Dr. പറഞ്ഞു തന്ന വിലയേറിയ ഉപദേശത്തിനു നന്ദി. എന്റെ husband ന് കരളിന് അസുഖം വന്നപ്പോൾ ചില simptongal കണ്ടു അത് ഞങ്ങൾക്ക് എന്താണന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. അരമ്പത്തിലെ ചികിൽസിച്ചിരുന്നെങ്കിൽ ഒരുപരിതിവരെ നിയന്ദ്രിക്കാമായിരുന്നു. മാഡം പരിഞ്ഞുതരുന്ന കാര്യങ്ങൾ തീർത്തും ആരും അവഗണിക്കേണ്ട . ആരാണ്ടമ്മക്ക് പ്രാന്തയാൽ കാണാൻ നല്ല ചേല. ആസ്ഥാനത്തു ചിലപ്പോൾ നമ്മളായിരിക്കും. മറ്റുള്ളവരെ കളിയാക്കുന്ന നേരത്തു അതൊന്ന് ശ്രദ്ധിക്കാൻ ശ്രമിക്കുക. ഇന്ന് ഞാൻ നാളെ നീ. ഓർക്കുക വല്ലപ്പോഴും Thank you madam ❤️🙏
Simple, and very good, reasonable presentation. Keep going. Best wishes. Good luck. പിന്നെ തലക്കനം എന്ന് പറഞ്ഞല്ലോ, അത് വരുന്നത് അഹങ്കാരം വരുമ്പോഴാ.❤❤❤❤😂😂😂😂😂🎉🎉🎉🎉
ഞാൻ എന്നും ആകാശവാണി കോഴിക്കോട് സ്റ്റേഷനിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ലക്ഷദ്വീപ് പ്രോഗ്രാമിലെ മഹൽ ഭാഷയിലുള്ള വിറ്റമിൻ മിനറൽ പ്രോട്ടീനാ എന്ന പാട്ട് കേൾക്കാറുണ്ട് അതുകൊണ്ട് ഒരസുഖവുമില്ല
Nop. Synthetic and organic Vitamins act differently in the body. Not only the chemical compositions of them are not a 100% match but also the synthetic ones lack co-factors included in the whole food which may be necessary for the proper functioning of a Vitamin. The Vitamin tablets are meant to cure severe lack of a Particular Vitamin as a quick treatment. Once that goal is achieved, further nutrition should be from whole natural food. Meat products are the only bio-available natural source of B12. If you are a vegetarian, eat milk products like Yoghurt (Indian Curd), Butter, cheez, paneer etc regularly. They not only have B12 but are also rich in many other nutrients and healthy fat too
മഡം വെറ്റമീൻB 12 മരുന്ന് എതാണ് വേണ്ടത് എന്ന് പറഞ്ഞ് തരുമോ എനിക്ക് തയ് റോഡ് ഉണ്ട് തരിപ്പും കഴുത്ത് വേദനയും ഉണ്ട് വെറ്റ് മീൻ B 12 എന്താണ് വേണ്ടത് എന്ന് പറഞ്ഞ് തരുമോ ദയവായി
ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക് ഒത്തിരി നന്ദി എല്ലാ ദൈവനുഗ്രഹങ്ങളും ഉണ്ടാകട്ടെ
താങ്ക്യൂ dr ഇതൊക്കെ എന്റ ലക്ഷണം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
വളരെ വേഗത്തിൽ വളച്ചു കെട്ടില്ലാതെ ഡോക്ടർ കാര്യങ്ങൾ പറഞ്ഞു. പല കാര്യങ്ങളും ശ്രദ്ധിക്കാൻ ഇത് മൂലം സാധിച്ചു
വളരെ നല്ല അറിവ് വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിന് നന്ദി 👍👍
ഒട്ടും ബോറടിപ്പിക്കാതെ നല്ല വിശദീകരണം 🙏
Rasippikkanano health vedeos idunnathu
നന്ദിയുണ്ട് വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന്,💐
Dr. പറഞ്ഞു തന്ന വിലയേറിയ ഉപദേശത്തിനു നന്ദി.
