മിറർ നോക്കി വണ്ടി ഓടിച്ചില്ലെങ്കിൽ /mirror adjust video malayalam/ how to adjust mirror/drivingvideo

Поделиться
HTML-код
  • Опубликовано: 5 сен 2024
  • how to adjust Scooty mirror
    മിറർ നോക്കി വണ്ടി ഓടിച്ചില്ലെങ്കിൽ /mirror adjust video malayalam/indicator,horn,mirror/drivingvideo
    #mirrorvideo #mirroradjustvideomalayalam
    #indicatorvideomalayalam
    #handlebalance
    #indicators
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler #robin #robinbus
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo
    #howtolearnscooty
    #twowheelerdrivinginmainroadmalayalam
    #newscootydrivingtips
    #twowheelerenganepadikkam
    #scootyhandlebalance

Комментарии • 71

  • @hussainshamsudeen9413
    @hussainshamsudeen9413 6 месяцев назад +2

    ഇന്ന് എനിക്ക് ലൈസൻസ് കിട്ടി ആദ്യ ടെസ്റ്റിൽ തന്നെ,നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാട് ഉപകാരം ആയി 🙏

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      Congratulations dear 👍🏻👍🏻👍🏻🥰🥰🥰🥰😍😍

  • @jubinabasheer
    @jubinabasheer 6 месяцев назад

    ഒരുപാട് ഉപകാരമുള്ള വീഡിയോ💞💞💞 Thanks

  • @ajithabanu2907
    @ajithabanu2907 6 месяцев назад

    എനിക്ക് ഉപകാര മുള്ള വീഡിയോ tnx.

  • @raseenashams2803
    @raseenashams2803 6 месяцев назад

    ഉപകാരമായി video tnks 🥰

  • @nasheedathajudeen1505
    @nasheedathajudeen1505 6 месяцев назад

    Njan chodicha vedio😍👍nallonm mansilaki thannu.nalla perfect vedio.mirrorinte paraysam cheyyum pole athra clear aayi👍eni njan cheydu nokki pneym cmnt idan varum ta😂

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +1

      നമുക്കറിയാവുന്ന കാര്യങ്ങൾ നമ്മുടെ കൂട്ടുകാർക്ക് കൂടി മനസ്സിലാക്കാൻ വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്. എല്ലാവർക്കും അതുകൊണ്ട് ഗുണം ഉണ്ടാകണം എന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹം. പലർക്കും അത് ഉപകാരമാകുന്നു എന്നറിയുന്നതിൽ വളരെ വളരെ സന്തോഷം ഉണ്ട്. 👍🏻👍🏻👍🏻👍🏻

  • @shobhanair7557
    @shobhanair7557 6 месяцев назад +1

    Useful video

  • @roshnideepak8949
    @roshnideepak8949 6 месяцев назад

    Useful video.. Thank u

  • @alanayidhilmuhammed8588
    @alanayidhilmuhammed8588 4 месяца назад

    Thank u🥰

  • @kaithakkadpullo1197
    @kaithakkadpullo1197 6 месяцев назад

    Very helpfull vdeo❤

  • @shebnaanvar6578
    @shebnaanvar6578 6 месяцев назад +1

    Load vekkunnathine kurich video cheyyumo

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      പുറകിൽ ആളെ വെച്ച് ഓടിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഞങ്ങൾ ചെയ്തിട്ടുണ്ട് ഇതേ ചാനലിൽ തന്നെയുണ്ട് കുറച്ചു പുറകിലാണ്. അതിൽ രണ്ട് രീതിയിലും ആളെ വെക്കുന്നത് കാണിക്കുന്നുണ്ട് എല്ലാം വിശദമായി അതിൽ പറയുന്നതും ഉണ്ട്. എങ്ങനെ കാരണം എങ്ങനെ ആളെ ഇരുത്തണം എന്നൊക്കെഅപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അത് കണ്ടിട്ട് വീണ്ടും സംശയം കൂടുതലാണ് എങ്കിൽ ഞങ്ങൾ ഇതേക്കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യാം കണ്ടു നോക്കിയിട്ട് ഒന്ന് അഭിപ്രായം പറയണേ.

