ഞങ്ങളുടെ വീഡിയോ ഇഷ്ടമായെന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ട്.അതൊക്കെ നിങ്ങൾക്ക് ഉപകാരമാകുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം🥰🥰🥰 തുടർന്നും സംശയങ്ങൾ കമന്റുകൾ ആയി രേഖപ്പെടുത്തിയാൽ എല്ലാവിധ സപ്പോർട്ടുകളും ഞങ്ങൾ ചെയ്യാം🫂👍
ആണോ 🥰 ഇനി എന്ത് ചോദിക്കണം എന്ന് ഓർത്താലും അപ്പോൾ തന്നെ കമന്റ് ഇട്ടാൽ മതി അല്ലെങ്കിൽ ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി ഡിസ്ക്രിപ്ഷൻ ഇട്ടിട്ടുണ്ട് അതിൽ കയറി മെസ്സേജ് അയച്ചാൽ മതി. 🥰💕❤️
Valare upakaarapetta vdo aan 😊nde veettilekk kayarunnath irakkathil idathott charal roadaan ath edkkaan valare prayaasam aan anganeyulla oru vdo cheyyumo
ചരൽ റോഡിൽ വണ്ടി ഹാൻഡിൽ ചെയ്യേണ്ടത് എങ്ങനെയാണെന്ന് നമ്മൾ രണ്ടു വീഡിയോ ആയി പറയുന്നുണ്ട്. അതൊന്ന് കണ്ടു നോക്കൂ അതിൽ കുറെയധികം ടിപ്സുകൾ ലഭിക്കും. ഈ പറഞ്ഞതുപോലെ ഒരു സ്ഥലം കിട്ടുന്നത് അനുസരിച്ച് അങ്ങനെ ഒരു വീഡിയോ ചെയ്യാം.
എന്റെ വീട്ടിലേക്കുള്ള വഴി കുത്തനെയുള്ള കയറ്റാമാണ്. ഇടക്കിടെ നല്ല കയറ്റത് വളവും. അതോർക്കുമ്പോൾ വണ്ടി ഓടിക്കാൻ തോന്നില്ല. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കുറച്ച് ധൈര്യം വന്നതുപോലെ.
ഇന്ന് രാവിലെ സംഭവിച്ചത് 😂 ബാക്കിൽ ആളെ ഇരുത്തി വലിയ ഒരു ഇറക്കം ഇറങ്ങുകയായിരുന്നു കുത്തനെ ഉള്ള ഇറക്കം ഇറക്കത്തിൻ്റെ പകുതിയിൽ വെച്ച് ഒരു കാർ എതിരെ വന്നു. തീരെ വീതി കുറഞ്ഞ റോഡ് ആയിരുന്നു സൈഡ് കൊടുക്കാനുളള കോൺ ഫീടൻസ് ഇല്ലാത്തത് കൊണ്ട് പതിയെ ഒതുക്കാൻ ശ്രമിച്ചു. രണ്ട് ബ്രയിക്കും നന്നായി പിടിച്ചു എന്നിട്ടും വണ്ടി നിന്നില്ല ഒരുണ്ടു പോയി ഭിത്തിയിൽ ഇടിച്ച് നിന്നു രണ്ട് പേർക്കും ഒന്നും പറ്റിയില്ല 😂 പക്ഷെ വണ്ടിയുടെ ഇടിച്ച വശം കുറച്ച് ചളുങ്ങി😢 രണ്ട് ബ്രയിക്കും പിടിച്ചിട്ടും വണ്ടി നിക്കാതിരുന്നത് എന്ത് കൊണ്ടാണ് ?
ഇത്തരത്തിൽ കൺട്രോൾ നഷ്ടപ്പെടാനുള്ള ഒരു കാരണം രണ്ടുപേരെയുമായി വാഹനം ഇറക്കം ഇറങ്ങുമ്പോൾ സ്പീഡ് കണ്ട്രോൾ ചെയ്യാവുന്നതിലും കൂടുതൽ ആയിരുന്നത് കൊണ്ടാവാം അല്ലെങ്കിൽ ബ്രേക്കിന്റെ കാര്യക്ഷമത കുറഞ്ഞതുകൊണ്ട് ആയിരിക്കാം. ഇതൊക്കെ കുഴപ്പമില്ലാത്ത രീതിയിൽ ആണെങ്കിൽ തന്നെയും കോൺഫിഡൻസ് ഇല്ല എന്നുണ്ടെങ്കിൽ ടെൻഷൻ ഉണ്ടെങ്കിൽ നമുക്ക് അറിയാവുന്ന കാര്യങ്ങൾ പോലും പലതും കൃത്യമായി ചെയ്യാൻ കഴിയില്ല അതും ആകാൻ കാരണം ഇന്നത്തെ വീഡിയോയിൽ ഞാൻ ഇതേക്കുറിച്ച് പറയുന്നുണ്ട്.
