ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി AC വച്ചപ്പോൾ 😂👍🏻

Поделиться
HTML-код
  • Опубликовано: 30 сен 2024
  • സാധാരണക്കാർ AC വെച്ചാ കഥ 😝
    Actor
    *Aby Varghese
    *Nithin Louis
    * Anandu Santhosh
    *Aleena B Abraham
    * Ponnu Anna Manu
    *KV Joseph
    Thumbnail Designed by👇
    Rony
    www.instagram....
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 151,360
    #ponnuannamanu #kottayamkunjannamma #newvideo #ownvoice

Комментарии • 266

  • @deepapramod2747
    @deepapramod2747 5 месяцев назад +79

    Privacy എന്ന ഒരു വാക്കിന്റെ അർഥം പോലും അറിയാത്ത നമ്മുടെ ആളുകളെ പൊന്നു ഗംഭീരമായി അവതരിപ്പിച്ചു..

  • @averagestudent4358
    @averagestudent4358 5 месяцев назад +24

    മലയാളികൾക്ക് അല്ലെങ്കിൽ ഇന്ത്യക്കാർക്ക് അറിയാത്ത ഒരു സാധനം.
    മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ പ്രൈവസിയിൽ അല്ലെങ്കിൽ പേർസണൽ സ്പേസിൽ കൈകടത്തരുത് എന്നത്.
    അത് വളരെ മനോഹരമായി അവതരിപ്പിച്ചു അവതരിപ്പിച്ചു.

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад +2

      ഞാൻ അതും ഉദ്ദേശിച്ചു ചെയ്യ്തത് അല്ല... AC comedy types cheyythu

  • @DivyaPrayaPraveen
    @DivyaPrayaPraveen 5 месяцев назад +37

    ആഹാ അപ്പൊ കേരളത്തിലെ മിക്കവാറും വീടുകളിൽ ഇത് തന്നെയൊക്കെയാ നടക്കണേ അല്ലേ... ഞാൻ കരുതി ഇവിടെ മാത്രം ആണെന്ന് 😂😂😂

  • @RAVEENDRANKK-oi9cp
    @RAVEENDRANKK-oi9cp 5 месяцев назад +50

    Chchi acting ശെരിക്കു റിയൽ ആക്ടിങ് thanne

  • @soulsoul2120
    @soulsoul2120 5 месяцев назад +40

    ഇതിൽ കാണിച്ചത് വളരെ സത്യമാണ്.ഇതുപോലെ ഞങൾ റൂമിൽ ac വെക്കട്ടെ എന്ന് ചോദിച്ചപ്പോൾ നാത്തൂൻ പറയുവാ..അമ്മയും അച്ഛനും ചൂടത്ത് കിടക്കുമ്പോൾ നിങ്ങൾക്കെങ്ങനെ ac യില് കിടക്കാനാവും..അതൊന്നും പറ്റില്ല എന്ന്.അസൂയയും കുശുമ്പും എന്നല്ലാതെ എന്ത് പറയാൻ🤦🏼‍♀️

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад +3

      നാത്തൂൻ വീട്ടിൽ AC ആയിരിക്കും 😂

    • @RJH4433
      @RJH4433 5 месяцев назад +5

      അവർ പറഞ്ഞതിൽ കാര്യം ഇല്ലേ സ്വന്തം സുഖം മാത്രം നോക്കിയാൽ മതി yi

    • @pournamipc978
      @pournamipc978 5 месяцев назад +7

      അവർ പറഞ്ഞതിൽ ഒരു തെറ്റുമില്ല.അച്ഛനും അമ്മക്കും അതേ സൗകര്യം ഒരുക്കി കൊടുക്കേണ്ടത് മക്കളുടെ കടമയാണ്

    • @RJH4433
      @RJH4433 5 месяцев назад +5

      @@pournamipc978 ഇത്ര കാലം മക്കൾക്ക് വേണ്ടി ജീവിച്ചില്ലേ അപ്പോൾ thirucum വേണം. നാളെ ഈ പറയുന്ന ആളുകളും അമ്മായി അച്ചനും അമ്മായി അമ്മ യും ആവും ഇങ്ങനെ ഉള്ള സ്വഭാവം വച്ചു നാളെ മക്കൾ സ്വന്തം വീട്ടിൽ പോലും നിർത്തും എന്ന് തോന്നുന്നില്ല

    • @jefringiju117
      @jefringiju117 5 месяцев назад +3

      അവർക്കു ഒരു ac വച്ചു കൊടുക്കണം.