  • @jossyjossy7866
    @jossyjossy7866 6 месяцев назад +1

    ഡാ ഉണ്ണി ഞാൻ ആക്സിലേറ്ററിൽ ലോക്ക് ഇട്ടാണ് ഇപ്പോൾ ഓടിക്കുന്നത് ലോക് ഇല്ലാതെ കൈ കൊടുക്കുമ്പോൾ നല്ല സ്പിഡിൽ ആണ് വണ്ടി മുന്നോട്ട് നിങ്ങുന്നത്. പുതിയ വണ്ടി ആണ് എനിക്ക് നല്ല പേടി ആണ് വണ്ടി വഴിയിൽ ഇറക്കാൻ. ഡാ. അതിന് ഒരു വഴി പറഞ്ഞ് തരണേ

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +2

      ലോക്ക് ഇല്ലെങ്കിൽ കൈ എങ്ങനെയാണ് പിടിക്കേണ്ടത് എന്ന് ഞങ്ങൾ ഒരു വീഡിയോയിൽ കാണിച്ചു തരുന്നുണ്ട് അങ്ങനെ പിടിച്ചു ഓടിക്കുകയാണെങ്കിൽ ഒരുകാരണവശാലും ആക്സിലറേറ്റർ കൂടില്ല. ആ വീഡിയോ ഒന്ന് കണ്ടു നോക്കാമോ. അതല്ല വേണമെങ്കിൽ അതേക്കുറിച്ച് മാത്രമായി ഞങ്ങൾ ഒരു വീഡിയോ ഇടാം.

    • @jossyjossy7866
      @jossyjossy7866 6 месяцев назад

      ഡാ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @minhaaa.here421
      @minhaaa.here421 6 месяцев назад

  • @muhsinarahmathulla6281
    @muhsinarahmathulla6281 6 месяцев назад +1

    എനിക്ക് ആക്സിലേറ്റർ കുറെ നേരം പിടിക്കുമ്പോൾ കൈ ഭയങ്കര വേദന

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +1

      കൈ മുറുകെ പിടിക്കുന്നത് കൊണ്ടാണ് . ഒരിക്കലും ഹാൻഡിൽ കൈ മുറുകെ പിടിക്കരുത്. കുറച്ച് ലൂസ് ആയി വേണം ഹാൻഡിൽ പിടിക്കാൻ. ചിലപ്പോൾ അതുകൊണ്ട് കൈ വേദനയും തോളുവേദനയും വരെ ഉണ്ടാകും

    • @muhsinarahmathulla6281
      @muhsinarahmathulla6281 6 месяцев назад

      👍

  • @keralaindia5552
    @keralaindia5552 6 месяцев назад

    Ente kanninu problem undu. Athukondu enikku set avunnilla. Unni , mashe innu help cheyyamo. Pinne oru samsayam. Enikku vandi odikkan pattunne handle valathu sidikekku Charichu vechala. Ethu kondu enthelum prashnam undo. Njan arkkum lift kodukkarilla. Vandiyum transfer cheyyarilla. Vandy Yamaha Ray gynus aanu.

    • @simpletipsunni7911
      @simpletipsunni7911  5 месяцев назад

      അങ്ങനെ ഓടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല. നമുക്ക് ഒരു കോൺഫിഡൻസ് ഉണ്ടാകുന്നത് വരെ പുറകിൽ ആരെയും കയറ്റാതിരിക്കുന്നതാണ് നല്ലത്.

    • @keralaindia5552
      @keralaindia5552 5 месяцев назад

      @@simpletipsunni7911 thank you

  • @sunithaparakunath6510
    @sunithaparakunath6510 6 месяцев назад

    Leftsideil roadil ninnu irangan enganayanu enna video cheiyanam

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      രണ്ടു വീഡിയോ മുമ്പ് ഇട റോഡിൽ നിന്നും മെയിൻ റോഡിലേക്ക് ഇറങ്ങുന്ന വീഡിയോയുടെ ഡീറ്റെയിൽഡ് വീഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കാമോ

  • @user-ok6df6dk4h
    @user-ok6df6dk4h 6 месяцев назад

    March 1 nu test aanu... Bikil ആണ് പ്രാക്ടീസ്.. But സ്റ്റാർട്ടിങ് പ്രശ്നം ആണ് എനിക്ക് ബൈക്ക് start ചെയ്യുമ്പോ തെറിച്ചുപോവുന്നു ചരിഞ്ഞു വീഴ്യുമെന്ന പേടിയും und.. Solution പറയോ?

