Malayalam Super Hit Comedy Full Movie | Peruvannapurathe Visheshangal [ HD ] | Ft.Jayaram, Parvathy

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Peruvannapurathe Visheshangal is a Indian Malayalam-language comedy film, directed by Kamal and written by Ranjith from a story by Kamal. The film stars Jayaram and Parvathy. Mohanlal makes a cameo appearance. The film was a commercial success.
    The story , Kunju Lakshmi is the youngest daughter of the aristocratic Kavumpattu family in Peruvannapuram. She is pampered by her brothers and is a little arrogant. The family owns the local college. Sivasankaran comes to the college as a peon to replace the Padmanabhan who fails to give the promised donation to the Kavumpattu family in return for the job. In the meantime a love note that was written for Kunju by a classmate ends up in her book and she accuses Sivasankar of writing her the letter. Kunju gets into a fight with Sivasankaran. Her brothers join the fight and Sivasankaran declares that he will marry Kunju in 15 days

Комментарии • 89

  • @dreamshore9
    @dreamshore9 2 года назад +7

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @ഹനീഫപനയിപ്പിള്ളി

    നല്ലകാലം, നല്ല നാട്, നല്ല ഗ്രാമീണ സൗന്ദര്യം, നല്ല കഴിവുള്ള നടന്മാർ

  • @jerinmathew4899
    @jerinmathew4899 4 года назад +75

    ജയറാം, ജഗതി, മാമുക്കോയ, ജഗദീഷ്, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, പപ്പു കെ.പി.എസ്.സി.ലളിത, കൽപ്പന, ഫിലോമിന എല്ലാ ലെജൻഡ്സും ഒരുമിച്ച്

  • @mansoorali2649
    @mansoorali2649 4 года назад +61

    പഴയ സി സിനിമകളുടെ ഫീൽ ഇപ്പോഴത്തെ സിനിമകൾക്ക് കിട്ടില്ല എനിക്ക് ഇത് പോലുളള ഫിലിമുകളാണ് ഇഷ്ടം

    • @colbyneil7376
      @colbyneil7376 3 года назад

      dont know if you guys gives a damn but if you're stoned like me atm you can watch pretty much all of the latest series on instaflixxer. I've been watching with my brother for the last couple of months xD

    • @juelzvan9635
      @juelzvan9635 3 года назад

      @Colby Neil Definitely, have been watching on InstaFlixxer for months myself :D

    • @SIDDIQ-1989
      @SIDDIQ-1989 3 года назад +1

      True

    • @rahulr9036
      @rahulr9036 Год назад +1

      അതെ എനിക്കും 😃

    • @shijumeledathu
      @shijumeledathu 5 месяцев назад

      ESP 12:50 PARVATHY CHECHI SWARNNAKKOLUSSU KAALIL ANIYUNNA SCENE

  • @ajithkb5739
    @ajithkb5739 Год назад +7

    1989 ല് ഈ സിനമ ഇതുവരെ കണ്ടിട്ടില്ല....2000 ത്തിന് ശേഷം ജനിച്ചിട്ടും പഴയ സിനിമകൾ തപ്പി പോയപോ കിട്ടി.......കണ്ടപോ വളരെ സങ്കടം തോന്നി,2023 അയിട്ടും ഇതുവരെ ഇത് കണ്ടില്ലാലോ എന്ന് ആലോചിച്ച്.

  • @manzoorkulathingal1442
    @manzoorkulathingal1442 8 месяцев назад +3

    2024 ൽ കാണാൻ വന്നവരുണ്ടോ ❤

  • @international_fraud
    @international_fraud 4 года назад +13

    Jayram , parvathy , Jagdish sreekumar , kuthuravatam papu , oduvil unnikrishnan , mamokoya , sidquie , kalpana , kpc Lalitha , innocent, Philomena, Jagdish 🥰
    Last entry of mohanlal 😍
    Nala natural classic comedy movie 🤗

  • @vipinsobhanam5287
    @vipinsobhanam5287 Год назад +7

    That's the best time of Malayalam cinema

  • @zakirhusseinebrahim2866
    @zakirhusseinebrahim2866 4 года назад +31

    ഒരിക്കലും മരിക്കാത്ത സിനിമ!

  • @Yadukrishnan322
    @Yadukrishnan322 2 года назад +22

    ആ കാലത്ത് ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു...

    • @IreneHomeAlappuzha
      @IreneHomeAlappuzha Год назад

      എനിക്ക് കാണാൻ കഴിഞ്ഞു.

