പൂച്ചയിലെ രോമം കൊഴിച്ചിൽ ഇതുകൊണ്ടും വരാം | STUD TALE IN CATS MALAYALAM

Поделиться
HTML-код
  • Опубликовано: 2 окт 2024
  • വീഡിയോ യിൽ കാണിച്ച മരുന്നും ഷമ്പുവും പലർക്കും നാട്ടിൽ കിട്ടുന്നില്ല എന്ന് പരിഭവം പറഞ്ഞിരുന്നു,
    ഈ സാധങ്ങങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ നമ്പർ ചുവടെ ചേർക്കുന്നു, വേണ്ട ആളുകൾ whatsapp വഴി ബന്ധപെടുക.
    ആവിശ്യമുള്ളവർക്ക് അവർ വീട്ടിലേക്കു അയച്ചു തരുന്നതായിരിക്കും
    NATURAL PET PRODUCTS :- 80 89 35 39 19
    പൂച്ചകളിലെ സ്കിൻ ഇൻഫെക്ഷൻ വീഡിയോ ലിങ്ക് :- / dybit3ൻക്യുഗ്
    Contact Us For Cat Boarding (cat Hostel )
    Mehrins Cattery
    9742465010, 7356423229 (whatsapp if Not attended )
    😸All Kerala Picked up and Delivery Available
    😸We Provide Air-conditioned Cat Cages,
    😸Good quality food and supplements,
    😸 Daily grooming,
    😸Monthly vet Checkup
    😸Video Call facility
    😸 Pregnancy and labour care
    😸Infection or other health issues treatment
    😸Cat Neutering Surgery and after Care
    😸Daily Exercise and Very Happy atmosphere for your Cats,
    😸24×7 a staff to take care your pet.
    call or whatsapp for Cat Boarding 9742465010
    #STUDTALEINCATS #mehrins cattery

Комментарии • 180

  • @MEHRINSCATTERY
    @MEHRINSCATTERY  2 года назад +19

    വീഡിയോ യിൽ കാണിച്ച മരുന്നും ഷാമ്പുവും പലർക്കും നാട്ടിൽ കിട്ടുന്നില്ല എന്ന് പരിഭവം പറഞ്ഞിരുന്നു,
    ഈ സാധങ്ങങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ നമ്പർ ചുവടെ ചേർക്കുന്നു, വേണ്ട ആളുകൾ whatsapp വഴി ബന്ധപെടുക.
    ആവിശ്യമുള്ളവർക്ക് അവർ വീട്ടിലേക്കു അയച്ചു തരുന്നതായിരിക്കും
    NATURAL PET PRODUCTS :- 80 89 35 39 19
    പൂച്ചകളിലെ സ്കിൻ ഇൻഫെക്ഷൻ വീഡിയോ ലിങ്ക് :- youtu.be/dYbiT3ൻക്യുഗ്

  • @muhammednihalkknihalkk6552
    @muhammednihalkknihalkk6552 2 года назад +26

    ഇതാണ് എന്റെ cat നും ഉള്ളത് . ഇപ്പോളല്ലേ മനസിലായത് thank you broo❤️

  • @shabananwkswwkka
    @shabananwkswwkka 2 месяца назад

    Ithin bad smell undavo sadharana swelling ind

  • @Nidavoice693
    @Nidavoice693 Год назад +3

    Thanks bro എന്റെ പൂച്ചക്ക് കഴുത്തിന് ചുറ്റും രോമം പോയി ഈ വീഡിയോ നല്ല ഉപകാരമായി thanks very much 💯👍👍👍

  • @sidheeqabu8479
    @sidheeqabu8479 15 дней назад

    Stud tail undel bodyl ella bagath ninnum hair fall undavumo?

  • @harshadharshu1848
    @harshadharshu1848 Год назад +2

    Yanday catindey romam kattapidiche porukayan. Ea marun athinum pattuo

  • @adharshms1902
    @adharshms1902 9 месяцев назад +2

    Tanku. Chata. Epo. Enik. Manasilayathi❤❤

  • @petsdairy1504
    @petsdairy1504 2 месяца назад

    നല്ല ക്ലിയർ ആയി പറഞ്ഞുമനസിലാക്കിത്തന്നു 👍🏻

  • @shumlaayishu5809
    @shumlaayishu5809 2 года назад +9

    എന്റെ ചോചു വിനു ഈ പ്രോബ്ലം ഉണ്ടായിരുന്നു ഈ ഓയിലും ഷാംപുവും യൂസ് ചെയ്യുന്നു ഇപ്പോൾ nalla മാറ്റമുണ്ട് tnx bro

    • @ashifali2424
      @ashifali2424 2 года назад +1

      Ith medical shopil kittuo

    • @shumlaayishu5809
      @shumlaayishu5809 2 года назад

      @@ashifali2424 ariyilla. Njan Mehrins catteriyude vedio kandu vangiyathanu bro

    • @riyas.s3797
      @riyas.s3797 2 года назад +1

      @@shumlaayishu5809 rate ethra aayi?

