ഞാനൊരു ഹിന്ദുവാണ്. എന്നാൽ കർത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു വിശ്വസിക്കുന്നു. ഇതിലെ ഓരോ വരിയും കണ്ണു നീരോടെയല്ലാതെ കേൾക്കാനാവില്ല. ലോകത്തിന്റെ പാപം ഏറ്റുവാങ്ങിയ ക്രൂശിതനെ ഞങ്ങളെ പരിപാലിക്കണെ. ആമേൻ
ദൈവത്തിന്റെ നേരിട്ടുള്ള കര സ്പർശനമേറ്റിട്ടുള്ള ഒരേ ഒരു ഗായകനാണ് കെസ്റ്റർ . കെസ്റ്ററിന്റെ പാട്ടിലെ ഒരോ വരിയും അതിന്റെ ഫീലിങ്ങും വേറെ ആർക്കും കൊടുക്കൽ പറ്റില്ല യേശുദാസിന് പോലും .
ഈശോയെ എന്നെയും വിദേശത്ത് ആയിരിക്കുന്ന എന്റെ ഭർത്താവിനെയും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനേയും ഞങ്ങളുടെ മാതാപിതാക്കളെയും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും, ഈ ലോകത്തിലുള്ള എല്ലാവരെയും,സർവ്വ ജീവജാലങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങയെ മനസിലാക്കി അങ്ങയുടെ കൂടേ ചേർന്ന് നിന്നു ജീവിക്കുവാൻ ഉള്ള കൃപാവരാം ഞങ്ങൾക്ക് തന്നരുളണമേ ആമേൻ 🙏
പ്രിയ സുഹൃത്തേ, താങ്കൾ അഭിഷേകത്തെ തെറ്റിദ്ധരിച്ചിരിക്കുന്നു. അഭിഷേകം കേവലം പാട്ട് കേൾക്കുമ്പോൾ ലഭിക്കുന്ന വസ്തുവല്ല. നാം നമ്മുടെ പാപങ്ങളെല്ലാം ദൈവത്തോട് ഏറ്റുപറഞ്ഞ് 'ഉപേക്ഷിച്ച്' പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് നമ്മുടെ പാപമെല്ലാം പോക്കി നമ്മെ ശുദ്ധീകരിക്കും. അനന്തരം നാം ദൈവത്തോട് അഭിഷേകത്തിനായ് പ്രാർത്ഥിക്കുമ്പോൾ ആത്മദായകനായ ഈശോ തന്റെ ആത്മാവിനാൽ നമ്മേ അഭിഷേകം ചെയ്യും. വേദപുസ്തകം പറയുന്ന അഭിഷേകം ഇങ്ങനെയാണ്. എന്നാൽ തീർച്ചയായും ഈ പാട്ട് കേട്ട് നമ്മുക്ക് അനുഗ്രഹിക്കപ്പെടാൻ കഴിയും സംശയമില്ല. എന്നാൽ അഭിഷേകം അതല്ല.
@@anjanavipin8576 ആബേലച്ചൻെറ രചനാമികവ്..! കർത്താവ് അച്ചൻെറ തൂലികയിൽ തൊട്ട് അനുഗ്രഹിച്ചു. മാലാഖയെ അയച്ചു ദാസേട്ടന് കണ്ഠശുദ്ധിയും നല്കി. ഫലം ദെെവീകത്വം വഴിഞ്ഞൊഴുകുന്ന ഗാനം..! ചെറുപ്പം മുതൽ കേട്ടു ശീലമായതിനാൽ ഇപ്പോൾ ഏത് വേളയിൽ കേട്ടാലും ദുഖവെള്ളി ഫീൽ ചെയ്യും. ക്രൂശിതനേ സ്തുതി..!
@@kuttyammamulackathara2891എനിക്കും ആഗ്രഹം ഉണ്ട്. എന്നാലും ചെറിയ ചെറിയ തെറ്റുകൾ ചെയ്തു ഞാൻ എന്റെ പൊന്നീശോയ്ക്ക് പീഡകൾ നൽകി വേദനിപ്പിക്കുന്നു. എന്റെ എടുത്തു ചാട്ടവും ദേഷ്യവും മാറ്റാനും പരിശുദ്ധൽമാവ് നിറയുന്നതിനും, നല്ല കുമ്പസാരം നടത്തി മുടിയനായ പുത്രനേപോലെ തിരിച്ചു വരാനും കർത്താവെ അനുഗ്രഹിക്കണമേ. 😭😭😭
ഈശോയുടെ കുരിശിന്റെ വലതു ഭാഗത്തു കുരിശിൽ തറച്ച സഹോദരനെ പോലെ യാചിക്കുന്നു. യേശുവേ നീ പറുദീസയിൽ ആയിരിക്കുമ്പോൾ മാരക പാപിയും, ദുഷിച്ച ചീഞ്ഞു നാറിയ ആത്മാവും, മനസ്സും, ശരീരവും ഉള്ളവനെ ഓർക്കണമേ ❤❤❤❤❤
നമ്മുടെ വേദനകൾ അകറ്റാനായ് അവൻ വേദനിക്കപ്പെട്ടു.. നമ്മുടെ രക്ഷക്കായ് അവൻ ശിക്ഷിക്കപ്പെട്ടു... നമ്മളെ വീണ്ടെടുക്കാനായ് അവൻ സ്വയം മരണപ്പെട്ടു.... യേശുവെ .... രക്ഷകാ.... അവിടത്തെ സ്നേഹം മരണസമയം വരെ ഞ്ഞങ്ങൾക്കു തന്നു. അങ്ങയെ ഞാൻ നമിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു.
ചെയ്ത പാപങ്ങൾ എല്ലാം ഈശോയോട് ഏറ്റു പറഞ്ഞാൽ മതി . എന്നാൽ അത് മാത്രം പോരാ; സകല പാപങ്ങളും "ഉപേക്ഷിക്കാൻ" തയ്യാറാകണം, ഇനിമേൽ പാപം ചെയ്യാതെ ജീവിക്കണം. അങ്ങനെ ചെയ്താൽ താങ്കൾക്ക് മാത്രമല്ല എല്ലാവർക്കും ഈശോ പാപമോചനം നൽകും. നമ്മേയെല്ലാം രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഈശോ ഘോരമായ പീഡനം സഹിച്ച് കുരിശിൽ മരിച്ചത്.
