Это видео недоступно.
Сожалеем об этом.

അഷ്ട മംഗല, താംബൂല പ്രശ്നങ്ങൾ ലഘു വിവരണം (Ashtamangala and Thamboola Prasnam explanation )

Поделиться
HTML-код
  • Опубликовано: 17 ноя 2021

Комментарии • 41

  • @vijayakumarnair8965
    @vijayakumarnair8965 2 года назад +16

    Whatsappൽ കൂടിയും RUclips വഴിയും പ്രവീൺ ജി തരുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ്. അതിനു അദ്ദേഹത്തോട് ഉള്ള കൃതജ്ഞത ഇവിടെ അറിയിക്കുന്നു.

  • @harishkumar-oc4nn
    @harishkumar-oc4nn 5 месяцев назад +1

    ഹരിഓം 🙏തിരുമേനി നല്ല അറിവാണ് നൽകിയത് 🙏

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH 2 года назад +5

    Super brother thank you waiting for next vedio

  • @rajeshn33
    @rajeshn33 2 года назад +3

    Excellent

  • @krishnanacharimv9172
    @krishnanacharimv9172 2 года назад +1

    നല്ല അറിവ് തന്നതിൽ നന്ദി സാർ

  • @pramodqtr9592
    @pramodqtr9592 2 года назад +1

    Namskaram Thirumeni 🙏🙏🙏

  • @sivadasanpn299
    @sivadasanpn299 2 года назад +1

    thank u sir, for your great effort and open mind.

  • @amalkv549
    @amalkv549 2 года назад +2

    Thanks sir

  • @prasanthk2478
    @prasanthk2478 2 года назад

    NAMASTHEA Thirumeni

  • @viswambharann9514
    @viswambharann9514 2 года назад +3

    തിരുമേനി വിവാഹ പൊരുത്തത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ചൊവ്വാദോഷം പോലുള്ള അന്ധവിശ്വാസം ആളുകൾക്ക് ഒരു അറിവുകിട്ടിയാൽ ഉപകാരമാകും

  • @kreb6083
    @kreb6083 2 года назад +1

    हरी ॐ नारायणाय 🌷

  • @madhusoodanankt3882
    @madhusoodanankt3882 2 года назад +1

    🙏🙏🙏👍

  • @unnikrishnanparayath2506
    @unnikrishnanparayath2506 2 года назад +1

    🙏🙏🙏

  • @sreekumarpattathil2201
    @sreekumarpattathil2201 2 года назад +2

    തിരുമേനി കടവലൂർ അനോന്യം ത്തിന്റെ ഒരു വിവരണം തരുമോ 🙏

  • @veekay2254
    @veekay2254 2 года назад +3

    ഈ മേഖലയിലെ 5% വഞ്ചനാപരമായ പ്രവർത്തനങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു ..
    അപോഴും 94% അവശേഷിക്കുന്നു

  • @nithins3738
    @nithins3738 2 года назад

    👌👌👌👌

  • @noufalnappy2705
    @noufalnappy2705 2 года назад +4

    താംബൂലം പ്രശ്നം നോക്കാൻ എത്ര പൈസ വരും ഏകദേശം

  • @AnishKumarSasthamcotta
    @AnishKumarSasthamcotta 2 года назад

    തിരുമേനിയുടെ മൂന്നാം ഭാവത്തിൽ വ്യാഴം നിൽക്കുന്നു or ദൃക്‌ഷ്ടി ചെയ്യുന്നു or മൂന്നാം ഭാവധിപൻ വ്യാഴം ആകുന്നു.

  • @abhinandacharya4714
    @abhinandacharya4714 2 года назад +3

    Sir, വൈദിക പൂജാ സമ്പ്രദായo എങ്ങനെയാണ്. അത് തന്ത്ര സമ്പ്രദായം ആയിട്ട് എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. വൈദിക പൂജാ സമ്പ്രദായത്തിൽ ഉള്ള ക്ഷേത്രങ്ങളിൽ ബലിക്കല്ലുകൾ മുതലായവ എന്തെങ്കിലും വ്യത്യാസം ഉണ്ടോ. ഇത്തരം വേറെ എന്തെങ്കിലും പൂജാ സമ്പ്രദായങ്ങൾ ഉണ്ടോ? ഒന്ന് പറഞ്ഞുതരാമോ

    • @pratheepkumar1216
      @pratheepkumar1216 Год назад

      പക്ഷേ, ദക്ഷിണാമൂർതതി...കാണുന്നു. ..

