മോളെ നല്ലതായിട്ട് പറഞ്ഞു ഞാനും ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എനിക്കും സംഭവിക്കും എന്ന് വിശ്വാസത്തോടെ രണ്ടുമാസത്തോളമായി ഞാൻ ചെയ്യുന്നു ഒരുപാട് ബുദ്ധിമുട്ടും ഒരാളാണ് ഞാൻ ഞാൻ ആഗ്രഹിച്ച കാര്യം എന്നിലേക്ക് വരുമെന്ന് ഒരു ഉറപ്പ് എന്റെ മനസ്സിലുണ്ട് ഇത് കേൾക്കാൻ സാധിച്ചതിന് യൂണിവേഴ്സിന് നന്ദി 🙏🏻🙏🏻🙏🏻
നമ്മൾ ആഗ്രഹിക്കുന്ന കാര്യം | നടക്കാൻ 50% നമ്മൾ പ്രവൃത്തിക്കണം ബാക്കി 50%പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തി നമ്മൾക്കു വേണ്ടി നമ്മൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ നടത്തി തരും ഈ അനുഭവം എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്
മകളെ നന്മയുള്ള മനസ്സിനെ ഇതൊക്ക സാധ്യമാവുകഴിഞ്ഞ 30 വർഷമായി ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന ജീവിത രീതിയാണിത് ആരോടെങ്കിലും കയ്പ് ഉണ്ടങ്കിൽ മേൽ കാര്യം നടക്കില്ല നല്ല മനസ് അത ണ് പ്രധാനം ok
Hiii chechyy 😊❤ first tym aanu chechi ude video kaanunnath. Othiri eshtayi njanum LOA practise cheyyunna oral aanu. Ente um valiya oru aagraham aanu modeling njan um ramp il oode nadakkunnathayitt oke visualize cheyyarund
ജീവിത അഭിലാഷം ആണ് ഉദ്ദേശിക്കുന്നത്... എന്നേലും രക്ഷ പെടുന്നതായി ഓർക്കുക... കൃത്യം date വെച്ചു പറ്റില്ല... അതിനു വേണ്ടി ശ്രേമിക്കുക എനിക്ക് വർഷങ്ങൾ കൊണ്ടാണ് കിട്ടിയത് കുഞ്ഞ് നാളിലെ ആഗ്രഹം... ചിലതു 3 വർഷം കൊണ്ട്... പ്രതീക്ഷ കൈ വിടല്ല്
@@divya56165 എത്ര തവണ എഴുതുന്നോ അത്രയും നല്ലതാ ആരെയും കാണിക്കണ്ട... ആ ഒരു കാര്യം നടക്കുന്നതായി മനസ്സിൽ കാണണം ആ ഒരു അവസ്ഥ ആസ്വദിക്കണം 🥰.. ഒരെണ്ണത്തിൽ തന്നെ ശ്രെദ്ധ കൊടുക്കുന്നതാണ് നല്ലത് അത് നടത്തിയിട്ടു next ഇല്ലെങ്കിൽ പല സമയം പല ആഗ്രഹങ്ങൾ എന്ന് ആക്കിക്കോളൂ
ചേച്ചി എനിക്ക് പയങ്കര ഞെട്ടലും വിറയൽ ഭയം ഒക്കെ ആണ് ഒന്നും ചെയ്യാൻ പറ്റുന്നില്ല ഇപ്പം 24 വയസ്സ് എല്ലാവരുടെയും മുമ്പിൽ ഒറ്റപ്പെടുന്നു എനിക്ക് എന്തെങ്കിലും പഠിച്ചു പുറത്ത് പോകാൻ ആഗ്രഹം ഉണ്ട് എന്താ ചേച്ചി ചെയ്യണ്ടേ
ഡാ ആ പേടി എന്നാ മറ നീക്കി പുറത്തിറങ്ങു.. ആ ഒരു step മുമ്പോട്ട് എടുത്തു വെക്കുമ്പോൾ മോൾടെ ജീവിതം മാറി മറിയും... അവിടെ തന്നെ നിന്നാൽ അവിടെ തന്നെ നിൽക്കും. പുറത്തേക്കുള്ള ആദ്യ ചൂവടു വെക്കേണ്ടത് മോൻ തന്നെയാ 🥰All the best
നല്ല അറിവുകൾ പറഞ്ഞു തന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ! വീണ്ടും അറിവുകൾ share ചെയുക 👍