Hi Nalla കുത്തനെ ഉള്ള kayattamanenkilum ഈ രീതിയിൽ പോയാൽ മതിയോ? എൻ്റെ വീട് കൊറച്ച് താഴ് baghathanu, so റോഡിലേക്ക് നല്ല കുത്തനെ ഉള്ള കയറ്റമാണ്. അവിടെ എന്തൊക്കെ preparations aan ചെയ്യേണ്ടത്?@
നിരപ്പ് ഓടിച്ച് നല്ല ബാലൻസ് ആയതിനുശേഷം മാത്രമേ കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും ശ്രമിക്കാവൂ. കാൽ കുത്തി കയറ്റം കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് ആദ്യം വളരെ നല്ലത്.കുത്തനെയുള്ള കേരളത്തിൽ തുടക്കത്തിൽ ആളെ വച്ച് കയറാതിരിക്കുന്നതാണ് നല്ലത്. ഇറക്കത്ത് ആദ്യം നിർത്തി എടുക്കാൻ ശ്രമിക്കാതെ ഇരിക്കുക. കഴിവതും വളരെ സ്ലോയിൽ തന്നെ ഒറ്റ തവണ കൊണ്ട് കയറിപ്പോകാൻ ശ്രമിക്കുക ആദ്യമൊക്കെ.
ട്രാഫിക്കിൽ വണ്ടിയോടിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇതിനു മുമ്പ് നമ്മൾ ചെയ്തിട്ടുണ്ടായിരുന്നു അത് ഈ ചാനൽ തന്നെയുണ്ട്. അതൊന്നു കണ്ടു നോക്കൂ എന്നിട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്താൽ മതി.
തിരക്കുള്ള റോഡിൽ വണ്ടി എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മുൻപ് ഈ ചാനൽ തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. അതൊന്നു കണ്ടു നോക്കാമോ. വീണ്ടും സംശയം ഉണ്ടെങ്കിൽ അതേക്കുറിച്ച് ഇതുപോലെ ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ഞങ്ങൾ ചെയ്യാം. ആ വീഡിയോ കണ്ടിട്ട് സംശയമുള്ള ഭാഗം അല്ലെങ്കിൽ ഞങ്ങൾ ചെയ്തു കാണിക്കേണ്ട ഭാഗം ഏതാണ് എന്നുള്ളത് പറയണേ...
ഹമ്പിന് അടുത്ത് വണ്ടി എത്തുമ്പോൾ ബ്രേക്ക് പിടിച്ച് സ്ലോ ചെയ്തു എന്നാൽ വണ്ടി പൂർണമായി നിൽക്കുന്ന രീതിയിൽ അല്ല ചെറിയ ഒരു വേഗതയിൽ ആദ്യത്തെ ടയർ ഇറങ്ങി പുറകിലെ ടയർ ഹംപിൾ തൊടുമ്പോൾ തന്നെ ആക്സിലറേറ്റർ കൊടുക്കുക. എങ്കിൽ മാത്രമേ വണ്ടി കൃത്യമായി ഹമ്പ് കയറി പോകുകയുള്ളൂ
അയ്യോ.... ഇപ്പോൾ എങ്ങനെയുണ്ട് പരിക്കുകൾ ഭേദമായോ. ഒരുവട്ടം മറിഞ്ഞു വീഴുമ്പോൾ മാനസികമായി ഒരു ബുദ്ധിമുട്ടും പേടിയും ഉണ്ടാകും. ഒരു കാരണവശാലും അത് കഴിഞ്ഞ് വാഹനമോടിക്കാതിരിക്കരുത് അങ്ങനെ ചെയ്താൽ ഒരിക്കലും ആ പേടി മനസ്സിൽ നിന്നും മാറുകയില്ല. ഒരിക്കൽ ഭേദമായി കഴിയുമ്പോൾ ഉറപ്പായും നിങ്ങൾ വാഹനം ഓടിച്ചു തുടങ്ങണം. ഞാൻ പല വീഡിയോകളിലും പറഞ്ഞിട്ടുള്ളതുപോലെ ഒരു കാരണവശാലും പെട്ടെന്ന് മുന്നിലെ ബ്രേക്ക് പിടിക്കരുത് കുഴപ്പമില്ല. വീഴ്ചകളിലൂടെ നടക്കാൻ പഠിക്കുന്ന കുട്ടിക്ക് ജീവിതത്തിൽ ഒരിക്കലും ഒരു വീഴ്ച ഉണ്ടാകില്ല എന്ന് എന്റെ അമ്മൂമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് 💪🏻💪🏻💪🏻💪🏻
ഞാൻ രണ്ട് മാസമായി driving പഠിക്കുന്നു സൈക്കിൾ പഠിച്ചിട്ടില്ല നേരെ ഓടിക്കാൻ പഠിച്ചു പക്ഷെ കയറ്റം ഇറക്കം ഒന്നും ഇതുവരെ പോയില്ല എന്തോ ഒരു പേടിപോലെ 22 ന് test ആണ് 8 പകുതി ശരിയാകും പിന്നെ കാല് കുത്തിപ്പോകും അതാണ് പ്രശ്നം നിങ്ങളുടെ വീഡിയോ വളരെ inspiring ആണ് thank you
ടെസ്റ്റിനു മുമ്പ് എട്ട് നന്നായി പ്രാക്ടീസ് ചെയ്യണേ.... ഇറക്കവും കയറ്റവും ഒക്കെ പതുക്കെ നമുക്ക് ട്രൈ ചെയ്യാം. റോഡ് ടെസ്റ്റിന് ആ സ്ഥലത്ത് എങ്ങനെയാണ് ടെസ്റ്റ് നടക്കുന്നത് എന്ന് ഡ്രൈവിംഗ് സ്കൂളിൽ ചോദിച്ച് മനസ്സിലാക്കി ആ രീതിയിൽ തന്നെ വേണം കൃത്യമായി ചെയ്യാൻ. 👍🏻👍🏻👍🏻👍🏻
ട്രാഫിക്കുള്ള റോഡിൽ എങ്ങനെ വണ്ടി ഓടിക്കാം എന്ന് ചെറിയ ഒരു ടൗണിൽ ഞങ്ങൾ കാണിച്ചിട്ടുണ്ട് മുമ്പ് ഈ ചാനലിൽ തന്നെ. അതൊന്ന് കണ്ടു നോക്കൂ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആ സംശയം എന്താണെന്ന് കമന്റ് ചെയ്താൽ അതേക്കുറിച്ച് ഞങ്ങൾ വിശദമായി ഒരു വീഡിയോ ചെയ്യാം 👍🏻
എപ്പോഴും വെയിറ്റ് ഉള്ള വണ്ടി ഓടിക്കുന്നതാണ് ഏറ്റവും നല്ലത് തുടക്കത്തിൽ നമുക്ക് വെയിറ്റ് ഇല്ലാത്ത വണ്ടി വളരെ ഈസിയായി തോന്നുമെങ്കിലും പിന്നീട് വെയിറ്റ് ഇല്ലാത്ത വണ്ടി ഓടിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.
