ഒരു അച്ചമ്മയും ആ അമ്മയുടെ രണ്ടു കടിനാധ്യകൾ ആയ രണ്ടു മക്കളും അവർക്കു രണ്ടു പേർക്കും കിട്ടിയ സഹോദര തുല്യർ ആയ ഭാര്യമാരും അവരുടെ കുഞ്ഞുങ്ങൾ ആയ പേരകുട്ടികളും അവർ ലോക മലയാളികളെ മാത്രം അല്ല ലോകം കീഴടക്കുന്നത് അവരുടെ ലാളിത്യംകൂടി കൊണ്ടു തന്നെയാണ് 🙏🏼🙏🏼🙏🏼 I love puthettu family and also proud puthettu traval vlog ❤️❤️❤️❤️❤️❤️
അച്ഛമ്മ എന്ന് വിളിക്കുന്ന ആൾ രതീഷിന്റെയും, രാജേഷിന്റെയും അമ്മയാണ്. ഇവരുടെ മക്കൾ അച്ഛമ്മ എന്ന് വിളിക്കുന്നത് കൊണ്ടാണ് എല്ലാവരും അച്ഛമ്മ എന്ന് വിളിക്കുന്നത്.
സൂര്യയും, അമ്മയും, നല്ല അടുക്കും ചിട്ടയോടെയും വയ്ക്കുന്ന കാര്യങ്ങൾ പറഞ്ഞ് ഭംഗിയായി ചെയ്ത വീഡിയോ കുഞ്ഞിക്കിളിയുടെ intro അടിപൊളി. ഭാമി കുട്ടി ഫാൻ❤intresting.
✌🏻 4:48 സൂര്യാമ്മ rocked 😂 വിശക്കുന്നില്ലേ എല്ലാർക്കും 😆 4:51 രാജേഷ് ബ്രോ അധികം വിശപ്പൊന്നും ഇല്ല counter ✌🏻 8:31 അച്ഛമ്മ rocked 😜 10:31 കുഞ്ഞിക്കിളീ...ആ കൊച്ചു യൂട്യൂബർക്കും കൂടെ എന്തേലും പറയാനുള്ള ഒരു gap കൊടുക്കണം😇, കൊച്ചാണേൽ എങ്ങനെയൊക്കെ മീൻ കഴിച്ചു എന്ന് പറഞ്ഞു വന്നതായിരുന്നു😂 അതിനെ പിടിച്ചു മാറ്റി 🥲
Welcome Kunjikily on board Puthettu Travel blog after a very long time.... Ur mum Surya and Achamma are preparing some adi puli fish dish..... Ur intro is status quo.... Are u keeping a tab on the number of intros that u ve told all these days, to collect ur remuneration, once ur Aunty comes back from Kashmir..... Your mum and Achamma together are ace cooks and they can come out with some yummy fish dish.... Ur father is keeping low key.... Puttu, looks awesome... Coconut milk and the works...... How is Damu kutty..... Hv a great Christmas Kunjikily.....You are in great demand and all ur followers are missing you... Good that u gave a guest appearance.... Wishing the entire family Merry Christmas.....
❤❤❤ welcome dearest puthettu family members ❤❤❤ ഹായ്, പുത്തൻ അറിവുകൾ പകർന്നു തരുന്നു ഒരു വീഡിയോ ഇഷ്ടപ്പെട്ടു. കൂടുതൽ ഇഷ്ടപ്പെട്ടത് കുഞ്ഞിക്കിളിയുടെ Dialogue + intro Happy Cristmas to you all ❤❤❤
Kunjikili adipoli aanu. Kurach koodi saadarana reethiyil samsarichal mol ok aanu. Samsarikumpol pallu kadichpidich samsarikkunna pole thonnunnu. Enkilum kunjikili adipoli avatharaka aanu. Bhaviyil nalloru anchor aakattenn aasamsikkunnu. Meen kariyum puttum nalla compination aanu. All the best for Kunjikili and Puthett family vlog.
