പുറമേ നിൽക്കുന്നവന്റെ മുതലക്കണ്ണുനീർ വേണ്ടാ....❌❌❌

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 50

  • @sindhuammavlogs2466
    @sindhuammavlogs2466 Месяц назад +17

    മിനി ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാകുന്നത് ആർക്കും ഒരു നന്മയും ചെയ്യാൻ പാടില്ല🙏 ചെയ്താൽ ഫലം ഇതൊക്കെ ആയിരിക്കും പാവം ഒരു മനുഷ്യൻ ആണ് മനാഫ് എന്ന് ഓരോ ദിവസവും തെളിഞ്ഞു കൊണ്ടിരിക്കുകയാണ് 🙏 ആ മനുഷ്യനെ ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏 എത്രയൊക്കെ ആരൊക്കെ പറഞ്ഞാലും അർജുന്റെആത്മാവ് ഇതൊക്കെ കാണുന്നുണ്ടെങ്കിൽ വിഷമിക്കും ഉറപ്പ്🙏

    • @ancyjaison144
      @ancyjaison144 Месяц назад +2

      ആർക്കും സഹായം ചെയ്യാൻ പാടില്ല എന്ന് പറയാൻ പറ്റില്ല. നമ്മൾ മനുഷ്യർക്ക് പരസ്പരം സഹായിച്ചും ഉപകാരം ചെയ്തുമല്ലേ ജീവിക്കാൻ പറ്റൂ

    • @sindhuammavlogs2466
      @sindhuammavlogs2466 Месяц назад

      ​@@ancyjaison144ആർക്കും ഉപകാരം ചെയ്യരുത് എന്നല്ല ഉദ്ദേശിച്ചത്🙏 ഓരോ നന്മകളും ചെയ്യുമ്പോൾ ഇങ്ങനെ ഓരോ കാഴ്ചകൾ കാണുന്നതിനെയാണ് പറഞ്ഞത് 🙏 നല്ല മനസ്സുള്ളവർ ഇനിയും വീണ്ടും നന്മകൾ ചെയ്തുകൊണ്ട് തന്നെയിരിക്കും 🙏 ആ മനുഷ്യൻ വ്യക്തമായി എത്രയോ തവണ പറഞ്ഞു കഴിഞ്ഞു അവർ എന്നെ എന്തുപറഞ്ഞാലും ഞാൻ അവരെ തള്ളിപ്പറയില്ല എന്ന് 🙏 അതാണ് പറഞ്ഞത് നന്മകൾ ചെയ്യുന്നവർ എന്നും നന്മകൾ ചെയ്തുകൊണ്ടിരിക്കും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഇങ്ങനെ നമുക്ക് ഓരോ ദ്രോഹവും ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും 🙏🙏🙏 നമ്മുടെ കണ്ണിൽ ഒരു കരട് പോയാൽ പോലും നമുക്ക് മറ്റൊരാളുടെ സഹായം ആവശ്യമാണ് ഈ ലോകത്ത് 🙏

    • @ancyjaison144
      @ancyjaison144 Месяц назад +1

      ​@@sindhuammavlogs2466correct ❤️

    • @sindhuammavlogs2466
      @sindhuammavlogs2466 Месяц назад +3

      മിനി പുതിയൊരു വീഡിയോ വന്നിട്ടുണ്ട് മനാഫിക്കയും അർജുന്റെ അനിയനും അർജുന്റെ അളിയനും ഒക്കെ ഒരേ ഫ്രെയിമിൽ🙏 സത്യം പറഞ്ഞാൽ മനസ്സ് നിറഞ്ഞു ആ കാഴ്ച കണ്ടപ്പോൾ കാരണം ഇത്രയൊക്കെ പറഞ്ഞെങ്കിലും ആ മനുഷ്യൻ അവരെ തള്ളി പറഞ്ഞില്ല അവരുടെ തെറ്റ് അവർക്കും മനസ്സിലായി അവരെ ചേർത്തു പിടിച്ചു 🙏 മനുഷ്യരല്ലേ ചിലപ്പോൾ ഒരു വാക്കുകൊണ്ടൊക്കെ തെറ്റുപറ്റാം 🙏 പക്ഷേ അതിനെയൊക്കെ വളച്ചൊടിച്ച് വേറെ ഉള്ള അർത്ഥങ്ങൾ ആക്കുന്നതാണ് കുഴപ്പം 🙏 ശരിക്കും അർജുനെ കാണാതായപ്പോൾ മുതൽ ശരിക്കും വേദനിച്ച നിമിഷങ്ങൾ ഉണ്ട് 🙏 പക്ഷേ ബോഡി കിട്ടി ഒന്ന് ശാന്തമാകുന്നതിനുമുമ്പ് ഇങ്ങനെയുള്ള കുറെ കാഴ്ചകൾ കാണുകയും അറിയുകയും ചെയ്തപ്പോൾ ഉള്ളിൽ നിറയെ വേദനയായിരുന്നു 🙏 എന്തായാലും അർജുന്റെ ആത്മാവ് സ്വർഗത്തിൽ ഇരുന്ന് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും 🙏🙏 സത്യത്തിൽ നമ്മുടെ ആരെല്ലാമോ ആയിക്കഴിഞ്ഞു ഇവരെല്ലാവരും🙏🙏

