1 കപ്പ് തൈര് ഉണ്ടോ ! ഇത്രയും രുചിയുള്ള കറിയോ!/Curd curry
HTML-код
- Опубликовано: 15 окт 2024
- തൈര് - 1 കപ്പ്
മുളക് പൊടി - അര ടീസ്പൂൺ
തക്കാളി - 1 ചെറുത്
സവാള - 1 ചെറുത്
മല്ലി ഇല് - 1 tsp
വെളിച്ചെണ്ണ - 1 tsp
കടുക് - അര ടീസ്പൂൺ
ഉലുവ - 1 നുള്ള്
ജീരകം - 1 നുള്ള്
വെളുത്തുള്ളി - 2 അല്ലി
വറ്റൽമുളക് - 3 എണ്ണം
ഉപ്പ്, കറിവേപ്പില ഇവ പാകത്തിന്
#prathapsfoodtv #curd #recipes