Dr. Divya S. Iyer IAS Speech at MGOCSM Meeting

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 1,3 тыс.

  • @josephj6896
    @josephj6896 2 года назад +24

    എന്തു നല്ല അർത്ഥവത്തായ ഒരു പ്രസംഗം മേഡത്തിനെ ദൈവം മേല്ക്കു മേൽ അനുഗ്രഹിക്കട്ടെ

  • @tjyothish5512
    @tjyothish5512 2 года назад +71

    പാട്ടുകാരി സുന്ദരീ പൊന്നൂ എന്തു നല്ല പാട്ടുകാരി നന്ദി മോളെ. ഒരു യഥാർത്ഥ മലയാളിക്ക്, മാതൃ സ്നേഹിക്കു ഏറ്റവും വലിയ അഭിമാനമാണ് ദിവ്യമോൾ.

    • @brigitmm6299
      @brigitmm6299 2 года назад +1

      സനദോഓഎചഛൊഎടഠഭഢഝജീഢ

  • @rajanraj5677
    @rajanraj5677 2 года назад +37

    🙏🙏🙏ഇത്രയും ബേഗുമാനത്തോടും മര്യതയോടും അങ്ങയെ വളർത്തി എടുത്ത അച്ഛനോടും അമ്മയോടും ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏

    • @elcil.1484
      @elcil.1484 2 года назад +2

      🙏🙏🙏👍👌

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 2 года назад +12

    മനസ്സിന്നുള്ളിലേക്ക് ആഴത്തിലലിഞ്ഞിറങ്ങുന്ന ഇമ്പമാർന്ന പ്രസംഗ ശൈലി.. എന്തൊരു രസമാണ് കേട്ടിരിക്കാൻ..

  • @yohannankoply8094
    @yohannankoply8094 2 года назад +97

    വളരെയധികം ഹ്രദയത്തെ സ്പർശിക്കുന്ന, പ്രോത്സാഹനം നൽകുന സന്ദേശം. ആ വലിയ വ്യക്തിത്വത്തിന്റെ ഉടമക്ക് വലിയ സല്യൂട്ട്.

    • @joshicharan4968
      @joshicharan4968 2 года назад +1

      ഹ്രദയംഅല്ല ഹൃദയം

    • @syamalaks3234
      @syamalaks3234 2 года назад +1

      എളിമയുടെ വ്യക്തിത്വം , മഹത്വചനം , അഹങ്കാരം ലെവലേശമില്ലാത്ത പ്രതിഭ 👍

  • @kpsureshsuresh9446
    @kpsureshsuresh9446 2 года назад +71

    നല്ല പ്രസംഗം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയുന്നില്ല ,എത്ര മനോഹരമായി ശുദ്ധമായ മലയാളത്തിൽ പറയുന്നത് അഭിനന്ദനങ്ങൾ മാഡം

  • @satheasanmuringeri
    @satheasanmuringeri 2 года назад +65

    പറയാന്‍ വാക്കുകളില്ല.അതി മനോഹരം.അതി ഗംഭീരം. ഹൃദയത്തിലേക്ക് നേരിട്ട് ഒഴുകിയിറങ്ങുന്ന വാക്കുകള്‍. നന്ദി കലക്ടര്‍....

  • @binoysebastian9164
    @binoysebastian9164 2 года назад +58

    രണ്ടായിരം വർഷങ്ങൾക്കു മുൻപ് യേശു പറഞ്ഞു നിങ്ങൾ ലോകത്തിന്റെ പ്രകാശം ആകുന്നു എന്ന്.വിളക്ക് കത്തിച്ച് പറയിൻകീഴല്ല തണ്ടിന്മേൽ വയ്ക്കണം (mathew 5:14-17)
    ഇതുപോലെയുള്ള മെസ്സേജ് കേൾക്കുമ്പോൾആണ് ആണ് ആ വാക്കുകളുടെ ആഴമേറിയ അർത്ഥം മനസ്സിലാകുന്നത്. Thank you madam for the great speach.

  • @samadabdu5694
    @samadabdu5694 2 года назад +314

    ഒരു 'IAS ' ഒഫിസറിൽ നിന്നും ഇത്ര ശുദ്ദ മലയാളം കേൾക്കാൻ കഴിഞ്ഞതിൻ വളരെ സന്തോഷം ഒരുപാട് അഭിനന്ദനങ്ങൾ

    • @RajaKumar-oc4yj
      @RajaKumar-oc4yj 2 года назад +13

      ഓഫീസർ , ശുദ്ധ ,കഴിഞ്ഞതിൽ

    • @sajikrishna1576
      @sajikrishna1576 2 года назад +7

      മലയാളികൾ ഇങ്ങനെയേ സംസാരിക്കൂ

    • @babupk9048
      @babupk9048 2 года назад

      @@RajaKumar-oc4yj u

    • @joshyfrancis5461
      @joshyfrancis5461 2 года назад +1

      @@RajaKumar-oc4yj 👍

    • @Itachi-75
      @Itachi-75 2 года назад +1

      .kvk

  • @remeshsahadeven4858
    @remeshsahadeven4858 2 года назад +8

    ജന്മം നല്കിയ പിതാവിനും മാതാവിനും അഭിമാനിക്കാൻ ഇങ്ങനെ ഒരു മകളെ നല്കിയ ഈശ്വരനോട് നന്ദി :-

  • @anievarghesevarghese997
    @anievarghesevarghese997 2 года назад +4

    Awesome speech... ഇന്നത്തെ കാലത്ത് മതനേതൃത്വത്തിൽ കാണാന്‍ കഴിയാത്ത ക്രൈസ്തവ മൂല്യങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു മഹത് വ്യക്തിത്വം... ഇങ്ങനെയുള്ളവരാണ് ഉദ്യോഗനേത്റുത്വത്തിൽ വരേണ്ടത്...