  • @sanumanu1997
    @sanumanu1997 5 месяцев назад +95

    എന്ന നമ്മക്കെല്ലാവര്ക്കും കൂടി ഇന്ന് രാത്രി ഇവിടെ കിടക്കാം 😂

  • @namithasivadas4609
    @namithasivadas4609 5 месяцев назад +11

    ചൂട് സഹിക്കാൻ പറ്റാത്തതു കൊണ്ട് കൊറച്ചു നേരം റൂമിൽ ഏസി ഇട്ടു ഇരിക്കുമ്പോൾ ഫോണിൽ നോക്കിയപ്പോൾ ഈ വീഡിയോ കണ്ടത് 😊എന്തായാലും വീഡിയോ സൂപ്പർ ചേച്ചികുട്ടി.

    • @sreelundd
      @sreelundd 5 месяцев назад +2

      Same avastha...tym nokki nokkiya ac on akunne😂😂😂..jz cool ayal appo off akum..

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад

      😂😂😂Thank you so much 🥰

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm 5 месяцев назад +54

    ചേച്ചിയുടെയും ചേട്ടന്റെയും ആക്ടിങ്ങ് കിടിലൻ ആയിട്ടുണ്ട്

  • @krishnapriyaav4337
    @krishnapriyaav4337 5 месяцев назад +4

    Ente chechiiii evidathy vishagl chechi egane arinju😂😂, aaa ammayi crct.... Enteponnooooo😂

  • @Sreela-h2o
    @Sreela-h2o 5 месяцев назад +4

    Soooper video...👌👌👌👌👍👍👍👍 Last ellarum koodi bedroomil chekkeri 🤣🤣🤣🤣🤣🤗🤗🤗 monteyum marumoldeyum avastha 🧐🧐😜😜

  • @soulsoul2120
    @soulsoul2120 5 месяцев назад +1

    ഞങൾ ac വെക്കുന്ന കാര്യം പറഞ്ഞപ്പോൾ നാത്തൂൻ പറയുവാ: എന്നാ പിന്നെ മക്കളെല്ലാം കൂടെ അവിടെ ആയിരിക്കും കിടത്തം എന്ന്

  • @skyland0
    @skyland0 5 месяцев назад +4

    കേരളം പോലെ ഹരിതാപം ഉള്ള നാട്ടിൽ AC യുടെ ഒക്കെ ആവശ്യം ഉണ്ടോ അമ്മച്ചി....... എന്തൊരു പച്ചപ്പാണ്..... കേരം തിങ്ങും കേരള നാട്... 🎄🎄🎄🎄

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад +6

      മാവേലി വല്ലതും ആണോ 😝

    • @KochumaryUroothe
      @KochumaryUroothe 5 месяцев назад

      😂😂😂​@@PonnuAnnamanu

  • @mzentertainment641
    @mzentertainment641 5 месяцев назад +4

    Mudhunam kali poli 😂😂😂

  • @ggkutty1
    @ggkutty1 18 дней назад

    Yes. Barmodaa, no shame, even in train also, very difficult to travel with family. Malloos also copying North Indians😢😢😢😢

  • @sufaira22najeeb39
    @sufaira22najeeb39 5 месяцев назад +3

    Enik ang chorinj varunnundaairnn ellam kndtt 🥶🥶njn ngaanm aavanaairnnu

  • @aswathyp3266
    @aswathyp3266 5 месяцев назад +4

    Ponnu chechi...u r my fav youtuber....appupane enik bhaynkara ishta.....ponnu chechida acting...and content...ellam real content anh..including.dialogues...exaggeration illand....veetil nthoke dialogues ano parayunne..athe pole....keep posting vedios....stay happy always chechi....all prayers...❤❤

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад +1

      Thank you so much 🥰 😘😘😘🥰

  • @rkad3422
    @rkad3422 4 месяца назад +1

    Free Aayi Thanuppu thannukondirunna marangal vetti illaathaakki choodu kootti tharunna paver blocks viruchu swapnabhavanangal undaayappol prakruthi choodu tharunna prakruthiyaayi maari. Aarude kuzhappam?