2021 ഈ വൃതശുദ്ധിയുടെ നാളുകളിലേക്ക് കടക്കുമ്പോൾ ഈ പാട്ട് പിന്നെയും കേൾക്കാൻ സാധിച്ച സമയത്ത് ഒത്തിരി കാലം പിന്നോട്ട് പോയ ഒരു ഫീൽ ഉണ്ടായി അത്രയ്ക്ക് മനോഹരമാണ് ഈ ഗാനം
ദൈവമേ നീ പരിശുദ്ധനാകുന്നു, ബലവാനെ നീ പരിശുദ്ധനാകുന്നു, മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു, ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ അങ്ങയെ ഞങ്ങൾ കുമ്പിട്ടാരാധിക്കുന്നു 'ലോകത്തെ ഇമഹാമാരിയിൽ നിന്ന് രക്ഷിക്കണമേ...
വര്ഷങ്ങള്ക്കിപ്പുറം ഇ നല്ല ഗാനത്തിനെ കുറിച്ച് ചിന്തിച്ചു ..... മിശിഹാ തന്റെ കുരിശു മരണത്തെ കുറിച്ച് ആകുലപ്പെട്ടില്ല ബൈബിൾ ആരും അങ്ങനെപറയുന്നില്ല എന്നാൽ പത്രോസ് എതിർത്തു പറഞ്ഞപ്പോൾ യേശു ശാസിച്ചു ( സാത്താനെ എന്നാണ് വിളിച്ചത് ) അ പത്രോസിനു യേശു ആര് വെളിപ്പെട്ടു (നീ സത്യമായും ദൈവപുത്രൻ ) യേശു പരസ്യ ജീവിതത്തിൽ പലപ്പോഴും പറയുന്നു ഞാൻ എന്റെ പിതാവിന്റെ ആലയത്തിൽ പ്രവേശിക്കും പോകും എന്നു....യേശുവിൻ ജനനം മരണം ഉയർപ് ഇതെല്ലാം പൂർവ കാലത്തു പ്രവാചകനാൽ പറയപെട്ടതു എഴുതപ്പെട്ടത് (പഴയനിയമം )
Dear shine jose, നിങ്ങൾ പറഞ്ഞതാണ് 100%ശരി. ഈശോയുടെ ജനനം, മരണം, അടക്കം, ഉയിർപ്പ്, സ്വർഗാരോഹണം, ഇവയൊക്കെ നൂറ്റാണ്ടുകൾക്കു മുമ്പ് വിശുദ്ധ വചനത്തിൽ എഴുതി വച്ചതാണ്. ""ധന്യനായ പൗലോസ് പരിശുദ്ധ ആത്മാവിൽ പറയുന്നത്, തിരുവെഴുത്തിൽ പ്രകാരം മരിച്ചു, •••••••എന്നാണ്. ഈ പാട്ടിന്റെ ആദ്യത്തെ വരികൾ comfort അല്ല confusion ഉണ്ടാക്കുന്നു. മാറ്റിയാൽ നന്ന്.
ദൈവമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു കരുണ കാണിക്കണേ അപ്പാ ..കൊറോണ ബാധയിൽ നിന്ന് ലോക ജനതയെ രക്ഷിക്കണേ . 🙏🏻..🙏🏻..അങ്ങേ വജനമയച്ചു വിനാശത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ
Listening the song on Good friday keeping ourselves updated that our saviour has died for us and now in heaven preparing sweet home for all of us. God save us from worst corona virus...
ഞാനൊരു ഹിന്ദുവാണ്. എന്നാൽ കർത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു വിശ്വസിക്കുന്നു. ഇതിലെ ഓരോ വരിയും കണ്ണു നീരോടെയല്ലാതെ കേൾക്കാനാവില്ല. ലോകത്തിന്റെ പാപം ഏറ്റുവാങ്ങിയ ക്രൂശിതനെ ഞങ്ങളെ പരിപാലിക്കണെ. ആമേൻ
God loves you. You are my valentine🥰
God bless u.❤❤❤
Sr
❤❤
❤❤
ഞാനൊരു മുസ്ലിമാണ് ക്രിസ്ത്യൻ സോങ്ങിൽ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ഇത്.
God bless u bro🥰🥰🥰
God blessed dear
🙏
❤❤❤
❤❤❤ thank you broo
ഇതിലും നല്ലൊരു ഗാനം ഈ ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. love you Jesus😘
🙏
@@jyothimuth344 .
🙏🙏🙏🙏🙏
♥️
അതെ 👍
29/03/2024 വെള്ളിയാഴ്ച കേൾക്കുന്നവർ ആരൊക്കെ???
