How a Pure Gangster Comedy Became a Surprise Family Hit? Breaking Down 'Aavesham' - Malayalam Review

Поделиться
HTML-код
  • Опубликовано: 15 сен 2024
  • This video dives into the surprising success of the film "Aavesham," an out-and-out gangster comedy that somehow became a family favourite. We'll break down the reasons behind this unexpected crossover appeal, analysing the story, humour, and themes that resonated with audiences of all ages. Was it the quirky characters? The surprisingly heartwarming moments? Or maybe it's something else entirely? Tune in to find out!
    ഒരു ഗ്യാങ്സ്റ്റർ ചിത്രമായ ‘ആവേശം’ പ്രായഭേദമില്ലാതെ എല്ലാവരെയും ആകർഷിച്ച എന്റർടെയ്നർ ആയി മാറിയതെങ്ങനെയെന്ന് പരിശോധിക്കുകയാണ് ഈ വീഡിയോ. ഈ അപ്രതീക്ഷിത വിസിബിലിറ്റിക്ക് പിന്നിലെ കാരണങ്ങൾ സിനിമയുടെ കഥാപരിസരവും പ്രമേയവും മുൻനിർത്തി പരിശോധിക്കുകയാണിവിടെ. ഏതൊക്കെയാണ് ഈ ഘടകങ്ങൾ? ഫഹദ് ഫാസിലിന്റെ രംഗണ്ണനെ പോലെയുള്ള തനിമയുള്ള കഥാപാത്രങ്ങളാണോ? നർമമാണോ? ജിത്തു മാധവന്റെ ആദ്യ ചിത്രമായ ‘രോമാഞ്ച’ത്തിലേത് പോലെയുള്ള രസകരമായ മുഹൂർത്തങ്ങളാണോ? നമുക്കൊരുമിച്ചു കണ്ടെത്താം…
    #flicksandtalks #fahadhfaasil #avesham #malayalammovie #malayalammoviereview
    ─────────────────────
    TOOLS USED:
    Camera: Sony Alpha A7IV
    Lens: Sony FE 70-200mm F2.8 GM II
    Mic: Rode Wireless GO II
    Editor: DaVinci Resolve 18
    ─────────────────────
    SUBSCRIBE to Flicks and Talks RUclips channel! ►► / @flicksandtalks
    - Join us on Social Media! -
    Instagram ►► / flicksandtalks
    Facebook ►► / flicksandtalks

Комментарии • 34

  • @FlicksandTalks
    @FlicksandTalks  4 месяца назад +1

    Check out the blog post we have mentioned in the video: budhawalks.wordpress.com/2024/05/01/ranga-vere-level-character-detailing-by-jithu-madhavan/

  • @sreejithpm7371
    @sreejithpm7371 4 месяца назад +10

    നിങ്ങൾ കാണാതെ പോയ ഒരാംഗിൾ ആയി എനിക്ക് തോന്നിയത് രംഗയെ ആർക്കും ഇഷ്ടം അല്ല എന്നുള്ളതാണു. രംഗയുടെ ജീവിതത്തിലുട നീളം ആരും രംഗയെ ഇഷ്ടപ്പെടുന്നില്ല..'അമ്മ പോലും..പകരം രംഗയെ എല്ലാവർക്കും പേടിയും ആണ്. ഈവൻ അമ്പാനു പോലും. രംഗ പറയുന്നുണ്ട് ഇൻസ്റ്റാഗ്രാമിൽ പോലും രംഗയെ ആർക്കും ലൈക്ക് ഇല്ലെന്നു. ആ ഒരു സ്പേസ് ലേക്കാണ് രംഗയെ ഇഷ്ടപ്പെട്ടു കൊണ്ടു 3 പിള്ളേര് കടന്നു വരുന്നത് ( അവരുടെ ലക്ഷ്യം വേറൊന്ന് ആണെങ്കിൽ കൂടിയും )...ഇവിടെയാണ് hook...ബാക്കി എല്ലാം വരുന്നത് പിന്നീട് അല്ലേ...