    • @PonnuAnnamanu
      @PonnuAnnamanu  4 месяца назад

      നമ്മുടെ കുഴപ്പം 🙏🏻

  • @butterfly-tt6zr
    @butterfly-tt6zr 5 месяцев назад +5

    മതി ഇനി ഇവിടുത്തെ മിഥുനം കളി🤣

  • @suniv9292
    @suniv9292 5 месяцев назад +2

    എല്ലാരേം പരിചയപെടുത്തി ഒരു vdo ചെയ്യാമോ pls 😊

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад +1

      😊💕 ചെയ്യാം ❤

    • @suniv9292
      @suniv9292 2 месяца назад

      @@PonnuAnnamanu 😘താങ്ക്സ്

  • @NabeelVazhapra
    @NabeelVazhapra 5 месяцев назад +1

    നിങ്ങൾ കൊറേ മുൻപ് മുസ്ലിം tele ഫിലിം ൽ അഭിനയിച്ചിരുന്നോ

  • @shajumanjila8908
    @shajumanjila8908 4 месяца назад

    ഒറിജിനൽ അമ്മായി നല്ലതാ മക്കളേ നല്ലതാ എന്ന് പറയുന്നതും ക്ഷീണിച്ച അമ്മായി തളർന്ന് ഉറങ്ങുന്നതും ഒക്കെ നന്നായിട്ടുണ്ട് സൂപ്പർ😊❤😂😂

  • @RaichaelPA
    @RaichaelPA 5 месяцев назад +1

    Serikkum
    Real aayaitum sadharakaran Ac vangiyal itha avasthato
    Becz ente friend share cheytha same situation aanu ipo kandath

  • @Ammu12332
    @Ammu12332 Месяц назад

    Last twist polichu

  • @Muhsina123-gve
    @Muhsina123-gve 5 месяцев назад +8

    Ithenne ivide ac vechapozhum virunn vannavare njangale roomilek anu iruthunne 😢 avasanam current bill van thalakk adichapo ipo ac on cheyyunn polum illa😂😂😂

  • @aniteelizabethmathew3718
    @aniteelizabethmathew3718 5 месяцев назад +3

    ഇന്ന് വീട്ടിൽ ac വെച്ചതെ ഉള്ളു 😂

  • @padmasomanathan7666
    @padmasomanathan7666 5 месяцев назад +3

    All Nighties are very nice. Please tell me from where we get these. I am regularly watching your vlogs. Thank you.

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад

      instagram.com/paraiso_comfortwears?igsh=MTNxZWQ2ZGxpcjNrOA==

  • @keralaflowers3245
    @keralaflowers3245 5 месяцев назад +1

    കലക്കി മോളേ കലക്കി❤❤❤❤

  • @seeniathomas6952
    @seeniathomas6952 5 месяцев назад +2

    Veedukalil nadakkunna correct kaaryangal…..

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum 5 месяцев назад +1

    വല്യപ്പച്ചൻ കലക്കി. ആ "മോനെ " വിളിയിൽ സ്നേഹം നല്ലോണം ഉണ്ട്

  • @Suharahakeem-z5x
    @Suharahakeem-z5x 5 месяцев назад +2

    Hii.. chechi..ente molku chechide videos bhayankara ishtanu..ellam sooperanu..ponnu chechide videos nna paraya

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад

      😍💕 ഒരുപാട് സന്തോഷം 😍

  • @ggkutty1
    @ggkutty1 18 дней назад

    Good family👪 show.

  • @thampikarukaseril5020
    @thampikarukaseril5020 3 месяца назад

    Ellam nannying. Desabhimani calender ozhichu

  • @n.kjayakumar1204
    @n.kjayakumar1204 5 месяцев назад

    Ac roomil ninnum purathirangumpol bhayankara choodavum

  • @sayanajoseph1899
    @sayanajoseph1899 5 месяцев назад +1

    മിഥുനം 🤣

  • @abuthahirthahir1263
    @abuthahirthahir1263 4 месяца назад

    Aniyathikuttye suganooo 😊..TT ullappo kandathaaa ❤

  • @kesiyagladson7183
    @kesiyagladson7183 5 месяцев назад +7

    രണ്ടുപേരും നന്നായി അഭിനയിച്ചു 🕊️❤‍🩹❤‍🩹..

