ഹരീഷ് സോദരാ എന്തൊരു നല്ല അവതരണമാണ്. സോദരാ ഷേർട്ടാണ് ടീ ഷേട്ടിനേക്കാളും ഭംഗി. പിന്നെ കടല് കാണിക്കാൻ കൊണ്ടു പോയ ആ ചേച്ചിയും ചേട്ടനും കുഞ്ഞുങ്ങളുടെ മനസ്സാണ്. എന്തൊരു രസമാ അവരുടെ സംസാരവും കളിയും ചിരിയുമൊക്കെ 'കൊതി തീരില്ല കണ്ടാൽ ' ഞാനെത്രയോ പ്രാവശ്യം കണ്ടു
ചേട്ടന്റെ ഓരോ വീഡിയോസുകളും നല്ലവണ്ണം ആസ്വദിക്കാൻ പറ്റുന്നുണ്ട് നല്ല പുതുമയുള്ള കാഴ്ചകളാണ് ഓരോ വീഡിയോയിലും നിങ്ങൾക്ക് കാണാൻ പറ്റുന്നത് വളരെ നന്ദിയുണ്ട് ❤
ഇത് ടൂറിസം വകുപ്പ് ഏറ്റെടുത്തു കൊണ്ട് കേരളത്തിന്റെ കൾച്ചർ പുതിയ തലമുറക്കും വിദേശികൾക്കും ഒരു ദിവസം താമസിച്ചു കൊണ്ട് അനുഭവിക്കാൻ പറ്റിയ രീതിയിൽ ആക്കിയാൽ നന്നാകും.
ഇതുപോലെ പഴമയുള്ള ഒരു വീട്ടിൽ ജനിച്ച് വളർന്ന ഒരാളാണ് ഞാൻ എൻ്റെ അമ്മ വീട്ടിൽ . അറയും നിരയും നിലവറകുഴിയും ഒക്കെയുള്ള ഒരു തറവാടായിരുന്നു അതൊക്കെ ഇപ്പഴത്തെ തലമുറക്ക് സൂക്ഷിക്കാൻ സമയം കിട്ടാതെ പൊളിച്ചു നീക്കി ഇപ്പോൾ അങ്ങോട്ട് പോകാനേ തോന്നാറില്ല😢😢
ഹായ് ചേട്ടാ ❤️ചേട്ടന്റെ എല്ലാ വീഡിയോ യും കാണാൻ ഇഷ്ടം ആണ്. അവതരണം ഒരു രെക്ഷയുമില്ല.. നമ്മുടെ വനമുത്തശ്ശി ❤️❤️❤️പാട്ട് പാടുന്നഒരു അച്ഛനും അമ്മയ്ക്കും വീട് വച്ചു കൊടുത്ത vdo എല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നവയാണ് 🥰🥰🥰
കോട്ടയം ജില്ലയിൽ പാലായ്ക്ക് അടുത്ത് കയ്യൂർ എന്ന ഗ്രാമത്തിൽ കുളപ്പുറത്ത് ഭീമൻ്റെ വീട് ഇതുപോലെ ഒന്ന് ഉണ്ട്. അതു വീഡിയോ ചെയ്താൽ നന്നായിരിക്കും. ഐതിഹ്യമാലയിൽ സൂചിപ്പിച്ചിരിക്കുന്ന വീട് ആണ്.