Mehh
Njan
Ippol kettatheyullu
Njan
Njan
ഞാനും ഒരു ഹിന്ദുവാണ് എന്നാൽ കർത്താവായ യേശുവിനെ സ്നേഹിക്കുന്നു
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ❤️
❤️❤️❤️❤️❤️
Njanum
നീ മനുഷ്യൻ ആണോ അത് മാത്രം യേശുവിന് അറിഞ്ഞാൽ മതി. യേശു ഒരു ജൂതൻ ആയിരുന്നു
കർത്താവിനെ വിശ്വ്യസിക്കുന്ന നിങ്ങളെ യേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰🥰🥰🙏❤👍👌👏🙌🙌🙌🙌
"മനസ്സ് തളരുന്ന നേരത്ത് ആരും കൂട്ടിനില്ലാതാവുമ്പോൾ കണ്ണടച്ചു ഈ ഗാനം കേട്ടാൽ നമുക്കായി കാത്തിരിക്കുന്ന ഒരു മനുഷ്യനെ കാണാം... "
A
Q
Sebastian devssy
Powli bro love you❤🥰❤🥰
😊Super.song
ഞ്ഞാൻ ഒരു അന്യ മതസ്ഥൻ അണ് പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കരച്ചിൽ വന്നു ഹൃദയം പൊട്ടുന്ന ഒരു ഫീൽ
മതം നമ്മൾ മനുഷ്യർക്കേ ഉള്ളു ദൈവത്തിന് ഇല്ല സഹോദരാ നമ്മളെല്ലാം ഒന്നാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാനും
Jesus loves you and wants you to have eternal life with Him that's why He died for you. Will you accept His love and follow Him? ❤
ജൂതൻമാരുടെ രാജാവായ നസ്രായനായ യേശുവേ പാപികളായ ഞങ്ങളോട് പൊറുക്കേണമേ 😢😢😢🙏🙏🙏🙏
എന്നെയും ലോകത്ത് എല്ലാവരെയും പാപങ്ങൾ ക്ഷമിക്കണേ🙏🙏🙏
ശത്രുകളിൽ നിന്ന് ഞങ്ങളെ സഹായിക്കണേ🙏🙏🙏
O
Iove you esoye
സകല മർത്യരുടെയും രാജാവ്!!!!
ഈ മനോഹരമായ ഗാനത്തിന് ഡിസ്‌ലൈക്ക് അടിച്ചവരുടെ മനോവൈകൃതമോർത്ത് സങ്കടം തോന്നുന്നു.
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
Corect
Avarodu shamikename..
ഇപ്പൊ മനോവൈകൃതം ഇല്ലാത്തവരെ 👎 ചെയ്താലോ
യെസ്
ദൈവത്തിന്റെ നേരിട്ടുള്ള കര സ്പർശനമേറ്റിട്ടുള്ള ഒരേ ഒരു ഗായകനാണ് കെസ്റ്റർ . കെസ്റ്ററിന്റെ പാട്ടിലെ ഒരോ വരിയും അതിന്റെ ഫീലിങ്ങും വേറെ ആർക്കും കൊടുക്കൽ പറ്റില്ല യേശുദാസിന് പോലും .
സത്യം 🙏🙏❤
അങ്ങനെ പറയല്ലേ..... ദാസ് സാർ ന്റെ കണ്o ത്തിൽ ദൈവം ഒന്ന് സ്പർശിച്ചു എന്ന് ശ്രീകുമാരൻ തമ്പി സാർ പറഞ്ഞത് കേട്ടിട്ടില്ലേ..... ദാസ് സാർ ഗന്ധർവനാണ്......
Both are blessed
2021കേൾക്കുന്നവർ ഉണ്ടോ.
ഇശോയെ ഈ ആണ്ടു മുഴുവൻ അനുഗ്രഹ മാക്കി തീർകേണമേ ❤️🙌🤲🙏
yup...
Yes
ആമേൻ 🙏
☺️🤪😚🤐🤪🤩🤨😒😐😷😒
Kppkpmmmpppppp0pp0ppp0pppppppooppppppp
ഈശോയെ എന്നെയും വിദേശത്ത് ആയിരിക്കുന്ന എന്റെ ഭർത്താവിനെയും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനേയും ഞങ്ങളുടെ മാതാപിതാക്കളെയും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും, ഈ ലോകത്തിലുള്ള എല്ലാവരെയും,സർവ്വ ജീവജാലങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങയെ മനസിലാക്കി അങ്ങയുടെ കൂടേ ചേർന്ന് നിന്നു ജീവിക്കുവാൻ ഉള്ള കൃപാവരാം ഞങ്ങൾക്ക് തന്നരുളണമേ ആമേൻ 🙏
Amen
May God bless you and your family..
🙏🙏🙏
കുഞ്ഞ് ജനിച്ചോ എന്താ പേര്
കർത്താവ് അനുഗ്രഹിക്കട്ടെ ♥️🥰👌👍👏🙌🙌🤗🙏🙏🙏😊
🙏ഞാൻ ഹിന്ദു വാണ് ഞാൻ മതത്തിൽ വിശ്വാസം ഇല്ല ഈശോയിൽ വിശ്വാസിക്കുന്നു 🌹
ഈ പാട്ട് 2040 ൽ കേൾക്കുന്നവർ like അടിക്കും യേശു ഇഷ്ടം ❤❤❤
ഈ പാട്ട് കേൾക്കുമ്പോ ദുഃഖവെള്ളിയാഴ്ചയിലെ നഗരികാണിക്കൽ വല്ലാതെ miss ചെയ്യുന്നു 😥😥😥
Yes....
🙏🙏🙏🙏🙏🙏
അതേ.. ഇക്കൊല്ലം ദൈവം അനുഗ്രഹിച്ചു ആ ഭാഗ്യം ഉണ്ടാവും 🙏🏻
L
ഇനി ഒരാഴ്ചമാത്രം ദുഃഖവെള്ളിക്ക് 👍🏼
2020 ഈ ഈസ്റ്റർ കാലം എല്ലാ മക്കളെയും കൊറോണ എന്ന മഹാ മാരിയിൽ നിന്ന് മുക്തിയേകണേ ഈശോയെ 😪
കണ്ണിൽ കണ്ണീർ നിറയുന്ന കദനത്തിന്റെ ആത്മഗീതം
Please god help world
@@kunjachanmathai5466 t5
എനിക്ക് ഈ വർഷം സഹിക്കാൻ കഴിയാത്ത ദുഖം ഉണ്ട് എന്റെ നാഥനെ ഒരു നോക്കു പോലും കാണാൻ സാധിക്കാതെ ഈ ദുഃഖവെള്ളി കടന്ന് പോവുന്നു 😭😭😭
Amen
Njan oru hindu aanu. But ee paattu vallathaoru feel aanu kelkumpol.. Orupad Christian song ente kayyil und..❤️❤️❤️
🙏🙏🙏
God bless you
Mr മനു നിങ്ങളുടെ വിശ്വാസത്തിനെ നമിക്കുന്നു ,
Snehathinte shakti aranu ee ganam
Njum
ഞങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ചു മൂന്നാമത്തെ ദിവസം ഉയർത്തു എഴുന്നേറ്റ മിശിഹായെ ഈ ലോകം മുഴുവനും രക്ഷിക്കണേ...... ആമ്മേൻ......🙏🙏🙏🙏🙏🙏
This is our strong belief...save us God...
