പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ഹിസ്റ്ററി പുസ്തകത്തിൽ . 2000 2003 കാലഘട്ടങ്ങളിൽ ഈ നാഗരിക സംസ്കാരങ്ങളെ കുറിച്ച് ഒരുപാട് പഠിച്ചിട്ടുണ്ട് അന്ന് എന്നെ ഹിസ്റ്ററി പഠിപ്പിച്ച മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ ഉണ്ടായിരുന്ന തങ്കച്ചൻ സാറിനെയും മറ്റും ഈ വീഡിയോ കാണുമ്പോൾ ഓർത്തുപോകുന്നു
Author Books year Vyasa & ganesh. Bhagavad -Gita 200 BC Veda vyasa. Mahabharata 300 BC Valmiki. Ramayanam 500 BC Veda Vyasa Rig veda 1500-1200 Hindu creation story and trinity was copied from Sumerians -3200 BC Hindu astrology was also copied from Babylonians.1950BC
ഇന്ത്യയിൽ ഡ്രാവിഡസംസ്കാരം ആയിരുന്നു അതിനെ തകർത്തത് ഇറാനിൽ നിന്നും ഫ്രാൻസിൽ നിന്നും കൂടിയേറിയആര്യൻ മാരാണ് ഭ്രാമണന്മാർഇവരാണ് ഇവർ അന്നേ ചരിത്രം മാറ്റി മരിക്കാൻ ശ്രമിച്ചു ഇന്ന് ദ്രാവിടവംശം തമിഴ് നാട്ടിൽ മാത്രമായി ഒതുങ്ങി ഹിന്ദു എന്നപേര് പേർഷ്യക്കാർ സിന്ധുനദീതടത്തിൽ വ്യാപാരം നടത്തിയ ആളുകളെ വിളിച്ചപേരാണ് ഒരു ഗ്രന്ഥത്തിലും ഹിന്ദു എന്നപദമില്ല സ്വാതൻന്ത്ര്യകാലഘട്ടത്തിൽ ഷൂനക്കികൾ ഒറ്റു കാരായി രുന്നു നല്ല ഹിന്ദുക്കളും മുസ്ലീംങ്ങളും ക്രിസ്ത്യനീകളും പേരാടിയാണ് ഗാന്ധിജിയും അടക്കം എല്ലാവരും സ്വാതന്ത്ര്യം നേടിയത്
ഹാരപ്പ സംസ്കാരത്തിൽ വിഗ്രഹങ്ങൾ കാണാൻ സാധിക്കുന്നില്ല എന്നത് അത്ഭുതമാണ്. എന്തായാലും അതെ കാലഘട്ടത്തിലെ മെസപ്പോട്ടോമിയയിൽ ഇബ്‌റാഹിം നബി ജീവിച്ചിരുന്നു. അത് പോലെ വല്ല പ്രവാചകനും ജീവിക്കാൻ സാധ്യത ഉണ്ട്. നിങ്ങൾ ആദ്യം പറഞ്ഞപോലെ ദൈവത്തിന്റെ കോപം കാരണം ശിക്ഷിക്കപ്പെടതാണ് എന്നുള്ളത്. എന്തായാലും നല്ലൊരു അറിവ്
@@TIOKO-l2x1400 വർഷം എന്നത് അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെയും ഖുർആൻ അവതരിച്ചതിൻ്റെയും കാലഘട്ടമാണ്.. ഇസ്ലാമിൻ്റെ പഴക്കം ആദിമ മനുഷ്യനും ആദ്യ പ്രവാചകനുമായ ആദം മുതൽ തുടങ്ങുന്നതാണ്.. അവിടുന്ന് ഇങ്ങോട്ട് ആയിരക്കണക്കിന് പ്രവാചകന്മാരിലൂടെ ആ ശൃംഖല എത്തി നിൽക്കുന്നത് അവസാനം വന്ന പ്രവാചകനായ മുഹമ്മദ് നബിയിൽ ആണ്.
The antiquity of the ancient Indian particularly in South Indian civilisation and culture is going back to thirty thousand BCE. A man made stone had found out from the bank of Vaika River and that man made stone's year is going back to two hundred thousand years according to the Carbon test. This stone is keeping or preserving in Chennai Museum. Our knowledge is very limited and our historians are just following the European historian views like slave, hence they lost their independent research skill and mind. Sorry to say...
@dr.mathewsmorgregorios6693 , Carbon dating is not accurate beyond 50,000 years and the tested object should contain carbon. And you say it was done on "stone" proving it to be 200,000 years. Do you know what stone is made of? Read a bit before posting
South INDI AN culture is more ancient. The two mountains Sahya and poorva ghatta are older than Hymalayas. because south INDIAN Plate is from AFRICAN Continent moved on and hit South Asia Then Hymalayas upsurged! poorvaghatta is distroyed taking granite continuously. Why you are angry. all the continents were one and by thousands of years they seperated then the seperated parts were again Seperated. it will unite some day too. remember the story of Sagaras in Bhagavatha. they made oceans deviding continents. Some say Emporer pradeepa seperated it (Bhagavatha) all says visrambavathyeka needam. Why blame west? People move to comfortable pl 34:14 34:14 aces 'South Indians..... came from Indus banks - Some of them. they know Sanskrit to .
@@arithottamneelakandan4364 , Mate, you are talking about Pangea split 200 million years ago which was way before Homo Sapiens evolved, 200 thousand years ago. Where do you learn your history from? Probably from a sanghi office !!!
