പട്ടയം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും ? | പട്ടയത്തില്‍ സര്‍വ്വേ നമ്പര്‍ തെറ്റിയാല്‍ എന്തുചെയ്യും ?

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 49

  • @muralidharankk906
    @muralidharankk906 2 года назад +5

    താങ്കളുടെ ഓരോ ക്ലാസ്സും വളരെയധികം ഉപയോഗപ്രദമാണ്. നന്ദി സാർ

  • @thetru4659
    @thetru4659 Год назад +1

    ഉപകാര പ്രദമായ അറിവുകൾ ജനങ്ങളിൽ എത്തിച്ചതിന്
    വളരെ നന്ദി

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 года назад

    ഈ ഒരു കാര്യം അന്വേഷിച്ചു നടക്കുന്നത് ഒരു കൊല്ലമായി
    സാറിന്റെ ഈ ക്ലാസ് വളരെ ഉപകാരപ്രദമായി വളരെ നന്ദി

  • @mohammedmamutty6705
    @mohammedmamutty6705 2 года назад +2

    താങ്കളുടെ ചാനൽ ശെരിക്കും ഒരു വഴികാട്ടിയാണ്. സമൂഹത്തിന്‌ വളരെ ഉപകാര പ്രദമായ അറിവുകളാണ് സാർ പകരുന്നത്.
    ആയുർ ആരോഗ്യം ഉണ്ടാകട്ടെ ആമീൻ

    • @jayachandrannairs3390
      @jayachandrannairs3390 2 года назад

      ഒരു വസ്തു ഉടമ മരണപ്പെട്ടാൽ ആ വസ്തുവിന്റെ പിന്തുടർച്ചവകാശം നിച്ഛയിക്കുന്നത് സംബന്ധിച്ച് വി വരണം നൽകാമോ.

    • @mohammedmamutty6705
      @mohammedmamutty6705 2 года назад

      @@jayachandrannairs3390 ഞാൻ നിയമാന്വേഷി താങ്കളും അതെ.
      ഏത് പിന്തുടർച്ചവകാശമെന്ന് പറഞ്ഞു
      സാറിനോട് ചോദിക്കൂ

  • @surajak295
    @surajak295 4 месяца назад

    വളരെ. സന്ദോഷം. Sar. 🙏🏾🙏🏾🙏🏾

  • @shinyjacob7448
    @shinyjacob7448 11 месяцев назад

    എന്റെ സ്ഥലത്തിന് പട്ടയം 1978-ൽ ഉണ്ടായിരുന്നു. എന്നാൽ പട്ടയ നമ്പർ ആധാരത്തിൽ ചേർത്തില്ല. കോടതി വിധിപ്രകാരം വീതിച്ച് കിട്ടിയ സ്ഥലമാണ്. grand father മരിച്ചപ്പോൾ മക്കൾ ചേർന്ന് കോടതിയിൽ കൊടുത്ത് വീതിച്ചതാണ്. ഇനി എന്ത് ചെയ്യും പട്ടയം ലഭിക്കാൻ?

  • @drugsports
    @drugsports Год назад

    പട്ടയത്തിന് പകർപ്പിന് അപേക്ഷിച്ചു താലൂക്ക് ഓഫീസിൽ അപേക്ഷിച്ചു വില്ലേജിൽ അപേക്ഷിച്ചു അത് അവിടെ കാണാനില്ല എന്നു പറഞ്ഞു ഇനി എന്താ ചെയ്യാ

  • @sheemonsjk69
    @sheemonsjk69 Год назад

    ഏറെ വിജ്ഞാനപ്രദം..👍
    സാർ ഒരു സംശയം. കൈമാറാൻ പാടില്ലാത്ത കാലയളവിൽ ഒരാൾ പട്ടയം കിട്ടിയ ഭൂമി വിറ്റാൽ പട്ടയം റദ്ദ് ചെയ്തു ആ ഭൂമി സർക്കാരിലേക്ക് എടുക്കുമോ

