Kamukan | New Malayalam Short Film | Sreenath | Goutham Mohandas | Sarath Kumar | Sona | Vysakh

Поделиться
HTML-код
  • Опубликовано: 4 окт 2024
  • DIRECTED BY SREENATH
    ( / sreenath_t_v )
    CONCEPT : SARATH KUMAR & SREENATH
    ( / a_for_actor_ , / sreenath_t_v )
    DOP EDITING & DI : GOUTHAM MOHANDAS
    ( / gm_snaps )
    BGM : NIKHIL SAN
    ( / nikhil_san_ )
    PRODUCTION DESIGN : SUBRAMANIAN , HARI KRISHNAN, VIVEK
    ( / hidden_cache_ , / hari_._4890 , / __viv__ek___ )
    PRODUCTION TEAM : NITHIN K, HARI KRISHNAN, VIVEK, KICHU AYANIKKAT, VISHNU MS, VIBIN DAS, SUDEV, ACTOR HIGUITA SANJAY SHAKAR, SHYAM, ANANDHU, ANIL PERINGODE, SANTHOSH KUMAR, JISHNU CM, AMAL MADHU,ABHI,SONA
    SOUND EFFECTS : SOORAJ DEV
    ( / soorajdev_dev )
    MIX : SREENU PERUMPILAVU
    ( / sreenuperumpilavu )
    CAMERA UNIT : PRATHAPAN JNR
    ( / prathapan.jnr )
    STILLS : AKSHAY, PIXEL RAM
    ( / imakshaymohan , / pixel_ram )
    PUBLICITY DESIGN : KISHOR BABU
    ( / kishor_babu_ps )
    PRODUCER : VYSAKH
    CAST
    SONA
    ( / sonaahh_ )
    SARATH
    ( / a_for_actor_ )
    SREENATH
    ( / sreenath_t_v )
    KRISHNAKUMAR
    ( / kichu.ayanikkat )
    Kamukan Malayalam Short Film | 4K | Sreenath | Sarath Kumar | Sona | Vysakh
    #Kamukan #MalayalamShortfilm #SainaShortFilms
    #KamukanMalayalamShortfilm #newshortfilm #Newmalayalamshortfilm #malayalam #shortfilm #Sreenath #shorts #film #malayalamshortfilms #Sona #Sarath #newmalayalamshortfilm #Kamukanshortfilm
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 501

  • @mechaniccreations4761
    @mechaniccreations4761 2 года назад +315

    തേടി വരും എന്ന് ഉറപ്പുള്ള
    ഒരാളുണ്ടെങ്കിൽ
    ഇടയ്ക്കിടയ്ക്കുള്ള
    പിണങ്ങി പോക്ക്
    ഒരു സുഖമാണ്❤️

    • @Siyaah-wt
      @Siyaah-wt 2 года назад +6

      Satym😞💯

    • @alwin2658
      @alwin2658 2 года назад +22

      എപ്പോഴും ഉള്ള പിണക്കം നല്ല ബോർ ആണ്

    • @Aswathy05
      @Aswathy05 2 года назад +1

      @@alwin2658 🤣

    • @amaljithblk2606
      @amaljithblk2606 2 года назад +1

      @@alwin2658 😁😁😅😅

    • @riyafathima477
      @riyafathima477 2 года назад +8

      Last thedi verand ninna sugam manasilavum😂😂😂
      Venenkl maximum avr sahikum prblms thanne indakumbo avrk oru madupp thonnum so prblms illathe aghotu ighotu mansilkn sremikuka

  • @muhammedarif6963
    @muhammedarif6963 2 года назад +37

    പ്രണയവും പൂക്കളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്..
    ചില പ്രണയങ്ങൾ റോസാപ്പൂവിൽ തുടങ്ങി മുല്ലപ്പൂ മാലയിൽ അവസാനിക്കുന്നു..
    ചിലത് റോസാപ്പൂവിൽ തുടങ്ങി ചെമ്പരത്തിപ്പൂവിലേക്ക് വഴി മാറുന്നു..
    അപൂർവ്വം ചിലത് നെഞ്ചിൽ വെക്കുന്ന പുഷ്പാലംകൃതമായ ഒരു വളയത്തോളം എത്തിപ്പെടുന്നു.
    എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ്ത ആൾക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ 💜