ആര്യൻമാർ ആരേയും അക്രമിച്ചിട്ടില്ല അവർ ഒരുമിച്ചു ജീവിച്ചു അതുകൊണ്ടാണ് ദ്രവിഡൻസിന്റെ ദേവന്മാരായ ശിവനെയും കാളിയേയും മറ്റും ആര്യന്മാർ ആരാധിച്ചിരുന്നത് , ആര്യവത്ക്കരണം ഉണ്ടായിട്ടില്ല എന്നാണ് പുതിയ ചരിത്രം പറയുന്നത് 34:14
@@HistoryTokspinne enthenkilum aranjit konnak rigvedathil 6am mandalathil ann indran kottakal thakarkunavan enn praise cheyyunath ath vrita enn dragon or gaint serpent creatureinte kottakal ann Alla eth bhagathann rigvedathil hariyuppa ennoke paranjitullath
@@mohammedshahidashraf1580 it was a god form because till now don't no whether ivc was Democratic or monarchy Even the pashupati was the form of shiva just examine archeological evidence reports Hinduism is the oldest religion in the world
സമ്മതിച്ചു തരാൻ എന്താണ് മടി . ആ സംസ്കാരത്തിൻറെ ബാക്കിപത്രം തന്നെയാണ് ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ കാണുന്ന ശക്തമായ അമ്മ ദൈവത്തെ ആരാധിക്കുന്ന സങ്കല്പം. ആരാധനയുടെ ബാക്കിപത്രമാണ് ക്ഷേത്രങ്ങളിൽ ആൽമരങ്ങൾ ക്കുള്ള പ്രാധാന്യം. ശരിക്കും ഇത് അഭിമാനകരമാണ് പ്രത്യേകിച്ച് ഇപ്പോഴുള്ള ഈ ആഭ്യന്തരമായ കുത്തി തിരുപ്പതി ഉണ്ടാകുന്ന ഈ സമയത്ത് പ്രചരിപ്പിക്കേണ്ട തായ് മാതൃകയാണ്. ഇതിൽനിന്ന് സന്തോഷിപ്പിച്ച കാര്യം ക്ഷേത്രങ്ങൾ ഇല്ല എന്നുള്ള കാര്യമായിരിക്കും പക്ഷേ അവിടെയും തെറ്റി ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന ക്ഷേത്രം എന്നത് പുതിയൊരു സങ്കൽപ്പമാണ് സിന്ധു സംസ്കാര നദീതടത്തിൽ ക്ഷേത്രങ്ങൾ ഇല്ലാത്തത് പോലെ തന്നെയാണ് രണ്ടാമത് ആര്യൻമാരുടെ വരവോടു കൂടിയുള്ള രണ്ടാം സിന്ധു നദീതട സംസ്കാരം വടക്കു പടിഞ്ഞാറൻ ഭാഗത്ത് വീണ്ടും ഉദയം ചെയ്തപ്പോൾ അവിടെയും ക്ഷേത്രങ്ങൾ അവർക്കില്ലായിരുന്നു കാരണം ആര്യന്മാർക്ക് ക്ഷേത്രാരാധന പതിവില്ല എന്ന് മാത്രമല്ല കല്ലിനെ പോലും കുമ്പിടുന്നത് അവർക്ക് വിലക്കപ്പെട്ട കാര്യമാണ് പ്രത്യക്ഷമായി സൂര്യൻ ഇടിമിന്നൽ പോലുള്ള ഇന്ദിരാഗാന്ധി മിത്ര ദൈവങ്ങളെ ആരാധിക്കുക മാത്രമാണ് അവരുടെ പതിവ് യാഗങ്ങൾ ചെയ്തുകൊണ്ട് അതിൽ ഹവിസുകൾ അർപ്പിച്ചുകൊണ്ട്. ആര്യ സംസ്കാരവും പിന്നീട് ദക്ഷിണേന്ത്യയിൽ കടന്നുവന്ന ആദ്യ സിന്ധു നദീതടത്തിലെ ആൾക്കാരും ദക്ഷിണ ഭാഗത്ത്ഇവിടെ ഉണ്ടായിരുന്ന ആദ്യകാല കുടിയേറ്റക്കാരായ ഇന്നത്തെ ആൻഡമാൻ നിക്കോബാറിൽ ഉള്ള ഗ്രൂപ്പ് കാരുമായി ബന്ധമുള്ള വിഭാഗക്കാരും ആയി കൂടിക്കലർന്ന ആദ്യകാല ദക്ഷിണ ഇന്ത്യൻ നാഗരികതയുടെ ആൾക്കാരും പിന്നീട് പതുക്കെ പതുക്കെ വടക്കേ ഇന്ത്യയിൽ നിന്നും കുടിയേറിയ ആര്യൻ പാരമ്പര്യമുള്ള വിഭാഗക്കാരും ആയി ശക്തമായ കൂടിച്ചേരലുകളും ബന്ധങ്ങളും ഉണ്ടായി അവർ കൂടിച്ചേർന്ന് പോലെ തന്നെ അവരുടെ വിശ്വാസങ്ങളും പരസ്പരം കൂടിക്കലർന്നു . ആ കൂടി കലർപ്പില്ലാത്ത അവസാന റിസൾട്ട് ആണ് മൊത്തത്തിൽ സംഘടിതം അല്ലാത്ത എന്നാൽ ഇന്ന് സംഘടിതമായും ഹിന്ദു എന്ന മതത്തിൻറെ ഉത്ഭവം. അതുകൊണ്ട് ഒരു ഉമ്പായി കാണിച്ചും പേടിപ്പിക്കാൻ ആർക്കും കഴിയില്ല കാരണം എങ്ങനെ വീണാലും നാല് കാലിലെ വീഴുകയോ കാരണം ഇതിൻറെ വേരുകൾ ഒരിടത്തല്ല. ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്നു ഇന്ത്യയ്ക്ക് അപ്പുറം പേർഷ്യയിലും യൂറോ ഏഷ്യയിലും ഒക്കെയായി പടർന്നു വിസ്തരിച്ച ഹിന്ദുമതത്തിലെ വേരുകൾ. ഇത്തരത്തിൽ നിരവധി പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഹിന്ദുമതം അതുതന്നെയാണ് ഹിന്ദുമതം എന്നും അതിശക്തമായ നിലനിൽക്കാനും കാരണം ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത് അതിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ല. മറിച്ച് ദക്ഷിണ ഇന്ത്യ എന്ന പ്രത്യേക രാജ്യം വേണമെങ്കിൽ അവർക്കെതിരെ തള്ളിപ്പറഞ്ഞ പറ്റുകയുള്ളൂ അതിനു വേണ്ടിയുള്ള വെറും കുടിലതന്ത്രം. പോരാതെ കുറെ കുരിശു കൃഷിക്കാരുടെ അണ്ടി നക്കിയ പ്രതിഫലം വല്ലതും കിട്ടിക്കാണും അപ്പോൾ അതിൻറെ കൂറും കുറച്ചു കാണിക്കണ്ടേ.
@@STORYTaylorXx വേദിക് കാലഘട്ടത്തിൻറെ ക്രോണോളജി ശ്രദ്ധിച്ചോ? അതാണ് ഏററവും വലിയ എതിർപ്പിനു കാരണമാവുക. പിന്നെ നിങ്ങളുടെ ഹിന്ദുമതത്തിൽ വർണ്ണാശ്രമികൾ എന്നാണ് 'താഴെ'യുള്ളവരെ സ്വന്തം മതക്കാരായി കാണാൻ തുടങ്ങിയത്? വൈക്കം സത്യഗ്രഹ കാലത്ത് ചർച്ചക്കായി വന്ന വൈശ്യനായ ഗാന്ധിജിയെപ്പോലും വീട്ടിൽ കയററാതെ മുററത്തിരുത്തി പന്ത്രണ്ടടി അകലം പാലിച്ച ഇണ്ടംതുരുത്തി നമ്പൂരി , അവർണർ 'നീചജൻമങ്ങ' ങ്ങളാണെന്നും അവരെ ക്ഷേത്ര പരിസരത്തുള്ള വഴിയിലൂടെ നടക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതിന് ഇതേ 'സനാതന' ധർമ്മത്തിൻറെ അടിസ്ഥാനത്തിൽ തന്നെയാണ്. അല്ലെങ്കിൽ ഏതെങ്കിലും ഒരു 'സനാതനി' ആ നടപടി തെററായിരുന്നു എന്ന് അന്നോ ഇന്നോ പറയാത്തതെന്ത്? ഇണ്ടംതുരുത്തിക്കും വേദജ്ഞാനികളായ ആ ഭാഗത്തെങ്കിലുമുള്ള ബ്രാഹ്മണ സമൂഹത്തിലാർക്കും 'സനാതനധർമം' എന്താണെന്ന് അറിയില്ലായിരുന്നു എന്നാണോ? സ്വാതന്ത്ര്യ ശേഷം പോലും സവർണ ജൻമികൾ തൊഴിലാളിസമരത്തെ നേരിട്ടത് "തമ്പ്രാനെന്നു വിളിപ്പിക്കും- പാളയിൽ കഞ്ഞി കുടിപ്പിക്കും" എന്ന മുദ്രാവാക്യത്തോടെയായിരുന്നു എന്നും ഓർക്കണം. ഇതൊക്കെ മഹത്തായ ഹൈന്ദവ പാരമ്പര്യമാണ്. ഇനിയും ഒരുപാട് പറയാനുണ്ട്. 'തീണ്ടാപ്പാട്' 'ചിത്രവധം' ഒക്കെ എന്തായിരുന്നു എന്ന് ഒന്ന് പഠിക്കൂ. ഗൂഗിളിൽ ഉണ്ട്.
