ബൈബിളിലെ മുഴുവൻ പുസ്തകങ്ങളും കാണാതെ പറയുന്ന അത്ഭുത ബാലൻ...💪👍 | Jismon Sunny | Br Jeffin Moolamkuzhy

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 786

  • @ElshaddaiTV7
    @ElshaddaiTV7  2 месяца назад +61

    ശക്തീകരണ ധ്യാനം - 21
    ✅ നയിക്കുന്നത് : ബ്രദർ ജെഫിൻ മൂലംങ്കുഴി & ഏൽഷദായ് മിനിസ്ട്രീസ്
    ✅ സെപ്‌റ്റംബർ 26 മുതൽ 29 വരെ
    ✅ സ്ഥലം - ക്രിസ്റ്റീൻ ധ്യാനകേന്ദ്രം, കളത്തിപ്പടി, കോട്ടയം
    ✅ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ച് ബുക്ക്‌ ചെയ്യുക..👇👇👇
    ☎️7736163700, ☎️9605144411
    ☎️9072163700, ☎️9605244411

  • @lovelyvj5632
    @lovelyvj5632 2 месяца назад +11

    ഈ വചനങ്ങൾ പറയുവാൻ കൃപ കൊടുത്ത പരിശുദ്ധാത്മാവിന് നന്ദി 🙏

  • @sheelaphilip3596
    @sheelaphilip3596 2 месяца назад +5

    ഈ മകൻ എത്ര മിടുക്കൻ നല്ല ശബ്ദം എല്ലാം നല്ല സ്ഥുടമായി പറയുന്നു മനസ്സിൻ്റെ ഉള്ളിൽ സമാധാനം തരുന്നു ഈ മകൻ ഉയരങ്ങളിൽ എത്തും. ദൈവം മോനെയും കുടുബത്തെയും സാമർത്ഥമായി അനുഗ്രഹിക്കട്ടെ❤❤❤
    .

  • @sherlyfrancis8789
    @sherlyfrancis8789 2 месяца назад +12

    ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നിറഞ്ഞ ഈ മകൻ ആരായിത്തീരുമെന്നു ദൈവം തീരുമാനിച്ചു കഴിഞ്ഞു. ദൈവമേ നന്ദി.

  • @salythomas4256
    @salythomas4256 2 месяца назад +14

    ഈ ലോകത്തിൽ നേടുന്ന ഞാനത്തേക്കാൾ എത്രയോ സ്രഷ്ട്ടേമാണ് ദൈവം ഈ കുഞ്ഞിന് കൊടുത്തു സ്തോത്രം 🙏ദൈവം അനുഗ്രഹിക്കേണമേ

    • @chinnuthankachan3526
      @chinnuthankachan3526 2 месяца назад

      😢😢😢😢❤❤❤🙏🏽🙏🏽🙏🏽🙏🏽🤫

  • @gracythobiyassosamma4146
    @gracythobiyassosamma4146 2 месяца назад +9

    ജിസ്‌മോനെ അനുഗ്രഹിച്ച കർത്താവേ എല്ലാ കുഞ്ഞുങ്ങളെയും അവിടുത്തെ വചനത്തിൽ നിറയ്ക്കണമേ. Amen

  • @benjeeson
    @benjeeson 2 месяца назад +15

    ജിസ്‌മോനെ ഒരുപാട് അകലങ്ങളിൽ നിന്ന്‌ കെട്ടിപ്പിടിച്ചു തരുന്നു. .....ചക്കര ഉമ്മ. ദൈവമേ ജിസ്മോന് നല്ലൊരു ഭവനം കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏

  • @sherlyfrancis8789
    @sherlyfrancis8789 2 месяца назад +8

    ദൈവമേ, ഈ അത്ഭുത ബാലൻ കാലത്തിൻ്റെ അടയാളമാണ്. നന്ദി ദൈവമേ.

