കൊള്ളാമല്ലോ നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ഇത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആണ് ബിന്ദുവിന്റെ എല്ലാ റെസിപ്പികളും വളരെ വ്യത്യസ്തമായിട്ടുള്ളതാണ് അപ്പോൾ ഇതും അടിപൊളി തന്നെ ആയിരിക്കും
ചെറുപയർ എള്ള് നിലക്കടല ചേർത്ത് ഉണ്ടാക്കിയ immunuty ബൂസ്റ്റർ ലഡ്ഡു റെസിപി കൊള്ളാം. കുട്ടികൾക്ക് ക്ഷീണം മാറാൻ ഇത് കഴിക്കുന്നത് നല്ലതാണ്.എല്ലാവർക്കും ഇഷ്ടപ്പെടുന്ന preparation
ചെറുപയർ എള്ള് നിലക്കടല ഒക്കെ ചേർത്ത് തയാറാക്കിയ നല്ലൊരു healthy ലഡ്ഡു ആണ്. ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണ്. ക്ഷീണം വിളർച്ച ഒക്കെ മാറ്റാൻ സഹായിക്കും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി
ചെറുപയറും നിലക്കടലയും എള്ളും എല്ലാം ചേർത്ത് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ലഡുആണ് ഉണ്ടാക്കി കാണിച്ചത്. Dates കൂടി ചേർത്തപ്പോൾ കൂടുതൽ ഹെൽത്തിയായി.. തീർച്ചയായും ഉണ്ടാക്കുന്നുണ്ട്
ellum nilakkadalayum cherthoru tasty recipe prathirodhasheshi koottanum rakthakuravinum valatr nallathu enthayalum ethupole undakkato nice presentation thanks shre it
very healthy ladoo was made with chickpeas peanuts and sesame seeds....great sharing dear.
nalla healthy laddu. cherupayarum peanut um ellum ellam nalla healthy items. sugarum jaggery yum onnum illatha adipoli laddu
delicious and tempting ladoo recipe. it seems to be perfect and healthy. i liked your recipe
Immunity koottan valare healthy aayittulla nalloru recipeyaan kaanichu thannathu. Ithupole undakki nokkanam.
Cherupaysrum nilakkadalayum kondulla healthy recipe kollato kuttikalkkum valare nallathanu try cheyato ethupole nalla avatharanavum
kandal ariyam super anrnnu thanks share super recipe
Cherupayar ellum peanutum kondulla healthy laddu adipoli aaytundu.. immunity booster aanu... Enthayalum try cheytu nokkum
Healthy recipy...i want to try this
Looking at it only very delicious n vl try it defenitely tku super 🙏
Kollam valare nannayittundu ellarkkum ishtavunna rethiyil oru immunity booster recipe ... ithu try cheyyathe vayya ithupolulla recipes enikkishtanu arogya samrakshanathinu ithokkethanneyanu best
Laddu super aayittund....
Healthy recipe....kollaam...adipoli...
Ellaavarkkum ishtappedum ...👌👌👌
Ellum nilakadalayum cherthit ithupole idayk njan undakarund..nalla tasty healthy anu..Immunity Booster
immunity booster ladoo looks perfect and healthy. you made it in unique way. will try this soon dear
ഞാൻ ആഗ്രഹിച്ച റെസിപി തന്നെ കിട്ടി. Thanku❤
❤️
കൊള്ളാമല്ലോ നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ഇത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആണ് ബിന്ദുവിന്റെ എല്ലാ റെസിപ്പികളും വളരെ വ്യത്യസ്തമായിട്ടുള്ളതാണ് അപ്പോൾ ഇതും അടിപൊളി തന്നെ ആയിരിക്കും
Nalla healthy laddu aanallo...ithil chertha ingredients arogyathinu nallathanu...Ithu innu thanne undakki nokkum
Very good
Super ❤
❤️
Kollam nalloru immunity booster nte ladhu ane kanichu thannathe ethe onne cheythu nokkanam
ചെറുപയർ എള്ള് നിലക്കടല ചേർത്ത് ഉണ്ടാക്കിയ immunuty ബൂസ്റ്റർ ലഡ്ഡു റെസിപി കൊള്ളാം. കുട്ടികൾക്ക് ക്ഷീണം മാറാൻ ഇത് കഴിക്കുന്നത് നല്ലതാണ്.എല്ലാവർക്കും ഇഷ്ടപ്പെടുന്ന preparation
Super
❤️
ചെറുപയറും നിലക്കടലയും എള്ളും ചേർത്ത് ഹെൽത്തി റസിപ്പി തയ്യാറാക്കി നോക്കണം
Nilakadalayum cherupayarum ellum okke cherthu prepare cheiytha nalloru imunity booster recipe aanu kaanichu thannathu, ellarkkum orupole kazhikkan pattunna ee recipe enthayalum try cheiythu nokkundu
Immunity kudanulla healthy yum tasty yum ayittulla Laddu valare nannayittund ellum payarum nilakadalayum varuthu muppichu dates um ittu kuzhakkunnathu kandappol kothiyayi onnu kittiyenkil ennu thonni 😊 great sharing dear ❤
ചെറുപയർ എള്ള് നിലക്കടല ഒക്കെ ചേർത്ത് തയാറാക്കിയ നല്ലൊരു healthy ലഡ്ഡു ആണ്. ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണ്. ക്ഷീണം വിളർച്ച ഒക്കെ മാറ്റാൻ സഹായിക്കും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി
ചെറുപയറും നിലക്കടലയും എള്ളും എല്ലാം ചേർത്ത് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ലഡുആണ് ഉണ്ടാക്കി കാണിച്ചത്. Dates കൂടി ചേർത്തപ്പോൾ കൂടുതൽ ഹെൽത്തിയായി.. തീർച്ചയായും ഉണ്ടാക്കുന്നുണ്ട്
Cherupayar parippu edukkamo
Cherkkam. But cherupayar aanu kuuduthal healthy
How many days store ?
4 days വരെ പുറത്ത് സൂക്ഷിക്കാം. പിന്നെ fridge ൽ വെക്കണം. Fridge ൽ 3 ആഴ്ച വരെ ഇരിക്കും.
Hello, Videos കാണാറുണ്ട് Super videos കറുത്ത എള്ള് ചേർക്കാൻ പറ്റോ? വെളുത്ത എള്ളിന് പകരം
പറ്റും. കൂടുതൽ healthy ആണ് കറുത്ത എള്ള്
Black gingelly seeds are healthier than white seeds
Yes
അളവ് പറയൂ
അളവ് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
തേങ്ങാ ചേർത്തത് കൊണ്ട് വളരെ കൂടുതൽ ദിവസം ഇരിക്കും, വളരെ ഹെൽത്തി വളിപ്പ് ചുവയോടെ 30 ദിവസം തുടർച്ച ആയ് കഴിച്ചാൽ ഹെൽത്ത് കുടി കുടി വരും ഉറപ്പ് 🙏🙏🙏
വീഡിയോ മുഴുവൻ കണ്ടിട്ട് comment പറയണം
Super
❤️
Super
❤️