വളരെ പ്രതീക്ഷയോടെ പോയി കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്'' പക്ഷേ സിനിമ വളരെയധികം നിരാശപ്പെടുത്തി.ഒരു ആവറേജ് പടമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സൗബിൻറെ അഭിനയം പരിതാപകരമായിരുന്നു. ഗുഹയുടെ സെറ്റ് ഒരുപാട് നന്നാക്കാമായിരുന്നു.ഈ റിവ്യൂ കണ്ടപ്പോഴാണ് ഇത്രയേറെ ന്യൂനതകൾ സിനിമയ്ക്കുള്ളത് മനസ്സിലാക്കാൻ സാധിച്ചത്.ഇത്രയേറെആഴത്തിലുള്ള ഒരു റിവ്യൂതയ്യാറാക്കിയ ഫ്ലിക്സ് ആൻഡ് ടോക്ക്സ് ടീമിന് അഭിനന്ദനങ്ങൾ.
Hi, I finished watching your review on this movie. Some of the points you mentioned as cons are interesting. 1. the screen play perspective, hope you have heard about fly on the walls POV, that’s it third person objective POV. It’s suitable for suspense thriller etc. obviously there is a concealment regarding the emotions and thoughts of characters which is also a disadvantage since it creates a gap between you and the character. Then what could be the reason behind the writer to choose this POV. It’s mostly because this is a known story as it’s a survival thriller hence the only way to hold the viewers is to keep some secrecy which I believe you can understand as well. 2. Regarding pulling both the actors from the cave, it’s very childish to say that you felt like ‘kuppiyil ninnu Vanna bhootham” I felt it like a rebirth since no single person has come out of the cave before and which makes it an incredible story, and it was necessary to give that moment to the viewers. 3. I agree with rap songs since it’s definitely they related X and Y but background music, sound design I felt up to the mark. 4. Then you should have watched the interviews of real people, then you won’t have doubts regarding a. Subhash POV, Kuttans POV and the aftermath of survival. In fact I appreciate them to show the glances of subashs trauma. And I hate you guys for criticising Kanmani anpodu songs, I believe the song and the movie is mostly the back bone of the incident and ofc the movie. There is nothing wrong criticise a movie but that should be done without moving to a bitter level since it’s the celebration of friendship then you’re free to pour your mind. Best regards, Divya.
Thank you for such detailed comment. It is nice that the approach of the makers worked for you. We never belittled the movie. Instead we tried to present our view because we think everyone has their right to share their views and opinions on a piece of art. Enjoying art is a subjective experience too. Therefore we don't need to 'hate others' since what worked for us didn't work for them. We believe in getting to know various perspectives so that it will only nurture us as better art lovers. Thank you. 😊
@@FlicksandTalksofc enjoying art is a subjective experience yet when you express your experience in a video, I believe we should know the difference between positive criticism and negative criticism. The person who presented the content, when he said, kuppiyil ninnu irangi Vanna bhootham, he belittled the creator with an unnecessary smile. I’m a writer as well. We get criticism still there is a way to express it since you’re talking about someone’s hardwork. Nobody is perfect in what they are doing. Artistic wisdom works when you accept this. Hope I’m not offending anyone. Good luck 🤞
@@FlicksandTalkssmile can express different shades of one’s happiness. And happiness shouldn’t be at the cost of slaying another’s happiness, yes? Let everyone to smile and make this world a better place. I’m giving a genuine smile now 😊 (ask him to smile like this, he has a bright soul)
It's fine to smile or laugh at a work without attacking the creator personally. Since you are a writer, we believe it is unnecessary to remind you that arts like satires and cartoons exist in this world. Anyway, looking at something satirically is a better response than hating people who hold different perspectives or opinions. Wish the writer in you good luck and more courage to face criticism and trolls.
As usual, review is incisive. However, since it's a true story, the creators must constrain their imagination. It's natural to approach it from a documentary perspective.
