Это видео недоступно.
Сожалеем об этом.

12 ഭാവങ്ങളുടെ കാരഹൻമ്മാർ ആരെല്ലാം ??? |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -122|

Поделиться
HTML-код
  • Опубликовано: 11 июн 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairavi.com
    Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
    Follow us on Instagram: / sreebhairavi
    Follow us on Facebook : / sreebhairavi
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #12bhavams @karahagraham

Комментарии • 58

  • @nikhilkr8832
    @nikhilkr8832 2 месяца назад +6

    മിന്നൽ മുരളി എന്ന പടത്തിൽ മൂന്ന് ഗ്രഹങ്ങൾ നേർ രേഖയിൽ വരുമ്പോൾ സംഭവിക്കുന്ന ഒരു മിന്നൽ അടിച്ചാണ് നായകനും വില്ലനും പവർ ലഭിക്കുന്നത്. ഇതിലെ മൂന്ന് ഗ്രഹങ്ങൾ, ചൊവ്വ, ശനി, വ്യാഴം, ഇതിലെ ജ്യോതിഷപരമായ ഒരു കാര്യം ഇതിലെ നായകനും ജ്യോതിഷത്തിലെ ചൊവ്വയുടെ കാര്യങ്ങൾ ആണ് ഉള്ളതു, യുവത്വം , ഊർജസ്വലത, എടുത്തു ചാട്ടം, യുദ്ധ വീരത, നേരെ വില്ലനു ശനിയുടെ കാര്യങ്ങളാണ് കൊടുത്തിട്ടുള്ളത്, വില്ലനെ കാണിക്കുമ്പോൾ അടുത്ത് കാക്കകളെ കാണിക്കുന്നു. പ്രായം കൂടിയ വ്യക്തി, വൃത്തി ഇല്ലായ്മ, സ്ഥിരതയുള്ള പ്രണയം, ദാരിദ്ര്യം, മരണകാരകൻ, സർവ നാശകൻ, ഇനി ഇതിലെ ഏറ്റവും intersting കാര്യം എന്താണെന്നു വെച്ചാൽ ഒരാൾക്ക് കൂടി മിന്നൽ അടിക്കുന്നു, അത് ഗുരു ആണ്, ബാക്കി പറയണ്ടാലോ 😅😅😅

    • @jineshjis
      @jineshjis  2 месяца назад +2

      Excellent Observation Go ahead Nikhil Ji 🙏🏻😊

    • @devipriyads6285
      @devipriyads6285 2 месяца назад +2

      സ്ഥിരതയുള്ള പ്രണയം ശനി ആണോ ?

    • @Anand_mew
      @Anand_mew 2 месяца назад +1

      Eda bhayankara😄👏

  • @chandrababu365
    @chandrababu365 2 месяца назад +2

    നമസ്കാരം സർ 12- ഭാവത്തിലെ കാരക ഗ്രഹങ്ങളെ കുറിച്ചുള്ള വിവരണത്തിന് 🙏

  • @geethaunnithelakkad765
    @geethaunnithelakkad765 2 месяца назад +2

    വളരെ നാളായി കാത്തിരുന്ന ഒരു ക്ലാസായിരുന്നു. ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ ഇത്തരം അറിവുകൾ നൽകുന്നതിന്

  • @rethik8230
    @rethik8230 2 месяца назад +4

    അങ്ങനെ 🤗...... എന്റെ എല്ലാ ഭാവവും... പ്രശ്നം ആണല്ലോ.... കാര്യം ജോലി പോയി... വിവാഹം നടന്നില്ല.... മാതാപിതാക്കൾ മരിച്ചു.... സഹോദരങ്ങൾ ഉണ്ട്... സ്ഥിരം ഓരോ വീഡിയോ കണ്ടു എല്ലാ ഭാവവും കുഴപ്പം ആണെന്ന് മനസിലായി... പക്ഷേ ഞാൻ സ്ഥിരമായി ദൈവിക പ്രാർഥനയിൽ ആണ്.... ഭയങ്കരമായ ദോഷം അനുഭവിക്കുന്നു....അഞ്ചും, ആറും ഭാവം തൊഴിൽ ആണോ... 🤔അപ്പോ പത്താം ഭാവം ആണ് തൊഴിൽ എന്ന് പറഞ്ഞിട്ടുണ്ടല്ലോ... അപ്പൊ പതിനൊന്നാം ഭാവം എപ്പോ ആണ് ഓരോരുത്തർക്ക്.... വയസ് ആകുമ്പോൾ ആണോ പന്ത്രണ്ടാം ഭാവം തുടങ്ങുന്നത്.... 🤔 എനിക്ക് വയസ് ആയി.... 😟