  • @ravikumarpanayur
    @ravikumarpanayur 2 года назад +1

    ആധാരം ലാമിനേഷൻ ചെയ്താൽ കുഴപ്പമുണ്ടോ എങ്കിൽ ഇതിനുള്ള പരിഹാരം എന്താണ്

  • @BabuG-w4e
    @BabuG-w4e 7 месяцев назад

    Sir കരമടച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂമിയിൽ നിന്നും 10 സെന്റ് സ്ഥലം വാങ്ങി. പുതിയ ഉടമസ്ഥൻ കരമടച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തു RKDP പദ്ധതി പ്രകാരം സർക്കാരിന് വിൽക്കാൻ തീരുമാനിച്ചു. എന്നാൽ പട്ടയത്തിന്റെ കോപ്പി ലഭിക്കാത്തതിനാൽ സർക്കാർ വസ്തു വാങ്ങുന്നില്ല. പട്ടയത്തിന്റെ പകർപ്പിന് വേണ്ടി തഹസിൽദാർക്കു അപേക്ഷ കൊടുത്തു. പട്ടയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, പട്ടയ നമ്പർ നൽകണം എന്ന് തഹസീൽദാർ പറയുന്നു. മുൻ വസ്തു ഉടമസ്ഥൻ മരണപ്പെട്ടുപോയി. പട്ടയ നമ്പർ അറിയില്ല. പട്ടയത്തിന്റെ കോപ്പി ക്ക് വേണ്ടി അപേക്ഷ കൊടുത്തപ്പോൾ ആധാരത്തിന്റെയും, മുൻ ആധാരങ്ങളുടെയും കോപ്പി തഹസിൽദാർക്കു.കൊടുത്തിരുന്നു. ഇനി പട്ടയത്തിന്റെ കോപ്പി കിട്ടാൻ എന്തു ചെയ്യണം

  • @padmanabhanpv4140
    @padmanabhanpv4140 2 года назад

    8മാസമായി മിച്ഭൂമിയുടെ നഷ്ടപ്പെട്ട പട്ടയത്തിന് കളക്ട്ടേറെറ്റിൽ അപേക്ഷ കൊടുത്തിട്ട്...... അവർ അവർ താലൂക്ക് ഓഫിസിൽ അയച്ചു... ഈ അവസരത്തിൽ താലൂക് വിഭജനം നടന്നിരിക്കുന്നു.... രണ്ടു താലൂക്കും പട്ടയം അവിടെ ഇല്ലെന്ന്.. കളക്ടറേറ്റ് , അത് അവരാണ് (താലൂക്ക് ) എന്നും പറയുന്നു... എന്ത്‌ ചെയ്യാൻ പറ്റും... താങ്കളുടെ ഉപദേശം പ്രതീക്ഷിക്കുന്നു

  • @krishnavenu9023
    @krishnavenu9023 2 года назад +4

    പട്ടയം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉള്ള ഉത്തരം പൂർണമല്ല. കാരണം നഷ്ടപ്പെട്ടതിനു ഡീറ്റെയിൽസ് ഇല്ലാത്തതു കൊണ്ടല്ലേ ചോദിക്കുന്നത്. ഒന്ന് കൂടെ ചോദ്യം ആവർത്തിക്കാം എന്റെ സ്ഥലത്തിന്റെ പട്ടയം നഷ്ടപ്പെട്ടു.അതിനെ പറ്റി ഒരു വിവരവും എനിക്കില്ല. പട്ടയം ഉണ്ടായിരുന്നു എന്ന് മാത്രമേ അറിവുള്ളു..1957 ൽ കൊണ്ടുവന്ന ഭൂപരിഷ്കാരണ നിയമത്തിനു ശേഷം കിട്ടിയ പട്ടയം ആണ് അത്രേ അറിവുള്ളു.. ഇത് ഇനി ഉണ്ടാക്കി എടുക്കാൻ പറ്റുമോ അതാണ് അറിയേണ്ടത്... അതിനു എന്ത് ചെയ്യണം.

    • @MyWorld-ok4sy
      @MyWorld-ok4sy 2 года назад

      THANK YOU SIR

    • @shinjithkp9338
      @shinjithkp9338 Год назад

      പട്ടയം കിട്ടിയോ

    • @shuhaib7516
      @shuhaib7516 10 месяцев назад

      ഇപ്പോഴുള്ള ആധാരത്തിന്റെ അടിയതാരം പകർപ് എടുക്കുക. ആ ആധാരത്തിൽ അതിനു മുമ്പുള്ള ആധാര നമ്പർ കാണാം. അതിൽ പട്ടയ നമ്പർ ഉണ്ടാകും. ഇല്ലെങ്കിൽ ആ ഭൂമിക്ക് ജന്മം കിട്ടിയത് വരെയുള്ള മുന്നധാരങ്ങളുടെ പകർപ് എടുക്കുക. അതിൽ നിന്നും പട്ടയ നമ്പർ, അപേക്ഷ നമ്പർ എന്നിവ കിട്ടും. അത് വെച്ച് പട്ടയത്തിന്റെ പകർപ്പിന് അപേക്ഷിക്കാം.