Reviewile oru nalla bagham njan yojikunu, enniku personally conect aaya oru padam aanu, pinne viyojipulla chilathu enthanh vecha Pattum Timeperiodum thammil ulla oru mismatch, athu enniku valare pleasing aayrnu, ippo odunna oru vibeil ulla oru paatanu, pinne ithile friendship enn concept timeless aanalo, oru newgen paatu ippozhathe pillerum aai conect cheyanula oru vazhi aairikam Establishment of friendship, athinte avshyam illananu ente abhiprayam, oru universaly relatable aaya oru sanam annalo aa theme. Pinne overal ithuro trip poya kadha aanu, nammal kootukarde aduthu parayunna pole aanu ee kdha avatharipiche , like many perspectives for the whole story but individual perspectives are not given imp.
"നമുക്കു "feel ചെയ്തില്ല ചെയ്തില്ല എന്ന് എന്ത് base ഇൽ ആണ് പറയുന്നത് ? കണ്ട ലക്ഷകണക്കിന് കോടിക്കണക്കിനു ആൾക്കാർക്കു തോന്നി പക്ഷെ" എനിക്ക് " തോന്നിയില്ല എന്ന് പറഞ്ഞാൽ പോരെ ? ഞാൻ ott യിൽ ആണ് കഴിഞ്ഞ ദിവസം കണ്ടു dolby atmos ഇൽ ആണ് കണ്ടത് ... മാസ്റ്റർ വർക്ക് so far in Malayalam I felt
ഒരു കാര്യം ചെയ്യാം കുഴിയിൽ നിന്ന് ഒരു ഐറ്റം സോങ് വെക്കാം 😂👌... പിന്നേ ഒരു അഞ്ചു fight 😂😂😂😂 ... ഒരു കാര്യം ചെയ്യൂ നീ ഒരു മികച്ച സ്ക്രിപ്റ്റ് കൊടുക്ക് ചിദമ്പരത്തിന്... നല്ല കൃമി കടി ഉണ്ട് 😂😂😂👍
ഇത്രയും അഘാതമായൊരു കുഴിയിൽ വീഴുമ്പോൾ അവനെ അവിടെ ഉപേക്ഷിച്ച് പോരാത അവനെ രക്ഷിക്കാൻ കാണിച്ചല്ലോ അത് മാത്രം വിലയിയാൽ മതി കൂടുതൽ വിളമ്പി സ്വയം വില കളയണ്ട...
ഇതൊരു സംഭവത്തിന്റെ സിമ്പിൾ നരേഷൻ ആയി കണ്ടാ മതി . ഇതുകൊണ്ടു തന്നെ മിനിമം ഹിറ്റടിക്കുമെന്നു സംവിധായകനും വിചാരിച്ചിരിക്കണം. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകന് വിട്ടു കൊടുത്തതാവാം. ഭൂതവും ഭാവിയും പ്രേക്ഷകന്റേതായ രീതിയിൽ ഊഹിച്ചെടുക്കാമല്ലോ. ആര്ട്ട് വർക്കും ക്ലൈമാക്സിലെ പാട്ടു സീനും തന്നെയാണ് മികച്ചു നില്കുന്നത്.
താങ്കൾ ഉദ്ദേശിച്ച രീതിയിൽ അല്ല makers ഉദ്ദേശിച്ച രീതിയിൽ ആണ് script ചെയ്തിരിക്കുന്നത്. Cinematic drama കണ്ടാലേ connect ആവു എന്നെങ്കിൽ അത്തരം സിനിമകൾ കാണുന്നതാവും നല്ലത്. ഇത് പുതിയ ഒരു narrative ആണ്.. കഥാപാത്രങ്ങളുടെ സംഘർഷം വീണ്ടും നിങ്ങൾ കണ്ടു മനസ്സിൽ പതിഞ്ഞ അതെ പോലെ എപ്പോഴും എടുക്കേണ്ട കാര്യമില്ല
We respect your opinion, and it's wonderful that you appreciated the approach the filmmakers took with the narrative and style. Watching cinema is a subjective experience, after all. So, why should we become so irritated and intolerant when someone shares their feelings and perspectives and attempts to critically examine them? Engaging with different perspectives on artwork can be a nourishing experience. It allows us to view it from various angles and derive deeper enjoyment from it.