  • @lordmasterministries5071
    @lordmasterministries5071 2 года назад +41

    വളരെ സ്ഫുടമായ വാക്കുകൾ, നല്ല സന്ദേശം..ഇന്നത്തെ സ്ത്രീ സമൂഹത്തിന് മാതൃക, God Bless You..

  • @poulosenoby7707
    @poulosenoby7707 2 года назад +49

    ആരെയും ആകർഷിക്കുന്ന പരിശുദ്ധമായ മലയാളത്തിലുള്ള അവതരണം. മാതൃ രാജ്യത്തിനായി കൂടുതൽ സംഭാവനകൾ നൽകുവാൻ ദൈവം ശക്തികരിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു...

    • @thansirka8948
      @thansirka8948 2 года назад

      ദൈവം കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @ponnammabhargavi9417
    @ponnammabhargavi9417 2 года назад +7

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട മകളായി സാറിനെ അനുഗ്രഹിക്കുന്നു., ആമേൻ... ആമേൻ

  • @lincyvarghese5204
    @lincyvarghese5204 2 года назад +14

    Mam I saw your inner beauty through your living words and deeds.
    God Bless you to do His work beautifully. ❤ ❤ ❤

  • @rajisajith9351
    @rajisajith9351 2 года назад +68

    എത്ര മനോഹരമായാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നത്.,, ശുദ്ധമായ മലയാളം - ആദരണീയ വ്യക്തിത്വം

    • @josepj3647
      @josepj3647 2 года назад

      T.r the first one. it has to go on, I will not sure about that I k

    • @avinashp3580
      @avinashp3580 2 года назад

      @@josepj3647 l1

    • @avinashp3580
      @avinashp3580 2 года назад

      ⁰⁰

    • @LAAZORA
      @LAAZORA 2 года назад +1

      ruclips.net/user/shortsR601qJCIqrk?feature=share

    • @kuttikadandevid6364
      @kuttikadandevid6364 2 года назад

      So good

  • @jewels8561
    @jewels8561 2 года назад +132

    എന്നെ ഏറ്റവും ആകർഷിച്ചത് അക്ഷരസ്ഫുടതയാണ്. ഇന്ന് നമ്മൾ കേൾക്കുന്ന മിക്കവർത്തമാനങ്ങളിലും അക്ഷര സ്ഫുടത വളരെ കുറവാണ്. വളരെ സന്തോഷം .

    • @unnikrishnannairps3747
      @unnikrishnannairps3747 2 года назад +5

      അത്യുജ്ജ്വലം!!!!!👍👍👍👍

    • @valsalaraveendran7938
      @valsalaraveendran7938 2 года назад +1

      Ethra krethyamay karyngal paranjumanasilakitharunnathu, great vykthithuam

    • @whiteandwhite545
      @whiteandwhite545 2 года назад +1

      അതിന്റെ പ്രധാന കാരണം, മലയാളം വായനാശീലം കുറവാണ്, നല്ല വാക്കുകൾ രൂപപ്പെടുന്നത് തന്നെ നല്ല വായനയിൽക്കൂടിയാണ്🙏

  • @kanchanakp8510
    @kanchanakp8510 2 года назад +3

    നല്ല മലയാളം
    നല്ല സ്പുടം ചെയ്ത ഭാഷ
    ദൈവത്തിന്റെ കൈഒപ്പു ഉള്ള അനുഗ്രഹീത പ്രതിഭ
    ദൈവം അനുഗ്രഹിക്കട്ടെ
    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
    🙏❤🙏

  • @jamesmathew1880
    @jamesmathew1880 2 года назад +21

    വളരെ നല്ല മെസേജ് ഒത്തിരി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വാക്കുകൾ എല്ലാവർക്കും ജീവിതത്തിൽ ഉപകാരപെടും

  • @drpssthampi2000
    @drpssthampi2000 2 года назад +7

    Inspiring and invocking. Divya madam has delivered a timely message. Congratulations ❤

  • @monaivarghese1251
    @monaivarghese1251 2 года назад +75

    പറയാൻ വാക്കുകൾ ഇല്ല, great മെസേജ്

  • @rajendranvayala4201
    @rajendranvayala4201 2 года назад +15

    താങ്കളുടെ മനസിൽ തട്ടിയ ഓർമകൾ അനുഭവങ്ങൾ പൃകൃതികുറിപ്പുകൾ,സംഗീത,സാഹിതൃ താല്പരൃങൾ ..ഒക്കെയും ... ആശംസകൾ,അനുമോദനങൾ

  • @bencitaemmanuel4068
    @bencitaemmanuel4068 2 года назад +22

    Congratulations dr. Divya very inspiring speech may everyone including youth draw inspiration from wish you. You be light to those groping in darkness. Wish you all da best.