  • @lovelyvj5632
    @lovelyvj5632 2 месяца назад +11

    വചനം പഠിക്കുവാനുള്ള കൃപ എനിക്കും നൽകിയ അനുഗ്രഹിക്കേണമേ🙏

  • @AnithaDarwin
    @AnithaDarwin 2 месяца назад +10

    ഈശോയെ ഈ മകനെ ഓർത്തു നന്ദി പറയുന്നു 🙏

  • @Kamala.sKamala
    @Kamala.sKamala 2 месяца назад +5

    എന്റെ സ്വന്തം ഈശോയെ ഈ കൊച്ചു കുട്ടിയെ ഇങ്ങനെ അനുഗ്രഹിച്ചതിൽ ഒരായിരം നന്ദി പറയുന്നു ഈശോയ്ക്ക്🙏🙏🙏🙏🙏🙏🙏

  • @sherlyfrancis8789
    @sherlyfrancis8789 2 месяца назад +12

    കർത്താവേ, ഈ അത്ഭുത ബാലൻ്റെ മാതാപിതാക്കൾ എത്രയോ ഭാഗ്യവാന്മാർ. ദൈവമേ അനുഗ്രഹ് ക്കണമേ.

    • @abhijeevmb4107
      @abhijeevmb4107 2 месяца назад

      @@sherlyfrancis8789 🙄🙄🙄

  • @SreedheviSreedhevi
    @SreedheviSreedhevi 2 месяца назад +9

    ചക്കര മോനേ പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ അനുഗ്രഹിച്ച് കഴിഞ്ഞു ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ പൊന്നുമോന് വേണ്ടി ആന്റി പ്രാർത്ഥിക്കുന്നു

  • @angelmarygeorge8144
    @angelmarygeorge8144 2 месяца назад +11

    ഈ മോൻ ക്യപസനത്തിൽ അമ്മയുടെ കൂടെ വന്ന് വചനം പറഞ്ഞത് കേട്ടായിരുന്നു ദൈവനുഗ്രമുള്ള കുഞ്ഞ് 🙏♥️

  • @maryjoseph6612
    @maryjoseph6612 2 месяца назад +7

    എൻറെ പരിശുദ്ധാത്മാവേ എല്ലാവരിലും വന്നു നിറയെ കുടുംബത്തിലും കുടുംബാംഗങ്ങളിലും വന്നു നിറയണമേ പ്രത്യേകമായി കുഞ്ഞുമക്കളിൽ വന്ന് നിറയണമേ

  • @ancyjohn8659
    @ancyjohn8659 2 месяца назад +5

    ഈശോയെ ഈ മകനെ ഓർത്തു നന്ദിപറയുന്നു ഈ മകൻ ഞങ്ങളെ മനസാന്ദരപ്പെടുത്താൻ കാരണമായി praise the Lord 🙏🙏w

  • @collections8017
    @collections8017 2 месяца назад +9

    ഈ മകനെ യേശു ലോകം മുഴുവൻ കൊണ്ട് നടന്നു അത്ഭുതങ്ങൾ ചെയ്യിക്കും ഉറപ്പ്, ഇവനെ സപ്പോർട്ട് ചെയ്യുന്നവനെ ദൈവം സപ്പോർട്ട് ചെയ്യും

    • @sabual6193
      @sabual6193 2 месяца назад

      ലോകം മുഴുവനും കൊണ്ട് നടന്നു ബിസിനസ്‌ ചെയ്യണം 😄😄😄😄😄😄😄അതാണ് ദൈവ സപ്പോർട്ട് 🤔😄😄😄.

    • @jessyjoseph4568
      @jessyjoseph4568 2 месяца назад

      ദൈവം ആ മകന് കൃപ കൊടുത്തു. അതിൽ സാബു അസൂയപ്പെട്ടിട്ടു കാര്യമില്ല

    • @sabual6193
      @sabual6193 2 месяца назад

      @@jessyjoseph4568
      മണ്ടി കൊച്ചിനെ ഇപ്പോഴേ ഇല്ലാതാക്കിയതും പോരാ എന്നിട്ട് എനിക്ക് അസൂയ എന്നോ ⁉️🤔😄😄😄😄.

  • @maryjose4311
    @maryjose4311 2 месяца назад +7

    ദൈവം മോനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ❤❤❤❤❤❤❤❤

  • @Ammakkili325...
    @Ammakkili325... 2 месяца назад +6

    ദൈവമേ അങ്ങേക്ക് എന്നുമെന്നും മഹത്വം ഉണ്ടാകുമാറാകണമേ..

