ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തു ഇനി എന്തൊക്കെ ചെയ്യണം things to do after installing ubuntu malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 99

  • @suvi123
    @suvi123 3 года назад +4

    👍
    കിടിലൻ
    അവതരണം....❤️❤️❤️❤️

  • @arunkc5627
    @arunkc5627 3 года назад +2

    നിങ്ങൾ സൂപ്പർ ആണ്..ഇപ്പൊ വേറെ വീഡിയോ ഒന്നും കാണുന്നില്ലലോ..

  • @muhammedfaisal8543
    @muhammedfaisal8543 3 года назад +4

    വളരെ നന്ദി
    ഒത്തിരി അറിവ് കിട്ടി
    Drivers Suport ആകുമോ?
    Sound ,LAN , graphics

    • @bhanukhanx
      @bhanukhanx  3 года назад

      Mikavarum Drivers already ubuntuvinte koode undakum

  • @farookpuzakkara
    @farookpuzakkara 4 года назад +2

    Thank you ..good information 👍

  • @fpv_sharu
    @fpv_sharu 4 года назад +3

    Thbq thnq💞🥰

  • @suvi123
    @suvi123 3 года назад +5

    നിങ്ങളാണ് എൻ്റെ linux ഗുരു ❤️❤️❤️

  • @sanjaytk83
    @sanjaytk83 3 года назад +1

    👍 സൂപ്പർ

  • @chithran5026
    @chithran5026 2 года назад +1

    Thanks bro

  • @rahulfreefire233kviews6
    @rahulfreefire233kviews6 2 года назад +1

    Ubuntu software ulla lenovo laptopil windows soft ware add akkamo🙏plz reply

  • @amruthakamalav7677
    @amruthakamalav7677 4 года назад +1

    very Useful

  • @rinshanrinu7031
    @rinshanrinu7031 4 года назад +2

    Hi f2 nekkeettu boot settings verunnilla

  • @dhanyadas7330
    @dhanyadas7330 2 года назад

    Ubuntu 18.04 ൽ വീഡിയോ/ ഫോട്ടോ cheese webcam booth വർക്ക് ചെയ്യുന്നില്ല. അതിന് എന്താണ് ചെയ്യേണ്ടത്?

  • @ramlakkan9056
    @ramlakkan9056 5 лет назад +1

    Thank you

  • @themathhub5472
    @themathhub5472 3 года назад +2

    i have ununtu 14.04 along with windows 7 . how can i upgrade 18.04 it @school along with existing windows 7
    my system is compaque presario 40 & intel dual core.

    • @bhanukhanx
      @bhanukhanx  3 года назад

      ubuntu.com/tutorials/upgrading-ubuntu-desktop#1-before-you-start

  • @mohammedmuneesh6479
    @mohammedmuneesh6479 4 года назад +2

    Hello
    Ubuntu 18.04 ll ekane eclipse and geany install cheyyaaam enna oru video cheyyaaamo
    Plzzzzz
    Ente frend shopill ninnaaane linux cheyythathe .njn sir paranjathu poole .pakshee ethill oru software like geany ubuntu sublime etc onnumilla ... so i humbly requesting you geany eclipse sublime pooleyulla software ekane cheyyaaam enna video cheyyanam ....‼️ njn ubuntu softwareill pooyi eclipse download cheyythu but run aakunnilla ‼️‼️ SIR PLZ REPLY ‼️

  • @mpsmanu
    @mpsmanu 5 лет назад +1

    Thanks

  • @Ali-ms1qi
    @Ali-ms1qi 4 года назад +2

    Ubuntuvil printer install cheyyanamenkil software install cheyyendathundo

    • @bhanukhanx
      @bhanukhanx  4 года назад

      വേണ്ട scan എന്നൊരു software ഉബുണ്ടുവിന്റെ കൂടെ ഉണ്ട്

  • @rajeshvp1258
    @rajeshvp1258 4 года назад +1

    Broo..... Igi, gta game install cheyunath engananu koode paranju taruoo

    • @bhanukhanx
      @bhanukhanx  4 года назад +1

      gta linuxil ഇല്ലെന്നു തോന്നുന്നു. steam ൽ ചിലപ്പോൾ കാണുമായിരിക്കും.

  • @muhammedkunhi5855
    @muhammedkunhi5855 4 года назад +1

    Super

  • @malluviewer2747
    @malluviewer2747 4 года назад +2

    Hi
    Njan oru puthiya laptop vangi dell 15 3000
    Athil ubuntu aanu....widows aano ubuntu aano nallathu
    Photoshop,movie, dtp work (personal) ithokke cheyyan anu.