ഇന്ന് ഇന്ത്യയുടെ ചരിത്രം അറിയാത്തവരാണ് പെരുമാറാൻ താൽപര്യപ്പെടുന്നത് ഏഴായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് വിശുദ്ധ ബൈബിളിൽ ഇന്ത്യ എന്ന് പേര് രേഖപ്പെടുത്തി ചരിത്രമെഴുതി ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട ഗ്രന്ഥമാണ് ബൈബിൾ ലോകം അവസാനിക്കുന്നിടം വരെ ഇന്ത്യ എന്ന പേര് തന്നെയായിരിക്കും ആ ആ ഗ്രന്ഥത്തിൽ ഉണ്ടായിരിക്കും
ബൈബിളിൽ രൂപപ്പെട്ടത് യഹൂദരുടെ തോറയിൽ നിന്നാണ് യഹൂദൻ്റെ ചരിത്രത്തിൽ ഇന്ത്യ ചരിത്രം ഉണ്ട് ജെറുസലേം ദേവാലയത്തിൽ യേശുക്രിസ്തു തുറന്നുവച്ച വായിച്ച ഗ്രന്ഥം തോറ ഇന്നത്തെ കത്തോലിക്കരുടെ പഴയ ബൈബിൾ
ബൈബിൾ എന്നുപറയുമ്പോൾ ഒരുപാട് പേർക്ക് തെറ്റിദ്ധാരണയുണ്ട് ലോകചരിത്രം മാണ് ബൈബിൾ ഭൂമിയിൽ നടന്നുപോയ യുദ്ധങ്ങളെല്ലാം അതിൽ എഴുതിയിരിക്കുന്നു ഇനി നടക്കാനിരിക്കുന്ന യുദ്ധങ്ങളും എഴുതിയിരിക്കുന്നു ആയുധം ഏതെല്ലാം രാജ്യമാണ് നയിക്കുന്നത് ആയുധത്തിന് ഗതി എങ്ങനെ മാറും ഏത് രീതിയിലാണ് ജനം കൊല്ലപ്പെടുന്നത് എല്ലാം കൃത്യമായ രേഖപ്പെടുത്തിയിട്ടുണ്ട് ഒരു വ്യക്തിയല്ല പല നൂറ്റാണ്ടുകൾ പലപല ആൾക്കാർ എഴുതിയിട്ടുണ്ട് ഒരേ കാര്യം പരസ്പരം അവർ കണ്ടിട്ടില്ല അറിഞ്ഞിട്ടു പോലുമില്ല അങ്ങനെയുള്ള ആൾക്കാരാണ് പല കാലഘട്ടങ്ങളിൽ അത് എഴുതിയത്
ബൈബിൾ യേശുവിനു ശേഷം അല്ലെ,സിന്ധു നദി സംസ്കാരം ഉള്ള സമയത്ത് ഹിന്ദുസ്ഥാൻ എന്ന് പേർഷ്യൻ ജനങ്ങൾ വിളിച്ചു, ഗ്രീക്കൂകാർ അതിനെ indus എന്ന് വിളിച്ചു,പിൽകാലത്ത് ബൈബിൾ എഴുതിയപ്പോൾ ആ പേര് വന്നു
@@SreejithEdamuttath ഏറ്റവും പുരാതന ഗ്രന്ഥമാണ് യഹൂദൻ്റെ തോറ അതിൽ നിന്നാണ് ലോക ചരിത്രത്തിലെ വിശദീകരണം നടക്കുന്നത് അവിടെനിന്നും ബൈബിൾ ഉത്ഭവിക്കുന്നു താങ്കൾ പറഞ്ഞ പേരുകൾ എല്ലാം രണ്ടാമത് വന്ന ചരിത്രമാണ് ഇന്ത്യ എന്ന പേരിൻറെ ചരിത്രം പുരാതനകാലം മുതലേ ഉള്ളതാണ് ഭൂമിയിൽ മറ്റു മതങ്ങൾ എങ്ങനെ ഉണ്ടായെന്നും ദൈവങ്ങൾ എങ്ങനെയുണ്ടാl ബൈബിൾ വിശദീകരിക്കുന്നl വ്യക്തമായിട്ട്
Bible? The Hebrew form "Hoddu" is an abbreviation of Honadu, which is identical with the indigenous names of the river Indus, "Hindu," or "Sindhu," and again with the ancient name of the country as it appears in the Vendidad, "Hapta Hendu." The native form "Sindus" is noticed by Pliny (vi, 23).
@joyixeviyer7216, India എന്ന പേര് ആ ഭൂപ്രദേശത്തിനു കൊടുത്ത് പേർഷ്യൻ ചക്രവർത്തി Cyrus ആണ്. അത് 550 BCE യിൽ മാത്രമാണ്. ക്രിസ്തുവിനും 4000 വര്ഷം മുൻപ് എഴുത്തു പോലും കണ്ടുപിടിച്ചിട്ടില്ല.
അപ്പോൾ ആദമിന്റെ വരവിനെക്കുറിച്ചോ, 7000 വർഷങ്ങൾക്കു മുമ്പ് ഈ പ്രദേശത്ത് ഉണ്ടായ പ്രളയത്തെ സംബന്ധിച്ച് ഒന്നും പറഞ്ഞില്ലല്ലോ. അതിന്റെ ശേഷിപ് തുർക്കിക്കും റഷ്യക്കു മിടയിലെ Araarath പാർവ്വതത്തിൽ Ark of Noha എന്ന് Google ൽ search ചെയ്‌താൽ കിട്ടും. എങ്കിലേ ഈ പറയുന്നതിൽ വിശ്വാസയോഗ്യത കിട്ടുകയുള്ളു.
@@TIOKO-l2x ഒരിക്കലും കെട്ടുകഥയല്ല... ബൈബിളിൽ പ്രളയകാലത്ത് Araarath മലയിൽ നോഹയുടെ പെട്ടകം ചെന്നു നിന്ന ചരിത്രമുണ്ട്. കെട്ടുകഥയോ ? മനു മഹർഷിയുടെ കാലം നോഹയുമായി ബന്ധപ്പെട്ട ചരിത്രം ആണോ, ഭാരതീയ പുരാണങ്ങളിൽ കാണേണ്ടതല്ലേ ?
Sir, This history has authentic evidences, but you need to connect with the Holy Bible for references. You can get much evidence to this history if you read Holy Bible. It has connection with Sodom and Gomora. Sodom Gomora was distryoyed by God during the time of Abraham and Lot. This was the highlighted city on that era. This was destroyed in one day. Before that this city could have been built by the Egyptians (Mishr). Because the Kings were lived in Mishr and they were called Pharoah’s later. Before ‘s rule Egypt were ruled by Bible Characters who deserted God and lived with their own ideology. Like the sons of Noah, Ham, Cannan and their sons who built Babylon (Iraq) which also destroyed and the people were scattered to many places like Egypt and from there Harappa like places. People always build cities near water source because without water no living creatures can live even today. So God Almighty first filled the Earth with Sea Water.
There is no archaeological evidence that Sodom and Gomorrah existed or a catastrophic destruction in one day. Don't mix your holy book fables with history.
@johnythacheth2899 , Sodom, Gomorrah, Abraham, Lot , Noah et al are just religious myths. There are no archaeological evidences for any of them. Did you learn history from sunday school?
ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സർക്കാർ വക ഹിന്ദുമതപ്രചാരണ സ്ഥാപനമാണ്. ദൽഹിയിലെ നാഷനൽ മ്യൂസിയത്തിൽ "സിന്ധു - സരസ്വതി നാഗരികത" എന്ന വ്യാജപേര് നൽകിയ സെക്ഷൻ ഇതിന് മകുടോദാഹരണം. ഹാരപ്പൻ നാഗരികതയും 1812 ൽ നിലവിൽ വന്ന ഹിന്ദു മത/സനാതന ധർമ്മവും തമ്മിൽ ബന്ധം ഉണ്ടാക്കാൻ ഒരു വ്യാജ നദിയെ കൂട്ട് പിടിച്ച അവസ്ഥ 😂 മധ്യകാലത്തെ പ്രാചീനമാക്കുന്ന തട്ടിപ്പും വ്യാപകമാണ്.
ഇവൻ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത് ശ്രീരാമൻ ജനിച്ചിട്ട് 15 ലക്ഷം വർഷങ്ങൾ ആയി എന്നയിടത്താണ് ഇവൻ 4000 5000 വർഷം എന്ന് പറയുന്നത് ഈ പറയുന്നതിന് ആദ്യം പഠിക്കേണ്ടത് ഹിന്ദു വിൻഡ് അടിസ്ഥാന ഗ്രന്ഥം ആകുന്ന പഞ്ചവേദം വായിച്ചു പഠിക്കുക അപ്പോൾ സത്യം മനസ്സിലാകും ചതുര യുഗം എത്ര വർഷമാണ് എന്ന് 43 ലക്ഷത്തി ഇരുപതിനായിരം വർഷമാണ് ഒരു ചതുര യുഗം ത്രേ ദാ യുഗ അതിലാണ് ശ്രീരാമൻ ജനിച്ചത്
ശ്രീ രാമൻ കരികൂതി രാമൻ എല്ലാം fantasy ആണ് നേരല്ല വാണമേ ഇൻഡസ് നാടിതട culture is ദ്രാവിഡിയൻ 🤡 Linduisam is born from Dravidian local folk tribel religions mixed with vedic fire worshipping cult of Aryans... You better do some Fu*king Reserch before coping Poopjeet
പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ഹിസ്റ്ററി പുസ്തകത്തിൽ . 2000 2003 കാലഘട്ടങ്ങളിൽ ഈ നാഗരിക സംസ്കാരങ്ങളെ കുറിച്ച് ഒരുപാട് പഠിച്ചിട്ടുണ്ട് അന്ന് എന്നെ ഹിസ്റ്ററി പഠിപ്പിച്ച മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ ഉണ്ടായിരുന്ന തങ്കച്ചൻ സാറിനെയും മറ്റും ഈ വീഡിയോ കാണുമ്പോൾ ഓർത്തുപോകുന്നു
Thanks!
അന്നൊക്കെ ഇതിൻ്റെ essays ഒക്കെ പഠിക്കാൻ പെട്ട പാട്.
6666666
സൂപ്പർ വീഡിയോ, കൂടുതൽ ചരിത്ര വീഡിയോകൾ പ്രതീക്ഷിക്കുന്നു.
നന്ദി സർ വളരെ വിശദമായ വിവരണം
Loved and subscribed✋🏼😇
Author Books year
Vyasa & ganesh. Bhagavad -Gita 200 BC
Veda vyasa. Mahabharata 300 BC
Valmiki. Ramayanam 500 BC
Veda Vyasa Rig veda 1500-1200
Hindu creation story and trinity was copied from Sumerians -3200 BC
Hindu astrology was also copied from Babylonians.1950BC
Super Cungratulation thank you very much👍👍❤❤
Good Narration !
good post
Nammalariyatha nammude charithram❤❤
Wondering 🤔 how
Hi brother, new admission. 😊✌️
👍
Exactly real
Biggest Empire ennu parayunna Vikramaditya empire sheriyo ,fake ano pls oru video cheiyyo
Dileep psrencha pole ravilethanne bell adikunned arappa mohanjodaromm😅
സർ,
ഇവരുടെ ഭാഷയ്ക്ക്,?
ദ്രാവിഡ ഭാഷയായ തമിഴിൻറെ പ്രാചീന രൂപമായ ചെന്തമിഴിന്റെ ആദ്യകാല ഉത്ഭവം ഇതിൽ നിന്നാണെന്ന് കരുതുന്നു
ഇന്ത്യയിൽ ഡ്രാവിഡസംസ്കാരം ആയിരുന്നു അതിനെ തകർത്തത് ഇറാനിൽ നിന്നും ഫ്രാൻസിൽ നിന്നും കൂടിയേറിയആര്യൻ മാരാണ് ഭ്രാമണന്മാർഇവരാണ് ഇവർ അന്നേ ചരിത്രം മാറ്റി മരിക്കാൻ ശ്രമിച്ചു ഇന്ന് ദ്രാവിടവംശം തമിഴ് നാട്ടിൽ മാത്രമായി ഒതുങ്ങി ഹിന്ദു എന്നപേര് പേർഷ്യക്കാർ സിന്ധുനദീതടത്തിൽ വ്യാപാരം നടത്തിയ ആളുകളെ വിളിച്ചപേരാണ് ഒരു ഗ്രന്ഥത്തിലും ഹിന്ദു എന്നപദമില്ല സ്വാതൻന്ത്ര്യകാലഘട്ടത്തിൽ ഷൂനക്കികൾ ഒറ്റു കാരായി രുന്നു നല്ല ഹിന്ദുക്കളും മുസ്ലീംങ്ങളും ക്രിസ്ത്യനീകളും പേരാടിയാണ് ഗാന്ധിജിയും അടക്കം എല്ലാവരും സ്വാതന്ത്ര്യം നേടിയത്
Ennit dravidan Aya ni varathanmarude Islam Alle follow cheyunne😅😂
അപ്പോൾ പാകിസ്ഥാൻ ഉണ്ടാക്കിയത് അപ്പോൾ ചീത്ത മുസ്ലിങ്ങൾ ആണോ?? 🤔
@@SkSk-tn2gvപാകിസ്താനിലേക്ക് ട്രെയിൻ കിട്ടാത്ത ഒരുത്തന്റെ രോദനം ആണ് 👍
ദ്രാവിടാരുടെ മതം ഏതാണ് എന്ന് പറ 😂😂
ഷൂ നക്കി കൊടുത്താണ് ഞമ്മന്റെ ജിന്ന പാകിസ്ഥാൻ വാങ്ങിയത് 😂😂😂
സ്വാതന്ത്ര്യ സമരത്തിൽ എത്ര മുസ്ലിങ്ങൾ മരിച്ചു??
ഹാരപ്പ സംസ്കാരത്തിൽ വിഗ്രഹങ്ങൾ കാണാൻ സാധിക്കുന്നില്ല എന്നത് അത്ഭുതമാണ്. എന്തായാലും അതെ കാലഘട്ടത്തിലെ മെസപ്പോട്ടോമിയയിൽ ഇബ്‌റാഹിം നബി ജീവിച്ചിരുന്നു. അത് പോലെ വല്ല പ്രവാചകനും ജീവിക്കാൻ സാധ്യത ഉണ്ട്. നിങ്ങൾ ആദ്യം പറഞ്ഞപോലെ ദൈവത്തിന്റെ കോപം കാരണം ശിക്ഷിക്കപ്പെടതാണ് എന്നുള്ളത്. എന്തായാലും നല്ലൊരു അറിവ്
Odu myre
ഹരപ്പൻ ജനത ശിവനെ ആര്ധിച്ചിരുന്നു. 👍മേസോപോടീമിയയക്കാർക്ക് മതം ഉണ്ടായിരുന്നില്ല
ഇസ്ലാം ഉണ്ടായിട്ട് 1400 വർഷമേ ആകുന്നുള്ളു അതിന് എത്രയോ മുന്നേ ഹാരപ്പയ് മേസോപോടീമിയയും ഉണ്ട് 👍
@@TIOKO-l2x1400 വർഷം എന്നത് അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെയും ഖുർആൻ അവതരിച്ചതിൻ്റെയും കാലഘട്ടമാണ്.. ഇസ്ലാമിൻ്റെ പഴക്കം ആദിമ മനുഷ്യനും ആദ്യ പ്രവാചകനുമായ ആദം മുതൽ തുടങ്ങുന്നതാണ്..
