വിസ്‌ഡം സഹോദരങ്ങളോട് സ്നേഹപൂർവ്വം.. | Jaseer Ansari

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 42

  • @mtmanaf7958
    @mtmanaf7958 20 часов назад +6

    ഇക്കാലത്ത് ഇതൊക്കെ നിർത്തിക്കൂടെ എന്ന് ചോദിക്കുന്ന സാമാന്യ നിഷ്കളങ്കരോട് - Social media യിൽ വന്നിരുന്ന് KNM Markazudawa യെ കടിച്ചു കീറുകയും തെറ്റിദ്ധരിപ്പിക്കുകയും അവരെ സംബന്ധിച്ച് അവാസ്ഥവങ്ങൾ പ്രചരിപ്പിക്കുകയും ഹദീസ് നിഷേധികൾ എന്നാക്ഷേപിച്ച് ശർദ്ദിക്കുകയും, പ്രസ്ഥാനത്തിൻ്റെ തന്നെ പേരു പറഞ്ഞ് ഖുറാഫാതുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രൂഫും പോയൻ്റുമില്ലാത്ത ഒരു പരിപാടി എല്ലാ സീമകളും ലംഘിച്ച് ചില അവിവേകികൾ നടത്തിയപ്പോഴാണ് അനിവാര്യമായ ഈ ആദർശ പ്രതിരോധം ഉണ്ടായത് എന്ന് മനസ്സിലാക്കുക. പണിപ്പെട്ട് പിഴുതെറിഞ്ഞ അന്ധവിശ്വാസങ്ങളെ പുനരാനയിക്കാൻ ഇസ്‌ലാഹി പ്രസ്ഥാനം അനുവദിക്കില്ല - സ്വാഭാവികം

    • @badaru3
      @badaru3 19 часов назад +2

      നീണ്ട കാലമായി മർക്കസുദ അവക്കാർ ഹദീസ് നിഷേധികൾ, അഖ്ലാനികൾ, മടവൂരികൾ, ആദർശ വ്യതിയാനം സംഭവിച്ചവർ തുടങ്ങീ...... ധാരാളം ആരോപണങ്ങൾ നാടുനീളെ നടത്തിയപ്പോൾ - ആരും പ്രതീകരിച്ചു കണ്ടിരുന്നില്ല ?

  • @yestrack6075
    @yestrack6075 День назад +2

    *അന്ധവിശ്വാസ പ്രചാരകർ സമൂഹത്തെ ജീർണതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം; കെ.എൻ.എം മർകസുദ്ദഅവ:*

  • @liyafus8940
    @liyafus8940 День назад +3

    Krithyamaya vishdheekaranam👏👏

  • @Zayanmax6
    @Zayanmax6 22 часа назад +2

    KNM Markaz dawa clear islam

  • @MujeebrahmanAflah
    @MujeebrahmanAflah День назад +2

    👍👍👍

  • @zubairmv3607
    @zubairmv3607 День назад

    മാഷാ അള്ളാഹ് 👌👍❤️

  • @abdullaka3046
    @abdullaka3046 День назад

    Pls..... നിങ്ങൾക്ക് അല്ലഹു നല്ല ഒരുമയുടെ ഹിദായത് നൽകട്ടെ...

  • @jamaltp1232
    @jamaltp1232 День назад +1

    അല്ലാഹുവേ വിസ്ഡം നേതാക്കൾക്ക് ഹിദായത്തിന്റെ വഴി കാണിക്കണേ അവരിൽ എന്റെ അദ്ധ്യാപരു മുണ്ടല്ലോ റബ്ബേ.....ഇവരെങ്ങിനെ എ... പി സുന്നി കളേക്കാൾ വഴി പിഴച്ചു പോയല്ലോ.....

  • @abdullaka3046
    @abdullaka3046 День назад +1

    ആക്രമികളായ ഭരണ നേതൃത്വം നമ്മെ നോക്കി നിൽക്കുന്നു.. നമ്മൾ പിന്നെയും ചേരികളായി പോകുന്നു... ഖുർആനും.. ഹദീസും വെച്ച് ചർച്ച ചെയ്തു.. അഭിപ്രായ വിത്യാസങ്ങൾ... അത്‌ പോലെ വെച്ച്.. നല്ല നിലയിൽ ആക്കണേ pls