സത്യം പറഞ്ഞാൽ ലേശം ഇഷ്ടം കൂടുതൽ രാജേഷ് ചേട്ടനോടാണ് ഗുണ്ടയുടെ ലുക്കും മാടപ്രാവിന്റെ മനസും 😂😂😂❤️❤️❤️
😂
Actually Rejesh bro is more strict with staff. Rathish bro ideas always implemented by rajesh bro.
Vettikkalayum …………… polum nail aaanu Ennu mathram
Puthettutravel family very nice cooking and family
@@jeffinjoseph8662 family യുടെ ജീവനാടി എന്ന് പറയുന്നത് രജേഷ് ഭായി ആണ്
ഒരു അച്ചമ്മയും ആ അമ്മയുടെ രണ്ടു കടിനാധ്യകൾ ആയ രണ്ടു മക്കളും അവർക്കു രണ്ടു പേർക്കും കിട്ടിയ സഹോദര തുല്യർ ആയ ഭാര്യമാരും അവരുടെ കുഞ്ഞുങ്ങൾ ആയ പേരകുട്ടികളും അവർ ലോക മലയാളികളെ മാത്രം അല്ല ലോകം കീഴടക്കുന്നത് അവരുടെ ലാളിത്യംകൂടി കൊണ്ടു തന്നെയാണ് 🙏🏼🙏🏼🙏🏼 I love puthettu family and also proud puthettu traval vlog ❤️❤️❤️❤️❤️❤️
വളരെ ശരിയാണ്
ഇതൊക്കെക്കണ്ടു സന്തോഷിക്കുന്ന നമ്മളെപ്പോലെയുള്ള subscribers ഉം 👍🏻
അച്ഛമ്മ എന്ന് വിളിക്കുന്ന ആൾ രതീഷിന്റെയും, രാജേഷിന്റെയും അമ്മയാണ്. ഇവരുടെ മക്കൾ അച്ഛമ്മ എന്ന് വിളിക്കുന്നത് കൊണ്ടാണ് എല്ലാവരും അച്ഛമ്മ എന്ന് വിളിക്കുന്നത്.
സൂര്യയുടെ ചിരി ഒന്ന് മാത്രം മതി.
Super video
സൂര്യ മാഡം ഒരു പാചക റാണിയാണെന്ന് തോന്നുന്നു. സൂപ്പർ പാചകം🙏❤️❤️❤️🌹🌹🌹👌.
സൂര്യ ചേച്ചി വണ്ടി odikkumbol ആണ് comdey പറയുന്നത്.... അങ്ങനെ വരുമ്പോൾ സൂര്യ ചേച്ചി വണ്ടി യിലേക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരണം
ഇവരുടെ familiyile ഏറ്റവും നല്ല ശബ്ദം സൂര്യ ചേച്ചിയുടെയാണ്.
വടകരയുടെ ആശംസകൾ.കുഞ്ഞിക്കിളി ഒരു ഇരുത്തംവന്ന അവതാരകയായിരിക്കുന്നു. എത്രയം വേഗത്തിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ ഒരു അവതാരകയായി വരട്ടെ'
കുഞ്ഞിക്കിളി.... ❤❤ ജലജ ചേച്ചിക്കൊരു പിൻഗാമി☺️☺️
അതെ
puthettu puttu annu namakaranam chiyam.
👌❤️🙏🙌
ജലജക്ക് എത്ര മക്കളാണ് അവരുടെ പേരുകൾ
@sajeerbadarudeen1852 ദേവിക ഗോപിക
സൂര്യയും, അമ്മയും, നല്ല അടുക്കും ചിട്ടയോടെയും വയ്ക്കുന്ന കാര്യങ്ങൾ പറഞ്ഞ് ഭംഗിയായി ചെയ്ത വീഡിയോ കുഞ്ഞിക്കിളിയുടെ intro അടിപൊളി. ഭാമി കുട്ടി ഫാൻ❤intresting.