  • @elsyantonyelsa8656
    @elsyantonyelsa8656 2 месяца назад +7

    ഈ കുഞ്ഞിനെ വളർത്തുന്ന മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാർ

    • @paulosepp9131
      @paulosepp9131 2 месяца назад

      യേഹന്നാൻ 8:31,32,33 വായിച്ചു നോക്കുക

  • @joshyjose4430
    @joshyjose4430 2 месяца назад +120

    പരിശുദ്ധാത്മാവിൻ്റെ അതി ശക്തമായ പ്രവർത്തനം കാണാൻ കഴിഞ്ഞു. ദൈവമേ സ്തുതി 🎉

    • @sabual6193
      @sabual6193 2 месяца назад +2

      ഇങ്ങനെ തട്ടിപ്പ് നടത്തി മനുഷ്യരെ പറ്റിക്കരുത് ഭയങ്കര അത്ഭുതം എന്ന് പറഞ്ഞു കൊണ്ട് 🤔ഇതിൽ എവിടെ ആണ് ബൈബിൾ മുഴുവനും പറയുന്നത് ⁉️🤔ഓരോ പുസ്തകത്തിൽ നിന്നും ഒരു വചനം അല്ലേ പറയുന്നുള്ളൂ അല്ലാതെ ഫുള്ളും അല്ലല്ലോ ⁉️🤔അപ്പോൾ പിന്നെ ഇതിൽ എവിടെ ആണ് അത്ഭുതം കത്തോലിക്ക അന്ധ വിശ്വാസികളേ ⁉️🤔ഇനി ഈ കുട്ടിയെ കൂടി നശിപ്പിച്ചു പൊക്കി കൊണ്ട് നടന്നു ജനങ്ങളെ തട്ടിപ്പിൽപ്പെടുത്തി കോടികളുടെ ബിസിനസ്‌ നടത്താം 😄😄😄😄😄😄😄😄😄😄😄കോടികളുടെ ബിസിനസ്‌ എങ്ങനെ ഒക്കെ നടത്താം എന്നത് അല്ലെ ശരിയ്ക്ക് അത്ഭുതം ഈ കുട്ടിയെക്കാളും ⁉️🤔കത്തോലിക്ക വിശ്വാസികൾ എല്ലാം അന്ധ വിശ്വാസികളും മണ്ടന്മാരും പൊട്ടന്മാരും ആയത് കൊണ്ട് കൊള്ളാം എന്തിനും ഏതിനും അത്ഭുതം എന്ന് പറഞ്ഞു ബിസിനസിനു കൂട്ട് നിന്ന് ഈ ലോകം നശിപ്പിക്കുന്നതിന് 🤔.

    • @jamesmathew5478
      @jamesmathew5478 2 месяца назад +4

      ​@@sabual6193
      ഇയാൾക്ക് മലയാളം വായിക്കാൻ അറിയത്തില്ലേ? ബൈബിളിലെ 73 പുസ്തകങ്ങൾ എന്ന് പറയുമ്പോൾ, പുസ്തകങ്ങളുടെ പേരാണ് പറയുന്നത്. കേരളത്തിലെ ജില്ലകൾ എല്ലാം പറയാംപറഞ്ഞാൽ ജില്ലകളുടെ പേരല്ലേ പറയുന്നത്. അതോ കേരളത്തിലെ എല്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും അവിടെയുള്ള എല്ലാവരുടെയും പേരും വീടുപേരും ആണാണോ പെണ്ണാണോ എന്നിങ്ങനെ മുഴുവൻ ഡീറ്റെയിൽസ് ആണോ പറയുന്നത്.
      അതു പോട്ടെ ഇയാൾക്ക് ഈ കുഞ്ഞു പറയുന്നതുപോലെ ബൈബിളിലെ എത്ര വചനം കാണാതെ പറയാൻ കഴിയും.
      ആ കുഞ്ഞിനെ അഭിനന്ദിച്ചില്ലങ്കിലും നിരുത്സാഹപ്പെടുത്തണമോ?
      എന്തിലും ഏതിലും കോടികളുടെ തട്ടിപ്പ് മാത്രമേ നിങ്ങളെപ്പോലുള്ളവരുടെ മനസ്സിൽ കാണുകയുള്ളു
      ഹൃദയത്തിൽ ഉള്ളതല്ലേ പുറത്തു വരൂ