  • @athirachandran6427
    @athirachandran6427 5 месяцев назад +1

    Chechi njn nayanthara market cheyunna femi9 napkin sale cheyyunnund..organic product aan..plz order tharuo..onn support cheyuo

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад

      😊

    • @athirachandran6427
      @athirachandran6427 5 месяцев назад

      Pcod thyroid problems kurayam..irregular periods overflow periods pain ellathinum solution..plz order tharuo

  • @DrDr-kw2vd
    @DrDr-kw2vd 8 дней назад

    😂

  • @hashikk-x7v
    @hashikk-x7v 5 месяцев назад

    Sathyam , Ac on Aakki Roominte Door thurannu idan parayum

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum 5 месяцев назад +1

    അമ്മ കഥാപാത്രത്തിന്റെ വിഗ്ഗ് മാറ്റിയല്ലോ. നന്നായി. ഈ നര മതി. സൂപ്പർ ആയിട്ടുണ്ട്

  • @nafiyajizeen5539
    @nafiyajizeen5539 5 месяцев назад +2

    Mithunam kali😂😂😂

  • @royjacob8027
    @royjacob8027 Месяц назад

    👌

  • @deeparamesh5483
    @deeparamesh5483 5 месяцев назад +8

    മിഥുനം കളി 😂😂😂

  • @hisanaayoob3461
    @hisanaayoob3461 5 месяцев назад +5

    First 🎉

  • @aranyaarun3021
    @aranyaarun3021 5 месяцев назад +1

    Nallatha makkalee nallathaa😂😂😂

  • @aiswaryakallingal691
    @aiswaryakallingal691 3 месяца назад

    Chettante abhinayam kalaki

  • @007jefin
    @007jefin 5 месяцев назад +1

    Mathi ividathe midhunam kali 😂

  • @horrer2009
    @horrer2009 4 месяца назад

    അമ്മായി റോൾ കിടു 👍🏻

  • @mareenareji4600
    @mareenareji4600 5 месяцев назад +1

    എങ്ങനെ ചിരിക്കാതിരിക്കും എന്ന് പറ 😂😂😂😂😂😂

  • @ainuammuroshan
    @ainuammuroshan 5 месяцев назад +2

    😂😂😂😂😂😂😂😂

  • @nyhan847
    @nyhan847 5 месяцев назад +1

    ചേച്ചീന്റെ hus ആണോ അത്

  • @gopakumaranthampuran7364
    @gopakumaranthampuran7364 5 месяцев назад +1

    Ponnu is great

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад

      Thank you so much 🥰 🥰🙏🏻

  • @shifanasaleem998
    @shifanasaleem998 5 месяцев назад +1

    😃

  • @alexandere.t9998
    @alexandere.t9998 5 месяцев назад +1

    😂💞

  • @anithasarath3699
    @anithasarath3699 5 месяцев назад +1

    Hus ആണോ

  • @gopakumaranthampuran7364
    @gopakumaranthampuran7364 4 месяца назад

    Ponnu good acting

  • @veni29
    @veni29 5 месяцев назад +1

    Ichhaayan te acting poliyanallo🥰😄

  • @ratheeshkb2193
    @ratheeshkb2193 4 месяца назад

    Adipoli 🎉🎉

  • @arunjoy53
    @arunjoy53 5 месяцев назад +1

    സൂപ്പർ 😂😂

  • @ashinathasli9928
    @ashinathasli9928 5 месяцев назад +3

    Second 🎉

  • @evacherian464
    @evacherian464 5 месяцев назад +7

    Waiting aarunu❤❤superb😊😊😊

  • @daddysprincess4515
    @daddysprincess4515 5 месяцев назад

    AC പ്രശ്നം കഴിഞ്ഞു എൻ്റെ വീട്ടിൽ വന്നു ഇരുന്നത്തെയുള്ളൂ.Ac വെക്കുകയാണേൽ ഭാര്യ യ്ക് സ്വസ്ഥത കാണില്ല.😂😂