Puthettuu ഫാമിലിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
മ്മടെ വീട്ടുകാരെയൊക്കെ കണ്ടിട്ട് കുറേ നാളായല്ലോ, എല്ലാവർക്കും Happy christmas & new year ❤
എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന രാജേഷ് ചേട്ടൻ എവടെ
എത്ര ക്യ മറാ ത്തികളുണ്ട് എല്ലാവരോടും സ്നേഹം മാത്രം
കുഞ്ഞിക്കിളി മോളെ എല്ലാവർക്കും ക്രിസ്തുയമസ് ആശംസകൾ
❤❤❤❤❤❤👍👍👍👍👍👍അടിപൊളി അടിപൊളി സൂപ്പർ അച്ഛമമ ❤രാജേഷ് bro ❤സുരൃ ❤കുഞ്ഞികിളി ❤ധാമികുട്ടാ ❤എല്ലാവർക്കും ഹായ് ❤❤Happy Christmas ❤❤All puthettu family ❤❤
Sooryas presentation is too good. Do more videos Soorya
എനിക്ക് സൂര്യയേ നല്ല ഇഷ്ടമാണ്
നോക്കിയിരിക്കുകയായിരുന്നു. പുട്ട് പരീക്ഷിച്ച് നോക്കും
മീൻകറി സൂപ്പർ . എല്ലാരും നന്നായി പെർഫോം ചെയ്തു.
All the best dear puthettu family ❤❤❤❤
ഇന്നത്തെ പാചകം ഒരു വെറൈറ്റി ആയി. മുരിങ്ങക്കായ ഇട്ട മീൻകറി കഴിച്ചിട്ടുണ്ട് പക്ഷെ ഈ ടൈപ്പ് പൂട്ട് ആദ്യമായി കാണുകയാണ്. സൂപ്പർ.
അതേ
കുഞ്ഞിക്കിളിയെ കൂടെവിടെ കുഞ്ഞോമനനിൻ കൂടെവിടെ👍👍
ഏറ്റുമാനൂർ
Puthettu കുഞ്ഞിക്കിളി ❤❤❤
കുഞ്ഞിക്കിളി 🔥❤️🔥
all the very Best to aniyathi kunjikili, sweet achamma, Rajesh bro, Surya chechi, kunjikannan, damykutty.... 💐💐
സൂപ്പർ ഫുഡ് 👌👍🥰❤️
Kunjikili super nalla avatharanam❤❤❤❤❤❤❤❤❤❤❤ Happy Christmas all puthett family
കുഞ്ഞികിളിയെ വല്യ ഇഷ്ടം
വീഡിയോ ഇട്ടതിൽ വലിയ സന്തോഷം എല്ലാവരെയും കണ്ടതിൽ അതിലും കൂടുതൽ സന്തോഷം
അച്ഛമ്മക്കും മക്കൾക്കും കൊച്ചുമക്കൾക്കും നമസ്ക്കാരം...... 🙏💕
Hai, Kunjikkili and Dhami, love to all you and Regards to Achchamma.
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
അനിയൻ കുട്ടാ👍
😍😍Kunjikili
❤❤ പെട്ടന്നാട്ടെ മ്മടെ ജലജാ മാഡം വണ്ടി ഓടിച്ച് ക്ഷീണിച്ച് ഇപ്പോൾ വരും വിളമ്പി വെച്ചോ👍👍👍
ചേട്ടത്തിയുടെ ട്രാവൽ വ്ലോഗ് ഇപ്പോൾ കണ്ടതെ ഉള്ളു 😍😍👍🥰
കുഞ്ഞിക്കിളിക്കും , എല്ലാവർക്കും നമസ്കാരം🙏❤️❤️❤️🌹🌹🌹.
