പണ്ട് theatre -ൽ പോയി കണ്ടതാണ്. പക്ഷേ അന്നത് കണ്ടപ്പോൾ എന്ത് ക്ഷമ ആയിരുന്നു എനിക്ക്. മുഴുവൻ കഴിയുന്നത് വരെ ഇരുന്നു കണ്ടിരുന്നു.പക്ഷെ ഇന്ന് ഈ പടം u-tube ലൂടെ കണ്ടപ്പോൾ ഒടുവിലത്തെ fight കുറച്ചു കണ്ടപ്പോൾ ക്ഷമ നശിച്ചു. നിറുത്തി.
ഇന്നലെ രാത്രി ഉറങ്ങാൻ നേരത്ത് ഏഷ്യാനെറ്റ് പ്ലസിൽ ഈ പടം ഇട്ടു. ചുമ്മാ ഇരുന്നു കണ്ടു നോക്കി . മമ്മൂക്കയും പിള്ളേരും കലക്കി. എങ്കിലും Ist ഹാഫ് സൂപ്പർ ആയിരുന്നു. 2nd ഹാഫ് വലിച്ചു നീട്ടി ഒരു കൊനഷ്ട്ട് കഥയാക്കി. ആവറേജ് മൂവി
സംഘ ത്തിൽ കുടാടപ്പായീടെ മകളാണ് അശ്വതി . കുട്ടേട്ടനിൽ ഇന്ദു സ്വന്തം മകളല്ല. ഒരു പ്രത്യേക സാഹചര്യത്തിൽ മകളെന്ന് പറയുകയായിരുന്നു. അങ്ങനെ ആ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിലക്ക് വാങ്ങി മകളായി adopt ചെയ്യുകയായിരുന്നു. രണ്ടും തമ്മിൽ ഒത്തിരി വൃതൃസമുണ്ട്.
സംഘം സംവിധാനം : ജോഷി മമ്മൂട്ടി തിലകൻ ജഗനാഥവർമ ബാലൻ കെ നായർ ഇന്നോസ്ന്റ് മുകേഷ് ഗണേഷ് ജഗദീഷ് പ്രതാപചന്ദ്രൻ ജെയിംസ് അപ്പ ഹാജ അസീസ് ശ്രീരാമൻ അശോകൻ വിനു ചക്രവർത്തി സീമ ഫിലോമിന സരിത പാർവതി ജയറാം
ആരുമില്ലേ 🙋🏼♂️ 2024ഈ സിനിമ ഒന്നും വീണ്ടും കാണാൻ...?🎉🎉
ഇല്ലിക്കൽ കുട്ടപ്പായിയും കോട്ടയം കുഞ്ഞച്ചൻ മമ്മൂക്കയുടെ മികച്ച അച്ചായന് വേഷമാണ് 🔥🔥
ഇതൊക്കെ ആണ് പടം.,... മലയാള സിനിമയുടെ രാജകീയ കാലം
Seema mammootty കാണുമ്പോൾ തന്നെ സന്തോഷം.
കാലം മായ്ക്കത്തെ ഓർമ്മകൾ.
🌹പ്രണാമം 🌹.
അഭിനയ കുലപതി.
ഫിലോമിന.
Innecent.
പ്രതാഭ ചന്ദ്രൻ.
ബാലകൃഷ്ണൻ നായർ.
പ്രതാപ ചന്ദ്രൻ
@@arunsreedharan664.........?
തിലകൻ
ഇന്നസെൻറ്
ജോർജ്
ഫിലോമിന
ബാലൻ കെ നായർ
ജഗന്നാഥ വർമ്മ
അസീസ്
തിലകൻ
@@anilpa7427 അഭിനയ കുലപതി.
🌹🌹🌹.
എന്നും പറയും.
കേട്ടോടാ രാവുണ്ണി has a separate fan base😂😂
Mammookka ടെ അച്ചായൻ വേഷം എത്ര രസമാ !!!
ഇല്ലിക്കൽ റപ്പായിയുടെ സന്തതി.. ഇല്ലിക്കൽ കുട്ടപ്പായി!! 🔥
The perfect dad-son duo. ❤
ഇല്ലിക്കൽ ഫ്റാൻസിസ് (കുട്ടപ്പായി) തകർത്തല്ലോ .❤ മകൾ പാർവതിയും (അശ്വതി). Good movie .
