ഫെബ്രുവരി: 03, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 21

  • @nixonp5046
    @nixonp5046 Час назад +1

    മാതാവേ സ്തുതി 💕💕💕💕💕💕💕

  • @islfootball4172
    @islfootball4172 Час назад +1

    അമ്മയേ മാതാ വാ ഞങ്ങളെ അനുഗ്രഹിക്കണമാ എന്ട മകന് യൂറോപ്പിൽ ഒരു നല്ല ജോലി ലഭിക്കാൻ അനുഗ്രഹിക്കണമാ കുടുംബത്ത അനുഗ്രഹിക്കണം ലഭിച്ച അല്ല അനുഗ്രഹത്തിന് നൂറായിരം നന്ദി ദൈവമേ അമ്മ മാതാവ കാത്തുകൊള്ളണമേ ameen

  • @ajithakartika7652
    @ajithakartika7652 Час назад

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ❤️❤️🙏🙏

  • @indiranair5037
    @indiranair5037 Час назад

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് അവൻ്റെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ അമ്മേ എൻ്റെ വീട്ടിൽ മനസ്സമാധാനം തരണേ കർത്താവേ ആമേൻ ആമേൻ ആമേൻ

  • @valsammasebastian9853
    @valsammasebastian9853 3 часа назад +2

    അമ്മേ മാതാവേ സഹോദര സ്നേഹത്തോടെ ജീവിക്കാൻ മക്കളെ അനുഗ്രഹിക്കണമേ🙏

  • @Suyurishinobu
    @Suyurishinobu 42 минуты назад

    Amma മാതാവേ എന്റെ ജോലിയിലെ കുരുക്ക് അഴിച്ചു തരണമേ 🙏🙏🙏

  • @AleyammaP.M-c5q
    @AleyammaP.M-c5q Час назад

    അമ്മേ എന്റെ അമ്മേ ആമീൻ 🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏🙏🙏❤️ആമീൻ 🙏🙏🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 2 часа назад

    അമ്മേ അനുഗ്രഹങ്ങൾക്ക് നന്ദി 🙏ഇനിയും ഞങ്ങൾക്ക് ആശ്രയമാകേണമേ 🙏

  • @prakasiama3030
    @prakasiama3030 Час назад

    അമ്മേ മാതാവേ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും ജീവിക്കവാൻ എല്ലാവരേയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നൽകേണമേ ആമേൻ

  • @JoshwaJohnson-i4p
    @JoshwaJohnson-i4p 2 часа назад

    എന്റെ അമ്മേ എന്റെ ആശ്രയമേ🙏🏻🙏🏻.🙏🏻🙏🏻.

  • @shijaabraham7911
    @shijaabraham7911 Час назад

    അമ്മേ മാതാവേ ഡ്രവിംഗ് പഠിക്കുന്ന എനിക്ക് നല്ലതായിട്ട് ബാലൻസ് ലഭിക്കുവൻ അനുഗ്രഹിക്കണമേ രണ്ടു കാലും നിലത്തുകുത്താതെ ഓടിക്കാൻ എനിക്ക് സാധിക്കണമ എത്രയും പെട്ടെന്ന് ലൈസന്സ് എടുക്കാൻ എനിക്കുവേണ്ടി അങ്ങേതിരുക്കുമാരനോട് മാദ്യസ്ഥം വഹിക്കണമേ ആമേൻ❤❤❤❤

  • @LeenaKStephen-i6f
    @LeenaKStephen-i6f 2 часа назад

    ഈശോയെ നന്ദി 🙏🙏🙏

  • @arunjoypallithara8541
    @arunjoypallithara8541 33 минуты назад

    ആമേൻ ❣️🙏ആവേ മരിയ ❣️🙏

  • @PushpaShaju-q1c
    @PushpaShaju-q1c Час назад

    അമ്മേ മാതാവേ ഒരു ജോലിക്ക് വേണ്ടി ഗൾഫിൽ ഉണ്ടാകുമെന്ന് പറഞ്ഞു പൈസ കൊടുത്തിരുന്നു ഇതുവരെയും ശരിയായിട്ടില്ല അവനെ പോകാൻ പറ്റിയില്ല അതോ തിരിച്ചു തരാൻ 24:14 വേണ്ടി അല്ലെങ്കിൽ ജോലിക്ക് ശരിയാകാൻ വേണ്ടിയും പ്രാർത്ഥിക്കാൻ അമ്മേ മാതാവേ യേശുവിനോട് പ്രാർത്ഥിക്കണം മാതാവേ

  • @annieantony-tb7or
    @annieantony-tb7or Час назад

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @keralan772
    @keralan772 Час назад

    കടങ്ങൾ തീർത്ത് തരണം അമ്മേ

  • @shaijujoseph3054
    @shaijujoseph3054 3 часа назад +1

    🙏❤️🙏

  • @somachacko6109
    @somachacko6109 22 минуты назад

    Entay amma mathavae montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay amen 🙏

  • @PushpaVinayan-e4w
    @PushpaVinayan-e4w 6 минут назад

    Ammae mathavae

  • @sabusuni-sl7hj
    @sabusuni-sl7hj 3 часа назад

    Amen❤❤❤

  • @pda19tsk5
    @pda19tsk5 3 часа назад

    🙏🙏🙏🙏🙏