ഉബുണ്ടുവിൽ എങ്ങനെ software ഇൻസ്റ്റാൾ ചെയ്യാം | how to install software in ubuntu malayalam

Поделиться
HTML-код
  • Опубликовано: 1 дек 2019
  • ഉബുണ്ടുവിൽ software ഇൻസ്റ്റാൾ ചെയ്യാൻ പല വഴികൾ ഉണ്ട് അതിൽ ഒന്നാണ് ഇതു. ഈ വിഡിയോയിൽ നമ്മുക്ക് പരിചയ പെടാം ഒരു കിടിലൻ play store.
    ഫ്ലാറ്റ് പാക് ഡൌൺലോഡ് ചെയ്യാം ഉള്ള ലിങ്കുകൾ ഇതാ.
    flatpak സൈറ്റ് : flatpak.org/
    flathub സൈറ്റ് : flathub.org/home
    വീഡിയോ കണ്ടാ ശേഷം നിങ്ങള്ക്ക് എന്തെകിലും സംശയം ഉണ്ടോ പറയാന്‍ മടിക്കണ്ട താഴത്തെ comment ബോക്സ്‌ ഉപയോഗിക്കാം.
    വീഡിയോ ഇഷ്ട പെട്ടാല്‍ ലൈക്‌ ചെയ്യാം . നിങ്ങളുടെ കുട്ടുകാര്‍ ആരേലും കമ്പ്യൂട്ടര്‍ പടിക്കുന്നവരണോ എങ്കില്‍ അവര്‍ക്ക് മറകാതെ ഷെയര്‍ ചെയ്യു .
    ഇനി അടിപൊളി വീഡിയോകള്‍ക്കായി subscribe ചെയ്യാന്‍ മറക്കരുതേ .
    Telegram : t.me/axiomgraph
    Instagram : / axiomgraph

Комментарии • 49

  • @gkuttikattu
    @gkuttikattu 4 года назад

    Nice explanation I like to study ubuntu.this class useful for me.
    Thank you verymuch

  • @antocruzebj9700
    @antocruzebj9700 4 года назад +5

    "How to play free fire on ubuntu software".Make a video

  • @noname-jl8sp
    @noname-jl8sp 4 года назад

    Please make a tutorial about Ubuntu for beginners

  • @sudheeshkattakambal
    @sudheeshkattakambal 3 года назад +1

    Thanks

  • @binshadedathadathil1520
    @binshadedathadathil1520 4 года назад +3

    Ubuntu software centeril ninn download cheyyenemenkil password venemmen parayunnu

    • @bhanukhanx
      @bhanukhanx  4 года назад

      സ്വന്തം യൂസർ അക്കൗണ്ട് പാസ്സ്‌വേർഡ്‌ കൊടുത്താൽ മതി

  • @vkmedia4099
    @vkmedia4099 4 года назад

    Vice city engane 18.04 install cheyyan

  • @arunkc5627
    @arunkc5627 3 года назад +2

    ഞാൻ fedora ആണ് use ചെയുന്നത്, അതിലും ഇങ്ങനെ തന്നെ ആണോ..

    • @bhanukhanx
      @bhanukhanx  3 года назад +1

      അതിൽ yum ഉപയോഗിച്ചു ആണ് പാക്കേജ് ഇൻസ്റ്റാൾ ചെയ്യുന്നത്

  • @amruthakamalav7677
    @amruthakamalav7677 3 года назад +1

    Ubuntu 20.04 ചേർക്കേണ്ടുന്ന ആപ്ലിക്കേഷനെ കുറിച്ച് പറയാമോ ?

    • @bhanukhanx
      @bhanukhanx  3 года назад

      ഞാൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ
      Internet : firefox , chrome , vivaldi
      Graphics & Video Editing : Inkscape, scribus , darktable, gimp, blender, enve, shotcut , olive , hand brake ,
      Media players : mpv media player , vlc media player,
      Programming IDE : visual studio code , geany , bluefish , atom ,
      Gaming : steam
      Recording Screen : OBS
      Audio Editing : audacity, LMMS
      Creating strong password : keepassxc
      reading ebooks : calibre, foliate

  • @codifymalayalam1872
    @codifymalayalam1872 4 года назад +1

    Flatpak ആപ്പുകൾ size വളരെ കൂടുതൽ ആയാണ് software centre കാണിക്കാറുള്ളത്, gimp 850 mb , after installing 1.5 gb എന്ന് software സെന്റര് കാണിക്കാറുണ്ട്. ഈ ഒരു പ്രശനം പരിഹരിക്കാൻ ആകുമോ

    • @bhanukhanx
      @bhanukhanx  4 года назад +1

      ഇതിനു sand boxing എന്നു പറയും . നെറ്റിൽ search ചെയ്താൽ മതി. ഒരു ആപ്പിന് run ചെയ്യൻ വേണ്ട files ആ ആപ്പും ഡൌൺലോഡ് ചെയ്യുന്നു. ആദ്യം ടൈമിൽ കുറച്ചു സ്ഥലം എടുക്കും പിന്നീട് അത് വരില്ല. flatpakന് മാത്രമല്ല sandboxing ഉള്ളത് ഉബുണ്ടുവിന്റെ കൂടെ വരുന്ന snap ചെയ്യാറുണ്ട്. ആരു ഒരു മറുപടി തരത്തിതിനാൽ ഞാൻ റെക്കോര്ഡ് ചെയ്ത ഒരു snap വീഡിയോ ട്രാഷ് അടിച്ചു.