@@johnsajis2301 🥰❤️❤️
മോളെ നല്ലതായിട്ട് പറഞ്ഞു ഞാനും ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എനിക്കും സംഭവിക്കും എന്ന് വിശ്വാസത്തോടെ രണ്ടുമാസത്തോളമായി ഞാൻ ചെയ്യുന്നു ഒരുപാട് ബുദ്ധിമുട്ടും ഒരാളാണ് ഞാൻ ഞാൻ ആഗ്രഹിച്ച കാര്യം എന്നിലേക്ക് വരുമെന്ന് ഒരു ഉറപ്പ് എന്റെ മനസ്സിലുണ്ട് ഇത് കേൾക്കാൻ സാധിച്ചതിന് യൂണിവേഴ്സിന് നന്ദി 🙏🏻🙏🏻🙏🏻
@@charammak5279 🥰🥰🥰 God bless you 🥰
ഹൃദയത്തിൽ തൊട്ട് നന്ദി ❤️🦋
@@srijileshkuttans6547 ALL THE BEST DEAR 🥰
നല്ല അവതരണം നന്നായി - വീണ്ടും വരിക - നന്ദി
തീർച്ചയായും വരാം 🥰
സത്യസന്ധമായ വിവരണം.വളരെ നന്നായിട്ടുണ്ട്...👍🙏
@@renjithkumar9614 thanku sir
നമ്മൾ ആഗ്രഹിക്കുന്ന കാര്യം | നടക്കാൻ 50% നമ്മൾ പ്രവൃത്തിക്കണം ബാക്കി 50%പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തി നമ്മൾക്കു വേണ്ടി നമ്മൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ നടത്തി തരും ഈ അനുഭവം എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്
@@Royjose-nx9nu 🥰
താങ്ക്സ് ഡിയർ. വിനയമുള്ള vakkukal
@@ShithaKk-g1e thanku dear 🥰
Thank-you Thank-you Thank-you ❤
@@Suja529 welcome dear🥰
Yes i believe universe
Thankyou universe thankyou thankyou thankyou ❤️
@@anithakumari5446 🥰🥰
@@anithakumari5446 🥰🥰
Can you tell me what I just thought? May you like it.
നിനുവിന്റെ അവതരണം സൂപ്പർ 👌👍🙏
Thanku 🥰dear
എനിക്ക് ഒരുപാട് ഇഷ്ട്ടായി മിടുക്കിയനുവഫുൾ പോസറ്റീവ് ❤️❤️❤️❤️❤️😘👍🏼
🥰🥰🥰
Mole❤️.. നന്നായിവരും സുന്ദരിക്കുട്ടി ❤️
Thanku 🥰🥰🥰ചേച്ചി
Ethra manoharamayi avatharippichu thanku mole thanku universe mother
@@IndiraReghu-p5o 🥰🥰
Magic of thinking Big
@@rajankk3209 🥰🥰yess
Thank you di chakkare......🎉
❤️❤️🥰🥰
Thank you univers and God ❤
🥰🥰
Thank you universe
@@mrudulamp6780 🥰🥰
Thanku madam❤️❤️❤️ശ്രീജമോഹൻ
@@mohananparaprath2291 welcome ശ്രീജ കുട്ടി
Thankyou ♥️
universe 🙏🏿🙏🏿
മകളെ നന്മയുള്ള മനസ്സിനെ ഇതൊക്ക സാധ്യമാവുകഴിഞ്ഞ 30 വർഷമായി ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന ജീവിത രീതിയാണിത് ആരോടെങ്കിലും കയ്പ് ഉണ്ടങ്കിൽ മേൽ കാര്യം നടക്കില്ല നല്ല മനസ് അത ണ് പ്രധാനം ok
@@thomaspk2742 thanku sir 🙏😔ഒത്തിരി സന്തോഷം ❤️
Kayp🤔
@@prasanthva6148means paka okke
Grattitudu. Blessing. Hoponopo.....
