മനോഹരമായ വരികൾ പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഒരു കവിയുടെ വല്ല്യ വേദനയാണ്. നല്ല സംഗീതത്തിന് മാത്രമെ ഇത്തരം വരികളുടെ ആത്മാവ് നഷ്ട്ടപ്പെടാതെ സൂക്ഷിക്കുവാൻ ആവുള്ളൂ.. ഒരു പാട് നന്ദി സർ;.....
എന്തൊരു ഫീലാണ് മാഷേ... പ്രണയാനുഭൂതിയുടെ തീവ്രത അതിന്റെ ഉത്തുംഗ സീമയിലെത്തിച്ച വരികൾ , അതിനെ ഹൃദയത്തിൽ അലിയിച്ചു ചേർക്കുന്ന അതിമനോഹര സംഗീതവും ആലാപനവും...roya karenge ap bhi എന്നാ ഗുലാം അലിയുടെ ഗസൽ ആണ് ഈ ഗസൽ കേൾക്കുമ്പോ മനസിൽ ഓടിയെത്തുന്നത്.... നിങ്ങളും ആ ലെവലിൽ എത്തിയുട്ടുണ്ട് ബായ്.... its a magical creation.... congrats team...
ജീവിത വഴിയിൽ നഷ്ടപ്പെടുത്തേണ്ടിവന്നതോ നഷ്ടപ്പെട്ടതോ? അസഹീനയമായ ഹൃദയ വേദന ഇന്നും ഒരു തീയായി മനസ്സിൽ സൂക്ഷിക്കുന്ന ഒരു സാമൂഹ്യ ജീവിയുടെ നൊമ്പരം വരികളിൽ കേൾവിക്കാരുടെ ഉള്ളു നീറ്റിക്കാൻ റഫീഖിന് കഴിയുന്നു ഇന്നും ഒരു തീഷ്ണത യൗവനം ഇരമ്പുന്ന മനസ്സ് കവി സൂക്ഷിക്കുന്നു അത് മനുഷ്യ മനസ്സാവുന്നു
ചിലപ്പോൾ തോന്നും ഹൃദയം എല്ലാവരും കാണുന്നുവെന്ന്.... പക്ഷെ.... അറിയാം അതെല്ലാവർക്കും അറിയേണ്ടതില്ലെന്ന്... ഹൃദയത്തിന് ഹൃദ്യമായത് നോവിന്റെ വിങ്ങലാണ്.... മനസ്സുനോക്കി മനുഷ്യനെ സ്നേഹിക്കാൻ മനുഷ്യരെക്കിട്ടില്ല ഇവിടം.... അത് ദൈവീകമത്രെ.... i think.... Dhil tho hudha k liyaehi banaya gayahae.... Bus vahy sunega... Insaanka kya... Azuuu ayae na ayae insaan nahy dekheka.... Chahaevo bhuukh ho ya pyar
പകലുകൾ ചിരികൾക്കു വിട്ടു കൊടുക്കുന്ന എന്റെ രാത്രികളിലെ ആരും അറിയാതത്ത തെങ്ങളുകൾക്ക് സുഖം പകരുന്ന വരികൾ?.... റഫീക്കിക്കാ...... 💕 Veetrag Sir ....💐 *പ്രണയാനുഭൂതി പോലെ മധുരം തരില്ലയൊന്നും.... വിരഗാഗ്നി പോലെ ഹൃദന്തം എരിയിക്കുകിലൊന്നും...*
വളരെ നന്നായിരിക്കുന്നു, വരികൾ മനോഹരം... സംഗീതമാണോ പാടിയതിന്റെ ശൈലിയാണോ എന്നറിയില്ല, ഇത് കേൾക്കുമ്പോൾ കൂടുതൽ സമയങ്ങളിലും ഗസൽ സിംങ്ങർ ഹരിഹരനെ ഓർമ വന്നു... ചിലപ്പോൾ എനിക്ക് തോന്നിയതായിരിക്കാം അല്ലെങ്കിൽ നിങ്ങൾ ഹരിഹരന്റെ ഗസലുകൾ പാടി പാടി നമ്മളറിയാതെ തന്നെ ഒരു inspiration വന്നതായിരിക്കാം... ഇനിയും പാടണം സ്വന്തമായിട്ട് ഒരു ശൈലിയും ഉണ്ടാകണം.