    • @minisebastian7451
      @minisebastian7451  Месяц назад +1

      @@sindhuammavlogs2466 ഞാനും കണ്ടിരുന്നു ....♥️♥️♥️ ഒരുപാട് ഒരു പാട് സന്തോഷമായി ...🥰🥰🥰

  • @rigman4k319
    @rigman4k319 Месяц назад +1

    എൻറെ ഫ്രണ്ട് ശിവൻ ഉണ്ട് അവന്റെ അമ്മ ആറന്മുള അമ്പലത്തിൽ പോയിട്ട് മരിക്കുന്നവരെ എനിക്കുവേണ്ടി പ്രാർഥിക്കും അതുകൂടാതെ ഞങ്ങൾ എത്രയോ നല്ല രീതിയിലാണ് ജീവിക്കുന്നത്.

    • @minisebastian7451
      @minisebastian7451  Месяц назад

      ശരിയാണ് .... അതുപോലുള്ള ഒരുപാട് ആളുകൾ ഉണ്ട്.👍👍

  • @Montreal1999
    @Montreal1999 Месяц назад +4

    Manaf❤🔥well said mini

    • @ancyjaison144
      @ancyjaison144 Месяц назад +2

      എവിടാരുന്നു? കണ്ടിട്ട് ഒത്തിരി ആയല്ലോ ❤️

    • @minisebastian7451
      @minisebastian7451  Месяц назад

      @@Montreal1999 yes dear ♥️♥️♥️🥰

    • @Montreal1999
      @Montreal1999 Месяц назад +1

      ​​​​@@ancyjaison144 Kerala poyirunnu. so busy ayi poyi

  • @min2min311
    @min2min311 Месяц назад +10

    എന്റെ പൊന്നു സ്ത്രീയേ മനാഫ് എന്ന മനുഷ്യൻ ഒരു കോടീശ്വരനാണ്. മനാഫിന് യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കണ്ടേ ഗതികേട്
    ഇല്ലെന്നെങ്കിലും അറിയൂ. വിവരക്കേട് വിളിച്ചു പറയാതെ കഷ്ടം തന്നെ.

  • @shamnaasshibu6711
    @shamnaasshibu6711 Месяц назад +3

    Well said.,.... 🔥🔥

  • @sarithak6760
    @sarithak6760 Месяц назад +4

    എഞരു മണ്ടത്തരം ആണ് ആ സ്ത്രീ പറയുന്നത് പിന്നെ മനാഫ് നെ പറ്റി ഇങ്ങനെ പറഞാൽ അവരെ തലയിൽ ഇടി തീ വീഴും 🙏. മിനി 👍👍👍👍🥰❤️

    • @minisebastian7451
      @minisebastian7451  Месяц назад

      @@sarithak6760 yes..👍👍👍👍♥️♥️♥️🙏🙏🙏🙏🥰🥰

  • @malumalu5157
    @malumalu5157 Месяц назад +3

    🎉 👍👍

  • @sar-x4l
    @sar-x4l Месяц назад +2

    മനാഫ് ഒരു പാവം മനുഷ്യനാണെന്ന് അയാളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട്.പക്ഷെ ഇവിടെ അർജുനെ ജീവനോടെ തിരിച്ചു കിട്ടുകയൊന്നുമല്ല ചെയ്തത്..അഴുകിയ ശരീര ഭാഗങ്ങൾ ആണ് കിട്ടിയത്.....അതും എത്രയോ പേരുടെ ജീവൻ നോക്കാതെ വെള്ളത്തിൽ മുങ്ങിയുള്ള പരിശ്രമം കൊണ്ടാണ്....എന്ത് തന്നെ ആയാലും നഷ്ടം കുടുംബത്തിന് തന്നെയാണ്.ആ time മുതൽ ഒരു മനുഷ്യനെ hero പരിവേഷം ചാർത്തികൊടുത്ത് , അയാൾ അർജുൻ്റെ കുടുംബത്തിന് ഗുണമാകുന്ന രീതിയിൽ അതിവൈകാരികമായ രീതിയിൽ പല പ്രസ്താവനകൾ നടത്തി....മരണപ്പെട്ടതിന് ശേഷവും ഇങ്ങനെ തൻ്റെ കുടുംബത്തിലെ ഒരാളെ കുറിച്ച് ഇങ്ങനെ പ്രസ്താവനകൾ നടത്തുന്നതും ആകുടുംബത്തിന് എതിരെയുള്ള സോഷ്യൽ മീഡിയ ആക്രമണവും ആകുടുംബത്തിൻ്റെ അഭിമാനത്തെ ബാധിച്ചിട്ടുണ്ടാകാം... മാധ്യമങ്ങൾ മനാഫിനെ ബലിയാടാക്കുകയാണ് ചെയ്യുന്നത്..കഴിയുന്നതും ആർക്കും ഇൻ്റർവ്യൂ കൊടുക്കാനൊന്നും പോകാത്തതാണ് നല്ലത്....പരസ്പര തെറ്റിദ്ധാരണ മാറി എന്നറിഞ്ഞതിൽ സന്തോഷം..എന്നിട്ടും അത് close ചെയ്യാതെ വീണ്ടും മാധ്യമങ്ങൾ വീണ്ടും negative കമൻ്റ്സ് ഉണ്ടാക്കി കൊടുക്കാൻ ആnews തന്നെ പലരീതിയിൽ കൊടുക്കുന്നുണ്ട്...