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +2

      ഗിയർ ഉള്ള വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ വണ്ടി ന്യൂട്ടറാണ് എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം സ്റ്റാർട്ട് ചെയ്യുക. ബൈക്കിന്റെ ക്ലച്ച് ബൈറ്റിങ് പോയിന്റ് കൃത്യമായി മനസ്സിലാക്കി വെക്കുക. ക്ലച്ചിൽ നിന്നും കൈ അയച്ചു കൊടുക്കുമ്പോൾ ഏതുസമയത്താണോ വണ്ടി മുന്നോട്ട് നീങ്ങുന്നത് അതാണ് ക്ലച്ച് ബൈക്കിങ് പോയിന്റ്.

  • @shanaraheem4759
    @shanaraheem4759 6 месяцев назад

    Backil nalla thadi ulla alukale iruthiyal mirroril koodi backilulla vandikale nalla pole kanan patumoo

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +1

      അതിനാണ് പുറത്തേക്ക് നമ്മൾ അഡ്ജസ്റ്റ് ചെയ്തു വെക്കുന്നത് നമ്മുടെ ശരീരം അല്ലെങ്കിൽ വണ്ടിയുടെ ബോഡി കാണുന്ന രീതിയിൽ വച്ചാൽ ഒരിക്കലും പുറകിൽ നിന്ന് നമുക്ക് ഒന്നും കാണാൻ കഴിയില്ല.

  • @Poojaa__98
    @Poojaa__98 6 месяцев назад

    ചേച്ചി എനിക്ക് 23 തീയതി ഡ്രൈവിങ് ടെസ്റ്റ് ആണ്, ഞാൻ m80 ഓടിക്കും, ഡ്രൈവിങ് സ്കൂളിൽ ആക്‌സിലറേറ്റർ ലോക്ക് ആക്കിയാണ് തരുന്നത്, പക്ഷേ എനിക്ക് ആക്ടിവ ഒന്നും ഓടിക്കാൻ കഴിയുന്നില്ല, വീട്ടിൽ വണ്ടിയില്ല കസിൻ വന്നു കുറച്ചു നേരം എന്നെ പഠിപ്പിക്കാൻ നോക്കി പക്ഷേ ആക്‌സിലറേറ്റർ കൂടി പോകുവാ ഞാൻ ഓടിക്കാൻ നോക്കിയിട്ട്, എന്ത് ചെയ്യണം അറിയില്ല, പ്ലീസ് റിപ്ലൈ 🙏🏻

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +1

      ആദ്യം ഒരു ലോക്ക് ആക്ടിവയിൽ ഫിറ്റ് ചെയ്തു തന്നെ ഓടിച്ചു പരിശീലിക്കുക അതിനുശേഷം കൈ ഇറക്കിപ്പിടിച്ച് ഞങ്ങൾ ആ വീഡിയോയിൽ കാണിച്ചുതരുന്നതുപോലെ ചെയ്താൽ മതി. ഒരു കാരണവശാലും ആക്സിലറേറ്റർ കൂടില്ല.

    • @preethim3370
      @preethim3370 6 месяцев назад +1

      Accelerator lock online vangan kittumo, Engage search cheyyanam? Link share cheyyamo please

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      ലോക്ക് ഓൺലൈൻ വാങ്ങാൻ accelerator control for scooty എന്ന് സെർച്ച് ചെയ്താൽ മതി. നല്ല റിവ്യൂ ഉള്ള പ്രൊഡക്ട് നോക്കി വാങ്ങുന്നതാണ് നല്ലത്. അതിന്റെ ലിങ്ക് ഷെയർ ചെയ്യാത്തത് നമ്മൾ ഉപയോഗിച്ച് ഫലം കണ്ട പ്രൊഡക്ട് മറ്റൊരാൾക്ക് ഷെയർ ചെയ്യുന്നതല്ലേ നല്ലത്.അങ്ങനെ ഒരു പ്രോഡക്റ്റ് ഞങ്ങൾക്ക് ആരും തന്നിട്ടുമില്ല ഓൺലൈൻ വഴി വാങ്ങിയ പ്രൊഡക്ട് കൊണ്ടല്ല ഞങ്ങൾ ലോക്ക് സെറ്റ് ചെയ്തത്. അത് കൊണ്ട് ആണ് കെട്ടോ.👍