Thankyou dear👍🏻♥️
🥰🥰
Beautiful
@@juliepeterkoshy thanku dear🥰
Thank you so much mole
Thank you Universe ❤
Welcome 🥰dear
മിടുക്കി. നന്നായി കര്യങ്ങൾ പറഞ്ഞ് തന്നു
@@sonydavis3216 thanku 🥰🥰
Absolutely right.oru 30 varshamengilum chinthikkanam
@@rameshchandran395 ❤️
Thank you 🦋❤️🙏
🥰🥰
Yes Thank you
@@ashakrishna9690 🥰🥰welcome
Hiii chechyy 😊❤ first tym aanu chechi ude video kaanunnath. Othiri eshtayi njanum LOA practise cheyyunna oral aanu. Ente um valiya oru aagraham aanu modeling njan um ramp il oode nadakkunnathayitt oke visualize cheyyarund
@@malavikaanilkumar2043 നടക്കും sure 🥰🥰
@NINU..SHAIJU695 ❤️
Valare nalla video. ❤
@@veenavipeesh143 🥰🥰
Good message
Thanku sir
Thank you uiverse
🥰🥰🥰
Thank you❤🌹🙏
Latha Bhasi🩷
@@bhasic3173 welcome 🥰dear
Kure kadamgal anikkundu athukondu kure presnangalum allaidavum undu pinne 15nu oru alkku pisa kodukkanam allathinum meditetion mathiyo athonnu anganeyanannu correct parayamo
ജീവിത അഭിലാഷം ആണ് ഉദ്ദേശിക്കുന്നത്... എന്നേലും രക്ഷ പെടുന്നതായി ഓർക്കുക... കൃത്യം date വെച്ചു പറ്റില്ല... അതിനു വേണ്ടി ശ്രേമിക്കുക എനിക്ക് വർഷങ്ങൾ കൊണ്ടാണ് കിട്ടിയത് കുഞ്ഞ് നാളിലെ ആഗ്രഹം... ചിലതു 3 വർഷം കൊണ്ട്... പ്രതീക്ഷ കൈ വിടല്ല്
Thank you univers 🙏🙏
@@sindhusanthosh758 🥰🥰🥰
Thañk you
🥰
👍🥰❤️🤝 correct anu Chechiii പറഞ്ഞത്
🥰🥰
@NINU..SHAIJU695 🥰🤝Hi chechiii njan ചെയ്തു.. തിരിച്ചും പ്രതീക്ഷിക്കുന്നു🤝🥰
@oh5h24 ok 🥰
@NINU..SHAIJU695 🥰
Thankyou മോളേ .. 🙏🏼🙏🏼❤️❤️🙏🏼🙏🏼Thanks Universe 🙏🏼🙏🏼❤️❤️🙏🏼🙏🏼
@@ushavijayan227 🥰🥰🥰
Thankyou univers
😄👍
വളരെയധികം നന്ദി.🙏🙏
@@SumaPrakash-gs3vz 🥰🥰ഒത്തിരി സ്നേഹം
Thank you
@@deepatd6662 🥰
Thank you ❤
@@Silpa-7star 🥰🥰🥰🥰welcome dear
👍👌🤞🤞🤞🤝🤝🤝
🙏
Hi chechi nammal goals ellam oru vattom ezhruthi vekkubol.pinnne athu ellam divasam vayikano
@@arukochu yes എപ്പോഴും മനസ്സിൽ കാണണം അതിനു വേണ്ടി പ്രയത്നിക്കണം
Thanku chechi.. Nammal oru vattom bookiyil ezhruyhitt. Pinned elam divasam athu eduth vayichal mathiloo
@arukochu മതി ആ സ്വപ്നം എപ്പോഴും ഉണ്ടാവണം നല്ലത് മാത്രേ അതിനെ കുറിച്ച് ചിന്തിക്കാവു... അത് നടക്കുന്നതായിട്ട് feel ചെയ്യണം 🥰
❤❤❤
🥰🥰
Thankyou so much ninu