എങ്ങനെ നേടിയെടുക്കാം എന്ന് തുടക്കം മുതലുള്ള വീഡിയോ കണ്ടു നോക്കൂ. തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ ചാനൽ വീഡിയോയിൽ ചെയ്തിട്ടുണ്ട് തുടക്കക്കാർക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്
ലേണേഴ്സിന്റെ ചോദ്യോത്തരങ്ങൾ അടങ്ങുന്ന ബുക്ക് നമുക്ക് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് തന്നെ ലഭിക്കും. അത് വ്യക്തമായി രണ്ടുമൂന്നു തവണ വായിച്ചു പഠിക്കുകയാണെങ്കിൽ അതിൽ നിന്ന് തന്നെയുള്ള ക്വസ്റ്റ്യൻസ് മാത്രമേ ചോദിക്കുകയുള്ളൂ. ചോദ്യങ്ങൾ കൃത്യമായി വായിച്ചു നോക്കിയതിനുശേഷം മാത്രം ഉത്തരം നൽകുക. ചില ചോദ്യങ്ങൾ തിരിച്ചും മറിച്ചും ചോദിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ്.
ട്രാഫിക് റൂൾസുകളെക്കുറിച്ച് ഉള്ള വീഡിയോ എന്നു പറയുമ്പോൾ നിയമങ്ങൾ വളരെ കൂടുതലുള്ളതുകൊണ്ടുതന്നെ ഒറ്റ വീഡിയോയിൽ അത് തീരില്ല. പക്ഷേ ട്രാഫിക് സിഗ്നലുകളെ കുറിച്ചുള്ള ഒരു വീഡിയോ ഇതിനുമുമ്പ് നമ്മൾ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കിയാൽ ഒരു വിധം റോഡിൽ ഉള്ള സിഗ്നലുകളെ കുറിച്ചും എങ്ങനെയാണ് വാഹനങ്ങൾ ഓടിക്കേണ്ടതെന്ന് അതിനെക്കുറിച്ചും അറിയാൻ കഴിയും
ഒരു കുത്തനെ ഉള്ള കയറ്റത്തിന്റെ പകുതിയിലാണ് എന്റെ വീട്. വീട്ടിൽ നിന്ന് വണ്ടി എടുത്ത് താഴോട്ട് ഇറങ്ങുമ്പോൾ കാല് റോഡിൽ കുത്താൻ പറ്റുന്നില്ല. എതിരെ വണ്ടി വരുമ്പോൾ നിർത്താൻ പറ്റുന്നില്ല. റോഡിനു വീതി കുറവാണു. കോൺഗ്രീറ്റ് റോഡാണ്.
