Artham | Mammootty, Sreenivasan, Saranya Ponvannan, Murali - Full Movie

Поделиться
HTML-код
  • Опубликовано: 28 фев 2021
  • Artham is a 1989 Malayalam crime film directed by Sathyan Anthikkad and written by Venu Nagavally. It stars Mammootty, Sreenivasan, Murali, Saranya, and Jayaram in the main roles along with Parvathy, Mamukkoya, Philomina, Mohan Raj, Thikkurissy Sukumaran Nair, Sukumari, Jagannatha Varma, and Oduvil Unnikrishnan in other pivotal roles. The music was composed by Johnson.
  • КиноКино

Комментарии • 237

  • @spareofheart4394
    @spareofheart4394 Год назад +63

    ജയറമേട്ടൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞത് കേട്ട് വന്നവരുണ്ടോ??

  • @ushakumari-mn8gh
    @ushakumari-mn8gh 8 месяцев назад +5

    ജയറാമിന്റെ പോസ്റ്റ്‌ കണ്ടു, ഉടൻ തന്നെ സേർച്ച്‌ ചെയ്ത് കണ്ടു . സൂപ്പർ മൂവി. മമ്മുക്ക എന്ട് സുന്ദരനാ ഇതിൽ..❤❤❤

  • @regioommen8358
    @regioommen8358 Год назад +19

    ഇതിൽ മമ്മൂട്ടി എന്തു ഗ്ലാമറാണ്. എല്ലാ കഥാപാത്രങ്ങളുടെയും വസ്ത്രാലങ്കാരം വളരെ മനോഹരം

  • @AmobyWorld
    @AmobyWorld Год назад +54

    വളരെ നല്ല ഒരു സിനിമ, മുഴുവനും കണ്ടു, ഇപ്പോഴും പ്രസക്തമാണ് ഇതിലെ കഥ, സാധാരണക്കാരന് നീതി എവിടെ കിട്ടാൻ

  • @babeeshkaladi
    @babeeshkaladi Год назад +7

    വോയ്‌സ് മോഡ്ലേഷനിൽ ഒരു പാഠപുസ്തകം ആണ് മമ്മൂക്ക.
    സത്യേട്ടൻ, ഇക്ക കോംബോ യിലെ ഏറെ പ്രിയപ്പെട്ട പടം ❤️

  • @pramodmuraleedharan8629
    @pramodmuraleedharan8629 Год назад +37

    മമ്മൂക്കയുടെ ഒരു പേഴ്സണാലിറ്റി 🙏🙏❤️

  • @mubarishbabu331
    @mubarishbabu331 Год назад +3

    അടിപൊളി സിനിമയാണ് ഇത്... എത്ര കണ്ടാലും മടുക്കില്ല..... അമ്മാതിരി മേക്കിങ്... ഡയറക്ടർ ന്റെ പേര് നോക്കാതെ കണ്ടാൽ ഇത് ചെയ്തത് ജോഷി sir, അല്ലേൽ ഷാജി കൈലാസ് ആണെന്ന് തോന്നും എന്നാൽ ഇത് ചെയ്തത് സത്യൻ അന്തിക്കാട് sir ആണ്... ശെരിക്കും ഞെട്ടിച്ചു ✌️....
    "എന്റെ കോടതി എന്റെ നിയമം വക്കീലന്മാരും വാദങ്ങളും, അപ്പീലുകളും ഇവിടെയില്ല ശിക്ഷ നടപ്പാക്കുന്ന ആരാച്ചരും ഞാൻ തന്നെ"" 🔥🔥

  • @memorylane7877
    @memorylane7877 3 года назад +39

    ജോണി വർഗീസ് (ജോണി വാക്കർ)
    ബെൻ നരേന്ദ്രൻ (അർത്ഥം)
    Vintage Mammookka at his stylish best.❤ The attitude and charm😘
    എത്ര കണ്ടാലും മടുക്കില്ല.