    • @Al-faineduZone.
      @Al-faineduZone. 17 часов назад

      അക്രമികളായ ഭരണം നമ്മെ നോക്കി നിൽക്കുന്നതിനേക്കാൾ ബേജാറ് വേണ്ട്ത് പരലോകത്ത് നഷ്ടം സംഭവിക്കാതിരിക്കാനല്ലേ?
      അന്ധവിശ്വാസത്തിലും ശിർക്കൻ വിശ്വാസത്തിലേക്കു മുസ്ലീം സമൂഹത്തെ നഴിക്കുന്നവരെ കണ്ടില്ല എന്ന് കരുതി മൗനികളായിൽ എവിടേക്കായിരിക്കും സമൂഹത്തെ അവസ്ഥ

  • @dr.palyasah1142
    @dr.palyasah1142 20 часов назад +1

    വിജന പ്രദേശത്ത് വെച്ച് ജിന്നുകളോടും മലക്കുകളോടും പ്രാർത്ഥിക്കാം എന്ന് wisdom പറഞ്ഞതായി താങ്കളുടെ പ്രസംഗത്തിൽ പറയുന്നതിന് ഒരു തെളിവ് കാണിക്കാമോ?

  • @abdulabdul9880
    @abdulabdul9880 День назад +2

    LKG classes..
    ജിന്നും-മലക്കും നമുക്ക്കാണാൻ പറ്റാത്ത ജീവികൾ ആയതുകൊണ്ട് അവയുടെ സഹായം അള്ളാഹുവിന്റെ സഹായം പോലെ [അഭൗതിക] സഹായം ആണോ?
    ഇവിടെയാണ് KNM + Markz Dawaയും കുടുങ്ങുന്നത്:
    1. ജിന്നും-മലക്കും നമുക്ക്കാണാൻ പറ്റാത്തതുകൊണ്ട് (അല്ലാഹുവിനെപ്പോലെയാണ്) സഹായിക്കുന്നത്, ഇടപെടുന്നത് എന്ന് പറഞ്ഞാൽ = ആപറഞ്ഞ ആളുകൾ ശിർക്കിലായി.
    2. ഇത് ജിന്നോ മലക്കോ ആയതുകൊണ്ടല്ലല്ലോ ശിർക്കായത്!! നമുക്ക്കാണാൻ പറ്റുന്നതുകൊണ്ടോ പറ്റാത്തതുകൊണ്ടോ​ അല്ലല്ലോ ശിർക്കായത്!!
    എന്റെ നേരെ മുന്നിലുള്ള ഒരു മനുഷ്യൻ (അല്ലാഹുവിനെപ്പോലെ) സഹായിക്കുമെന്ന് കരുതിയാൽ ശിർക്കാകുമല്ലോ?
    3. അപ്പോൾ എന്ത്മനസ്സിലായി: സൃഷ്ട്ടി അദിർശ്യമായതുകൊണ്ടല്ല ശിർക്കാവുന്നത്. (അല്ലാഹുവുമായി സമമാക്കുമ്പോഴാണ്) ശിർക്കാവുക.