2024‘ൽ കേൾക്കുന്ന ആരേലും ഇണ്ടോ 😄🫰
Und😊
One of my favorite❤ 💕😍
@@ashwathyb9670❤ 🎉🎉
ഞാനുണ്ട് വടകര വെച്ച് പരിപാടിയിൽ കേട്ടു😅
-thanks, all!
Late aayi kelkkaan... kettu kazhinjappo manassu niranju. Thanks 🙏🏻
🖤
Sir, plz upload the karaoke of this 🌹
ഒരു പാട് കേട്ടു, ഇപ്പോൾ കമന്റ് ചെയുമ്പോൾ കേട്ടു കൊണ്ടിരിക്കുന്നു 🥰
മനോഹരമായ വരികൾ പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഒരു കവിയുടെ വല്ല്യ വേദനയാണ്. നല്ല സംഗീതത്തിന് മാത്രമെ ഇത്തരം വരികളുടെ ആത്മാവ് നഷ്ട്ടപ്പെടാതെ സൂക്ഷിക്കുവാൻ ആവുള്ളൂ.. ഒരു പാട് നന്ദി സർ;.....
ഇതിപ്പൊ രണ്ട് ദിവസമായി കാതിലും, ചുണ്ടിലും ഹേമന്ത രാത്രി മാത്രം....❤️ Loved it
കൊല്ലം രണ്ടായി ഇപ്പോഴും മനസിന്ന് പോണില്ല പിന്നെയാ
ഇവിടെ എത്താൻ കുറച്ചു വൈകി പോയി...😍😍
അതിന്റെ നഷ്ട്ട ബോധം ഇപ്പൊ തോന്നുന്നു....😑😑😑
തിരയുന്നതെങ്ങു നിന്നെ,
സിര പോൽ സമീപമല്ലേ..
അറിയുന്നതെന്നു നിന്നെ,
ചിര ദൂര താരമല്ലേ.....!!💖
ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ, അവയ്ക്ക് ആത്മാവു നൽകുന്ന സംഗീതം, ഭാവാർദ്രമായ ആലാപനം. മനസ്സു നിറഞ്ഞു❤️
മികച്ച കമന്റ് 🙏
@@anjanak5946 , 🙏
ഈ മൊതലിനെയൊക്കെയാണ് അക്ഷരം തെറ്റാതെ ഗായകൻ ന്ന് വിളിക്കേണ്ടത് 😍😍🤩🤩😘😘😇😇🥀🥀
എന്താ വരികളും. ആലാപനവും. മിനിയാന്ന് ഇദ്ദേഹത്തെ നേരിൽ കേട്ടു. വർണ്ണിക്കാനാവാത്ത അനുഭവം
ആരാഞ്ഞു നിന്നെയും ......❤️
ആത്മാവിനോട് മാത്രം ....❤️
ആഹാ....വരികൾക്ക് ജീവൻ ഉള്ളത് പോലെ😘😘
എന്തൊരു ഫീലാണ് മാഷേ... പ്രണയാനുഭൂതിയുടെ തീവ്രത അതിന്റെ ഉത്തുംഗ സീമയിലെത്തിച്ച വരികൾ , അതിനെ ഹൃദയത്തിൽ അലിയിച്ചു ചേർക്കുന്ന അതിമനോഹര സംഗീതവും ആലാപനവും...roya karenge ap bhi എന്നാ ഗുലാം അലിയുടെ ഗസൽ ആണ് ഈ ഗസൽ കേൾക്കുമ്പോ മനസിൽ ഓടിയെത്തുന്നത്.... നിങ്ങളും ആ ലെവലിൽ എത്തിയുട്ടുണ്ട് ബായ്.... its a magical creation.... congrats team...
