പ്രേതവും പ്രേതവേർപാടും (pretham and Prethaverpadu) ഭാഗം 1

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 36

  • @powelpearl7223
    @powelpearl7223 2 года назад +4

    Good to see you, thirumeni came on RUclips after a little time. Your videos are good and informative. Even though I am a Christian, I believe more in Hindu culture, vedas, inner and divine knowledge in it, mantras, thanthric and occult practices and ancestors worship. Good explanation, go ahead

  • @prasadramanathan5075
    @prasadramanathan5075 2 года назад

    Wonderful presentation. Thank u very much. I am a Melsanthi in a Shiva temple and I had lot of doubts on the subjects. Your several presentation on thilahomsm, Narasimha homam etc removed myths from the mind, yet anxiously waiting for ur second series on pretha verpatu and it's allied rituals. Thank u very much once again.

  • @geethasantosh6694
    @geethasantosh6694 2 года назад +1

    Very good presentation and very good topic 👌👌🙏🙏

  • @radhakrishnanpanicker788
    @radhakrishnanpanicker788 2 года назад +4

    സുഹൃത്തേ, പ്രേതം എന്നാൽ അപ്സംജ യാണ്. ഇനിമുതൽ നാം ഈ വാക്ക് വർജ്ജിക്കണം. നിങ്ങളും പ്രേതം അല്ലെ? എന്റെ അമ്മ മരിച്ചു അവരെ പ്രേതം എന്ന് വിളിക്കാൻഎങ്ങിനെ സാധിക്കും? പുരാതന കാലത്തെ തെറ്റായ കാര്യങ്ങൾ ഇന്നും പിന്തുടരുന്നു. കൃത്യമായ പേര് Disembodied Beings അഥവാ അശരീരർ എന്നാകുന്നു. ഇതിനു കാരണം, പഞ്ചകോസ thathvamanu. അന്നമയ, pranamaya, മനോമയ, വിജ്ഞാനമയ, ആനന്ദമയ,
    എന്നിവ,. ഭാഗികമായി, ഇത്തരം എനർജി ബോഡിസ് നെ ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. Photograph ധാരാളം. ലഭ്യമാണ്. കൂടാതെ ഇന്ന് ആശരീരരെ മറ്റൊരു parimana ലോകത്തിൽ നിന്ന് ( Higher Dimensional എനർജി Worlds) ഇൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ഇലക്ട്രോണിക് equipments ഉണ്ട്‌. Interfimensional ട്രാൻസ്‌കമ്മ്യൂണിക്കേഷൻ Equipents. കോൺസ്റ്റന്റിനെ Raudive enna parapsychologist record ചെയ്ത 10000 ഇൽ പരം EVP വോയ്‌സ്‌സ് ( ആശരീരികൾ ) ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചു.400 പേരുടെ ( parapsychologists, mediums, physicicts, electronic എക്യുഐപിമെന്റ് experts ഈ research ടീം ഇൽ ഉണ്ടായിരുന്നു. വർഷം.1965 ഇൽ. പിന്നീട് ഗവേഷണത്തിന്റെ പെരുമഴ തന്നെ ഉണ്ടായി. ഇന്ന് വളരെ adavanced ഉപകരണമുണ്ട്. Mobile പോലെ
    . ഉള്ള equipment ഉപയോഗിച്ച് ദേഹവിയോഗം ( മരണം തെറ്റായ വാക്ക്, കേട്ടോ ) ഉണ്ടായവരുമായി രണ്ടു മൂന്നു ദിവസത്തിനകം സംസാരിക്കാം! ഫോട്ടോസ്, ശബ്ദങ്ങൾ എല്ലാം ലഭിക്കും. കേരളക്കരുതൊന്നും അറിയാറില്ലല്ലോ. Dr.Raymond മൂഡി വികസിപ്പിച്ച Psychomanthium എന്ന ദർപ്പണ സംവിധാനം ആശരീരടെ Etherial Body നിങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നുണ്ട്. America യിൽ മാത്രം 300 centres ഉണ്ട്, ഇത്തരം equipents ഉള്ളത്. മറ്റനേകം systems ഉണ്ട്‌. Evidence based ഡാറ്റായാണ് കൈവശമുള്ളത്. വർത്തമാനം പറഞ്ഞു ബോധ്പ്പെടുത്താനുള്ള ശ്രമം ശാസ്ത്രത്തിനില്ല 😁. ഞാൻ ശാസ്ത്രം, paraസൈക്കോളജി, ഫിലോസഫി, Vedantic Findings Yogic സയൻസ് ഇവയിൽ 25 വർഷ
    മായി വളരെ സൂക്ഷിച്ചു ( check, recheck, etc.) ഗവേഷണം ചെയ്യുന്നു. Read: "Marananandara ജീവിതം " (2020), പത്തു പരീക്ഷണ റിസൾട്ട്സ് ഉം, പുനർജ്ജന്മം എന്നിവ എല്ലാം ഉണ്ട്‌.
    ഒരു കാര്യം ശരി തന്നെ. ദേഹവിയോഗി കൾക്ക്, നമ്മുടെ ചിന്തകളെ influence ചെയ്യാം. അതുപോലെ നമ്മുടെ ചിന്തകൾ അപ്പോൾ തന്നെ അവർക്കും കിട്ടും. കാരണം, Thuranganam, (Tunneling Effect of Quantum Mechanics ) എന്ന പ്രതിഭാസമാണ്. ദേഹവിയോഗികൾ Astral ലോകങ്ങൾ എന്ന സമാന്തര ലോകത്താണ് നിലകൊള്ളുന്നത്. അവർതന്നെ നമ്മളോട് പറഞ്ഞതാണ്. അവിടുത്തെ ഏതാനും ഫോട്ടോ യും ഒക്കെ കൈവശമുണ്ട്, ശാസ്ത്രജ്ഞർക്ക്. നിഷ്പക്സക്ഷരയാ top scientists സമക്ഷം നടത്തിയ പരീക്ഷണങ്ങളാണ് അവലംബം. Govt. Scientists, ക്ക്, നാസ യുടെ representatives എല്ലാവരും സന്നിഹിതരായിരുന്നു. Arizona University യിൽ നടത്തിയ Human Energy Experiments ലോക പ്രസിദ്ധമാണ്. മറ്റൊരു method ആയിരുന്നു. ഇത് സംബന്ധിച്ചുള്ള സം സംശയങ്ങൾക്ക് സത്യസന്ധമായി ഞാൻ എന്റെ അറിവ് പങ്കു വയ്ക്കാൻ തയ്യാറാണ്. (ഫ്രീ സർവീസ് ) മൈ mobile : 8921121996, തൃപ്പൂണിത്തുറ. ( Scientist, Authour, Translator & Resercher ഇൻ Vedantic Views, Upanishads, & Tantra )