    • @muhamedziyad4166
      @muhamedziyad4166 16 часов назад

      @abdulabdul9880പ്രിയപ്പെട്ട ജിന്നു സുഹൃത്തുക്കളേ...,
      ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു.. അല്ലാഹു ഹിദായത്തിൻ്റെ വെളിച്ചം നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
      ഈ ജിന്നുവാദി പുരോഹിതന്മാർ ശിർക്കിൻ്റെ ആലയത്തിലാണ് നിങ്ങളെ തളച്ചിട്ടിരിക്കുന്നത്.. അവിടെ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുക എന്നത് ഞങ്ങളുടെ ഭൗത്യവുമാണ്.. അതിനാൽ മുജാഹിദ് പ്രസ്ഥാനം നിങ്ങളുടെ മുമ്പിലും പുറകിലുമുണ്ടാകും.. ഈ പിഴച്ച ജിന്നു വാദത്തെ കേരളത്തിൻ്റെ മണ്ണിൽ ഇറക്കുമതി ചെയ്യാൻ മുജാഹിദുകൾ സമ്മതിക്കുകയില്ല.. അതെ..., ശിർക്കിനെതിരെയുള്ള പോരാട്ടത്തിന് തിരശ്ശീല വീഴില്ല...
      ഇനി വിഷയത്തിലേക്ക് വരാം.. ഇന്നലെ ജിന്നു വാദികൾ സംഘടിപ്പിച്ച കൊപ്പത്തെ പരിപാടിയിൽ താജുദ്ധീൻ സ്വലാഹി നിലവിളിച്ചു കൊണ്ട് പറഞ്ഞ ഒരു ഭാഗം വായനക്കാർ ശ്രദ്ധിക്കുക...
      ഇതാ അബ്ദു റഹ് മാൻ സലഫി പറയുന്നു.. ജിന്നുകൾ അഭൗതീകമാണന്നും, ജിന്നുകളുടെ കഴിവുകളും അഭൗതീകമാണന്നും..
      ഇത് തൗഹീദിൽ നിന്നുള്ള വ്യതിയാനമാണ്..
      ശരി..., ജിന്നുകൾ അഭൗതികമാണന്ന് പറഞ്ഞാൽ അത് തൗഹീദിൽ നിന്നുള്ള വ്യതിയാനമാണന്നാണ് ഈ ടിയാൻ പറയുന്നത്.. അതിനാൽ കെ.എൻ.എം തൗഹീദിൽ നിന്ന് വീണിരിക്കുന്നു എന്നാണ് ഈ സാധുവിൻ്റെ ഗദ്ഗദം..
      ഏതായാലും ആ ഗദയും പിടിച്ച് അവിടെ ഇരിക്കൂ ഞങ്ങൾക്കും ചിലത് പറയാനുണ്ട്..
      താജുദ്ധീൻ സ്വലാഹി പറഞ്ഞതുപോലെ ആ തൗഹീദിൽ നിന്ന് വീണു പോയവരുടെ ലിസ്റ്റ് നമുക്ക് പരിശോധിക്കാം... ആദ്യം ഫൈസൽ മുസ് ലിയാർ തന്നെ വരട്ടെ..
      ✒️ മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്ന്... (കോഴിച്ചെന വ്യവസ്ഥ)
      ജിന്നുകളെ അഭൗതികമാക്കിയതിനാൽ
      ഇതാ ഒന്നാമത്തെ വിക്കറ്റ് തെറിച്ചു.. കൂടെ കൊണ്ടു നടക്കുന്ന ഈ മുസ് ലിയാരെ തൗഹീദിലേക്ക് തിരിച്ചെടുക്കുന്ന സമയം സൗകര്യം പോലെ താജുദ്ധീൻ സ്വലാഹി പിന്നീട് അറിയിച്ചാൽ മതി.
      ഇനി രണ്ടാമത്തെ വിക്കറ്റ്..
      വരട്ടെ സക്കരിയ്യ സ്വലാഹി..
      ✒️ മനുഷ്യനെ സംബന്ധിച്ചേടത്തോളം അദൃശ്യവും അഭൗതികവുമായ ജിന്നിനോട് എന്ത് ചോദിച്ചാലും ശിർക്കാണ്.
      ( ഇസ് ലാഹ് മാസിക: 2012 )
      (സക്കരിയ്യ സ്വലാഹിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ... ) താജുദ്ധീൻ സ്വലാഹി തൗഹീദിൽ നിന്ന് അദ്ദേഹത്തെയും പുറത്താക്കി..
      ഇനി മൂന്നാമത്തെ വിക്കറ്റ്... മർഹൂം അമാനി മൗലവിയുടേതാണ്..
      ✒️ അഭൗതിക സൃഷ്ടികളായ ആത്മീയ ജീവികളത്രെ മലക്കുകൾ..
      (വിശുദ്ധ ഖുർആൻ വിവരണം: 3/2336)
      മലക്കുകളെ അഭൗതികമാക്കി പ്രഖ്യാപിച്ചതിനാൽ
      അങ്ങനെ അമാനി മൗലവിയും തൗഹീദിൽ നിന്ന് പുറത്തേക്ക്.. മആദല്ലാഹ്..
      ഇനി നാലാമത്തെ വിക്കറ്റ് മർഹൂം ഉമർ മൗലവി (റ)...
      ✒️ അല്ലാഹു, മലക്കുകൾ, ശൈത്താൻ ഇതെല്ലാം ഗയ്ബിയായ (അദൃശ്യമായ, അഭൗതികമായ) കാര്യങ്ങളാണ്. അഭൗതികവും,അദൃശ്യവുമായ കാര്യങ്ങളിലാണ് ( പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തുള്ളവ ) വിശ്വാസം വേണമെന്ന് പറയുന്നത്. അദൃശ്യമായത് ദൃശ്യമായി കഴിഞ്ഞാൽ പിന്നെ വിശ്വാസത്തിന് പ്രസക്തിയില്ല.
      (തർജ്ജുമാനുൽ ഖുർആൻ)
      അങ്ങനെ തൗഹീദിൻ്റെ പടവാളായ ഉമർ മൗലവിയും തൗഹീദിൽ നിന്ന് പുറത്തേക്ക്..