  • @techytravelerofficial
    @techytravelerofficial Год назад +357

    സത്യൻ അന്തിക്കാട് ഈ സിനിമയെ കുറിച്ച് പറയുന്നത് കണ്ടതിനു ശേഷം വന്നവർ ഉണ്ടോ 😄😁( ഞാൻ മുഴുവനും കണ്ടു നല്ലൊരു പഴയ പടം 😊)

  • @profnesamony
    @profnesamony Год назад +48

    Adipoli movie. Action thriller. Beautiful story.
    All eyes on the glamorous mega star Mammooty. Sreenivasan has also performed so well😍💖

  • @farookm.h6049
    @farookm.h6049 Год назад +31

    അർത്ഥം ഹെയർ സ്റ്റൈൽ ❤ ഞങ്ങളുടെ സ്കൂൾ കാലത്തൊക്കെ ട്രെൻഡ് ആയിരുന്നു 😂

    • @vrcthemaverick8251
      @vrcthemaverick8251 Год назад

      തള്ള് ഞങ്ങളൊക്കെ ഒരു നോർമ്മൽ സ്റ്റൈൽ ആയിട്ടാ ഇത് കണ്ടത്

    • @trippinghed9441
      @trippinghed9441 11 месяцев назад

      ഇപ്പോ എത്ര age

    • @farookm.h6049
      @farookm.h6049 11 месяцев назад

      @@trippinghed9441 45

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 месяцев назад +1

      ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു, സൂപ്പർ hair സ്റ്റൈൽ 💪

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 месяцев назад +2

      ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു, സൂപ്പർ hair സ്റ്റൈൽ 💪

  • @najahequality6715
    @najahequality6715 2 года назад +43

    Super movie 👌👌
    Brilliant script... Mammukka looks 😍😍

  • @girisankargs6526
    @girisankargs6526 Год назад +5

    ഈ സിനിമയിൽ ലൊക്കേഷൻ ചിത്രീകരിച്ചത് തിരുവനന്തപുരം പൂജപ്പുര,ശംഖുമുഖം പോലെയുള്ള സ്ഥലങ്ങൾ ആണ്
    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രം. ടീവീയിൽ കാണാൻ നോക്കുമ്പോൾ അർധരാത്രികളിൽ ആയത് കൊണ്ട് കാണുവാൻ പറ്റില്ല. യൂട്യൂബിൽ അപ്ലോഡ് ചെയ്തത് കൊണ്ട് ഈ സിനിമ മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നു. ഞാൻ പഴയ സിനിമകൾ ആണ് ഏറെ ഇഷ്ടം. ഒടുവിൽ ഉണ്ണികൃഷ്ണൻ സത്യം മുഴുവൻ തുറന്നു പറയുന്ന സീൻ ആണ് ഉഗ്രൻ

  • @dinkuminkuvlog
    @dinkuminkuvlog Год назад +31

    മാസ്മരിക സൗന്ദര്യം മുഖത്തും സൗണ്ടിലും ഉണ്ട് മമ്മുക്കയുടെ

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Год назад +12

    2023 ൽ കാണാൻ വന്ന ഞാൻ

  • @memorylane7877
    @memorylane7877 3 года назад +74

    എല്ലാവർക്കും മമ്മൂക്ക-സത്യേട്ടൻ കൂട്ടുകെട്ടിൽ ഏറ്റവും ഇഷ്ടം കളിക്കളം ആയിരിക്കും. എനിക്ക് അർത്ഥമാണ്❤👏

    • @jalalkollam670
      @jalalkollam670 3 года назад

      A

    • @tpvin
      @tpvin 2 года назад

      Ayinu?

    • @tpvin
      @tpvin 2 года назад

      Ayinu?

    • @teophinasher4678
      @teophinasher4678 Год назад +3

      എനിക്കും...പക്ഷേ രണ്ടിന്റെയും ക്ലൈമാക്സ്‌ ഒരു പോലെ ആണ്

    • @renys2631
      @renys2631 Год назад +1

      Oral matram

  • @robyroberto8606
    @robyroberto8606 3 года назад +98

    സത്യൻ അന്തിക്കാട് &മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
    1)ശ്രീധരന്റെ ഒന്നാം തിരുമുറിവ്
    2)കളിക്കളം
    3)അർത്ഥം
    4)ഒരാൾ മാത്രം
    5)ഗോളാന്തരവാർത്തകൾ
    6)നമ്പർ 1സ്‌നേഹതീരം ബംഗുളൂർ നോർത്ത് 7)ഗാന്ധിനഗർ കോളനി സെക്കന്റ്‌ സ്ട്രീറ്റ്
    8)കനൽകാറ്റ്

    • @Girl23551
      @Girl23551 Год назад +4

      ഇതിൽ" ശ്രീധരന്റെ ഒന്നാം തിരുമുറിവ് " മൂവി . Super anu

    • @SajiSaji530
      @SajiSaji530 Год назад +6

      Ithil ella moviekalum valare nallathanu.