    • @shumlaayishu5809
      @shumlaayishu5809 2 года назад

      @@riyas.s3797 shampoo+oil+courier charge 655rs

  • @balkeesshani9684
    @balkeesshani9684 2 года назад +2

    Ente cat inum und njan cheli pidichirikavum vijarichu kulippikumbol nallonam urachu noki pakshe pokunnill 🤣🤣ippozhalle manassilayathu valare നന്ദി 🙏🙏👍

  • @__g3370
    @__g3370 Год назад +1

    Ente poochakkum ind ithendhaanenn ariyaathathu kond njan kore vaalu kayuki okke nokki but povunnilla 🥲 tnx bro 😍🤍

  • @motysuni197
    @motysuni197 Год назад +2

    നല്ല ഉപകാരപ്പെട്ട വീഡിയോ

  • @jamaluddeen8432
    @jamaluddeen8432 2 года назад +3

    Nalla pakka prodect aanu oru samshayavum venda aarkkum use cheyyam nalla result kittum sure.... 👍👍

  • @achumanu7481
    @achumanu7481 2 года назад +2

    രോമം കൊഴിയുന്നത് മാറാൻ എന്താ ചെയ്യ

  • @subinaachu1733
    @subinaachu1733 2 года назад +2

    ഞാനും എന്റെ cat ന് same problem കാരണം വിഷമിക്കുകയായിരുന്നു. Thank you bro

  • @veenaajaya536
    @veenaajaya536 Год назад +1

    arkenkilum nadan poochakunjingal venemenkil parayuu..ente kayyil 3 kunjungal ..amma poocha..athyathe 2 kunjungal 6 mnth undu..upekshikan vayya..bayankara snehamullavayanu..veetil enikallathe arkum iahtamilla poochakalee

  • @amaluajith1233
    @amaluajith1233 Год назад +2

    Ente female catnu ee issue und.. Crossing kazhinj aanu engane vannath

  • @gayathrisg6979
    @gayathrisg6979 Год назад +1

    Thank you soooooooo much. Entae simba dae body il enganae undaye njan infection annu vejarichu, Njan avanae nallonnam nokarund but njan nthakelum karanavashal nokanjettano nee problem nnu vijarichu tension adichu veshamichu sherikum sangadapettu nthu chayum nnu vejarichu RUclips nokeyappo annu ethu kandathu. Hospital il kanicho Dr. Polum paranjella enganae oru cause. Ethu kandappozha samadhanam ayathu. Eni try chaythittu varam. Result undakum nnu pradhekshikunnu. Again thank you. Half samadhanam aye. C U soon by the result

  • @sameerkhan-je4uy
    @sameerkhan-je4uy 2 года назад +3

    Ente catinum same issues und. Thank you so much for the valuable informations

  • @wineandvineofficial6217
    @wineandvineofficial6217 Год назад

    എന്റെ പൂച്ചക്ക് ഇടയ്ക്കിടെ വലിയ മുഴകൾ വന്നു പൊട്ടി പഴുപ്പ് ഒലിക്കുന്നു... എന്താണ് പ്രതിവിധി.. Plz reply... Urgent

  • @anchz886
    @anchz886 Год назад +1

    Hai bro
    Ente catinu tail color change ethupole kanundu. She is famale cat anu. So njan enthu cheyyanm

  • @VETZN822
    @VETZN822 8 месяцев назад

    എന്റൈ മെയിൽ ക്യാറ്റിനും ഇതു പോലെ ഉണ്ട്. എന്റൈ femail cat കഴിഞ്ഞമാസം 19 തിന് മീറ്റായി, ഇപ്പോൾ അവളുടെ കഴുത്തിനു പിന്നിൽ വട്ടത്തിൽ രോമം പോയി, ഇപ്പോൾ അവൾ ക്ക് ഈ മെഡിസിൻ യൂസ് ചെയ്യാൻ പറ്റുമോ. ഫസ്റ്റ് പ്രേഗ്നെൻസി ആണ്. നിപ്പിൾ ചെറുതായി റെഡില്ലേക് വരുന്നുണ്ട്