    • @somibobby877
      @somibobby877 2 месяца назад

      @@sabual6193 കോടികൾ ഉണ്ടാക്കാൻ ഉസ്ദാദ് മാര് മക്കയ്ക്ക് പോകും. എന്നിട്ട് തിരിച്ചു വരുമ്പോൾ മലദ്വാര സ്വർണ്ണം കൊണ്ടുവരും

    • @svjmk
      @svjmk 2 месяца назад

      ​@@sabual6193 nee verum pottan aanllo pottan kazhuthey.. 😢

    • @georgeks7248
      @georgeks7248 2 месяца назад

      ​@@jamesmathew547816:07

  • @directorcarmelmount1861
    @directorcarmelmount1861 2 месяца назад +6

    ദൈവമേ അങ്ങ് ഈ കുഞ്ഞിലൂടെ അവിടുന്ന് സoസാരിക്കുന്നതി നു നന്ദി....

  • @lalipanickerpanicker9198
    @lalipanickerpanicker9198 2 месяца назад +6

    കർത്താവ് അത്ഭുതംപ്രവർത്തിക്കുന്ന ദൈവമാണ്. യേശുവേ നന്ദി

  • @tebintomi4862
    @tebintomi4862 2 месяца назад +5

    Praise the lord 🙏 hallelujah ✋ ഈശോയെ നീ എത്ര നല്ലവൻ 🙏 മിടുക്കൻ നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @annammajohn4417
    @annammajohn4417 2 месяца назад +11

    എന്റെ പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോന് ചക്കരയുമ്മയുടെ ചക്കരയുമ്മ

    • @jesuschristtheonlysavior.8478
      @jesuschristtheonlysavior.8478 2 месяца назад

      God bless you Mon🙏🏼🙏🏼🙏🏼🙏🏼.Heading is not appropriate cos I thought Mon is reciting the whole Bible.

  • @UnniagustinUnniagustin
    @UnniagustinUnniagustin 2 месяца назад +5

    🙏ശക്തനയവൻ, വലിയ കാര്യം ചെയിത് രിക്കുന്നു ആമ്മേൻ 🙏🙏🙏മോനെ നീ എത്ര വലിയവൻ 👌👌👌നിന്റ മാതാ പിതാ ക്കളും 🙏സ്തുതി സ്തോത്രം ആരാതന ആമ്മേൻ 🙏🙏🙏❤️❤️❤️❤️👍🥰🥰🥰🥰🌹🌹🌹👏👏👏🔥🔥🔥

  • @lissymathew982
    @lissymathew982 2 месяца назад +6

    കർത്താവേ അങ്ങേയ്ക്ക് എല്ലാം സാധ്യമാണ്. പ്രണാമം🙏🏻🙏🏻💕

  • @ChinnammaGeorge-u9l
    @ChinnammaGeorge-u9l Месяц назад +3

    പരിശുദ്ധാത്മാവേ ഈ കുഞ്ഞി ലൂടെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ഈ ലോകം മുഴുവനെയും അനുഗ്രഹിക്കണമേ

  • @mollypk2999
    @mollypk2999 2 месяца назад +5

    ദൈവമേ നന്ദി, മഹത്വം, ആരാധന, സ്തുതി 🙏🙏🙏

  • @anishjohn1243
    @anishjohn1243 2 месяца назад +7

    യേശുവേ നന്ദി.. യേശുവേ സ്തുതി..❤

  • @Thankamani.P
    @Thankamani.P 2 месяца назад +9

    മിടുമിടുക്കൻ. ദൈവകൃപനിറഞ്ഞ കുഞ്ഞേ നമിക്കുന്നു.