  • @subramaniansreearts5604
    @subramaniansreearts5604 2 года назад +3

    എന്തൊക്കെ പറ്റിക്കലാണ് ല്ലേ ?

  • @sarvagnavidhyapeedom9465
    @sarvagnavidhyapeedom9465 2 года назад +1

    🙏🏻

  • @vimmyvimmy9224
    @vimmyvimmy9224 2 года назад

    Nalloru information aayirunnu, thanks thirumeni🙏

  • @parameswaran5195
    @parameswaran5195 2 года назад

    Good introduction to this intriguing subject

  • @sajeevvc1431
    @sajeevvc1431 2 года назад +2

    Second book published cheytho

  • @Sooryan33
    @Sooryan33 2 года назад

    Great speech ji 👍

  • @anastkanastk1528
    @anastkanastk1528 2 года назад

    🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @RameshBabu-bu8gi
    @RameshBabu-bu8gi Год назад +1

    ഇപ്പോൾ ഇത് ചെയ്യണമോ വേണ്ടയോ

  • @arunshadowplay4213
    @arunshadowplay4213 11 месяцев назад

    പ്രേത ബാധ അമ്മയ്ക്ക് ഉണ്ട് ( അച്ഛന്റെ അമ്മ മരിച്ച ശേഷം ).. ക്ഷീണം ദീനം സങ്കടം എന്നിവ ലക്ഷണങ്ങൾ... ആവാഹനം പൂജ ഒന്നും അച്ഛൻ അനുവദിക്കില്ല....മകനായ ഞാൻ ചില അമാവാസികളിൽ ബലിയിട്ട ശേഷം അൽപം കുറവുണ്ട്.... വേറെ എന്തെങ്കിലും എന്റെ അവസ്ഥയിൽ ചെയ്യാൻ സാധിക്കുമോ തിരുമേനി 😟😟