@@LalithaSabu-te7xk welcome dear
നന്ദി...ഇത്രയും കഴിവുള്ള ആൾക്ക് വണ്ണം കുറയ്ക്കാൻ കഴിയില്ലേ...?...നടക്കും ഉറപ്പ്...👌
@@rajkumarpeethambaran9711 thanku dear 🥰🥰🥰 പാരമ്പര്യം ആണ് പിന്നെ food ഇഷ്ടം അതും ഒരു പ്രശ്നം 🥰🥰🥰but trying ❤️
മിടുക്കിയല്ല - മിടുമിടുക്കി
@@thomaspk2742 thanku dear 🥰
Thankyou ❤️🙏💚
@@sugadasansugu9344 welcome 🥰
VINAYAmulla words
@@jensonn.p970 thanku sir ❤️
Enikum anubhavamund. Athil pradhanapettath enne kalyanm kazhikunna aale kurichullatharunnu...i got what I manifested
@@mrinalinip3508 എനിക്കും അത് പറയാൻ മറന്നു 🥰
Nice video
🥰🥰
Supper ♥️♥️🙏🙏
@@mereenatomy1174 🥰🥰🥰
👍❤️❤️❤️
@@binoykrishnan7784 🥰🥰
❤❤❤❤❤👏👏👏👏👏
🥰🥰
Supper
@@JaseeraJaseera.m.t 🥰🥰
Tkx
@@Sindhumohan123Sindhumohan12 ❤️
Agrahikkunnethinu oppositayittanu ellam nadakkunneth
@@Inshamaryam4206 ഇങ്ങനെ ഒന്ന് try ചെയ്യു മനസ്സിലെ പേടി മാറ്റു
വളരെ നിഷ്കളങ്കതയോടെ വിശദീകരിച്ചു ഒരു positive വൈബ് ഉണ്ട് എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ
Thanku so much God bless you 🥰
Mmmmm
Tanks ninu
Welcome dear❤️
Njaanum egane kure karyam chindhichite athoke nadakkarunde
@@SeenathNaseer-i4j 🥰🥰
Aji Mala
👍
etra divasam visual cheyyanam mam
@@SumiAjeesh-qf3yo ചിലതൊക്കെ ഞാൻ 3years ചിലതു 2വർഷം 👍
@NINU..SHAIJU695 appo job nu vendi visual nadakkunnathuvare cheyyano
@SumiAjeesh-qf3yo അതേടാ strong ആയിട്ട് hardwork ചെയ്യണേ
@@NINU..SHAIJU695 Thanks for ever Love u
@SumiAjeesh-qf3yo ❤️❤️❤️
Oru karyame ezhuthan padullo oru pravasyam.ethra pravasyam ezhuthanam
@@divya56165 എത്ര തവണ എഴുതുന്നോ അത്രയും നല്ലതാ ആരെയും കാണിക്കണ്ട... ആ ഒരു കാര്യം നടക്കുന്നതായി മനസ്സിൽ കാണണം ആ ഒരു അവസ്ഥ ആസ്വദിക്കണം 🥰.. ഒരെണ്ണത്തിൽ തന്നെ ശ്രെദ്ധ കൊടുക്കുന്നതാണ് നല്ലത് അത് നടത്തിയിട്ടു next ഇല്ലെങ്കിൽ പല സമയം പല ആഗ്രഹങ്ങൾ എന്ന് ആക്കിക്കോളൂ
🙏🙏🙏🙏
🙏
Nice explanation..thank you Universe
@MrLoading123 🥰🥰🥰🥰🥰
ചേച്ചി എനിക്ക് പയങ്കര ഞെട്ടലും വിറയൽ ഭയം ഒക്കെ ആണ് ഒന്നും ചെയ്യാൻ പറ്റുന്നില്ല ഇപ്പം 24 വയസ്സ് എല്ലാവരുടെയും മുമ്പിൽ ഒറ്റപ്പെടുന്നു എനിക്ക് എന്തെങ്കിലും പഠിച്ചു പുറത്ത് പോകാൻ ആഗ്രഹം ഉണ്ട് എന്താ ചേച്ചി ചെയ്യണ്ടേ
