Это видео недоступно.
Сожалеем об этом.

ഉപതെരഞ്ഞെടുപ്പുകളില്‍ വിയര്‍ത്ത് കുളിച്ച് ബി.ജെ.പി..... പുഞ്ചിരിച്ച് രാഹുല്‍ | LOOSE TALK 448

Поделиться
HTML-код
  • Опубликовано: 20 авг 2024
  • അയോധ്യക്ക് ശേഷം ബദരീനാഥ്
    ബി.ജെ.പിയുടെ വന്‍ വീഴ്ച തുടരുന്നോ...!
    #loksabhaelection2024 #congress #bjp #bjpnews #malayalamlatestnews #indiagovernment #narendramodi #amitshah #rahulgandhi #mm002 #mm004 #me009

Комментарии • 248

  • @everlastingmedia6275
    @everlastingmedia6275 Месяц назад +39

    ഇത് തിരിച്ചടിയല്ല..
    ജനങ്ങൾ കൂട്ടത്തോടെ എത്തി കൂട്ടയടി നടത്തി...

    • @sahapadi7017
      @sahapadi7017 Месяц назад

      😄😄😄

    • @sahapadi7017
      @sahapadi7017 Месяц назад

      സങ്കികൾ ഇങ്ങിനെ പറഞ്ഞു സമാദാനിച്ചോ 😄😄 വാരാണസിയിൽ നിന്ന് നിന്റെ വിഷ ഫാക്ട്ടറിക്കു ചെരുപ്പ് കൊണ്ട് ഏറു കിട്ടി എന്നിട്ട് സങ്കികൾ പറഞ്ഞത് അത് മൊബൈലാണെന്ന്. പറഞ്ഞു സമാദാനിച്ചു... 😄😄

  • @maniyammoidu
    @maniyammoidu Месяц назад +21

    മറുകാടൻ എരപ്പാളി സപ്പോർട്ട് ചെയ്യുന്ന പാർട്ടികൾ തോറ്റു തുന്നം പാടുന്ന അവസ്ഥ...😅

    • @shinyabraham6712
      @shinyabraham6712 Месяц назад

      എന്നാൽ ഇനിയും സപ്പോർട്ട് ചൈയ്യും.

    • @gamer619
      @gamer619 Месяц назад

      മൊയ്തു ഒരു മൊയന്ത് ആണല്ലോ

    • @jayalakshmynair2493
      @jayalakshmynair2493 Месяц назад

      @@gamer619 😀

    • @bindusudhir5842
      @bindusudhir5842 Месяц назад

      എന്നാലും എൻ്റെ മൊയ്തീനെ തകർത്തുകളഞ്ഞല്ലോ

  • @kondooranjenu8958
    @kondooranjenu8958 Месяц назад +61

    തിരിച്ചടി ഒന്നും അല്ല, കുനിച്ചു നിർത്തി നടുവിനെട്ടു ചവിട്ടി അത്രേയുള്ളൂ

  • @babyjacob5015
    @babyjacob5015 Месяц назад +32

    ഈ അഭിപ്രായത്തിൽ നിന്ന് താങ്കളുടെ സ്വഭാവം നന്നായി മനസ്സിലായി ജനം പൊട്ടന്മാർ അല്ല

    • @sibimkd1086
      @sibimkd1086 Месяц назад

      നീല ഷർട്ട്‌ തനി എരുമ ചാണകം തന്നെ 😂😂

  • @sabirsabir8427
    @sabirsabir8427 Месяц назад +18

    ചിരി വന്നു നീല ഷർട്ടിന്റ വിശകലനം കണ്ടപ്പോൾ എന്ദിന വെറുതെ ഇരുന്ന് തള്ളുന്നത്

    • @AlexAnder-nr8mu
      @AlexAnder-nr8mu Месяц назад

      വെറും ചാണക തീനി ആണ് അവൻ

  • @Turbojoseturbo1529
    @Turbojoseturbo1529 Месяц назад +16

    ഇനി എന്ത് ചെയ്യും മല്ലയ്യാ രണ്ട് പേരും പോയി ഒന്ന് നീട്ടി ഒരു ഊംബ് വെച്ച് കൊട് 😔

  • @jamespathiyil8765
    @jamespathiyil8765 Месяц назад +13

    സാജൻ ഈ വിഡിയോയിൽ നിന്ന് മുങ്ങിയല്ലേ 🤣 ജി യെ തുറന്ന് എതിർക്കാൻ ചമ്മൽ കാണും

  • @viewerman-ku8ob
    @viewerman-ku8ob Месяц назад +4

    തോറ്റഅമ്പിയിട്ടും ന്യാകരണത്തിന് ഒരു കുറവും ഇല്ല പരമകഷ്ട്ടം... ഇനി കോൺഗ്രസിന്റെ ഒരു ഉദയമാണ് 💙 ഒപ്പം ഇന്ത്യയും 💙

    • @GNN64
      @GNN64 Месяц назад +1

      Deshabhimani varikkaran?
      BJP RETAINED BOTH SEATS
      how many seats Cong lost?..4 in WB against Trinamool
      1 in punjab against AAP....
      INDI😂