  • @raphaelnightingalemedia777
    @raphaelnightingalemedia777 2 года назад +91

    ഇതുപോലുള്ള ഭരണാധികാരികളെ ആയിരിക്കണം നമ്മുടെ സമൂഹത്തിന് ആവശ്യം..💐💐💐

    • @thomaskj8836
      @thomaskj8836 2 года назад

      Lot 23rd try D detach wears tru 5s hii

  • @a.k.abraham7883
    @a.k.abraham7883 2 года назад +128

    എത്ര മനോഹരമായ ശൈലി. എന്ത് എളിമ. സർവ്വ നന്മകളും നേരുന്നു' ശബരിനാഥൻ ഒരു ഭാഗ്യവാൻ തന്നെ '

    • @rezwanrajan9181
      @rezwanrajan9181 2 года назад +1

      Sabarinadhan verum chettaye pole alle samsarkunne.ivane engane kitti ivare.

    • @joshicharan4968
      @joshicharan4968 2 года назад +3

      ശബരീനാഥനോ? നമ്മുടെനാട്ടിന്റെഭാഗ്യം! രാഷ്ട്രീയക്കാർഇവർക്കെല്ലാംഅവരുടെകഴിവ് ഉപയോഗിച്ച് പ്രവർത്തിക്കാനുള്ളസ്വാതന്ത്ര്യംകൊടുത്താൽമതിയായിരുന്നു.

    • @josemaveli2026
      @josemaveli2026 2 года назад +3

      The speech is very inspiring
      . Thanks for the valuable experiance

    • @aboobakeraboobaker6591
      @aboobakeraboobaker6591 2 года назад +1

      @@josemaveli2026
      l0

    • @aboobakeraboobaker6591
      @aboobakeraboobaker6591 2 года назад +1

      @@joshicharan4968
      L0

  • @sureshc.r3468
    @sureshc.r3468 2 года назад +14

    Very Excellent , Useful & Inspirational speech.May the God shower his blessings always on you.👍👍

  • @bijugeroge628
    @bijugeroge628 2 года назад +52

    അവിടെ ഇരുന്നു കേൾക്കുന്ന ഓരോ തിരുമേനിമാരും അച്ഛനമ്മമാരും ഈ കളക്ടറുടെ ഒരോ വാക്കുകൾ സശ്രദ്ധം കേൾക്കണം, സമൂഹത്തിൽ എങ്ങനെയും എന്തും വെട്ടിപ്പിടിക്കണം എന്ന ആഹ്വാനം ചെയ്യുന്ന മെത്രാന്മാർ ഈ വാക്കുകൾ കേൾക്കണം, അന്ധകാരത്തിൽ നിന്ന് അത്ഭുതപ്രകാശത്തിലേക്ക് നയിക്കുവാൻ ഈ വാക്കുകൾ ഇടയാക്കട്ടെ

  • @rosalythomas5667
    @rosalythomas5667 2 года назад +5

    Congrats Dr. Divya IAS for your inspiring and excellent speech. Words were very clear, understanding. Keep it up. May God bless you👍🙏🙏🙏

  • @mujeebrehman9883
    @mujeebrehman9883 2 года назад +131

    അറിവും ബുദ്ധിയും ഏറെയുണ്ട്, നല്ല സംസ്കാരവും., ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @emilybaby730
    @emilybaby730 2 года назад +28

    ഇത്രയും നല്ല ഒരു പ്രസംഗം അതും ഒരു 1As കാരി ശുദ്ധമലയാളം ത്തിൽ കൊള്ളാം മാഡത്തിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ashrafashrafpullara7708
    @ashrafashrafpullara7708 2 года назад +12

    Dr divya ദൈവം എപ്പോഴും കൂടെ ഉണ്ടാവും

  • @ramaswami5041
    @ramaswami5041 2 года назад +28

    ഈ കാലഘട്ടം കാത്തിരുന്ന സന്ദേശം സ്വാനുഭവങ്ങളാൽ വിശദീകരിച്ചത് കേട്ടു. നമോവാകം . പൊതു സമൂഹത്തിന് കൃത്യമായ ദിശ ദർശനം നല്കാൻ അങ്ങേക്ക് ആയുരാരോഗ്യ സമ്പദ് സമൃദ്ധി ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 года назад +95

    നല്ല അന്തസുള്ള പ്രസംഗം .........
    ശുദ്ധമലയാളം. ...... ഇങ്ങനെ ആയിരി
    ക്കണം ഓഫീസർമാർ .