അങ്ങനെ ഒരു അഭിപ്രായമില്ല. പക്ഷേ, അണ്ടർഡോഗ് സ്റ്റോറിയ്ക്ക് എപ്പോളും ഒരു സ്വീകാര്യതയുണ്ട്. ഇവിടെ ഇവരുടെ ക്ളാസ് വളരെ സ്പഷ്ടമാണ്. അത് പൊതുവേ ആളുകൾക്ക് ഇഷ്ടമായെന്നു തോന്നുന്നു. അതു ചിലപ്പോൾ തെറ്റാകാം. താങ്കൾക്ക് "അങ്ങിനെ ഒരു ഓഡിയൻസ് വിശകലനത്തിനായി" ഒരു സർവേയോ മറ്റൊ ചെയ്തു നോക്കാവുന്നതാണ്.
പ്രേക്ഷകർ സ്വീകരിച്ചു എന്നത് കൊണ്ട് ഒരു സിനിമ ഇഷ്ടപ്പെടണമെന്നോ ഇഷ്ടപ്പെടരുത് എന്നോ ഇല്ലല്ലോ. നിങ്ങളുടെ റിവ്യുയിൽ പറഞ്ഞ കാരണങ്ങൾ ഉൾപ്പടെ പല കാരണങ്ങൾ കൊണ്ടും എനിക്ക് ഈ സിനിമ work ആയില്ല ശരിക്കും ബോറടിച്ചു. സുഷിൻ്റെ പാട്ടും സ്കോറും ഒരു പക്ഷെ ആദ്യമായി ഇഷ്ടമായില്ല. നിങ്ങൾക്കും പടം ഇഷ്ടമായില്ല എന്ന് മനസിലായി. അഭിവാദ്യങ്ങൾ! പ്രേഷകർ എന്ത് കൊണ്ട് സ്വീകരിച്ചു എന്നത് പക്ഷെ കുറച്ച് കൂടി ശ്രദ്ധിച്ച് ചെയ്യാം എന്ന് തോന്നി. ഏത് തരം പ്രേക്ഷകരാണ് പല സംസ്ഥാനങ്ങളിൽ ആയി കണ്ടത് എന്ന് പോലും നമ്മൾക്ക് അറിയില്ലല്ലോ. ഡാറ്റ വെച്ച് പഠിച്ചു നോക്കാവുന്നതാണ് - സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ ( qualitative) ബുക്കിംഗ് ആപുകളിലെ customer profiles ( quantitative).... സത്യത്തിൽ ഏത് age group ആണ് കൂടുതൽ കണ്ടത് എന്നൊക്കെ intresting ആയിരിക്കും. പ്രത്യേകിച്ച് ഗുണ റഫറൻസ് വർക്ക് ആയി എന്ന് വിചാരിക്കുന്ന സ്ഥിതിക്ക്. പ്രേക്ഷകർ എന്ത് കൊണ്ട് സ്വീകരിച്ചു എന്നതിന് എൻ്റെ ഊഹാപോഹങ്ങൾ പറയുന്നില്ല:)
സ്വീകരിച്ച പ്രേക്ഷകർ ഏതു ക്ലാസ്സിൽ നിന്നാണെന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ. അണ്ടർഡോഗ് സ്റ്റോറി, (ഇവിടെ അത് വർക്കിംഗ് ക്ലാസ് ആണ് ), ആളുകൾക്ക് പൊതുവേ ഇഷ്ടമാണ്. ആ ഒരു ഫാക്റ്റർ സ്വാധീനിച്ചു കാണാമെന്നല്ലേ പറയാൻ ശ്രമിച്ചത്. അതിനിപ്പോൾ സർവ്വേ ഒക്കെ നടത്തിപ്പറയേണ്ടതുണ്ടോ ?!! 😄
താങ്കൾ പറഞ്ഞത് ഒക്കെ കാണിക്കണമെങ്കിൽ ഇത് സീരീസ് ആകണം 😁അവരുടെ frienship 3 episodes... പിന്നെ ടൂർ പോക്ക് 2 എപ്പിസോഡ്... ഗുഹക് അകത്തു സൗബിൻ ഇറങ്ങുന്നത് 2 എപ്പിസോഡ് സുഭാഷിനെ കണ്ടുപിടിക്കാൻ തന്നെ 5 എപ്പിസോഡ് lol..what do u expect from 2 hour movie... 😏..and its a real life incident... Athu നടന്നത് പോലെ അല്ലെ കാണിക്കാൻ പറ്റു..