  • @krishnalatha8119
    @krishnalatha8119 2 года назад

    🙏🏻🙇🏻‍♀️👍

  • @paraveenparaveen5540
    @paraveenparaveen5540 Год назад +1

    ഇതു സ്വന്തം മനസാക്ഷിക്കു നിരക്കാത്തതാണ്, കാരണം മണ്മറഞ്ഞു പോയവർ ഒരിക്കലും നമ്മളെ ദ്രോഹിക്കില്ല, ഇതിൽപെട്ടുപോകുന്നവർ കൂടുതലും ജീവിതത്തിൽ വ്യത്യസ്ത കാര്യത്തിൽ തോറ്റുപോയവരാണ്,, മരിച്ചാലും ശാന്തി കിട്ടാത്തവരാണല്ലോ പ്രേതങ്ങൾ, അടിസ്ഥാവർഗ്ഗങ്ങളെ കൊല്ലകുല ചെയ്ത കുറേ ആളുകൾ ഉണ്ടല്ലോ, അവരെയെല്ലാം പ്രേത വേർപാട് ചെയ്തു ശുദ്ധീകരിച്ചിട്ടുണ്ടോ,അവരെ ഏത് പുഴയിലാഒഴുക്കിയത്, ഏതു പുഴ ചുമന്നാലും കടൽ കരയിലെത്തിക്കും,

  • @karthikaprem6475
    @karthikaprem6475 2 года назад

    Narayana baliye kurich onu parayumo..

  • @poojanair3367
    @poojanair3367 2 года назад

    Thankyou sir🙏🙏🙏

  • @cssrivenkateshvenkics7428
    @cssrivenkateshvenkics7428 2 года назад

    Verpadinte uthista karmathe uchadanam ennu parayum thirumeni

  • @pradeepkrvk
    @pradeepkrvk 2 года назад +1

    പുള്ളുവൻ പാട്ടും നഗപൂജയും കളമെഴുത്തും പാട്ടും ഒന്നും വേറെ എവിടെയും കണ്ടിട്ടില്ല

  • @amalkv549
    @amalkv549 2 года назад

    nice

  • @Sooryan33
    @Sooryan33 2 года назад

    Sss ji 🙏

  • @rajeev_shanthi
    @rajeev_shanthi 2 года назад

    നമസ്കാരം

  • @maheshwarrier8587
    @maheshwarrier8587 2 года назад

    Thirumeni nannayi

  • @silenceshiva3718
    @silenceshiva3718 2 года назад

    നവീകരണം മുഴുവi പ്പിച്ചില്ല

  • @maheshwarrier8587
    @maheshwarrier8587 2 года назад +1

    Negative comments kandoo nadikenda

  • @silenceshiva3718
    @silenceshiva3718 2 года назад

    ഒരു വിഷയം പൂർത്തീകരിക്കു തിരുമേനി 🙏

  • @deepblue3682
    @deepblue3682 2 года назад +2

    മിടുക്കൻ... topic നെ പറ്റി ഒന്നും പറയാതെ വള വളാന്നു ഇൻട്രൊഡക്ഷൻ പറഞ്ഞു ഒരു വീഡിയോ തീർത്തു.

  • @sumithabobangawtham
    @sumithabobangawtham 10 месяцев назад

    പ്രേതം ശുദ്ധ അസംബന്ധം

  • @bhaskarank9594
    @bhaskarank9594 2 года назад

    ശാന്തിക്കാരൻ എന്ന് വായിക്കുക

  • @renjithkannan8786
    @renjithkannan8786 2 года назад

    Chumma pattippu.kshethrathilum ivarokke prethaverpadu nadathunnu.ivaranu Kerala thandhram nallathennu parayunnath.e jothisham kondalle Ivar devantte prashnagal ariyunnath appol athum thettayirikkum 🙏

  • @maheshwarrier8587
    @maheshwarrier8587 2 года назад

    Yeniyum itharathil illa informations venam

  • @jayakrishnanvc6526
    @jayakrishnanvc6526 2 года назад +1

    ORRU Niyllaviyllakke Kolluthattaa.. MUSLIEM BROTHER ? VAANDDA NJAMKE Athuoo HARRAM Aaannuoo...😂😂😂😂

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад

    ഏവരും Aacharya grantha jyothishaalayam എന്ന ഈ സഹോദരന്റെ ചാനൽ ഒന്ന് ഓപ്പൺ ചെയ്തു നോക്കാമല്ലോ pls ♥️♥️♥️♥️