    • @Yadukrishnan322
      @Yadukrishnan322 Год назад

      @@IreneHomeAlappuzha 👍👍

    • @shijumeledathu
      @shijumeledathu 5 месяцев назад

      DOWNLOAD CHEYTHU HOME THEATREIL KAANOO VENDAPPETTA KUREY FRIENDSUM RELATIVESUMAAYIRUNNU AVARKKORU SURPRISE AAYITTU....AVAR KAANAAN THUDANGIYAAL ENEETTU POKILLA ATHURAPPAANU

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +1

    നൊസ്റ്റാൾജിയ മൂവി, സൂപ്പർ ❤️👍🙏
    എല്ലാവരും തിമിർത്തു
    2023 സെപ്റ്റംബർ 10 ഞായറാഴ്ച രാത്രി 10:05

  • @juraijkuttippalli8696
    @juraijkuttippalli8696 3 года назад +7

    പിന്നെ പിന്നെ പിന്നെ ഞാൻ മാവേലി സ്റ്റോറിന്റെ ക്യുവിൽ ഉണ്ടാകും പാമോയിൽ വന്നിട്ടുണ്ടെന്ന് കേട്ടു നിങ്ങൾ നടന്നോ

  • @Megastar369
    @Megastar369 4 года назад +12

    കാണുന്നവരുണ്ടോ😁

  • @sk-nj8ug
    @sk-nj8ug 2 года назад +3

    പാഞ്ഞാൾ 😍😍😍

  • @midhunnm1987
    @midhunnm1987 2 месяца назад

    Enthu rasam aanu gramam kaanan.. ethira kandalum Mathi varaatha cinima...

  • @ഹനീഫപനയിപ്പിള്ളി

    പൊളി പഠം, എനിക്ക് വളരെ ഇഷ്ടമായി

  • @robyroberto8606
    @robyroberto8606 4 года назад +7

    രഞ്ജിത്ത് &കമൽ ഒപ്പം ജയറാം കൂട്ടുകെട്ടിൽ പിറന്ന മൂന്ന് സിനിമകളുണ്ട്.. ഒന്ന് ഇത്.. രണ്ട് പ്രാദേശിക വാർത്തകൾ, മൂന്ന് കൈകുടഞ്ഞ നിലാവ്

    • @MM-jz1gu
      @MM-jz1gu 4 года назад +1

      രജ്ജിത്തിന്റെ കഥയില്‍
      കമലിന്റെ തിരകഥയില്‍
      കൃഷ്ണ,,,,,,,,,,,ഒരു പ്രണയകാലത്ത്

    • @brayanjacobjose371
      @brayanjacobjose371 3 года назад +1

      പൂക്കാലം വരവായി മറന്നോ

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Год назад

      ഓർക്കപ്പുറത്ത് രഞ്ജിത്ത് ആണ് കഥ

  • @koyamonkoya9876
    @koyamonkoya9876 Год назад +2

    ലാലേട്ടൻ entry👌👌👌👌

  • @sree4299
    @sree4299 3 года назад +10

    1:40:51 location mariyapol Cenemayude bhavam mari car , new gen home 😃😃

  • @jayachandran.a
    @jayachandran.a 3 года назад +6

    A film by Kamal told in a different way. The narration takes precedence over the narrative. A feel good ending where the lovers live happily ever after. The characters seem to act as if by the bidding of the story writer. The script lacks a natural flow. But then it is a romantic comedy where anything goes.

    • @midhunsmenonINDIAN
      @midhunsmenonINDIAN 2 года назад +2

      ഏതാ ദാസാ ഈ Review അലവലാതി?!

  • @rameshchandran7946
    @rameshchandran7946 4 года назад +17

    43:36 Jayaram with Jagathy scene super

    • @shijumeledathu
      @shijumeledathu 5 месяцев назад

      12;50....PARU CHECHI KOLUSSANIYUNNA SCENE....SUPER

  • @jinujames4121
    @jinujames4121 4 года назад +7

    തൂവൽ കൊട്ടാരം അപ്‌ലോഡ് ചെയ്യാമോ?????

  • @aneeshaneesh3676
    @aneeshaneesh3676 4 года назад +8

    സൂപ്പർ പടം

  • @റിജോപൗലോസ്
    @റിജോപൗലോസ് 4 года назад +11

    sooper kidiloski padam
    pazhaya naatin puravum schoolum naatu vazhikalum
    ethra kantaalum mathivarilla
    avasanathe
    lalettante varavum....ho

  • @jithinjithin3633
    @jithinjithin3633 2 года назад +2

    Good story. I like this movie 💔

  • @റിജോപൗലോസ്
    @റിജോപൗലോസ് 4 года назад +7

    njanantaa njananta kavumpatte kuruppantaa

  • @pcjanardhan2456
    @pcjanardhan2456 Год назад

    നമ്പൂതിരി യുടെ ഇല്ലാസ്ട്രേഷൻ is very good,

  • @SunilKumar-rz2yc
    @SunilKumar-rz2yc 4 года назад +5

    സൂപ്പർ....