    • @manuk6748
      @manuk6748 2 месяца назад +1

      സുഹൃത്തേ ഈ കമന്റിൽ വല്ലാത്ത ഒരു കോമഡി ഫീൽ ചെയ്യുന്നു. മനുഷ്യർ ദുഖത്തിനിടയിലും ഇങ്ങനത്തെ കമന്റ്‌ കാണുമ്പോൾ ചിരിച്ചു പോകും. ഈ കമന്റ്‌ മനഃപൂർവം ഇട്ടതാണോ,,? 😅😅😅നല്ല ഒരു ജ്യോതിഷനെ കാണു,. പിന്നെ താങ്കളുടെ ഏഴാം ഭാവത്തിന്റെ അധിപൻ നീച രാശിയിൽ അല്ലെങ്കിൽ ബലമില്ലാതെ ആ ഭാവത്തെ ദൃഷ്ടി ചെയ്യുന്നുണ്ട്. അതു കൊണ്ടാവാം കല്യാണം നടക്കാഞ്ഞത്. ജ്യോതിഷം പഠിക്കാനാണെങ്കിൽ ഗുരുക്കന്മാർ പറയുന്ന കാര്യങ്ങൾ സശ്രദ്ധം കേൾക്കുക. പിന്നെ, പന്ത്രണ്ടാം ഭാവം ജന്മനാ ഉള്ളതാണ്. വയസ്സ് ആകുമ്പോൾ ആ ഭാവം അതിന്റെതായ ഭാവം കാട്ടും. ♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ. ♥️♥️♥️♥️♥️♥️♥️💅💅💅💅

    • @Anand_mew
      @Anand_mew 2 месяца назад

      Bro go & see an astrologer. Find exact problem, do it's parihara. Looks like any ganapathy Mantra will solve this, as the issue is not in a particular area. Ganapathy Mantra gives you general protection and luck. Either ganapathy or devi chants will surely lift you up.

    • @Anand_mew
      @Anand_mew 2 месяца назад

      Which district are you from?

  • @kumarankutty2755
    @kumarankutty2755 Месяц назад

    എന്റെ ഗ്രഹനിലയിൽ കന്നി ലഗ്നത്തിൽ രവി, ബുധൻ, കുജൻ, വ്യാഴം ഇങ്ങനെ ഗ്രഹങ്ങൾ ഒന്നിച്ചു നിൽക്കുന്നു. ഇങ്ങനെ നിൽക്കുമ്പോൾ ഒരു ഗ്രഹത്തിന്ടെയും പൂർണ്ണ ഫലങ്ങൾ ഉണ്ടാവില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ ഈ പറച്ചിൽ?

  • @user-mk9wo6ye9h
    @user-mk9wo6ye9h 2 месяца назад +1

    Riaa,my daughter an entae friends nae add cheyyunnathu..I believe her 11 th house lord is in 11 th house.She too is libra..Is she scorpion venus?
    Njan entae ammayudae nattil padikkan poyappol kanan moshamayi becos my saturn Mahadasa was initiated..

  • @user-mk9wo6ye9h
    @user-mk9wo6ye9h 2 месяца назад +1

    Entae achama was beautiful..My venus is in Leo
    Entae son athilum handsome an yenn njan parayilla
    Shinguntae amma ravilae 7am ezhunnettitt adukkala marachidum...
    Njan 2008 /2009 duty cheythirunna samayath kurach divasam leave avail cheythirunnu..Njan leave kazhinju thirich vannaoppol adehathintae(dr) mukhath nin vyakthamayi..vayikkamayarinnnu...etrayum nal evidae ayirunnu..??ippol athu thannaeyan Ennikkum chodikkanullathu..
    Enikko adehathino prarabdham?not only financial debts..