☺️😗🤪😊😝😛🤐🤐🤪😊🤐🤐☺️☺️🤪😊😘🐴🐴☺️☺️😗😜☺️🤪☺️🤪☺️🤪☺️🤪☺️🤪
@@dijomenachery9548 സഹോദര തങ്ങൾക്ക് ഞാൻ പറഞ്ഞതിന്റെ അർഥം പിടി കിട്ടിയിലെ
Ethra kettalum lmathiyavunnillallo E song
I8
ദുഃഖം വെള്ളിയാഴ്ച ഈ പാട്ട് അതിന്റെ മനോഹാരിത വാരി വിതുറുന്നത് എത്ര വലുതാണെന്ന് പറയാൻ വാക്കുകൾ ഇല്ല ❤
ശരിയാണ് മനസ് ഒരു വിങ്ങലാണ്
Kundachi none
എപ്പോൾ കേട്ടാലും കണ്ണ് നനയിപ്പിക്കും. അത്രക്കും ഒരു വലിയ ശക്തി ഈ പാട്ടിനു ഈശോ കൊടുത്തു
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
സൂപ്പർ
Amen
@@newmalayalamchristiansongs e00 be &
@@newmalayalamchristiansongs 21sthh skl
Di bhu
ലോകം കണ്ട ഏറ്റവും വലിയ പീഡനമേറ്റ മരണം യേശുവിന്റെ മാത്രം. ഈശോയെ അങ്ങയുടെ ജനത്തിന്റെമേൽ കരുണതോന്നണമേ.
Thanks. to. RUclips
ആമ്മേൻ
mmm
Amen
ആമേൻ
എന്തേലും പ്രശ്നങ്ങൾ വന്നാൽ ഈ ഗാനം കേട്ടാൽ മതി എല്ലാം പ്രശ്നങ്ങളും മാറിക്കിട്ടും
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
Super. Song
Ithinday. Vishamam. Ippola. അര്ഥവത്താകുന്നത്
Binuvarghese Binuvarghese.
Rhythm Communications Christian Devotional Songs qq1
ഈ പാട്ട് നോമ്പ് കാലത്തുമാത്രമല്ല, എന്നുകേട്ടാലും കണ്ണ് നിറയും.
കറക്റ്റ് 💯
2021നോമ്പുകാലം ഈ പാട്ടുകേട്ട് അഭിഷേകം പ്രാപിക്കുന്നവരുണ്ടോ
Yes
Yes..
Yes
പ്രിയ സുഹൃത്തേ, താങ്കൾ അഭിഷേകത്തെ തെറ്റിദ്ധരിച്ചിരിക്കുന്നു.
അഭിഷേകം കേവലം പാട്ട് കേൾക്കുമ്പോൾ ലഭിക്കുന്ന വസ്തുവല്ല.
നാം നമ്മുടെ പാപങ്ങളെല്ലാം ദൈവത്തോട് ഏറ്റുപറഞ്ഞ് 'ഉപേക്ഷിച്ച്' പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് നമ്മുടെ പാപമെല്ലാം പോക്കി നമ്മെ ശുദ്ധീകരിക്കും.
അനന്തരം നാം ദൈവത്തോട് അഭിഷേകത്തിനായ് പ്രാർത്ഥിക്കുമ്പോൾ ആത്മദായകനായ ഈശോ തന്റെ ആത്മാവിനാൽ നമ്മേ അഭിഷേകം ചെയ്യും.
വേദപുസ്തകം പറയുന്ന അഭിഷേകം ഇങ്ങനെയാണ്.
എന്നാൽ തീർച്ചയായും ഈ പാട്ട് കേട്ട് നമ്മുക്ക് അനുഗ്രഹിക്കപ്പെടാൻ കഴിയും സംശയമില്ല.
എന്നാൽ അഭിഷേകം അതല്ല.
പരിശുധാൽമാവിന്റെ അഭിഷേകം കത്തോലിക്കനോ, പെന്തകോസ്ത് ക്കാരനോ, പാപം ഏറ്റു പറഞ്ഞോ, മനഃസ്ഥാപിച്ചോ, നല്ലവനാണോ, ചീത്തയാണോ , കുമ്പസാരിച്ചോ, അനുതാപച്ചോ, പള്ളിയിൽ പോയോ, എന്ന് നോക്കിയിട്ടല്ല സാംസണിൽ, സാമുവേലിൽ, മോശയിൽ ദാനിയേലിൽ ഏലിയയിൽ , ഏലീശയിൽ, 12 സ്ലീഹന്മാരിൽ, പന്തക്കുസ്ത ദിനത്തിൽ, വിചാതിയനായ സാവൂളിൽ, സ്തേഫാനോസിൽ, ലോകസ്രഷ്ട്ടിയിൽ, അബ്രാഹത്തെ സന്തർശിച്ചവരിൽ , എല്ലാം ആവസിച്ച പരിശുധാൽമാവിന്റെ അഭിഷേകം യേശു ക്രിസ്തുവഴി നമ്മുക്ക് സാമ്രദ്ധമായി ലൈഫിച്ച നിത്യസഹായകനെയാണ് ഞാൻ ഉദ്ദേശിച്ചത് പിന്നെ 140 കോടിയിൽ പരം കാത്തോലിക്കന്റെയും മറ്റു സഭകളുടെയും പെന്തകോസ്ത് ക്കാരുടെയും ആരാധനയുടെ പ്രധാന ഘടകം പാട്ടാണ് ആസഫും ഹേമാനും യദൂതനും ആരാണെന്ന് വായിക്കുക സങ്കീർത്തനം ഉത്തമഗീതം സുഭാഷിതം പ്രഭാഷകൻ തുടങ്ങിയ പുതകങ്ങളും നോക്കുക
ഞാനൊരു ഹിന്ദു ആണ്. കർത്താവിനെ വിശ്വസിക്കുന്നു. എൻ്റെ ഹൃദയത്തില് പതിഞ്ഞുപോയ ഒരു പാട്ട്.