  • @rajeshar5732
    @rajeshar5732 6 месяцев назад

    സർ എൻറെ അച്ചാച്ചൻ അച്ഛൻ ഇഷ്ട ധാനമായി 20 സെന്റ് ഭൂമി നെൽകി. അച്ചാച്ചന് ഒരു യെക്കർ ഭൂമി ഉണ്ടോ എല്ലാം മുറിച്ചു വിറ്റു. മകന്റെ മകൻ ആയ ഞാൻ sbi ലോൺ അപേക്ഷിച്ചപ്പോൾ പട്ടയം വേണം എന്ന് പറഞ്ഞു പട്ടയത്തിന്റെ ഫോട്ടോ കോപി ഉണ്ട്. ഇതിന്റെ certified കോപ്പി ക്ക അപേക്ഷിച്ചപ്പോൾ പട്ടയം ഓഫീസിൽ നിന്നും വന്നാൽ മറുപടി ഈ പട്ടയത്തിന്റെ രേഖ നഷ്ട്ട പെട്ടു എന്നാ പറയുന്നത്. പട്ടയം കിട്ടാൻ എന്ത് ചെയ്യണം സർ

  • @backerji1122
    @backerji1122 2 года назад

    sir,
    കുഴിക്കാനം എന്നാൽ എന്താണെന്നു വിശദീകരിക്കാമോ ?

  • @georgect4391
    @georgect4391 2 года назад

    ഇഷ്ടദാനം കിട്ടിയ ഭൂമി ഏത്ര വർഷം കഴിഞ്ഞാൽ വിൽക്കുവാൻ സാധിക്കും?

  • @sreejithps7351
    @sreejithps7351 3 месяца назад

    സാർ
    എൻ്റെ ഭൂമി നിൽക്കുന്ന സ്ഥലത്തിൻ്റെ ആധാരത്തിൽ പട്ടയ ഭൂമി വഴി ലബിച്ചു എണ് ഒരു ക്ലൗസ് ഉണ്ട് എന്നാൽ അതിൽ പട്ടയ നമ്പർ ഒന്നും തനെ പരാമർശിച്ചിട്ടില്ല 24/5/1970 എന്നുള്ള തീയതി മാത്രമേ ഉള്ളൂ ഇതിൻ്റെ പട്ടയം കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

  • @majeedkvcheriyapu7808
    @majeedkvcheriyapu7808 Год назад

    Sir Adiyatharam nashtapettal enthanu cheyyendathu

  • @avithaanoj7548
    @avithaanoj7548 11 месяцев назад

    1961 ലെ പട്ടയം ആണ്.. ഇപ്പോൾ clear അല്ല.. അതുകൊണ്ട് ബാങ്കിൽ നിന്നും loan കിട്ടുന്നില്ല... Thalook ഓഫീസിൽ അപേക്ഷിച്ചപ്പോൾ കാണുന്നില്ല എന്ന മറുപടിയാണ് കിട്ടിയത്... എന്താണ് ചെയ്യേണ്ടത്.. Valla പരിഹാരവും ഉണ്ടോ Sir

  • @antonyeugine7746
    @antonyeugine7746 2 года назад

    ചേട്ടാ, ഈ അനർത്ഥം ഒഴിവാക്കി എടുക്കാൻ വേണ്ടി, ഏത് ഗവണ്മെന്റ് ഓഫീസിൽ, ചെല്ലണം?

  • @assainar323
    @assainar323 2 года назад

    Hi sir ഞങ്ങൾ 50 വർഷ ത്തിലേറെയായി താമസിക്കുന്ന ഭൂമി. ദാനമായി കിട്ടിയതാണ് .ഈ വർഷമാണ് നികുതി അടച്ചത് . പ്രശ്നം എന്തെന്നാൽ പട്ടയം കിട്ടുന്നില്ല . 70 ലെ റീ സർവേയിൽ ഞങ്ങളുടെ പേര് ഇല്ല . ഇനി എന്താണ് ചെയ്യുക . 5 സെന്റെ ഭൂമിയാണ്. മറുപടി പ്രതീക്ഷിക്കുന്നു.

  • @jacobgeorge6037
    @jacobgeorge6037 2 года назад

    ഞാൻ 73 സെന്റ് ഭൂമിക്ക് കരം അടക്കുന്നുണ്ട്. പക്ഷേ കൈവശം 51 സെന്റ് ആണ് ഉള്ളത്. ബാക്കിയുള്ളവ അടുത്ത വസ്തുക്കാരൻ കയ്യേറി വെച്ചിരിക്കുകയാണ് .എന്താണ് നടപടി

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +1

    thank you🌼🌼🌼

  • @safiyapocker6932
    @safiyapocker6932 2 года назад

    Thanks good information

  • @SL-dn2py
    @SL-dn2py 9 месяцев назад

    സ്ഥല വില്പനയിൽ seller & buyer ബ്രോക്കേഴ്‌സിന് എത്ര ശതമാനമാണ് ബ്രോക്കറേജ് ആയി കൊടുക്കുന്നത്.
    seller & buyer ബ്രോക്കേഴ്‌സ്മായി എഗ്രിമെന്റ് ചെയ്യാറുണ്ടോ.
    ബ്രോക്കേഴ്‌സിന് agree ചെയ്ത ശതമാനം കിട്ടും എന്നുറപ്പിക്കാൻ എന്താണ് മാർഗം.