    • @bhanukhanx
      @bhanukhanx  4 года назад

      രണ്ടും നല്ലതാണ്. പക്ഷെ
      ഒരു പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് (premiere, after effects..etc, ഫോട്ടോ എഡിറ്റിംഗ്(ഫോട്ടോഷോപ്പ്), ഡിസൈൻ ഒക്കെ ചെയ്യാനണങ്കിൽ വിൻഡോസ് ഇൻസ്റ്റാൾ ചെയ്യാം മാത്രം അല്ല വിൻഡോസിന് കൂടുതൽ ഗെയിംസു available ആണ്. (നല്ല ഗെയിം കളിക്കാൻ ആഗ്രഹം ഉണ്ടെകിൽ ആശാനേ വിടേണ്ട വിന്ഡോസിനെ കയ്യോടെ ഇട്ടോ)

    • @rahulfreefire233kviews6
      @rahulfreefire233kviews6 2 года назад

      @@bhanukhanx bro ente lenovo lap ubuntu anu athil windows install cheyyan patto plz reply bro

  • @abdussalamthazhakkat6426
    @abdussalamthazhakkat6426 Год назад +1

    Ubuntu 22.04 ലിൽ മലയാളം എങ്ങിനെ സെറ്റ് ചെയ്യാം

    • @bhanukhanx
      @bhanukhanx  Год назад

      മലയാളം ടൈപ്പ് ചെയ്യാൻ സ്വനലേഖ ഇൻസ്റ്റാൾ ചെയ്യതാൽ മതി swanalekha.smc.org.in/desktop/linux/

  • @arunsfantasyworld6679
    @arunsfantasyworld6679 3 года назад +1

    Enikk onnm install cheyyan pattunnillallo...

    • @bhanukhanx
      @bhanukhanx  3 года назад

      varunna error message enthanu

  • @bhanukhanx
    @bhanukhanx  3 года назад

    ലിനക്സിൽ കിട്ടാവുന്ന മികച്ച പ്രോഗ്രാമുകളുടെ കൂടുതൽ ലിസ്റ്റ് ഇതാ github.com/luong-komorebi/Awesome-Linux-Software

  • @moments8333
    @moments8333 Год назад +1

    Bro router engana install cheyya

    • @bhanukhanx
      @bhanukhanx  Год назад

      സാധാരണ ഇൻസ്റ്റാൾ ചെയ്യാൻ ഒന്നുമില്ല. കംപ്യൂട്ടർമായി കണക്ട് ചെയ്യുകയാണ് വേണ്ടത്. മിക്കവാറും റൂട്ടറിലെ സെറ്റിംഗ്സ്. username പാസ്സ്‌വേർഡ് ഒക്കെ കൊടുക്കാനുണ്ടെങ്കിൽ അതിന്റെ മാന്വൽ എടുത്തു നോക്കിയാൽ മതി. റൂട്ടർ കണക്ട് ചെയ്ത് ശേഷം സെറ്റിങ്സിൽ എങ്ങനെയാണ് കയറേണ്ടതു എന്ന് മാന്വലിൽ കാണും.

  • @fpv_sharu
    @fpv_sharu 4 года назад +2

    Bro settings edukkan pattunnilla athinu video undo

    • @bhanukhanx
      @bhanukhanx  4 года назад +1

      ഏറ്റവും മുകളിൽ വലതു വശത്ത് ഉള്ള ചെറു icon ക്ലിക്ക് ചെയ്താൽ settings option വരും.

    • @fpv_sharu
      @fpv_sharu 4 года назад +1

      AG bro oru msg ayakamo whtzpil samshayam chodhikkan aarunnu

    • @fpv_sharu
      @fpv_sharu 4 года назад +1

      +91 9061626768

    • @bhanukhanx
      @bhanukhanx  4 года назад

      @@fpv_sharu sent me on Instagram id:axiomgraph

  • @rakeshtry5401
    @rakeshtry5401 4 года назад +1

    How to run jeevan praman in ubandu 20.04

    • @bhanukhanx
      @bhanukhanx  4 года назад

      Not available for linux systems.

