Keyboard Shortcuts പഠിച്ചു computer പഠിക്കാം...experts ന് മാത്രം അറിയാവുന്ന 10 keyboard shortcuts...

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 267

  • @sheejasasi3645
    @sheejasasi3645 Год назад +14

    മിടുക്കി... ഞാൻ ഓഫീസിൽ കഷ്ടപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾ ഇത്രയും സിംപിൾ ആയി പറഞ്ഞു തന്ന മോൾക്ക് നന്ദിയുണ്ട് ❤

    • @rjjisha
      @rjjisha  Год назад +1

      Thank uuuu so much dear sheeja chechi...❤️❤️❤️

    • @Srinisyd13
      @Srinisyd13 Месяц назад +1

      Good

  • @noorafathisworld6826
    @noorafathisworld6826 Год назад +8

    കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ പോയിട്ട് പറഞ്ഞു തരാത്ത കാര്യങ്ങൾ ഈ vdo il നിന്നും കിട്ടി... Thanku ❤️

  • @raheenababu5868
    @raheenababu5868 2 месяца назад +3

    നല്ല രീതിയിൽ പറഞ്ഞ് തരുന്നു...repeat ചെയ്യുന്ന കൊണ്ട് അത് അപ്പൊ തന്നെ മനസ്സിൽ പതിയുന്നു ❤❤❤❤❤

    • @rjjisha
      @rjjisha  2 месяца назад +1

      Thank uu

  • @siddq7853
    @siddq7853 2 месяца назад

    ഓരോ പഠനത്തിനും അതിൻറെതായ രീതികൾ ഉണ്ട് എന്ന് ഈ വീഡിയോ കാണിച്ചു തരുന്നു. കാരണം ആവർത്തിച്ചു പറഞ്ഞു തരുന്നതുകൊണ്ട് ഓരോ സമയത്ത് തന്നെ കേൾക്കുവാനും അതേസമയത്ത് തന്നെ പ്രവർത്തിക്കുവാനും കഴിയുന്നു. താങ്ക്സ്👍👍

  • @faisalvp2505
    @faisalvp2505 Год назад +3

    Valare eshtappettu...ee class...
    Oru computer classinum pokathe..swayam
    Online nokki padich varunna enne poleyullavarkk valare upakaraman..ningalude class...nalla avatharanam...enn mathramalla ath chaithum kanich tharunnu...varshangalayii computer upayogikkunnundangilum...eth Puthiya arivan..valare santhosham... thankyou..my teacher...

    • @rjjisha
      @rjjisha  Год назад +1

      Thank uuuu 🙏🙏🙏

  • @Faseela-sl9fk
    @Faseela-sl9fk 7 месяцев назад +2

    Ithin munne rand videos kandu...ini ithu full kaanattee😊chechi njan 10 padikkumbo computer kaanunne ippo enik 24 vayass aayi...ente ippoyathe situation nil oru job venam...athum orth padachon enthelum vazhi kaanich therum paranjirunnappaya job vacancy undenn msg car shopil...enik aanel computer basic polum ariyula..avar on aakaanum off aakaanum ariyallo athu mathi baaki set aakaam enn...ennaalum enthelum ariyanallo vechitta video kandee 😊ippo enik oru confidence okke vennu💯thx chechi

    • @rjjisha
      @rjjisha  7 месяцев назад

      ധൈര്യം ആയി ജോലിക്ക് ജോയിൻ cheythoda.ക്ലാസ്സുകൾ.just onnu kandl mathi vegam thanne പഠിച്ച് എടുക്കാൻ സാധിക്കും ടെൻഷൻ വേണ്ട.എന്തേലും doubts ഉണ്ടേൽ കമൻറ് ചെയ്താൽ മതി എനിക് അറിയാവുന്ന കര്യങ്ങൾ ആണേൽ തീർച്ചയായും ഹെൽപ് ചെയ്യാം ഞാൻ

  • @raghavanraju1306
    @raghavanraju1306 Год назад +6

    വളരെ വിശദമായ ക്ലാസ്സ്‌, അഭിനന്ദനങ്ങൾ മോളെ.. 👍👍

  • @sabitha9871
    @sabitha9871 Год назад +15

    വളരെ ഉപകരമായി. ക്ലാസ് ന് ഒരു കൊല്ലം പോയിട്ടും ഇതൊന്നും പറഞ്ഞു തന്നില്ല. അവർക്ക് fee മുടങ്ങാതെ കിട്ടിയാൽ മാത്രം മതി