  • @maryjoseph6612
    @maryjoseph6612 2 месяца назад +7

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ

  • @sr.deepamanjaly7366
    @sr.deepamanjaly7366 2 месяца назад +5

    May Abba Father bless Jismon bountifully. 🙏

  • @ashajoseph4946
    @ashajoseph4946 2 месяца назад +5

    ജിസ്‌മോനെ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. All the best my child. പ്രാർത്ഥനാശംസകൾ. 🙏🌹🌹👌❤️

  • @sarammageorge2561
    @sarammageorge2561 2 месяца назад +6

    ആ കുഞ്ഞിന് അനു ഗ്രഹിക്കണമേ ആമേൻ

  • @Vijiviji-o1p
    @Vijiviji-o1p 2 месяца назад +4

    ദൈവത്തിനു കഴിയാത്തത് ഒന്നുമില്ല ഈ മോനെ ദൈവം ഉയർത്തും amen 🙏🏿🙏🏿

  • @AnieyammaJacob-vg2py
    @AnieyammaJacob-vg2py 2 месяца назад +6

    ഈ മകന്റെ അമ്മയുടെ പ്രാർത്ഥനയുടെ ഫലം ഈ മകൻ

  • @josephrudolf2092
    @josephrudolf2092 2 месяца назад +3

    ആമ്മേൻ യേശുവേ നന്ദി ❤കർത്താവെ ഈ മകനെ അനുഗ്രെഹിക്കണമേ ❤

  • @sallysam5050
    @sallysam5050 2 месяца назад +5

    ദൈവമേ ഈ പൈതൽ അങ്ങയുടെ വചനം വിളിച്ചു പറയുവാൻ കൃപ കൊടുത്തതിനായി സ്തോത്രം

  • @collections8017
    @collections8017 2 месяца назад +4

    Thank you Jesus ഈ വീഡിയോ കാണുമ്പോൾ മനസും കണ്ണും നിറയുന്നു

  • @AnoopMD-w4q
    @AnoopMD-w4q 2 месяца назад +7

    ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം ആമേൻ

  • @sebastianmichael391
    @sebastianmichael391 2 месяца назад +10

    ദൈവത്തിനു മഹത്വം, ഈ മകനെ അനുഗ്രഹിച്ചതിനു നന്ദി

  • @sumathomas3003
    @sumathomas3003 2 месяца назад +5

    🙏🏻🙏🏻🙏🏻ഈശോയ്ക്കു നന്ദി mone തന്നതിന് 🌹god bles you❤

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 2 месяца назад +5

    May God bless you monu.Gift'of God.❤❤❤❤❤

  • @AmpiliJoby
    @AmpiliJoby 2 месяца назад +5

    ഈ മോൻ kreupasanathil സാക്ഷ്യം പറഞ്ഞിട്ടുണ്ട് 🙏🙏🙏 മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sabual6193
      @sabual6193 2 месяца назад

      തട്ടിപ്പ് ആസനം 😄😄😄😄😄.

  • @kunjumolkoshy209
    @kunjumolkoshy209 2 месяца назад +3

    എന്റെ ദൈവമേ നന്ദി ആരാധന മഹത്വം 🙏🏻🙏🏻ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻

  • @mariajamesjames6624
    @mariajamesjames6624 2 месяца назад +5

    ഇതുതന്നെ കേട്ടൽ - വലിയ ധ്യാനമായി. അത്ഭുതമല്ലാതെ 😊🙏👍 മറെറാന്നുമല്ല💛

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 2 месяца назад +4

    Amen 🙏 hallelujah 🙏 praise our only one True living God Yeshua bless everyone of us hallelujah

  • @elizabethluke743
    @elizabethluke743 2 месяца назад +3

    May God be praised. Lord your word is everlasting and life giving 🙏

  • @ponnammaj8584
    @ponnammaj8584 2 месяца назад +6

    Amen Blessed Child God bless you Monu 🙏🙏🙏❤️❤️

  • @bennymathaly5750
    @bennymathaly5750 2 месяца назад +5

    Praise the lord, halleluyya 🎉🎉🎉🎉🎉

  • @salinimarkose5609
    @salinimarkose5609 Месяц назад +5

    ദൈവം അനുഗ്രഹിക്കട്ടെ മോനെ കൂടുതലായി❤

  • @abcdf7132
    @abcdf7132 Месяц назад +4

    അതിഭയങ്കര അത്ഭുതം അത്ഭുത അത്ഭുതമേ ലോകത്തു ആരെക്കൊണ്ടും ഇതു പറ്റുകയില്ല....