ഹൈറ്റ് വ്യത്യാസം ഉള്ളടത്ത് കാലുകുത്താൻ ശ്രമിക്കുന്നത് അപകടമാണ്. എതിരെ വാഹനം വരുന്നില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം വണ്ടി എടുക്കുന്നതായിരിക്കും ഒന്നുകൂടി സേഫ് എന്ന് എനിക്ക് തോന്നുന്നു.👍👍
അടിപൊളി 🎊👍🏻👍🏻👍🏻 സൂപ്പർ നിങ്ങൾ അടിപൊളി ആണല്ലോ. ലൈസൻസ് കിട്ടി എന്ന് കരുതി ഇനി വണ്ടി ഓടിക്കാതെ ഇരിക്കരുത്. കഴിയുമെങ്കിൽ എന്നും വണ്ടിയെടുത്ത് ഓടിക്കാൻ ശ്രമിക്കുക. വളരെ കുറച്ച് ഓടിച്ചാലും മതി പക്ഷേ എന്നും ഓടിക്കണം. 💪💪👍🏻🥰❤️
Ellam nalla reethiyil manasilakki tharunnund. Video ellam valare upakarapradham annu. Palappozhum undayittulla doubts ellam nalla vyakthamayi parayunnund. Tnku❤
ഞങ്ങളുടെ വീഡിയോ ഇഷ്ടമായെന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ട്.അതൊക്കെ നിങ്ങൾക്ക് ഉപകാരമാകുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം🥰🥰🥰
തുടർന്നും സംശയങ്ങൾ കമന്റുകൾ ആയി രേഖപ്പെടുത്തിയാൽ എല്ലാവിധ സപ്പോർട്ടുകളും ഞങ്ങൾ ചെയ്യാം🫂👍
19 nu test aayirunnu. Passayi... Video orupaadu helpaayi...❤
ഞങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമായി എന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ട് ❤️
Njan 6 month aayi vandi padichit ipol roadil odichu but pedi maariyittilla kayatavum irakavum nalla pediya ithuvare chaithilla vadi odikan bayankara ishtamanu. nigale class ketita roadil odich thudangiyath thanks❤❤❤❤❤❤
ഞങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമായി എന്നറിയുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰
ഞാൻ മനസ്സിൽ ചേട്ടനോട് ചോദിക്കാനിരുന്ന video tnks 😍
ആണോ 🥰
ഇനി എന്ത് ചോദിക്കണം എന്ന് ഓർത്താലും അപ്പോൾ തന്നെ കമന്റ് ഇട്ടാൽ മതി അല്ലെങ്കിൽ ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി ഡിസ്ക്രിപ്ഷൻ ഇട്ടിട്ടുണ്ട് അതിൽ കയറി മെസ്സേജ് അയച്ചാൽ മതി. 🥰💕❤️
Valare upakaarapetta vdo aan
😊nde veettilekk kayarunnath irakkathil idathott charal roadaan ath edkkaan valare prayaasam aan anganeyulla oru vdo cheyyumo
ചരൽ റോഡിൽ വണ്ടി ഹാൻഡിൽ ചെയ്യേണ്ടത് എങ്ങനെയാണെന്ന് നമ്മൾ രണ്ടു വീഡിയോ ആയി പറയുന്നുണ്ട്. അതൊന്ന് കണ്ടു നോക്കൂ അതിൽ കുറെയധികം ടിപ്സുകൾ ലഭിക്കും. ഈ പറഞ്ഞതുപോലെ ഒരു സ്ഥലം കിട്ടുന്നത് അനുസരിച്ച് അങ്ങനെ ഒരു വീഡിയോ ചെയ്യാം.
Very useful video and motivation
Thank you very much for your valuable comment 👍🏻
Ningalude vedios kanunnathu kondu ellam manassilakunnundu
വീഡിയോ നിങ്ങൾക്ക് ഉപകാരമാകുന്നു എന്നറിയുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട് ❤️❤️
എന്റെ വീട്ടിലേക്കുള്ള വഴി കുത്തനെയുള്ള കയറ്റാമാണ്. ഇടക്കിടെ നല്ല കയറ്റത് വളവും. അതോർക്കുമ്പോൾ വണ്ടി ഓടിക്കാൻ തോന്നില്ല. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കുറച്ച് ധൈര്യം വന്നതുപോലെ.
വീഡിയോ വളരെ ഉപകാരമായി എന്നറിയുന്നതിൽ വളരെ സന്തോഷം 🥰🥰
ഇന്ന് രാവിലെ സംഭവിച്ചത് 😂 ബാക്കിൽ ആളെ ഇരുത്തി വലിയ ഒരു ഇറക്കം ഇറങ്ങുകയായിരുന്നു കുത്തനെ ഉള്ള ഇറക്കം ഇറക്കത്തിൻ്റെ പകുതിയിൽ വെച്ച് ഒരു കാർ എതിരെ വന്നു. തീരെ വീതി കുറഞ്ഞ റോഡ് ആയിരുന്നു സൈഡ് കൊടുക്കാനുളള കോൺ ഫീടൻസ് ഇല്ലാത്തത് കൊണ്ട് പതിയെ ഒതുക്കാൻ ശ്രമിച്ചു. രണ്ട് ബ്രയിക്കും നന്നായി പിടിച്ചു എന്നിട്ടും വണ്ടി നിന്നില്ല ഒരുണ്ടു പോയി ഭിത്തിയിൽ ഇടിച്ച് നിന്നു രണ്ട് പേർക്കും ഒന്നും പറ്റിയില്ല 😂 പക്ഷെ വണ്ടിയുടെ ഇടിച്ച വശം കുറച്ച് ചളുങ്ങി😢 രണ്ട് ബ്രയിക്കും പിടിച്ചിട്ടും വണ്ടി നിക്കാതിരുന്നത് എന്ത് കൊണ്ടാണ് ?