അച്ഛമ്മ ഭാഗ്യം ചെയ്തതാ. സ്നേഹനിധികളായ രണ്ട് മരുമക്കളും. എന്ത് ഒത്തൊരുമ. നിങ്ങളുടെ ഫാമിലി വ്ലോഗ് ആഴ്ചയിൽ ഒന്നെങ്കിലും ഇടാൻ നോക്കണം. 🙏🙏
Ningallude cooking videos 👌🏻
Pinne kunjikkilliyude varthamanavum ❤
ദാമി കുട്ടി നല്ല ഉറക്കത്തിൽ ആണല്ലോ
പുട്ടും മീൻ കറി സൂപ്പർ 👌 💞💞💞
തേങ്ങാപ്പാൽസവാള
ഇഞ്ചിപ്പുട്ട് പേര് ഞാനിട്ടിട്ടുണ്ട്
മുരിങ്ങാക്കായ ഇട്ട വറുത്തരച്ച അയലക്കറി
നല്ല കോംബിനേഷൻ
ഇത് പൊളിക്കും
കുഞ്ഞിക്കിളി
Hi puthettutravel very nice family Members sweet cooking
സൂര്യ പുട്ടും മീൻ കറിയും നന്നായിട്ടുണ്ട്. ഇടയക്കിടക്ക് വീഡിയോ ഇടണേ❤❤❤
Kunjikili super🙏🙏👍
നല്ല രസമുള്ള ഫാമിലി❤
സൂര്യയുടെ അയല സാമ്പാർ സൂപ്പർ
ദാമി കുട്ടി വലുതായല്ലോ 😍
KUNJIKILI
HAPPY CHRISTMAS 🎄 🎄
MERRY CHRISTMAS 🎄🎄
അച്ഛമ്മ പൊറോട്ട ഡയലോഗ് അടിപൊളി😂
Hi ❤️❤️ഇൻട്രോ 🥰കുഞ്ഞിക്കിളി 🥰ചക്കര ക്കിളി 🥰🥰👍👍
പുട്ടും മീൻ കറിയും സൂപ്പർ 👌🏽👌🏽😋
കുഞ്ഞിക്കിളി, ഭാവിയിലെ ഒരു, popular വ്ലോഗർ, sure 👍🏼👍🏼🥰🥰🥰
Surya Mom Full Positive vibe Ahn. Full Time chiri Ahn main 😁❤️
ലേഡി സുപ്പർ സ്റ്റാർ കുഞ്ഞി കിളി ❤❤❤❤
Baby superstar not lady superstar
Kunjikkili on fire🎉🎉🎉🎉🎉
👍👍🥰അടിപൊളി 🥰❤️
8:27അയ്യോ അച്ഛമ്മേ ഞങ്ങളുടെ മെയിൻ പൊറോട്ടക്കാരൻ രാജേഷ് ബ്രോ യെ ഇങ്ങനെ അപമാനിക്കല്ലേ 😂😂 അതൊരു സാധു ആണേ 😀😀😀😀😀
🤣
പുത്തേറ്റ് ഫാമിലി വിഡിയോ കണ്ടിട്ടു ഒരുപാട് നാളായി കുഞ്ഞിക്കിളി അമ്മ രാജേഷ് ധാമി സൂര്യ കണ്ടതിൽ സന്തോഷം മുത്തിനെ കണ്ടില്ല❤❤❤❤❤
അന്നേരം മുത്ത് വന്നില്ലായിരുന്നു .
Beef um paripum puttum nala combo yaa
അടിപൊളി കുഞ്ഞിക്കിളി
Aadipoli 👍👍👌👌
❤️👍👌കുഞ്ഞിക്കിളി..❤
കുഞ്ഞിക്കിളി😍😍😍😍😍😍😍
വീഡിയോ സൂപ്പർ
കുഞ്ഞിക്കിളിയെ കുഞ്ഞിനെ കണ്ടിട്ട് കുറെ നാളായല്ലോ ചക്കരെ ❤️❤️❤️❤️
കുഞ്ഞി 🐥.......❤❤ puthett❤️❤️ഫാമിലി
സിമ്പിൾ വറുത്തരച്ച അയില കറിയും പുട്ടും 😘😘😘😘😘😘😘😘😘😘😘😘😘😘
You guys are the real heroes you need to make an international travel.....always doing the hard work for the family
..