    • @jayalakshmynair2493
      @jayalakshmynair2493 Месяц назад +1

      99/543😂 പപ്പു കോമഡി 😅

  • @dhaneshedk3452
    @dhaneshedk3452 Месяц назад +9

    ഇതിൻ്റെ തലക്കെട്ട് ഒന്നു ശ്രദ്ധിച്ചേ...... ഇന്ത്യ മുന്നണി ജയിച്ചു.... ബിജെപി തോറ്റു. ബിജെപിയും മുന്നണി ആയിട്ടാണ് മത്സരിച്ചത്.... അപ്പോ എൻഡിഎ മുന്നണി തോറ്റു. എന്നല്ലേ പറയേണ്ടത്..? ഇന്ത്യ മുന്നണി ജയിച്ചു.. എൻഡിഎ തോറ്റു എന്നാണ് വേണ്ടിയിരുന്നത്... ഒരു മാതിരി കൊണാത്തിലെ തലക്കെട്ട് ആയിപ്പോയി. ഇവർ മാത്രമല്ല കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇങ്ങനെ തന്നെ...

    • @GNN64
      @GNN64 Месяц назад +1

      Exactly...
      Cong lost 4 seats bangal against TMC
      PUNJAB CONG LOST AAP WON....
      😂INDI ALLIANCE 😂

  • @pillaithampi9627
    @pillaithampi9627 Месяц назад +5

    എല്ലാവർക്കും വികസനം എന്ന അജണ്ടയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ബിജെപിയുടെ രാഷ്ട്രീയ ഭാവിക്ക് മേൽ റീത്ത് വയ്ക്കേണ്ടി വരുന്ന കാലം അതിവിദൂരമല്ല.
    ജനങ്ങൾക്ക് വികസനമല്ല ആവശ്യം. അവർക്ക് വേണ്ടത് വാഗ്ദാനങ്ങളാണ്.
    ദ്രോഹിക്കാവുന്നവുന്നതിന്റെ അങ്ങേയറ്റം ദ്രോഹിക്കുക, തെരഞ്ഞെടുപ്പ് വരാറാവുമ്പോൾ കഴിയുന്നത്ര വാഗ്ദാനങ്ങൾ കൊടുത്ത് വീണ്ടും അധികാരത്തിൽ വരിക.
    വാഗ്ദാനങ്ങൾ അവിടെ നിൽക്കട്ടെ, അടുത്ത തെരഞ്ഞെടുപ്പിലും ഉപയോഗിക്കാം.

  • @salmanpp1443
    @salmanpp1443 Месяц назад +6

    Sir ഇതൊരു നിഷ്പക്ഷ ചാനൽ ആണെന്നാണ് വിചാരിച്ചത് ഇപ്പൊ അത് തീരുമാനം ആയി

  • @haatad3617
    @haatad3617 Месяц назад +5

    നീല ഷർട്ടിനെ കുരുതി കൊടുത്ത് ഷാജൻ സാർ തടി തപ്പി

  • @AbdulKader-nu1gy
    @AbdulKader-nu1gy Месяц назад +6

    ഒരു ഭക്തൻ്റെ ( BJP ) മോങ്ങൽ എന്നല്ലാതെ എന്താ പറയ' - ഗഡ്കരി പറഞ്ഞതൊന്നുമോ ങ്ങുന്ന ഈ കുഴലുത്തുകാരൻ മനസിലാവുന്നില്ലല്ലോ

    • @geetharaju4459
      @geetharaju4459 Месяц назад

      Tholve sammadiku Rahul Gandhi the great leader

  • @sajinlal3768
    @sajinlal3768 Месяц назад +6

    ഇപ്പോളാണ് കറക്റ്റ് വഴിയിൽ തിരിഞ്ഞത് മുൻപ് തീവ്രത കുറച്ചു കുറവുണ്ടായിരുന്നു

  • @rajazmuhammed6615
    @rajazmuhammed6615 Месяц назад +1

    ജനം ടീവീ നേരിട്ട് ഇറക്കിയ ക്യാപ്സുൾ ആണലോ 🤣

  • @janardan9501
    @janardan9501 Месяц назад +1

    നമ്പൂതിരിക്ക് ജനം TV യിൽ ജോലി ചെയ്യാമായിരുന്നു

  • @nizar.p.a.abdulkader5555
    @nizar.p.a.abdulkader5555 Месяц назад +3

    നമ്പൂരി ക്ക് തോൽവി ഉൾകൊള്ളാൻ കഴിയുന്നില്ല. തോൽവി തോൽവി തന്നെ.