  • @rajeshanjalyvlogs8817
    @rajeshanjalyvlogs8817 8 месяцев назад

    എന്റെ cat same ഉണ്ട്

  • @Misfar_Michu
    @Misfar_Michu 2 года назад +3

    Thanks bro ente catin ith ind

  • @ismailkiliyangal614
    @ismailkiliyangal614 Год назад

    എന്റെ പൂച്ചക്കും രോമം കൊഴിയുന്നുണ്ട്.... എത്രയാകും ഓയിൽ + ഷാംപൂ.. ഒന്ന് പറയാമോ

  • @lechus3740
    @lechus3740 Год назад

    മിട്ടു എന്ത് പാവായിട്ടാ നിൽക്കുന്നേ. ഇവിടെ മിക്കി ഉണ്ട് അവനെ ചെറുതായിട്ട് ഒന്ന് അടിക്കുമ്പോലെ കാണിച്ചാൽ അവൻ എന്നെ അടിക്കും. കൂടാതെ കടിയും തന്നിട്ട് ഓടും

  • @Allvideos1toZ
    @Allvideos1toZ 2 года назад +2

    ഞാൻ ഉപയോഗിച്ചു സൂപ്പർ

  • @sheelasalim3344
    @sheelasalim3344 3 месяца назад

    Thank u so much
    ith nalloru vedio aanu. Nallorarivum aanu ente lazykkum ind. fungus enna vijarich athinu medicine cheithu kuravilla. Athine kanumpol sankadam thonum. Female catanu. Ini ithonnu cheithu nokkanam. Any ways thank u

  • @mork_ff
    @mork_ff 2 года назад +1

    Ente catinum und ethe pole..fungal aanenn vijarichu...Thanku ashikka....manasilakki thannathin..

  • @shoukathali8827
    @shoukathali8827 Год назад

    പെൺ പൂച്ചയ്ക്കാണ് ഉള്ളത് ശരീരം മൊത്തം കൊഴിയുന്നുണ്ട് അതിന് എന്താണ് മാർഗം

  • @akberali1827
    @akberali1827 2 года назад +1

    Hi
    Nte poochakk inale vaikeet delevery aayi, but ipo oru 5,6 manikooru kazhinjittum poochakk kithallunnu( vaaya thurann kithakkunnu) , so njan ntha cheyyendath

    • @akberali1827
      @akberali1827 2 года назад

      Enik thonunnu athinu ipolum pain undenna, so , ntha ingane kanikkunne..., Njan doctore kanikkano

  • @ansinama7200
    @ansinama7200 Год назад +1

    Bro hair okke grooming akkiya ethra time edukkum varaan onn parayavo

  • @sharfinanaseernaseer5997
    @sharfinanaseernaseer5997 2 года назад +1

    Super മരുന്ന് ആണ്‌.... Shampoo 👌

  • @abindas5913
    @abindas5913 Год назад

    1 month prayamula catinu ith varoo.. Brow... Oru female.. 1 month kitten nde.. Hairil. Dot pole nd.. Tailil... Aa oru brown dark shade kanunund. 🙄🙄

  • @sarath578
    @sarath578 2 года назад +1

    Ente male catinum e condition und, neuter chythal e prashanm stop aavumo?

  • @shajithaparveencoimbatore2475
    @shajithaparveencoimbatore2475 Год назад +1

    Ente cat ku pregnancy aanu but avalta tail full ahh fungus aanu

  • @shaimavloge1984
    @shaimavloge1984 9 месяцев назад

    Ente veettile pucha vayayude randubakathum karupp colour kanunu entha manasilakunilla

  • @maamoos3626
    @maamoos3626 2 года назад

    എന്റേ പൂച്ചക്ക്1½വയസ്സായി.ഇതുതന്നേയാണ് പ്രശ്നം.എടയ്ക്ക് പനിയും വരുന്നു. ഫംഗൽ ട്രീറ്റ്മെന്റ്ചെയ്യുന്നുണ്ട്. അവനാകെ ക്ഷീണിച്ചുപോയി

  • @amanamaniaman5705
    @amanamaniaman5705 Год назад +1

    Ente catinum same problem ann bro.