അവിടുന്ന് ഇങ്ങോട്ട് ആയിരക്കണക്കിന് പ്രവാചകന്മാരിലൂടെ ആ ശൃംഖല എത്തി നിൽക്കുന്നത് അവസാനം വന്ന പ്രവാചകനായ മുഹമ്മദ് നബിയിൽ ആണ്.
@@TIOKO-l2x😂😂😂ഇസ്ലാം ആദം നബി മുതൽ ഉണ്ട് അതിലെ അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബി എന്ന് മാത്രം
അന്ന് കർണാടക ഉണ്ടായിരുന്നോ
വരത്തൻ ആര്യൻ
ഇതിന്റെ ബാക്കി കൂടി ഇട്ടുകൂടെ
Good information but language is not much good. Some malayalam words are mis spelled
ബൈബിളിൽ ഒട്ടനവധി ഭാഗങ്ങളിൽ ഇന്ത്യ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്
Uvvo....
@@SajeerRsബ്രിട്ടീഷുകാർ വനില്ലാരുന്നു എങ്കിൽ ഇതൊന്നും ഇന്ന് ആരും അറിയാതെ പോയേനം.
Allelum enikku Britishkaar India bharikkunnathaa ishtam....
@@SajeerRs UK ൽ പോയി നോക്ക് സൂപ്പറാ 🔥 പ്രത്യേകിച്ച് ലണ്ടൻ ❤️
@@Mavelithamppuranഞങ്ങൾ സഹിച്ചു
Yos
Bc 1300 is later than bc 1500 and not vice versa .Aryan invasion started by 1500 and the Harappan civilisation was decimated by bc 1300.ok.
Aryan invasion thalloke polinju varutha
The antiquity of the ancient Indian particularly in South Indian civilisation and culture is going back to thirty thousand BCE. A man made stone had found out from the bank of Vaika River and that man made stone's year is going back to two hundred thousand years according to the Carbon test. This stone is keeping or preserving in Chennai Museum. Our knowledge is very limited and our historians are just following the European historian views like slave, hence they lost their independent research skill and mind. Sorry to say...
The term "civilization" has specific parameters. You are just conflating culture, settlement, civilisation etc. Sorry to say....
@dr.mathewsmorgregorios6693
, Carbon dating is not accurate beyond 50,000 years and the tested object should contain carbon. And you say it was done on "stone" proving it to be 200,000 years. Do you know what stone is made of? Read a bit before posting
South INDI AN culture is more ancient. The two mountains Sahya and poorva ghatta are older than Hymalayas. because south INDIAN Plate is from AFRICAN Continent moved on and hit South Asia Then Hymalayas upsurged! poorvaghatta is distroyed taking granite continuously. Why you are angry. all the continents were one and by thousands of years they seperated then the seperated parts were again Seperated. it will unite some day too. remember the story of Sagaras in Bhagavatha. they made oceans deviding continents. Some say Emporer pradeepa seperated it (Bhagavatha) all says visrambavathyeka needam. Why blame west? People move to comfortable pl 34:14 34:14 aces 'South Indians..... came from Indus banks - Some of them. they know Sanskrit to .
@@arithottamneelakandan4364 , Mate, you are talking about Pangea split 200 million years ago which was way before Homo Sapiens evolved, 200 thousand years ago. Where do you learn your history from? Probably from a sanghi office !!!
❤❤❤❤
innetha pakistan pazhaya bharethem
ആര്യൻമാർ ആരേയും അക്രമിച്ചിട്ടില്ല അവർ ഒരുമിച്ചു ജീവിച്ചു അതുകൊണ്ടാണ് ദ്രവിഡൻസിന്റെ ദേവന്മാരായ ശിവനെയും കാളിയേയും മറ്റും ആര്യന്മാർ ആരാധിച്ചിരുന്നത് , ആര്യവത്ക്കരണം ഉണ്ടായിട്ടില്ല എന്നാണ് പുതിയ ചരിത്രം പറയുന്നത് 34:14
Nooh nabi (as) makan ham son sind ramh nte janath history of islam
തൻറെ കൃമികടി മനസ്സിലാകുന്നുണ്ട്
🤔ഇതിൽ എന്താണ് കൃമികടി???
Keezhadi civilization alle oldest
അത് ബിസി അഞ്ചാം നൂറ്റാണ്ടിനു ശേഷമാണ്
@@HistoryToksenth thallann Bhai first of all indiayil agriculture start cheythath 4000 bcek ethrayo munneyann athum indigenous ayyi
@@HistoryToksmehrgrah 7000bce ann starting athinte ending 2500 to 2000 bce ann
@@HistoryTokspinne enthenkilum aranjit konnak rigvedathil 6am mandalathil ann indran kottakal thakarkunavan enn praise cheyyunath ath vrita enn dragon or gaint serpent creatureinte kottakal ann
Alla eth bhagathann rigvedathil hariyuppa ennoke paranjitullath
Tartary empire ,
It was part of hindhuisam
ഹാരപ്പൻ നാഗരീകത ഹിന്ദുയിസം വരുന്നതിനു മുൻപാണ്.അതായത് വേദിക് കാലഘട്ടത്തിനു മുൻപ്.വേദിക് കാലമായപ്പോഴേക്ക് ഇരുമ്പ് കണ്ടുപിടിച്ചിരുന്നു. വേദേതിഹാസങ്ങളിൽ ഇരുമ്പിനെപ്പററി പരാമർശമുണ്ടല്ലോ.
Haha IVC was before Hindus 😂
@@John_O_Connorthen how pashupathi (shiva) was the main god of ivc?
@@ദേവവ്രതൻഭീഷ്മർ Who said it was God, Why don't it be their king.