    • @jayalakshmynair2493
      @jayalakshmynair2493 Месяц назад

      അതു കൊണ്ട് കിണ്ടി മുന്നണി ഭരണത്തിൽ എത്തിയോ.😅

  • @sasikumarmenon8521
    @sasikumarmenon8521 Месяц назад +1

    നമ്പുതിരി, ചാനൽ ചർച്ചയിൽ വന്ന് ഇരിക്കുന്ന BJP കാരനെ പോലെ തോന്നിപ്പിക്കുന്ന രീതിയിൽ സംസാരിച്ചു. അങ്ങനെ ആവരുതു വിലയിരുത്തൽ. ഹിന്ദുക്കൾക്ക് ബുദ്ധിയില്ല, കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ ക്ഷേത്രങ്ങളിൽ പോകാൻ കൂടി മുൻകൂട്ടി അനുവാദം എടുക്കേണ്ട ഗതികേട് വരും, ഉറപ്പ്. ഇവർ ജാതി നോക്കി വോട്ട് ചെയ്യും, NDA government ഇന്ത്യയിൽ എത്ര പുരോഗതി കൊണ്ടുവന്നാലും ഈ ഗതികെട്ട ബുദ്ധി സൂനിയർ ആയ ഹിന്ദുക്കൾ കോൺഗ്രസിനോ SP കോ പോയി വോട്ട് ചെയ്യും.

  • @user-wv1rj7xw4l
    @user-wv1rj7xw4l Месяц назад +1

    തോൽവി എപ്പോഴും തോൽവി തന്നെ ആണ്. പക്ഷെ ഇത് ഒന്ന് ബിജെപിയെ ബാധിക്കില്ല കാരണം കോൺഗ്രസ്‌ അല്ല ബിജെപി.

  • @pradeepchoorapetty1752
    @pradeepchoorapetty1752 Месяц назад +1

    Bjp ക്ക് നാല് സിറ്റിംഗ് സീറ്റിൽ രണ്ടെണ്ണം നഷ്ടം. അതിനു ഇത്രയ്ക്കു പറയാനുണ്ടോ?. പിന്നെ ബദ്രിനാഥ് സീറ്റിൽ ഇതുവരെയും കോൺഗ്രസ് തന്നെയാണ് സിറ്റിംഗ് MLA. അപ്പൊ അതും നഷ്ടമായി എന്ന് പറയുന്നതിൽ എന്ത്‌ അർത്ഥം?

  • @byjuks8919
    @byjuks8919 Месяц назад

    ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടപ്പെടുന്നത് തീർച്ചയായും BJP ക്ക് ഒരു പ്രോബ്ലം തന്നെ യാണ്, സൂക്ഷിക്കുക

  • @mrbinuram9889
    @mrbinuram9889 Месяц назад +3

    ഇവിഎം മെഷീൻ ഇപ്പോഴാണ് ശരിയായത്..... എല്ലാ സിറ്റും ബിജെപി പിടിച്ചിരുന്നെങ്കിൽ ഇവിഎം മെഷീൻ തട്ടിപ്പ്..... കോൺഗ്രസ് പിടിച്ചു കഴിയുമ്പോൾ ഇവിഎം മെഷീൻ ശരി 🤔

    • @SainudeenA-ff6ci
      @SainudeenA-ff6ci Месяц назад +1

      Evm ഇല്ലായിരുന്നുവരങ്കിൽ പൂജപിയുടെ യഥാർത്ഥ ഫലം അറിയാമായിരുന്നു.

    • @jayalakshmynair2493
      @jayalakshmynair2493 Месяц назад

      ​@@SainudeenA-ff6ciകേരളത്തിൽ കമ്മി കൊങ്ങി സുഡുകൾ ജയിക്കുന്ന കാര്യം ആണോടോ പറയുന്നത് 😅

  • @MavelikaraMediaChannel
    @MavelikaraMediaChannel Месяц назад +1

    മോഡിയുടെ കാലം കഴിയാറായി മോഡി ഇനിയും സന്യാസിയായ ജീവിക്കുന്നതാണ് നല്ലത്

  • @sreeleader8330
    @sreeleader8330 Месяц назад +5

    ഇത് ബിജെപി പ്ലാറ്റഫോം ആയി മാറിയോ...

  • @sasikumarkv651
    @sasikumarkv651 Месяц назад

    മോഡിയിൽ വിശ്വാസം കുറയുന്നു.നമ്പൂതിരിക്ക് പിടിച്ചാൽ കിട്ടില്ല 😢

  • @geepynayar4197
    @geepynayar4197 Месяц назад +6

    ബംഗാളില്‍ BJP രണടാം
    സ്ഥാനത്തുണ്ട്.കോണ്‍ഗ്രസ്സൂം സിപിഎം മൂന്നും
    നാലും സ്ഥാനങളിലുമാണ്.
    അപ്പോള്‍ അവിടത്തെ
    വിജയം ഇന്തിമുന്നയൂടേതല്ല.

    • @user-fu2eu9hl2z
      @user-fu2eu9hl2z Месяц назад

      😂😂 TMC ഇന്ത്യ മുന്നണിയുടെ ഭാഗം ആണ് കേട്ടോ. Sitting Seatsല്‍ രണ്ടാം സ്ഥാനം കിട്ടിയത് വലിയ കാര്യം ആണോ

  • @nvnv2972
    @nvnv2972 Месяц назад

    ഒരു പാർട്ടിയും ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. ആർകെങ്കിലും വോട്ട് ചെയ്യണ്ടേ. പോളിംഗ് ബൂത്തിലെത്തുമ്പോൾ വിരൽ ചലിക്കുന്നത് എങ്ങനെയെന്നു നിഷ്പക്ഷ വോട്ടർമാർക്‌പോലും അറിയില്ല.ഇപ്പോൾ അധികവും ബിജെപി ശക്തിയില്ലാത്തിടത്താണ് byelection.