    • @rjjisha
      @rjjisha  Год назад +2

      Thank u dear sabitha chechii

  • @Thacholi954
    @Thacholi954 Год назад +11

    പറയുന്നവർ എന്തും പറഞ്ഞോട്ടെ മോളുടെ രീതിയിൽ തന്നെ മുന്നോട്ടു പോവുക 👍👍👍

  • @DileepKumar-pf7se
    @DileepKumar-pf7se Год назад +2

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ. Thanks ട്ടോ.... 👍

  • @ananthalakshmip.e5926
    @ananthalakshmip.e5926 4 месяца назад +2

    Thankyou very much for your lovely class

    • @rjjisha
      @rjjisha  4 месяца назад

      Thank uuuu so much 🙏

  • @AnilKumar-ji6zo
    @AnilKumar-ji6zo Год назад +2

    വളരെ നല്ലതുപോലെ വിശദ്ധീകരിക്കുന്നുണ്ട്

  • @rajancherian3891
    @rajancherian3891 2 месяца назад +2

    Good day. You are always be a good teacher

    • @rjjisha
      @rjjisha  2 месяца назад

      Thank uu sir

  • @Lifeline-mo3tu
    @Lifeline-mo3tu 10 месяцев назад +1

    ഉപകര പ്രദമായ ക്ലാസ്സ്‌ കുറച്ചു ആവർത്തന വിരസത ഒഴിവാക്കി വിഡിയോ ലെന്ത് കുറച്ചാൽ നന്നായിരുന്നു 👍🙏thanks valuable class 🙏

    • @rjjisha
      @rjjisha  10 месяцев назад

      Thank uuu dear life line

    • @jayasreenair3973
      @jayasreenair3973 4 месяца назад

      Sadharanakarkku koodi manasilavunna reethiyil aanu jisha teacher class edukkunnathu😊

  • @karenhelo3982
    @karenhelo3982 2 месяца назад +1

    VERY VERY USEFUL VIDEO AANATTO. THANKS SO MUCH 🙏🙏🙏🙏

    • @rjjisha
      @rjjisha  2 месяца назад

      @@karenhelo3982 🙏🙏🙏നന്ദി

  • @rojasebastians5739
    @rojasebastians5739 Год назад +1

    Madam class valare super anu avatharipikkunnathum eniku othiri esttamanu ❤

    • @rjjisha
      @rjjisha  Год назад

      ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്

  • @vijojoyvijo9167
    @vijojoyvijo9167 Год назад +2

    Thanks for your informative video..
    Very usefull class...

  • @joyvilla9059
    @joyvilla9059 11 месяцев назад +2

    ഒത്തിരി സന്തോഷം ശരിക്കും മനസിലായി 🙏

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu 🙏

  • @rageshthiruvangad7478
    @rageshthiruvangad7478 Год назад +2

    Very informative video..thank you sister

  • @AncilineThomas
    @AncilineThomas Месяц назад

    All the classes are very useful.

  • @selmamathews3367
    @selmamathews3367 11 месяцев назад +3

    ഓർമയിൽ സൂക്ഷിച്ചു വെക്കാൻ പറ്റാത്തതുകൊണ്ട് എഴുതി വെച്ച് പഠിക്കുന്നു. 🥰

  • @bijupv7085
    @bijupv7085 Год назад +1

    വളരെ ഉപകാരപ്രദമായി. 👍👍good

    • @rjjisha
      @rjjisha  Год назад

      Thank uuu Biju cheta

  • @kosalaramadask658
    @kosalaramadask658 Год назад +2

    Keyboard short cuts, super Jisha Mole. 👍

  • @mariamthomas7297
    @mariamthomas7297 Год назад +1

    നന്നായി മനസിലാകുന്നുണ്ട് മോളേ. God bless

  • @sushithaprasad1988
    @sushithaprasad1988 10 месяцев назад +2

    Budimutay thoniyath ellam nannay manasilavunudo molu

    • @rjjisha
      @rjjisha  10 месяцев назад

      Thank uuuu chechu

  • @sulthanmaitheen8583
    @sulthanmaitheen8583 Год назад +1

    Good. Very useful class👍thanks so much

  • @salamFaili
    @salamFaili Год назад +1

    Good - അഭിനന്ദനങ്ങൾ....👍👍👍👍🌹🌹🌹

  • @venugopalan2193
    @venugopalan2193 3 месяца назад +1

    Very useful

  • @binumlic
    @binumlic Год назад +1

    നന്നായി മനസ്സിലാകുന്നുണ്ട് ടീച്ചറെ thanks u

  • @ExplorePSC
    @ExplorePSC 2 месяца назад

    Swanthamayi oru RUclips channel thudangiyitund.. But class idaan thudangiyittilla... Computeril video editing class ittu tharumo....