    • @Justfun-rz4fr
      @Justfun-rz4fr Год назад +1

      Thanks bro❤❤

    • @ismailtv9338
      @ismailtv9338 11 месяцев назад

      എല്ലാ പടങ്ങളും പൊട്ടി പന്നാ സായി നിർമാതാക്കൾ മമ്മുട്ടിയെ ശപിക്കുന്നു

    • @airu4192
      @airu4192 6 месяцев назад

      Hit aayathu artham mathram

  • @firoskv6919
    @firoskv6919 Год назад +23

    അർത്ഥം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കിതന്ന സിനിമ

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 9 месяцев назад +2

    ഫീൽ ഗുഡ് മൂവി, പേരിനെ അന്വർത്ഥ മാക്കിയ മൂവി 💪 മമ്മൂസ്, ശ്രീനിവാസൻ, ശരണ്യ, മുരളി, ജയറാം, പാർവതി, മാമുകോയ, ഫിലോമിന 👍👍👍
    സത്യൻ, നാഗവള്ളി കൂട്ട് കെട്ട് സൂപ്പർബ് 💪
    2023 ഒക്ടോബർ 21 ശനിയാഴ്ച രാത്രി 10:20

  • @mydreamchannel9604
    @mydreamchannel9604 Год назад +13

    Entha look മമ്മൂക്ക🤩

  • @Nightmare.6.6.6
    @Nightmare.6.6.6 Год назад +11

    40:58 നരിച്ചീറുകൾ
    Theme അത് ഈ നരികൾ ചിരുന്നതും ഒക്കെ ആയിട്ടുള്ള ചില സംഭവങ്ങളാണ്.നരിച്ചീറുകൾ😄😄

  • @thefacts6607
    @thefacts6607 Год назад +45

    Mammookkede voice 🔥

  • @KrishnaveniNair-zm7zi
    @KrishnaveniNair-zm7zi 4 месяца назад

    Man, the costume collections of Mammookka hits different, pure vintage.

  • @manojjoseph8223
    @manojjoseph8223 Год назад +18

    1989 "MEGA HIT

  • @kunjol8446
    @kunjol8446 Год назад +22

    Mamukoya acting is fantastic

  • @badushaksa6383
    @badushaksa6383 Год назад +5

    ഇതിൽ മമ്മൂട്ടി യുടെ ഹെയർ സ്റ്റൈൽ അന്ന് ഒരു മോഡൽ ആയിരുന്നു

  • @thanveerhishammk4158
    @thanveerhishammk4158 9 месяцев назад +3

    Nothing to say more mammukka🔥🔥🔥🔥❤️❤️❤️❤️

  • @birenbroo353
    @birenbroo353 Год назад +11

    മാമുകോയ മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ

    • @messiloverman
      @messiloverman Год назад

      Njan

    • @iliendas4991
      @iliendas4991 Год назад

      ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക ❤️😘😘😘❤️

  • @kadukvlogs8521
    @kadukvlogs8521 7 месяцев назад

    മമ്മുക്ക എന്നാ ഗ്ലാമർ ആണ് വെള്ളെ വെള്ളെ വെള്ളെ ഇട്ട് പൊളി അന്നും ഇന്നും ഒരേ പോലെ, E സിനിമ പല തവണ കണ്ടിട്ടും മതി ആവുന്നില്ല, പൊളി മമ്മുക്കയുടെ കൊറേ ഫോട്ടോ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചു.. എന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ കാണിക്കാൻ, നേരിട്ട് കണ്ടിട്ട് ഉണ്ട് ബട്ട്‌ സംസാരിക്കാൻ പറ്റിയിട് ഇല്ല... അദേഹത്തിന്റെ എധാർതാ ജീവിതം ആണ് ഇത്, സിംപിൾ, ചുടാകും But പെട്ടന്ന് തണുക്കും, Love You മമ്മുക്ക, 🥰🥰🥰

  • @sajithpadmadharan1827
    @sajithpadmadharan1827 Год назад +37

    ഒരിക്കൽ മമ്മുക്ക സത്യേട്ടനോട് ചോദിച്ചു നിങ്ങൾ വല്ല്യസമ്മിതയകനാണ്ശെരി പക്ഷെ എന്നെവേച്ചൊരു ഹിറ്റുണ്ടാക്കാൻ നിങ്ങൾക്കു പറ്റിയില്ലെങ്കിൽ അതെന്റെ കുറ്റമല്ല നിങ്ങളുടെയാണ്.... ആ ഒറ്റ വാക്കിൽ പിറന്ന മൂവി ആക്കാലത്തെ മെഗാ ഹിറ്റ് 😊😊😊 പിറന്നു ❤❤അർത്ഥം ❤❤

    • @jomonjose3546
      @jomonjose3546 Год назад +2

      ഏയ്യ് ഇത്‌ flop ആയ movie ആണെന്നാണെന്റെ ഓർമ്മ

    • @shobanagovindhan7870
      @shobanagovindhan7870 Год назад

      . M . . . M. . . M. . . . . . .