  • @Indian-qy7ez
    @Indian-qy7ez Месяц назад +2

    ഒരു കഥയില്ലാത്ത നിഷ്കുണ ചർച്ച. കണ്ടിരിക്കുന്നവർ പൊട്ടന്മാരോ?

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Месяц назад

    ബിജെപി തോറ്റാലും ഭരണം പിടിക്കും എന്നാണ് ആ ബ്ലൂ ഷർട്ട് ഇട്ടിരിക്കുന്ന ആൾ പറയുന്നത് ?? അത് എങ്ങിനെയെന്ന് അയാൾക്കും ബിജെപി ക്കും മാത്രം അറിയാം

  • @thomasutube1
    @thomasutube1 Месяц назад

    EVM ഇൽ പുതിയ program സെറ്റു ചെയ്യണം. അല്ലെങ്കിൽ BJP സ്വാഹ.

  • @thomas.maryland6902
    @thomas.maryland6902 Месяц назад +2

    അമ്പലം വിഴുങ്ങിയായ നിതീഷ് കുമാർ ആണ് സപ്പോർട്ട് അതുകൊണ്ട് അഹംങ്കരിക്കേണ്ട.

  • @josephvarghese6904
    @josephvarghese6904 Месяц назад +2

    തള്ള് തള്ള്....

  • @thankachanmp4507
    @thankachanmp4507 Месяц назад +3

    തോറ്റാലും വീമ്പിളക്കാൻഒരു മടിയുമില്ല

    • @jayalakshmynair2493
      @jayalakshmynair2493 Месяц назад

      കിണ്ടി മുന്നണി ആണോ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. 99/543 കിട്ടിയ പപ്പു മോൻ ആണോ ഇപ്പോൾ pm🤔🤔

  • @kasmiabdulla360
    @kasmiabdulla360 Месяц назад +1

    ഒന്ന് അംഗീകരിച്ചാൽ എന്തെ കുഴപ്പം തിരിച്ച് അടി തന്നെ ഇനി വരുന്ന മഹാരാഷ്ടമുതൽ നടകുന്ന തിരഞടുപ്പിൽ ബിജെപി തോറ്റ് തുന്ന പാടിയാൽ ഇത് തന്നെ പറയണം തിരിച്ച് അടിയല്ലാ എന്ന് പറയാം ചായ കട' യിൽ ഇരിക്കണം

  • @ganeshnair4523
    @ganeshnair4523 Месяц назад +2

    Badarinath മുൻപ് ആരായിരുന്നു MLA

  • @Chakkochi168
    @Chakkochi168 Месяц назад +1

    വർഗ്ഗീയതയിൽ കുളിച്ച കോൺഗ്രസ്.

  • @balasubrahmaniankk4811
    @balasubrahmaniankk4811 Месяц назад

    തൃണാമൂൽ കോൺഗ്രസ്‌ ബംഗാളിൽ എന്ത് പുരോഗതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മമത വന്ന ശേഷം അന്യ സംസ്ഥാങ്ങളിൽ ചേക്കേറിയാണ് ബംഗാളികൾ ജീവിക്കുന്നത്. സ്വയം പര്യാപ്തമല്ല. ഗുണ്ടായിസം രാഷ്ട്രീയ ആദർശമായി സ്വീകരിക്കുന്നതാണ് തൃണാമൂൽ നയം. ....

  • @bindusudhir5842
    @bindusudhir5842 Месяц назад

    Entado പട്ടറെ തനിക്ക് രാഹുൽ ഗാന്ധിയെ അങ്ങോട്ട് അംഗീകരിക്കാൻ ഇത്ര വൈക്ലഭ്യം, എനിക്കും ആദ്യം മോഡിയെ ഇതുപോലെ തന്നെ ആയിരുന്നു

  • @vinodedacheriyan1196
    @vinodedacheriyan1196 Месяц назад

    മറുനാടൻ ബി.ജെ.പി ക്ക് വേണ്ടി പണിയെടുക്കുന്നത് ഗുണം ചെയ്യും

  • @kadeejahira664
    @kadeejahira664 Месяц назад

    അവതാരക ബിജെപി കട്ട സപ്പോർട്ട്

  • @johnya.c5559
    @johnya.c5559 Месяц назад +4

    നീല ഷർട്ട്കാര ... എന്തിനാടോ ഈ കുഴലൂത്ത്?

  • @SureshKumar-ci7qg
    @SureshKumar-ci7qg Месяц назад

    തോറ്റാലും തോറ്റു എന്ന് പറയരുത്...മോഡി ഭരണവും ബിജെപി യും അവസാനിക്കുന്നു...കോൺഗ്രസ്സ് മുക്ത ഭരണം മാറി ബിജെപി മുക്ത ഭാരതം ആകുമോ?