    • @aswathynairr5235
      @aswathynairr5235 2 года назад

      അത്.... ഈ കണ്ടെത്തൽ ഗംഭീരം ട്ടോ... Super😊

  • @shirink1657
    @shirink1657 2 года назад +200

    😟ഇത് കണ്ടപ്പോ അറിയാതെ പഴയ കാര്യങ്ങൾ ഓർത്തു പോയി. എനിക്ക് വേണ്ടി ഇതു പോലെ ചെയ്ത ഒരാൾ ഉണ്ടായിരുന്നു. പലപ്പോളും അവൻന്റെ സ്നേഹം കാണുമ്പോൾ എനിക്ക് പേടിയാണ് തോന്നിയിരുന്നത്.ഇപ്പളും ഞാൻ ചിന്തിക്കാറുണ്ട് അവൻക്ക് എന്നോടുള്ളത് ശരിക്കും സ്നേഹമായിരുന്നോ 🥺🥺💔💔

    • @irshadpk6521
      @irshadpk6521 2 года назад +5

      Inikum same anubavam

    • @abiabeena5640
      @abiabeena5640 2 года назад +4

      നമ്മക്കൊന്നും ഇല്ലേ 😒ഇല്ലാ 😒

    • @rohiniu2870
      @rohiniu2870 2 года назад +6

      Vaashipidichu kittathakumbol kuttikalkundaville athe manbhaavam aanu chilark pranayikunavarodum

    • @shirink1657
      @shirink1657 2 года назад +3

      @@rohiniu2870 💯

    • @sanalnidumba6324
      @sanalnidumba6324 2 года назад +3

      Njum ee sidhu ne pole aairunnu

  • @vixnupriyaahh_vlogs_shorts
    @vixnupriyaahh_vlogs_shorts 2 года назад +25

    ഇത് കണ്ടപ്പോൾ അവിടെയൊക്കെയോ എന്റെ ലൈഫ് ആയിട്ട് കണക്ട് ആക്കുന്ന പോലെ ഫീൽ ചെയ്തു 🤍gd wrk 😘🤍

  • @jinsdany5358
    @jinsdany5358 2 года назад +284

    സ്വന്തമാക്കുന്നതുവരെ ആവേശമാണ്, അതുകഴിഞ്ഞാൽ പിന്നെ ഒന്നുമില്ല.
    ആദ്യ ചുംബനം പോലെ പുതുമയുള്ളതാവണം പ്രണയം...
    Happy Valentine's Day

    • @aswathynairr5235
      @aswathynairr5235 2 года назад +7

      അപ്പോ പിന്നെ സ്വന്തം ആക്കാതെ ഇരിക്കുക... ആരുടെയും സ്വന്തം ആകാതെയും ഇരിക്കുക.. അല്ലെ...

    • @abhiramm220
      @abhiramm220 2 года назад

      @@aswathynairr5235 thats all up to individual alle... ororuthar oro reethiyil aaville ithine okk nokki kaanunnath

    • @aswathynairr5235
      @aswathynairr5235 2 года назад +1

      @@abhiramm220 Mmmmm.... ആയിരികാം

    • @fiya___pz6592
      @fiya___pz6592 2 года назад

      Crct🙌🏻

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 года назад +138

    സ്നേഹം എന്നും നിലനിൽക്കുന്നതവണമെന്നില്ല. ഇല്ലാതാവാൻ കാരണങ്ങൾ ഉണ്ടെകിൽ, കുറഞ്ഞു തുടങ്ങിയാൽ....
    Break up തന്നെയാ നല്ലത്.