    • @shafiarakkal6570
      @shafiarakkal6570 Год назад +4

      @@jomonjose3546 hit movie aayirunnu mashee..

    • @rizwanriyaz25
      @rizwanriyaz25 Год назад

      @@shafiarakkal6570 ju gt t🤔
      ft

    • @Homei_skills1033
      @Homei_skills1033 Год назад +2

      ​@@jomonjose3546 അല്ല. ഹിറ്റ് പടമായിരുന്നു

  • @sarathk6057
    @sarathk6057 2 года назад +13

    A variety film of sathyan anthikkad sir & venue nagavally sir . super action - literature film.

  • @vishnuvichu3083
    @vishnuvichu3083 Год назад +12

    Super movie ❤. Love mammookka

  • @saleemkhankv4884
    @saleemkhankv4884 Год назад +9

    Very nice mammookka s voice

  • @liyajoji93
    @liyajoji93 6 месяцев назад

    Enna glamouraaa ee mammottykk kannedukkan thonnunnillaaaa❤️❤️❤️❤️😘😘😘😘

  • @babyantony9919
    @babyantony9919 7 месяцев назад

    എനിക്ക് ഒരു പാട്ഒരു പാട് ഇഷ്ടമായി എങ്ങനെ എഴുതണം എന്തു എഴുതണം എന്ന് എനിക്കറിയില്ല ഈ സിനിമ നടത്തിയ ആളിന് ഒരായിരം നന്ദി

  • @ponnu3697
    @ponnu3697 2 года назад +42

    അങ്ങോട്ട്‌ പോകുമ്പോൾ ബസ് അപകടം ഇങ്ങോട്ട് പോരുമ്പോൾ തോണി മറിഞ്ഞു 🤣🤣🤣🤣🤣

  • @Muhammedshameem1741
    @Muhammedshameem1741 11 месяцев назад +2

    ഇൻസ്റ്റാഗ്രാമിൽ റീൽ കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 😇🤍✨️

  • @redmis196
    @redmis196 Год назад +5

    41:30 sreenivasan ..🥰🥰🥰🥰🥰

  • @yadhuthilak369
    @yadhuthilak369 3 года назад +17

    മമ്മൂക്ക ❤❤

  • @aizinadam5406
    @aizinadam5406 2 года назад +9

    Mammookka muthaanu

  • @sameermelethil2211
    @sameermelethil2211 Год назад +7

    സാഹിത്യ കാരന്മാര് സമൂഹത്തിലെ അനീതി ക്കെതിരെ എഴുതിയാൽ മാത്രം പോര തിന്മകൾക്കെതിരെ ആഞ്ഞടിക്കുകയും വേണം. പിന്നെ അടിയുടെ പൂരം 😂

  • @santhoshkumar.k829
    @santhoshkumar.k829 5 месяцев назад

    09.02.24 ൽ കണ്ട സിനിമ. ഇത്തിരി കൂടി മെച്ചമാക്കാമായിരുന്ന സിനിമ.മമ്മുക്ക കലക്കി

  • @robyroberto8606
    @robyroberto8606 3 года назад +13

    സത്യൻ അന്തിക്കാട് &വേണുനാഗവള്ളി കൂട്ടു കെട്ടിലിറങ്ങിയ സിനിമകൾ
    1)ഗായത്രിദേവി എന്റെ അമ്മ
    2)അർത്ഥം

  • @jayeshgeorge2699
    @jayeshgeorge2699 Год назад +12

    ഈ രാത്രി ബെൻ നരേന്ദ്രനോടൊപ്പം Time 12 .36 കൂടുതൽ എഴുതണമെന്നുണ്ട് എഴുതി ചളമാക്കുന്നില്ല സഞ്ചരിക്കാൻ ഒരുപാട് ദൂരമുണ്ട് സമയം വളരെ കുറവും കാണാം

  • @sanalcd
    @sanalcd 3 года назад +8

    Super blockbuster movie

  • @reyskywalker.
    @reyskywalker. Год назад +10

    Mammukkoya super ❤️❤️❤️❤️😘😘😘😘😘

  • @kavitaa2160
    @kavitaa2160 2 года назад +28

    Good movie. Great performance by Mammootty!