  • @sunilvlogs1229
    @sunilvlogs1229 Месяц назад +1

    ബിജെപി ജയ്

  • @subrut.v3060
    @subrut.v3060 Месяц назад +1

    ബി ജെ പി❤❤❤❤

  • @radhakrishnapillai6034
    @radhakrishnapillai6034 Месяц назад

    മാഷേ അവസാനം ചില പ്രേത്യേക സാഹചര്യം കൊണ്ട് ഇന്ത്യമുന്നണി യുമായി യോചിക്കാൻ പറ്റാതെ NDA യുമായി TDP ഉം ബീഹാറിലെ അവസരവാദി നിധിഷും വന്നില്ലായിരുന്നു എങ്കിൽ മോദി അധികാരത്തിൽ വരുമായിരുന്നോ, അപ്പോൾ പിന്നെ താങ്കളുമായി എങ്ങനെ യോചിക്കാൻ പറ്റുമോ

  • @disanthdisanth6862
    @disanthdisanth6862 Месяц назад +2

    ഷാജൻ എന്തെ കരച്ചിൽ ആണോ 😂😂😂😂

  • @jareeshkunhammed840
    @jareeshkunhammed840 Месяц назад

    പകുതാ ഇല്ലാതെ സംസാരിക്കുന്നത് ഇപ്പോൾ രാഹുൽ അല്ല മോദി ആണ് താങ്കൾ ബിജെപി കാരൻ ആയതുകൊണ്ടാണ് അത് മനസിലാകാത്തത്

  • @abdulqadar2117
    @abdulqadar2117 Месяц назад

    വേറെ ഒരു പണിയും ഇല്ലേ അമനക്കു എണ്ണ കുടിച്ചാൽ നല്ലോണം പോയി തു റം

  • @joshuahealy9475
    @joshuahealy9475 Месяц назад +12

    ഗോഡി മീഡിയ കാണാനുള്ള ഭാഗ്യവും സമയവും ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഇല്ല😅

  • @disanthdisanth6862
    @disanthdisanth6862 Месяц назад +2

    ഷാജൻ ഇത് എങ്ങനെ സഹിക്കും 😂😂😂😂

  • @anc9654
    @anc9654 Месяц назад +1

    ഹോ അവദാരകന്റെ ബുദ്ധി വിമാനംപോലെ അല്ല റോ കറ്റുപോലെ 🤩🤩🙏🙏🙏🤔

  • @azzusauf
    @azzusauf Месяц назад +1

    മലയാളത്തിലെ ഏറ്റവും നല്ല കോമഡി പ്രോഗ്രാം 😀.. ആ നീല ഷർട്ട്‌ പൊട്ടന്റെ തൊലിക്കട്ടി അപാരം

  • @mohdhussain2810
    @mohdhussain2810 Месяц назад +1

    ബിജെപി യെ ന്യായീകരിക്കാൻ നീല ഷർട്ട്‌ വല്ലാതെ പാട് പെടുന്നു രണ്ട് പേരും ഒരു ലൈൻ തന്നെ പക്ഷെ ഒരാൾ ഒന്ന് പറഞ്ഞത് ന്യായീക്കൻ വേറൊരാൾക്ക് അവസരം കൊടുക്കുന്നു എന്ന് മാത്രം ഏതായാലും ബിജെപി യുടെ കഷ്ട കാലം തുടങ്ങി കൗണ്ട് ഡൌൺ തുടങ്ങി പണക്കൊഴുപ്പ് ഫലിക്കുന്നില്ല ജനങ്ങൾ ചിന്തിച്ചു തുടങ്ങി ഇനി ചാക്കിട്ട് പിടുത്തം നടക്കില്ല

  • @SureshKumar-ci7qg
    @SureshKumar-ci7qg Месяц назад +1

    കഷ്ടം...അപ്പുറത്ത് ഇരിക്കുന്ന വിവരം ഇല്ലാത്തവന്‍ എന്ത് പറയുന്നു എന്ന് അവന് തന്നെ അറിയില്ല..ചിരി വരുന്നു..

  • @roypvarghese6281
    @roypvarghese6281 Месяц назад

    മറുനാട ഉളുപ്പ് ലേശം ആകാം.

  • @shijuind5696
    @shijuind5696 Месяц назад +1

    Nsidu nte veettilotu onnu nokane chadi pokuno ennu😂😂

  • @podipooram2024
    @podipooram2024 Месяц назад +1

    TAMILNADU percentage മറക്കരുത്

  • @sadhashivanv8026
    @sadhashivanv8026 Месяц назад +2

    മധ്യപ്രദേശിൽ EVM തട്ടിപ്പ് നടത്തിയിട്ടുണ്ട് സർ ..