Ee paranjathu kettal serieskalil mathre ee paranja concepts okke work out aakan pattumenu thonum, pakshe oru better crafted dialogue and emotional connection audience aai buld aakan pattiyirunenkil padam kooduthal mecha pedum ennanu ee videoile take away.
this is channel is a rare find.. keep up your good work ! As you are doing analysis , instead of a review, the delay is well understood.
Thank you ❤️
വളരെ പ്രതീക്ഷയോടെ പോയി കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്'' പക്ഷേ സിനിമ വളരെയധികം നിരാശപ്പെടുത്തി.ഒരു ആവറേജ് പടമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സൗബിൻറെ അഭിനയം പരിതാപകരമായിരുന്നു. ഗുഹയുടെ സെറ്റ് ഒരുപാട് നന്നാക്കാമായിരുന്നു.ഈ റിവ്യൂ കണ്ടപ്പോഴാണ് ഇത്രയേറെ ന്യൂനതകൾ സിനിമയ്ക്കുള്ളത് മനസ്സിലാക്കാൻ സാധിച്ചത്.ഇത്രയേറെആഴത്തിലുള്ള ഒരു റിവ്യൂതയ്യാറാക്കിയ ഫ്ലിക്സ് ആൻഡ് ടോക്ക്സ് ടീമിന് അഭിനന്ദനങ്ങൾ.
In my opinion, this is the best malayalam channel on cinema/film analysis ❤
This is so accurate. The movie could have been better.
താങ്കൾ ഒരു സിനിമ എടുക്ക് 👍🏻... കാണാൻ കൊതി ആകുന്നു....
Sure. Thank you ❤
സത്യം 😂👌👌👌
മാളുട്ടി സിനിമ ഇതിലും എത്രയോ ഗംഭീരമായിരുന്നു.
Hi,
I finished watching your review on this movie. Some of the points you mentioned as cons are interesting.
1. the screen play perspective, hope you have heard about fly on the walls POV, that’s it third person objective POV. It’s suitable for suspense thriller etc. obviously there is a concealment regarding the emotions and thoughts of characters which is also a disadvantage since it creates a gap between you and the character. Then what could be the reason behind the writer to choose this POV. It’s mostly because this is a known story as it’s a survival thriller hence the only way to hold the viewers is to keep some secrecy which I believe you can understand as well.
2. Regarding pulling both the actors from the cave, it’s very childish to say that you felt like ‘kuppiyil ninnu Vanna bhootham” I felt it like a rebirth since no single person has come out of the cave before and which makes it an incredible story, and it was necessary to give that moment to the viewers.
3. I agree with rap songs since it’s definitely they related X and Y but background music, sound design I felt up to the mark.
4. Then you should have watched the interviews of real people, then you won’t have doubts regarding a. Subhash POV, Kuttans POV and the aftermath of survival. In fact I appreciate them to show the glances of subashs trauma.
And I hate you guys for criticising Kanmani anpodu songs, I believe the song and the movie is mostly the back bone of the incident and ofc the movie. There is nothing wrong criticise a movie but that should be done without moving to a bitter level since it’s the celebration of friendship then you’re free to pour your mind.
Best regards,
Divya.
Thank you for such detailed comment. It is nice that the approach of the makers worked for you. We never belittled the movie. Instead we tried to present our view because we think everyone has their right to share their views and opinions on a piece of art. Enjoying art is a subjective experience too. Therefore we don't need to 'hate others' since what worked for us didn't work for them. We believe in getting to know various perspectives so that it will only nurture us as better art lovers. Thank you. 😊
@@FlicksandTalksofc enjoying art is a subjective experience yet when you express your experience in a video, I believe we should know the difference between positive criticism and negative criticism. The person who presented the content, when he said, kuppiyil ninnu irangi Vanna bhootham, he belittled the creator with an unnecessary smile. I’m a writer as well. We get criticism still there is a way to express it since you’re talking about someone’s hardwork. Nobody is perfect in what they are doing. Artistic wisdom works when you accept this. Hope I’m not offending anyone. Good luck 🤞
Can't he smile at something he finds funny?!