  • @alikadakkodan111
    @alikadakkodan111 4 года назад +3

    വിൻഡോസ് ഫ്രീ ആയി എങ്ങനെ കിട്ടും ഇൻസ്റ്റാൾ ചെയ്യാൻ

    • @bhanukhanx
      @bhanukhanx  4 года назад

      Windows free അല്ലാ

  • @arunsfantasyworld6679
    @arunsfantasyworld6679 3 года назад +1

    Ente password entuann engane ariyum..

    • @bhanukhanx
      @bhanukhanx  3 года назад

      password reset cheyyunnthine patti video ittittundu.

  • @aromalks067
    @aromalks067 4 года назад +1

    Ubhuntu install chayithu inne windows vanda engana delete chayam

    • @bhanukhanx
      @bhanukhanx  4 года назад

      using " disks" app formatting windows partition will work. to remove windows entries from boot manager you can use grub customizer. but be carefull while removing windows. mistake can lead to broken system.

    • @aromalks067
      @aromalks067 4 года назад

      @@bhanukhanx ithenta video undo

  • @krishnarenjith1792
    @krishnarenjith1792 Год назад +1

    Ubantu install cheyth kazinj ath eganeaya delete cheyaa

    • @bhanukhanx
      @bhanukhanx  Год назад

      ഉബുണ്ടു റിമോവ് ചെയ്യുന്നതിന് മുനമ്പ് മറ്റൊരു ഓപ്പറേറ്റിംഗ് ന്റെ ഇൻസ്റ്റാളേഷൻ മീഡിയ ഉണ്ടായിരിക്കണം. ഉദാ: വിൻഡോസിന്റെ ഇൻസ്റ്റാൾ ചെയ്യുന്ന മീഡിയ കയ്യിൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചു വിൻഡോസ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ഉബുണ്ടു ഇരിക്കുന്ന പാർട്ടീഷൻ ഫോർമാറ്റ് ചെയ്യാം. അതിന്റെ മുനമ്പ് files എല്ലാം ബാക്കപ്പ് ചെയ്യുക. ഇനി dual boot (uefi system) ആണ് എങ്കിൽ uefi സെറ്റിങ്ങിസിൽ ചെന്ന് windows boot manager ഫസ്റ്റ് ബൂട്ട് priority ആക്കിയ ശേഷം ഉബുണ്ടു ഇരിക്കുന്ന പാർട്ടീഷൻ ഫോർമാറ്റ് ചെയ്യാം.

  • @rinshanrinu7031
    @rinshanrinu7031 4 года назад +1

    F2 press cheithittu varunnilla bro

    • @bhanukhanx
      @bhanukhanx  4 года назад

      തങ്ങളുടെ കമ്പ്യൂട്ടർ മോഡൽ വെച്ച് ഇൻറർനെറ്റിൽ ഒന്ന് സെർച്ച് ചെയ്യതാൽ bios കേറാൻ ഉള്ള കീ കിട്ടും

  • @ajithpi6911
    @ajithpi6911 4 года назад +1

    Ubuntu play cheyunna videoyl Sound kittumo etil......

  • @jrtalks121
    @jrtalks121 3 года назад

    മൈക്രോസോഫ്റ്റ് ഫൗണ്ട് പെർമിഷൻ കൊടുക്കാൻ കഴിയുന്നില്ലല്ലോ

    • @bhanukhanx
      @bhanukhanx  3 года назад

      found ennu udeshichathu manasilayilla

  • @Dhanyaanil-z8v
    @Dhanyaanil-z8v 4 года назад +1

    Eee video nte mukalil activities ennu kanikkunnille ath entanu

    • @bhanukhanx
      @bhanukhanx  4 года назад

      അവിടെ ക്ലിക്‌ ചെയ്താൽ applications സെർച്ച് ചെയ്യാൻ ഉള്ള ഓപ്ഷൻ വരും.

    • @bhanukhanx
      @bhanukhanx  4 года назад

      Windows പോലെ ഉള്ള ഒരു start menu ആണെന്ന് പറയാം

    • @Dhanyaanil-z8v
      @Dhanyaanil-z8v 4 года назад

      @@bhanukhanx ok

  • @rajeshvp1258
    @rajeshvp1258 4 года назад +1

    Brooo.... Ee user account password nthaa

    • @bhanukhanx
      @bhanukhanx  4 года назад +1

      താങ്കൾ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തപ്പോൾ കൊടുത്ത പാസ്സ്‌വേർഡ്

  • @gemingtube7086
    @gemingtube7086 3 года назад +1

    Touch pad not working

    • @bhanukhanx
      @bhanukhanx  3 года назад

      Disable secure boot at uefi

    • @bhanukhanx
      @bhanukhanx  3 года назад

      askubuntu.com/questions/1235067/touchpad-stopped-working-20-04 try second solution may it work for you.

