കുടുംബം എന്നത് അല്ലാഹു നല്‍കുന്ന ഒരു പളുങ്കാണ്... ഏറ്റവും മനോഹരമായിട് കൊണ്ട് നടക്കാൻ ഒറ്റ പൈസ ചില

Поделиться
HTML-код
  • Опубликовано: 4 июл 2024

Комментарии • 3

  • @user-fathima_
    @user-fathima_ 25 дней назад +2

    👍👍

  • @hayy1900
    @hayy1900 25 дней назад +3

    ഇപ്പൊദീൻ ഉള്ള കുടുംബം ത്തിലെ ഭാര്യ ഭർത്താക്കൻ മാർ നല്ല സ്നേഹം തിൽ തന്നെ കഴിയുന്ന ത്... അവര് സ്കൂൾ ഇല്ലാത്ത ദിവസം ടൂർ പോവുന്നു. അവളുട കുടുംബം ത്തിലും പോവുന്നു... പക്ഷെ.. ആങ്ങള പെങ്ങ ൻ മാർ തമ്മിൽ സ്നേഹം ഇല്ല പെങ്ങൻ മാരെ ഒരു ദിവസം വീട്ടിൽ ക് വിളിച്ചു കുടുംബം ചേർക്കു ന്നില്ല.. പെങ്ങ ൻ മാർ അവരുട വീട്ടിൽ വരുന്ന ത് ഉമ്മ യെ യും ബാപ്പ യെയും കാണാൻ ആണ് ഇപോ അവരുടെ മാതാപിതാക്കൾ മരിച്ചു.... അപ്പോ പെങ്ങൻ മാർ വരാറുമില്ല.... ആങ്ങള മാർ പെങ്ങ ൻ മാരെ വിളികാറൂമില്ല.... ഏട്ടൻ അനിയൻ തമ്മിൽ എല്ലാം സംസാരിക്കും കുടുംബം ത്തിലെ കാര്യം.. പക്ഷെ അവര് കെട്ടിയ പെണ്ണുങ്ങൾ കുത്തി തിരുപ് ഉണ്ടാക്കി ബന്ധം ങ്ങൾ അകറ്റും...... അല്ലാതെ ഇയാൾ പറയുന്നത് പോലെ അല്ല ഇപോ ഉള്ള ഭാര്യ ഭർത്താവ്.. പണ്ട് ഇയാൾ പറയു ന്നത് പോലെ ആയിരുന്നു.. ഇപ്പോ നിലം തൊടാതെ വെയിൽ കൊള്ളിക്കാതെ ആണ് ഭാര്യ ന്മാരെ സ്നേഹിക്കുന്നത്... വീട്ടിൽ പച്ചക്കറി ഇല കറി ചേമ്പ് ചക്ക ഒന്നും വെച്ച് കൊടുക്കില്ല മക്കൾ ക്..
    .. അതല്ലേ മാസം മാസം dr നെ കാണിക്കാൻ പോവുന്നത്..
    പണ്ട് അങ്ങനെ ആയിരുന്നോ.. എല്ലാം കഴിക്കും dr. മാർ ഒന്നോ രണ്ടോ ഉണ്ടെങ്കിൽ ഉണ്ട്.. ഇപ്പൊ നാല് ഭാഗത്തു dr ആണ്.. പണ്ട് ഉള്ള മാതാപിതാക്കൾ ക് ഒരുഅസുഖം ഇല്ല.. ഇപ്പോ തൊട്ട ത് പിടിച്ചത് അസുഖം..
    പഴയ പോലെ തടി അന ങ്ങി പണി എടുക്കുന്നില്ല.. എന്ന പണി തീരുന്നില്ല..
    ആങ്ങള പെങ്ങൻ മാർ ഏട്ടൻ അനിയൻ മാർ ഒന്നും ഇപ്പോ ബന്ധങ്ങൾ കുറഞ്ഞു പോവുന്നു
    ഭർത്താവ് ന്ടെ ഫ്രണ്ട് സുകൾ വീട്ടിൽ വന്നാൽ സ്വർഗം കിട്ടിയപോലെ ആണ് വന്നു കയറിയ മരുമോൾ ക്..