ഡാ ആ പേടി എന്നാ മറ നീക്കി പുറത്തിറങ്ങു.. ആ ഒരു step മുമ്പോട്ട് എടുത്തു വെക്കുമ്പോൾ മോൾടെ ജീവിതം മാറി മറിയും... അവിടെ തന്നെ നിന്നാൽ അവിടെ തന്നെ നിൽക്കും. പുറത്തേക്കുള്ള ആദ്യ ചൂവടു വെക്കേണ്ടത് മോൻ തന്നെയാ 🥰All the best
❤@@NINU..SHAIJU695
Hoponopono self love forgivenes grattitufe,,,,,,,,,
@prasanthmenon534 🥰 thanku sir ഇങ്ങനൊരു പേര് അറിയില്ലാരുന്നു ഞാൻ ഗൂഗിൾ ചെയ്തു thanks for the ഇൻഫർമേഷൻ
എനിക്ക് ഒരു പെൺകുട്ടിയെ ഭയങ്കര ഇഷ്ടം ആണ്... അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.. ആഗ്രഹ സഫലീകരണത്തിന് എന്ത് ചെയ്യണം
മോനെ ആ ദിവസം നിങ്ങൾ ഒരുമിക്കുന്നതും സ്വപ്നം കാണു 🥰.. പോസിറ്റീവ് ആയി പെരുമാറുക.. ആർക്കും ടെൻഷൻ ഉണ്ടാകാതെ സമാധാനത്തിൽ ഇരിക്ക് ശരിയാകും
@@NINU..SHAIJU695ok
നീ നല്ല കുട്ടിയാണ്
@@Suja1972-p6c thanku dear❤️❤️
❤❤❤💕💕💕🤍🤍🤍
@@souparnika-fq1rf 🥰🥰🥰🥰
ഇതൊന്നും നടക്കില്ല... ഞാൻ one year ആയി ചെയ്യുന്നു... എല്ലാം വെറുതെയാണ്..
@@darkdevil1633 അത് നമ്മൾ പോസിറ്റീവ് മനസ്സ് ഉള്ളവർ ആയിരിക്കണം 🥰എല്ലാം പോസിറ്റീവ് ആയി എടുക്കണം
എഴുതി വെക്കണം എന്ന് പറയുന്നത് പോസ്റ്റ് എങ്ങനെ എഴുതി വെക്കേണ്ടത് നടന്നത് എനിക്ക് അത് വേണം എന്നുള്ള രൂപത്തിലാണ് എഴുതേണ്ടത്
@@AnjuR-k2e dear exam mark... വസ്തുക്കൾ, സ്ഥലങ്ങൾ ഒക്കെ എഴുതാം ഒറ്റവാക്കു മതി ആ ഒരു കാര്യത്തെ നമ്മുടെ മനസ്സിൽ കൊണ്ട് വരുന്ന ഏതേലും വാക്ക് ആണേലും മതി 👍
സാരി ഉടുക്കാൻ എന്ത്നാ ഇതു പഠിക്കുന്നതു
അത് അറിയാത്തതു കൊണ്ട് അതും ഒരു കല ആണ്...🥰 വെറുതെ ഉടുത്താൽ പോരല്ലോ വൃത്തിയായി ഉടുത്തണ്ടേ
എല്ലാം ചൈയുന്നത് പെർഫെക്ട് ആണ് എന്ന് ചിന്തിക്കുന്നത് പരാജയം, ഒരു അറിവും ചെറുതല്ല....
❤️
Thanku so much
❤️
Thank you❤
@@shijiko738 welcome 🥰🥰
Thank you
Welcome dear 🙏
❤❤❤
@@dainabenny677 🥰
❤️👍
@@sanandakumaripr1938 🥰🥰
Thank you mam
@@HarikuttanAmritha-fp5hh welcome dear🥰
Thank you
@@Saleena-uh8ln ❤️❤️
❤️👍
🥰
👍👍👍👍👍
@@vaishnaviraj7875 🥰
Thanks 🌹
@@LeviBenchamin welcome 🥰
👍💖
@@sobhaapanicker2190 🥰
❤
@@jayachandranc8195 ❤️
👍🥰
@@reshmashaji4842 ❤️❤️❤️
@NINU..SHAIJU695 അഫേർമേഷനെ കുറിച്ച് കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. 🙏
ഒരുപാട് പേർക് ഉപകരമാകും🙏
Ok dear എനിക്ക് അനുഭവം ഉള്ളതൊക്കെ പറയാം
@@NINU..SHAIJU695 👍🙏
❤
@@jensonn.p970 🥰🥰🥰
👍
❤️🥰
❤❤
@@SairaBanu-u7i 🥰🥰
❤
🥰🥰
❤️
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