    • @sandhyathankachan3516
      @sandhyathankachan3516 2 года назад +4

      കാഴ്ചപ്പാടുകൾ മഹ്ത്വരം.പ്രസംഗം ഗംഭീരം.ഭംഗിയായി പാടി 🙏

    • @claralorance8430
      @claralorance8430 2 года назад +1

      @@sandhyathankachan3516 %

  • @rajendranprajendran5771
    @rajendranprajendran5771 2 года назад +265

    മനുഷ്യത്യമുള്ള , ഭാരതത്തിന്റെ പുത്രി കേരളത്തിന്‌ അഭിമാനം

  • @Sivankuttypillai
    @Sivankuttypillai 2 года назад +3

    ഒരുപാടു് "മംഗ്ളീഷ്"കേട്ടുമടുത്ത നമുക്കു് ഇത്രയും ശുദ്ധമായ മലയാളപ്രസംഗം കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.

  • @sethumenon7310
    @sethumenon7310 2 года назад +2

    വളരെ ഹൃദയസ്പർശിയായ സംഭാഷണം, അല്ലെങ്കിൽ പങ്കുവെക്കൽ 🙏🌹🙏

  • @harekrishna6497
    @harekrishna6497 2 года назад +88

    ശുദ്ധ മലയാളത്തിൽ ഉള്ള പ്രസംഗത്തിന്റെ സൗന്ദര്യം ഗംഭീരം 🙏🙏🙏🌹🌹🌹ആശംസകൾ madam🌹🌹🙏🙏

    • @sudhamanym.k.1768
      @sudhamanym.k.1768 2 года назад +3

      ഹറദൃവു.ംലളിതവുംശുദധവുമായിപറസങ്ചചമേഡതതിന്അകമഴിഞഞആശംസകൾ

    • @prasadps3628
      @prasadps3628 2 года назад

      Etra rehersalanu seshamanu etra nalla prasangam . Pattinte artham manasilaayilla.

    • @lailaphilip3778
      @lailaphilip3778 2 года назад +3

      @@sudhamanym.k.1768 എത്റമനോഹരംഓരോവാകൃവും

  • @commentred6413
    @commentred6413 2 года назад +1

    നന്മയെ ഏറെ പ്രതീക്ഷയോടെ അഭി മാനത്തോടെ നോക്കി കാണുന്ന വ്യക്തിത്വം god bless you madam

  • @somibobby877
    @somibobby877 2 года назад +54

    മാഡം ഡോക്ടറും കളക്ടറും എല്ലാമായ അങ്ങയുടെ ശാന്തമായ പ്രസംഗം അതും സാധാമലയാളത്തിൽ. അതിമനോഹരം

  • @pradeepantk6917
    @pradeepantk6917 2 года назад

    മലയാലഭാഷയെ ഇത്രയധികം സ്നേഹിച്ചതിൽ വളരെയേറെ കേരളക്കരയിലെ ജനങ്ങൾ നന്ദി പറയുന്നു Thanks കളക്ടർ Divya S Iyer,,,,, സത്യം ശുദ്ധമായ മലയാളം അവതരിപ്പിച്ചതിന്

  • @jamesk.j.4297
    @jamesk.j.4297 2 года назад +15

    ഇതാണ് കളക്റ്റർ.ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌹🙏🙏🙏🙏🌹

  • @jisnajoseph2154
    @jisnajoseph2154 2 года назад

    ഈ മകളെ സമൂഹത്തിനു തന്ന മാതാപിതാക്കൾക്കു ഒരുപാട് അഭിമാനിക്കാം നല്ല ampotti mole

  • @harim2112
    @harim2112 2 года назад +15

    Mam 👌👌💕💕
    മലയാളഭാഷ.....
    മലയാളത്തിന്റെ അഭിമാനം
    കലക്ടർ എന്ന പതത്തിന് പൂർണ്ണതയേകി
    ഒരായിരം അഭിനന്ദനങ്ങൾ 🥰❤❤❤

  • @abdullahcholkkal4739
    @abdullahcholkkal4739 2 года назад +1

    അങ്ങയെ വ്യത്യസ്ഥയാക്കിയ ആത്മ പ്രകാശത്തെ ഞാൻ ആദരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് നിർവ്യാജം ഇവിടെ കുറിക്കുന്നു
    നമസ്തേ!

  • @mariammaoommen4015
    @mariammaoommen4015 2 года назад +4

    Very good speech. God bless you and your work. This is a very good guidelines to the new generation.

  • @kairalin.m9326
    @kairalin.m9326 2 года назад +2

    ശുദ്ധ മലയാളത്തില്‍ അതിസുന്ദരമായ
    വാക്കുകള്‍,വളരെ സന്തോഷം
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  • @prakashsarmah7826
    @prakashsarmah7826 2 года назад +43

    ശുദ്ധമായ മലയാളത്തിൽ പ്രസംഗിച്ച താങ്ങൾക്ക് പ്രത്യേക അഭിനന്ദനം

  • @srannabrham6065
    @srannabrham6065 2 года назад +16

    I am proud of being a member of this brave lady's Collectorship.

  • @balankp2834
    @balankp2834 2 года назад +8

    നന്ദി, പറയാൻ വാക്കുകളില്ല, ദൈവം തുണക്കട്ടെ

  • @roymathew2325
    @roymathew2325 2 года назад +18

    Excellent speech mom. God bless you.