  • @ullasullas6695
    @ullasullas6695 2 месяца назад +1

    Different between Vedic astrology and varaha ghora video pls?😊

  • @sruthi4167
    @sruthi4167 2 месяца назад +1

    Enikk 9 il aanu vyazham but makaram raashi il aanu.

  • @Arjuna_editzz
    @Arjuna_editzz 2 месяца назад

    ഒരു ഗ്രഹം ഒരു നക്ഷത്രത്തിൽ നിൽക്കുമ്പോഴും അതിൻ്റെ ഏത് പാദത്തിൽ നിന്നാലും ഒരേ ഫലം ആണോ

  • @clayboi9890
    @clayboi9890 2 месяца назад

    Looking forward to another in depth detailed break down video on selected house based multiple sub signficators...!!!

  • @praseethatk2312
    @praseethatk2312 2 месяца назад

    12 ആം ഭാവവും ഞാനും തമ്മിൽ ഒരുമത്സരവും വാശിയുമാണ് എന്റെ ഒരു ആഗ്രഹമുണ്ട് അത്നടത്താതെ മോക്ഷം പറ്റൂല്ല എനിക്ക് മോക്ഷമാണുപോലും എന്ന് ജ്യോതിഷൻപറഞ്ഞു

  • @rajeevankannada5318
    @rajeevankannada5318 2 месяца назад +1

    നമസ്കാരം സർ.

  • @simpletricks1256
    @simpletricks1256 2 месяца назад

    12 ആം ഭാവത്തിന്റെ കാരകൻ ആയ ശനി 12 ഇൽ നിന്നാൽ എന്താണ് ഫലം

  • @user-nq4kg4sj4m
    @user-nq4kg4sj4m 2 месяца назад

    നന്ദി,പത്താം ഭാവം കൺഫ്യൂഷൻ ആയല്ലോ.

  • @prameelakrishnan5479
    @prameelakrishnan5479 2 месяца назад +1

    Bhavaathipanum karahanum
    Onnano?

  • @harisrazak4255
    @harisrazak4255 2 месяца назад

    സാർ കാരക ഗ്രഹങ്ങൾ അതെഭാവത്തിൽ നില്ക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് 3-ൽ ചൊവ്വ 6 - ശനി 9ൽ വ്യാഴം നില്ക്കുന്നു. ഏതു രീതിയിൽ ചിന്തിക്കണം.....

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 2 месяца назад

    Valare.nalayi.chòdikkanam.ennu.karudiirikkayarunnu

  • @yamunarajkumar384
    @yamunarajkumar384 2 месяца назад

    Can you explain rahu Venus conjunction😊

  • @balakrishnanv8794
    @balakrishnanv8794 2 месяца назад +1

    Namaste.❤

  • @മാളൂട്ടി
    @മാളൂട്ടി 2 месяца назад +1

    അപ്പോൾ 7 ഇൽ ഉച്ചത്തിൽ ശുക്രൻ നിന്നാലും ഫലം?

  • @bindutk5931
    @bindutk5931 Месяц назад +1

    🙏🙏🙏🙏🙏❤️

  • @vkxvibe
    @vkxvibe 2 месяца назад

    I could not get more, but I do hear one more time.

  • @sumeshcn45
    @sumeshcn45 2 месяца назад

    8 il shani+sun 🙂🙂

  • @nujadiv
    @nujadiv 2 месяца назад

    Vyazham engane okke ninnalanu balam indakuka…navashathil lagnathil vyazham nallathano

  • @syamkumar1146
    @syamkumar1146 2 месяца назад +1

    Sir, 5ആം ഭാവത്തിന്റെ കരകത്വം ചന്ദ്രനും ഉണ്ട്

  • @rishyanth5844
    @rishyanth5844 2 месяца назад

    Jathakam nokkiparsnchutharumoo

  • @amalchithara7269
    @amalchithara7269 2 месяца назад

    ജി ശുക്രന്റെ പരിഹാരം വീഡിയോ ചെയ്യാമോ?