  • @Ahcochi
    @Ahcochi 8 месяцев назад

    Sir excellent

  • @amalpgopal4023
    @amalpgopal4023 Год назад

    പട്ടയത്തിന്റെ copy ക്ക് അപേക്ഷിക്കുമ്പോൾ പട്ടയം കിട്ടിയ വർഷത്തിനു പകരം, അതിനു apply ചെയ്ത വർഷം ആണ് അപ്ലിക്കേഷൻ ൽ എഴുതേണ്ടത്

  • @anoopk4780
    @anoopk4780 2 года назад +1

    Excellent effort 👏👏

  • @smrithyanu9416
    @smrithyanu9416 9 месяцев назад

    Ente വസ്തുവിൻ്റെ സർവേ നമ്പറിന് പകരം അടുത്തുള്ള ഒരു വസ്തുവിൻ്റെ number aanu കാണിച്ചിരിക്കുന്നത്..ഇപ്പൊൾ വീട് വെക്കാൻ ഫീൽഡ് map എടുത്തപ്പോൾ ആണ് മനസ്സിലായത്..എൻ്റെ അച്ഛൻ്റെ വസ്തു ആയിരുന്നു..അച്ഛന് അച്ഛമ്മ കൊടുത്തത്..അച്ഛനും അമ്മയും ഒക്കെ മരിച്ച് പോയി..ഇനി ഇപ്പൊ എന്താ ചെയ്യാ? Plz reply

  • @abdulshameer5255
    @abdulshameer5255 3 месяца назад

    പട്ടയം നഷ്ടപ്പെട്ടാൽ താലൂക് അപേക്ഷിച്ചപ്പോൾ ഫയൽ കാണുന്നില്ല മറുപടി ആണ് കിട്ടിയത് കോപ്പി ഉണ്ട് കോപ്പിയിൽ നോട്ടറി അറ്റസ്റ്റ് ചെയ്താൽ നിയമ സാധുത ഉണ്ടൊ

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад +1

    Knowledge is power.

  • @JobiPaul-p3j
    @JobiPaul-p3j 9 месяцев назад

    പട്ടയം താലൂക്ക് ഓഫീസിൽ നിന്ന് നഷ്ടപെട്ടാലോ?

  • @sreenivasanov6337
    @sreenivasanov6337 2 года назад

    Nashtapetta pattayathinte OA number lebhyamalla pattayam pathchu nalkiya No. mathrame ullu enkil land tribunelil ninnu engane pattayam therangu kandupidikkam

  • @drugsports
    @drugsports Год назад

    ഈ വ്യക്തിക്ക് പട്ടയം ഉണ്ട് എന്ന് ഉള്ള സർട്ടിഫിക്കറ്റ് കിട്ടും എന്ന് പറഞ്ഞു ഭൂമി വിൽക്കാൻ ആ സർട്ടിഫിക്കറ്റ് മതിയോ

  • @basheerckp1735
    @basheerckp1735 Год назад

    Tnx❤

  • @shafeeksargadhara9353
    @shafeeksargadhara9353 Год назад

    പട്ടയം കിട്ടിയ വർഷം അറിയില്ലെങ്കിൽ എന്ത് ചെയ്യും

  • @sajiv8382
    @sajiv8382 2 года назад

    ഒരു ഭൂമി വിൽക്കാൻ പട്ടയം നിർബന്ധമാണോ?

  • @basheerk3685
    @basheerk3685 Год назад

    സാർ ഞാൻ മലപ്പുറമാണ് എന്റെ പട്ടയം എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയി ആധാരത്തിൽ ഇപ്പോൾ പട്ടയത്തിന്റെ നമ്പർ കാണുന്നുണ്ട് എനിക്ക് ഒരു പട്ടയത്തിന്റെ കോപ്പി കിട്ടാൻ ഞാൻ എന്ത് ചെയ്യണം

    • @yuvasrig2741
      @yuvasrig2741 11 дней назад

      സാർ പട്ടയം കിട്ടിയോ

    • @basheerk3685
      @basheerk3685 11 дней назад

      @@yuvasrig2741 ella sar

  • @oskthambolam9193
    @oskthambolam9193 Год назад

    S m number kittan entha cheyyadath

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 года назад +1

    🌹🌹🌹👍