  • @ajithapradeep7854
    @ajithapradeep7854 6 месяцев назад

    👍

  • @muhammedmusthafa2794
    @muhammedmusthafa2794 6 месяцев назад

    Enikk 19 aanu test, prarthikkanamtto🙏🥰🥰

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      നന്നായി പ്രാക്ടീസ് ചെയ്ത് സമാധാനത്തോടെ ടെസ്റ്റ് അറ്റൻഡ് ചെയ്യൂ
      ഞങ്ങൾ പ്രാർത്ഥിക്കാം🙏🙏🙏

    • @muhammedmusthafa2794
      @muhammedmusthafa2794 6 месяцев назад

      Thanks🥰🥰

  • @resmisreejith76
    @resmisreejith76 6 месяцев назад

  • @shamsishanuzz5037
    @shamsishanuzz5037 6 месяцев назад +1

    എനിക്ക് mirror നോക്കുമ്പോൾ ടെൻഷൻ ആകും 😂

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +2

      അത് തുടക്കമായതുകൊണ്ടാണ്. വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഇടങ്കണ്ണിട്ട് ഒന്ന് നോക്കി പരിശീലിക്കുക. പൂർണ്ണമായും മിററിൽ മാത്രം നോക്കരുത്. അങ്ങനെ കുറച്ചുനാൾ കഴിയുമ്പോൾ അത് ശീലമാകും. അങ്ങനെമാത്രമേ അത് നമുക്ക് ഈസിയായി ചെയ്യാൻ കഴിയും 👍🏻👍🏻👍🏻👍🏻

  • @thahirak7600
    @thahirak7600 6 месяцев назад

    Thirakkulla traffic polulla sthalathum railway gatinte aduth ninnum one sidil aale iruthi odikkunna video cheyyamo. Pls

  • @mykitchen1996
    @mykitchen1996 5 месяцев назад

    ഏട്ടാ എനിക്ക് ഇടത് വശം ചേർന്ന് ഓടിക്കാൻ പറ്റുന്നില്ല... നടുവിൽ കൂടി ബാലൻസ് നല്ലപോലെ കിട്ടുന്നു 😂... പിന്നെ ഇറക്കം ഇറങ്ങുമ്പോൾ കാല് കുത്തി കുത്തി വരേണ്ടി വരുന്നു രണ്ട് kalum കയറ്റി വെക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല

    • @simpletipsunni7911
      @simpletipsunni7911  4 месяца назад

      എല്ലാവരും ആദ്യം ഓടിക്കുമ്പോൾ ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത് പിന്നീട് പയ്യെ പയ്യെ നമ്മൾ ഈ വണ്ടി ഓടിച്ചേ പറ്റൂ എന്നുള്ള സിറ്റുവേഷനിൽ നമ്മൾ പോലും അറിയാതെ നന്നായിട്ട് ഓടിക്കാൻ നമുക്ക് കഴിയുന്നതാണ് ഇപ്പോൾ എന്നെക്കൊണ്ട് പറ്റുന്നില്ല എന്നുള്ള ചിന്തയൊന്നും വേണ്ട കുറച്ചുദിവസം കഴിയുമ്പോൾ അടിപൊളിയായിട്ട് ഓടിക്കാൻ പറ്റും ഇപ്പോൾ നന്നായിട്ട് പ്രാക്ടീസ് ചെയ്തുകൊള്ളൂ കാലു കുത്തി കുത്തി തന്നെ ഇറക്കം ഇറങ്ങിയാൽ മതി കുറെ പ്രാവശ്യം ഇറക്കി ഇറങ്ങുകയും കയറ്റും കയറുകയും ചെയ്തു കഴിയുമ്പോൾ നമ്മൾക്ക് മനസ്സിൽ ഒരു ധൈര്യം കിട്ടും അതിനുശേഷം പതുക്കെ കാൽ കയറ്റി വെച്ചിട്ട് ഓടിക്കാൻ ശ്രമിക്കേണ്ടതാണ്..പിന്നെ നമ്മൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മെയിൽ ആയിട്ടുള്ള ഒരു കാര്യം മുമ്പോട്ട് മുമ്പോട്ട് നോക്കി വണ്ടി ഓടിക്കാൻ ശ്രമിക്കുക ഇടത് സൈഡിലുള്ള നമ്മൾ പോകേണ്ട വഴി തന്നെ ശ്രദ്ധിക്കുക വലതു സൈഡിലേക്കുള്ള നോട്ടം മാറ്റാൻ നോക്കുക.. നമ്മൾ അറിയാതെ റോഡിന്റെ നടുഭാഗത്തേക്ക് നോക്കുന്നത് കൊണ്ടാണ് ഇടത് സൈഡിൽ നിന്നും മാറി നമ്മുടെ വണ്ടി നടുഭാഗത്തേക്ക് ആയിട്ട് നീങ്ങുന്നത് അതുകൊണ്ടുതന്നെ ഇടതു സൈഡിലേക്ക് തന്നെ മുമ്പോട്ടു നോക്കി വണ്ടി ഓടിക്കാൻ ഒന്നു ശ്രമിച്ചുനോക്കൂ എല്ലാം ശരിയാകും ശരിയാകാതെ എവിടെ പോകാൻ🥰❤️🫂👍