  • @yamunarajkumar384
    @yamunarajkumar384 2 месяца назад

    Thank you😊

  • @praseethatk2312
    @praseethatk2312 2 месяца назад

    എന്റെ10 ലാണ് സൂര്യൻ ബുധൻ ശുക്രൻ മേടരാശി മിഥുനലഗ്നം

  • @sreejakani8591
    @sreejakani8591 2 месяца назад +1

    🙏🙏🙏

  • @unnikrishnankv7796
    @unnikrishnankv7796 2 месяца назад

    Namaskaram 🙏

  • @ShymaMathimohanan
    @ShymaMathimohanan 2 месяца назад

    നമസ്കാരം സാർ
    12 ആം ഭാവത്തിൽ രവി വന്നാൽ
    ലഗ്നത്തിനും 9 ആം ഭാവത്തിനും 10 ആം ഭാവത്തിനും കാരകനായതിനാൽ ദോഷം പറയാമോ

  • @prakasana8525
    @prakasana8525 2 месяца назад

    മാരക ഗ്രഹം ഒന്നു പറഞ്ഞു തരുമോ

  • @manuk6748
    @manuk6748 2 месяца назад

    ചില ജ്യോതിഷികൾ പറയുന്നത് ഏഴിൽ ശുക്രൻ ഉള്ളവർക്ക് പ്രത്യേകിച്ച് ശുക്രന് മൗഢ്യം കൂടിയുണ്ടെങ്കിൽ ഏഴിൽ ശുക്രൻ ഉള്ളതോ അല്ലെങ്കിൽ ശുക്രന് മൗഢ്യം ഉള്ളതോ ആയ ജാതകങ്ങൾ കൂട്ടിച്ചേർക്കരുത് എന്നാണ്. അതേപോലെ എട്ടിൽ ചൊവ്വ ഉള്ള ജാതകന് ഏഴിലെ ചൊവ്വയും ഏഴിലെ ചൊവ്വക്ക് ഏട്ടിലെ ചൊവ്വയും ചേർക്കുന്നത് ശരിയല്ല എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പലരീതിയിൽ ജ്യോതിഷം വ്യാഖ്യാനിക്കപ്പെടുന്നത്‌. പല ഹോരാ ശാസ്ത്രങ്ങളിൽ നിന്നുമുള്ള വ്യാഖ്യാനങ്ങൾ ആണോ? 🙏🙏🙏🙏🙏💅

  • @jaiskurup6037
    @jaiskurup6037 2 месяца назад

    നന്ദി സാർ ❤🙏🏽🙏🏽🙏🏽🙏🏽

  • @aswathy.vvadika1204
    @aswathy.vvadika1204 2 месяца назад

    Namaskaram sir❤

  • @sceneri779
    @sceneri779 2 месяца назад +1

    🙏👌

  • @jayasreev3066
    @jayasreev3066 2 месяца назад

    ഒരു ഗ്രഹത്തിന് ജാതകത്തിൽ ബലമുണ്ടോ, ഇല്ലേ എന്ന് ഏങ്ങിനെയാണ് മനസ്സിലാക്കുക

  • @lineeshr9854
    @lineeshr9854 2 месяца назад

    ഓരോ ഭാവത്തിപന്മാർ മറ്റു ഭാവത്തിൽ നിന്നാൽ എന്ത് ആയിരിക്കും

  • @anitha9784
    @anitha9784 2 месяца назад

    Thank you sir

  • @manjima299
    @manjima299 2 месяца назад

    🙏🙏

  • @chandrankk285
    @chandrankk285 2 месяца назад

    🙏🙏🙏🙏

  • @saralaviswam843
    @saralaviswam843 2 месяца назад

    🙏🏿

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 2 месяца назад

    🌹🙏🌹

  • @sreekumarannair6824
    @sreekumarannair6824 2 месяца назад

    🚩🕉️🙏✌️

  • @ourtravel6611
    @ourtravel6611 2 месяца назад

    Anna kidilam

  • @rekhaanoop8664
    @rekhaanoop8664 2 месяца назад

    🙏🙏🙏

  • @Babu-vt5jo
    @Babu-vt5jo 2 месяца назад

    🙏🙏🙏