  • @yavanika9259
    @yavanika9259 2 года назад +45

    ഒരു പരിധി വരെയും പ്രണയം എന്നത് ഒരു concept മാത്രമാണ്.... ചിലപ്പോഴൊക്കെ നമുക്ക് കൂട്ടിനൊരാൾ എന്നതിൽ നിന്ന് ജർവിതപങ്കളിയിലേയ്ക്കോ അല്ലെങ്കിൽ ചിലപ്പോ അത് സ്വാതന്ത്ര്യം തരാതിരിക്കാനുള്ള ഒരാളോ ആയി മാറുകയാണ്.... കയ്യിൽ കിട്ടുന്നത് വരെ ഒരുപാടിഷ്ടവും കയ്യിൽ കിട്ടിക്കഴിഞ്ഞാൽ സ്വന്തമായതുകൊണ്ട് ഇനി എന്ത് ചെയ്താലും ഇട്ടിട്ട് പോകില്ല ഇനി നോക്കിയില്ലെങ്കിലും കുഴപ്പമില്ല എന്ന രീതിയിലേക്ക് മാറുന്നു... അവിടെ possessiveness കൂടി കടന്നുവരുന്നതോടെ ചിലർക്കെങ്കിലും പ്രണയം ദുസ്വപ്നമായി മാറുന്നു.... സ്വന്തം സ്വാതന്ത്ര്യവും self resoect ഉം അടിയറവു വയ്ക്കുന്ന concept എന്നതിലേക്ക് ഇന്നത്തെ പ്രണയങ്ങൾ ഒതുങ്ങുമ്പോൾ യഥാർത്ഥ പ്രണയം എന്നത് പരസ്പര ബഹുമാനവും പങ്കുവയ്ക്കലും മനസ്സിലാക്കാനും സുഖത്തിലും ദുഖത്തിലും കൂടെ നിന്നുകൊള്ളാം എന്ന ഉറപ്പിൽ നിന്നും ഉരുത്തിരിയുന്ന ഒരു ബന്ധമാണ് പ്രണയം എന്ന് ഇന്നത്തെ generation അറിയേണ്ടതുണ്ട്....ഒരിക്കലും സ്വന്തം വ്യക്തിത്വം ഒരിക്കലും അടിയറവു വയ്ക്കാതിരിക്കുക.... കഴിയുന്നില്ല എന്ന് തോന്നുന്ന ബന്ധത്തിൽ നിന്ന് സ്വയം പിന്മാറുക.... Better have hold on self respect rather than having a lover...
    Good day

  • @rameshramachandran6768
    @rameshramachandran6768 2 года назад +89

    ചിലരുടെയൊക്കെ ജീവിതമാണ്... ഈ കണ്ടത് ♥️

  • @Indrajith_R
    @Indrajith_R 2 года назад +123

    ആ കുറച്ചു കാര്യങ്ങൾ സംസാരിച്ചു തീർന്നേൽ അവർ ഒരുമിച്ചു കാണുമായിരുന്നു.. പലപ്പോഴും നമ്മൾ ഒന്നും തുറന്നു സംസാരിക്കാതെ പോകുന്നത് ആണ് പലരുടെയും പ്രണയങ്ങളിൽ നഷ്ടങ്ങൾ ഉണ്ടാകുന്നത്..❤️

    • @farzanafarzana2777
      @farzanafarzana2777 2 года назад

      Crt

    • @alwin2658
      @alwin2658 2 года назад +8

      ചെലരുടെ ചില സ്വഭാവംങ്ങൾ അങ്ങനെ ഒന്നും maarilaa

    • @devikamadhu5903
      @devikamadhu5903 2 года назад

      Sathyam ❤️

    • @shaheenaju385
      @shaheenaju385 2 года назад

      Crct this .....

    • @Anamika-gp9bf
      @Anamika-gp9bf 2 года назад

      Oruapad samarikathe ann nalltha chilapoo kke chilathe ozuvakkannam ozuvakki elle ath nammillinn vere palathum ozuvakkum orikkalum thirich kittathe palthum athkke nashatt avumboze athinte vila maslivu

  • @neerajvenu8957
    @neerajvenu8957 2 года назад +39

    വെള്ള ബോഗൻ വില്ല പോലെ ഭംഗിയുള്ള പെൺകുട്ടി 🤩

  • @Ramxu_Official
    @Ramxu_Official 2 года назад +171

    അടിപൊളി. ...
    എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട്. 🔥
    ഇതൊരു നല്ല തുടക്കംആകട്ടെ എന്ന് ആശംസിക്കുന്നു 🔥🔥

  • @vishnusureshbabu5090
    @vishnusureshbabu5090 2 года назад +120

    അടിപൊളി.... എല്ലാവരും നന്നായിട്ടുണ്ട്... ശ്രീനാഥിനെ സ്‌ക്രീനിൽ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം... ഇതൊരു നല്ല തുടക്കം ആവട്ടെ... 👏👏👏

