Hridayothsavam | ഹൃദയോത്സവം | Music Video | Rafeeq Ahamed | Veetraag Gopi | P.G. Noushad | Satori

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 199

  • @archanagmartin8504
    @archanagmartin8504 3 года назад +4

    എന്തോ ഒരു വല്ലാത്ത ഫീൽ... എന്തു പറയാൻ.... അറിയാതെ നാവിൽ എപ്പളും.... ഈ ഗാനം മാത്രം...

  • @bijuthomas894
    @bijuthomas894 3 года назад +26

    മനോഹരം...!! ഗർഷോമിലെ 'പറയാൻ മറന്ന പരിഭവങ്ങൾക്കു' ശേഷം, അതേ ഫീലിൽ ഒരു സുഖമുള്ള ഗാനം Nice Song👍

  • @ooruthendi5362
    @ooruthendi5362 2 года назад +3

    പ്രണയം പാതി എനിക്ക് തന്നു എന്നില്‍ നിന്ന് പാതി പകുതെടുത്ത അവളുടെ ഗന്ധവും നിശബ്ദതയും ഈ ഗാനത്തില്‍ ഉണ്ട്.

  • @sheelajohny760
    @sheelajohny760 2 года назад +3

    ഇതെങ്ങനെ💕 ഇത്ര ഫീലിൽ 🙏 ഇത്ര മധുരമായ് 💕 സൗമ്യമായ് .... സ്വകാര്യമായ്💕💕💕 പാടാൻ കഴിയുന്നു. 🙏 Veetrag 🙏🙏

  • @suhasdamodharanbaiju4046
    @suhasdamodharanbaiju4046 3 года назад +2

    നിസ്സംശയം, ഞാൻ പറയും, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ രചനകൾ, സംഗീതം,ഓ ഹോ, ഗോപി സാർ, ഇതൊരു അമൂല്യ ഖനിയായ് തോന്നുന്നു. എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല. അണിയറ പ്രവർത്തകരെ ല്ലാം അഭിനന്ദനം അർഹിക്കുന്നു. എല്ലാത്തിനും മുകളിൽ, റഫീക്ക് സാറിന്റെ കൈയൊപ്പ്, ജന്മം സഫലമായതുപോലെ......,.

  • @venuparambath5363
    @venuparambath5363 3 года назад +3

    പ്രകൃതിയും പ്രാവും പ്രണയവും ഒന്നിക്കുന്ന സുന്ദരമായ ഗാനരചന പ്രണാമം ശ്രീ റഫീഖ് അഹമ്മദ് സുനിൽകുമാർ തബല എത്ര രസകരമാണ് sithar ഫ്ലൂട് എല്ലാം ഹൃദ്യം ശാന്തമായി കേൾക്കാൻ സൗമ്യമായ സംഗീതം കോടി നമസ്കാരം ശ്രീ നൗഷാദ് venuparambath songs (utube) Lyricist

  • @visibenny3908
    @visibenny3908 3 года назад +5

    Nalla varikal athimanoharamaya sangeetham aalapan Assalayi ..🌹🌹🌹🌹👌👌👌👏👏👏👏👏👏💪💪💪💪♥️♥️♥️♥️♥️🎊🎊🎊🎊🎊🎊🙏🙏🙏🙏🙏🙏🙏

  • @Benzy347
    @Benzy347 2 года назад +6

    അകമേ നിറയും
    നവകാമനകൾ
    വിതറാൻ കൊതിയായി
    പകരാൻ വിവശതയായ്....💕💕💕

  • @sajidaabdul1537
    @sajidaabdul1537 2 года назад +2

    ഇത്ര ഗേയ സുഖമുള്ള ഗാനം അടുത്തൊന്നും കേട്ടിട്ടില്ല...💖

  • @Mejo791
    @Mejo791 3 года назад +2

    ശരിക്കും ഹൃദയം ഉത്സവത്തിൽ ആറാടിയ പോലെ.....💚💚

  • @ashokkrishnae2682
    @ashokkrishnae2682 2 года назад +3

    എത്രപ്രാവശ്യം കേട്ടു എന്നറിയില്ല... Veethrag ji... And Refiqji... Oru രക്ഷയുമില്ല... ഹേമന്ത രാത്രി, ഉയിരിലെ.. അതിനു seksham പിറന്ന അതിമനോഹരമായ ഒരു ഗാനം.... God bless both of you.. 🙏🙏🙏🙏🙏🙏

  • @shahirsthetrvlblog516
    @shahirsthetrvlblog516 2 года назад +2

    പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, മനോഹരമായ ഗാനം, പറയാന്‍ മറന്ന പരിഭവങ്ങളും, അതിലും മികച്ച സൃഷ്ടി.