  • @bobmatthew
    @bobmatthew 2 года назад +6

    Dr. Divya S. Iyer IAS, you have given a very profound and powerful speech, the moral of the speech is the LIGHT, the light within each and everyone of us. By creation God has implanted the source of light in everyone of us. That light source emerges out in different form, for example: Love, there are millions thirsting for love, Saint Mother Theresa is one of the examples, she gave live to the poorest of the poor. Doctors: they give their light of knowledge to treat the patients by their diagnostic power to heal the sickness of the person, likewise, engineers, scientists, just any normal person doing their given job with dignity in labor, with cheerful mind, with the entire satisfaction of their masters. In the eyes God every one is doing the assigned jobs or tasks with utmost satisfaction of the creator, we are all accountable one day. Let all of us keep that spark of light burning with intensity so that the should expel the darkness in others. God bless.

  • @thomasjoseph621
    @thomasjoseph621 2 года назад +8

    May God enlighten you more to guide and help a lot more people in India...Great thought..!

  • @sujathakrishnankutty2359
    @sujathakrishnankutty2359 2 года назад +7

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 💯💫🙏🙏⚘⚘

  • @geethabalachandran2417
    @geethabalachandran2417 2 года назад +76

    ഒഴുകി എത്തുന്ന വാക്കുകൾ ഹൃദയ സ്പർശിയായ ആശയങ്ങൾ 🙏🏼🙏🏼🙏🏼 മാഡം നല്ലത് ചെയ്യാൻ ആരോഗ്യവും ആയുസ്സും ജഗതീശ്വരൻ നൽകട്ടെ

    • @kkramachandharankakkanattu3686
      @kkramachandharankakkanattu3686 2 года назад +2

      🙏

    • @viswanathankalpathy7327
      @viswanathankalpathy7327 2 года назад +1

      ഇത്രയും വിപുലമായും, സംഘീർണ്ണകമായും, ലളിതവും വാക് നൈപുണ്യവും ചേർന്നു അനുഗ്രഹീതനായ കലക്ടർ സാറിന് എന്നും സർവ്വശേര്വൻ കൂടേ ഉണ്ടാവണമേ, അദ്ദേഹത്തിൻറെ പ്രവർത്തനത്തിലും ജനസേവന കർമ്മങ്ങളിലും എന്നും മംഗളം ഭവിക്കേണമേയെന്ന് ശ്രീ ഗരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.🙏

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад +1

      ധീ / തീ അല്ല

    • @padmajaanilkumar6953
      @padmajaanilkumar6953 2 года назад

      @@viswanathankalpathy7327 i

  • @sherleythomas8323
    @sherleythomas8323 2 года назад +52

    Really a wonderful and inspiring talk. May God bless you Madam.

  • @rahimrahim5127
    @rahimrahim5127 2 года назад +71

    ഇതാണ് സ്പുടം ചെയ്തമലയാളം. ദിവ്യാ അയ്യരുടെ മനസിന്റെ വെളിച്ചം ആ സംഭാഷണത്തിൽ ഉണ്ട്

    • @abdulrahmanshukkoor6021
      @abdulrahmanshukkoor6021 2 года назад +1

      Mashaallah

    • @nishankc9046
      @nishankc9046 2 года назад +1

      ഇതാണ് പ്രസംഗം , എന്തൊരു മഹിമയുള്ള സംസാരം ദിവ്യ മേഡത്തിന് ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്

    • @lalithambikag4409
      @lalithambikag4409 2 года назад

      @@nishankc9046 ൈൈ

  • @joselanjickal
    @joselanjickal 2 года назад +7

    Thank you for the inspirational speech and beautiful rendering. My favorite song 🙏

  • @m.gm.g5929
    @m.gm.g5929 2 года назад +264

    ഒരു ജാടയും ഇല്ലാത്ത വ്യക്തി... വ്യക്തമായ ഭാക്ഷ ഇംഗ്ലീഷ് തിരുകി കയറ്റാതെ ശുദ്ധ മലയാളം മലയാളി... 🙏🙏🙏

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +12

      Absolutely true.
      നമ്മളെല്ലാവരും മാതൃക ആക്കേണ്ട ഒരു വ്യക്തിത്വത്തിൻറെ ഉടമ. ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @ignatiusjose8213
      @ignatiusjose8213 2 года назад +5

      Karthikeyan sir cheitha punyam.

    • @jobjoseph6010
      @jobjoseph6010 2 года назад

      @@drmaniyogidasvlogs563 l

    • @Jyodeepak
      @Jyodeepak 2 года назад +3

      English endha varjicha bhaashayaano?
      Anganeyanengil ningal lokathil nadakkuna satyavastha onnum ariyate,, ennum kinattile thavalakale poley, vaa polichu kazhiyam. Adu thanne Keralathinte SHAPAVUM.

    • @m.gm.g5929
      @m.gm.g5929 2 года назад +2

      @@Jyodeepak എന്തറിഞ്ഞിട്ട് കിടന്ന് ചിലക്കുന്നെ... കൂപമണ്ടൂകമേ...