  • @shehi_art
    @shehi_art 4 месяца назад +1

    Nice review. രംഗൻ ആറാടിയത് കൊണ്ട് മുഴുവനും കണ്ടിരുന്നു. Supporting cast ൻ്റെ "ആവേശം" element consistent ആയിരുന്നില്ല എന്ന് തോന്നി.
    കളർ പാലറ്റ് നല്ല ഭംഗിയുണ്ടായിരുന്നു സിനിമയിൽ ഉടനീളം. Fafa ടെ costume and the transition at the end was spot on. ❤

  • @gauthamshanker620
    @gauthamshanker620 4 месяца назад

    Aavesham video innu thanne ningal upload cheythath nannay .. ee review kand re-watch cheyan mood aay, and ott il innu thanne aan release um :D

  • @gemgeorge1012
    @gemgeorge1012 4 месяца назад

    Shammi shade koduthala….

  • @mytreasureworld
    @mytreasureworld 4 месяца назад

    Nice review 😍

  • @user-zu1wz1ct3e
    @user-zu1wz1ct3e 4 месяца назад

    ആവേശം ഒട്ടും ചോരാതെയുള്ള റിവ്യൂ.❤

  • @euginrobinson
    @euginrobinson 4 месяца назад +1

    Nice Discussions, but not Jonner, it is Jhonra.....

  • @sumanthsudhakar3317
    @sumanthsudhakar3317 3 месяца назад

  • @aparnaradhakrishnan5152
    @aparnaradhakrishnan5152 4 месяца назад

    കൊള്ളാം ❤

  • @d...........r9499
    @d...........r9499 4 месяца назад

    അവതരണം സൂപ്പർ ഒരു പത്തുമിനിട്ടിൽ ഒതുക്കിയാൽ നന്നായിരിക്കും

  • @dreamreelschannel
    @dreamreelschannel 4 месяца назад

    ആവേശം ❤

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 4 месяца назад

    🥰

  • @simplymad1000
    @simplymad1000 4 месяца назад +1

    നിങ്ങൾ വിട്ടുപോയത് vinayak shashi kumar ൻ്റെ വരികളാണ്. പാട്ടുകളും പാട്ടുസീനുകളും അമ്പാനും (കഥ പറയൽ, തോക്ക് സീൻ) ആണ് ശരിക്കും സ്പൂഫ്

  • @kunnathu_
    @kunnathu_ 4 месяца назад

    Innale kande ullu. OTT knnude kananam ❤😊

  • @rhwithwikms
    @rhwithwikms 4 месяца назад +3

    ഇങ്ങനെ റിവ്യു വൈകിക്കല്ലേ അബാനെ ... ഇതൊക്കെ ശ്രദ്ധിക്കണ്ടേ..

    • @FlicksandTalks
      @FlicksandTalks  4 месяца назад

      ഇല്ലഡാ മോനേ! 🥰😍

  • @yahiya1987
    @yahiya1987 4 месяца назад

    ❤️

  • @sreelalsivan9174
    @sreelalsivan9174 4 месяца назад

    👍🏻

  • @AbhiJithpyd
    @AbhiJithpyd 4 месяца назад

    ❤❤❤❤

  • @jayasreeavpoolit3002
    @jayasreeavpoolit3002 4 месяца назад

    👍

  • @jithingkoothali
    @jithingkoothali 4 месяца назад

  • @imthyazpp9128
    @imthyazpp9128 4 месяца назад

    Nalla kallukudiyan aavam

  • @cvabhijith1366
    @cvabhijith1366 4 месяца назад

    ഗുഡ്ഫെല്ലാസ് പറഞ്ഞത് സ്ക്രിപ്റ്റഡ് അല്ലെങ്കിൽ കടവുള്ക്ക് 10/10.

  • @ambily.c.r
    @ambily.c.r 4 месяца назад

    ❤❤

  • @pachuskaleidoscope4883
    @pachuskaleidoscope4883 4 месяца назад

    ❤❤❤