എന്റെ husband ന് കരളിന് അസുഖം വന്നപ്പോൾ ചില simptongal കണ്ടു അത് ഞങ്ങൾക്ക് എന്താണന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. അരമ്പത്തിലെ ചികിൽസിച്ചിരുന്നെങ്കിൽ ഒരുപരിതിവരെ നിയന്ദ്രിക്കാമായിരുന്നു. മാഡം പരിഞ്ഞുതരുന്ന കാര്യങ്ങൾ തീർത്തും ആരും അവഗണിക്കേണ്ട . ആരാണ്ടമ്മക്ക് പ്രാന്തയാൽ കാണാൻ നല്ല ചേല. ആസ്ഥാനത്തു ചിലപ്പോൾ നമ്മളായിരിക്കും. മറ്റുള്ളവരെ കളിയാക്കുന്ന നേരത്തു അതൊന്ന് ശ്രദ്ധിക്കാൻ ശ്രമിക്കുക. ഇന്ന് ഞാൻ നാളെ നീ. ഓർക്കുക വല്ലപ്പോഴും
Thank you madam ❤️🙏
മനുഷ്യരോട് എങ്ങനെയാണ്സംസാരിക്കേണ്ടത്എന്ന്പഠിച്ച നല്ലൊരുഡോക്ടർ 🎉🎉🎉🎉🎉🎉🎉
എന്തെങ്കിലും പറഞാൽ kelkanamennalla ആർക്ക് എന്ത് കുറ്റം ഉണ്ടെന്ന് നോക്കിയിരിക്കുന്ന കുറെ എണ്ണം. ഇതും ഒരു തരം രോഗമ.
അത് മലയാളികളുടെ സ്വഭാവമാണ്
Nannakan onnu shramikoo please
ഡോക്ടർ പറഞ്ഞത് സത്യം കൃത്യം 👍🏻👌🏻
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
ഇങ്ങനെ വേണം ഡോക്ടർമാർ രോഗികളോട് സംസാരിക്കാൻ
വളരെ നന്ദി 😊 കൈ കാൽ തരിപ്പ് മരവിപ്പ് മിക്ക ദിവസവും ഉണ്ടാവാറുണ്ട് കാരണം ഇപ്പൊ ആണ് പിടികിട്ടിയത്
Doctor paranjathe Ellam enike unde njan vejiteriyan ane orupade thank you ee topic paranjathine❤❤❤❤❤❤
നല്ല അറിവ്, നന്ദി 🌹
നല്ല അവതരണം.....നന്ദി ഡോക്ടർ......ദൈവമനുഗ്രഹിക്കട്ടെ......
2
Thay
Thanksdpctrr
Simple, and very good, reasonable presentation. Keep going. Best wishes. Good luck. പിന്നെ തലക്കനം എന്ന് പറഞ്ഞല്ലോ, അത് വരുന്നത് അഹങ്കാരം വരുമ്പോഴാ.❤❤❤❤😂😂😂😂😂🎉🎉🎉🎉
പിന്നെ കൊളസ്ട്രോൾ കൂടുന്നത് കൊഴുപ്പു മുറ്റുമ്പോൾ തന്നെയല്ലേ .....😮😊
നല്ലൊരു അറിവാണുട്ടോ
ഒട്ടും ബോറടിപ്പിക്കാതെ നല്ല അവതരണം, നന്ദി Homoeo Doctor. എന്റെ മകളും M D Homoeo Doctor ആണ്.
ഉപകാരപ്രദമായ അറിവ്
Excellent detailed presentation.
Thank you doctor വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നു.
Dr .nallathu varatte ❤
Nice info... We need real facts and doctors like you from homeopathy and Ayurveda. You hit the right nail.