ഇത്തരത്തിൽ കൺട്രോൾ നഷ്ടപ്പെടാനുള്ള ഒരു കാരണം രണ്ടുപേരെയുമായി വാഹനം ഇറക്കം ഇറങ്ങുമ്പോൾ സ്പീഡ് കണ്ട്രോൾ ചെയ്യാവുന്നതിലും കൂടുതൽ ആയിരുന്നത് കൊണ്ടാവാം
അല്ലെങ്കിൽ ബ്രേക്കിന്റെ കാര്യക്ഷമത കുറഞ്ഞതുകൊണ്ട് ആയിരിക്കാം. ഇതൊക്കെ കുഴപ്പമില്ലാത്ത രീതിയിൽ ആണെങ്കിൽ തന്നെയും കോൺഫിഡൻസ് ഇല്ല എന്നുണ്ടെങ്കിൽ ടെൻഷൻ ഉണ്ടെങ്കിൽ നമുക്ക് അറിയാവുന്ന കാര്യങ്ങൾ പോലും പലതും കൃത്യമായി ചെയ്യാൻ കഴിയില്ല അതും ആകാൻ കാരണം
ഇന്നത്തെ വീഡിയോയിൽ ഞാൻ ഇതേക്കുറിച്ച് പറയുന്നുണ്ട്.
Thanks
Hi
Nalla കുത്തനെ ഉള്ള kayattamanenkilum ഈ രീതിയിൽ പോയാൽ മതിയോ?
എൻ്റെ വീട് കൊറച്ച് താഴ് baghathanu, so റോഡിലേക്ക് നല്ല കുത്തനെ ഉള്ള കയറ്റമാണ്. അവിടെ എന്തൊക്കെ preparations aan ചെയ്യേണ്ടത്?@
നിരപ്പ് ഓടിച്ച് നല്ല ബാലൻസ് ആയതിനുശേഷം മാത്രമേ കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും ശ്രമിക്കാവൂ. കാൽ കുത്തി കയറ്റം കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് ആദ്യം വളരെ നല്ലത്.കുത്തനെയുള്ള കേരളത്തിൽ തുടക്കത്തിൽ ആളെ വച്ച് കയറാതിരിക്കുന്നതാണ് നല്ലത്. ഇറക്കത്ത് ആദ്യം നിർത്തി എടുക്കാൻ ശ്രമിക്കാതെ ഇരിക്കുക. കഴിവതും വളരെ സ്ലോയിൽ തന്നെ ഒറ്റ തവണ കൊണ്ട് കയറിപ്പോകാൻ ശ്രമിക്കുക ആദ്യമൊക്കെ.
Kuthaneyulla kayattathil uturn adukkunnath kaanikkumo
കുത്തനെയുള്ള ഇറക്കത്തിൽ സ്കൂട്ടർ തിരിക്കുന്നത് കാണിച്ചു തരാം...
Traffic il vandi odikunath idumo
ട്രാഫിക്കിൽ വണ്ടിയോടിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇതിനു മുമ്പ് നമ്മൾ ചെയ്തിട്ടുണ്ടായിരുന്നു അത് ഈ ചാനൽ തന്നെയുണ്ട്. അതൊന്നു കണ്ടു നോക്കൂ എന്നിട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്താൽ മതി.
തിരക്കുള്ള ടൗണിനിൽ എങ്ങിനെ ടുവീലർ ootikaam ഒരു വീഡിയോ ചെയ്യുമോ repley
തിരക്കുള്ള റോഡിൽ വണ്ടി എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മുൻപ് ഈ ചാനൽ തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. അതൊന്നു കണ്ടു നോക്കാമോ. വീണ്ടും സംശയം ഉണ്ടെങ്കിൽ അതേക്കുറിച്ച് ഇതുപോലെ ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ഞങ്ങൾ ചെയ്യാം.
ആ വീഡിയോ കണ്ടിട്ട് സംശയമുള്ള ഭാഗം അല്ലെങ്കിൽ ഞങ്ങൾ ചെയ്തു കാണിക്കേണ്ട ഭാഗം ഏതാണ് എന്നുള്ളത് പറയണേ...
തിരക്കുള്ള ടൗൺസ്റ്റാൻഡിൽ എങ്ങിനെ എടുത്തു കൊണ്ട് ponem എന്നാണ് ചോദിക്കുന്നത്
Repley
Ee rodin irakathod koodiya valav edukunne kaanikamo
Chechi njan ake tension ane, enik 23 ane test, m80 njan odikkum pashe activa onnum odikkan ariyilla, road test activa polulla vandiyilane edukendath, veetil vandiyilla athe kond thanne njan nerathe vandi odichitilla, driving schoolil innale ane adym ayitt activa odikan tharunnath
ഡ്രൈവിംഗ് സ്കൂളിൽ പറഞ്ഞ കൂടുതലായി ആക്ടിവയ്ക്ക് പരിശീലനം ആവശ്യപ്പെടുക. നന്നായി പരിശീലനം ചെയ്തിട്ട് മാത്രം ടെസ്റ്റിന് പോകുന്നതാണ് നല്ലത്. 👍🏻👍🏻
ട്രാഫിക്കുള്ള റോഡിൽ എങ്ങിനെ വണ്ടി etukam ഒരു വീഡിയോ ചെയ്യുമോ 14:42 14:43 repley
ട്രാഫിക് ഉള്ള റോഡിൽ ഇതിന് മുമ്പ് ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ടായിരുന്നു കുറച്ചുകൂടി വിശദമായ ഒരു വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യാം
കയറ്റം കഴിഞ്ഞുള്ള hump കയറുമ്പോഴും അതെ hump കഴിഞ്ഞു ഇറങ്ങുമ്പോഴും balance പോകുന്നു. അതിനെന്തു ചെയ്യും.