  • @akkuakbar7727
    @akkuakbar7727 2 года назад +41

    12 മിനിറ്റിൽ ഒതുക്കായിരുന്നു,,വലിച്ചു നീട്ടി പക്ഷെ ഞാൻ 10 mite കൊണ്ട് തീർത്തു

  • @Athirarajagopal-z1c
    @Athirarajagopal-z1c 2 года назад +50

    ഇത് പോലെ എന്റെ ജീവിതം ഉണ്ടായിരുന്നെ.. കുറെ ജീവിതം മുന്നിട്ട് പോയി..But ഇപ്പോ ആ ആൾ എന്റെ പങ്കാളി ആയി.😘😍😍😍😍😍.. Feel moment

  • @jibinpeterjohnson3577
    @jibinpeterjohnson3577 2 года назад +13

    കഥ കൊള്ളാം ഈ കാലത്ത് നടക്കുന്ന, നടന്ന കാര്യങ്ങൾ ആണ്
    എല്ലാവരും നല്ല അഭിനയം.
    പിന്നെ ഒരിത്തിരി ലാഗ് ആയി തോന്നി.
    ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ.

  • @anandapadmanabhan7432
    @anandapadmanabhan7432 2 года назад +58

    16:56 ......povaan thonnanilla.......aa part enthoru feel ayirunnu 💖💖💯💯

    • @ramiza7956
      @ramiza7956 2 года назад +1

      Sathyam veendum veendum kandu aa part❣️❣️❣️

  • @dinusubr9432
    @dinusubr9432 2 года назад +40

    അടിപൊളി ആയിട്ടുണ്ട്. ആ ഫസ്റ്റ് പോർഷൻ സ്വന്തം സ്റ്റോറിആയിട്ട് നന്നായിട്ട് റിലേറ്റ് ചെയ്യാൻ പറ്റി. Anyway all the very best. Ithupole inium nalla work okke cheyyan kazhiyate🥰

  • @rajeshottappilavu1188
    @rajeshottappilavu1188 2 года назад +16

    എല്ലാവർക്കും അഭിനന്ദനങ്ങൾ.... വളരെ നന്നായിട്ടുണ്ട്.
    സോന മോൾക്ക് എല്ലാ നന്മകളും നേരുന്നു....

  • @aleenajohn3244
    @aleenajohn3244 2 года назад +16

    Iruvarudeyum manasikavastha manassilakki koode ninna akhilettan.... ♥️⚡

  • @RajeshRam-dz4sq
    @RajeshRam-dz4sq 2 года назад +28

    എന്റെ ആദ്യ പ്രണയം തൊട്ടു ഇതു തന്നയ. അവസ്ഥ...ഗൾഫിൽ വരുന്ന സമയവും കട്ട പ്രേമം ആയിരുന്നു.2വർഷം കഴിഞ്ഞപ്പോൾ. Tiktok,അടിമ ആയി അവൾ. അങ്ങനെ പിരിഞ്ഞു. ഇപ്പോൾ അവൾ ഒരു തമിഴ് ആളുമായ് അടുപ്പം ആണ് tiktok. ബദ്ധം ആണ് നല്ലത് വരട്ടെ

  • @sarathchandran3682
    @sarathchandran3682 2 года назад +199

    ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല... ❤️

  • @sonajobish6798
    @sonajobish6798 2 года назад +10

    ഇതിലെ പെൺകുട്ടിയുടെ കഥാപാത്രത്തിനു എന്റെ പേര് ആണല്ലോ 🤓🤗

  • @fasilchavakkattukaran856
    @fasilchavakkattukaran856 2 года назад +393

    ആദ്യ പ്രണയം അങ്ങനെ പെട്ടന്ന് ആർക്കും മറക്കാൻ കഴിയില്ല 💔

  • @nikhilakv850
    @nikhilakv850 2 года назад +2

    🤗🤗നമ്മളെ മനസ്സിലാക്കാൻ പറ്റണില്ല എങ്കിൽ പോട്ടെന്ന് തന്നെ വെക്കണം🤗

  • @arjunprasadk8514
    @arjunprasadk8514 2 года назад +22

    Her decision was the best one.

