ഫെബ്രുവരി: 02, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenhits
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2025

Комментарии •

  • @JohnsXaver
    @JohnsXaver 3 дня назад +1

    അമ്മേ മാതാവേ അമ്മ ഞങ്ങൾക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയോട് ഞങ്ങൾ നന്ദി പറയുന്നു.

  • @ArunKs-r7t
    @ArunKs-r7t 6 дней назад +1

    Amen❤

  • @rajeshraju6821
    @rajeshraju6821 6 дней назад

    അമ്മേ അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @nixonp5046
    @nixonp5046 6 дней назад

    മാതാവേ സ്തുതി 💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aniashokan8609
    @aniashokan8609 6 дней назад

    അമ്മേ മാതാവേ എന്റെ avexia ബിസിനസിനെ അനുഗ്രഹിക്കണമേ 🙏

  • @jessyputhussery8511
    @jessyputhussery8511 3 дня назад

    Ente amme puthussery kudymathil ellavaryumayite ikathil kayiname amme madave🙏🙏🌺🌺

  • @AleyammaP.M-c5q
    @AleyammaP.M-c5q 6 дней назад

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏ആമീൻ 🙏🙏🙏🙏🙏🙏

  • @minijohn7348
    @minijohn7348 6 дней назад

    Amme mathave eesoyude samadhanathil jeevikuvan alla kudumbatheyum alimapeduthaname

  • @BabuBabu-m6g
    @BabuBabu-m6g 6 дней назад

    അമ്മേ മാതാവേ കൂടെ ഉണ്ടാവനെ 🙏🙏🙏

  • @keralan772
    @keralan772 6 дней назад

    സാമ്പത്തിക ബാദ്ധ്യതകളിൽ നിന്ന് പൂർണമായി അമ്മ ഒഴിവാക്കും എൻ്റെ ഉറപ്പ്❤❤❤

  • @v.cfrancis6027
    @v.cfrancis6027 6 дней назад

    അമ്മ മാതാവേ പയസിന്റേയും നിഷയുടേയും വിവാഹവാർഷികമായ ഇന്നു അമ്മ വഴിതന്ന എല്ലാ അനുഗങ്ങൾക്കും നന്ദി പറയുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minis3089
    @minis3089 6 дней назад

    Amma mathave enta molk joli nalki anugrahikaname✝️✝️✝️🕯️🕯️🕯️🙏🙏🙏💕💕💕

  • @JishnuBc-qp4zd
    @JishnuBc-qp4zd 6 дней назад

    അമ്മേ മാതാവേ മക്കളെ കാത്തോളണേ 🙏

  • @Rajalekshmi-sl7ne
    @Rajalekshmi-sl7ne 5 дней назад

    Amme entekudumbathile dukathe eduthu matti eee കുടുംബത്തെയും കുടുംബങ്ങളെയും രക്ഷിക്കണേ ആമ്മേൻ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 5 дней назад

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏

  • @jessyputhussery8511
    @jessyputhussery8511 3 дня назад

    Ente amme ente naduvedena mattytareneme amme madave ente Gesù e è 🙏🙏🌹

  • @arunjoypallithara8541
    @arunjoypallithara8541 6 дней назад

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @anusoby6681
    @anusoby6681 6 дней назад +2

    അമ്മേ മാതാവേ എന്റെ തലയുടെ പുറകിലുള്ള വേദന എടുത്തുമാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ. വീട്ടുമാരറാ ത്ത കഫക്കെട്ട് എടുത്തുമാറ്റണമേ. എന്റെ ജീവിവിതപങ്കാളി യെയും മക്കളെയും എല്ലാവിധ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും അനർത്ഥ ങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ.

  • @Shaeemkhan5786
    @Shaeemkhan5786 6 дней назад

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sr.deepthi657
    @sr.deepthi657 6 дней назад +1

    അമ്മേ മാതാവേ എല്ലാ ദാമ്പത്യജീവിതം നയിക്കുന്നവരും സ്നേഹത്തിലും വിശ്വസ്ഥതയിലും ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണേ

  • @sulochanakumaripk9544
    @sulochanakumaripk9544 6 дней назад +1

    മാതാവേ നാളെ ലോൺ അടക്കാൻ 10000റൂപവേണം. എൻ്റെ കയ്യിൽ ഒന്നും ആയില്ല. തക്ക സമയത്ത് തിരു കുമാരനും അമ്മയും.തരേണമേ....

  • @jessyputhussery8511
    @jessyputhussery8511 3 дня назад

    Ente amme rubymonte kudymatty,avene nalle oru kudumayai snegathiyilkayineme amme madave ganale pratikaneme🙏🙏🌹🌹

  • @SalviusCRP
    @SalviusCRP 6 дней назад

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ ഒരു ഭവനം തന്ന് അ നുഗ്രഹിക്കേണമേ... അമ്മ ഈശോയോട് പറയണമെ

  • @indiranair5037
    @indiranair5037 6 дней назад +2

    അമ്മേ എൻ്റെ മോൻ സുദീപ് അവൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും ഒഴിവാക്കി തരണമേ ഈശോയെ നന്ദി സ്തോത്രം അമ്മേ അവനെ ഒരു ജോലി ചെയ്യാനുള്ള മനസ്സ് അവനു തോന്നിപ്പിച്ചു കൊടുക്കേണമ്മേ ഒരു വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @LeenaKStephen-i6f
    @LeenaKStephen-i6f 6 дней назад