😍😍പ്രണയാനുഭൂതി പോലെ മധുരം തരില്ലയൊന്നും...വിരഹാഗ്നി പോൽ ഹൃദന്തം എരിയിക്കുകില്ല ഒന്നും 💕💕
💕💕💕💕Too touching lines💕💕💕
121 മത് പ്രാവശ്യം കേൾക്കുന്ന ഞാൻ ❤
Waah kyaa baath e dear ❤️❤️❤️💕💕💕
Raaza Beegom
Next programminu ithu 2 vari paadaamo❤
ഭാവനയിൽ കുറിക്കിയെടുത്ത സുന്ദരമായ hemandharathri.... ശ്രീ റഫീഖ് അഹമ്മദ് പ്രണാമം.. Veetraag.. താങ്കൾ പാടികൊണ്ടേയിരിക്കയാണ് പ്രണയങ്ങളുടെ മനസുകളിൽ...
EE PAT END RESA KELKAN EDO .....LOKATHIL ETHICH❤❤❤❤❤❤❤❤❤❤❤❤❤PRANAYAM..
..
....PEAK FEEL❤
പെട്ടന്ന് ഹരിഹരൻ sir നെ ഓർമ വന്നു. ഒരു രക്ഷയുമില്ല നല്ല ആലാപനം
പകരക്കാരനില്ലാത്ത അമരക്കാരൻ്റെ ഹൃദയാക്ഷരങ്ങളെ സംഗീതവും, ശബ്ദവും ചിറകുകളായി നൽകി വാനോളം ഉയർത്തിയിരിക്കുന്നു veetrag.
12 വർഷങ്ങൾക്ക് ശേഷമാണിത് പുറത്തിറങ്ങിയത്.
പഴകും തോറും വീര്യം കൂടിയത്, അല്ലാതെയെന്ത് 😘
ഗോപിചേട്ടൻ, റഫീഖ്ക്ക
അങ്ങനെ പറഞ്ഞു കേട്ടപ്പോ അത്ഭുതം തോന്നി
എന്റെ പൊന്നോ......... അവസാനം കണ്ടുപിടിച്ചു ❤️
U deserve a better spot in malayalam music industry.
ജീവിത വഴിയിൽ നഷ്ടപ്പെടുത്തേണ്ടിവന്നതോ
നഷ്ടപ്പെട്ടതോ?
അസഹീനയമായ
ഹൃദയ വേദന
ഇന്നും ഒരു തീയായി മനസ്സിൽ സൂക്ഷിക്കുന്ന
ഒരു സാമൂഹ്യ ജീവിയുടെ നൊമ്പരം
വരികളിൽ കേൾവിക്കാരുടെ ഉള്ളു നീറ്റിക്കാൻ
റഫീഖിന് കഴിയുന്നു
ഇന്നും ഒരു
തീഷ്ണത യൗവനം
ഇരമ്പുന്ന മനസ്സ്
കവി സൂക്ഷിക്കുന്നു
അത് മനുഷ്യ മനസ്സാവുന്നു
എന്തൊരു ഫീലാണീ ശബ്ദത്തിന്
ഇങ്ങനെയുള്ള സമാധാനമുള്ള സ്ലോ പാട്ടുകൾ ഇപ്പോൾ വളരെ കുറവാണ്....
Thanks for this🙏🙏🙏
സത്യം.. ഇപ്പോ രാത്രി ഇത് കേൾക്കാതെ ഉറങ്ങാൻ കഴിയുന്നില്ല
ആത്മാവിനെ നെടുകെ പിളർത്തുന്ന വരികൾ..♥️
ചിലപ്പോൾ തോന്നും ഹൃദയം എല്ലാവരും കാണുന്നുവെന്ന്.... പക്ഷെ.... അറിയാം അതെല്ലാവർക്കും അറിയേണ്ടതില്ലെന്ന്... ഹൃദയത്തിന് ഹൃദ്യമായത് നോവിന്റെ വിങ്ങലാണ്.... മനസ്സുനോക്കി മനുഷ്യനെ സ്നേഹിക്കാൻ മനുഷ്യരെക്കിട്ടില്ല ഇവിടം.... അത് ദൈവീകമത്രെ.... i think.... Dhil tho hudha k liyaehi banaya gayahae.... Bus vahy sunega... Insaanka kya... Azuuu ayae na ayae insaan nahy dekheka.... Chahaevo bhuukh ho ya pyar
🥰
👍❤️
എന്ത് കിക്കാണ് ഭായി ... Ufff ബാധപോലെ എന്നെ പിടികൂടിയിരിക്കുന്നു... ഈ പാട്ട് 🙏🙏🙏
The first gift my beloved gave me.... 🥰🥰🥰
ഇത്രയും കഴിവുള്ള ഈ മനുഷ്യന് ഒക്കെ അവസരങ്ങൾ നൽകാത്തത് ആണ് സങ്കടം