ഹമ്പിന് അടുത്ത് വണ്ടി എത്തുമ്പോൾ ബ്രേക്ക് പിടിച്ച് സ്ലോ ചെയ്തു എന്നാൽ വണ്ടി പൂർണമായി നിൽക്കുന്ന രീതിയിൽ അല്ല ചെറിയ ഒരു വേഗതയിൽ ആദ്യത്തെ ടയർ ഇറങ്ങി പുറകിലെ ടയർ ഹംപിൾ തൊടുമ്പോൾ തന്നെ ആക്സിലറേറ്റർ കൊടുക്കുക. എങ്കിൽ മാത്രമേ വണ്ടി കൃത്യമായി ഹമ്പ് കയറി പോകുകയുള്ളൂ
Unnii...kuthaneyulla kayattathil valavu varunnadhu kurchu adhikam explantion vennayrnnuda...next varunna adhengilum vdeos includ cheyda madhieda ok👍
ചെയ്യാം കേട്ടോ...
Pettennu cheyyo
Veedinte aduth irakm.und.1,2 vettam thanney irangi..vandi edukathe irunnu innu onn irangi poyi..irakkthil ariyathe front break pidichu poyi.. njanum.vandiyum veenu..bajgym thazhe urnund poyilla..break thaney njn pidichti undrnu...helmet ullth kond om pattiyillla kal muttu on uranju...adutha ninna on rand per Vann petten vandi poki break pidich nirthi help chythu,....ariyathe front break pidichu back breask kitunilen thoniyapo petten angh piidich poyi..😢😢😢😢
അയ്യോ.... ഇപ്പോൾ എങ്ങനെയുണ്ട് പരിക്കുകൾ ഭേദമായോ. ഒരുവട്ടം മറിഞ്ഞു വീഴുമ്പോൾ മാനസികമായി ഒരു ബുദ്ധിമുട്ടും പേടിയും ഉണ്ടാകും. ഒരു കാരണവശാലും അത് കഴിഞ്ഞ് വാഹനമോടിക്കാതിരിക്കരുത് അങ്ങനെ ചെയ്താൽ ഒരിക്കലും ആ പേടി മനസ്സിൽ നിന്നും മാറുകയില്ല. ഒരിക്കൽ ഭേദമായി കഴിയുമ്പോൾ ഉറപ്പായും നിങ്ങൾ വാഹനം ഓടിച്ചു തുടങ്ങണം. ഞാൻ പല വീഡിയോകളിലും പറഞ്ഞിട്ടുള്ളതുപോലെ ഒരു കാരണവശാലും പെട്ടെന്ന് മുന്നിലെ ബ്രേക്ക് പിടിക്കരുത് കുഴപ്പമില്ല.
വീഴ്ചകളിലൂടെ നടക്കാൻ പഠിക്കുന്ന കുട്ടിക്ക് ജീവിതത്തിൽ ഒരിക്കലും ഒരു വീഴ്ച ഉണ്ടാകില്ല എന്ന് എന്റെ അമ്മൂമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് 💪🏻💪🏻💪🏻💪🏻
@@simpletipsunni7911 ipo okey ayi... ipo oaddikkan pattunund...veenaathintr annu evng thanne veendum oadichu...ilengl pedi ayi kidannalou ennu orthu .pinnem oadichu..ipo main roadil ok irnahi thudanhi.... gutter vrumpol anu oru speed cntrl pokunne.
@@simpletipsunni7911 petten break kittunillen thoni...vepralm ayi ariyathe front brake pidichu poyi...
Useful video
Thankyou da❤️🥰
Thank you so much
🥰🥰😍😍💕
ഞാൻ രണ്ട് മാസമായി driving പഠിക്കുന്നു സൈക്കിൾ പഠിച്ചിട്ടില്ല നേരെ ഓടിക്കാൻ പഠിച്ചു പക്ഷെ കയറ്റം ഇറക്കം ഒന്നും ഇതുവരെ പോയില്ല എന്തോ ഒരു പേടിപോലെ 22 ന് test ആണ് 8 പകുതി ശരിയാകും പിന്നെ കാല് കുത്തിപ്പോകും അതാണ് പ്രശ്നം നിങ്ങളുടെ വീഡിയോ വളരെ inspiring ആണ് thank you
ടെസ്റ്റിനു മുമ്പ് എട്ട് നന്നായി പ്രാക്ടീസ് ചെയ്യണേ....