❤❤❤
ഹിന്ദു സനാധന ധർമംവിശ്വാസികൾ അന്നു... എല്ലാം ഉൾകൊള്ളും ❤
ഈ കൊറോണ നാളിൽ യേശു നമുക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾ ഓർത്തു നമ്മളും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണം
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
ഈ song innu vare enikku full പാടുവാൻ കഴിഞ്ഞിട്ടില്ല രണ്ടു വരി പാടി കഴിയുമ്പോഴേക്കും ഞാൻ കരയാൻ തുടങ്ങും
2020 ൽ ഭുഃഖവെള്ളിയു० ഈസ്റ്ററിനു० പള്ളിയിൽ പോകാൻ സാധിക്കാത്തത് ഒത്തിരി വിഷമ० തന്നെയാണ് 😣നല്ലൊരു നാളെയ്ക്ക് വേണ്ടി #StayatHome
😥😥😥
😩😨
😔😔
😔😔
Lord forgive our sins and protect our World....🙏🙏
കൊറോണ എന്ന മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷികണേ ഈശോയെ.....
Love you jesus
തമ്പുരാനെ പാപികളായ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ ആമേൻ 🙏🙏🙏
യേശുവിനെ രക്ഷക്നായും നാഥനുമായി അംഗീകരിക്കാത്തതിൽ പിതാവ് അയച്ച ശിക്ഷയാണ് കൊറോണ മഹാമാരി 🙏
ഈശോയെ എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കേണമേ ആമേൻ
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
Haha only you and your family 〽️don’t worry suddenly he will bless you , bhakki ullavarkk vendi prarthikkunavana esho
things to happen in near future ruclips.net/video/SAphhfVcPGA/видео.html especially see the second half
🙏
ഓരോ വരിയും കർത്താവ് നമ്മൾ ഓരോരുത്തരോടും ചോദിക്കും പോലെ ആണ് എനിക്ക് feel ചെയ്യുന്നത്... Heart touching....... Love you jeasus......
Ente yeshoye
Seriya
Deepa Nidin really I feel
@@anjanavipin8576 ആബേലച്ചൻെറ രചനാമികവ്..!
കർത്താവ് അച്ചൻെറ തൂലികയിൽ തൊട്ട് അനുഗ്രഹിച്ചു. മാലാഖയെ അയച്ചു ദാസേട്ടന് കണ്ഠശുദ്ധിയും നല്കി. ഫലം ദെെവീകത്വം വഴിഞ്ഞൊഴുകുന്ന ഗാനം..!
ചെറുപ്പം മുതൽ കേട്ടു ശീലമായതിനാൽ ഇപ്പോൾ ഏത് വേളയിൽ കേട്ടാലും ദുഖവെള്ളി ഫീൽ ചെയ്യും.
ക്രൂശിതനേ സ്തുതി..!
Sheriya
പരിശുദ്ധ ദൈവമാതാവേ ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ!
Isahaak joseph Joseph
Thanks@@lijomt9642
"
good Song
Isahaak joseph Joseph rdgrghf
ഈശോയെ ഞങ്ങളുടെ പാപങ്ങൾ ഷമിക്കണെ. അങ്ങയുടെ കല്പനകൾ അനുസരിച്ചു ജീവിക്കാൻ ഉള്ള കൃപ നൽകണമേ.
ആമേൻ
Super aato
Praise the lord. Beautifully sung this song.
Good prayer,Be.
Gh
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
നമ്മുക്ക് ഈ പാട്ട് കേട്ട് പ്രാർത്ഥിക്കാം ലോകത്തെ ഇപ്പോൾ
കൊന്നൊടുക്കുന്ന കൊറോണ
വയറസ്സിനെ ഈ ലോകത്തുനിന്ന്
തുരത്തണമേ എന്ന്
യേശുവേ, ഞങ്ങളോട് കരുണ തോന്നണമേ.ഞങ്ങളുടെ പാപങ്ങളൊന്നും നീ കണക്കിലെടുക്കല്ലേ. ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണമേ😢😢🙏🏻🙏🏻🙏🏻
Amen🙏🙏🙏🌹
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
amen
Syli
@@mukesh.jparayankavu4816 and no CT, kirisintvazi
അപ്പോൾ പിന്നെ നമ്മുടെ മാതാവ് പുണ്യാളൻമാർ ഇവരൊക്കെ ആരാണ് ??!
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
ഓ എന്റെ ദൈവമെ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമെ അങ്ങേയ്ക്ക് ഏറ്റവും ആവശ്യമുള്ളവരെ സ്വർഗ്ഗത്തിലേയ്ക്കാനയിക്കേണമേ .
എൻ്റെ ഇന ശോയേ എന്നോടും എൻ്റെ കുടുംബത്തോടും കരുണ തോന്നണെ
ഈശോയേ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങീ ലോകത്തെ വീണ്ടെടുത്തു
sherin Micheal ohi
sherin Micheal vseril
Find out my answer to this pathetic Cry......