റഫീഖ് സർ നല്ല വരികൾ. അതിനനുസരിച്ചുള്ള കമ്പോസ്സിങ്ങും ഇത് രണ്ടും കൂടി ചേരുമ്പോൾ. വളരെ മനോഹരമായ ഇളംതെന്നൽ വീശുന്നതുപോലെ കുളിർമയേകുന്നു 🌹🌹🌹🌹👍👍👍👍👍👍👍
Anjujoseph video kandu vannavar undo❤❤
Uff... Its out of words😍😇😇😇😇😇😇😇
ഈ വരികൾ♥♥♥♥♥♥
ഈ ശബ്ദം 😍♥♥♥😍😍😍🥰
Beautiful song, very nice voice, good lyrics and good music congratulations 🎉
പ്രണയാനുഭൂതി പോലെ മധുരം തരില്ലെയൊന്നും
വിരഹാഗ്നി പോൽ ഹൃദന്ദം എരിയിക്കുകില്ലയൊന്നും ♥️
ആദ്യമായി കേട്ട നാളു മുതൽ പകരം വയ്ക്കാൻ മറ്റൊന്നില്ലാതെ... ഞാൻ......
❤❤❤
veetrag❤rafeeq ahammed ❤
Heamantha rathri...wow .. beautiful 👍👍👍❤️❤️❤️🙏🙏
കേട്ടുകൊണ്ടെ ഇരിക്കുന്നു ❤️
Kya baat. Fantastic blend of lyrics , melody , rhythm and sweet rendering. ❤❤❤😌😌😌👌👌👍👍God bless you. Live long in music music and music.
ഒരുപാട് സന്തോഷം വീത് ...
"ആരാഞ്ഞു നിന്നെയെന്നും
ആത്മാവിനോട് മാത്രം ...
ആഴുന്നിതെന്നിലെന്നും
ആ സാന്ദ്രമാം സുഗന്ധം ...."
പ്രണയത്തിന്റെ കുളിരും വിരഹത്തിന്റെ അഗ്നിയും ഒരുപോലെ അനുഭവിക്കുന്നു ഓരോ തവണയും ഈ പാട്ടു കേൾക്കുമ്പോൾ ....
നല്ല പാട്ട്..അഭിനന്ദനം.Sad wine അല്ല wine of sadness ആയെങ്കിൽ കൂടുതൽ നന്നാവും.. എന്ന് തോന്നുന്നു.
മനോഹരമായ വരികൾ , ഒന്നൊന്നര ആലാപനവും ഹൃദ്യമായ സംഗീതവും ഒത്തുചേർന്നു ❤
Beautiful ❤️
Lyrics and Voice, both are too good.
Life is defined at 4.47.....wordless
Keep this underrated always
റഫീഖ് അഹമ്മദ് ❤ ഒരുപാട് സ്നേഹം ❤
How can I not like this soul💜
What a soulful singer !. straight from his heart ❤️
കേൾക്കാൻ ഇത്തിരി വൈകി... Sry.
ഇന്നലെ sharjah FM ന്നാണ് കേട്ടത് 😍 വരികളും ആലാപനശൈലിയും പിടിച്ചിരുത്തുന്നു..♥️
Started listening during covid. Still addicted to this song in 2024. Beautiful lyrics, music and singing.
ഹൃദയത്തിൽ തറക്കുന്ന ഫീലിംഗ് ❤️❤️
Veet…❤️❤️❤️
Underrated jem💎😍
മനസ്സ് കുളിർപ്പിക്കുന്ന ആലാപനം
എന്നിട്ടും 40k ഉള്ളൂ..... ഇതെന്താ ആരും കേൾക്കാത്തത്
Wah beautiful piece of work 👌👌👌👌👌👏👏👏👏👏👏👏👏
വരികൾ next level ❤️
വരികൾക്കനുസൃതമായി ഒഴുകിയിറങ്ങിയ സംഗീതം❤️❤️❤️❤️🙏🙏
ഒരോ വരികളും മനസ്സിനെ പിടിച്ച് കുലുക്കും 👏👏👏
മനോഹരം 😍
Gazal പോലെ 🥰👌👌👌ഒഴുകുന്നു ❤️
Superb song awesome good feel
വീത്ത് രാഗ്❤
അടുത്ത പാട്ടിന് കാത്തിരിക്കുന്നു.....