  • @bindhupradeep6529
    @bindhupradeep6529 Месяц назад +2

    Super mole❤❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  Месяц назад

      @@bindhupradeep6529 tku dear ♥️♥️♥️♥️♥️♥️♥️♥️♥️

  • @rigman4k319
    @rigman4k319 Месяц назад +2

    സ്ത്രീ പറയുന്നതൊന്നും മലയാളി കേൾക്കൂല്ല.

  • @ancyjaison144
    @ancyjaison144 Месяц назад +3

    ഒരാൾ മരിച്ചാൽ സ്വന്തം വീട്ടുകാർക്ക് തന്നെയാണ് വേദനയും നഷ്ടവും. പക്ഷേ മറ്റുള്ള മനുഷ്യരും ഹൃദയമുള്ളവർ ആണ്. അപ്പോൾ സ്വാഭികമായും മറ്റൊരാളുടെ വേർപാടിലും ദുഃഖത്തിലും നമുക്കും ദുഃഖമുണ്ടാകും. അങ്ങനെ അല്ലാത്തവരെ ഹൃദയ ശൂന്യർ എന്നേ പറയാൻ പറ്റൂ. മനാഫിനെ ആക്ഷേപിക്കുന്ന ഈ പുള്ളിക്കാരി ആ വിഭാഗത്തിലെ പെടു. ഹൃദയത്തിന്റെ സ്ഥാനത്ത് കരിങ്കല്ല് ചുമന്ന് നടക്കുന്നു. ചേച്ചി സ്വന്തം കാര്യം സിന്ദാബാദ്‌ നിലപാടാണ്

  • @rigman4k319
    @rigman4k319 Месяц назад +1

    ഒരു പട്ടിണി കിടന്നിട്ടുണ്ട് ഞാൻ കിടന്നിട്ടുണ്ട്.

  • @shobhasoman7118
    @shobhasoman7118 Месяц назад +1

    ❤❤❤❤❤🙏🙏🙏

    • @minisebastian7451
      @minisebastian7451  Месяц назад

      @@shobhasoman7118 ♥️♥️♥️♥️♥️♥️♥️🥰🥰🥰

  • @rigman4k319
    @rigman4k319 Месяц назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @minisebastian7451
      @minisebastian7451  Месяц назад

      @@rigman4k319 🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌

  • @SnaknChill
    @SnaknChill Месяц назад +2

    ആ സ്ത്രീ ഏതാ എന്തൊരു വിവരക്കേടാ അവരു പറയുന്നത്. മനാഫ് എന്ന മനുഷ്യൻ എങ്ങനാ അർജുന് പുറമേന്നൊരുത്തൻ മാത്രമാകുന്നത് ..ഒന്നു മല്ലെങ്കിലും ആ മനുഷ്യന്റ്റെ കമ്പിനിയിലെ ഒരു സ്റ്റാഫല്ലേ അർജുൻ .ആ ഒരു ഉത്തരവാദിത്തം ഉണ്ടാകില്ലേ..ഒരു കാര്യം മനസിലായി ആ ചേച്ചിയുടെ വീട്ടിലോ സ്ഥാപനത്തിലോ ജോലി ചെയ്യുന്ന ആർകേലും വല്ലതും പറ്റിയാൽ ആ ചേച്ചി തിരിഞ്ഞു നോക്കത്തില്ല. അതുറപ്പ്.മനുഷ്യത്വം എന്നൊരു സാധനമുണ്ടു ചേച്ചി മനുഷ്യർക്ക്..ചേച്ചിയ്ക്കതില്ലായിരിയ്ക്കും..പറഞ്ഞിട്ടു കാര്യമില്ല അതു ജന്മം കൊണ്ടേ ഉണ്ടാകുന്നതാ

  • @rigman4k319
    @rigman4k319 Месяц назад +2

    എത്ര ഹിന്ദുക്കളുടെ കുടുംബത്തെ ഞാൻ രക്ഷപ്പെടുത്തി ഇവരാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്

  • @naushadrahman2336
    @naushadrahman2336 Месяц назад +3

    യൂ ടുബിൽ നിന്നും ഭീക്ഷയായി കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റുന്ന ആ അമ്മച്ചിക്ക് അങ്ങനെ തോന്നു

    • @SijiRoy-v3z
      @SijiRoy-v3z Месяц назад +1

      മിനി മാല Super da😘....

    • @minisebastian7451
      @minisebastian7451  Месяц назад

      @@naushadrahman2336 yes 👍👍👍👍👌👌

    • @minisebastian7451
      @minisebastian7451  Месяц назад

      @@SijiRoy-v3z tku...da ..♥️♥️🥰🥰