  • @Balakrishnan.x8w
    @Balakrishnan.x8w 5 месяцев назад

    Super.acting

  • @kineticenergy5304
    @kineticenergy5304 5 месяцев назад +1

    ❤❤❤

  • @blessythomas668
    @blessythomas668 5 месяцев назад +1

    Both chechi a d chettan pwlii❤❤😍

  • @neethusujith1309
    @neethusujith1309 5 месяцев назад +1

    Super😂😂

  • @sarithak6760
    @sarithak6760 5 месяцев назад +2

    😂😂😂😂😂

  • @Stokeangel
    @Stokeangel 5 месяцев назад +1

    Superb

  • @ammoosammoos2999
    @ammoosammoos2999 5 месяцев назад +2

    Adipoli chechi chetta ❤❤ orupad ishttam aayi

  • @neethujerin4676
    @neethujerin4676 5 месяцев назад +1

    👍👍👍👍❤❤❤❤❤❤

  • @sumayyasumayya622
    @sumayyasumayya622 5 месяцев назад +1

    Super😂😂😂

  • @amal87174
    @amal87174 5 месяцев назад +1

    Nithin chettan ❤

  • @martinpjoseph1403
    @martinpjoseph1403 5 месяцев назад

    ചേച്ചി അടിപൊളി video ആയിരുന്നു. എനിക്ക് ചേച്ചി ഇഷ്ടം ആയ്യി ❤❤🥰

  • @AathiNithi123
    @AathiNithi123 5 месяцев назад +1

    ആഹാ അടിപൊളി chechii 😁😁😁

  • @rabbit_world712
    @rabbit_world712 5 месяцев назад +1

    Ganga ipol ponda 😂

  • @priyapraveen1769
    @priyapraveen1769 5 месяцев назад +1

    😂😂😂😂

  • @Reenasamuel183
    @Reenasamuel183 5 месяцев назад +1

    😂😂😂😂

  • @pradeepsahadevan3300
    @pradeepsahadevan3300 4 месяца назад +1

    Your acting is feeling as in real life, 👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹,if u r facing more issues ply try to void ac today itself.

  • @Myvoice-hu2cj
    @Myvoice-hu2cj 5 месяцев назад +1

    Eee choodathu privacy alla important.
    Veettukaare consider cheyyandu swantham sukan mathram nokunnathu nallathalla.
    Enteyum chettanteyum bed roomil mathram ac indayirunna samayam choodukaalathu raathri nammal veetukar ellaarum paayayum virichu orumichu kidannitundu.athu oru care aanu.allathe midhunam kali alla

  • @shubagurriah8548
    @shubagurriah8548 5 месяцев назад +1

    😂❤👌

  • @eldhosepaul2460
    @eldhosepaul2460 5 месяцев назад +1

    പൊളിച്ചു 😅

  • @drisyaantony360
    @drisyaantony360 5 месяцев назад +1

    Superb chechi ❤

  • @annmariyajacob1628
    @annmariyajacob1628 5 месяцев назад

    കോട്ടയം എവിടാ സ്ഥലം

  • @Nishaganthi06
    @Nishaganthi06 5 месяцев назад +1

    Good content.polichu

  • @livyasworld9936
    @livyasworld9936 5 месяцев назад +1

    Content nd acting👏🏼👏🏼

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 5 месяцев назад

    സംസാരിച്ചു ഉറങ്ങുന്ന രഗം 😂സൂപ്പർ

  • @monishajames4928
    @monishajames4928 5 месяцев назад +1

    🤣🤣🤣

  • @Sheeja_sudheesh
    @Sheeja_sudheesh 5 месяцев назад +1

  • @TheKooliyadan
    @TheKooliyadan 5 месяцев назад +2

    വല്ല കാര്യോം ണ്ടായോ, ഇപ്പൊ എന്നാ ആയി.......
    ഭിത്തിയിൽ ദേശാഭിമാനി കണ്ടൂട്ടോ 🤣🤣🤣🤣

  • @happyalltime2023
    @happyalltime2023 5 месяцев назад +2

    അടിപൊളി video ❤

  • @ranibabu7357
    @ranibabu7357 5 месяцев назад +1

    👌

  • @deeparakesh595
    @deeparakesh595 5 месяцев назад +1

    ❤❤❤❤

  • @PradeepSwapna-uz5mp
    @PradeepSwapna-uz5mp 5 месяцев назад +1

    🤣🤣🤣😂

  • @sruthythomas6483
    @sruthythomas6483 5 месяцев назад +1

    Adipoli

  • @saritharajesh345
    @saritharajesh345 5 месяцев назад +1

    😂😂😂😂😂

  • @sruthiann2175
    @sruthiann2175 5 месяцев назад

    Super❤😂😂😂

  • @sudhavijayan78
    @sudhavijayan78 5 месяцев назад +1

    😂😂😂😂😂😂❤

  • @rojarois5830
    @rojarois5830 5 месяцев назад +1

    😅😅😅

  • @vyshnav9496
    @vyshnav9496 5 месяцев назад +1

    ❤😂

  • @AkhilUthaman-c5s
    @AkhilUthaman-c5s 5 месяцев назад +1