    ഈശോയെ nanni🙏🙏🙏

  • @maryjose3678
    @maryjose3678 6 дней назад +1

    അമ്മേ മാതാവേ എന്റെ കൊച്ചിന്റെ വിസയുടെ തടസം നീക്കിതരണേ. എന്റെ കുടുംബത്തിന്റെ സാമ്പാത്തി കാ പ്രതിസന്ധി മാറ്റിതരണേ ടിൻറു മോൾ ടെക്ഷിണ വും തളർച്ചയും മാറണേ ഈ യും ടെ അമ്മയുംടെയും ക്രപയുണ്ടാകണമേ

  • @sabusuni-sl7hj
    @sabusuni-sl7hj 6 дней назад

    Amen,Amen,Amen❤❤❤❤

  • @annammani3744
    @annammani3744 6 дней назад

    Amme asukuttane soukyam tharaname. Jijumonte yatrayil sahayikaname yesuve sthothram

  • @valsammasebastian9853
    @valsammasebastian9853 6 дней назад +2

    അമ്മേ മാതാവേ മക്കളെ വിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ🙏

  • @prakasiama3030
    @prakasiama3030 6 дней назад +1

    അമ്മേ മാതാവേ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരായി തീരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നൽകേണമേ. ആമേൻ

  • @SashiPottanmala
    @SashiPottanmala 6 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

  • @LeenaKStephen-i6f
    @LeenaKStephen-i6f 6 дней назад +1

    ഇന്നത്തെ ദിവസത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏നിയോഗങ്ങൾക്കായി സമർപ്പിക്കുന്നു 🙏

  • @karunamary157
    @karunamary157 6 дней назад

    അമ്മ മാതാവേ, ഞങ്ങൾ കുറച്ചു money financial ഇട്ടിരുന്നു ഇപ്പോൾ ഒന്നും തിരിച്ചു തരുന്നില്ല. അമ്മ ഞങളുടെ കാര്യത്തിൽ ഇടപെടണമേ. അമ്മയുടെ മകൻ ഈശോക് നന്ദി, സ്തുതി, ആരാധന 🌹🌹

  • @Martin.nMartin.n
    @Martin.nMartin.n 6 дней назад

    Amma mathave enta kadabathathakalum ammayuda karunayal matitharaname
    Enta kochumoluda ella rogalum Amma mathave matitharaname
    Enta kudupathila ella kashdapadum mathave.
    Matitharaname
    Eniku oru bhavanam nirmikuvanum Amma mathave krunayairikalamen
    Amma mathave krunayairikalamen AMEN

  • @SmithaBenny-xi8up
    @SmithaBenny-xi8up 6 дней назад +1

    പരിശുദ്ധ അമ്മേ അവിടുത്തെ അനുഗ്രഹത്തിൽ ജീവിക്കുവാൻ ഉള്ളു കൃപ തരണമേ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️

  • @PushpaShaju-q1c
    @PushpaShaju-q1c 6 дней назад

    മോനൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന മാതാവേ അവന് നിരാശയിലാണ് ഒരു ജോലി എത്രയും വേഗം ജോലി നൽകാൻ ഈശ്വരനോട് പ്രാർത്ഥിക്കണം

  • @elezergamingyt9604
    @elezergamingyt9604 6 дней назад

    അമ്മ എന്നിക്ക് ജോബോടറും വിസായും നാളെ തന്നെ നല്കി അനു ഹിക്കണമെ ഞാൻ മാസത്തോ ഇവായി അമ്മെ കാത്തിരിക്കുന്നു അമ്മേ കനിയണമെ

  • @somachacko6109
    @somachacko6109 6 дней назад

    Entay amma mathavae monay anugrahikkanay coc exam pass aayi varan sahayikkanay thadasangal ellam mattitharanay ezhuthiya subjects nalla vijayam kodukkanay oral exam data kittan sahayikkanay amen 🙏

  • @ElizabethBabu123
    @ElizabethBabu123 6 дней назад

    Mother bless our family

  • @sulochanakumaripk9544
    @sulochanakumaripk9544 6 дней назад +5

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൻ്റെ മദ്യ പാനം മറ്റിതരണമേ... അവൻ ബഹറിനിൽ. ജോലി ചെയ്യുന്നു ശമ്പളം കിട്ടുമ്പോൾ.കുടിച്ചിട്ട്രൂ. റൂമിൽ കിടക്കും. അമ്മേ മാതാവേ അവൻ്റെ. മനസ്സ് മാറി. നല്ല തായി വരാൻ കനിയണമെ 🙏🙏🙏

    • @LeenaKStephen-i6f
      @LeenaKStephen-i6f 6 дней назад

      🙏🙏

    • @Martin.nMartin.n
      @Martin.nMartin.n 6 дней назад

      Amen

    • @princeraju9027
      @princeraju9027 6 дней назад

      ദൈവം എല്ലാം മാറ്റും അവനാൽ കഴിയാത്ത ഒന്നുമില്ല

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 6 дней назад

    Amme Holy perpetual mother pray for our daughter Anjali she is working in U.K There she is alone and not happy .please pray for 🙏 her .give her suitable life partner those who God send this world and they get married and there they lives in happy and peaceful family life .now she is having survival spondylitis. It is very painful and very difficult to do her duty. Amme perpetual Holy mother please pray for her and bless her 🙏 quiver from this descese and there can stay peaceful and happiness family life .thanks God hearing my prayer request. Amen 🙏 .

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 6 дней назад

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @pda19tsk5
    @pda19tsk5 6 дней назад

    🙏🙏🙏🙏🙏🙏

  • @shaijujoseph3054
    @shaijujoseph3054 6 дней назад

    🙏❤️🙏

  • @manjupradeep4041
    @manjupradeep4041 6 дней назад

    🙏🙏🙏🙏❤❤❤❤

  • @SoumyaAsk
    @SoumyaAsk 5 дней назад

    Amme njangalkku oru shop edan pattaname.laabham undakaname