  • @jillakd5476
    @jillakd5476 2 года назад +2

    അടിപൊളി 😘😘👍👍👍

  • @tominmarkose5337
    @tominmarkose5337 2 года назад

    Oru നാടൻ ആൺപൂച്ച 10 മാസം ആയത് ഉണ്ട്. വീട് വിട്ട് പുറത്ത് പോവുന്നതുകൊണ്ട് neuter ചെയ്യിക്കണം എന്ന് വിചാരിക്കുന്നു. എന്താണ് ബ്രോ യുടെ അഭിപ്രായം? ഇതുകൊണ്ട് അവൻ്റെ എനർജി നഷ്ടപ്പെടുകയോ അങ്ങനെ വല്ല പ്രസ്‌നങ്ങൾ ഉണ്ടോ? എന്താണ് സർജറിക്ക് ശേഷം പ്രതീക്ഷിക്കേണ്ടത്?

  • @suhailacharikunnath2924
    @suhailacharikunnath2924 2 года назад +1

    ഇത്‌ പകരുമോ?

  • @ashikrahman1010
    @ashikrahman1010 Год назад

    Bro... Ente cat epo 2 vasu aakar ayi.... Eethevare meating cheythat ila..... Heating kanikunila... Enth cheyum??? Medicine koduth... Vitamin.. Pashe.... Matam onum ila ee paraje.. Stud tail und.... Kulipch kazinj ath mari

  • @Im_ammunu
    @Im_ammunu Год назад

    എന്റെ cat ന് ഉണ്ട് stud tail but ഇപ്പോ face ൽ fungus vannitund

  • @AlnaAbhinand
    @AlnaAbhinand 29 дней назад

    Ente cat num ind but aval aake 2months aayullu

  • @Noufal860
    @Noufal860 9 месяцев назад

    Bro e medicine evde kittum.?

  • @malavikaaaa2403
    @malavikaaaa2403 2 года назад

    Mehrins enik valare helpfull ayittulla oru RUclips channal ann. Ente catinte delivary timele njan mathre undayirunullu vtil first time ann enik ithram anubavam aa timele njn ivarude help chodikukayum avr enna help cheyukayum cheythu athin seshavum pala pravishyam enik personally help cheythu. Ente poochayk enth prblm undenkilum njn mehrinsilan video nokar. Ipo njan nokiye ente poochayk pani vannapozhan. Pani karanam urangamd athimte aduth irikuna timele njn mehrinsinte muzhuvan videosum nokukayan orikal kudi. Thank you for your support.fever und food&water onnum thanne kazhikunilla 1 and half day kazhinju ithine patti oru video cheyuo

  • @rockzzwithdude2045
    @rockzzwithdude2045 2 года назад +1

    Thank you for this information ❤️

  • @niyastalks4582
    @niyastalks4582 2 года назад +1

    Thak u dear njaanum ithinu reason anwashikkaayni🥰

  • @FAdance-u8d
    @FAdance-u8d 10 месяцев назад

    Yente poochate kannil ninn idakk kannunneer varunnund yendhu kondenn ariyo

  • @sameena03
    @sameena03 2 года назад

    Ente female cat inte vaalil ithundaayirunnu Njan cheli aanenn karuthi kulippikkumbol eppoyum nannayi kayukumayirunnu😅ippoyalle manassilaayath

  • @sameerak2686
    @sameerak2686 Год назад

    Halo. Ente poochakk vallathe romamm koziunnund

  • @Footballkicks5
    @Footballkicks5 2 года назад

    Hlo chetta എന്റെ cat ഇന്ന് 69days pregnent ആണ് ഇത് vare delivery ആയിട്ടില്ല ithin എന്താണ് വഴി

  • @sainulatheef6586
    @sainulatheef6586 Год назад

    Njan kasargod padannayilan. Ente veettil sadarana poochayanullath ipo athinye vayayil. Ellu kashanam kudigeett vishamikukayan .onuu rakshikan pato

  • @nusaibathkaratt2660
    @nusaibathkaratt2660 11 месяцев назад

    My kittens are only 13 days old and they all have fungal infection it is not black dots it's looking like our dandruff what should I do is there any permanent solution

  • @reemafathima1853
    @reemafathima1853 8 месяцев назад

    Ee paranja Ayur Gandha oil spray evide ninnaan vedikkuga?

