqlla oru kutti varattennu prarthikkoo amme.

  • @user-uh2wb2oi7f
    @user-uh2wb2oi7f Месяц назад +2

    Jesus bless you abundantly

  • @user-zj2zd9ni2g
    @user-zj2zd9ni2g Месяц назад

    Anadal kuttiye kettanam. Athavumboal choothvekkan mattarum kanilla.nanmyum undagum

  • @shahidapi9354
    @shahidapi9354 Месяц назад

    നല്ലൊരു കൂട്ട് കിട്ടട്ടെ

  • @Mrhh197
    @Mrhh197 2 месяца назад +1

    Nalla amma
    Cheriya prashnam undu
    Snehikka patiya oru vadhu varatte

  • @abhilashjoseph467
    @abhilashjoseph467 Месяц назад +1

    Good family. May god bless you with a good partner

  • @preethijacob4044
    @preethijacob4044 2 месяца назад +2

    May God bless them

  • @saidktl8122
    @saidktl8122 2 месяца назад +5

    ചതിയും വഞ്ചനയും ഒന്നും ഇല്ലാത്ത വിശ്വസിച്ചു ഈ സഹോദരനെ നോക്കാൻ പറ്റുന്നവരെ മാത്രം സ്വീകരിക്കുക

  • @user-sv2su5pm2z
    @user-sv2su5pm2z Месяц назад

    Alappuzha kalavooril kripasnam enna oru palli undu amma udambadi eduthu prardhikoo theerchayoo mathave kripa nalkoo ypu tubil kripasnam search cheythal mathi 🙏🙏🙏🙏

  • @santhinikumar9921
    @santhinikumar9921 Месяц назад +1

    Evaruda marriage saryayal vedio edanum

  • @EmilySaraJohn
    @EmilySaraJohn Месяц назад

    Prayers ❤

  • @joemonabraham7420
    @joemonabraham7420 Месяц назад

    Wayanadu poyal kittum, kalynam ❤

  • @vijaylakshmik635
    @vijaylakshmik635 Месяц назад

    Best wishes😊

  • @jensonstore3045
    @jensonstore3045 2 месяца назад +3

    ❤ നന്നായി വരട്ടെ

  • @raghavansanjeev5878
    @raghavansanjeev5878 Месяц назад

    Be careful before selecting.Some girls will act love to get the property .After marriage they will show their real character. pray for you to get a good couple.

  • @janakammab9990
    @janakammab9990 2 месяца назад +8

    അമ്മേ നിങ്ങൾക്ക് ദൈവവും നിങ്ങളും മാത്രമേ ഉള്ളു എന്ന് പറഞ്ഞു അങ്ങനെ എങ്കിൽ ഏത് ജാതി ആയാലും നല്ല പെൺകുട്ടികൾ മതി എന്ന് പറഞ്ഞില്ല. കുറവുകൾ ഉള്ള വ്യെക്തി ആയിട്ട് കൂടി ജാതി ആണ് നിങ്ങൾക്ക് വലുത്

    • @supriyatr7364
      @supriyatr7364 Месяц назад

      God BlessYou Mone😊

    • @mercymary1004
      @mercymary1004 Месяц назад +3

      അവരൊക്കെ പഴയ കുടുംബത്തിൽ ഉള്ളവരല്ലേ. പിന്നെ മതത്തിന്റെ പേരിൽ ഒരു misunderstanding പില്കാലത്ത് വരാൻ പാടില്ല എന്നും അവർക്ക് കാണുമല്ലോ. ഒരെ വിശ്വാസം ആയാൽ അതൊക്കെ നല്ലതല്ലേ എന്നവർക്ക് തോന്നുന്നതിൽ അതിശയം ഒന്നും ഇല്ല.

  • @Nysha123nysha
    @Nysha123nysha 2 месяца назад +7

    ഈ ചേട്ടൻ പറഞ്ഞ പൊലെ, നമ്മുടെ ആരോഗ്യമുള്ള ശരീരം permanant അല്ല...എങ്കിലും പറയാ..ഇങ്ങനെ ഉള്ളവരെ കല്യാണം കഴിക്കുന്നവർ ഒരു കാര്യം ഉറപ്പ് വരുത്തണം ..ഒരു genetic disorder അല്ല എന്ന്..ഇനി ആണെങ്കിൽ തന്നെ ഭാവിയിൽ ഉണ്ടാവുന്ന after effects മനസ്സിലാക്കി വേണം കല്യാണം കഴിക്കാൻ...കാരണം , ഇനി ഒരു ജനറേഷൻ വരുമ്പോ,അവർക്ക് ഇങ്ങനെ ഒരു അവസ്ഥ വരരുത്.....പാസ്സ് ചെയ്യുന്നത് പരെൻ്റ്സിനെ gene ആണ്... ഇങ്ങനെ ഒരു അനുഭവം എൻ്റെ ഒരു ഫ്രണ്ടിന് വന്നത് കൊണ്ടാണ് പറയുന്നത്...