@@mohammedshahidashraf1580 it was a god form because till now don't no whether ivc was Democratic or monarchy
Even the pashupati was the form of shiva just examine archeological evidence reports Hinduism is the oldest religion in the world
Unbelievable cant be true
ഈ ചരിത്രം 'സനാതനി'കൾ സമ്മതിച്ചുതരാൻ ഇടയില്ല.😂
സമ്മതിച്ചു തരാൻ എന്താണ് മടി . ആ സംസ്കാരത്തിൻറെ ബാക്കിപത്രം തന്നെയാണ് ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ കാണുന്ന ശക്തമായ അമ്മ ദൈവത്തെ ആരാധിക്കുന്ന സങ്കല്പം. ആരാധനയുടെ ബാക്കിപത്രമാണ് ക്ഷേത്രങ്ങളിൽ ആൽമരങ്ങൾ ക്കുള്ള പ്രാധാന്യം. ശരിക്കും ഇത് അഭിമാനകരമാണ് പ്രത്യേകിച്ച് ഇപ്പോഴുള്ള ഈ ആഭ്യന്തരമായ കുത്തി തിരുപ്പതി ഉണ്ടാകുന്ന ഈ സമയത്ത് പ്രചരിപ്പിക്കേണ്ട തായ് മാതൃകയാണ്. ഇതിൽനിന്ന് സന്തോഷിപ്പിച്ച കാര്യം ക്ഷേത്രങ്ങൾ ഇല്ല എന്നുള്ള കാര്യമായിരിക്കും പക്ഷേ അവിടെയും തെറ്റി ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന ക്ഷേത്രം എന്നത് പുതിയൊരു സങ്കൽപ്പമാണ് സിന്ധു സംസ്കാര നദീതടത്തിൽ ക്ഷേത്രങ്ങൾ ഇല്ലാത്തത് പോലെ തന്നെയാണ് രണ്ടാമത് ആര്യൻമാരുടെ വരവോടു കൂടിയുള്ള രണ്ടാം സിന്ധു നദീതട സംസ്കാരം വടക്കു പടിഞ്ഞാറൻ ഭാഗത്ത് വീണ്ടും ഉദയം ചെയ്തപ്പോൾ അവിടെയും ക്ഷേത്രങ്ങൾ അവർക്കില്ലായിരുന്നു കാരണം ആര്യന്മാർക്ക് ക്ഷേത്രാരാധന പതിവില്ല എന്ന് മാത്രമല്ല കല്ലിനെ പോലും കുമ്പിടുന്നത് അവർക്ക് വിലക്കപ്പെട്ട കാര്യമാണ് പ്രത്യക്ഷമായി സൂര്യൻ ഇടിമിന്നൽ പോലുള്ള ഇന്ദിരാഗാന്ധി മിത്ര ദൈവങ്ങളെ ആരാധിക്കുക മാത്രമാണ് അവരുടെ പതിവ് യാഗങ്ങൾ ചെയ്തുകൊണ്ട് അതിൽ ഹവിസുകൾ അർപ്പിച്ചുകൊണ്ട്. ആര്യ സംസ്കാരവും പിന്നീട് ദക്ഷിണേന്ത്യയിൽ കടന്നുവന്ന ആദ്യ സിന്ധു നദീതടത്തിലെ ആൾക്കാരും ദക്ഷിണ ഭാഗത്ത്ഇവിടെ ഉണ്ടായിരുന്ന ആദ്യകാല കുടിയേറ്റക്കാരായ ഇന്നത്തെ ആൻഡമാൻ നിക്കോബാറിൽ ഉള്ള ഗ്രൂപ്പ് കാരുമായി ബന്ധമുള്ള വിഭാഗക്കാരും ആയി കൂടിക്കലർന്ന ആദ്യകാല ദക്ഷിണ ഇന്ത്യൻ നാഗരികതയുടെ ആൾക്കാരും പിന്നീട് പതുക്കെ പതുക്കെ വടക്കേ ഇന്ത്യയിൽ നിന്നും കുടിയേറിയ ആര്യൻ പാരമ്പര്യമുള്ള വിഭാഗക്കാരും ആയി ശക്തമായ കൂടിച്ചേരലുകളും ബന്ധങ്ങളും ഉണ്ടായി അവർ കൂടിച്ചേർന്ന് പോലെ തന്നെ അവരുടെ വിശ്വാസങ്ങളും പരസ്പരം കൂടിക്കലർന്നു . ആ കൂടി കലർപ്പില്ലാത്ത അവസാന റിസൾട്ട് ആണ് മൊത്തത്തിൽ സംഘടിതം അല്ലാത്ത എന്നാൽ ഇന്ന് സംഘടിതമായും ഹിന്ദു എന്ന മതത്തിൻറെ ഉത്ഭവം. അതുകൊണ്ട് ഒരു ഉമ്പായി കാണിച്ചും പേടിപ്പിക്കാൻ ആർക്കും കഴിയില്ല കാരണം എങ്ങനെ വീണാലും നാല് കാലിലെ വീഴുകയോ കാരണം ഇതിൻറെ വേരുകൾ ഒരിടത്തല്ല. ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്നു ഇന്ത്യയ്ക്ക് അപ്പുറം പേർഷ്യയിലും യൂറോ ഏഷ്യയിലും ഒക്കെയായി പടർന്നു വിസ്തരിച്ച ഹിന്ദുമതത്തിലെ വേരുകൾ. ഇത്തരത്തിൽ നിരവധി പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഹിന്ദുമതം അതുതന്നെയാണ് ഹിന്ദുമതം എന്നും അതിശക്തമായ നിലനിൽക്കാനും കാരണം ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത് അതിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ല. മറിച്ച് ദക്ഷിണ ഇന്ത്യ എന്ന പ്രത്യേക രാജ്യം വേണമെങ്കിൽ അവർക്കെതിരെ തള്ളിപ്പറഞ്ഞ പറ്റുകയുള്ളൂ അതിനു വേണ്ടിയുള്ള വെറും കുടിലതന്ത്രം. പോരാതെ കുറെ കുരിശു കൃഷിക്കാരുടെ അണ്ടി നക്കിയ പ്രതിഫലം വല്ലതും കിട്ടിക്കാണും അപ്പോൾ അതിൻറെ കൂറും കുറച്ചു കാണിക്കണ്ടേ.
@@STORYTaylorXx വേദിക് കാലഘട്ടത്തിൻറെ ക്രോണോളജി ശ്രദ്ധിച്ചോ? അതാണ് ഏററവും വലിയ എതിർപ്പിനു കാരണമാവുക.
പിന്നെ നിങ്ങളുടെ ഹിന്ദുമതത്തിൽ വർണ്ണാശ്രമികൾ എന്നാണ് 'താഴെ'യുള്ളവരെ സ്വന്തം മതക്കാരായി കാണാൻ തുടങ്ങിയത്? വൈക്കം സത്യഗ്രഹ കാലത്ത് ചർച്ചക്കായി വന്ന വൈശ്യനായ ഗാന്ധിജിയെപ്പോലും വീട്ടിൽ കയററാതെ മുററത്തിരുത്തി പന്ത്രണ്ടടി അകലം പാലിച്ച ഇണ്ടംതുരുത്തി നമ്പൂരി , അവർണർ 'നീചജൻമങ്ങ' ങ്ങളാണെന്നും അവരെ ക്ഷേത്ര പരിസരത്തുള്ള വഴിയിലൂടെ നടക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതിന് ഇതേ 'സനാതന' ധർമ്മത്തിൻറെ അടിസ്ഥാനത്തിൽ തന്നെയാണ്. അല്ലെങ്കിൽ ഏതെങ്കിലും ഒരു 'സനാതനി' ആ നടപടി തെററായിരുന്നു എന്ന് അന്നോ ഇന്നോ പറയാത്തതെന്ത്?
ഇണ്ടംതുരുത്തിക്കും വേദജ്ഞാനികളായ ആ ഭാഗത്തെങ്കിലുമുള്ള ബ്രാഹ്മണ സമൂഹത്തിലാർക്കും 'സനാതനധർമം' എന്താണെന്ന് അറിയില്ലായിരുന്നു എന്നാണോ?
സ്വാതന്ത്ര്യ ശേഷം പോലും സവർണ ജൻമികൾ തൊഴിലാളിസമരത്തെ നേരിട്ടത് "തമ്പ്രാനെന്നു വിളിപ്പിക്കും-
പാളയിൽ കഞ്ഞി കുടിപ്പിക്കും" എന്ന മുദ്രാവാക്യത്തോടെയായിരുന്നു എന്നും ഓർക്കണം.
ഇതൊക്കെ മഹത്തായ ഹൈന്ദവ പാരമ്പര്യമാണ്. ഇനിയും ഒരുപാട് പറയാനുണ്ട്. 'തീണ്ടാപ്പാട്' 'ചിത്രവധം' ഒക്കെ എന്തായിരുന്നു എന്ന് ഒന്ന് പഠിക്കൂ. ഗൂഗിളിൽ ഉണ്ട്.