  • @junaidku6495
    @junaidku6495 Месяц назад

    നല്ല പുട്ടു കാണുന്നുണ്ട് ബാക്ക്ഗ്രൗണ്ടിൽ ..😜

  • @nazeeruthuman9047
    @nazeeruthuman9047 Месяц назад

    ഇത് തിരിച്ചടിയേയല്ല. എല്ലാം മായ

  • @JaleelCP-eu8ly
    @JaleelCP-eu8ly Месяц назад +7

    നിങ്ങളുടെ കുഴലൂത്ത് ഫലിച്ചില്ല. നിങ്ങൾ ഇനിയും ഇന്ത്യയെ പഠിച്ചിട്ടില്ല

  • @user-ti7ly2fr6r
    @user-ti7ly2fr6r Месяц назад

    നീല ഷർട്ടുകാരൻ കോൺഗ്രസിൽ ചേരണം

  • @kathalan162
    @kathalan162 Месяц назад

    ഏതാ ആണ് ഈ നീല ഷർട്ട്‌ ഇട്ട സംഖീ. 😂😂
    വെറും പൊട്ടൻ ആണല്ലോ.

  • @sree3270
    @sree3270 Месяц назад +4

    EVM മോശം അല്ല.

  • @hometv617
    @hometv617 Месяц назад +1

    അന്നത്തെ ട്രെന്റ് അല്ല മഹാന്, ഇനി കളം മാറി മഹാനെ...

  • @JosCherian
    @JosCherian Месяц назад

    Congress വിരുദ്ധരുടെ channel. ശുദ്ധവർഗ്ഗീയ വാദികൾ ആണ് BJP എന്ന് ഒ>ർക്കുക.

  • @annammajohn2330
    @annammajohn2330 Месяц назад +1

    കൂടുതൽ പറയണ്ട.അയോധ്യ യിൽ thottille 😂

  • @riyasnp6104
    @riyasnp6104 Месяц назад +1

    നീല ഷർട്ട് കാരന് വേറെ പണിയില്ലെ ഒണ്ടാക്കാൻ വന്നിരിക്കുന്നു

  • @Vinod-jy1hl
    @Vinod-jy1hl Месяц назад +5

    ഏത് നിമിഷവും മോഡി പുറത്തേക്കെന്നു എന്ന് ഉറപ്പായിരിക്കുന്നു

    • @MadhuMadhu-es7kr
      @MadhuMadhu-es7kr Месяц назад +2

      ജനങ്ങൾക്ക് ഇ ഷ്ടം ക്രിമിനൽ ഭരണവും സൗജന്യങ്ങളും !!!

    • @RatheeshBandichal
      @RatheeshBandichal Месяц назад +1

      അത് സ്വപ്നം കണ്ടാൽ മതി

  • @wilsanand
    @wilsanand Месяц назад +1

    First thing you should understand that mamata Banerjee has fought against INDI alliance in west Bengal. And AAP has fought against congress in Punjab.
    Out of the total 13 seats you should not put 4 seats of WB and 1 seat of punjab in INDI alliance kitty. So the total seats will be 8.
    Out of the 8 seats left, three seats are from HP. These three seats are congress seats. Congress MLAs have joined in BJP. These are not BJP seats. Out of the three in HP, BJP could wrest one seat from congress. Congress could retain two seats.
    In Tamil Nadu one DMK seat they have retained.
    BJP has wrested one seat from Congress in MP.
    In uttarakhand, the badrinath seat was congress seat. The Badrinath MLA resigned and joined BJP before lok sabha poll. Congress has just retained the seat.
    The other seat In UK, Manglaur was not a BJP seat. It was a BSP seat. They have lost to Congress.
    In bihar the JDU MLA has joined RJD. In by poll neither JDU nor RJD could win the seat. Independent has won the seat. RJD is in.third position
    I do not understand in what way it is a blow to BJP.
    In Punjab, One AAP MLA has joined in BJP. It was an AAP seat. AAP has retained it. congress is in third position.
    BJP has lost 3 existing Seat in WB to TMC. They have gained one seat from.congress in MP and one from HP.
    Congress has retained two seats from HP, and one from Uttarakhand. they have wrested one seat from BSP from UK. But lost one MP seat to BJP.
    Did BJP loose any of their existing MLAs? Except 3 MLAs who joined TMC in WB before loksabha polls? But they have wrested 1 seat from congress from HP and another 1 from MP.
    MM should not confuse viewers.

  • @abdulrahimcheruckel1460
    @abdulrahimcheruckel1460 Месяц назад +1

    തിരിച്ചധിയല്ലാതെ പിന്നെ വേറെ എന്ത്............

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm Месяц назад +1

    പൊട്ടത്തരം പറയാതെടോ

  • @josephvarghese6904
    @josephvarghese6904 Месяц назад

    അത്ര sukhikkunnilla അല്ലേ ബംഗാളില്‍?

  • @user-bq7nl6gu7w
    @user-bq7nl6gu7w Месяц назад +1

    Sar99 ഇൽ എവിടെ ===നേരിട്ട് 64ഇൽ ====2===മാത്രം കോൺഗ്രസ്‌ 👍😘😍👌👌👌????

  • @dileepk.p7515
    @dileepk.p7515 Месяц назад +2

    രാമൻ കോൺഗ്രസായി

  • @madhumundath9458
    @madhumundath9458 Месяц назад +2

    ഏതാ ഈ നീല അവതാരം?