ഇറക്കവും കയറ്റവും ഒക്കെ പതുക്കെ നമുക്ക് ട്രൈ ചെയ്യാം. റോഡ് ടെസ്റ്റിന് ആ സ്ഥലത്ത് എങ്ങനെയാണ് ടെസ്റ്റ് നടക്കുന്നത് എന്ന് ഡ്രൈവിംഗ് സ്കൂളിൽ ചോദിച്ച് മനസ്സിലാക്കി ആ രീതിയിൽ തന്നെ വേണം കൃത്യമായി ചെയ്യാൻ. 👍🏻👍🏻👍🏻👍🏻
ആദ്യം ഒക്കെ 8 നല്ല പ്രയാസം ആയി തോന്നും കൂടുതൽ പ്രാക്ടീസ് ചെയ്യും തോറും ശെരിയാവും
Ed 2 wheeler aan nallad ladies n onn pareyo.. Experience ullavar
ഇതേക്കുറിച്ച് വിശദമായി പറഞ്ഞ് ഒരു ഷോട്ട്സ് ഞാൻ ഉടൻതന്നെ ഇടുന്നുണ്ട്
ട്രാഫിക്കുള്ള റോഡിൽ ടൂ വീലർ എങ്ങിനെ എടുക്കാം റിപ്പെ
ട്രാഫിക്കുള്ള റോഡിൽ എങ്ങനെ വണ്ടി ഓടിക്കാം എന്ന് ചെറിയ ഒരു ടൗണിൽ ഞങ്ങൾ കാണിച്ചിട്ടുണ്ട് മുമ്പ് ഈ ചാനലിൽ തന്നെ. അതൊന്ന് കണ്ടു നോക്കൂ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആ സംശയം എന്താണെന്ന് കമന്റ് ചെയ്താൽ അതേക്കുറിച്ച് ഞങ്ങൾ വിശദമായി ഒരു വീഡിയോ ചെയ്യാം 👍🏻
Thank you ❤️
ഒരുപാട് സ്നേഹം🥰🥰
Chechi driving test chellumbam nammalod questions chodikumo, leaners test padichathokke please reply 🙏🏻
ഇല്ലടാ ഒന്നും ചോദിക്കില്ലാട്ടോ....🥰🥰🥰
സ്ത്രീ കൾക്ക് ഓടിക്കാൻ വെയിറ്റ് ഉള്ള വണ്ടിയാണോ വെയ്റ്റ് ഇല്ലാത്ത വണ്ടിയാണോ നല്ലത്
എപ്പോഴും വെയിറ്റ് ഉള്ള വണ്ടി ഓടിക്കുന്നതാണ് ഏറ്റവും നല്ലത് തുടക്കത്തിൽ നമുക്ക് വെയിറ്റ് ഇല്ലാത്ത വണ്ടി വളരെ ഈസിയായി തോന്നുമെങ്കിലും പിന്നീട് വെയിറ്റ് ഇല്ലാത്ത വണ്ടി ഓടിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.
2ആഴ്ച ആയതേ ഉള്ളു വണ്ടി വാങ്ങിയിട്ട്. ആക്ടിവ ആണ്... പക്ഷെ ഹാൻഡിൽ വെട്ടുന്നു വണ്ടി ഓടിക്കുമ്പോൾ...... എന്താണ് അതിനുള്ള മാർഗം
പുതിയ വണ്ടി ആണോ?
@@simpletipsunni7911 അതെ പുതിയ വണ്ടി ആണ്
വെയിറ്റ് ഉള്ള വണ്ടിയാണോ വെയ്റ്റ് ഇല്ലാത്ത വണ്ടിയാണോ ശ്രീതികൾക്ക് ഓടിക്കാൻ നല്ലത് പ്ലീസ് റിപ്ലൈ 🤩
ഓടിച്ചു പഠിക്കുന്ന കാലത്ത് വെയിറ്റ് കുറഞ്ഞ വണ്ടിയിൽ പഠിച്ചാലും സ്ഥിരമായി ഉപയോഗിക്കാൻ കുറച്ചു വെയിറ്റ് ഉള്ള വണ്ടിയാണ് ഏറ്റവും നല്ലത്
Helpfull vdeo Very Tnx unni 😍😘
🥰
Thankyou ❤️❤️
😍
Unni... ഇറക്കം ഇറങ്ങുന്ന വീഡിയോ ഇടോ... 😀
ഇടാല്ലോ 🤪😁🤩
ഉണ്ണീടെ ചിരി പകുതിയും padichu
🥰🥰🥰🥰🥰
ഞാനും ഓടിച്ചു തുടങ്ങുന്നേ ഉള്ളൂ ഹാൻഡിൽ ബാലൻസ് കിട്ടുന്നെ ഇല്ല
ട്ടു ന്നെ ഇല്ല
എങ്ങനെ നേടിയെടുക്കാം എന്ന് തുടക്കം മുതലുള്ള വീഡിയോ കണ്ടു നോക്കൂ. തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ ചാനൽ വീഡിയോയിൽ ചെയ്തിട്ടുണ്ട് തുടക്കക്കാർക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്
ഡാ ഉണ്ണി എനിക്ക് അടുത്ത ദിവസം ലേണേഴ്സ് എഴുതാൻ പോവാ അതില് എന്തക്കെ ആണ് വരുന്നതെന് പറയ മോ
ലേണേഴ്സിന്റെ ചോദ്യോത്തരങ്ങൾ അടങ്ങുന്ന ബുക്ക് നമുക്ക് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് തന്നെ ലഭിക്കും. അത് വ്യക്തമായി രണ്ടുമൂന്നു തവണ വായിച്ചു പഠിക്കുകയാണെങ്കിൽ അതിൽ നിന്ന് തന്നെയുള്ള ക്വസ്റ്റ്യൻസ് മാത്രമേ ചോദിക്കുകയുള്ളൂ. ചോദ്യങ്ങൾ കൃത്യമായി വായിച്ചു നോക്കിയതിനുശേഷം മാത്രം ഉത്തരം നൽകുക. ചില ചോദ്യങ്ങൾ തിരിച്ചും മറിച്ചും ചോദിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ്.