അച്ചായൻ മമ്മൂട്ടി മാത്രം ❤
Mammootty- Thilakan combo etavum kidilan ee padathil aayirunnu
ഏത് തിക്താനുഭവത്തിലും സന്തോഷം കണ്ടത്താൻ കഴിഞ്ഞാൽ അവനാണ് ഉത്തമ മനുഷ്യൻ നന്ദികേട് കണ്ടാലും അവഗണന കണ്ടാലും ചിരിക്കണം
Mammookka - Dennis Joseph - Joshy 🔥
The epic trio ❤
S
@@juneidahafiz3248 hu
Icl
I love the fight scene in which Mukesh, Jagadeesh, Ganesh Kumar and Appa Haja fight the thug in the mud.
കേട്ടോടാ രാവുണ്ണി 😂😂
😅😅
😂😂😂😂😂😂😂😂
Enkilum gothambin vendi...ko......am koduthilla....ippozhathe chila missionary kaanumbol chiri varum...allenkilum ee jaathi ivide kond vannavarkk pandum ariyavunnath kuthithirupp undaakkan alle😂
😊😊😊Great Prathap ചന്ദ്രൻ sir...
എന്തോയ്.... 😂കേട്ടോടാ രാവുണ്ണി
36:28 മുകേഷിന്റെ എക്സ്പ്രഷൻ 😂😂
മമ്മൂക്ക തകർത്തു ❤️❤️❤️
ഭാര്യയും പിള്ളേര് കാണുന്നുണ്ടെങ്കിൽ ഇങ്ങോട്ടു വരുത്തിച്ച് കണ്ടോളം ഈ വള്ളം കളി കഴിഞ്ഞാൽ നീ നിൻറെ കുടുംബം കാണുന്നു വിചാരിക്കണ്ട
Cut version....15 reel...2.30.hr...21 minutes elllla
30:57 😮 kidilan expression❤
1988 😍😍😍 sangham
എന്താ സിനിമ 👍🏻👍🏻👍🏻👍🏻അവസാനം 😥😥😥😥😥
😂
ഇനിഅതും നടന്നില്ലങ്കിൽ എജിൻ വെച്ച്ഓടിക്കുവൊഡോ വള്ളം പുത്തൻ എമഹ😂😂😂❤❤
Super movie 😍😍🔥🔥👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kollaam Nalla Cinema Aaanu... ❤
Mammookka poli.
Seema super
ഈ പടത്തിലാണ് സീമ ഏറ്റവുംവലിയ സുന്ദരി .
RIP 😢Innocent chettan
Padam Ufff...🔥
Rajanikanth and Mammootty same age enn paranjal arelum vishvasikuo ufff
Prathapa chandran Sir ❤❤❤ Pathanamthittayude Abhimaana thaarangalil oraal ❤❤❤❤❤
Cult classic ❤
Release date: May 18,1988
ബാലൻ കെ നായർ വണ്ടിയൊടിക്കുമ്പോളുള്ള music😂😂
😂
Dennis Joseph.....❤
1:09:30 1st attempt
2:04:55 2nd attempt
Avante thala pavam 😄
56:31 mammookkaa😍😍😍
38:16
വായിൽ കിടക്കണ നാക്ക് ഗുരുത്വം ഉള്ളത് ആണേൽ പിന്നെന്തിനാ അപ്പാ തോക്ക്...
പോടാ കൊച്ചു കഴിവേർടാ മോനെ 🤣
I remember first seeing this 🎥 back in 2012 and I was in fourth grade.
പണ്ട് theatre -ൽ പോയി കണ്ടതാണ്. പക്ഷേ അന്നത് കണ്ടപ്പോൾ എന്ത് ക്ഷമ ആയിരുന്നു എനിക്ക്. മുഴുവൻ കഴിയുന്നത് വരെ ഇരുന്നു കണ്ടിരുന്നു.പക്ഷെ ഇന്ന് ഈ പടം u-tube ലൂടെ കണ്ടപ്പോൾ ഒടുവിലത്തെ fight കുറച്ചു കണ്ടപ്പോൾ ക്ഷമ നശിച്ചു. നിറുത്തി.
എന്താണ് ലാസ്റ്റ് ഫൈറ്റ് സീൻ കുഴപ്പം 🤔
പുതിയ നടൻമാർ മലയാളത്തിൽ നായക വേഷത്തിൽ കടന്നു വരുന്നുവെങ്കിലും കഴിവുറ്റ വില്ലൻമാർ അപ്രത്യക്ഷമാകുന്നു
GOOD 👏👏👏👏movie 👌👌👌👌
കിടിലൻ മൂവി❤
ഇന്നലെ രാത്രി ഉറങ്ങാൻ നേരത്ത് ഏഷ്യാനെറ്റ് പ്ലസിൽ ഈ പടം ഇട്ടു. ചുമ്മാ ഇരുന്നു കണ്ടു നോക്കി . മമ്മൂക്കയും പിള്ളേരും കലക്കി. എങ്കിലും Ist ഹാഫ് സൂപ്പർ ആയിരുന്നു. 2nd ഹാഫ് വലിച്ചു നീട്ടി ഒരു കൊനഷ്ട്ട് കഥയാക്കി. ആവറേജ് മൂവി
😂
ഇല്ലിക്കൽ കുട്ടപ്പായി🔥❤
Kettodda രാവുണ്ണി 😂😂😂😂
Saritha is a great actress.
ee padam thrichu ittath alle "KUTTETTAN" ?????