  • @abdulrasheed5214
    @abdulrasheed5214 Месяц назад

    ഷാജൻ സർ നിങ്ങളെ രാഷ്ട്രീയമോ മറ്റു കാര്യങ്ങളോ ഞാൻ നോക്കാറില്ല. നിങ്ങളുടെ അവതരണ രീതി അത് ഇഷ്ടമാണ്. നിലവാരം പുലർത്തുന്ന പരിപാടിയാണ് ലൂസ് talk. നിങ്ങളും മറ്റേ ചേട്ടനും കൂടി ഇരിക്കുമ്പോ. ഞാൻ കാണാറുണ്ട്. അത് പോലെ അനിൽ മുഹമ്മദിന്റെ കാണാറുണ്ട്. റിപ്പോർട്ടർ ടീവിയിലെ മീറ്റ് the എഡിറ്റേഴ്സ് ഇഷ്ടമാണ്. സുജയാ പാർവതിയുടെ ചില സമയങ്ങളിൽ ഉള്ള സംസാരം മാറ്റി അരോചകമാണെങ്കിലും. 35 വർഷത്തിനിടക് ഇന്ന് വരെ പാർലമെന്റ് പ്രസംഗം കേട്ടിട്ടില്ല കണ്ടിട്ടില്ല.. ആദ്യമായി രാഹുൽ gandiyude മെഹവാ മെത്രയുടെ ഒക്കെ പ്രസംഗം കേട്ടു അതും ലൈവായി. മുസ്ലിം ലീഗുകാരൻ ആണ്. Pakhe രാജ്യത്തെ രാഷ്ട്രീയം ഇപ്പോഴാണ് മനസ്സിൽ ആവുന്നത്. Eaa നീല ഷർട്ട്‌ ഇട്ട മല...... ൻ ഏതാണ്. പരിപാടിയുടെ നിലവാരം സൂക്ഷിക്കണം. സംസാരിക്കാൻ അറിയില്ലെങ്കിൽ അവതരണം അറിയില്ലെങ്കിൽ അറിയുന്ന പണി എടുക്കണം. മറ്റേ ചേട്ടന്റെ മുഖഭാവം ശരീര ഭാഷ നോക്കൂ ആൾക്ക് ഒന്ന് കൂളായി സംസാരിക്കാൻ പറ്റുന്നില്ല. നിങ്ങളും അദ്ദേഹവഉം ഇരിക്കുമ്പോൾ നിങ്ങൾ സംസാരിക്കുന്ന രീതി. തമാശ ചിരി അറിയാത്ത ചില അറിവുകൾ, സുന്ദരമായ പ്രോഗ്രാം ആൾ ഇല്ലെങ്കിൽ telicast ചെയ്യണ്ട. ഇതു മാതിരി വാണ.... ന് അവസരം കൊടുക്കണ്ട... ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടി അവർ അവരുടെ തെറ്റുകൾ പോരായ്മകൾ പാർട്ടി യോഗങ്ങൾ വിളിച്ചു പരിഹരിച്ചു കൊണ്ടിരിക്കുന്നു. ഇയാൾ ഒരു കോപ്പിലെ സംസാരവും കൊണ്ട് വന്നിരിക്കുന്നു. ഈ വീഡിയോ പിൻവലിക്കുകയാണേൽ അത്രയും നല്ലത്. ഷാജൻ സാർ ഈ കമന്റ്‌ കണ്ടാൽ ഒന്ന് പ്രതികരിക്കണം

  • @mohamedalithayil2549
    @mohamedalithayil2549 Месяц назад

    വല്ലാതെ വിയർക്കുന്നു നമ്പൂതിരി നിങ്ങൾ പരാജയം സമ്മതിക്കരുത്.

  • @user-pz3qr1rg2f
    @user-pz3qr1rg2f Месяц назад +2

    ചാനൽ ചർച്ചക്ക് ഉളുപ്പ് അത്യാവശ്യമല്ല

  • @Wahattaweelarestaurant
    @Wahattaweelarestaurant Месяц назад

    ഏതാ ഈ പൊട്ടൻ ബ്ലൂ ഷർട്ട്‌ ഇട്ട വേട്ടാ വളിയൻ

  • @TechyDeskMalayalam
    @TechyDeskMalayalam Месяц назад

    😌ഇന്ത്യ യിലെ ജനങ്ങൾ ജനാതിപത്യ മതേതര കാഴ്ച പാട് ഉള്ളവർ ആണെന്ന് തെളിയിച്ചു.. അവരെ വർഗീയതയുടെ പേരിൽ വിഭജിച് നിർത്താൻ പറ്റില്ല എന്ന് തെളിയിച്ചു 💪