  • @viswanathanachari7639
    @viswanathanachari7639 2 года назад +129

    ഇത്ര നല്ല ഒരു പ്രസംഗം ഇതുവരെ കേട്ടിട്ടില്ല. ഇങ്ങെനെ ആയിരിക്കണം നമ്മുടെ കളക്ടര മാർ🙏🌹🌹🌹

    • @joseinchiparambil199
      @joseinchiparambil199 2 года назад +1

      ദൈവം അനുഗ്രഹിട്ടെ ആശംസകൾ

    • @commentingrights
      @commentingrights 2 года назад +2

      @@joseinchiparambil199 88good

    • @narayanank839
      @narayanank839 2 года назад +2

      Good

    • @prasadkumar7704
      @prasadkumar7704 2 года назад +1

      Brilliant..... Love you sister...All the best for every time...Go ahead..

    • @rencyshaji574
      @rencyshaji574 2 года назад +2

      Super Nothing say more God be with you at the end yor life

  • @shyniahalthej1463
    @shyniahalthej1463 2 года назад +1

    നല്ല മലയാളത്തിൽ ഇത്രയും ഉന്നതിയിൽ എത്തിയിട്ടും അഹങ്കാരം ഒന്നും ഇല്ലാതെ സഹജീവികളോട് ഉള്ള സ്നേഹത്താൽ ഉള്ള സംസാരവും വിനയവും എല്ലാം ഉള്ള നിങ്ങളെ പോലെ ഉള്ളവരെയാണ് എല്ലാവരും മാതൃക ആകേണ്ടത്

  • @shoukathalim3472
    @shoukathalim3472 2 года назад +19

    വളരെ നല്ല സന്ദേശമുള്ള പ്രസംഗം... കേൾക്കുന്നവർക്ക് സമയം പാഴാവില്ല... 👍

  • @rejimathew8097
    @rejimathew8097 2 года назад +6

    The first time I listened , a full time speech very fluent in Malayalam! not boring at all ;super 👌👌👌👌💐

  • @satn507
    @satn507 2 года назад +25

    A true iconic talent and a role model to life and meaningful thought's. Kind request to leave her to the right path of bestowed duties

  • @radhamanymohan9761
    @radhamanymohan9761 2 года назад +12

    ഹൃദയസ്പർശിയായ വാക്കുകൾ... ഇത് കേൾക്കാനായതിൽ അതിയായ സന്തോഷമുണ്ട്💕🙏💕

  • @vysaghstudio3862
    @vysaghstudio3862 2 года назад +102

    ഹൃദയത്തെ സ്പർശിച്ച അധിമനോഹരമായശൈലിയിൽ. പ്രസംങ്ങിച്ച കള്ക്റ്റർക്ക് ഒരായിരം നന്മകൾ നേരുന്നു

  • @sekharanmenon5127
    @sekharanmenon5127 2 года назад

    വളരെ മനോഹരമായ ഒരു പ്രസംഗം.... ട്രൈനിംഗിന്റെ ഭാഗമായ ഒരു ടാസ്കിൽ നിന്നുള്ള ഒരു വലിയ അനുഭവം (learning) ഒരു വലിയ ആശയമായി മറ്റുള്ളവരുമായി പങ്കുവെച്ചത് വളരെ നന്നായി... പിന്നെ മറ്റു ചിലർ പറഞ്ഞ പോലെ നല്ല സ്പുടതയുള്ള മലയാള പ്രസംഗം.... ഇതുപോലെ നിറയെ ചെറുപ്പക്കാരായ IAS കാരുള്ള ഒരു സംസ്ഥാനം ആണ് കേരളം എന്നതിൽ അഭിമാനം കൊള്ളുന്നു.

  • @believersfreedom2869
    @believersfreedom2869 2 года назад +14

    Jesus loves Divya Madam! Our Lord has great plan for her! Amen!!

  • @minimol9791
    @minimol9791 2 года назад +1

    You are great...your talk is so good and give light to others... Those who live in darkness....

  • @thomasmathew6316
    @thomasmathew6316 2 года назад +110

    വലിയ വിലപ്പെട്ട സന്ദേശം,അതിലുപരി ജന ഹൃദയങ്ങൾ കീഴടക്കിയ മലയാളത്തിലുള്ള അവതരണം,അഭിനന്ദനങ്ങൾ

  • @dr.rosyabraham7066
    @dr.rosyabraham7066 2 года назад

    exelent doc, exelent, No words to express...how wounderful... You are a candle, Shine, ... You have set that Light in the Darknes ട... Shine ... Shine always .... till the whole world is in Light: ഉരുകി ഉരുകി ഒരു മെഴുകുതിരി പോലെ....ലോകത്തിന് പ്രകാശമാകൂ

  • @achayanmuscat2147
    @achayanmuscat2147 2 года назад +20

    What a great speach.. hat off to you collector god bless you abundantly

  • @firmandjoyfullearning5954
    @firmandjoyfullearning5954 2 года назад +1

    Inspiring speech. Thank you madam. I am an economics lecturer teaching in Bangalore. I have explained few concepts in Malayalam. Welcome all of you.