  • @saifudheenchirakkal9244
    @saifudheenchirakkal9244 День назад +1

    വിസ്സക്കാർക്ക് ഒറ്റ ഓപ്ഷൻ മാത്രമേയുള്ളു സ്വർഗ്ഗം , നരകം ഒന്ന് തെരഞ്ഞെടുക്കാം😊

  • @badaru3
    @badaru3 День назад +1

    അന്നത്തെ വിസ്ഡത്തിൻ്റെ പരിപാടി കേട്ടപ്പോൾ - ടി.കെ.അഷ്റഫിൻ്റെയും - ഹംസക്കുട്ടി സലഫിയുടെയും പ്രസംഗത്തിൽ നിന്ന് മനസിലായത് എടത്തനാട്ടുകരയിൽ ഇത്തരം ഒരു പരിപാടി ഞങ്ങൾ ആഗ്രഹിച്ചതല്ല - എന്ന രീതിയിലായിരുന്നു - ഞങ്ങളെ ജിന്നു വാദികൾ ആയി ചിത്രീകരിച്ചത് കൊണ്ട് മറുപടി പറയാൻ നിർബന്ധിതരായതാണ് - എന്നാണ് - എന്നാൽ ആ വേദിയിൽ നിന്ന് ഇത്തരം മുഴുവൻ അന്ധവിശ്വസങ്ങളെ ന്യായീകരിക്കുന്നതായിരുന്നു

    • @yestrack6075
      @yestrack6075 День назад +1

      ഞങ്ങളുടെ നാട്ടുകാർക്ക് കൃത്യമായി അറിയാം വിസ്ഡിസം എവിടെ എങ്ങനെ എന്തിന് ആര് ഉണ്ടാക്കി എന്ന്

    • @sarfarnavastp765
      @sarfarnavastp765 16 часов назад

      ഖുർആനിലും ഹദീസിലും ഉള്ളത് മുൻഗാമികളുടെമൻഹജ് പ്രകാരം പറയാനുംപ്രവർത്തിക്കാനും ആണ് മുസ്ലീങ്ങളോട് അള്ളാഹു കൽപിച്ചിട്ടുള്ളത്.

  • @abdulabdul9880
    @abdulabdul9880 День назад +1

    നിങ്ങൾക്ക് രണ്ട് ഓപ്ഷനെയൊള്ളൂ:
    1. ഗൈബിയായി, അഭൗതികമായി, കാര്യകാരണങ്ങൾക്കതീതമായി എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ: നിങ്ങളുടെ കാറ്റുപോയി, നിങ്ങൾ [KNM +MARKZ DAWA] ശിർക്കിലായി.
    2. അതല്ല, അള്ളാഹു ജിന്നിന്റെ സൃഷ്ടിപ്പിൽ ആജീവിക്ക് കാണാനും, കേൾക്കാനും, ഉപദ്രവിക്കാനുമൊക്കെ എന്തൊക്കെ സംവിധാനമാണോ കൊടുത്തിട്ടുള്ളത് അതുവെച്ച് ജിന്ന് കാണും, കേൾക്കും, ഉപദ്രവിക്കും, സഹായിക്കും എന്നൊക്കെ കരുതിയാൽ ശിർക്കാവില്ല.
    3. ജിന്ന് കാണും, മനുഷ്യനും കാണും, അല്ലാഹുവും കാണും. ഇത് മൂന്നും ഒരേകാഴ്ച്ചയല്ല എന്ന് എല്ലാവർക്കും അറിയാം.
    4. ജിന്ന് സഹായിക്കും, മനുഷ്യൻ സഹായിക്കും, അല്ലാഹു സഹായിക്കും. ഇത് മൂന്നും ഒരേസഹായമല്ല എന്ന് എല്ലാവർക്കും അറിയാം.

    • @badaru3
      @badaru3 День назад +1

      അല്ലാഹു വിൻ്റെ അടിമയാവുക !!

    • @abdulabdul9880
      @abdulabdul9880 День назад

      ​@@badaru3
      ചോദിച്ച ചോദ്യത്തിന് ഉത്തരം എവിടെ ?