    • @codifymalayalam1872
      @codifymalayalam1872 4 года назад

      @@bhanukhanx apt ന് sand boxing ഉണ്ടോ. വളരെ കുറച്ഛ് data മാത്രമേ installation വരുന്നൊള്ളു.

    • @bhanukhanx
      @bhanukhanx  4 года назад

      @@codifymalayalam1872 apt nu sandboxing illa.

  • @mohammedshibil6926
    @mohammedshibil6926 3 года назад

    Bios video

  • @pournamyp8576
    @pournamyp8576 4 года назад +1

    Can I install photoshop in this???

    • @bhanukhanx
      @bhanukhanx  4 года назад +1

      No ഉബുണ്ടുവിൽ ഫോട്ടോഷോപ്പ് ഇല്ല. പകരം gimp ഇൻസ്റ്റാൾ ചെയ്യാം..

  • @onair85onair
    @onair85onair 4 года назад

    Usb wifi driver how to install

    • @bhanukhanx
      @bhanukhanx  4 года назад

      സാധാരണ ഒന്നു ചെയ്യേണ്ട connect ചെയ്താൽ മാത്രം മതി. ഇനി വർക് ചെയ്യുന്നില്ല. എങ്കിൽ manufacturer സൈറ്റിൽ ചെന്നു ഡ്രൈവർ സെർച്ച് ചെയ്തു ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാം.

  • @itsmeferonik
    @itsmeferonik 4 года назад +1

    No wifi adaptor found
    Ubantu 19.10
    Please help

    • @bhanukhanx
      @bhanukhanx  4 года назад +1

      Etha model

    • @itsmeferonik
      @itsmeferonik 4 года назад +1

      @@bhanukhanx LG RD450

    • @bhanukhanx
      @bhanukhanx  4 года назад +1

      lshw terminal type cheythu network card ethanennu ariyuka shesham aa network card nirmicha siteil chennu Linux driver undo ennu nokki athu install cheythu nokkuka. (Windows undengil athil network connect cheythu nokkanam ini hard ware issue ano ennu ariyan anu. Chilapol thangalude card real tel akam allel atheros

    • @itsmeferonik
      @itsmeferonik 4 года назад +1

      @@bhanukhanx bro number tharumo!?

    • @bhanukhanx
      @bhanukhanx  4 года назад

      @@itsmeferonik contact me on mail:axgbhanu@gmail.com ഞാൻ ഫോൺ അധികം ഉപയോഗിക്കാറില്ല.

  • @amruthakamalav7677
    @amruthakamalav7677 3 года назад +1

    Ubuntu 14.04 ലുള്ള മലയാളം Font 20.04 ൽ കാണുന്നില്ല. എങ്ങനെ Install ചെയ്യാം ?

    • @bhanukhanx
      @bhanukhanx  3 года назад

      ഫോണ്ടിന്റെ നെയിം എന്താ ?

    • @amruthakamalav7677
      @amruthakamalav7677 3 года назад

      @@bhanukhanx മുകൾ ഭാഗത്തുള്ള En മാറ്റി മലയാളം Select ചെയ്യുമ്പോൾ കീ ബോർഡ് മലയാളത്തിലേക്ക് മാറ്റുന്നതാണ് ഉദ്ദേശിച്ചത്. അത് 14.04 ഉള്ളത് പോലെ കിട്ടുന്നില്ല

    • @bhanukhanx
      @bhanukhanx  3 года назад

      @@amruthakamalav7677 Top right Power icon -> Region & Language -> Input sources

    • @bhanukhanx
      @bhanukhanx  3 года назад

      swanalekha.smc.org.in/desktop/linux/ മംഗ്ലീഷ് ടൈപ്പിംഗ് ചെയ്യാൻ

  • @arunkc5627
    @arunkc5627 3 года назад +1

    ഈ flatpak വഴി software ഇൻസ്റ്റാൾ ചായുമ്പോൾ എപ്പോഴും gnome. platform download ആകുന്നത് കാണാം. അത് എല്ലാത്തിലും കാണിക്കുന്നുമുണ്ട്.