😭😭😭
പരിശുദ്ധ രക്തത്താൽ വീണ്ടെടുത്തു
മോൻ പാടുമ്പോൾ സങ്കടം വരുന്നുഇത്രയും നല്ലപോലെ പാടുന്ന മോനല്ലാതെ വേറെ ആരുമില്ല നമുക്ക് വേണ്ടിയാണല്ലോ കർത്താവ് ക്രൂശിൾ മരിച്ചത് ദൈവമേ nandiyesuappa
ദുഃഖ വെള്ളിയാഴ്ചയുടെ ഓർമ്മകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു
ഈശോയുടെ പീഡകൾ ഓർത്തു ഞാൻ എന്റെ പാപങ്ങൾ ഉപേക്ഷിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു Jesus i love uuuuuuuuuu
mary mol me
Njanum
@@kuttyammamulackathara2891എനിക്കും ആഗ്രഹം ഉണ്ട്. എന്നാലും ചെറിയ ചെറിയ തെറ്റുകൾ ചെയ്തു ഞാൻ എന്റെ പൊന്നീശോയ്ക്ക് പീഡകൾ നൽകി വേദനിപ്പിക്കുന്നു. എന്റെ എടുത്തു ചാട്ടവും ദേഷ്യവും മാറ്റാനും പരിശുദ്ധൽമാവ് നിറയുന്നതിനും, നല്ല കുമ്പസാരം നടത്തി മുടിയനായ പുത്രനേപോലെ തിരിച്ചു വരാനും കർത്താവെ അനുഗ്രഹിക്കണമേ. 😭😭😭
Yeshuappacha njangalude papam shamikkane
എത്ര കേട്ടാലും മതിവരാത്ത ഗാനം
മതിയാവുന്ന വരെ ഉണ്ടെങ്കിലോ
ഈ. ഗാന. കേള്‍ക്കുമ്പോള്‍ ഒരു വല്ലാത്ത. ഫീലിംഗ്. Ammen🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️The. Singer very. Great. Thanks. Bro.......
The greater singer
Gagulth
Kester
Yes a big feel 😢😢😭💗💝
Amen amen amen amen amen amen
എത്ര മനോഹരമായ ഗാനം, കെസ്റ്റർ പാടിയപ്പോൾ അതി ഗംഭീരം❤️
Meaningful stanza. Nobody can't go without tears out. I love my Jesus, so much.
Ente pranapriyan kroosithanayirikkunnu
ഈ പാട്ടുകേൾക്കുമ്പോൾ നമ്മളുടെ വേദനകളും സങ്കടങ്ങളും ഒന്നുമല്ലാതായിത്തീരും
Salos
सेलम
saloam.malayalam
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
Athe sathyam
Ee song ishttamullavar evide like
Nenju Urugantha ganum
@@theresajoseph3937igsgtggyssuyyyyyiiureggk 4:30 fikijii😊uugggytlsgy 2:50 lii 3:1k1 g 3:37 usglikkjjjkk
ഈശോ മിശിഹായ്ക്ക് സ്തുതി
ഈസ മസീഹ് (ഈശോ മിശിഹാ)peace be upon you
ദൈവപുത്രനായ...... ദൈവം തന്നെയായ യേശുക്രിസ്തുവിന്..... സ്നേഹം ... പൊന്നുതമ്പുരാനേ....
Ameen
AMEEN
എന്റെ ജിസസ് iloveyou♥️♥️♥️
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
ലോകചരിത്രം തന്നെ രണ്ടായി വിഭജിക്കപ്പെടുവാൻ ഇടയാക്കിയ സന്ദർഭത്തെ ആവാഹിച്ച വരികൾ.
എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🌹🌹🌹
ഞങ്ങളെയും എല്ലാവരയും രക്ഷിക്കേണമേ
പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് ഉണ്ടാകണമേ
ഞങ്ങളെ അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു ഞങ്ങളെ രക്ഷിക്കണമേ. ആമേൻ
ഇന്ന് ഈ പാട്ട് കേട്ടവർ ലൈക് കമെന്റ് ചെയ്യൂ( 7,4,2023)
14/10/2023
29/03/2024
29/03/24❤
29.3.2024❤
29.03.2024
ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ച് പിടയും.... കണ്ണ് നിറയും.... 😔😔
29/3/24 ദുഃഖ വെള്ളി..... പതിവുപോലെ പള്ളിയിൽ നിന്നും വന്നു.... പാട്ട് കേട്ടു....കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻
ഈശോയുടെ കുരിശിന്റെ വലതു ഭാഗത്തു കുരിശിൽ തറച്ച സഹോദരനെ പോലെ യാചിക്കുന്നു. യേശുവേ നീ പറുദീസയിൽ ആയിരിക്കുമ്പോൾ മാരക പാപിയും, ദുഷിച്ച ചീഞ്ഞു നാറിയ ആത്മാവും, മനസ്സും, ശരീരവും ഉള്ളവനെ ഓർക്കണമേ ❤❤❤❤❤
Good song
Jesus.. You died for us... I adore you.... Forgive my sins with your blood... Amen..
നമ്മുടെ വേദനകൾ അകറ്റാനായ് അവൻ വേദനിക്കപ്പെട്ടു..
നമ്മുടെ രക്ഷക്കായ് അവൻ ശിക്ഷിക്കപ്പെട്ടു...
നമ്മളെ വീണ്ടെടുക്കാനായ് അവൻ സ്വയം മരണപ്പെട്ടു....
യേശുവെ .... രക്ഷകാ....
അവിടത്തെ സ്നേഹം മരണസമയം വരെ ഞ്ഞങ്ങൾക്കു തന്നു.
അങ്ങയെ ഞാൻ നമിക്കുന്നു ആരാധിക്കുന്നു
സ്തുതിക്കുന്നു.
ചെയ്ത പാപങ്ങൾ എല്ലാം ഈശോയോട് ഏറ്റു പറഞ്ഞാൽ മതി . എന്നാൽ അത് മാത്രം പോരാ; സകല പാപങ്ങളും "ഉപേക്ഷിക്കാൻ" തയ്യാറാകണം, ഇനിമേൽ പാപം ചെയ്യാതെ ജീവിക്കണം.
അങ്ങനെ ചെയ്താൽ താങ്കൾക്ക് മാത്രമല്ല എല്ലാവർക്കും ഈശോ പാപമോചനം നൽകും.
നമ്മേയെല്ലാം രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഈശോ ഘോരമായ പീഡനം സഹിച്ച് കുരിശിൽ മരിച്ചത്.