  • @akkuakbar7727
    @akkuakbar7727 2 года назад +52

    ആത്മാർത്ഥ പ്രണയം വേദനയാണ് ഉണ്ണി,,,
    😂😂😂😂

  • @poetryworld4353
    @poetryworld4353 2 года назад +4

    ആ പെൺകുട്ടിയുടെ പല്ല് കാണിച്ചുള്ള ചിരി അന്ന ബെന്നിനെപ്പോലെ തോന്നി

  • @amalvishnuamal2340
    @amalvishnuamal2340 2 года назад +11

    Ettan=maturity ❤

  • @good_vibes_only5867
    @good_vibes_only5867 2 года назад +13

    Sambhavam polichu....by d by Akhil Ettan single aanooo?😋

  • @santhoshkrishnanmgd
    @santhoshkrishnanmgd 2 года назад +20

    👌അടിപൊളി👍 എല്ലാവരും നന്നായിട്ടുണ്ട്. Keep it up💕💕💕💕

  • @shynijohn7935
    @shynijohn7935 2 года назад +3

    പ്രേമം മാങ്ങാത്തൊലി... കലത്തിനുള്ളിൽ തല കുടുങ്ങിയ നായയുടെ അവസ്ഥയാണ്. തല ഊരാനും പാട് .. കൊണ്ടു നടക്കാനും പാട് ... ആ സമയത്ത് സ്വന്തം കരിയറിനെ കുറിച്ച് ചിന്തിക്ക്

  • @sumeesha8318
    @sumeesha8318 2 года назад +4

    Aareyum kooduthal snehikkanum viswasikkanum nilkaruth oru limit kazhinjal ellam preshnamanu.

  • @krishnaprasadr8179
    @krishnaprasadr8179 2 года назад +83

    People think true love only happens once in a lifetime,What people don't know is that you can live several lives........:)

  • @mariyavarghese3546
    @mariyavarghese3546 2 года назад +16

    Uff poli😍....akhiletttan mass😁

  • @navami5591
    @navami5591 2 года назад +3

    Ithile actorinu ithihasa movieyile actorinte oru cut 🤩 und ♥️

  • @mayacs3961
    @mayacs3961 2 года назад +6

    Hi Sreenath,
    Ellavarum nannayi abinayichittund....nee iniyum uyarangalil ethatte.🙏🫂

  • @muhammedabid3934
    @muhammedabid3934 2 года назад +11

    അടിപൊളി എല്ലാവരും കലക്കി keep going

  • @sethukka3405
    @sethukka3405 2 года назад +6

    എനിക്കു ഒരു പെണ്ണ് ഉണ്ടെങ്കിൽ അതു നീ ആണെന്ന് പറഞ്ഞ ആള് ഇപ്പോൾ എവിടെ ആണോ എന്തോ..... ആളു കെട്ടി ഒരു കുഞ്ഞു൦ ആയെന്ന് അറിയാൻ കഴിഞ്ഞു...... 💔ആദ്യ പ്രണയ൦ ജീവിതത്തിൽ മറക്കില്ല.........

  • @sanika5480
    @sanika5480 2 года назад +7

    Enthina, chumma... പ്രണയം 🥥😂

  • @manasas4846
    @manasas4846 2 года назад +9

    Akhilettan aanu highlight ❤️

  • @prabiprabi5263
    @prabiprabi5263 2 года назад +19

    ഇത് ആണ് സ്നേഹം ❤

  • @sajnamaliyakkal9278
    @sajnamaliyakkal9278 2 года назад +21

    So cute sona's smile❤️

  • @dimple_meenu9706
    @dimple_meenu9706 2 года назад +10

    Perfect 🥰🥰🥰 Sona chechi sarathettan

  • @mariyaammumishashantymariy6404
    @mariyaammumishashantymariy6404 2 года назад +15