👍👍
😍🥰
❤❤❤❤❤❤❤
ഹായ് 😍😍
Oi.. nj traffic rules rltd vedio idn. Orupadu paranjirunu😮😢
ട്രാഫിക് റൂൾസുകളെക്കുറിച്ച് ഉള്ള വീഡിയോ എന്നു പറയുമ്പോൾ നിയമങ്ങൾ വളരെ കൂടുതലുള്ളതുകൊണ്ടുതന്നെ ഒറ്റ വീഡിയോയിൽ അത് തീരില്ല. പക്ഷേ ട്രാഫിക് സിഗ്നലുകളെ കുറിച്ചുള്ള ഒരു വീഡിയോ ഇതിനുമുമ്പ് നമ്മൾ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കിയാൽ ഒരു വിധം റോഡിൽ ഉള്ള സിഗ്നലുകളെ കുറിച്ചും എങ്ങനെയാണ് വാഹനങ്ങൾ ഓടിക്കേണ്ടതെന്ന് അതിനെക്കുറിച്ചും അറിയാൻ കഴിയും
@@simpletipsunni7911 link send
@@simpletipsunni7911shey njn type chyethth Mari poyatha. Sambhmvm ath thanna njn udeshichey
@simpletipsunni7911 traffic signal rules vedio
Traffic signal rules please @@simpletipsunni7911
ഹെൽമെറ്റ് കാരണം കേൾക്കുന്നില്ലായ്
Sry😊❤️
പറയാതെ ഇരിക്കാൻ വയ്യ ഞാൻ വണ്ടി പഠിച്ചു വരുന്നത്തെ ഉള്ളു നിങ്ങടെ വീഡിയോ കണ്ടതിനെ ശേഷമനെ വണ്ടി തിരിക്കാൻ ഓക്കേ പഠിച്ചത്
അടിപൊളി 🥰😍😍😍
ഞാൻ തോണി തുഴഞ്ഞു തുഴഞ്ഞു നടക്കുന്നു എന്നായിരിക്കും ശരിയാവുക
😁ഞങളില്ലേ ഇവിടെ നമുക്ക് എല്ലാം ശേരിയാക്കി എടുക്കന്നെ. എല്ലാം പെട്ടന്ന് റെഡി ആകും sure👍🏻👍🏻👍🏻👍🏻👍🏻💪🏻
@@simpletipsunni7911 ഒക്കെ thankyou
ശരിയാവും ഞാനും തുഴഞ്ഞു തുഴഞ്ഞു ഇപ്പൊ ശരിയായി. നാളെ ടെസ്റ്റ്.
ഒരു കുത്തനെ ഉള്ള കയറ്റത്തിന്റെ പകുതിയിലാണ് എന്റെ വീട്. വീട്ടിൽ നിന്ന് വണ്ടി എടുത്ത് താഴോട്ട് ഇറങ്ങുമ്പോൾ കാല് റോഡിൽ കുത്താൻ പറ്റുന്നില്ല. എതിരെ വണ്ടി വരുമ്പോൾ നിർത്താൻ പറ്റുന്നില്ല. റോഡിനു വീതി കുറവാണു. കോൺഗ്രീറ്റ് റോഡാണ്.
എന്തെങ്കിലും വഴിഉണ്ടോ ഉണ്ണി. പ്ലീസ് rpy
ഹൈറ്റ് വ്യത്യാസം ഉള്ളടത്ത് കാലുകുത്താൻ ശ്രമിക്കുന്നത് അപകടമാണ്. എതിരെ വാഹനം വരുന്നില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം വണ്ടി എടുക്കുന്നതായിരിക്കും ഒന്നുകൂടി സേഫ് എന്ന് എനിക്ക് തോന്നുന്നു.👍👍
എനിക്ക് 45 വയസ് സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിച്ചു ആദ്യ ടെസ്റ്റിൽ തന്നെ പാസായി
അടിപൊളി 🎊👍🏻👍🏻👍🏻
സൂപ്പർ നിങ്ങൾ അടിപൊളി ആണല്ലോ. ലൈസൻസ് കിട്ടി എന്ന് കരുതി ഇനി വണ്ടി ഓടിക്കാതെ ഇരിക്കരുത്. കഴിയുമെങ്കിൽ എന്നും വണ്ടിയെടുത്ത് ഓടിക്കാൻ ശ്രമിക്കുക. വളരെ കുറച്ച് ഓടിച്ചാലും മതി പക്ഷേ എന്നും ഓടിക്കണം. 💪💪👍🏻🥰❤️
@@simpletipsunni7911 thanks ❤️ ഇപ്പൊ രാവിലെ കുറച്ചു നേരം scooti ഓടിക്കും വീടിന്റെ മുന്നിലുള്ള റോഡിൽ 😊
Useful video
🥰🥰🥰
Thanks ❤❤❤
സ്നേഹത്തോടെ🥰❤️