❤
എന്റെ പാപങ്ങൾക്കായി ക്രൂശിതനായ ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 💖
Nice
2021 ഈ വൃതശുദ്ധിയുടെ നാളുകളിലേക്ക് കടക്കുമ്പോൾ ഈ പാട്ട് പിന്നെയും കേൾക്കാൻ സാധിച്ച സമയത്ത് ഒത്തിരി കാലം പിന്നോട്ട് പോയ ഒരു ഫീൽ ഉണ്ടായി അത്രയ്ക്ക് മനോഹരമാണ് ഈ ഗാനം
Yes
ഇ പാട്ട് മുഴുവനും കേൾക്കാനുള്ള ശക്തി ഇല്ലാതെ പോയി ദൈവമേ ഞാൻ കരഞ്ഞു പോയി ആമേൻ
ദൈവമേ നീ പരിശുദ്ധനാകുന്നു, ബലവാനെ നീ പരിശുദ്ധനാകുന്നു, മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു, ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ അങ്ങയെ ഞങ്ങൾ കുമ്പിട്ടാരാധിക്കുന്നു 'ലോകത്തെ ഇമഹാമാരിയിൽ നിന്ന് രക്ഷിക്കണമേ...
മനസിനെ ഏറെ ആകർഷിച്ചു ഈ ഗാനം
Heart touching song.I.Love.you.jesus
Amen
ammen
May jesus bless your family
ഇന്ന് പെസഹാ വ്യാഴം 1/4/2021
😍😍🙏🙏🙏
യേശു ക്രിസ്തുവിന്റെ പീഡാ സഹനങ്ങളെയോർത്തു നമുക്ക് കരഞ്ഞു പ്രാർത്ഥിക്കാം😔🙏
ഒരുപാട് ഇഷ്ടമുള്ള ഗാനം... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല 👌👌
യീശോയെ അടിയങ്ങളുടെ മേലെ അവിടുത്തെ തിരുരക്‌തം കൊണ്ട് അടിയങ്ങളെ ശുദ്ധീകരിക്കനമേ .ആമേൻ
💚💙💜🖤💛🧡❣️💔❤️💗💝💖💌💘💞💓💕💕💌💘💝💖💗💓💞💕💟❣️💔❤️🧡💛💚💙💜🖤🦄🐴🦁🐯🐅
ദൈവ നാമത്തിൽ ആമേൻ
ആമേൻ
Yesuvine njangalku daivamayi kitiya njangal ethra bhagyamullavaranu
Very good song
Lopp
Ammen🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ പാപങ്ങളും പൊറുക്കണമെ
Ammen
Aamen
തെറ്റ് ചെയ്യാതിരുന്നാ പോരെ
Amen yaheshuwa.......
@@bijumathew1065 h
ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഹൃദയത്തിൽ നിന്നും പാടിയ ഗായകനെയും 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
എന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്യാൻ അവൻ കുരിശിൽ മരണപ്പെട്ടു...ഈശോയെ.....
ഞങ്ങളോടുള്ള അളവറ്റ സ്നേഹത്താൽ കുരിശിൽ മരിച്ച ഈശോയേ.....അങ്ങയെ ഞാൻ ആരാധിക്കുന്നു.
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
OEnte Deivme karunayayirikename 🙏🙏
ഇത്രയും നല്ല ഒരു ഫീൽ തരുന്ന പാട്ടിന്റെ ഇടയ്ക്ക് പരസ്യം കാണിച്ച ആ വലിയ മനസ്സ് 😢
വര്ഷങ്ങള്ക്കിപ്പുറം ഇ നല്ല ഗാനത്തിനെ കുറിച്ച് ചിന്തിച്ചു ..... മിശിഹാ തന്റെ കുരിശു മരണത്തെ കുറിച്ച് ആകുലപ്പെട്ടില്ല ബൈബിൾ ആരും അങ്ങനെപറയുന്നില്ല എന്നാൽ പത്രോസ് എതിർത്തു പറഞ്ഞപ്പോൾ യേശു ശാസിച്ചു ( സാത്താനെ എന്നാണ് വിളിച്ചത് ) അ പത്രോസിനു യേശു ആര് വെളിപ്പെട്ടു (നീ സത്യമായും ദൈവപുത്രൻ ) യേശു പരസ്യ ജീവിതത്തിൽ പലപ്പോഴും പറയുന്നു ഞാൻ എന്റെ പിതാവിന്റെ ആലയത്തിൽ പ്രവേശിക്കും പോകും എന്നു....യേശുവിൻ ജനനം മരണം ഉയർപ് ഇതെല്ലാം പൂർവ കാലത്തു പ്രവാചകനാൽ പറയപെട്ടതു എഴുതപ്പെട്ടത് (പഴയനിയമം )
Iesoyude aakulathayalla nammalude athmaparisodanayanu chinthavishayam
Dear shine jose, നിങ്ങൾ പറഞ്ഞതാണ് 100%ശരി. ഈശോയുടെ ജനനം, മരണം, അടക്കം, ഉയിർപ്പ്, സ്വർഗാരോഹണം, ഇവയൊക്കെ നൂറ്റാണ്ടുകൾക്കു മുമ്പ് വിശുദ്ധ വചനത്തിൽ എഴുതി വച്ചതാണ്. ""ധന്യനായ പൗലോസ് പരിശുദ്ധ ആത്മാവിൽ പറയുന്നത്, തിരുവെഴുത്തിൽ പ്രകാരം മരിച്ചു, •••••••എന്നാണ്. ഈ പാട്ടിന്റെ ആദ്യത്തെ വരികൾ comfort അല്ല confusion ഉണ്ടാക്കുന്നു. മാറ്റിയാൽ നന്ന്.
Yesu,ithu pole karanjo,illallo yesukristhu daivam nammude,rekshakan
2020 anybody here? Or only me? Heart melting... Love u Jesus...
Mee to
Njn
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
തനിച്ചിരുന്നു കേൾക്കുമ്പോൾ ഈശോ അനുഭവിച്ച വേദനയെ ഓർത്തു സങ്കടപെടാതിരിക്കില്ല....... 😔😔😔😔😔😔😔😔😔😔😔😔😔😔😔😔
ruclips.net/video/b2ryyjLWiqo/видео.html if you have time please do watch and support 😇
ഈ ഗാനത്തിന് ഇതിലും നല്ലൊരു tune വേറെയില്ല...