  • @maryb8360
    @maryb8360 2 года назад +157

    ഇരുട്ടിലായിരിക്കുന്നവരെ വെളിച്ചത്തിലേക്ക് നയിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു❤🌹🙏🙏🙏

    • @chandrakumaritg7332
      @chandrakumaritg7332 2 года назад +1

      എന്റെ മോന്റെ അവസ്ഥ ഞാൻ ഓർത്തു പോയി ദിവ്യ, തീര്ച്ചയായും കണ്ണ് നനയിച്ചു ❤️

    • @omanakuttant4903
      @omanakuttant4903 2 года назад +2

    • @georgejohn1594
      @georgejohn1594 2 года назад

      .

  • @trjkurup4740
    @trjkurup4740 2 года назад +7

    ഇങ്ങനെ മനസ്സിനുളളിൽ പ്രകാശം നിറഞ്ഞു തുളുമ്പുന്ന അങ്ങയെപ്പോലുളള വ്യക്തികളാണ് യഥാർത്ഥത്തിൽ ഒരു ജില്ലയുടെ ഭരണാധികാരി ആകേണ്ടത്.

  • @sreekuzsree4935
    @sreekuzsree4935 2 года назад +48

    ലളിതവും സുന്ദരവുമായ, എന്നാൽ ഗഹനവുമായ പ്രഭാഷണം. എന്തായാലും ശബരി സാറിനു ചേർന്ന വ്യക്തിപ്രഭ. നമസ്‌തെജി.

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +34

    വളരെ ഹൃദ്യമായ സന്ദേശം, 🙏🙏🙏, ജില്ലയുടെ ഭാഗ്യം

    • @p.n.samyuktharatnakar3758
      @p.n.samyuktharatnakar3758 2 года назад

      Dear Madam. A very heart touching speech. I am an 82 year old lady, I remember this song in the convent school I studied. Thank you for this reminder to be always positive

  • @sosammababu1764
    @sosammababu1764 2 года назад +9

    God bless you madam. Very good message 🙏🙏🙏🙏🙏

  • @KwtKwt-x8h
    @KwtKwt-x8h 2 месяца назад

    ഹായ് മാം ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ 🙏🙏🙏💕💕💕👍👍👍

  • @attakoyathangal9805
    @attakoyathangal9805 2 года назад +8

    മനുഷ്യമനസ്സിനെ ശുദ്ധമാക്കാനുളള ആത്മീയ ചികിത്സ.ജീവിതതിൽനൻമവർഷികടെ

  • @sureshkumar-od1or
    @sureshkumar-od1or 2 года назад +12

    Great crystal clear speech delivered in her inimitable style !!! Hope her words match her actions. God bless.

    • @beenasugathan2410
      @beenasugathan2410 2 года назад

      We have taken over such English words to Malayalam.

  • @joseybaby754
    @joseybaby754 2 года назад +49

    സാധാരണക്കാരിലേക്ക് ആഴ്നിറങ്ങുന്ന മധുര സന്ദേശവും ശബ്ദവും

    • @Who.am.i0_0
      @Who.am.i0_0 2 года назад

      പാലാ വിശപ്പ് Aveda. ഉണ്ട ഗെയില്‍. E. കളക്ടര്‍ പറഞ്ഞു മനസ്സ് pragasamAke. തരും

  • @sreekunjatta2546
    @sreekunjatta2546 2 года назад +11

    Proud of you madam... Jesus bless you all the time 🥰🥰🥰🥰🥰

  • @vargheseck6704
    @vargheseck6704 2 года назад +19

    അനുഭവം വലിയ ഗുരു തന്നെ കാര്യം നിസാരമെങ്കിലും കൃത്യത വലിയ ആയുധം തന്നെ!

    • @jayaprakash8767
      @jayaprakash8767 2 года назад

      ഇരുളും വെളിച്ചവും മാറി ്് നിഴലികുംജിവിതദർപപ്ണതതിൽ

  • @sallyissac9933
    @sallyissac9933 2 года назад +14

    What a heart touching speech 🙏

  • @gracyjoseph7538
    @gracyjoseph7538 2 года назад +45

    ഹൃദയത്തെ സ്പർശിച്ച അധിമനോഹരമായശൈലിയിൽ. പ്രസംങ്ങിച്ച കള്ക്റ്റർക്ക് ഒരായിരം നന്മകൾ നേരുന്നു.

  • @salomijoy5202
    @salomijoy5202 2 года назад +1

    Enium kooduthal munnottu pokuvan kaziyatte 👌👌👌👌👌👌👌👌👌👌👌👌👌

  • @lillyjacob8884
    @lillyjacob8884 2 года назад +8

    Great Message. God Bless You Madam❤️❤️.

  • @sajeeva7279
    @sajeeva7279 2 года назад +8

    graceful and gorgeous speech makes people meek.