കിളി 👍
❤❤❤സൂപ്പർ❤❤❤
കുഞ്ഞികിളിയെ കണ്ടിണ്ട് കൊറേ ആയി ഞങ്ങളെ മറന്നോ 🥰🥰
പുട്ടും അയില കറി കറി സൂപ്പർ ആണ്😂😂😂😂😂❤❤❤❤
നമസ്കാരം ❤️❤️❤️കുഞ്ഞി കിളി ❤️❤️❤️
പടച്ചോനെ പുട്ടും വെറൈറ്റി ആണല്ലോ 😊👍👍👍👍👍
Hi kunjikelli is super perform
Wishes for kunjikili from tamilnudu
✌🏻
4:48 സൂര്യാമ്മ rocked 😂 വിശക്കുന്നില്ലേ എല്ലാർക്കും 😆
4:51 രാജേഷ് ബ്രോ അധികം വിശപ്പൊന്നും ഇല്ല counter ✌🏻
8:31 അച്ഛമ്മ rocked 😜
10:31 കുഞ്ഞിക്കിളീ...ആ കൊച്ചു യൂട്യൂബർക്കും കൂടെ എന്തേലും പറയാനുള്ള ഒരു gap കൊടുക്കണം😇, കൊച്ചാണേൽ എങ്ങനെയൊക്കെ മീൻ കഴിച്ചു എന്ന് പറഞ്ഞു വന്നതായിരുന്നു😂 അതിനെ പിടിച്ചു മാറ്റി 🥲
9:52 9:58 😊
സൂപ്പർ അടിപൊളി
Super
ദാമി കുട്ടാ ❤
Damikutty❤❤❤
Welcome Kunjikily on board Puthettu Travel blog after a very long time.... Ur mum Surya and Achamma are preparing some adi puli fish dish..... Ur intro is status quo.... Are u keeping a tab on the number of intros that u ve told all these days, to collect ur remuneration, once ur Aunty comes back from Kashmir.....
Your mum and Achamma together are ace cooks and they can come out with some yummy fish dish.... Ur father is keeping low key.... Puttu, looks awesome... Coconut milk and the works...... How is Damu kutty..... Hv a great Christmas Kunjikily.....You are in great demand and all ur followers are missing you... Good that u gave a guest appearance.... Wishing the entire family Merry Christmas.....
ഹായ് കുഞ്ഞിക്കിളി 👍❤️❤️
അച്ഛമ്മ തഗ് ആണല്ലേ
അടിപൊളി വീഡിയോ 😍😍😍😍😍😍
❤❤❤ welcome dearest puthettu family members ❤❤❤
ഹായ്, പുത്തൻ അറിവുകൾ പകർന്നു തരുന്നു ഒരു വീഡിയോ ഇഷ്ടപ്പെട്ടു. കൂടുതൽ ഇഷ്ടപ്പെട്ടത് കുഞ്ഞിക്കിളിയുടെ Dialogue + intro
Happy Cristmas to you all ❤❤❤
well presented blog with a new cobination....fish curry...😋😋😋😋
സൂപ്പർ 👍👍👍
സൂപ്പർ
Hayee.. Molu💘🌹🌹🌹👌
❤ merry Christmas 🎄🎁 puthettu family &members ❤
ആശംസകൾ
Kunjikili adipoli aanu.
Kurach koodi saadarana reethiyil samsarichal mol ok aanu.
Samsarikumpol pallu kadichpidich samsarikkunna pole thonnunnu.
Enkilum kunjikili adipoli avatharaka aanu.
Bhaviyil nalloru anchor aakattenn aasamsikkunnu.
Meen kariyum puttum nalla compination aanu.
All the best for Kunjikili and Puthett family vlog.
കുഞ്ഞി കിളി.... 🥰
Muthine kore ayallo kanditt❤
കുഞ്ഞികിളി മൈക്ക് എടുത്തു വെച്ചോട്ടേ❤😂
After long time... ❤❤❤.. Hi kunjikili.. Soorys chechi rajesh chetta.. Achamma.. Dhami kutty, kanna❤❤
ധാമി കുട്ടി അംഗനവാടി പോണില്ലെ മടിയാ😂
പാവം കുഞ്ഞികണ്ണൻ ഇൻട്രോ പറയുമ്പോൾ കൂടെ നിർത്തമായിരുന്നു
ഞങ്ങൾ ഒരു പ്രാവശ്യവും വണ്ടിയിൽ മുരിങ്ങക്കോലിട്ട മത്തിക്കറിവെച്ചിരുന്നു. അടിപൊളിയായിരുന്നു. അത് വറുത്തരച്ചതല്ലായിരുന്നു. മുളകിട്ടാണ് വെച്ചത്
Surya,Mom, super video