വൈകാതെ അങ്ങു തന്നേക്ക ണെ😘😘
നിറയെ സ്നേഹം 💕💕
എത്ര മനോഹരം ഈ ഗാനം, ഉമ്പായിക്ക പോയ് മറഞ്ഞ ഒരു ശൂന്യതയുണ്ടിവിടം അതു സംഗീത വിസ്‌മയത്താൽ പൂരിപ്പിക്കൂ.. ആശംസകൾ ഹൃദയപൂർവ്വം
Hariharan ആണെന്ന് കരുതി!!🙏 ❤❤❤
very melodious and sonorous rendering indeed.
awesome feel.. lyrics, music n singing .. really touched .. 😘 thanks veetraag n rafeeqkkaa.... 😘
ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതും ഇതു തന്നെ ......
👌👌👌
such an Underrated Song and Artist
❣️❣️❣️❣️
പകലുകൾ ചിരികൾക്കു വിട്ടു കൊടുക്കുന്ന എന്റെ രാത്രികളിലെ ആരും അറിയാതത്ത തെങ്ങളുകൾക്ക് സുഖം പകരുന്ന വരികൾ?.... റഫീക്കിക്കാ...... 💕
Veetrag Sir ....💐
*പ്രണയാനുഭൂതി പോലെ മധുരം തരില്ലയൊന്നും....
വിരഗാഗ്നി പോലെ ഹൃദന്തം എരിയിക്കുകിലൊന്നും...*
അതിമനോഹരം 🌹
wow kidu chetta.
പകരം വെക്കാനില്ല 😍🙏
Poisonous... Insanious... Pranayam..💞
വീത്തേട്ടാ..❤❤❤❤
എന്താ ഫീൽ ഉഗ്രൻ സോങ്ങ്
No words 🙏🙏🙏🙏🙏🙏
Feel.....
Underrated, really 🙏❤️
മനോഹരം
വീത്രാഗ്....❤
🤩 listed to my favourites...Thank you🤗
Veetraag... 👍👌💐... Congrats team Back Then👍👌💐☺
one more add to my collection ... nothing but great !! വിഷാദമധുരിമ
Veterag,fine humanbeing-composer-singer
Amazing 🤩
വളരെ നന്നായിരിക്കുന്നു, വരികൾ മനോഹരം... സംഗീതമാണോ പാടിയതിന്റെ ശൈലിയാണോ എന്നറിയില്ല, ഇത് കേൾക്കുമ്പോൾ കൂടുതൽ സമയങ്ങളിലും ഗസൽ സിംങ്ങർ ഹരിഹരനെ ഓർമ വന്നു... ചിലപ്പോൾ എനിക്ക് തോന്നിയതായിരിക്കാം അല്ലെങ്കിൽ നിങ്ങൾ ഹരിഹരന്റെ ഗസലുകൾ പാടി പാടി നമ്മളറിയാതെ തന്നെ ഒരു inspiration വന്നതായിരിക്കാം... ഇനിയും പാടണം സ്വന്തമായിട്ട് ഒരു ശൈലിയും ഉണ്ടാകണം.
Dheerha veekshanam kollam
ആരാഞ്ഞു നിന്നെ എന്നും ആത്മാവിനോട് മാത്രം...💅💅
Such a wonderful song sry kandethan ethrayum nallu pidichu
Kettu kettu vattayi edaku edaku kelkum epo korey nallu ayi njan first etta reply thudangi kelkuva epolum nirthiyatila edaku edaku kelkarunde
❤❤👌
ahhaa...😍😍😍💙👌
❤️❤️👍🌺
കണ്ണടച്ചു ഒരു ഉറക്കം ❣️
Beautiful ❤️🙏
This should get more viral 😍❤️❤️
👌👌🌹🌹🌹
💕💕💕💕😘😘😘😘💕💕💕💕
Melting ❤❤
😍🌿😍🥰🌿
ഹേമന്ത രാത്റി....ഇഷ്ടം...