    Super ...👏🏻👏🏻Sona all the best for your Film

  • @anjanarajesh3129
    @anjanarajesh3129 2 года назад +10

    Blade eduth nakham vettiyappol tjott pedichirikya, !! ☠️🙂

  • @sumeshvaikom9455
    @sumeshvaikom9455 2 года назад +10

    Night സീനിൽ പറമ്പിൽ കോഴികൾ തീറ്റ തിന്ന് നടപ്പുണ്ടല്ലോ 😃

    • @fathimanishad7499
      @fathimanishad7499 2 года назад +1

      Pakshi nireekshakan aanallae😅

    • @lijoon.
      @lijoon. 2 года назад +1

      കേട്ടിട്ടില്ലേ പാതിരാക്കോഴിയെന്ന്.. ഒരു പ്രത്യേക തരം സ്പീഷ്സാണ്

  • @askak3944
    @askak3944 2 года назад +5

    സോനാ ശ്രീനാഥ് sarath 👍🥰🥰

  • @grinithajohnson8888
    @grinithajohnson8888 Год назад +2

    Ettan = Maturity ❤️❤️

  • @aswinkv8822
    @aswinkv8822 2 года назад +11

    പെരിങ്ങോടൻ❤️‍🔥

  • @sruthyharidasonYoutube
    @sruthyharidasonYoutube 2 года назад +16

    🔥Wooww Adipoliii 💕

  • @faisushabi
    @faisushabi 2 года назад +11

    പൊളി 👌👌ശരത്തേ 👏👏👏

  • @armygirl-cd3wx
    @armygirl-cd3wx 2 года назад +5

    ചില ജീവിത അനുഭവങ്ങൾ 💔

  • @fars5758
    @fars5758 2 года назад +6

    Such a NYC frnd ...he has

  • @swathishibu1373
    @swathishibu1373 2 года назад +5

    Nice story 💖relatable aayi thonni

  • @kamalputhenveettil8110
    @kamalputhenveettil8110 2 года назад +18

    Touching something somewhere ❤❤ nice👏🏻👏🏻

  • @Acathome
    @Acathome 2 года назад +17

    Once up on a time i had a love. When I was a kid. I didn't know what was love, it was just an affection. I grownup and eventually my mindset also grown up from the basic point of love. I realised that wasn't love. Bt i was scared to tell him, tell to anyone bcoz people may judge me. I was worried about the people around me...

  • @amjid.kaniyath1969
    @amjid.kaniyath1969 2 года назад +12

    Spr yaar , kazhinjupooya oru kaalathe oormikkan pattunnund,pranayam orikkalum peedipeduthal aavaruthenna munnariyipp valare manoharamayi chithrikarichu 👏 "ellakaamukanmarum oru fighters aanu athrameel sangeernamaaya virahathood fight cheithavar🙂"

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад +2

    Good story and great direction

  • @girishkv6520
    @girishkv6520 2 года назад +11

    Director sir, pever 😍😍😍❤️❤️❤️

  • @aleenapaul7103
    @aleenapaul7103 2 года назад +2

    Nalla short film ahnu 👏👏❤

  • @Niyaskarimba
    @Niyaskarimba 2 года назад +7

    സൂപ്പർ പൊളിച്ചു 🌹🌹🌹🌹👌👌👌👌

  • @akshaya_Sudhakaran
    @akshaya_Sudhakaran 2 года назад +3

    The first part was Tooo much relatable

  • @jitheshjuthu4261
    @jitheshjuthu4261 Год назад

    എന്റെ ജീവിതത്തിൽ ഇത് പോലെ ഒക്കെ തന്നെ പക്ഷേ അന്ന് ഫോൺ ഇല്ല 2006 ൽ അവൾക്ക് എന്നെ ഇഷ്ടം ആയിരുന്നു പക്ഷേ .....എവിടെയോ അവൾക്ക് എന്നോട് ഉള്ള ഇഷ്ടം കുറഞ്ഞ് കുറഞ്ഞ് വന്നു ഒരിക്കലും എനിക്ക് അവളെ ക്കുറ്റം പറയാൻ കഴിയുക ഇല്ല അവൾക്ക് ഞാൻ യോജിച്ചവൻ എല്ലാ എന്ന് അറിയാൻ വൈകി അവൾ നല്ല രു പെൺകുട്ടി ആണ് ഇന്നു എനിക്ക് മറക്കാൻ കഴിയുന്ന് ഇല്ല അത്രക്കും ഇഷ്ടം ആണ് അവൾ കല്യാണം കഴിഞ്ഞു 2 കൂട്ടികൾ അവൾ ഹാപ്പി ആണ് ഞാൻ ഇന്ന് വരെ കല്യാണം കഴിച്ച് ട് ഇല്ല അവൾ കാരണം ആണന്ന് ഞാൻ ഒരിക്കലു പറയുക ഇല❤❤❤❤❤😢