നന്നായി പറഞ്ഞു dr🌹
Dr .. thudakathile. Vitaminekurichu. Parajathkonduthane..kasundakan cheyuna
Vedio allenumanasilay..chilar valichuneetum parayamenuparanjathparayikayumilla❤
ഗുഡ് ഡോക്ടർ താങ്ക്സ്
Very valuable information 👏🏻👏🏻👏🏻👏🏻
Very Informative and clear presentation
താങ്ക്യൂ. മം 👌
Thank you for your kind information.
Good presentation.thanks for the information
നല്ല അറിവുകൾ
V good voice. Try dubbing area
B12...egg, curd..potassium.anar
Docor ഈ പറഞ്ഞ ഡിസിസ് ഒക്കെ ഞാൻ അനുഭവിക്കുന്നുണ്ട് വളരെ നന്ദി ഉണ്ട് B12 ന്റെ കുറവാണ് എന്ന് തോന്നുന്നു ഇപ്പോൾ ആണ് മനസ്സിലായത് 🙏🏻🙏🏻🙏🏻
Ethra divasam kazhich
Gud presentation.
Great help full detailed information.Thank you
5:24
ഡോക്ടറെ എന്റെ വലത് കൈ 👌തരിപ്പ് ആണ്, വലതു കാലിന് വേദനയും ഉണ്ട്, പ്രദിവിധി പറഞ്ഞു തരുമോ,
എനിക്ക് ഉണ്ടായിരിന്നു യൂറികസിറ്റ് ഉള്ളത് കൊണ്ടായിരുന്നു ഇപ്പോൾ ok
Enth kazhichittanu uric acid control aakkiyath@@sajeeshmundiyankavil522
"ഈ "വിറ്റാമിൻ ഞാൻ കഴിച്ചു. കംപ്ലീറ്റ് രോഗം സുഖമായി❤
Tablet ethanu
ഞാൻ എന്നും ആകാശവാണി കോഴിക്കോട് സ്റ്റേഷനിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ലക്ഷദ്വീപ് പ്രോഗ്രാമിലെ മഹൽ ഭാഷയിലുള്ള
വിറ്റമിൻ മിനറൽ പ്രോട്ടീനാ എന്ന പാട്ട് കേൾക്കാറുണ്ട് അതുകൊണ്ട് ഒരസുഖവുമില്ല
ഈ ഗാനം എനിക്ക് ഓർമയുണ്ട് ആ പരിപാടിയുടെ മ്യൂസിക്കും
ഭയങ്കരാ .....
Thank you Doctor 😊🙏🙏
ഇത് കൂടാതെതന്നെ ഡോക്ടറുടെ അവതരണം നന്നായിട്ടുണ്ട് 🙏🙏😂😂
Informative and useful.Thank you.
അവതരണം നന്നായിട്ടുണ്ട്
Very crisp and beautiful presentation.Thank you!
Excellent dear dr..🙏
Excellent
everything clear and speech clarity
Thank you so much madam for a valuable information, please keep on posting this kind of videos.
Thank u 🙏
Thanks mam i feel all of this
In Homoeopathy No need vitamin ... Good food.... correct: vital force....You.'' say...about::Homoeo
Nice presentation... I'm having this issue.. I'm taking vitamin tab.. Best tips thank you dr
Aadyam doctor ithu kazhikkanam, nalla ksheenam thonnunnu
Adipoli 😊
Very ഗുഡ് information
55 years aayi.body weight 56 kg ulloo.enthu vitemins aanu nallathu.Dr parayumo.
🙌thanks
Good job
Namaskarm doctor
മോളു പറയണത് ശെരിയാണ് ,
ഒരു വൃത്തികെട്ട ലോകത്തിനു
നല്ല മെസ്സേജ് കൊടുക്കത്തിക്കുക.. അടുത്തു വന്നവരെ മാത്രം target ചെയ്യുക.....
👍👍👍👍. Good. In. F. On.❤
Vitamin B12 special
Eniku epozum kalinu viralu vareyum fayankaramaya perupum vedanayum Anu enthukondanu ingane varunathuithi unu oru pariharam parangu tharamo
Homeopathy has any role for Vitamins?????