@@FlicksandTalkssmile can express different shades of one’s happiness. And happiness shouldn’t be at the cost of slaying another’s happiness, yes? Let everyone to smile and make this world a better place. I’m giving a genuine smile now 😊 (ask him to smile like this, he has a bright soul)
It's fine to smile or laugh at a work without attacking the creator personally. Since you are a writer, we believe it is unnecessary to remind you that arts like satires and cartoons exist in this world. Anyway, looking at something satirically is a better response than hating people who hold different perspectives or opinions. Wish the writer in you good luck and more courage to face criticism and trolls.
As usual, review is incisive. However, since it's a true story, the creators must constrain their imagination. It's natural to approach it from a documentary perspective.
Thank you. Yes, they didn't try to surpass this limitation. Maybe, it's a creative decision.
Reviewile oru nalla bagham njan yojikunu, enniku personally conect aaya oru padam aanu, pinne viyojipulla chilathu enthanh vecha
Pattum Timeperiodum thammil ulla oru mismatch, athu enniku valare pleasing aayrnu, ippo odunna oru vibeil ulla oru paatanu, pinne ithile friendship enn concept timeless aanalo, oru newgen paatu ippozhathe pillerum aai conect cheyanula oru vazhi aairikam
Establishment of friendship, athinte avshyam illananu ente abhiprayam, oru universaly relatable aaya oru sanam annalo aa theme.
Pinne overal ithuro trip poya kadha aanu, nammal kootukarde aduthu parayunna pole aanu ee kdha avatharipiche , like many perspectives for the whole story but individual perspectives are not given imp.
Exactly what I feel.. 👍🏽
Very thoughtful review!
Thank you 🥰
"നമുക്കു "feel ചെയ്തില്ല ചെയ്തില്ല എന്ന് എന്ത് base ഇൽ ആണ് പറയുന്നത് ? കണ്ട ലക്ഷകണക്കിന് കോടിക്കണക്കിനു ആൾക്കാർക്കു തോന്നി പക്ഷെ" എനിക്ക് " തോന്നിയില്ല എന്ന് പറഞ്ഞാൽ പോരെ ?
ഞാൻ ott യിൽ ആണ് കഴിഞ്ഞ ദിവസം കണ്ടു dolby atmos ഇൽ ആണ് കണ്ടത് ... മാസ്റ്റർ വർക്ക് so far in Malayalam I felt
Thanks for the suggestion. Respect for your take on Manjummal Boys though we don't find it as a great work for many reasons. ❤️
❤
❤️
👍👍
ഒരു കാര്യം ചെയ്യാം കുഴിയിൽ നിന്ന് ഒരു ഐറ്റം സോങ് വെക്കാം 😂👌... പിന്നേ ഒരു അഞ്ചു fight 😂😂😂😂 ... ഒരു കാര്യം ചെയ്യൂ നീ ഒരു മികച്ച സ്ക്രിപ്റ്റ് കൊടുക്ക് ചിദമ്പരത്തിന്... നല്ല കൃമി കടി ഉണ്ട് 😂😂😂👍
ഇത്രയും അഘാതമായൊരു കുഴിയിൽ വീഴുമ്പോൾ അവനെ അവിടെ ഉപേക്ഷിച്ച് പോരാത അവനെ രക്ഷിക്കാൻ കാണിച്ചല്ലോ അത് മാത്രം വിലയിയാൽ മതി കൂടുതൽ വിളമ്പി സ്വയം വില കളയണ്ട...
ഇതൊരു സംഭവത്തിന്റെ സിമ്പിൾ നരേഷൻ ആയി കണ്ടാ മതി . ഇതുകൊണ്ടു തന്നെ മിനിമം ഹിറ്റടിക്കുമെന്നു സംവിധായകനും വിചാരിച്ചിരിക്കണം. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകന് വിട്ടു കൊടുത്തതാവാം. ഭൂതവും ഭാവിയും പ്രേക്ഷകന്റേതായ രീതിയിൽ ഊഹിച്ചെടുക്കാമല്ലോ. ആര്ട്ട് വർക്കും ക്ലൈമാക്സിലെ പാട്ടു സീനും തന്നെയാണ് മികച്ചു നില്കുന്നത്.