    • @abdulabdul9880
      @abdulabdul9880 День назад

      നമസ്കരിക്കുക, സകാത്തു കൊടുക്കുക എന്ന് കൂടി എഴുതിക്കോ..ഉത്തരം ഏതായാലും ഇല്ലല്ലോ 😂

  • @abdulabdul9880
    @abdulabdul9880 День назад +1

    LKG classes:
    അള്ളാഹു സുബ്ഹാനഹുവത്തആല അഭൗതികമാണ് [കാര്യകാരണകൾക്ക് അധീതനാണ്] എന്ന് എല്ലാവരും സമ്മതിക്കും.
    Ques: ജിന്നഭൗതികമാണോ ?
    1. അല്ലാഹുവിനെപോലെ അഭൗതികം അല്ലയെന്നു മുസ്‌ലിങ്ങൾ എല്ലാവരും സമ്മതിക്കും.
    2. അപ്പോൾ ജിന്നഭൗതികമാണെന്നു പറയുന്നതോ ?
    3. അത് മനുഷ്യനെ സംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് പറയുന്നതാണ്. [ഒരു സൃഷ്ട്ടിയും അല്ലാഹുവിനെപോലെ അദിർശ്യവും അഭൗതികവുമല്ലല്ലോ]
    4. മനുഷ്യനെസംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് സൃഷ്ടികളിൽ ജിന്നിനു മാത്രമായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേക മാനദണ്ഡം ഉണ്ടോ?
    5. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. അപ്പോൾ ജിന്നിനായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേകയിനം മാനദ..

  • @abdullakattumunda9370
    @abdullakattumunda9370 День назад

    Dance mujahid

  • @abdullaka3046
    @abdullaka3046 День назад

    ബുദ്ധിയില്ലാത്ത ഈ സമൂഹത്തെ നിങ്ങൾ എന്തിനാണ് ഇങ്ങനെ കളിപ്പിക്കുന്നത്... എത്ര വലിയ ഒരു പ്രസ്ഥാനമല്ലേ..

  • @abdulabdul9880
    @abdulabdul9880 День назад +2

    KNM+Circus Dawa: അപ്പോൾ അഭൗതികമായ ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കല്ലേ ?
    Wisdom: നിങ്ങൾ ഏതഭൗതികമാണ് ഉദ്ദേശിക്കുന്നത്?
    Wisdom: ജിന്ന് അല്ലാഹുവിനെപ്പോലെയുള്ള അഭൗതികമാണോ?
    Wisdom: Ans [A]: ജിന്ന് അല്ലാഹുവിനെപ്പോലെ അഭൗതികമാണെന്ന് പറഞ്ഞാൽത്തന്നെ ശിര്ക്കല്ലേ? പിന്നെ സഹായത്തിനു വല്ല പ്രസക്തിയുമുണ്ടോ?
    Ans[B]: ജിന്ന്അദിർശ്യമായ ഒരുസൃഷ്ട്ടിയെന്നുള്ള നിലക്കാണെങ്കിൽ മനുഷ്യനോടും, മറ്റു സൃഷ്ട്ടികളോടും സഹായം തേടുമ്പോൾ ശിർക്കാവുന്ന കാര്യങ്ങളെ ജിന്നിനും ബാധകമാവൂ.
    8. എന്തുകൊണ്ട്?
    Ans: അല്ലാഹുവല്ലാത്തതെല്ലാം സൃഷ്ട്ടികൾ ആണ്. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. സൃഷ്ട്ടികളിൽ ജിന്നിനുവേറെ, മനുഷ്യനുവേറെ, മരിച്ച മുഹിയുദ്ദീൻ ശൈഖിനുവേറെ, കല്ലിനുവേറെ, മലക്കിനുവേറെ എന്നിങ്ങനെ വ്യത്യസ്തതരം ശിർക്കാകുന്നതിനുള്ള മാനദണ്ഡങ്ങൾ ഇല്ല.

    • @yestrack6075
      @yestrack6075 День назад +2

      എന്ന് ഖുബൂരി ശിയാ സമസ്ത അല്ലേ

    • @abdulabdul9880
      @abdulabdul9880 День назад

      ​@@yestrack6075
      Ha..ha..No answer...Go and 😢 cry

  • @abdullaka3046
    @abdullaka3046 День назад

    എന്തിനാ ഇങ്ങനെ പറഞ്ഞു പോകുന്നത്... നിങ്ങൾക്ക് മൂന്ന് പേർക്കും ഒന്ന് ഇരുന്നൂടെ.. എന്തിനാ സമൂഹത്തിന്റെ പണം ഇങ്ങനെ കളയുന്നത്... മൂന്ന് വിഭാഗവും ഒന്ന് ഇരിക്ക്...

  • @yestrack6075
    @yestrack6075 День назад

    വ്യതിചലിച്ച ആദർശത്തിലേക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവർ വിസ്ഡക്കാർ

  • @abdullaka3046
    @abdullaka3046 День назад

    അമിതമായ ചോദ്യം നമ്മെ നശിപ്പിക്കാതിരിക്കട്ടെ

  • @azharthayyil5703
    @azharthayyil5703 4 часа назад

    ❤❤❤

  • @anaschozhakkatt5577
    @anaschozhakkatt5577 14 часов назад

    👍👍