IT@School Linux installation complete explanation step by step

Поделиться
HTML-код
  • Опубликовано: 20 окт 2024
  • കമ്പ്യൂട്ടർ എങ്ങനെ ഫോർമാറ്റ് ചെയ്യണം, എങ്ങനെ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യണം എന്നൊന്നും അറിയാത്ത, കമ്പ്യൂട്ടർ ഉപയോഗിക്കാൻ മാത്രമറിയാവുന്ന സാധാരണക്കാർക്ക് സ്വന്തമായി വീട്ടിലെ കമ്പ്യൂട്ടറിൽ സ്കൂൾ കുട്ടികൾക്ക് പഠിക്കുന്നതിനു വേണ്ടി ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ സഹായകമാകട്ടെ എന്ന് ഉദ്ദേശിച്ചാണ് ഈ വീഡിയോ ചെയ്തത്. കൊച്ചുകൂട്ടുകാർക്കു ലിനക്സിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി കുറച്ചു വിശദമായാണ് ഇത് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ വീഡിയോ കുറച്ചു കൂടുതൽ സമയം ഉണ്ട്.
    ചുരുക്കി കാണണം എന്നുള്ളവർക്കു ഇതിന്റെ തന്നെ ഒരു ഷോർട് എഡിഷൻ കൂടി ഞാൻ ഇതിനൊപ്പം അപ്‌ലോഡ് ചെയ്യുന്നുണ്ട്. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
    Short video link: • IT@School Linux Instal...

Комментарии • 17

  • @adwaidpola286
    @adwaidpola286 3 года назад +4

    I am really waiting to full detailed
    Separate video about MPR, GPT, BIOS, UEFI bIOS, etc.

  • @navanv.s7794
    @navanv.s7794 3 года назад +1

    Last video IL ninnun Nalla improvement ondu good job

  • @jomon.k2377
    @jomon.k2377 9 месяцев назад

    itha pole അടുത്തുള്ള computer centaril ചെന്നാൽ cheyth tharumo

  • @krishnankaruppan1963
    @krishnankaruppan1963 Год назад +1

    Sir f12 upayogich ubantu open cheyunath enganea

  • @silentkiller_345
    @silentkiller_345 7 месяцев назад

    Itheryyum panni eddukannoo BRo,Nere Virtualbox ill install cheytha poreee???

  • @valaprashareef7528
    @valaprashareef7528 Год назад +2

    Mac bookil Rufus work cheyyunnillallo

  • @LONE_W0lfz
    @LONE_W0lfz 3 года назад +1

    I installed it.. but now I can't uninstall... Plz help

  • @ajeeshvs4207
    @ajeeshvs4207 3 года назад +1

    👍

  • @India_to_Uae
    @India_to_Uae 3 года назад +1

    🤗

  • @acelectropoint1967
    @acelectropoint1967 3 года назад +1

    👍👍👍

  • @rmagnettrader8559
    @rmagnettrader8559 2 года назад +1

    Link undo

  • @roytthomas5567
    @roytthomas5567 Год назад +2

    Bro ith laptopill pattuo

  • @muhammedsinanv3933
    @muhammedsinanv3933 3 года назад +1

    Linux ntha

  • @itsmeyazz9891
    @itsmeyazz9891 9 месяцев назад

    Laptopil pattumo

    • @yousufp
      @yousufp 9 месяцев назад

      Lap ഏതാണ്, പുതിയതിൽ ചെയ്യാൻ റിസ്ക്കാന്, 9th ജനറേഷൻ വരെ ചെയ്യാൻ പറ്റും