  • @LoVe-iu9rd
    @LoVe-iu9rd 3 года назад +1

    Unable to install apps from snapstore

    • @bhanukhanx
      @bhanukhanx  3 года назад

      ഇന്റർനെറ്റ് പ്രോബ്ലം ആകാം അല്ലെങ്കിൽ സ്നാപ്പ് റീഇൻസ്ടാൾ ചെയ്ത് ഒന്നുകൂടി ട്രൈ ചെയ്തു നോക്കുക

    • @LoVe-iu9rd
      @LoVe-iu9rd 3 года назад +1

      @@bhanukhanx thank you

    • @LoVe-iu9rd
      @LoVe-iu9rd 3 года назад +1

      @@bhanukhanx how to solve touchpad to working in Ubuntu 20.04 ?
      Mine is lenovo idea pad gaming 3 laptop

    • @bhanukhanx
      @bhanukhanx  3 года назад

      @@LoVe-iu9rd സെക്യൂർ ബൂട്ട് disable ചെയ്ത് നോക്കാം. കറക്റ്റ് ആയി ഒരു സൊല്യൂഷൻ എനിക്ക് പറയാൻ കഴിയില്ല .
      ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കാം
      wiki.ubuntu.com/DebuggingTouchpadDetection
      askubuntu.com/questions/1249298/lenovo-ideapad-3-14are05-touchpad-not-working-ubuntu-20-04
      kaigo.medium.com/mac-like-gestures-on-ubuntu-20-04-dell-xps-15-7ea6e3be7f76

    • @LoVe-iu9rd
      @LoVe-iu9rd 3 года назад +1

      @@bhanukhanx secure boot disable cheythennu install cheytheth

  • @anoopc2011
    @anoopc2011 4 года назад +1

    sir, ubuntu il internet illaathe application install cheyyaan saadhikkumo

    • @bhanukhanx
      @bhanukhanx  4 года назад +2

      software copy ഉണ്ടെങ്കില്‍ പറ്റും. പക്ഷെ update ഒക്കെ വരുമ്പോള്‍ പണി ആകും. ഒരു തല വേദന ആണ് .അതില്‍ നല്ലത് ഒരു internet അങ്ങ് എട് . data okke ഇപ്പം ചീപ്പ കോസ്റ്റ് അല്ലെ .

    • @anoopc2011
      @anoopc2011 4 года назад

      @@bhanukhanx ,sir njan work cheyyunna sthaapanathil intranet aanullath ath kondu net il ninnulla download onnum pattila
      ,so ithinu pattiya software purathu ninnu enganeyaanu download cheyyunnath

    • @bhanukhanx
      @bhanukhanx  4 года назад

      താങ്കൾ എവിടെ ആണ് ജോലി ചെയ്യുന്നത്.

    • @bhanukhanx
      @bhanukhanx  4 года назад

      Apt ഉപയോഗിച്ചു ഇൻസ്റ്റാൾ ചെയുന്ന software അതിന്റെ dependencies കാണും. Apt ഉപയോഗിച്ചു അതിന്റെ ലിസ്റ്റ് ഉണ്ടാക്കി ഡൌൺലോഡ് ചെയ്തു dpkg ഉപയോഗിക്കാം. അല്ലേൽ software portable ഉണ്ടോ എന്ന് നോക്കുക. താങ്കൾ പറയുന്ന കമ്പനിയുടെ അനുവാദം ഇല്ലാതെ ഇത് ഒന്നും ചെയ്യാൻ പാടില്ല....

    • @anoopc2011
      @anoopc2011 4 года назад

      @@bhanukhanx kseb

  • @mohammedshibil6926
    @mohammedshibil6926 3 года назад

    Appo bios

  • @malluviewer2747
    @malluviewer2747 4 года назад +1

    17.00😆😆😆

    • @bhanukhanx
      @bhanukhanx  4 года назад

      മാഷേ ഉദേശിച്ചത് മനസിൽ ആയില്ല.

  • @kkishork
    @kkishork 4 года назад +1

    Thanks

    • @bhanukhanx
      @bhanukhanx  4 года назад

      തീർന്നില്ല Part 2 വരുന്നുണ്ട്‌