  • @kshidhimalala8286
    @kshidhimalala8286 Год назад +3

    വളരെ നന്നായിട്ടുണ്ട് സഹോദരി

    • @rjjisha
      @rjjisha  Год назад

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്

  • @sunoysss3293
    @sunoysss3293 18 дней назад

    മൗസ് കൊണ്ട് drag ചെയ്യുന്നത് പോലെ ടച്ച്പാഡിൽ എങ്ങിനെയാ drag ചെയ്യുന്നത്?

  • @ExplorePSC
    @ExplorePSC 2 месяца назад

    Hai mam good morning.. E class kanda sesham muthal
    Makkal schoolil poyi kazhinhal computer padanamanu.. Computer classinu pokan madi. Onnumariyilla ennu paranhal ippozhathe kaalath naanakedalle.. Nhanoru BEd holderanu.. Psc onnum kittiyilla.. Oru online tution class thudanganamennund.. Athinu vendi oru class cheyyamo..

  • @jayasreenair3973
    @jayasreenair3973 4 месяца назад +1

    Very excellent classes 👍❤❤

    • @rjjisha
      @rjjisha  4 месяца назад +1

      🙏🙏🙏🙏

  • @rameshkeparambath
    @rameshkeparambath Год назад

    When we press endtask, done work will be saved or not...

  • @vipinvijai8993
    @vipinvijai8993 Год назад +2

    നന്നായി മനസിലാകുന്നു thanks ❤

    • @rjjisha
      @rjjisha  Год назад

      Thank you so much

  • @jacobthomas1817
    @jacobthomas1817 11 месяцев назад +1

    Excellent . Continue the class.

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu

  • @pmmohanan9864
    @pmmohanan9864 Год назад +1

    Very thanks,madam,baaai.

  • @Rukkiya12322
    @Rukkiya12322 7 месяцев назад

    I Like your class very intresting classes

    • @rjjisha
      @rjjisha  7 месяцев назад

      Thank you! Dear

  • @travelexplorer6624
    @travelexplorer6624 Год назад +1

    Ella application um orumich close cheyyan Alt +F4 adichal mathi

    • @rjjisha
      @rjjisha  Год назад +2

      Thank uuu for the valuable information

  • @shyna3004
    @shyna3004 4 месяца назад

    വളരെ നല്ല ക്ലാസ്സ്‌ 🙏🏽🙏🏽🙏🏽

  • @sethumadhavansethu4443
    @sethumadhavansethu4443 Год назад +1

    ഗുഡ് ഇൻഫോ congrats

  • @ushavasudevakurup8635
    @ushavasudevakurup8635 Месяц назад

    Thanks a lot

  • @ramapathypa5103
    @ramapathypa5103 Год назад +1

    Class is very clear thanks

  • @thomasaacheril7751
    @thomasaacheril7751 2 месяца назад

    very good...

  • @vijukumarv9001
    @vijukumarv9001 Год назад +1

    Very nice Ma'am
    Plz add all videos in one playlist

    • @rjjisha
      @rjjisha  Год назад +2

      Sure .Ms word ms Excel playlist akiyitund bakki samayam pole cheyame

    • @vijukumarv9001
      @vijukumarv9001 Год назад

      @@rjjisha നന്ദി !!!