ലോകത്ത് കണ്ടെത്തപെട്ട അതി പുരാതനമായതെല്ലാം ഹിന്ദു മതവുമായി ചേർന്ന് നിൽക്കുന്നത് ആണ്...
@@Manojmavoor ചരിത്ര വിജ്ഞാനം തീരെ മോശം.മൊബൈലിൽ വാട്സ്ആപും ഫേസ്ബുക്കും യൂട്യൂബും മാത്രമല്ല ഗൂഗിളും ചാറ്റ് ജിപിടിയുമുണ്ട്.
@@johnyv.k3746yeshu issa nafiyann ennum yehowa Mesopotamian wind demon ann ennum samadhikundo kushtirani
Mohammad chandrane pilarthi enna nuna pole oru nunayum lokathilla
ഇന്ന് ഇന്ത്യയുടെ ചരിത്രം അറിയാത്തവരാണ് പെരുമാറാൻ താൽപര്യപ്പെടുന്നത് ഏഴായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് വിശുദ്ധ ബൈബിളിൽ ഇന്ത്യ എന്ന് പേര് രേഖപ്പെടുത്തി ചരിത്രമെഴുതി ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട ഗ്രന്ഥമാണ് ബൈബിൾ ലോകം അവസാനിക്കുന്നിടം വരെ ഇന്ത്യ എന്ന പേര് തന്നെയായിരിക്കും ആ ആ ഗ്രന്ഥത്തിൽ ഉണ്ടായിരിക്കും
7500 വര്ഷം മുൻപ് ബൈബിളോ ? 🤪😜എന്നാ തള്ളാണ് ഭായ് !!!
ബൈബിളിൽ രൂപപ്പെട്ടത് യഹൂദരുടെ തോറയിൽ നിന്നാണ് യഹൂദൻ്റെ ചരിത്രത്തിൽ ഇന്ത്യ ചരിത്രം ഉണ്ട് ജെറുസലേം ദേവാലയത്തിൽ യേശുക്രിസ്തു തുറന്നുവച്ച വായിച്ച ഗ്രന്ഥം തോറ ഇന്നത്തെ കത്തോലിക്കരുടെ പഴയ ബൈബിൾ
ബൈബിൾ എന്നുപറയുമ്പോൾ ഒരുപാട് പേർക്ക് തെറ്റിദ്ധാരണയുണ്ട് ലോകചരിത്രം മാണ് ബൈബിൾ ഭൂമിയിൽ നടന്നുപോയ യുദ്ധങ്ങളെല്ലാം അതിൽ എഴുതിയിരിക്കുന്നു ഇനി നടക്കാനിരിക്കുന്ന യുദ്ധങ്ങളും എഴുതിയിരിക്കുന്നു ആയുധം ഏതെല്ലാം രാജ്യമാണ് നയിക്കുന്നത് ആയുധത്തിന് ഗതി എങ്ങനെ മാറും ഏത് രീതിയിലാണ് ജനം കൊല്ലപ്പെടുന്നത് എല്ലാം കൃത്യമായ രേഖപ്പെടുത്തിയിട്ടുണ്ട് ഒരു വ്യക്തിയല്ല പല നൂറ്റാണ്ടുകൾ പലപല ആൾക്കാർ എഴുതിയിട്ടുണ്ട് ഒരേ കാര്യം പരസ്പരം അവർ കണ്ടിട്ടില്ല അറിഞ്ഞിട്ടു പോലുമില്ല അങ്ങനെയുള്ള ആൾക്കാരാണ് പല കാലഘട്ടങ്ങളിൽ അത് എഴുതിയത്
ബൈബിൾ യേശുവിനു ശേഷം അല്ലെ,സിന്ധു നദി സംസ്കാരം ഉള്ള സമയത്ത് ഹിന്ദുസ്ഥാൻ എന്ന് പേർഷ്യൻ ജനങ്ങൾ വിളിച്ചു, ഗ്രീക്കൂകാർ അതിനെ indus എന്ന് വിളിച്ചു,പിൽകാലത്ത് ബൈബിൾ എഴുതിയപ്പോൾ ആ പേര് വന്നു
@@SreejithEdamuttath ഏറ്റവും പുരാതന ഗ്രന്ഥമാണ് യഹൂദൻ്റെ തോറ അതിൽ നിന്നാണ് ലോക ചരിത്രത്തിലെ വിശദീകരണം നടക്കുന്നത് അവിടെനിന്നും ബൈബിൾ ഉത്ഭവിക്കുന്നു താങ്കൾ പറഞ്ഞ പേരുകൾ എല്ലാം രണ്ടാമത് വന്ന ചരിത്രമാണ് ഇന്ത്യ എന്ന പേരിൻറെ ചരിത്രം പുരാതനകാലം മുതലേ ഉള്ളതാണ് ഭൂമിയിൽ മറ്റു മതങ്ങൾ എങ്ങനെ ഉണ്ടായെന്നും ദൈവങ്ങൾ എങ്ങനെയുണ്ടാl ബൈബിൾ വിശദീകരിക്കുന്നl വ്യക്തമായിട്ട്
Tamil civilization Harappa Hindu civilization Rocky God civilization all Tamil civilization
Sathyam parazhal daivaghal evide poyi😂😂😂😂😂😂😂😂
Kallahu enna Qureshi devanne enth kond muhammed enna fraud copy adichu
തമ്പ്രാനറിയാം 🤣🤣
@@krm276 kallahu oombalinn ariyam swantham makante bharya sainabaye peedippicha manavaril mahamyran muhammed 💩🤣🤣🤣🤣🤣💩💩💩🤣
ഹരപ്പൻ ജനത ശിവനെ ആരാധിച്ചിരുന്നു. 👍
@@TIOKO-l2xonnu podo The Harappans worshipped Pashupathi , Mother Goddess, Pepal and Neem trees, Sun, Fire, Earth, and Water.
മനുഷ്യൻ എന്നു പറയുന്നവനെ
യേശുക്രിസ്തുവിനു മുൻപ് നാലായിരം വർഷങ്ങൾക്കപ്പുറം ബൈബിൾ ചരിത്രത്തിൽ ഇന്ത്യയെ എന്ന് പേര് രേഖപ്പെടുത്തി ചരിത്രം പറയുന്നുണ്ട് വിശുദ്ധ ബൈബിൾ
Evide parayunnu verses onn para
Bible?
The Hebrew form "Hoddu" is an abbreviation of Honadu, which is identical with the indigenous names of the river Indus, "Hindu," or "Sindhu," and again with the ancient name of the country as it appears in the Vendidad, "Hapta Hendu." The native form "Sindus" is noticed by Pliny (vi, 23).
@@johnyv.k3746 ethil evide india hodu ennale ullath
Kandam vazhi odikko mon 😂
@joyixeviyer7216, India എന്ന പേര് ആ ഭൂപ്രദേശത്തിനു കൊടുത്ത് പേർഷ്യൻ ചക്രവർത്തി Cyrus ആണ്. അത് 550 BCE യിൽ മാത്രമാണ്. ക്രിസ്തുവിനും 4000 വര്ഷം മുൻപ് എഴുത്തു പോലും കണ്ടുപിടിച്ചിട്ടില്ല.
അപ്പോൾ ആദമിന്റെ വരവിനെക്കുറിച്ചോ, 7000 വർഷങ്ങൾക്കു മുമ്പ് ഈ പ്രദേശത്ത് ഉണ്ടായ പ്രളയത്തെ സംബന്ധിച്ച് ഒന്നും പറഞ്ഞില്ലല്ലോ.
അതിന്റെ ശേഷിപ് തുർക്കിക്കും റഷ്യക്കു മിടയിലെ Araarath പാർവ്വതത്തിൽ Ark of Noha എന്ന് Google ൽ search ചെയ്‌താൽ കിട്ടും.