  • @jacobvp1841
    @jacobvp1841 2 года назад +66

    ജാഡഇല്ലാത്ത,പച്ചയായ ഓരോ ജീവിതാനുഭവങ്ങൾ ശുദ്ധ മലയാളത്തിൽ പങ്കുവച്ച കളക്ടർക്ക് ഒരായിരം നന്ദി. 🌷🌷🌷

    • @annietessil9127
      @annietessil9127 2 года назад +1

      Beautiful message👍 God bless you🙏🙏🙏🙏🙏

    • @johnsondaniel8366
      @johnsondaniel8366 2 года назад

      അച്ഛന്മാരും പാസ്റ്റർമാരും കേൾക്കണ്ട സന്ദേശം 🌹🌹🌹

  • @madhusudhanpillai897
    @madhusudhanpillai897 2 года назад

    താങ്കൾ ഒരു മാർഗ്ഗദീപമാണ്.
    40 വർഷമായി പ്രവാസിയായി ജീവിക്കുന്ന ഒരു മുതിർന്ന പൗര നാണ് ഞാൻ . എങ്ങനെ ഇങ്ങ നെ കറ തീർന്ന അമ്മ മലയാള ത്തി ൽപ്രഭാഷണം ഇത്ര സ്പു ടമായിഅവതരിപ്പിച്ചു..? ഒരു പ്രവാസിമലയാള മാസികയുടെ എഡിറ്റർ ആയിരുന്ന, എഞ്ചി നീയർ ആയ ഞാൻ, അഹ ങ്കരിച്ചിരുന്നു..ഇത്‌ കേട്ടപ്പോൾ ഞാൻ ശൂന്യനായി , അങ്ങയുടെ മുമ്പിൽ ഒരു ആരാധന പാത്രമായി മാറുന്നു..! "വിളക്കേന്തിയവനിത" എന്നു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു മഹതി യെ ഈ പ്രഭാഷണത്തിൽ കൂടി കണ്ടു. ഒരു ജനസേവകനായി പ്രവർത്തിക്കുന്ന, എനിക്ക് ഇന്ന് മുതൽ അങ്ങ് ഒരു ദർപ്പണമാണ്. ഒരു ദിവ്യ പ്രകാശം..!!
    ഹിന്ദു മതവിശ്വാസിയായ ഞാൻ ഒരു നിമിഷം തരിച്ചിരുന്നു പോയി. ഒരു ആൽമീയത, അങ്ങിൽ ദർശ്ശിക്കുന്നു. ഭൂമിയിലെ ഒരു മാലാഖ. നന്ദി. നമിച്ചു. സോദരൻ പൂനയിൽ നിന്ന്.. സന്തോഷം.
    അഭിനന്ദനങ്ങൾ 💐

  • @vj.k.annamma9225
    @vj.k.annamma9225 2 года назад +11

    What an inspiring message for today's Young ..Thank You .May Gid bless You for this Valuable and edifying Sharing.. May many more become like You ..❤️👋👋👍🙏

    • @elsyjayaram5957
      @elsyjayaram5957 2 года назад

      ഗോഡ് ബ്ലെസ് യൂ 🙏

  • @abdulmajeedpeace1525
    @abdulmajeedpeace1525 2 года назад +6

    ദിവ്യ മോൾക്ക് സേവന സമ്പന്നമായ ആയുരാരോഗ്യം ആശംസിക്കുന്നു

  • @johnbright238
    @johnbright238 2 года назад +14

    ഇത്രയും നല്ല പ്രഭാഷണ വേളയിൽ ബഹുമാനപ്പെട്ട വൈദീകൻറെ ഇടവിട്ടുള്ള ഉലാത്തൽ തെല്ലു അലോസരം ഉണ്ടാക്കുന്നുണ്ടായിരുന്നു; മുകളിലെ അപ്രിയ സന്ദേശം പോലെ.

  • @thomasjoy115
    @thomasjoy115 2 года назад +36

    Really effective message. God bless our Respected District Collector.

  • @yathra905
    @yathra905 2 года назад +40

    "വളരെ നല്ല മഹത്തായ സന്ദേശം.. ✨ Divya ma'am...🌺🌼.. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..🔥 Beautiful singing..🎶✨🌷..

  • @arunvs1871
    @arunvs1871 2 года назад +49

    മാഡം നല്ല പ്രസംഗം. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +61

    ഈശ്വരാനുഗ്രഹം നിറഞ്ഞ ,എളിമ നിറഞ്ഞ ഒരു അതുല്യ പ്രതിഭ..
    ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

    • @abrahamchandyjohn9560
      @abrahamchandyjohn9560 2 года назад +1

      Dr DS Iyer,
      Thanks a lot for your treasure of gold, may have bestowed on you from the institutional greatness where you graduated your MBBS and let Almighty work through you to uplift 1000s of Indian youth to be in the path of goodness. May God bless you in you career.

  • @josephthomas5808
    @josephthomas5808 2 года назад +4

    Dislike adichavammarku karanakuttiku oru adi kodukan eshtam ullavarku like adiku

  • @mariammacv9126
    @mariammacv9126 2 года назад +51

    മധുരം.. അതി മധുരം.. ഉജ്ജ്വലം... സെൽഫിജന റേഷന് നൽകാൻ ഇതിലും നല്ലൊരു സന്ദേശമില്ല.

  • @janardhananp2834
    @janardhananp2834 2 года назад +2

    Good eavaning dr Divya .s. las.verygood speech knolage god bless you thank you baba