  • @somithomas824
    @somithomas824 2 месяца назад

    Very good class

  • @preetisarala3851
    @preetisarala3851 Год назад +1

    Very useful & well explained

  • @basheeramayamkode5490
    @basheeramayamkode5490 7 месяцев назад +1

    വളരേ നല്ല ക്ലാസ്സ്

  • @thomasdavid8538
    @thomasdavid8538 Год назад +1

    excel നെ പ്പറ്റിയുള്ള കുറെ കാര്യങ്ങള്‍ പറഞ്ഞു തരുമോ

    • @rjjisha
      @rjjisha  Год назад

      Excel class ചെയ്തിട്ട് ഉണ്ട് ചാനെലിൽ കയറി playlist ഭാഗം നോക്കുമോ അവിടെ word,excel separate കൊടുത്തിട്ട് ഉണ്ട്

  • @RANGAA290
    @RANGAA290 Месяц назад

    ഈ short chuts ലാപ്ടോപ് windows 11 നു ബാധകം ആണോ??

  • @nalinakshykr
    @nalinakshykr Год назад +1

    Very useful class. Thank you so much

  • @jestinkj7595
    @jestinkj7595 Год назад

    Very useful information and Nice too

    • @rjjisha
      @rjjisha  Год назад

      Thank u ജസ്റ്റിൻ

  • @ebrahimkudilil6197
    @ebrahimkudilil6197 Год назад +1

    Thank you

  • @abhiabhiram8614
    @abhiabhiram8614 11 месяцев назад +1

    Thanks chechi😊

    • @rjjisha
      @rjjisha  11 месяцев назад

      Thank uuu abhiram

  • @shuhudha
    @shuhudha 10 месяцев назад

    Nalla videos 👍

  • @sudheerpvalappil
    @sudheerpvalappil Год назад +2

    Google sheetil ,. Keyboard. 👉 ÷ symbol engine type cheyam

  • @AncilineThomas
    @AncilineThomas Месяц назад

    Tally padippich tharumo.

  • @jilcythomas9314
    @jilcythomas9314 Год назад +3

    Very nice video mole .Thank you.❤

    • @rjjisha
      @rjjisha  Год назад

      Thank u dear jilcy chechi for your regular response

    • @VishnuPrnc
      @VishnuPrnc Год назад

      Very good so help ful thanku dear

    • @rjjisha
      @rjjisha  Год назад

      @@VishnuPrnc thank uuuu 🙏 vishnu

  • @DreamJob-id9vs
    @DreamJob-id9vs Год назад

    Chechii , new laptopil word, excel install cheyunnathu engane aanu?

  • @tesspanangottethu2798
    @tesspanangottethu2798 11 месяцев назад

    Very useful class. God bless you mole

    • @rjjisha
      @rjjisha  11 месяцев назад

      Thanks a lot

  • @damodarankk255
    @damodarankk255 Год назад +1

    class on downloadingand printing

    • @rjjisha
      @rjjisha  Год назад

      Print cheyyuna video cheythit und

  • @johnmathew4952
    @johnmathew4952 Год назад +1

    Good information

  • @shainyjoseph1969
    @shainyjoseph1969 Год назад +1

    Useful information.

  • @SajiKt-q8u
    @SajiKt-q8u Год назад +1

    Very goodclass🎉

  • @abdulazeez8891
    @abdulazeez8891 2 месяца назад

    Tkx Madam
    ഞാൻ ksa aanu ഒരു പാട് doubt ഉണ്ട്

  • @jibinchandy6172
    @jibinchandy6172 6 месяцев назад

    One key control engne cheyyane

  • @Din_at_ur_heart
    @Din_at_ur_heart Год назад +1

    Very very useful💐💐💐

  • @Rukkiya12322
    @Rukkiya12322 7 месяцев назад +1

    Keep it up......

  • @nazeerpvk6738
    @nazeerpvk6738 4 месяца назад

    Thanks

  • @sabujoseph1745
    @sabujoseph1745 4 месяца назад +1

    Thx

    • @rjjisha
      @rjjisha  4 месяца назад +1

      Thank uu

  • @alexbaby9826
    @alexbaby9826 Год назад

    Thanku dear very nice class

    • @rjjisha
      @rjjisha  Год назад

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്

  • @anilkumarv.k8923
    @anilkumarv.k8923 Год назад +1

    വലിയഉപകാരമായി

    • @rjjisha
      @rjjisha  Год назад

      Thank u so much 🙏

  • @vijayasasi5073
    @vijayasasi5073 Год назад +1

    Super class

  • @rejijoseph3045
    @rejijoseph3045 Год назад +5

    THANK YOU SO MUCH TEACHER

  • @sathianc.a1511
    @sathianc.a1511 Год назад +1

    നന്ദി ടീച്ച൪

  • @rspillai7203
    @rspillai7203 Год назад

    Good teaching

    • @rjjisha
      @rjjisha  Год назад

      Thanks and welcome

  • @123abcd93
    @123abcd93 3 месяца назад

    വെരി ഗുഡ്❤

  • @lekhageorge4411
    @lekhageorge4411 Год назад +1

    thanku mam❤

    • @rjjisha
      @rjjisha  Год назад

      Thank you so much ❤️

  • @purushothamankollanteparam6964
    @purushothamankollanteparam6964 Год назад +1