Thanks Dr , try to finish d videos short, like 2 to 3 minutes,
Thanks
Tankyuo
Good 👍
Stethescpoe samsarikumpozhum veno
നല്ല വിവരണം
👌
നേന്ത്രപഴത്തിൽപൊട്ടാസ്യംഉണ്ടോ
Pramehamulavarkukazikamo
എനിക്ക് B12കൂടുതലാണ്
കൂടാൻ പാടില്ല എന്നാണ് ഡോക്ടർ പറഞ്ഞത് ഒരുപാട് കൂടുതൽ ആണ്
ഒരു മറുപടി തരണം
Vitamin c alergy, how we can treat
Valuable information
Good news
Dr b12 deficiency ഉണ്ട് ഹോമിയോ വിൽ മരു ന്നു ണ്ടോ?
vitamin.B - 12 ടാബ്ലറ്റ് കഴിച്ചാലോ ശരിയാവുമോ?
Nop. Synthetic and organic Vitamins act differently in the body. Not only the chemical compositions of them are not a 100% match but also the synthetic ones lack co-factors included in the whole food which may be necessary for the proper functioning of a Vitamin. The Vitamin tablets are meant to cure severe lack of a Particular Vitamin as a quick treatment. Once that goal is achieved, further nutrition should be from whole natural food. Meat products are the only bio-available natural source of B12. If you are a vegetarian, eat milk products like Yoghurt (Indian Curd), Butter, cheez, paneer etc regularly. They not only have B12 but are also rich in many other nutrients and healthy fat too
🙏🌹🌹
മഡം വെറ്റമീൻB 12 മരുന്ന് എതാണ് വേണ്ടത് എന്ന് പറഞ്ഞ് തരുമോ എനിക്ക് തയ് റോഡ് ഉണ്ട് തരിപ്പും കഴുത്ത് വേദനയും ഉണ്ട് വെറ്റ് മീൻ B 12 എന്താണ് വേണ്ടത് എന്ന് പറഞ്ഞ് തരുമോ ദയവായി
Neurobion plus
Supradyn
Cobal 500mecobalamin
@@manikandank.r7086 renerve
Vitamin B12
Homeo nd vitamin????.. !!
നെ ദ്ര പഴം pottasiam ദാരാളം ഉണ്ട്
Beef liver kkayichal mathi
Kollam
പ്രതിരോധം, ചിക്കൻ പോക്സ്, എന്നിവക്ക് മാത്രം ഇന്ന് നിലനിൽക്കുന്ന ഒരു പ്ലാസിബോ
Thank you mam❤
എനിക്ക് അനിമിയ ആണ് വളരെനന്നിയുണ്ട് ഡോക്ടർ ഉടൻതന്നെ പറഞ്ഞപോലെ ചെയാം
തവിടുള്ള അരിയുടെ ഉപയോഗം കൂട്ടിയാൽ മതി.
Name of vitamin????
എനിക്ക് ഇത് കഴിച്ചാൽ വയറിന് ആസ്വസ്ഥത
🙏🏻
ഇത് എനിക്ക് ഉണ്ട്
ഗോബൽ കൈക്കുന്നുണ്ട് 1
മാസം
വിറ്റാമിൻ b12എന്ന് ഒന്നുകൂടെ സ്പുടമായി പറയു dr..
പുല്ല് തിന്നുന്ന പോത്ത് എരുമ എന്നിവയിൽ B12 ഇല്ലല്ലേ പശുവിൽ മാത്രമെ ഉള്ളൂ?
Kai kal kochippidutham varunnathu endhukondanu Dr.
❤usefull information dear dctr✨❤️🥰.. Thnx for.. ✨🥰
Dr ..digest problem sinulla .maruninte per
Koodi parayamayirunu
Comment box kandit paranjatha😅
Enikk B12 300 und but maravi kooduthal aan
👍👏👏👏👏👏👏