Real story anel polum ellam audiencinu connect akanennilla...eg last yr irangiya bhaside thanne movie chattambi ...ithile technical side ariyathvr ayirikum kuduthl ithine vimarshikunnth....art worku kondum direction kondum...acting wise anelum orupad orupad enik connect ayi.....pinne ellarkum ore ishtamo attitude akanennilla bt...ee revieil parayunna karynglod 80%yojiksn kazhiyunnilla ennathanu sathyam ...emotional side anel polum ath connect akuka ennath valiyoru taskaanu....climax songil emotional akanthvrayi ullavr kuravayirikum ath thanneya ee filminte vilayavum❤
താങ്കൾ ഉദ്ദേശിച്ച രീതിയിൽ അല്ല makers ഉദ്ദേശിച്ച രീതിയിൽ ആണ് script ചെയ്തിരിക്കുന്നത്. Cinematic drama കണ്ടാലേ connect ആവു എന്നെങ്കിൽ അത്തരം സിനിമകൾ കാണുന്നതാവും നല്ലത്. ഇത് പുതിയ ഒരു narrative ആണ്.. കഥാപാത്രങ്ങളുടെ സംഘർഷം വീണ്ടും നിങ്ങൾ കണ്ടു മനസ്സിൽ പതിഞ്ഞ അതെ പോലെ എപ്പോഴും എടുക്കേണ്ട കാര്യമില്ല
We respect your opinion, and it's wonderful that you appreciated the approach the filmmakers took with the narrative and style. Watching cinema is a subjective experience, after all. So, why should we become so irritated and intolerant when someone shares their feelings and perspectives and attempts to critically examine them? Engaging with different perspectives on artwork can be a nourishing experience. It allows us to view it from various angles and derive deeper enjoyment from it.
Well explained ❤❤
❤️❤️
ഈ സിനിമ സ്വീകരിക്കപ്പെട്ടത് കൂടുതലും വർക്കിംഗ് ക്ലാസ് ഓഡിയൻസിൻ്റെ ഇടയിലാണോ? അങ്ങിനെ ഒരു ഓഡിയൻസ് വിശകലനത്തിന് മാർഗങ്ങൾ ഉണ്ടോ?
അങ്ങനെ ഒരു അഭിപ്രായമില്ല. പക്ഷേ, അണ്ടർഡോഗ് സ്റ്റോറിയ്ക്ക് എപ്പോളും ഒരു സ്വീകാര്യതയുണ്ട്. ഇവിടെ ഇവരുടെ ക്ളാസ് വളരെ സ്പഷ്ടമാണ്. അത് പൊതുവേ ആളുകൾക്ക് ഇഷ്ടമായെന്നു തോന്നുന്നു. അതു ചിലപ്പോൾ തെറ്റാകാം. താങ്കൾക്ക് "അങ്ങിനെ ഒരു ഓഡിയൻസ് വിശകലനത്തിനായി" ഒരു സർവേയോ മറ്റൊ ചെയ്തു നോക്കാവുന്നതാണ്.
പ്രേക്ഷകർ സ്വീകരിച്ചു എന്നത് കൊണ്ട് ഒരു സിനിമ ഇഷ്ടപ്പെടണമെന്നോ ഇഷ്ടപ്പെടരുത് എന്നോ ഇല്ലല്ലോ. നിങ്ങളുടെ റിവ്യുയിൽ പറഞ്ഞ കാരണങ്ങൾ ഉൾപ്പടെ പല കാരണങ്ങൾ കൊണ്ടും എനിക്ക് ഈ സിനിമ work ആയില്ല ശരിക്കും ബോറടിച്ചു. സുഷിൻ്റെ പാട്ടും സ്കോറും ഒരു പക്ഷെ ആദ്യമായി ഇഷ്ടമായില്ല. നിങ്ങൾക്കും പടം ഇഷ്ടമായില്ല എന്ന് മനസിലായി. അഭിവാദ്യങ്ങൾ!