  • @rifamira820
    @rifamira820 6 месяцев назад

    ലേണിംഗ് ടെസ്റ്റിന് ഇപ്പോൾ എത്ര qstns aan ullath.

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      20 ചോദ്യങ്ങളാണ് നിലവിലുള്ളത്

  • @priyankaanju6878
    @priyankaanju6878 6 месяцев назад

    ചേട്ടാ മിററിൽ നോക്കി വലതു വശത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടു പോകുന്നത് കൂടെ കാണിക്കാമോ

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +1

      ഇൻഡിക്കേറ്റർ എല്ലാം ഉപയോഗിച്ച് ടൗണിൽ കൂടിയും മിറർ നോക്കിയും ഒക്കെ ഓടിക്കുന്ന ഒരു വീഡിയോ ഉടൻ തന്നെ അപ്ലോഡ് ചെയ്യാം

    • @Ansalna2208
      @Ansalna2208 29 дней назад

      Itoo​@@simpletipsunni7911

  • @BACKTOSCHOOLPSC
    @BACKTOSCHOOLPSC 22 дня назад

    Convex

  • @KabeerP-dh4ol
    @KabeerP-dh4ol 6 месяцев назад

    Hai

  • @user-tm9zd6qj6f
    @user-tm9zd6qj6f 6 месяцев назад

    Njn ippo cheriya തോതിൽ റോഡിൽ ഒറ്ററുണ്ട്

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      കുറച്ച് ഓടിച്ച് നല്ല കോൺഫിഡൻസ് ആകുമ്പോൾ തിരക്കുള്ള റോഡിലേക്ക് ഇറക്കി ഓടിച്ചു നോക്കുക

  • @user-qz9sx5ey6b
    @user-qz9sx5ey6b 6 месяцев назад

    േചചി എനിക് 8 വളകാ൯ പാടാണ് ഞാ൯ എ൹ു ൊചയണ൦

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      ഗ്രൗണ്ടിലായി മൂന്ന് നാല് കല്ലുകൾ ഒരേ അകലത്തിൽ നിരത്തിവെച്ച് അതിനിടയിലൂടെ വണ്ടി ഓടിച്ചു പഠിക്കുക അതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഞങ്ങൾ ഒരു വീഡിയോയിൽ കാണിക്കുന്നുണ്ട് അതുപോലെ ചെയ്തു നോക്കിയതിനുശേഷം 8 ഓടിക്കാൻ ശ്രമിക്കുക. ആദ്യം ഓടിക്കുമ്പോൾ കാലുകുത്തി ഓടിച്ചാലും കുഴപ്പമില്ല

  • @savithasojan5598
    @savithasojan5598 5 месяцев назад

    Thank you

  • @user-pn6ft6ps6z
    @user-pn6ft6ps6z 6 месяцев назад

    Thank you