    • @bhanukhanx
      @bhanukhanx  3 года назад +1

      ഫ്ലാറ്റ്പാക് വഴി ഇൻസ്റ്റാൾ ചെയ്യുന്ന പ്രോഗ്രാമുകൾ എല്ലാം sandboxed ആയിരിക്കും പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം files വലിയ ബന്ധം ഉണ്ടാക്കില്ല. അതുകൊണ്ടു തന്നെ പ്രോഗ്രാം വർക്ക് ചെയ്യാൻ അഡിഷണൽ പ്രോഗ്രാംസ് വേണ്ടി വരും. gnome.platform അഡിഷണൽ ഫയൽ ആണ് . മാത്രമല്ല ഒരു പ്രാവശ്യം ഇൻസ്റ്റാൾ ചെയ്യതാൽ പിന്നെ ഉപയോഗിക്കേണ്ടി വരികില്ല . ഞാൻ flatpak വീഡിയോ ഇടാൻ കാരണം പുതിയ സോഫ്റ്റ്‌വെയർ വേർഷൻ ഇറങ്ങുമ്പോൾ ഉബുണ്ടുവിൽ സോഫ്റ്റ്‌വെയർ സെന്ററിൽ വരാറില്ല അത് പരിഹരിക്കാൻ ആണ് ഫ്ലാറ്റ്പാക് . ഫ്ലാറ്റ്പാക് സ്റ്റോറിൽ പുതിയ വേർഷൻസ് ഇറങ്ങിയാൽ ഉടൻ തന്നെ വന്നിരിക്കും. അഡിഷണൽ സ്ഥലം ഉപയോഗിക്കുന്ന കാരണം കൊണ്ട് ഞാൻ ഫ്ലാറ്റ്പാക് അധികം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാറില്ല. കുടുതലും പ്രോഗ്രാമിന്റെ സോഴ്സ്ൽ നിന്നാണ് ഞാൻ ഇൻസ്റ്റാൾ ചെയ്യാറ്. ( കമന്റ് ഇത്തിരി ലോങ്ങ് ആയി പോയോ )

    • @arunkc5627
      @arunkc5627 3 года назад +1

      @@bhanukhanx
      Cmnt കൂടുതൽ ആയാലും കുഴപ്പമില്ല.
      Knowledge is wealth എന്നാണല്ലോ..😍

    • @bhanukhanx
      @bhanukhanx  3 года назад

      @@arunkc5627 ;)

  • @arunkc5627
    @arunkc5627 3 года назад +1

    ഈ ടെർമിനൽ use ചെയ്യാതെ നമുക്ക് software ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ലേ.. വിൻഡോസ് ലെ പോലെ..

    • @bhanukhanx
      @bhanukhanx  3 года назад +1

      Software centeril പോയി ഇൻസ്റ്റാൾ ചെയ്യാം

  • @lalkrishnas8953
    @lalkrishnas8953 4 года назад +1

    Comment vere video yil parayam
    😄😄😄

  • @achusentertainment5933
    @achusentertainment5933 2 года назад +1

    bro i have a doubt will you clear it
    plss

    • @bhanukhanx
      @bhanukhanx  2 года назад

      പറഞ്ഞോളൂ :)

    • @achusentertainment5933
      @achusentertainment5933 2 года назад +1

      @@bhanukhanx can we install GTA V in ubuntu 20.04

    • @bhanukhanx
      @bhanukhanx  2 года назад

      എന്റെ ലാപ്ടോപ്പ് gta 5 സ്‌പോർട് ചെയ്യില്ല. Gta5 support ചെയ്യുന്ന onboard graphics അല്ലെങ്കിൽ external ഗ്രാഫിക്സ് കാർഡ് ഉണ്ടെങ്കിൽ യൂട്യൂബിൽ gta5 ലിനക്സിൽ run ചെയ്യാമെന്ന് കുറെ ഇംഗ്ലീഷ് വീഡിയോസ് ഉണ്ട് ട്രൈ ചെയ്തു നോക്ക്. Desktop /laptop specs എന്താണ്

  • @malayalimachan8875
    @malayalimachan8875 3 года назад +2

    free fire kalikkan patto

  • @noname-jl8sp
    @noname-jl8sp 4 года назад

    How to install exe file

    • @bhanukhanx
      @bhanukhanx  4 года назад +1

      താങ്കൾ വിൻഡോസ് software ആണ് ഉത്തശിക്കുന്നുത് എങ്കിൽ സാധാരണ നിലയിൽ ലിന്സ്കിൽ run ചെയ്യില്ല പക്ഷെ ചില വഴികൾ ഉണ്ട്.

    • @arunkc5627
      @arunkc5627 3 года назад

      @@bhanukhanx
      അതെങ്ങനെ..ഒരു വീഡിയോ ചെയ്യാമോ..