  • @chandramathips4198
    @chandramathips4198 Год назад

    റഫീക്ക് അഹമ്മദ് സാറിന്റെ വരികൾക്ക് കൂടുതൽ ചേർന്നു പോകുന്ന ശബ്ദവും ആലാപനവും വീത് രാഗിന്റെ താണ് എന്ന് തോന്നി പോകാറുണ്ട് പലപ്പോഴും , ഓരോ പാട്ടുകൾക്കും വ്യത്യസ്ഥമായ സംഗീതമാണ്. ആലാപനത്തിന്റെ ഭാവഭംഗി വീത് രാഗിന്റെ പാട്ടുകൾക്ക് മാറ്റുകൂട്ടുകയാണ്.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @mirashbasheer
    @mirashbasheer Год назад +1

    Uff my goodness 😳what an amazing creation 😢this song deserve 10M.. Legendary composing, singing, lyrics, instruments.. Great to hear such an amazing product

  • @bastinmr
    @bastinmr 3 года назад +3

    നൗഷാദേ,
    മനസ്സിന്റെ ആഴങ്ങളിൽ സ്പർശിച്ച ഗാനം.. എങ്ങിനെ, എന്തെഴുണമെന്നറിയില്ല. ചിറകുകൾ വിടർത്തി ഈ ഗാനം എന്നും അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടേയിരിക്കട്ടെ .... റഫീഖ് അഹമ്മദ് സാബിന്റെ തേൻ തുളുംമ്പുന്ന വരികളും, ശ്രീ വീതുരാഗ് ഗോപിയുടെ ഹൃദയസ്പർശിയായ നനു നനുത്ത ആലാപന ഭംഗിയും ,നൗഷാദിന്റെ അതിമനോഹരമായ ഈണവും എല്ലാമെല്ലാം ലയിച്ചു ചേർന്നു ഈ ഗസൽ അതിഗംഭീരമായി.പ്രത്യേക അഭിനന്ദനങ്ങൾ എല്ലാ നന്മകളും നേരുന്നു ...... 👏🏼🎊🎼👍🙏

    • @visibenny3908
      @visibenny3908 3 года назад +1

      Mathuram . manoharam venndum venndum kelkun no word's 🌹🌹🌹👏👏👏👏👏👏🌹👌🙏🙏🙏🙏

    • @bastinmr
      @bastinmr 2 года назад

      @@visibenny3908 🙏

  • @sheebavtsuresh3232
    @sheebavtsuresh3232 3 года назад +10

    കുറെ കാലങ്ങൾക്ക് ശേഷം ഹൃദയത്തിൽ തങ്ങി
    നിൽക്കുന്നൊരു ഗാനം
    കേട്ടു...പറയാൻ വാക്കുകളില്ല...😍😍😍😍😍😍😍

  • @rajeevjose64
    @rajeevjose64 3 года назад +3

    ആ ആറുമിനിറ്റും ഒരു സെക്കൻഡും ഏതോ ഒരു മായികലോകത്തായിരുന്നു..... അർദ്രം.. അതിസുന്ദരം... കവിതയും ആലാപനവും. ❤️❤️❤️

  • @udayabanucp7833
    @udayabanucp7833 2 года назад +3

    Rafeeq ahmed... Good lyricist still here. The testimony is rafeeq sir 💐👏🏻

  • @colourtones6896
    @colourtones6896 3 года назад +3

    റഫീഖ് സാറിന്റെ വരികളുടെ ആത്മാവ് തൊട്ടറിഞ്ഞു നൽകിയ സംഗീതവും മനോഹരമായ ആലാപനവും എത്ര കേട്ടിട്ടും മതിവരുന്നില്ല ❤🌹🌹🌹❤❤🌹🌹❤❤🌹❤❤🌹🌹🌹 ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നിറഞ്ഞ മനസോടെ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......