ആബേൽ അച്ചന് പ്രണാമം
നമ്മുടെ പാപങ്ങൾക്ക് പരിഹാരത്തിന് വേണ്ടി യേശു കുറെ വേദനകൾ സഹിച്ചു.നമ്മൾ യേശുവിനെ എന്നും എപ്പോഴും എന്നേക്കും ആരാധിക്കണം🙏🙏🙏
ഈ പാട്ട് 2022 ദുഃഖവെള്ളിയാഴ്ച kelkkunnavar like ചെയ്യൂ............... 👇👇👇
2023
2023
07/04/2023 good friday
good friday 2023
2023
Dear Lord. Praying to help us all, the whole world, from the clutches of corona virus.
😥😥😥😥
കണ്ണ് നിറഞ്ഞു പോയി ഈ പാട്ടിന്റെ വരികൾ മുഴുവനും അർത്ഥവത്താണ് ഒന്നും പറയാനില്ല ജീസസ് അനുഫവിച്ച വേദന മുഴുവനും ഈ പാട്ടിൽ ഉണ്ട് 🙏🙏🙏🙏🙏🙏🙏
The only song that made me shed tears. Lord Jesus, forgive our sins.
My Gesus I LOVE you
My Gesus I LOVE you
ഹ്രദയത്തിൽ പതിഞ്ഞ് പതിഞ്ഞ് കണ്ണ് നിറഞ്ഞ് ഉള്ളിന്റെയുള്ളിൽ സ്നേഹ തിരതല്ലുന്നു
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
ഈ പാട്ട് 2022ലെ ദുഃഖ വെള്ളിയാഴ്ച യിലും കേൾക്കുന്നവർ ലൈക് ചെയ്യൂ
2023
2023 good Friday
2023
ലോകജനത്തിനും എനിക്കും മരിച്ച് ഉയർത്താ ദൈവമേ. ...❤❤love you Jesus
രാജാധി രാജനായ സ്നേഹ ഈശോയെ പാപം ചെയ്തു അങ്ങിൽ നിന്നു അകന്നു പോയ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളെ കൈവിടല്ലേ
🙏🙏🙏🙏🙏🙏
യേശുവിന്റെ പീഡാനുഭവ ദിനങ്ങളിൽ നമ്മുടെ സഹോദരി സഹോദരങ്ങൾക്ക് വേണ്ടി ഈ ദിവസത്തെ ആരാധനയിൽ പ്രാർത്ഥിക്കാം പെസഹാദിനത്തിൽ യേശുവിന്റെ കൂടെ സമയം ചെലവഴിക്കാം
മരത്താലെ വന്ന പാപങ്ങൾ മരത്താലെ മായ്ക്കുവാനായി മരത്തിൽ മേൽ ആർത്തനായ് തൂങ്ങി മരിക്കുന്നു രക്ഷകൻ ദൈവം Fr.Abal CMI Everlasting Super hit Song....
യേശു നല്കിയ ക്രൂശിലെ ത്യാഗ മനോഭാവം ഞങ്ങളിലും ആ ത്യാഗ0 നിറയാൻ അങ്ങ് സഹായിക്കേണമേ
ruclips.net/video/D7j9Nx8wmqo/видео.html
Latest Holy week songs
ഈ പാട്ട് കേൾക്കുമ്പോൾ അത് അന്തരാത്മവിലേക്ക് വ്യാപിക്കുന്നു ,അത് എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു - ആമേൻ
കർത്താവെ എന്നെ പാപത്തിൽനിന്നും ശാപത്തിൽ നിന്നും വിടുവിക്കണമേ എന്റെ ദൈവം കാൽവരിയിൽ മരിച്ചത് ലോകത്തിലുള്ള പാപികളെ രക്ഷിക്കണല്ലോ എന്നെ ദൈവം വിടുവിക്കണമേ
ദൈവമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു കരുണ കാണിക്കണേ അപ്പാ ..കൊറോണ ബാധയിൽ നിന്ന് ലോക ജനതയെ രക്ഷിക്കണേ . 🙏🏻..🙏🏻..അങ്ങേ വജനമയച്ചു വിനാശത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ
57 years aayi ee song ente hrudayathil pathinjittu... ithinte feel...orikkalum mayilla...
Same
എൻറെ ഈശോയെ ഈ കൊറോണാ വൈറസിനെ ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കണം അമെന്
കണ്ണുനീരോടല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല 🙏
Ohh God... This song 😥 really a heartbreaking 💔
My God and Saviour have mercy on me and on the whole world
2019നോമ്പുകാലം ഇവിടെ വന്നവരുണ്ടോ?
nicz Jo yes
Amen
😞😢
😓😓😔😔😔🙏🙏🙏🕊🕊🕊🕊
2020 ..,
I love you jesus love you love you
Eesoye LokaNayakaaaa Njangalodu Shemikkenameeeee We Love You Our Saviour
ജാതിമതഭേദമന്യേ എല്ലാ ജനങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ട തമ്പുരാനെ അങ്ങേയ്ക്ക് ഞാൻ ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ
ഭാരത സഭയുടെ ,,
പുതിയ ഉയർത്തെഴുന്നേൽപ്പിനായി,, ഒരു ശുദ്ധീകരണത്തിനായി,, എല്ലാ ക്രിസ്തുവിന്റെ മക്കളും ,, ശക്തമായി പ്രാർത്ഥിക്കുക.
സഭ!
മൈരാണ്... ഈ അവരാതിച്ച സഭ യും സഭയുടെ തീരുമാനങ്ങളും കാരണമാണ് ക്രിസ്ത്യാനി ഈ പെരുവഴിയിലായത്..
Listening the song on Good friday keeping ourselves updated that our saviour has died for us and now in heaven preparing sweet home for all of us. God save us from worst corona virus...