അല്ല
@@sreekumariammas6632 രണ്ടു പടവും ഒരുമിച്ച് കണ്ടു നോക്കു
സംഘ ത്തിൽ കുടാടപ്പായീടെ മകളാണ് അശ്വതി . കുട്ടേട്ടനിൽ ഇന്ദു സ്വന്തം മകളല്ല. ഒരു പ്രത്യേക സാഹചര്യത്തിൽ മകളെന്ന് പറയുകയായിരുന്നു. അങ്ങനെ ആ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിലക്ക് വാങ്ങി മകളായി adopt ചെയ്യുകയായിരുന്നു. രണ്ടും തമ്മിൽ ഒത്തിരി വൃതൃസമുണ്ട്.
Please upload lelam climax fight scene
ഇല്ലിക്കൽ കുട്ടപ്പായി 😍
Ellikalkuttapai kollam character
17:51 😂😂
Nice idi and adi
Please upload vazhunnor full movie
Prathap Chandran Mass
റപ്പായി മൊതലാളി:-നിന്റെ അമ്മേ കെട്ടിക്കുന്ന കാര്യവാ 😂
❤❤❤
Upload interval fight scene
Supper movi
16:47 😂
ഫിസിക്സിൽ തമാശയോ? ഉം.... ആർക്കിമിഡിസ് പ്രിൻസിപ്പൽ😂😂
ഇതിന്റെ സെക്കന്റ് half അത്ര serious ആക്കാതെ പോകുക ആയിരിന്നു എങ്കിൽ ഒന്നും കൂടി ഹെവി ആയേനെ
Please upload lelam full movie
Kuttappay, DK , Kucghachan three achayan charects of Mmookka .
സരിത ഗ്രേറ്റ് atrist
Mamookka💋
1:05:12 This scene frightened me a bit.
കേട്ടോടാ രാവുണ്ണി 😏
കരഞ്ഞുപോയി
Please upload dravinte parinamam
Best script
2025il kanunnavarundo
മോളേ എന്നൊരു
Anyone in 2021😊
Mammoty super action scence
🎉
ഡെന്നിസ് ജോസഫ് ന്ആ ആദരാജ്ഞലികൾ...
❤
Hbt mvis
2024
Payikkara appa
second half spoiled the movie... athu vare kidu aaayirunnu
Later Mukesh married Saritha in real life 1:35:40
മോളെ
Illikal kuttapayi fans like
ഈ സിനിമയെ പറ്റി ഡെന്നിസ് sir സഫാരി യിൽ പറയുന്നുണ്ടോ??
How he missed it
20333 I’ll kanunnavar undo
ഇതിന്റെ uncut വേർഷൻ കിട്ടാൻ oru വഴിയും ഇല്ലേ? ☹️
Uncut..? enthaa songs oo atho scenesoo?
P c george ആദരാഞ്ജലികൾ 🌹
Phoooooooooooooooooooo
Plus
@@josethomas8667 is
Plus one
Plus
56:31
Meme : 1:56:52 😂😂
2023
സംഘം
സംവിധാനം : ജോഷി
മമ്മൂട്ടി
തിലകൻ
ജഗനാഥവർമ
ബാലൻ കെ നായർ
ഇന്നോസ്ന്റ്
മുകേഷ്
ഗണേഷ്
ജഗദീഷ്
പ്രതാപചന്ദ്രൻ
ജെയിംസ്
അപ്പ ഹാജ
അസീസ്
ശ്രീരാമൻ
അശോകൻ
വിനു ചക്രവർത്തി
സീമ
ഫിലോമിന
സരിത
പാർവതി ജയറാം
Palunni 😂
Thoovanathumbikal movie edumo
Aaa
Achanmaray avahelikkan oru cinema pattikaley
hahha..avane adikkano
E katha seri OK e katha paranja pola ano engil evanu yethra thantha undou parayamo engil njan evanu oru sadanam kodukkam
Athupola e paranja mamoottike ariyamo
Keralathil oruthanthake piranavan e katha undakki paraukaella
1.07 ൽ മാണി സി കാപ്പൻ .. പാല MLA
എന്തോ..കേട്ടോടാ രാവുണ്ണീ 😂
ഇല്ലിക്കൽ കുട്ടപ്പായി 🔥❤