പ്രേഷകർ എന്ത് കൊണ്ട് സ്വീകരിച്ചു എന്നത് പക്ഷെ കുറച്ച് കൂടി ശ്രദ്ധിച്ച് ചെയ്യാം എന്ന് തോന്നി. ഏത് തരം പ്രേക്ഷകരാണ് പല സംസ്ഥാനങ്ങളിൽ ആയി കണ്ടത് എന്ന് പോലും നമ്മൾക്ക് അറിയില്ലല്ലോ. ഡാറ്റ വെച്ച് പഠിച്ചു നോക്കാവുന്നതാണ് - സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ ( qualitative) ബുക്കിംഗ് ആപുകളിലെ customer profiles ( quantitative).... സത്യത്തിൽ ഏത് age group ആണ് കൂടുതൽ കണ്ടത് എന്നൊക്കെ intresting ആയിരിക്കും. പ്രത്യേകിച്ച് ഗുണ റഫറൻസ് വർക്ക് ആയി എന്ന് വിചാരിക്കുന്ന സ്ഥിതിക്ക്.
പ്രേക്ഷകർ എന്ത് കൊണ്ട് സ്വീകരിച്ചു എന്നതിന് എൻ്റെ ഊഹാപോഹങ്ങൾ പറയുന്നില്ല:)
സ്വീകരിച്ച പ്രേക്ഷകർ ഏതു ക്ലാസ്സിൽ നിന്നാണെന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ. അണ്ടർഡോഗ് സ്റ്റോറി, (ഇവിടെ അത് വർക്കിംഗ് ക്ലാസ് ആണ് ), ആളുകൾക്ക് പൊതുവേ ഇഷ്ടമാണ്. ആ ഒരു ഫാക്റ്റർ സ്വാധീനിച്ചു കാണാമെന്നല്ലേ പറയാൻ ശ്രമിച്ചത്. അതിനിപ്പോൾ സർവ്വേ ഒക്കെ നടത്തിപ്പറയേണ്ടതുണ്ടോ ?!! 😄
An honest Review❤️
Thank you ❤️
താങ്കൾ പറഞ്ഞത് ഒക്കെ കാണിക്കണമെങ്കിൽ ഇത് സീരീസ് ആകണം 😁അവരുടെ frienship 3 episodes... പിന്നെ ടൂർ പോക്ക് 2 എപ്പിസോഡ്... ഗുഹക് അകത്തു സൗബിൻ ഇറങ്ങുന്നത് 2 എപ്പിസോഡ് സുഭാഷിനെ കണ്ടുപിടിക്കാൻ തന്നെ 5 എപ്പിസോഡ് lol..what do u expect from 2 hour movie... 😏..and its a real life incident... Athu നടന്നത് പോലെ അല്ലെ കാണിക്കാൻ പറ്റു..
Ee paranjathu kettal serieskalil mathre ee paranja concepts okke work out aakan pattumenu thonum, pakshe oru better crafted dialogue and emotional connection audience aai buld aakan pattiyirunenkil padam kooduthal mecha pedum ennanu ee videoile take away.
@@AlbionGame-lp5xl athu built ayath kond tganne anu ithrem alkarku connect ayath... Chilark avilla its not their problem
ഇവനൊക്കെ എന്തെങ്കിലും പറയണ്ടേ ❓😂... ചുമ്മാ ഇരുന്നു കുറ്റം പറഞ്ഞു, പൈസ ഉണ്ടാക്കുക അത്ര തന്നെ 👌
@@daffodilgirl356സത്യം 👌👌👌
റിവ്യൂവിൽ 9 മിനിറ്റ് തൽ 14 മിനുറ്റ് വരെ പറയുന്ന കാര്യങ്ങൾ അതേ പോലെ തന്നെ തിയറ്ററിൽ നിന്നും ഇറങ്ങിയപ്പോൾ തോന്നിയിരുന്നു.
Review 👌
Thank you ❤️
ഇവൻ എന്തു തേങ്ങയാ ഈ പറയുന്നെ.
😂😂😂.....pulli ee 1.5k ivecv ivide kidann chilachayh kond 200cr thazhek poran pokunnilla padam iniyum Odum...❤❤❤....pulli enganelum jeevikatte...vitt kala😂😂
ഹഹഹഹ ഇയ്യാൾ ഒരു സിനിമ ചെയ്യാമോ വെറുതെ ഒന്ന് കാണാനാ...
Ninte budhiku lesham poraymayund.. Athu konda ninaku pala perspectives um ninaku manasilakathae poyathu.. Poyi paniyeduthu jeevikeda.. Ariyatha karyangal il abhiprayam parayan nilkaruthu..
❤