എങ്കിലേ ഈ പറയുന്നതിൽ വിശ്വാസയോഗ്യത കിട്ടുകയുള്ളു.
Odu myre😂
നി മുറിയണ്ടി പാകിസ്താനി ആണൊ അം മിണ്ടാണ് പൊട്ടിതെറി ടി മാന്നൊ
അതൊക്കെ കേട്ട്കഥ ആണ് റിയൽ അല്ല 👍
@@TIOKO-l2x ഒരിക്കലും കെട്ടുകഥയല്ല... ബൈബിളിൽ പ്രളയകാലത്ത് Araarath മലയിൽ നോഹയുടെ പെട്ടകം ചെന്നു നിന്ന ചരിത്രമുണ്ട്. കെട്ടുകഥയോ ?
മനു മഹർഷിയുടെ കാലം നോഹയുമായി ബന്ധപ്പെട്ട ചരിത്രം ആണോ, ഭാരതീയ പുരാണങ്ങളിൽ കാണേണ്ടതല്ലേ ?
ഖുർആൻ കെട്ടുകഥ പറയില്ല..
നിങ്ങൾക്ക് മുംബുള്ളവരുടെ പര്യവസാനം എങ്ങിനെ ആയിരുന്നു എന്നറിയാൻ നിങ്ങൾ ഭൂമിയിലൂടെ ഒന്നു സഞ്ചരിക്കുക എന്ന് ഖുർആൻ പറയുന്നുണ്ട്.
Sir, This history has authentic evidences, but you need to connect with the Holy Bible for references. You can get much evidence to this history if you read Holy Bible. It has connection with Sodom and Gomora. Sodom Gomora was distryoyed by God during the time of Abraham and Lot. This was the highlighted city on that era. This was destroyed in one day. Before that this city could have been built by the Egyptians (Mishr). Because the Kings were lived in Mishr and they were called Pharoah’s later. Before ‘s rule Egypt were ruled by Bible Characters who deserted God and lived with their own ideology. Like the sons of Noah, Ham, Cannan and their sons who built Babylon (Iraq) which also destroyed and the people were scattered to many places like Egypt and from there Harappa like places. People always build cities near water source because without water no living creatures can live even today. So God Almighty first filled the Earth with Sea Water.
There is no archaeological evidence that Sodom and Gomorrah existed or a catastrophic destruction in one day. Don't mix your holy book fables with history.
@johnythacheth2899
, Sodom, Gomorrah, Abraham, Lot , Noah et al are just religious myths. There are no archaeological evidences for any of them. Did you learn history from sunday school?
Avasanam athil avan avante matham kayatti shivante prathima 🤭🤭 Edoo avideyo ninnu arathikunna oru bibmavum kandetuthittilaa youtubil authentic aaya vedeokandunokku
സ്വർണം കർണാടകയിൽ നിന്നോ? 🤔അന്ന് കർണാടകയിൽ വേറെ civilization ഉണ്ടാർന്നോ?
Dravidian people were already in south India i think 🤔
ദ്രാവി ഡ ദേശം
തെറ്റ് പറ്റിയത് ആകാം..അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ കർണാടകയിൽ നിന്ന് മൈനിങ് ചെയ്തു എടുത്തിരുന്നു എന്ന് ആകാം.
ഭാരതത്തിൽ നിന്നുമാണ് ലോകത്തിൽ മുഴുവൻ മനുഷ്യർ പോയത്...
🤣🤣🤣🤡
😁😁
😂😂😂😂
പോടാ വേട്ടവളിയാ
@@sibixavier3497 നിന്നെ പോലെ പിഴച്ച് പെറ്റവരുടെ കാര്യമല്ല.
Ahh my beautiful Indus Valley and our ancient Indus Valley History of Pakistan. Pakistan Zindabad ❤🇵🇰
Terrorist get out
Porkistan 🤢
Not even Indus civilization, even Sumerian civilization was/is also Tamil civilization!
😂😂😂😂😂😂
Thamil came to South India from their only...
😂😂😂😂😂😂
നല്ല ബുദ്ധി 😂😂
Dravidian culture +Aryan Culture+unknown culture =Indian Culture. 😌
Pashe athil keshu culture ella ningal varuthanmar ann
ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സർക്കാർ വക ഹിന്ദുമതപ്രചാരണ സ്ഥാപനമാണ്. ദൽഹിയിലെ നാഷനൽ മ്യൂസിയത്തിൽ "സിന്ധു - സരസ്വതി നാഗരികത" എന്ന വ്യാജപേര് നൽകിയ സെക്ഷൻ ഇതിന് മകുടോദാഹരണം. ഹാരപ്പൻ നാഗരികതയും 1812 ൽ നിലവിൽ വന്ന ഹിന്ദു മത/സനാതന ധർമ്മവും തമ്മിൽ ബന്ധം ഉണ്ടാക്കാൻ ഒരു വ്യാജ നദിയെ കൂട്ട് പിടിച്ച അവസ്ഥ 😂 മധ്യകാലത്തെ പ്രാചീനമാക്കുന്ന തട്ടിപ്പും വ്യാപകമാണ്.
എന്ത് അറിഞ്ഞിട്ടാണ് ചിലക്കുന്നത്???
@@artlover838
ഈ പറയുന്ന തനിക്കെന്തറിയാം ?
@@hawkingdawking4572 നിന്നെക്കാളും അറിയാം 🙂
@@artlover838
സ്വാഭാവികം. നിങ്ങളുടെ ചരിത്ര വിഭാഗം പ്രൊഫസർ വാഴകൾ മുതൽ ചായക്കടക്കാരൻ വരെ ഇത് തന്നെയാണ് പറയാറ്.
@@hawkingdawking4572 നിന്നെ പോലുള്ള വാഴകളോ? Biased ആയിട്ട് കിടന്നു ചിലക്കും.. കമെന്റുകൾ copy paste ചെയ്യും.. 😂
ഇവൻ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത് ശ്രീരാമൻ ജനിച്ചിട്ട് 15 ലക്ഷം വർഷങ്ങൾ ആയി എന്നയിടത്താണ് ഇവൻ 4000 5000 വർഷം എന്ന് പറയുന്നത് ഈ പറയുന്നതിന് ആദ്യം പഠിക്കേണ്ടത് ഹിന്ദു വിൻഡ് അടിസ്ഥാന ഗ്രന്ഥം ആകുന്ന പഞ്ചവേദം വായിച്ചു പഠിക്കുക അപ്പോൾ സത്യം മനസ്സിലാകും ചതുര യുഗം എത്ര വർഷമാണ് എന്ന് 43 ലക്ഷത്തി ഇരുപതിനായിരം വർഷമാണ് ഒരു ചതുര യുഗം ത്രേ ദാ യുഗ അതിലാണ് ശ്രീരാമൻ ജനിച്ചത്
Then you have to agree another manvanter happened already
Koottichertha 000 kurachal mathi Eaqual akum
ശ്രീ രാമൻ കരികൂതി രാമൻ എല്ലാം fantasy ആണ് നേരല്ല വാണമേ ഇൻഡസ് നാടിതട culture is ദ്രാവിഡിയൻ 🤡
Linduisam is born from Dravidian local folk tribel religions mixed with vedic fire worshipping cult of Aryans... You better do some Fu*king Reserch before coping
Poopjeet
Yeah then probably Raman doesn’t belongs to Homo species …. He was something else …😂
ഇതിനെ കുറിച്ചൊന്നും വലിയ ധാരണയില്ല അല്ലെ
❤❤
❤❤❤❤