  • @sheejajoseph9942
    @sheejajoseph9942 Месяц назад

    Man with Education.not like Modi

  • @oommenthomaspanicker8653
    @oommenthomaspanicker8653 Месяц назад +3

    രണ്ട് പൊട്ടൻ മാർ

  • @yousuf2031
    @yousuf2031 Месяц назад

    ഒറ്റിങ് മിഷൻ ശരിയാക്കാം

  • @mumbaiindians1682
    @mumbaiindians1682 Месяц назад +1

    ഇവന്മാർ എന്താ ഈ പറയുന്നേ
    ബിജെപി ക്കാർ തന്നെ 😅

  • @user-ed3ot1td2x
    @user-ed3ot1td2x Месяц назад

    Badrinath congress sitting seat🎉

  • @jamaljamal8339
    @jamaljamal8339 Месяц назад

    തോറ്റു തോറ്റ് ജായിച്ചു വന്ന പാർട്ടി,ഇപ്പോഴും തോറ്റ് ജയിച്ചു.പല ചാനൽ ചർച്ചകളും കണ്ടിട്ടുണ്ട്.ഇത് പോലെ ശരിക്കും ചിരി വന്ന കോമഡി ചർച്ച വിരളം.ഏതോ പാർട്ടി ചാനലിൻ്റെ പ്രതീതി.ഇങ്ങനെ പോയാൽ ചാനലിൻ്റെ പേര് കണ്ടാൽ തന്നെ ജനം മുഖം തിരിക്കും.ആദ്യകാലങ്ങളിൽ വാട്സാപ്പിൽ ഒക്കെ ഫോർവേർഡ് കാണുമ്പോൾ നിഷ്പക്ഷ എന്ന തോന്നൽ ഉണ്ടായിരുന്നു.ഇപ്പോൾ ക്ലിയർ ആയി.

  • @sajisebastian8062
    @sajisebastian8062 Месяц назад +4

    ബിജെപി തോറ്റില്ല ജയിച്ചു 😂എണീറ്റു പോടോ,ഇപ്പോൾ ബിജെപി ആയിരുന്നെങ്കിൽ ഇവൻ എന്തൊക്ക പറയും

  • @laljivasu8500
    @laljivasu8500 Месяц назад +1

    BJP NOT CONSIDERING MEDIUM SOCIEITY PEOPLE AND LOOTING LOT OF TAX THROUGH THE DIFFRENT ANGLE ......ONE EXAMPLE ...THAT BJP HAD BEEN STOPPED SENIOR CITIZEN RAILWAY CONCESSION DURING THE TIME OF CORONA

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 Месяц назад +3

    നീലഷർട്ട് ഇട്ട ആൾക്ക് മരവിപ്പ് വന്നുമെന്ന് തോന്നുന്നു. അടി കിട്ടിയത് ഒന്നും ആശാൻ അറിയാതെ നടിച്ച് ഇന്ന് രാത്രി കിടക്കുമ്പോൾ പൊട്ടികരയും

    • @venugopal.ssankranarayanan687
      @venugopal.ssankranarayanan687 Месяц назад

      എടോ നീല ഷർട്ട് പോയി തൂങ്ങി ചാവ്

    • @Chakkochi168
      @Chakkochi168 Месяц назад +1

      എതോ ഗുദവാദി.😂

    • @hakkeemthazhathathil4998
      @hakkeemthazhathathil4998 Месяц назад

      നീല ഷർട്ടിട്ട മൈരന് ലേശം ഉളുപ്പ് അയ്യേ..

  • @yohannanthomas4538
    @yohannanthomas4538 Месяц назад

    വട്ട് വർത്തമാനം.

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf Месяц назад

    Jai INDIA 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @junianil1058
    @junianil1058 Месяц назад

    Bjp യെ കുറ്റം പറഞ്ഞ് നടന്നോ. കേരളം കയ്യിന്ന് പോ വാതിരുന്നാൽ നന്ന്

  • @videshi2008
    @videshi2008 Месяц назад +1

    These were congress seats previously also. Means no change the re.

  • @mshabeerpp
    @mshabeerpp Месяц назад

    modi is matured ....that's why modi said i am biological

  • @ShakeerShakeerk-on9yf
    @ShakeerShakeerk-on9yf Месяц назад

    ഉവ്‌ ഉവ്വേ ഉവ്

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Месяц назад +3

    ടു മൊയ്‍ന്ത്

  • @ramachandranar3004
    @ramachandranar3004 Месяц назад

    One more dry cleaner.

  • @user-ot3dr3wu5e
    @user-ot3dr3wu5e Месяц назад +1

    മറുനാടാനും മതിയായോ..??

  • @user-ej3lq8qh5e
    @user-ej3lq8qh5e Месяц назад

    സുരേഷ് ഗോപി BJPക്കാരൻ അല്ലെന്ന് BJP നേതാവ് CK പത്മനാഭന്റെ തുറന്നുപറച്ചിൽ. കോൺഗ്രസ് നേതാക്കൾ വരുന്നത് അധികാരം കണ്ട് മാത്രം. സുരേഷ് ഗോപി കോൺഗ്രസ്കാരൻ ആണെന്ന് എല്ലാവർക്കുമറിയാം.
    • സുരേഷ് ഗോപി ബിജെപിയിൽ വന്നത് അധികാരം മോഹിച്ച്. BJPക്കാരൻ അല്ലാത്ത കോൺഗ്രസ്കാരൻ സുരേഷ് ഗോപിക്ക് അറിയാo ഇന്ദിരാഗാന്ധി ആരെന്ന്.