  • @prakashearthmovers8187
    @prakashearthmovers8187 3 года назад +3

    പുണരാൻ കൊതിയായി, പുലരാൻ സമയവുമായി..
    ആഹാ...എന്താ വരികൾ, എന്താ ആലാപനം..
    ദൈവികം 🙏🙏

  • @kunjanzlifestyle8512
    @kunjanzlifestyle8512 3 года назад +1

    Manoharam😍

  • @dayashaj6519
    @dayashaj6519 2 года назад

    ഒന്നും പറയാനില്ല....💕
    എഴുത്തുകാരനും ....❣️
    ഈണം നൽകിയവർക്കും ....💜
    പാട്ടുകാരനും .....🥰
    ഹൃദയാശംസകൾ ....💖🙏

  • @SuperMammoos
    @SuperMammoos 2 года назад +1

    നല്ലൊരു ഗാനം .
    ഏറെ വ്യത്യസ്തതകളോ പുതുമകളോ അല്ല .
    പക്ഷെ .. വരികൾക്കും ആലാപത്തിനും സംഗീതത്തിനും എല്ലാം മനസ്സിലേക്ക് ഒഴുകിക്കയറാവുന്ന ഒരു ലാളിത്യം 👍

  • @sheelajohny760
    @sheelajohny760 3 года назад +3

    ഹൊ 💕💕💕💕🙏 ഹൃദയോത്സവമേ ..... വെൺപിറാവേ ........ ❤️❤️

  • @harishnarayanan9308
    @harishnarayanan9308 3 года назад +6

    റഫീഖ് ഇക്കാ...നന്നായിട്ടുണ്ട്...
    അഭിനന്ദനങ്ങൾ....
    കൂടെ നൗഷാദ് ഏട്ടനും ഗോപിയേട്ടനും....
    എല്ലാവർക്കും അഭിനന്ദനങ്ങൾ....

    • @sheenavinil7536
      @sheenavinil7536 3 года назад

      വളരെ ശരിയാണ് '...
      ചിലരുടെ ഒത്തുചേരൽ അതൊരു വല്ല്യ വിജയം തന്നെയാണ്.......

  • @sujithjohn268
    @sujithjohn268 2 года назад

    Valare nannayirikkunnu👌👌👌 manassil evidekkoyo thangi nilkkunna oru feelings....

  • @prasanthpurushu
    @prasanthpurushu 2 года назад +1

    ആഹാ ഉള്ളിലൊരു തണുപ്പ് 🥰🥰🥰👌👌👌👍👍👍

  • @manesh.g4860
    @manesh.g4860 2 года назад +1

    അതി മനോഹരം കവിതയും, സംഗീതവും, ആലാപനവും . മനസ്സ് എവിടെയൊക്കെയോ എത്തി. ഇനിയും : ഇനിയും ഇതിലും ഉഗ്രൻ ഗാനങ്ങൾ സൃഷ്ടിക്കാൻ നിങ്ങളെയും അത് ആസ്വദിക്കാൻ ഞങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു..എല്ലാ ആശംസകളും സ്നേഹപൂർവ്വം : മനേഷ്

  • @vineethachandran4101
    @vineethachandran4101 3 года назад +3

    പ്രണയാദ്രമായ വരികൾ
    മധുരമായ സംഗീതം
    ആലാപനം .... 👍

  • @bhaskaranarumughancreation1838
    @bhaskaranarumughancreation1838 3 года назад +4

    വളരെ മനോഹരം

  • @sanojmusichome4906
    @sanojmusichome4906 3 года назад +2

    റഫീഖ് സർ: മനോഹരം

  • @sajithpallippuram7433
    @sajithpallippuram7433 3 года назад +3

    ഹൃദയം തൊടുന്ന സംഗീതം. വീത് രാഗിന്റെ അതി സുന്ദരമായ ആലാപനം. വരികൾ എന്നത്തേയും പോലെ ആകർഷകം

  • @pullelyanilkumar5947
    @pullelyanilkumar5947 Год назад

    ഘന ഗംഭീരം...വരികളുടെ ആഴം ആലാപനത്തിൽ...ഒരു നല്ല പായസം കുടിച്ച പോലെ...അണിയറയിലെ എല്ലാവർക്കും നന്ദി...അഭിനന്ദനങ്ങൾ

  • @m.c.badusha2552
    @m.c.badusha2552 3 года назад +1

    ഹൃദ്യം....