  • @5Rfamily311
    @5Rfamily311 2 месяца назад +10

    ഈ മോൻ കൃപാസനത്തിൽ വന്ന സാക്ഷ്യം പറഞ്ഞിരുന്നു ഇതുപോലുള്ള മക്കൾ ഇനിയും നമ്മുടെ ഭവനങ്ങളിൽ വളരട്ടെ

  • @babygirija436
    @babygirija436 2 месяца назад +6

    Blessed boy .... Praise God 🙏🏽

  • @lovelyjames3371
    @lovelyjames3371 Месяц назад +3

    Glory To God 🙏🏽Praise The Lord Jesus 🙏🏽🙏🏽

  • @jancygeorge9691
    @jancygeorge9691 2 месяца назад +5

    Praise the Lord Alleluia 🙏

  • @MaryAntony-qq1mo
    @MaryAntony-qq1mo 2 месяца назад +6

    ഈ കുട്ടിയുടെ മാതാപിതക്കളേ വന്നിക്കുന്നു ഈ കുട്ടിയേയും തമിക്കുന്നു

  • @maryarikkadan5156
    @maryarikkadan5156 Месяц назад +5

    ഇശോയെ അനുഗ്രഹിക്കണേ

  • @SnakesandLadders01
    @SnakesandLadders01 2 месяца назад +4

    Praise the Lord 🙏 halleluyah 🙏 halleluyah 🙏 halleluyah 🙏🙏🙏 thank you Jesus 🙏🙏🙏🌹❤️

  • @selinthomas3415
    @selinthomas3415 2 месяца назад +5

    Jesus I trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏
    Jesus bless you mone.. 🙏🙏🙏

  • @GeorgeAinikal
    @GeorgeAinikal 2 месяца назад +5

    സകല മനുഷ്യരും പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ കൊണ്ടു് സമ്പന്നരാകട്ടെ🙏 ഇതെല്ലാമാണ് കാലത്തിന്റെ അടയാളങ്ങൾ🙏 ജോയേൽ,,, അദ്ധ്യായം 2. വാക്യം 28-3,🙏🙏🙏 ആമേൻ,, ഹല്ലേലൂയ്യാ🙏🌹🌹🌹

  • @tomybinu_456
    @tomybinu_456 2 месяца назад +4

    God bless you abundantly 🙏🙏🙏

  • @yourmathsnotebook145
    @yourmathsnotebook145 2 месяца назад +3

    He says with so clarity.Praise the Lord

  • @bettymathew2722
    @bettymathew2722 2 месяца назад +4

    Ethra clear asyittaanu mon bachannangal parayunnathu.Praise the Lord.God bless you more and more.❤❤❤🤲🤲🤲🙏🙏🙏

  • @rajuchacko5235
    @rajuchacko5235 2 месяца назад +4

    Jismon you will become a prophet. Let us pray for jismon
    Jismon..... Congratulations

  • @Johnson-lf1ql
    @Johnson-lf1ql 2 месяца назад +9

    പടുത്തത്ത്തിൽ ഡിഗ്രി നേടിയവർ ഇകൊച്ചിന് സല്യൂട്ട് അടിക്കണം

  • @alexabraham681
    @alexabraham681 Месяц назад +3

    ദൈവം ജിസ്മോൻ സണ്ണിയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @joychittilappilly7189
    @joychittilappilly7189 2 месяца назад +3

    സത്യദൈവത്തിന്റെ മഹത്വം പരിശുദ്ധആന്മാ
    വിലൂടെ വെളിപ്പെടുത്തു
    ന്നു,മനുഷ്യരെ വിശുദ്ധി
    യിലൂടെ രക്ഷിയ്ക്കുന്നതി
    ന്നു വേണ്ടി...ദൈവത്തിന് നന്ദിയും സ്തുതിയു...സമർപ്പിയ്ക്കുന്നു

  • @srgracecmc6398
    @srgracecmc6398 2 месяца назад +6

    God bless you 🙏💐👍

  • @Jancyprem1344
    @Jancyprem1344 2 месяца назад +6

    God bless you

  • @siblevarghese255
    @siblevarghese255 2 месяца назад +5

    മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @littyrichard5513
    @littyrichard5513 2 месяца назад +5