    Thanks a lot 🙏

  • @syamlaljc
    @syamlaljc Год назад +4

    Doing good. But ഈ shortcuts ആവശ്യം വരുന്നത് already computer use ചെയ്യുന്നവർക്ക് ആയിരിക്കുമല്ലോ. അപ്പോൾ computer ഇതുവരെ കണ്ടിട്ടില്ലാത്ത ആൾക്കാരോട് പറയുന്ന പോലെ ആകരുത് explanation. Control key അറിയാത്തവർക്ക് shortcut എന്തിനാ. അപ്പോൾ കുറച്ചു കൂടി fast ആക്കുക. Too much lagging വരുന്നു. കൂടെ keys just display ൽ കാണിച്ചാൽ നന്നായിരുന്നു. No need to show keyboard. Just show like cntrl + N on screen. Computer use ചെയ്യുന്നവർക്ക് എല്ലാ keys ഉം അറിയാമായിരിക്കും. So avoid over detailing. Anyway I got some new information today. Thankyou🥰

    • @rjjisha
      @rjjisha  Год назад

      Thank u so much for your valuable suggestion 🙏try to improve in next classes...❤️

  • @junaisekk2398
    @junaisekk2398 Год назад +1

    Madam super class

    • @rjjisha
      @rjjisha  Год назад

      Thank you very much

  • @cisftraveller1433
    @cisftraveller1433 Год назад +1

    Good class🎉

  • @shaji.kshaji.k461
    @shaji.kshaji.k461 Год назад +1

    Super class teacher

  • @arunraju9267
    @arunraju9267 Год назад +1

    Thanks Teacher

  • @rasik8674
    @rasik8674 Год назад +1

    Good class Sister

  • @limakc3973
    @limakc3973 Год назад

    Good teacher...

  • @pmmohanan9864
    @pmmohanan9864 Год назад +1

    Thanks madam

  • @anantharamanck6660
    @anantharamanck6660 Год назад +1

    Thanks Mole.

  • @Sheeja555
    @Sheeja555 10 месяцев назад +1

    super

    • @rjjisha
      @rjjisha  10 месяцев назад

      Thank uuuu sheeja chechi

  • @JJ-mg3pr
    @JJ-mg3pr Год назад +1

    Good morning teacher

  • @ebrahimkudilil6197
    @ebrahimkudilil6197 Год назад +1

    അതെ, എല്ലാ പ്ലേ ലിസ്റ്റും ഒരു സ്ഥലത്തു വരുത്താൻ

  • @radhakrishnannair5670
    @radhakrishnannair5670 Год назад

    Good

  • @kochattan2000
    @kochattan2000 3 месяца назад

    👌

  • @ashikashik253
    @ashikashik253 10 месяцев назад

    Super classs

    • @rjjisha
      @rjjisha  9 месяцев назад

      Thank you

  • @binduraman9404
    @binduraman9404 Год назад +1

    ❤️❤️❤️❤️deivam anik kond thannatha i vido pattomegil ane onn vilikko pliz anthe kudaperupinod parayona pole parayunatha

    • @rjjisha
      @rjjisha  Год назад

      facebook.com/jisha.jis.18

    • @rjjisha
      @rjjisha  Год назад

      മുകളിൽ നൽകിയിരിക്കുന്നത് എൻ്റെ ഫേസ്ബുക്ക് പേജ് ആണ് ചേച്ചി അതിൽ.ഒരു request ayakkaamo

  • @shobhanaprakash489
    @shobhanaprakash489 Год назад +1

    ❤ very usefull

  • @rajeenarajeena-qb2dr
    @rajeenarajeena-qb2dr Год назад +1

    👍👍

  • @ayshasasikp4589
    @ayshasasikp4589 Год назад

    V. V. Very useful vedio.

  • @sheelakurian883
    @sheelakurian883 Год назад +1

    👍