  • @mythilysathian2169
    @mythilysathian2169 3 года назад +3

    ഹൃദ്യമായ
    അനുഭവം

  • @jainjustin2433
    @jainjustin2433 2 года назад +1

    Woww... എത്ര മനോഹരമായ ഗാനം,, great👍🏻👍🏻👍🏻

  • @jeevanpsundaransundaran6752
    @jeevanpsundaransundaran6752 3 года назад +1

    മനോഹരം...... ഫീൽ...

  • @sajeevkuruvath1963
    @sajeevkuruvath1963 2 года назад +1

    നല്ല ഗാനം..വരികൾ.. ആലാപനം.👌പിന്നെ വേറെ ഒരു സന്തോഷം കൂടിയുണ്ട്.project designer..ഞങ്ങളുടെ പങ്കജം ടീച്ചർ. കോളേജ് ജീവിതത്തിനുശേഷം വീണ്ടും കാണാൻ പററി.Thanks Satori & Rafeek Sir👍

  • @sheenavinil7536
    @sheenavinil7536 3 года назад +6

    ഇനിയും satoriൽ veetra ag ൻ്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു... സംഗീതവും' .....''നന്ദി

  • @NazeemaTheMentor
    @NazeemaTheMentor 3 года назад +2

    ഉണർത്തുപാട്ടുകൾ തുടരൂ..ഹൃദയോത്സവത്തിലേക്കുണ രാൻ കൊതിക്കുവോർക്കായി....... ❣️🙏

  • @vision-lb3kr
    @vision-lb3kr 2 года назад +1

    ഹൃദയത്തിൽ തൊട്ടു❤️❤️❤️

  • @Amr_updates
    @Amr_updates 2 года назад +1

    സുന്തരം 🖤

  • @bijunas4601
    @bijunas4601 3 года назад +3

    മനോഹര കവിത...... വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മികച്ച ത്....... അതി ഗംഭീരം ആലാപനം.....👌👌👌👌🎶🎵🎶🎵

  • @ManojNair123
    @ManojNair123 2 года назад +3

    Awesome composition ❤️ touching lyrics n beautiful rendition 💕

  • @blinkzworld1477
    @blinkzworld1477 3 года назад +2

    ഗർഷോമിലെ 'പറയാൻ മറന്ന' എന്ന ഗാനത്തിന്റെ അതേ രാഗം ...അതേ ഫീൽ ...വരികൾ പിന്നെ പറയേണ്ടല്ലോ👌👌

  • @vinodetakethvalappil8727
    @vinodetakethvalappil8727 3 года назад +3

    എന്തൊരു ഫീലിംഗ്.... 😍😍😍🙏🙏🙏🙏🙏ഹൃദയം തൊടുന്ന ഗാനം 😍😍😍😍

  • @prajeeshnitc
    @prajeeshnitc 3 года назад +3

    അതി മനോഹരമായ വരികൾ...അതേ ഫീൽ നില നിർത്തിയ സംഗീതം. ആലാപനം...

  • @MOKSHASCHOOLOFMUSIC
    @MOKSHASCHOOLOFMUSIC 3 года назад +3

    മനോഹരം ... വീത് രാഗിന്റെ ആലാപനവും അത്യുത്തമം.

  • @shamsu782
    @shamsu782 3 года назад +1

    റഫീഖ് സർ വീത്ജി ❤️❤️❤️❤️❤️ അതിമനോഹരം

  • @chithraanup2223
    @chithraanup2223 2 года назад +3

    പറയാൻ വാക്കുകളില്ല... അത്ര മനോഹരം.... മനസ്സിനെ ചില ഓർമകളിലേക്ക് കൊണ്ടുപോകുന്ന സംഗീതം.... അതിമനോഹരമായ ആലാപനം 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❣️❣️❣️❣️ ഭാവുകങ്ങൾ ❣️❣️❣️❣️❣️❣️❣️❣️❣️

  • @manjula7413
    @manjula7413 3 года назад +3

    SATORI & VEETRAG.... കാത്തിരുന്ന combination....❤️

  • @veteransoldierpramod7482
    @veteransoldierpramod7482 3 года назад +2

    Oru super song pratheekshichu, ottum thettiyilla👌🏻👌🏻👏🏻👏🏻🎶🎶🎶🎶🥰🥰

  • @baburam1347
    @baburam1347 3 года назад +4

    ഹൃദയങ്ങളുടെ ഉത്സവം " കലാഹൃദയങ്ങളുടെ . പ്രിയ റഫീഖ് അഹമ്മദ് Sir നിങ്ങൾ ക്കൊരായിരം നന്ദി ഞങ്ങളുടെ പ്രിയ സുഹൃത്ത് ശ്രീ.നൗഷാദിന്റെ സംഗീതം ഞങ്ങൾക്കെല്ലാം വീണ്ടും കേൾപ്പിച്ചതിന്,നനി ശ്രീ വീത് രാഗ് ഗോപി .നന്ദി ഓർക്കസ്ട്ര ടീമിന് Supa Supar💖🙏💖🙏💖🙏💖🙏💖

