Back Then :: Nagarasandhyakal :: Veetraag :: P. K. Sajan

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 45

  • @navaneethj
    @navaneethj 2 года назад +1

    നഗരസന്ധ്യകൾ എഴുതിമായ്ക്കും
    പ്രണയമെന്റെ മനസ്സിലും
    ആൾത്തിരക്കിലലിഞ്ഞു പോകും
    നിന്റെ മുഖമെൻ നിനവിലും
    മഴ നനഞ്ഞ നിലാവിൽനിന്നും
    കയറിയെത്തിയ നിഴലുകൾ
    പകലുറങ്ങിപ്പോയ മനസ്സിൽ
    അലസമായ് നിൻ വിരലുകൾ
    നന്മ നിറയും നിന്റെ മിഴികൾ
    നീലവാനിൽ അലിഞ്ഞുവോ?
    നീ വിരിപ്പിലെറിഞ്ഞ ചിരികൾ
    പോക്കുവെയിലിലലിഞ്ഞുവോ
    നേർത്ത കാറ്റിലലിഞ്ഞു പോകും
    ദൂരതാരകമറിയുമോ
    ബാക്കിയായ വെളിച്ചമേറ്റെൻ
    ദിശകൾ മാറിയ യാത്രകൾ

  • @ajithakumarin618
    @ajithakumarin618 4 месяца назад

    Veetrag ഏറെയിഷ്ടം🎉❤😂

  • @reejaluckman2252
    @reejaluckman2252 Год назад +1

    നേർത്ത കാറ്റിലലിഞ്ഞു പോകും
    ദൂരതാരകമറിയുമോ
    ബാക്കിയായ വെളിച്ചമേറ്റെൻ
    ദിശകൾ മാറിയ യാത്രകൾ... 🥰
    Beautiful song &Soulful singing.. Addicted❤️

  • @shajipanicker8559
    @shajipanicker8559 Год назад

    Manoharam❤

  • @balusachin1
    @balusachin1 7 месяцев назад

    Bliss...❤❤❤❤❤❤❤❤❤❤❤

  • @rameez4650
    @rameez4650 2 года назад +2

    മഴ നനഞ്ഞ നിലാവിൽ നിന്നും കയറിയെത്തിയ നിഴലുകൾ 😍😍😍💯💯♥♥

  • @suniyem1
    @suniyem1 3 месяца назад

    Listening ❤

  • @vinayk7
    @vinayk7 10 месяцев назад

    What a voice! Beautiful 😍

  • @kthekkat
    @kthekkat 8 месяцев назад

    👍👍

  • @meenasasidharan6224
    @meenasasidharan6224 9 месяцев назад

    👌❤️🌹

  • @suniyem1
    @suniyem1 10 месяцев назад

    Listening again ❤

  • @Vishnuprazad15
    @Vishnuprazad15 4 месяца назад

    🥰

  • @ghefu1
    @ghefu1 5 лет назад +3

    നിലാവിന്റെ നീല വെളിച്ചം വീഴാത്ത, കൃത്രിമ വെളിച്ചങ്ങളുടെ പ്രഭയിൽ കുളിച്ച നാഗരിക ജീവിതങ്ങളിൽ മായ്ഞ്ഞു പോകുന്ന പ്രണയങ്ങൾ.. 😔
    Veetrag ♥️♥️♥️sajan♥️

  • @twinkletomy
    @twinkletomy 2 месяца назад

    I melted 🤍

  • @reejaluckman2252
    @reejaluckman2252 Год назад

    ❤❤❤

  • @aru123able
    @aru123able 11 месяцев назад

    Sajan 💜 Veetrag 💜

  • @girishjimenon
    @girishjimenon 2 года назад

    Wanted harmonium to get the full feeling.
    Fresh images. Nagara sandhya..... Twilight of the city...

  • @prakashearthmovers8187
    @prakashearthmovers8187 2 года назад

    നല്ല വരികൾ, നല്ല ഫീൽ ❤️

  • @sarathlalthayyil1295
    @sarathlalthayyil1295 2 года назад

    Nice song 😍

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 5 лет назад

    *Song description ഒന്ന് നേരെ നോക്കി.... അല്ല.. ഷഹബാസ് ഇക്കയല്ല... Veetrag ചേട്ടൻ തന്നെയാണ്...What a song and The feel.... !!* ❤❤👌 വരികൾ... സംഗീതം... ആലാപനം 👌👏👏
    #Addicted

  • @ajayvarghese5225
    @ajayvarghese5225 4 года назад +1

    ഈ കല്പടവിൽ ഈ മരത്തണലിൽ....അവിടെ നിന്നും തുടങ്ങിയ ഹിക്മത് ആണ്...

    • @shijithkp214
      @shijithkp214 3 года назад +1

      Yes aa lead apolum manasil thangi nilkunna onnnanu

  • @suniyem1
    @suniyem1 2 года назад

    Great....

  • @bvnayeem
    @bvnayeem 5 лет назад +1

    Veetjee Great

  • @VoiceofNisha.
    @VoiceofNisha. 3 года назад

    Wow!What a Beautiful Composition and Soulful Singing ...♥️

  • @ashpadam
    @ashpadam 5 лет назад

    മഴ നനഞ്ഞ നിലാവിൽനിന്നും
    കയറിയെത്തിയ നിഴലുകൾ...❤️❤️❤️❤️❤️❤️❤️❤️

  • @rameez4650
    @rameez4650 2 года назад

    Ma fvrt singer💯♥

  • @shameemt
    @shameemt 3 года назад

    🥰...... 👌👌👏👏👏👌👌..... 🥰

  • @aslamam1905
    @aslamam1905 5 лет назад

    മനോഹരമായ വരികൾ..
    പ്രണയർദ്രമായ ആലാപനം.

  • @nidhichandran9793
    @nidhichandran9793 4 года назад +1

    ❤️

  • @devi1489
    @devi1489 Год назад

    അഡിക്റ്റഡ്

  • @shijithkp214
    @shijithkp214 3 года назад

    Amazing dop n music, hats off 🤘🤘

  • @Mudassir7777
    @Mudassir7777 5 лет назад

    Nice

  • @Yathrakal72
    @Yathrakal72 5 лет назад

    It is marvelous

  • @nisharponnachannishar7859
    @nisharponnachannishar7859 3 года назад

    ഇദ്ദേഹത്തിൻ്റെ ഫോൺ നബർ ഒന്ന് കിട്ടാൻ വല്ല വഴിയുണ്ടോ

  • @mcaneem
    @mcaneem 5 лет назад

    Long time back happy to here you again 😘

  • @hareeshpullikoth7371
    @hareeshpullikoth7371 5 лет назад

    നഗര സന്ധ്യകൾ....😍

  • @rejikanam
    @rejikanam 4 года назад

    Great song ❤️ .. Wish if there was a karaoke version available for this song .. ☺️

  • @marysamual3251
    @marysamual3251 4 года назад

    💚

  • @preethiv5611
    @preethiv5611 5 лет назад

    So soothing.

  • @swabeersabee9315
    @swabeersabee9315 5 лет назад

    😍💕❤️

  • @twinkletomy
    @twinkletomy 2 месяца назад

    I melted 🤍

  • @sebitharakan
    @sebitharakan Год назад

  • @SureshBabuBeTheChange
    @SureshBabuBeTheChange 9 месяцев назад