നിങ്ങൾ ആണ് വനമുത്തശ്ശിയെ എല്ലാവർക്കും പരിചയപ്പെടുത്തിയത്. നിങ്ങൾ അവിടെ എത്രയോ തവണ പോവുകയും അവർക്ക് വീടും വെള്ളവും വെളിച്ചവും മറ്റു സൗകര്യങ്ങളും ഉണ്ടാക്കി കൊടുത്തു. എന്നിട്ടും അവരുടെ സ്വകാര്യ ജീവിതത്തിനു ഒരു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അവരുടെ ലൊക്കേഷൻ ഇതുവരെ നിങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല എന്നാൽ ഇപ്പോ അവിടെ ഏതോ ഒരു യുട്യൂബർ അവിടെ പോവുകയും വീഡിയോ എടുക്കുകയും ചെയ്തു. അവരോടൊപ്പം നിങ്ങൾ തന്നെ പരിചയപെടുത്തിയ ആശാനും ഉണ്ടായിരുന്നു. ആ വീഡിയോയുടെ കമന്റ് നോക്കിയാൽ അറിയാം ആശാനെ ആളുകൾ കുറ്റപ്പെടുത്തുന്നത്. ഈ ഒരു വിഷയത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ അറിവോട് കൂടിയാണോ അവർ അവിടെ പോയത്?
ഹരീഷ് സോദരാ എന്തൊരു നല്ല അവതരണമാണ്. സോദരാ ഷേർട്ടാണ് ടീ ഷേട്ടിനേക്കാളും ഭംഗി. പിന്നെ കടല് കാണിക്കാൻ കൊണ്ടു പോയ ആ ചേച്ചിയും ചേട്ടനും കുഞ്ഞുങ്ങളുടെ മനസ്സാണ്. എന്തൊരു രസമാ അവരുടെ സംസാരവും കളിയും ചിരിയുമൊക്കെ 'കൊതി തീരില്ല കണ്ടാൽ ' ഞാനെത്രയോ പ്രാവശ്യം കണ്ടു
നൂറ്റാണ്ടിന്റെ ഓർമ്മകൾ എന്നും നിലനിർത്താൻ ഇതൊക്കെ മെയിന്റൻ ചെയ്ത് നിർത്തണം ഇപ്പോഴുത്തെ തലമുറക്ക് ഒരു മാതൃക ആവും
ഞങ്ങളുടെ നാട്ടിൽ വന്ന് ഇങ്ങനെ ഒരു തറവാടിനെ കുറിച്ച് പറഞ്ഞു കൊടുത്ത ഹരീഷ് താലിക്കു ബിഗ് സല്യൂട്ട് ❤️❤️🙏🙏🙏
ചേട്ടന്റെ ഓരോ വീഡിയോസുകളും നല്ലവണ്ണം ആസ്വദിക്കാൻ പറ്റുന്നുണ്ട് നല്ല പുതുമയുള്ള കാഴ്ചകളാണ് ഓരോ വീഡിയോയിലും നിങ്ങൾക്ക് കാണാൻ പറ്റുന്നത് വളരെ നന്ദിയുണ്ട് ❤
കുറെ ജനനമരണങ്ങൾക്കു സാക്ഷിയായ വീടായിരിക്കാം
ഇത് ടൂറിസം വകുപ്പ് ഏറ്റെടുത്തു കൊണ്ട് കേരളത്തിന്റെ കൾച്ചർ പുതിയ തലമുറക്കും വിദേശികൾക്കും ഒരു ദിവസം താമസിച്ചു കൊണ്ട് അനുഭവിക്കാൻ പറ്റിയ രീതിയിൽ ആക്കിയാൽ നന്നാകും.