  • @Ponnusminnus22
    @Ponnusminnus22 2 года назад +2

    I feel you♥🖤🙂.. Nice short film💞

  • @irshadmhd7749
    @irshadmhd7749 2 года назад +1

    കണ്ണ് നിറഞ്ഞ് 🥺❤

  • @aiswaryaangel7505
    @aiswaryaangel7505 2 года назад +6

    Awesome wrk❤️

  • @minafvlogs3178
    @minafvlogs3178 2 года назад +10

    Feel 😊😊😊😍

  • @roz_z
    @roz_z 2 года назад +6

    good story❤️

  • @pmPm.
    @pmPm. 2 года назад +10

    Aghil ettan ❤️🙌

  • @prabiprabi5263
    @prabiprabi5263 2 года назад +6

    Etta polichu 🥰💕🥰

  • @designerdeskbyshahi3850
    @designerdeskbyshahi3850 2 года назад +4

    Memories gives more ......
    .......... 😔

  • @deepakkr1706
    @deepakkr1706 2 года назад +6

    Kidilam🔥

  • @madhumithathangavelu9744
    @madhumithathangavelu9744 2 года назад +61

    Loving this 😍😍😍 Great work Sona and Team♥️🥂

  • @4-ajippan
    @4-ajippan 2 года назад +3

    എന്റെ ജീവിതം 🖤

  • @neharaj637
    @neharaj637 2 года назад +5

    Adipoliii Enik othiri isttayii 💖
    Nallah feel und oro seenum Ellavarum adpoli aayitt abhinayichuu 💞💕

  • @n.s.vandanadhanalakshmi5407
    @n.s.vandanadhanalakshmi5407 2 года назад +49

    Great work👌🏻
    Loved it !

  • @malavikasudheesh7767
    @malavikasudheesh7767 2 года назад +3

    Nannayid und ❤️❤️❤️❤️

  • @shainisamad4197
    @shainisamad4197 2 года назад +3

    It's just a feeling of may thing that happened in our first 💔

  • @gadhanju1
    @gadhanju1 2 года назад +2

    ചേട്ടൻ പൊളിയാണ്

  • @aibureji6682
    @aibureji6682 2 года назад +8

    Good one🥰

  • @poornaraveendran
    @poornaraveendran 2 года назад +14

    Nicely Presented😊❤

  • @sandraav3466
    @sandraav3466 2 года назад +9

    Great work dears❤️🫂
    Theme👏

  • @sarah_saji
    @sarah_saji 2 года назад +19

    Uppum mulakile lachune polind pennine kanan

  • @pravithaprabha7667
    @pravithaprabha7667 2 года назад +7

    Loved it❤️👌🥰

  • @LeoSabuVandothil25
    @LeoSabuVandothil25 2 года назад +6

    Congrats patner and team..

  • @anuananth6064
    @anuananth6064 2 года назад +4

    Nice song

  • @sreeragm7514
    @sreeragm7514 2 года назад +33

    Nice content with excellent act and editing.

  • @sreeshmasree8815
    @sreeshmasree8815 2 года назад +2

    Congrats💞💞💐💐

  • @djgana4454
    @djgana4454 2 года назад +5

    Super short felim 😍😍❤️

  • @hasnakamar8905
    @hasnakamar8905 2 года назад +8

    Great job 👏👏
    Adipoli 🥳❤️

  • @sumayyavkm4267
    @sumayyavkm4267 2 года назад +8

    പെൺകുട്ടിക്ക് അനുഷ്ക ശർമ യുടെ ചെറിയൊരു മുഖ ഛായ തോന്നുന്നു (എനിക്ക് ).. 😊👌👌

  • @Instatrendingreels-v4k
    @Instatrendingreels-v4k 2 года назад +14

    Loved it ❤

  • @sumijaanu7819
    @sumijaanu7819 2 года назад +2

    സ്നേഹം 🥰🥰🥰

  • @waleedmunne6597
    @waleedmunne6597 2 года назад +5

    Concept 💯

  • @divyakannan9122
    @divyakannan9122 2 года назад +8

    Nice work❤

  • @bazi_dude
    @bazi_dude 2 года назад +7

    Nice bro❤👌

  • @suneerbabu07
    @suneerbabu07 2 года назад +5

    V good

  • @prabhaponnu1857
    @prabhaponnu1857 2 года назад +3

    Nice movie all of good

  • @lineshmanju6593
    @lineshmanju6593 2 года назад +7

    Great work guys......

  • @serab4707
    @serab4707 2 года назад +11

    Well scripted with a good msg