  • @shejinam6557
    @shejinam6557 24 дня назад +1

    മരുന്നിന് എത്ര രൂപയാകും

  • @rameez2005
    @rameez2005 2 года назад

    Ente female catinum ind ithupolathe preshnnam (Thaadiyil) Njan ningalude video kandathinu shesham nokkiyappoya kandatgh

  • @fahadabu4158
    @fahadabu4158 2 года назад

    Njn doctor nteduthe poyappoll oru 250 rs uyde liquid thannh athe aa baghthe thekkan parnju. But no result. Dr paranjthe athe oru prannj mullam vannthe ennu annu.

  • @almuworld5891
    @almuworld5891 2 года назад

    Thank u കുട്ടികള്‍ ulla poochayanengil prashnamundo

  • @sabithagafoor7957
    @sabithagafoor7957 2 года назад

    Cheruya nadan poochayk eppo thotu food kodukm endey poochayku 1monthayi ivare kulippikavoo pls rply

  • @shareefakhalid6523
    @shareefakhalid6523 2 года назад

    pregnant aaua poocha heet kaanikkumo.. ippol 55 days aayi. aval nammalude aduth vannu kidnnu urulunnu.. pls reply.

  • @fahadabu4158
    @fahadabu4158 2 года назад

    Bro engne annu cat ne ethrekum ennaki edukkunne. Ente cat ethe polle onnum chyunnilla. 1 yera ollam ayi food ne mathram varum vere engne umma chodhichal onnum tharunnill. Kurache tip parnje tharo enakki edukkan.. Pls...

  • @izhaizhanesrin214
    @izhaizhanesrin214 2 года назад

    Broo entel 2 kittensine kodkan ind arkelum venel paryttt 4 month grey black

  • @chullans2846
    @chullans2846 Год назад

    പുരട്ടിയിട്ട് കഴിക്കിയില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @sanu3381
    @sanu3381 2 года назад

    എന്റെ cat നു ചെറിയ fungal issue കണ്ടു doctor trim ചെയ്തു medicine ചെയ്യാൻ ആണ് പറയുന്നത്.. അങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. പിന്നീട് hair വരുമോ.. എത്ര ദിവസം കൊണ്ട് hair വരും

  • @asbeenakk211
    @asbeenakk211 2 года назад +1

    Nte cat ithe und😔😔

  • @arunsubramanian8991
    @arunsubramanian8991 Год назад

    Ente cat nu indu e problem 1age ayi apo trem cheytha mathiya

  • @nizamniz5660
    @nizamniz5660 2 года назад +2

    Ente oru female catin ith und😕

  • @nasrullanasrulla5355
    @nasrullanasrulla5355 Год назад

    കുഞ്ഞുങ്ങൾക്ക് ഉപയോകിക്കാൻ പറ്റോ

  • @manuhhh52
    @manuhhh52 2 года назад +7

    ഈ മരുന്ന് പൊളി ആണ് 100%റിസൾട്ട്‌ ഉള്ള മരുന്ന് ആണ്.

    • @Apkderap
      @Apkderap Год назад

      Hii ippol use ചെയ്യുന്നുണ്ടോ

    • @manuhhh52
      @manuhhh52 Год назад

      @@Apkderap yes

  • @cat_world2
    @cat_world2 2 года назад +1

    Bro, enta cat mate chyithit 2 days ayyi epo chellum engum oke kannund ethu pokkan spot on chyamo? Ellnkil pinnea nthu chyan pattum? Plz rply 🙏🏼

  • @FAdance-u8d
    @FAdance-u8d 10 месяцев назад

    Yente poochak und male catann

  • @Apkderap
    @Apkderap Год назад

    Oil ubayokichal ithil paraunna shambu ഉപയോഗിക്കണം എന്നുണ്ടോ? പ്ലീസ് reply ,

    • @MEHRINSCATTERY
      @MEHRINSCATTERY  Год назад

      Jojo shampoo use cheyyumbol aanu nalla result kittunnath,,, use cheythal nallath,

  • @ayishasvlogayishas1646
    @ayishasvlogayishas1646 Год назад

    ഇ മെഡിസിൻ കോഴിക്കോട് എവിടെയാ കിട്ടാ

  • @rameeshaparuthipra-ng2mk
    @rameeshaparuthipra-ng2mk Год назад

    Ente bellakkum undayirunnu vaalil

  • @Polbarber-im1et
    @Polbarber-im1et 2 года назад +1

    parvovirus. Vannu nte cat marichu poyi😭

  • @shajithaparveencoimbatore2475
    @shajithaparveencoimbatore2475 2 года назад +1