  • @Creative-Edg
    @Creative-Edg 2 года назад +10

    Brilliant script

  • @mujeebmuhammed3952
    @mujeebmuhammed3952 Год назад +1

    Spr movieyanu my fvrite❤

  • @Suhail-9775
    @Suhail-9775 6 месяцев назад +1

    2:02:06 Ben Narendran.
    ❤️🔥

  • @jeyakumar5583
    @jeyakumar5583 Год назад +3

    Super movie

  • @AppukuttanPC-fw9tr
    @AppukuttanPC-fw9tr 6 месяцев назад

    A big salute to Srii. Sathyan Anthikad.

  • @spectator616
    @spectator616 3 года назад +7

    Ben Narendran ❤

  • @user-gz4lb7uw9s
    @user-gz4lb7uw9s 3 года назад +7

    Mammuka poli

  • @sanaljohny585
    @sanaljohny585 3 года назад +5

    Manassinakkare,vismaya thumbath,balettan,shivam, Sadanandante samayam,pattalam

  • @raviam817
    @raviam817 5 месяцев назад

    Its a super duper movie
    By a. m. ravi salem tamilnadu

  • @darkman__
    @darkman__ 8 месяцев назад

    "മമ്മൂസ് " വിളയാട്ടം (മമ്മൂട്ടി n മാമുക്കോയ)🥰

  • @skanilkumar3630
    @skanilkumar3630 Год назад +6

    ബെൻ നരേന്ദ്രൻ : കാലത്തിന് മുമ്പേ നടന്ന കഥാപാത്രം.

  • @jabbarmt9323
    @jabbarmt9323 Год назад +7

    പണ്ടത്തെ ആ ബാഗ്രൗണ്ട് മ്യൂസിക് പൊളിയാണ്

  • @amoldisgold9299
    @amoldisgold9299 Год назад +1

    ജയറാം പറഞ്ഞത് കേട്ട് വന്നതാണ്. കണ്ടപ്പോഴാണ് മനസിലായത്. കുഞ്ഞിലേ കണ്ട സിനിമയാന്ന്. പേര് അറിയില്ല. അന്ന് മുഴുവനും കാണാനും പറ്റിയില്ല

  • @abdullam5576
    @abdullam5576 Год назад +5

    Mammokaku vendi nirmichu padam: Sathyan Anthikadu

  • @9847131168
    @9847131168 3 года назад +3

    watched on 02/March/2021

  • @ajitha123
    @ajitha123 2 года назад +9

    Watched on Aug 1 2022👍

  • @mencysaji386
    @mencysaji386 11 месяцев назад

    super movie

  • @sreejithsreejith490
    @sreejithsreejith490 3 года назад +2

    👌

  • @Rocky-xk3kt
    @Rocky-xk3kt Год назад +3

    Interview kand Vanu cinema full kand
    🙂

  • @user-bk2ot1sz5r
    @user-bk2ot1sz5r 8 месяцев назад

    ശ്യാമാംബരം പാട്ട് ♥️♥️♥️♥️🔥🔥🔥♥️♥️♥️♥️ന്റെ ജോൺസൻ മാഷേ ♥️🔥♥️♥️♥️♥️♥️♥️♥️♥️♥️🔥🔥♥️♥️

  • @achupr4627
    @achupr4627 Год назад

    ഒരു കുടുംബത്തിനു മുഴുവൻ അത്താണി നഷ്ടപ്പെട്ടദിനു ശേഷം ചെയ്യുന്ന പ്രതികാരത്തിന് അർത്ഥമില്ല

  • @PraveenKumar-ri9wi
    @PraveenKumar-ri9wi 6 месяцев назад

    Adipoli movie

  • @jamsheerkc7926
    @jamsheerkc7926 Год назад +1

    Yes

  • @sajadnidu7837
    @sajadnidu7837 Год назад +12

    മനസ്സ് ആസ്വസ്തമായാൽ ചിന്തകളൊക്കെ തകരാറിളകും ഒരിക്കലും നരേന്ദ്രൻ ആ ഡയലോഗ് പറയാൻ പാടില്ല