    Praise the Lord. God bless you

  • @benjeeson
    @benjeeson 2 месяца назад +6

    ഹല്ലേലുയ 🙏🙏

  • @lillykuttychacko4799
    @lillykuttychacko4799 2 месяца назад +4

    JISMON, Will ahead with Holy Spirit❤ will ideal to more children. Mone അനേകം കുട്ടികള്‍ Eeshoyode adukkuvan, mon വഴി, Eesho anughrahikkatte.❤

  • @baijuponnarijohney9686
    @baijuponnarijohney9686 2 месяца назад +4

    ഈശോയെ നന്ദി

  • @rosilymathew7719
    @rosilymathew7719 2 месяца назад +3

    Hallelujah 🙏 hallelujah 🙏 hallelujah 🙏 Amen 🙏 daivathinu mahathamundakatte Amen 🙏

  • @animolvarghese6446
    @animolvarghese6446 2 месяца назад +6

    ആമേൻ 🙏🏼🙏🏼❤

  • @leelammaabraham3742
    @leelammaabraham3742 2 месяца назад +4

    Yesuve nanni sthuthy sthothram mahathawam aradana🙏 God bless you.

  • @gracykuttyjoseph4615
    @gracykuttyjoseph4615 2 месяца назад +3

    Praise the lord Hallelujah AMEN 🙏🙏🙏

  • @mariprasanna5522
    @mariprasanna5522 2 месяца назад +3

    മക്കളെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ!❤

  • @stephenmanuel3244
    @stephenmanuel3244 Месяц назад +5

    Amen❤ hallelujah ❤

  • @annetomy307
    @annetomy307 2 месяца назад +2

    Praise the Lord,Glory to god in the highest.We believe in our lord jesus.May god bless this boy.

  • @anishkssanthosh7998
    @anishkssanthosh7998 2 месяца назад +3

    ദൈവമേ ഈ മോന് എന്നും അവിടുത്തെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകണെ

  • @Shainytomycyriac
    @Shainytomycyriac 2 месяца назад +3

    Thank You Jesus Alleluia Ave Maria 🙏🔥🌹

  • @pappachankainikkara9631
    @pappachankainikkara9631 2 месяца назад +5

    wonderful മിടുക്കാ

  • @shajithankachan222
    @shajithankachan222 2 месяца назад +5

    God bless you & family

  • @maryoommen5908
    @maryoommen5908 2 месяца назад +2

    Amazing! Praise God! May God bless the mon abundantly & use him as a weapon for God's ministry!🎉

  • @sabujoseph804
    @sabujoseph804 Месяц назад +2

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്

  • @tsbabu-01
    @tsbabu-01 2 месяца назад +5

    God bless you mon

  • @jamespaul8691
    @jamespaul8691 2 месяца назад +5

    Praise the Lord

  • @RosammaThomas-p6m
    @RosammaThomas-p6m 2 месяца назад +5

    മകനെ ദൈവം അനുഗ്രെഹിക്കട്ട 🙏🙏❤❤

  • @jogijob8169
    @jogijob8169 2 месяца назад +3

    Hallelujah Hallelujah God is Great Hallelujah Hallelujah

  • @samjoyjoy7423
    @samjoyjoy7423 2 месяца назад +5

    God bless you 🙏

  • @elizabethkunjachan2107
    @elizabethkunjachan2107 2 месяца назад +2

    ഈ മോൻ തീരെ ചെറിയ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഈ മോൻ വചനം പറയുന്നത് ഞാൻ you ട്യൂബിൽ കേട്ടിട്ടുണ്ട്....

  • @Our_nest
    @Our_nest 2 месяца назад +5

    God bless you monu❤

  • @friendsofjesus8353
    @friendsofjesus8353 2 месяца назад +4

    God bless you മോനേ.. 🥰🥰🥰❤️❤️❤️❤️

  • @licydas-xt7px
    @licydas-xt7px Месяц назад +1

    God bless you abundantly with almighty power

  • @ancyjoseph3856
    @ancyjoseph3856 2 месяца назад +4

    ദൈവത്തിന് ഒന്നും അസാധ്യമല്ല ...... God Bless you, mone

  • @richapdevassy4117
    @richapdevassy4117 2 месяца назад +6

    ദൈവമെ ഈ മകനെ ഓർത് അങ്ങേക്കുന്ന്ദി