അതെ. പൊളിച്ചു കളയരുത്
കോഴിക്കോട്ടെ തറവാട്കൾ പൊളിച്ചു കഴിഞ്ഞ്.. മണ്മറഞ്ഞു പോകുന്ന പൈതൃക ബിൽഡിംഗ്
ഇത് സംരക്ഷിക്കാൻ കഴിയും archeology sites conserve ചെയ്യുന്ന പോലെ
Avatharanam super youtubil avatharanathinu avard undengil athu harish chettanu kittatte athrakkum super avatharanam
സൂപ്പർ harish bhai ❤❤❤❤
ഇതുപോലെ പഴമയുള്ള ഒരു വീട്ടിൽ ജനിച്ച് വളർന്ന ഒരാളാണ് ഞാൻ എൻ്റെ അമ്മ വീട്ടിൽ . അറയും നിരയും നിലവറകുഴിയും ഒക്കെയുള്ള ഒരു തറവാടായിരുന്നു അതൊക്കെ ഇപ്പഴത്തെ തലമുറക്ക് സൂക്ഷിക്കാൻ സമയം കിട്ടാതെ പൊളിച്ചു നീക്കി ഇപ്പോൾ അങ്ങോട്ട് പോകാനേ തോന്നാറില്ല😢😢
പെരുന്തച്ചൻ്റെ പണി❤❤❤
ഹായ് ചേട്ടാ ❤️ചേട്ടന്റെ എല്ലാ വീഡിയോ യും കാണാൻ ഇഷ്ടം ആണ്. അവതരണം ഒരു രെക്ഷയുമില്ല.. നമ്മുടെ വനമുത്തശ്ശി ❤️❤️❤️പാട്ട് പാടുന്നഒരു അച്ഛനും അമ്മയ്ക്കും വീട് വച്ചു കൊടുത്ത vdo എല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നവയാണ് 🥰🥰🥰
🥰
Santhosh George Kulangara sir ne
Elpichal chilapo ee tharavaadu nilnirthan pattum…
ഹരീഷ്...അഭിനന്ദനങ്ങള്‍! താങ്കളുടെ മിക്കവാറും videos കാണുന്നുണ്ട്..തന്റെ അവതരണം superb ❤❤❤
ആ അടുക്കളയും കാണിക്കാമായിരുന്നു 🙏
Very good.🎉
ചേട്ടാ സൂപ്പർ 💗💗
കോട്ടയം ജില്ലയിൽ പാലായ്ക്ക് അടുത്ത് കയ്യൂർ എന്ന ഗ്രാമത്തിൽ കുളപ്പുറത്ത് ഭീമൻ്റെ വീട് ഇതുപോലെ ഒന്ന് ഉണ്ട്. അതു വീഡിയോ ചെയ്താൽ നന്നായിരിക്കും. ഐതിഹ്യമാലയിൽ സൂചിപ്പിച്ചിരിക്കുന്ന വീട് ആണ്.
First like nd comment 😊
❤️❤️
Nostalgia vibes ♥️👏
Ithrayum pazakam varunna vedu Kanan patiyathl valare santhosham
Kannur jillayil kallyad thazhathe veed und.ninhalkku avide varan kazhiyumo.actor vineethinte tharavadu veedanu
Pazaya veetiloke kayarumbo sradhikkane bro
Amazing ❤
Super
അങ്ങനെ ഞങ്ങ കൊല്ലം ....❤❤❤
ഇവിടെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ഈ തറവാട് വീട് ആരെങ്കിലും വിലക്ക് വാങ്ങി പൊളിച്ചെടുത്ത് മറ്റെവിടെയെങ്കിലും കൊണ്ടുപോയി സെറ്റ് ചെയ്യണം.
പൊളിക്കാൻ ശ്രമിച്ചാൽ പിന്നെ പൊടി തൂത്തു വരാം
വൈകിപ്പോയി 😢
ഇവിടെ ഇപ്പൊ ആരും താമസം ഇല്ലേ
Harish bhai poli
Dress pollichu
👍🏻👍🏻🙏🏻🙏🏻
👌💐💥
Super🙏
Aduth aanu endae. Veedum😊
Hai bro
Ethokke preserve cheythu vekkanda aaarunnu
പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്കു കയറി ഹരീഷ്❤
😍
Karnataka ill ujire vare vanitt ... dharmshala vaninallo losse ayi...nalla historical place arnu
👍🏻👍🏻👍🏻👍🏻❤️❤️
😊❤
Harish bai ഇരുന്നത് പണ്ടത്തെ ഉടമ്പറ എന്ന് പറയും.