    • @pradeepms8157
      @pradeepms8157 Год назад +5

      പുള്ളീടെ മനസ്സ് ആസ്വസ്ഥം അല്ലല്ലോ അല്ലേ

  • @dileepbroo7856
    @dileepbroo7856 11 месяцев назад +1

    ❤❤

  • @tapasvyas9265
    @tapasvyas9265 Год назад +9

    This is the grade how to be Cinema-thanks to Sathyan Anthikkad,who twills how a Sahithya Academy Award shoukd given to a real hero not by words by Action,Mammooty all time Warrior not acted but lived inside it.See good cinemas n have faith in truth n righteousness,there remains this world.

  • @trippinghed9441
    @trippinghed9441 11 месяцев назад +1

    Instagram റീൽ കണ്ടിട്ട് വന്നു

  • @frebingeorge3860
    @frebingeorge3860 Год назад +2

    Personality with cinematic caretor.international canvas il aanu story telling.ithinakathu venavan kidannu ente oro dyloge num circus kalichittu karyam illa.avanavante jeevan vechittulla kaliyanennu nyan munpe paranjathanu.its a different level of film making.

  • @amalajoshy9604
    @amalajoshy9604 Год назад +2

    Ayye jayaraminte thallal kettu e film kanan vanatha. Train varunathinu ethrayo munne avar chaadi.

  • @babuimagestudio4234
    @babuimagestudio4234 Год назад +1

    35 years

  • @aseenap3289
    @aseenap3289 Год назад +3

    സൂപ്പർ മൂവി👌👌

  • @Arunpkd
    @Arunpkd Год назад +1

    Jayaram ettante train katha kettitt varunna vazhiya

  • @user-sanu.
    @user-sanu. 2 года назад +4

    *_💕31/July/2O22💕_*

  • @ramshidpvr
    @ramshidpvr 11 месяцев назад +1

    ഇൻസ്റ്റഗ്രാമിൽ റിലീസ് കണ്ടു വന്നവരുണ്ടോ

  • @kalyankalyan6411
    @kalyankalyan6411 10 месяцев назад

  • @devil_371
    @devil_371 7 месяцев назад

    ❤🎉

  • @robinthomas3168
    @robinthomas3168 Год назад +1

    Dialogue kelppikkunnillengilum, Mammokka police station il chennu, "njan oraale konnu" ennu parayunna scene,valare vyakthamaayittu manassilavukayum maatramalla, nalla pole rasikkukayum cheythu.

  • @company6676
    @company6676 Год назад +3

    അർഥം

  • @noushadpuduveettil
    @noushadpuduveettil Год назад +1

    സൂപ്പർ മൂവി

  • @vimaljos
    @vimaljos Год назад +1

    Don't repeat it. Bloody fool. 😂 Sreenivasan 😎

  • @saijukmathewvlogs8470
    @saijukmathewvlogs8470 Год назад +3

    വേണു നാഗവള്ളി

  • @harishmahari1514
    @harishmahari1514 Год назад +1

    👌2/7/2023

  • @AbhilashAbhi-iv8zw
    @AbhilashAbhi-iv8zw 3 года назад

    Bro please add my boss 1080p and superman malayalam movie 1080p

  • @dennymedia1886
    @dennymedia1886 Год назад +1

    9:30

  • @princyjose8180
    @princyjose8180 Год назад

    I am today 21 -11-22

  • @sivaramansivaraman5687
    @sivaramansivaraman5687 Год назад

    5

  • @abhilashcalicut6602
    @abhilashcalicut6602 2 года назад +2

    kalikkalam plz

  • @dhanilprakasan1810
    @dhanilprakasan1810 Год назад +2

    21/1/23

  • @antonyantony2822
    @antonyantony2822 Год назад +6

    Apaara movie 58 thavanana kandu💯👌👌👌👌👌👌

  • @KL-ue2ch
    @KL-ue2ch Год назад

    07-12-2022
    12:53 AM

  • @rajuvakayad5662
    @rajuvakayad5662 Год назад +3

    സിനിമ മുഴുവൻ ആയില്ല - അവർ മാപ്പ് കൊടുത്തോ

  • @Anshab694
    @Anshab694 Год назад +1

    Charlie

  • @musthafaknkrm8396
    @musthafaknkrm8396 Год назад

    Jayaram ithine kurich parayunath kett vannavar undooo😂