  • @sudheeshulluruppi344
    @sudheeshulluruppi344 10 месяцев назад

    നിത്യ ഹരിതം❤

  • @jthnll6901
    @jthnll6901 2 года назад

    Achu enna lookanne😍😍😍

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 10 месяцев назад

    Nice comedy 🎉😊

  • @hasheemhashee4460
    @hasheemhashee4460 4 года назад +6

    സൂപ്പർ മൂവി 👍👌👍

  • @anizha47
    @anizha47 2 года назад +3

    Nalla print

  • @bencymonichan710
    @bencymonichan710 4 года назад +5

    സൂപ്പർ

  • @nasimnasi5032
    @nasimnasi5032 4 года назад +5

    Supermovie

  • @gokul7053
    @gokul7053 3 года назад +6

    lalettan mass

  • @JudieSanthosh
    @JudieSanthosh 4 года назад +2

    Nice movie. 😊

  • @jaffarimaam
    @jaffarimaam 2 года назад +2

    ഇതെതു വഴിയാ ? ജഗതി : ഷോർട് കട്ട് ആണ് , കുറച്ചു ദൂരം കൂടുതലുണ്ടന്നെയുല്ലു

  • @shefeekvtk6785
    @shefeekvtk6785 4 года назад +5

    adipoli

  • @letschat0753
    @letschat0753 4 года назад +5

    Nice Movie. Thanks for uploading. Request you to upload Mammootty Movies "VALSALYAM" & "ARANJANGUDE VEEDU".

  • @Elam-ai
    @Elam-ai Год назад

    What a movie

  • @jamesmathew1880
    @jamesmathew1880 4 года назад +1

    Super comdy movie

  • @arunr4848
    @arunr4848 4 года назад +1

    Good movie

  • @jishnuvr1502
    @jishnuvr1502 Год назад

    Wich location

  • @റിജോപൗലോസ്
    @റിജോപൗലോസ് 4 года назад +5

    aarantaa aarantaa aanappurathu aarantaa

  • @shijumeledathu
    @shijumeledathu 5 месяцев назад

    12:50....PARVATHY CHECHI KAALIL SWARNNAKKOLUSSANIYUNNA SCENE SUPER....BEAUTIFUL FEET

  • @SIDDIQ-1989
    @SIDDIQ-1989 3 года назад

    Super movie 👌👌👌

  • @salilos6075
    @salilos6075 2 года назад +2

    05 02 2022 (ശനി )ൽ കണ്ടു

  • @dashamoolamdhamu3296
    @dashamoolamdhamu3296 3 года назад +2

    Where is Jagadeesh in the cLimax?

  • @akhilvp8845
    @akhilvp8845 Год назад

    Athinu prethana karanam annu film ayirunnu athinidayile background music oodakuzhalum veenayum athil ninnu varunn sangeetham sinimaye vere levalilek kondupovunn epozhathe sinimakalil ethinte ellam kuravukal kond snimaye purokot naikunn ennanu enik thonnuthath

  • @sureshsanitha4375
    @sureshsanitha4375 2 года назад +2

    Dooratharshanil kannannam aa pazhaya kaalam 1990 1991 1992 1993 1994 1995 1996 1997 1998 1999 ithu vare

  • @suneeshkp2293
    @suneeshkp2293 3 года назад

    ഇതിൽ ജഗദീഷു ന്റെ ശബ്ദം അഗസ്റ്റൻ ന്റെ ശബ്ദം പോലെ തോന്നുന്നു

  • @prakashanpk8500
    @prakashanpk8500 4 года назад +1

    1:30:49 ❤️❤️ പാട്ട്

    • @shijumeledathu
      @shijumeledathu 5 месяцев назад

      12:50....SUPER ANKLET WEARING SCENE

  • @user-sanu.
    @user-sanu. 2 года назад +1

    *💕O6/June/2O22💕*

  • @ramitharami425
    @ramitharami425 3 месяца назад

    😊

  • @ansaraziz123
    @ansaraziz123 Год назад +1

    01:05:25 പോയി വരട്ടെ കുഞ്ഞു ലക്ഷ്മി.

    • @shijumeledathu
      @shijumeledathu 5 месяцев назад

      12:50 PARVATHY CHECHI SWARNNAKKOLUSSANIYUNNA SCENE

  • @mohammedanes7066
    @mohammedanes7066 2 года назад

    Ksi vch kole finish chytte

  • @Sanaahhh-g6i
    @Sanaahhh-g6i 2 года назад +1

    9:27

  • @Noor1-n2f
    @Noor1-n2f Год назад

    Anyone here on 2023

  • @VyshakM-nv3lg
    @VyshakM-nv3lg Месяц назад

    ജയറാം പറഞ്ഞത് പോലെ ചെയിതു

  • @sumeshsubrahmanyansumeshps7708

    നൊസ്റ്റാൾജിയ മൂവി, സൂപ്പർ ❤️👍🙏
    എല്ലാവരും തിമിർത്തു
    2023 സെപ്റ്റംബർ 10 ഞായറാഴ്ച രാത്രി 10:05

  • @jithinjithin3633
    @jithinjithin3633 2 года назад +1

    Good story. I like this movie 💔