Eee oru video ethin munmb upload cheyithiruno
ഭ്രമയുഗം movie കണ്ടാൽ ഫീൽ
Nice, please contact Santhosh George Kulangara, he will maintain this house
ℍ𝕚 👍❤️
Wow
ഡീറ്റെയിൽ തരാമോ
👍👍👍👍👍👍👍
Hi bro
👍👍
❤❤❤❤💖💖💖💖🔥🔥❤️❤️💖💖
Aa switchugal ulla veed ende natilund
Ithonnu samrakshichoode aarkengilum
പുരാവസ്തു വകുപ്പ് ഏറ്റെടുക്കണം കള്ളുകുടി കേന്ദ്രം ആക്കരുത്
കണ്ടപ്പോൾ സങ്കടം വന്നു... ഇത്രയും വിലപിടിപ്പുള്ള ഒരു പുരാവസ്തു സംരക്ഷണം ഇല്ലാതെ നശിച്ചു പോകുന്നല്ലോ 🙏
കേരളം നിറയെ നായർ നമ്പൂതിരി മുസ്‌ലിം തറവാട്കൾ നശിച്ചു പോയിട്ടുണ്ട്... മുസ്‌ലിം തറവാട്കൾ ചിലത് ഉടമ വഖഫ് ചെയ്തു. താമസിക്കുന്നവർക് വിൽക്കാൻ ആവില്ല
ന്റെ വീടിന്റെ തൊട്ടപ്പുറം ❤️❤️
Njanum 😂
😂
Hai
Oru hi parayo
നിങ്ങൾ ആണ് വനമുത്തശ്ശിയെ എല്ലാവർക്കും പരിചയപ്പെടുത്തിയത്. നിങ്ങൾ അവിടെ എത്രയോ തവണ പോവുകയും അവർക്ക് വീടും വെള്ളവും വെളിച്ചവും മറ്റു സൗകര്യങ്ങളും ഉണ്ടാക്കി കൊടുത്തു. എന്നിട്ടും അവരുടെ സ്വകാര്യ ജീവിതത്തിനു ഒരു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അവരുടെ ലൊക്കേഷൻ ഇതുവരെ നിങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല എന്നാൽ ഇപ്പോ അവിടെ ഏതോ ഒരു യുട്യൂബർ അവിടെ പോവുകയും വീഡിയോ എടുക്കുകയും ചെയ്തു. അവരോടൊപ്പം നിങ്ങൾ തന്നെ പരിചയപെടുത്തിയ ആശാനും ഉണ്ടായിരുന്നു. ആ വീഡിയോയുടെ കമന്റ് നോക്കിയാൽ അറിയാം ആശാനെ ആളുകൾ കുറ്റപ്പെടുത്തുന്നത്.
ഈ ഒരു വിഷയത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ അറിവോട് കൂടിയാണോ അവർ അവിടെ പോയത്?
എല്ലാം നശിപ്പിച്ചു എന്ത് ന്നല്ലമരവും ന്നല്ലകൊത്ത്പണികളും
Avatharanam super youtubil avatharanathinu avard undengil athu harish chettanu kittatte athrakkum super avatharanam
അടിപൊളി ❤
Kannur jillayil kallyad thazhathe veed und.ninhalkku avide varan kazhiyumo.actor vineethinte tharavadu veedanu
നിങ്ങളുടെ മെസ്സേജ് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടാൽ വരാൻ സാധ്യതയുണ്ട്✌️
👍👍
hi...bro
👍👍👍👍👍👍👍
Kannur jillayil kallyad thazhathe veed und.ninhalkku avide varan kazhiyumo.actor vineethinte tharavadu veedanu
Eth vineeth. Vineeth kumar ano
❤❤❤❤
❤
Kannur jillayil kallyad thazhathe veed und.ninhalkku avide varan kazhiyumo.actor vineethinte tharavadu veedanu