    • @Nysha123nysha
      @Nysha123nysha 2 месяца назад +1

      MR: ഹംസ, നിങൾ ഈ ഒരു കമൻ്റ് നല്ല രീതിയിൽ എടുത്തു എന്ന് നിങ്ങളുടെ ഇതിനോടുള്ള reaction കണ്ടപ്പോൾ മനസ്സിലായി ...നിങ്ങളുടെ wifinum ഒരു genetic disorder അല്ലേ, ഉണ്ടാവുന്ന കുഞ്ഞുങ്ങളും 100percent carrier ആയിരിക്കും.. അതിനെ കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം...AND YET,WHY ARE YOU CHOSE IVF ?

  • @jyothishankar7595
    @jyothishankar7595 Месяц назад +1

    God bles you

  • @user-me8hu3sb6c
    @user-me8hu3sb6c 2 месяца назад +2

    നല്ല ഒരു ഭാര്യയെ കിട്ടട്ടെ ❤

  • @shamsupoopalam9808
    @shamsupoopalam9808 2 месяца назад +13

    മസ്കുലാർ ഡിസ്ട്രോഫി ആണോ ? അസുഖം

  • @SunShine-wu1eo
    @SunShine-wu1eo Месяц назад

    Now you happy .keep it up .miserable day when daughter in low coming

  • @user-zy8bi6xu7m
    @user-zy8bi6xu7m 2 месяца назад

    Ellavarum kalyanam kazhikumbol physical appearance nokki kalyanm kazhikaruthu,manasu nokki kalyanm kazhikanm..baviyil physical appearance okke povum ellam temporary alle..ee chettanu nalloru pennu kittatte❤

  • @abdullanp1096
    @abdullanp1096 2 месяца назад +1

    Let God bless them

  • @susydevasia
    @susydevasia Месяц назад

    Prayaring,,,നല്ല പെണ്‍കുട്ടി വരും,,❤❤

  • @user-zd1hd8um7w
    @user-zd1hd8um7w Месяц назад

    എന്റെ ഫ്രണ്ട് സ് 2 പേർ ലവ് മാര്യേജ് ആയിരുന്നു
    ഇതുപോലെ

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 Месяц назад

    നമ്മുടെ നാട് 😢❤❤❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 месяца назад +1

    Pavam nalla mon

  • @subrahmanianpallath9176
    @subrahmanianpallath9176 Месяц назад

    Kalyaanam thaalparyam illaatha aalkkaaraanu ippol kooduthalum.

  • @kannathemuralidharan9869
    @kannathemuralidharan9869 2 месяца назад +6

    മതം അല്ല ഇമ്പോര്ടന്റ്റ്‌ റോബിനെ നല്ലപോലെ നോക്കാനുള്ള ഒരു കുട്ടിയാണ് വേണ്ടത്

  • @user-ic2wv1mw9z
    @user-ic2wv1mw9z Месяц назад

    Nallaboru mola kittum. Krupasana amma kodu tharum.

  • @Kay-ee7hi
    @Kay-ee7hi Месяц назад

    Rermember karnavar basket case.

  • @shinyantony3253
    @shinyantony3253 Месяц назад

    🙏🙏🙏🙏🙏🙏

  • @pp-od2ht
    @pp-od2ht Месяц назад

    Maatklamkoodikal okka ipo strict aayi
    Comedy

  • @shijimolnaveen4865
    @shijimolnaveen4865 Месяц назад

    ജോഫിയേട്ടൻ്റെ കല്യാണം ആയോ ഞാൻ ഒരു കാഴ്ച്ചയില്ലാത്തമനഷ്യനെ ആണ് വിവാഹം കഴിച്ചത് എനിക്ക് ഒത്തിരി സഹതാപം ഉണ്ട് അമ്മയെ ഓർകുമ്പോൾ ഒത്തിരി സങ്കടം😢

  • @ashagmenon2670
    @ashagmenon2670 2 месяца назад

    Kittum ketto nalla kuttiye pinne, kalyanam kazimpozum video idanam kansnulla aagrsham kondanu,

  • @subramaniyanc9267
    @subramaniyanc9267 2 месяца назад +1

    Paavam aa Mon,Paavam aa Amma

  • @girijamd6496
    @girijamd6496 Месяц назад +1

    ഇത് പഴയ കാലം അല്ല ജീവിതം വെച്ച് കളിക്കാൻ ആരും തയ്യാറല്ല😅

  • @Krishnaradha22283
    @Krishnaradha22283 Месяц назад

    🙏🏵️🙏🏵️🙏🏵️

  • @prahladanpandalam2980
    @prahladanpandalam2980 Месяц назад

    അമ്മച്ചിയെ കണ്ടിട്ട് ബാബു ആന്റണി യെപോലെ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 месяца назад

    Allah nalla inaye kodukkane

  • @peterjhonpeterjhon3106
    @peterjhonpeterjhon3106 Месяц назад

    😊