    Ente female cat nu ind any problem aano

  • @suhailzaman111
    @suhailzaman111 2 года назад

    Bro Njn orupaaaad msg cheydhu what’s appil onn edkkavooo

  • @ubaidubu687
    @ubaidubu687 2 года назад

    ഇതു വേറെ catin പകരോ

  • @musthafamuthu7186
    @musthafamuthu7186 2 года назад

    Hi. എൻ്റെ പൂച്ച പ്രസവിച്ചിട്ട് 15 ദിവസം ആഴി 2 കുഞ്ഞുങ്ങൾ ഉണ്ട്
    ഒരു കുഞ്ഞ് പാല്ല് കുടിക്കുന്നില്ല
    ഒരു കുഞ്ഞ് കുടിക്കുന്നുണ്ട്
    ഞാൻ അവരു പാൽപൊടി കലക്കി 3 നോരം കെടുക്കുന്നുണ്ട്
    എന്നിട്ടും കുഞ്ഞ് ഒരു ആക്റ്റീവ് അല്ല ഇനി എന്ത് ചെയ്യണം ആകുഞ്ഞിൻ്റെ കണ്ണും തുറന്നിട്ടില്ല
    റീപ്പോ തതോ

  • @sameerak2686
    @sameerak2686 Год назад

    Plz onnu replay tharumo

  • @maximusthegoldencat
    @maximusthegoldencat 2 года назад

    velichenna thech pidippichitt kulippikkavo???

  • @siventhusiva3643
    @siventhusiva3643 4 месяца назад

    Chetta orupad romam ponidu nte cat nnu. Avne edukubo nte dress il full romam varanu. Vtl full romam aanu. Ith nammde health nnu issue varuvo.

  • @LailaM-h9h
    @LailaM-h9h Год назад

    Ith evda kittum vangan

  • @AnuMol-rl5dk
    @AnuMol-rl5dk 8 месяцев назад

    Ee oil evide kittum

  • @sabithagafoor7957
    @sabithagafoor7957 2 года назад

    Nadan poochayudey nagam vettanoo

  • @minnuminnu2000
    @minnuminnu2000 Год назад

    വിദേശത്തുള്ളവർക്ക് എന്തെകിലും ഒരു മരുന്ന് പറഞു തരാമോ ?എന്റെ പൂച്ചക്കും ഇതേ പ്രോബ്ലം ഉണ്ട്

  • @vishnums621
    @vishnums621 2 месяца назад

    താങ്ക്സ് bro❤

  • @shoukathali8827
    @shoukathali8827 Год назад

    ഇപ്പൊ പ്രസവിച്ച് കിടക്കാണ്

  • @shaheedats
    @shaheedats Год назад

    Enth oru . Snehaa athin

  • @NabeesaNasar-ws1mo
    @NabeesaNasar-ws1mo Год назад

    Hy descriptionil koduthirikunna numberil contact cheyyan pattunnilla

  • @razaqmpd169
    @razaqmpd169 Год назад

    Medicine evide kittum

  • @allusworld3666
    @allusworld3666 7 месяцев назад

    Thanks bro

  • @suhailacharikunnath2924
    @suhailacharikunnath2924 2 года назад

    കുറെ കാലമായി..... എന്റെ പൂച്ചക്ക് ഇത്‌....

  • @jayamohan3433
    @jayamohan3433 Год назад

    Ente cat ith vannit theere maarunilla ippo food lazikkunila ithin entha cheyyaa onn parayoo kuree dr kaanichu bt oru kuravum illa onn help aakko plss

  • @amjathabdulla414
    @amjathabdulla414 2 года назад

    എന്റെ ലാസിക്ക് സ്കിന്നിൽ താരൻ പോലെ കാണുന്നു ഇത് ഫങ്കൽ ആണോ മറുപടി തരണേ പ്ലീസ്

  • @shameersherna
    @shameersherna 2 года назад +1

    Ee oil online kandillaa,

  • @ummizz_love8380
    @ummizz_love8380 2 года назад

    Giveway vekkkavooii... ❤️❤️❤️

  • @AbdulSalam-fb1sb
    @AbdulSalam-fb1sb 2 года назад

    Cat kh vomit vannal yenda marann