  • @sumimitha1603
    @sumimitha1603 3 года назад +2

    എന്താ feel.... !!!
    ❤❤❤❤❤❤❤

  • @binsuk
    @binsuk 3 года назад +2

    ഭാവാർദ്രമായ ആലാപനം ... സുഭഗമായ സംഗീതം...
    റഫീഖ് ഭായ് താങ്കളുടെ വരികൾ ലളിതസുന്ദര പദങ്ങൾ .... പ്രണയാതുരമായ ആശയങ്ങൾ ...
    ഓർമ്മകളിൽ കളിയോടമിറക്കും !!!

  • @unnikrishnanpayyavur
    @unnikrishnanpayyavur 2 года назад

    ആർദ്രം! മധുരം !

  • @World-k8x
    @World-k8x 3 года назад +5

    നൗഷാദ് ജി അതിമനോഹരം 👍🏼😍😍😍🙏

  • @daliyanamitajhala7228
    @daliyanamitajhala7228 2 года назад +1

    Soulfull ❤️heart touching❣️❣️superr👍🏻👍🏻👍🏻🌹

  • @sreedevirajan8523
    @sreedevirajan8523 3 года назад +3

    മനോഹരം

  • @sreejaodattu2396
    @sreejaodattu2396 3 года назад +2

    ഹൃദയം നിറഞ്ഞു....!

  • @3dcaramiccarpolishmelattur317
    @3dcaramiccarpolishmelattur317 3 года назад +2

    Noushad super super super

  • @rejeevayyampuzha6646
    @rejeevayyampuzha6646 5 месяцев назад

    പിന്നെയും പിന്നെയും കേൾക്കാൻ പ്രേരിപ്പിക്കുന്ന മാസ്മരികത❤❤❤

  • @nandakumarkoc
    @nandakumarkoc 3 года назад +8

    A perfect melody after years.... A Hariharan touch.

  • @Saiz5599
    @Saiz5599 3 года назад +1

    Veet… hugs 🤗

  • @santhoshp.k.9817
    @santhoshp.k.9817 3 года назад +2

    അത്യുഗ്രൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rejijohnh8973
    @rejijohnh8973 3 года назад +2

    Manoharam

  • @jafarjafarpni391
    @jafarjafarpni391 2 года назад +2

    മനോഹരമായി പാടി ....
    ❤️

  • @theerthatheertha6411
    @theerthatheertha6411 2 года назад

    നന്നായിട്ടുണ്ട് സൂപ്പർ ഇടയ്ക് എവിടെയോ ഒരു ഷഹബാസ് ടച് പോലെ തോന്നി

  • @mydreams626
    @mydreams626 3 года назад +1

    നദി ഒഴുകുന്ന പോലെ...

  • @unnikrishnanmeetna6251
    @unnikrishnanmeetna6251 3 года назад +5

    തികച്ചും നവ്യനുഭൂതി പകരുന്നൊരു മധുരഗീതം.. 🌹
    പാട്ടിന്റെ എല്ലാ പങ്കാളികളും പ്രത്യേകം പ്രശംസാർഹരായിട്ടുണ്ട് 👍👌

  • @premilapremila9888
    @premilapremila9888 3 года назад +5

    ഹൃദ്യം ... എന്തൊരു feel ❤️❤️❤️

  • @supriyamanoharan83
    @supriyamanoharan83 3 года назад +5

    സുഖമുള്ള കുളിരുള്ള പാട്ട് 👍👍

  • @abhiblsy
    @abhiblsy 3 года назад +3

    വീത്..... സൂപ്പർ..... രജനീ നീ പോരൂ എന്ന സ്ഥലത്തെ voice modulation / elaboration വളരെ ഇഷ്ടപ്പെട്ടു.... Congrats all involved 💐💐

  • @TheAnulakshmi
    @TheAnulakshmi 3 года назад +2

    വരികൾ, ആലാപനം എല്ലാം മനോഹരം. Nice feel

  • @stanleysimon4287
    @stanleysimon4287 2 года назад

    നൈസ് ❤❤❤

  • @geethabalaji3903
    @geethabalaji3903 2 года назад +1

    Beautiful lyrics and sung melodiously by all singers..Rafeeq Ahmed, keep going...