    • @pratheepkumar1216
      @pratheepkumar1216 Год назад

      അതിരാത്ര യാഗ ശാലകളിൽ....ത്ശൂർ, കിഴക്കചേരി, പാഞാൾ....etc

  • @mangalpady
    @mangalpady 2 года назад

    Great work sir you have guided us very beautiful way, Can you mention a good Kaniyan to explain my horoscope. Am from Mangalore. If you cant reveal here you can mail me his name (name the Kaniyan in Kasaragod or Kannur District) Thanking you

  • @d.dgroupchannel8626
    @d.dgroupchannel8626 Год назад

    താബൂല പ്രശ്നം എങ്ങനെയാണ് അറിയുന്നത് എന്നുള്ള ഒരു വീഡിയോ ചെയ്യണേ

  • @anilkumar-wt4ct
    @anilkumar-wt4ct 2 года назад +3

    ഇന്ന് കേരളത്തിലുളളതിൽ അങ്ങയ്ക്കറിയാവുന്നതിൽ ആരാണ് അഷ്ടമംഗല്ല്യ ദേവപ്രശ്നത്തിൽ ഉത്തമൻ.അദ്ദേഹത്തെ കോൺടാക്ട് ചെയ്യാനുളള നമ്പർ ഒന്നു പറയാമോ

    • @karyattukaradevotees9117
      @karyattukaradevotees9117 2 года назад +2

      പട്ടാമ്പി ആമയൂർ വേണുഗോപാൽ പണിക്കർ നല്ല സ്വാതികനായ ജ്യോതിഷിയാണ് , നല്ല അറിവും ഉണ്ട്.

  • @Sivakumar-kw4fc
    @Sivakumar-kw4fc 2 года назад +1

    ഒറ്റപ്പാലം എവിടെ ആണ് വീട്. ഞാൻ ഒറ്റപ്പാലം ആണ്

  • @jesskmon7169
    @jesskmon7169 2 года назад +2

    ഗോചരം എന്നാൽ ദൃഷ്ടിയിൽ പെടാത്ത വസ്തുതകൾ എന്നാണ്. .

  • @vinayanvinayanm367
    @vinayanvinayanm367 10 месяцев назад

    തിരുമേനി മന്ത്രികം അറിയോ

  • @jayarajjayaraj2212
    @jayarajjayaraj2212 2 года назад +1

    🙏🏽 അഷ്ടമംഗലം എന്ന് പേര് വരാനുള്ള കാരണം എന്ന് വിശദീകരിക്കാമോ 🙏🏽

  • @kriishdesmond9632
    @kriishdesmond9632 Год назад

    Hi Sir. Do you teach online ?

  • @srikshetrakulthesri5479
    @srikshetrakulthesri5479 2 года назад

    Hello

  • @prasadkumarm.r4300
    @prasadkumarm.r4300 Год назад

    ഒരു ക്ഷേത്രത്തിൽ എപ്പോഴാണ് ഒരു പ്രശ്ന ചിന്തയുടെ ആവിശ്യം എന്ന് വിശദിക്കരിക്കാമോ?

    • @rkplackalindia9035
      @rkplackalindia9035 10 месяцев назад +3

      12 വർഷത്തിൽ ഒരു പ്രാവശ്യം

    • @prasadkumarm.r4300
      @prasadkumarm.r4300 10 месяцев назад

      @@rkplackalindia9035 Thanks

  • @HarishKumar-zx2dw
    @HarishKumar-zx2dw Год назад

    സാർ പൂർണ്ണമായ് അറിവില്ലാതെ ഈ പറയുന്നതിന് എന്തു പ്രസക്തി ?

  • @kannanvr571
    @kannanvr571 Год назад

    എന്താണ് ഇത് ഇങ്ങനെ പറിഞ്ഞ ആർക്കും ഒരു കുഴപ്പമില്ല പറയണം

  • @shajikdch6098
    @shajikdch6098 2 года назад

    ഇതെല്ലാം ശുദ്ധ തട്ടിപ്പാണ് എന്റെ കുടുംബ ക്ഷേത്രത്തിൽ ഒരു സ്വർണ്ണ പ്രശ്നം വെച്ചു ചാർത്ത് കൊടുത്ത് കുറ്റി അടിക്കാൻ മറ്റൊരു പ്രശസ്ത നെ കൊണ്ടുവന്നപ്പോൾ അദ്ധേഹം പറഞ്ഞത് കുറ്റി അടിക്കാൻ പറ്റില്ല പ്രശ്നവിധി തെറ്റാണെന്നാണ് അതോടെ എല്ലാവർക്കും ഇതിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ക്ഷേത്രം പഴയപടി ജീർണാവസ്ഥയിൽ ഇരിക്കുകയും ചെയ്യുന്നു

    • @lakshmi3611
      @lakshmi3611 Год назад +2

      നിങ്ങൾ സമീപിച്ച വ്യക്തികളുടെ അഭിപ്രായ വ്യത്യാസം കൊണ്ട് ഒരു ശാസ്ത്രം പൂർണമായും തട്ടിപ്പാണെന്നു പറയണ്ട..... മനുഷ്യനാണ് പരിമതികൾ ഉള്ളത്

  • @asokankalarikkal762
    @asokankalarikkal762 2 года назад +1

    വലിച്ചു നീട്ടല്ലേ സാമി

  • @preethynarendran5863
    @preethynarendran5863 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