  • @antojohn4448
    @antojohn4448 3 года назад +1

    അതിമനോഹരം ....

  • @zainafakrudeen5004
    @zainafakrudeen5004 3 года назад +3

    റഫീക്കാ..... ഹൃദയത്തിൽ ഒരു തൂവൽ സ്പർശം പോലെ 🥰🥰🥰💞💕

  • @Afsaltm
    @Afsaltm 3 года назад +2

    ❤️❤️❤️ അതി മനോഹരം❤️❤️

  • @ponnambilypc9863
    @ponnambilypc9863 2 года назад

    wow veetraag . what a feel ....Jog rag .....

  • @sheebababu7738
    @sheebababu7738 3 года назад +4

    ഹൃദ്യമായ ഹൃദയോത്സവം. 🌹🌹

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 3 года назад +2

    മനോഹരഗാനം

  • @sahidatm3550
    @sahidatm3550 3 года назад +4

    Super.
    Aha feel athimanoharam
    Sangeetham,lyrics,of course singing fantastic

  • @rejeevayyampuzha6646
    @rejeevayyampuzha6646 2 года назад +1

    Pranayampole

  • @yasminkh3526
    @yasminkh3526 3 года назад +2

    വരികളും ആലാപനവും അതീവ ഹൃദ്യം 🥰🥰🥰🥰

  • @sangeethasatheesan3448
    @sangeethasatheesan3448 3 года назад +3

    Beautiful song..Nice lyrics and composition.. Congratulations.

  • @sheenavinil7536
    @sheenavinil7536 3 года назад +6

    അവരവരുടെ ജോലി എല്ലാവരും അതിമനോഹരമായി ചെയ്തിരിക്കുന്നു. 2019 ൽ ഹേമന്ദ രാത്രി പിറന്നപ്പോൾ കൊതിച്ചിരുന്നു satori യിൽ veetraag ൻ്റെ ഒരു പാട്ട്... ഒന്നും പറയാനില്ല അത്ര മനോഹരമായിരിക്കുന്നു സംഗീതവും, എല്ലാം ' ..........

  • @akhilknairofficial
    @akhilknairofficial 3 года назад +3

    ❤❤❤❤❤

  • @nandakumarkoc
    @nandakumarkoc 3 года назад +2

    Cool rendering...

  • @beenakalia7011
    @beenakalia7011 3 года назад +2

    Nice 👍

  • @amanullhaaboobacker9601
    @amanullhaaboobacker9601 3 года назад +1

    Manoharam...❤️❤️❤️❤️🙏🙏🙏

  • @sajeevkumarak5613
    @sajeevkumarak5613 3 года назад +4

    Like a feather...
    Still flows in air.
    Marvellous work
    With both words and music.

  • @anilkumartrichur9603
    @anilkumartrichur9603 3 года назад +4

    മനോഹരമായ വരികൾ വളരെ നല്ല ആലാപനം👌👌👌

  • @vinay9249
    @vinay9249 3 года назад +2

    Fav 2:59 to 3:22 💕

  • @subharoyvidyadharan2468
    @subharoyvidyadharan2468 3 года назад +3

    സുഖമുള്ള കുളിരുള്ള പാട്ട് 🥰🥰

  • @prajithgopi88
    @prajithgopi88 3 года назад +1

    Like Hariharan ...good

  • @me58v
    @me58v 3 года назад +2

    Athi manoharam.. Kettit mathiyavunnilla... Pranayavum nombaravum chernna combination of music.. And of course superb Lyrics❤made this song memorable...

  • @unnikrishnanvakayatillam
    @unnikrishnanvakayatillam 3 года назад +3

    മനോഹരം❤️❤️❤️❤️❤️❤️❤️

  • @praveendhavan294
    @praveendhavan294 3 года назад +1

    സൂപ്പർ

  • @ullaspadmanabhal212
    @ullaspadmanabhal212 3 года назад +2

    Super 💕❤️🎉🎉🎉