പടക്കം വാങ്ങാൻ ഇത്രയും ലാഭം വേറെ എവിടെയും ഇല്ല | ശിവകാശി |SIVAKASI | FIREWORKS | CRACKERS

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #sivakasi #deepavali #festival #crackers #vishu #padakkam #trvlog #travel #trending #tamilnadu #kerala #fireworkshow #fireworksnight #fireworksshow
    MUTHUGANESH FIREWORKS INDUSTRIES
    SIVAKASI, VANAMURTHILINGAPURAM, TAMILNADU
    PH: 9443378622 ,9487778622
    തമിഴ്‌നാട്ടിലെ വിരുതുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും പട്ടണവുമാണ് ശിവകാശി. ഇന്ത്യയിലെ പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.
    Sivakasi is a city in Virudhunagar District in the Indian state of Tamil Nadu. The city is known for firecrackers and match factories that produce 70% of the country's produce. The printing industries in Sivakasi produce 30% of the total diaries produced in India. The industries in Sivakasi employ over 25,000 people and the estimated turnover of the firecracker, match making and printing industries in the city is around ₹20 billion (US$250 million).

Комментарии • 211

  • @avcreations6045
    @avcreations6045 5 месяцев назад +14

    ഇതിലും വിലക്കുറവിൽ ആണല്ലോ എന്റെ നാട്ടിൽ വിൽക്കുന്നത് എപ്പോഇവിടെനിന്ന് വാങ്ങുന്നതാവലിയലാഭം😂😂😂😂😂

  • @sreenatholayambadi9605
    @sreenatholayambadi9605 10 месяцев назад +86

    ആദ്യത്തെ ഓട്ടോക്കാരന്റെ പൈസ കേട്ടപ്പോൾ തന്നെ പടക്കം നഷ്ടം ആണെന്ന് തോന്നി 😂

    • @FRAMERECIPE
      @FRAMERECIPE  10 месяцев назад +1

      😁😁😁

    • @magicmushrooms524
      @magicmushrooms524 5 месяцев назад

      Tamilnadu anganu bro minimum 150 ahn avarude kanakk

  • @nikhildharman1249
    @nikhildharman1249 11 месяцев назад +9

    സൂപ്പർ ആയി... ദീപാവലിക്ക് മുന്നേ ഉള്ള ഒരു നല്ല കിഡിലൻ വീഡിയോ...👌👏👏

    • @FRAMERECIPE
      @FRAMERECIPE  11 месяцев назад

      🥰🥰🥰🥰🥰🥰🥰🥰❤️

    • @rajan295
      @rajan295 6 месяцев назад

      കൃത്യമായി പറഞ്ഞതുകൊണ്ട് ഈ സീസണിൽ ചെക്കിങ് ഉണ്ടാവില്ല

  • @k.p.krishnakumartrivandrum2813
    @k.p.krishnakumartrivandrum2813 11 месяцев назад +8

    പ്രിയ പ്പെട്ട അനൂ പേ പ്രോഗ്രാം വളരെ നന്നായി ദീപാവലിയ്ക്കു മുന്നോടിയായി പടക്കങ്ങളുടെ കേന്ദ്ര മായ ശിവകാശിയിലെ കടകളെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം എടുത്തതിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @bineshk9309
    @bineshk9309 11 месяцев назад +8

    അനൂപ്... അടിപൊളി... മികച്ച അവതരണം ❤

  • @bineshmelevittel3882
    @bineshmelevittel3882 7 месяцев назад +15

    വിലകുടുതലാണ് ഞാൻ ശിവകാശിയിൽ പോയി മേടിച്ചതാണ്

    • @God_of_Minerva
      @God_of_Minerva Месяц назад

      Hii bro number onne tharammo details onnu chothikkana
      Bro ekke evudunna vangiyee ariyanna

  • @Ravananzz
    @Ravananzz 10 месяцев назад +13

    😅 ഇതിലും കുറച്ച് ഇവിടെ കിട്ടും Bro 😅

    • @_Al_win_
      @_Al_win_ 9 месяцев назад

      Evide ?

    • @Ravananzz
      @Ravananzz 9 месяцев назад

      @@_Al_win_ കൊല്ലം

    • @sreemeshn6869
      @sreemeshn6869 6 месяцев назад

      കൊല്ലത്ത് എവിടെ കിട്ടും?​@@Ravananzz

    • @anuragns3157
      @anuragns3157 6 месяцев назад

      Kollath eavide,​@@Ravananzz

  • @CharlieCharlie-o7i
    @CharlieCharlie-o7i 5 месяцев назад +1

    Ethilum villakuravil palakkad kittuoooda unniyee

  • @abhiramms7373
    @abhiramms7373 5 месяцев назад +1

    ആദ്യം കാണിച്ച good 30 shots kunjipalliyil enak 350 nu കിട്ടിയിട്ട് ഉണ്ട് ...ഇതിന് അങ്ങ് shivakaasi വരെ പോകണോ

  • @halfzzz5346
    @halfzzz5346 6 месяцев назад +6

    ഞങ്ങൾ പോയപ്പോളും 150 ആണ് ഓട്ടോ പറഞ്ഞത് ലാസ്റ്റ് 50ന് കിട്ടി, വേണ്ടന്ന് പറഞ്ഞു മുൻപോട്ട് നടന്ന മതി അവർ പുറകെ vannolum😂

  • @itsmejk912
    @itsmejk912 11 месяцев назад +13

    വിഷു ആവട്ടെ ഒരു കൈ നോക്കണം 🔥🔥🔥

  • @GAMEMASTER-yi5su
    @GAMEMASTER-yi5su 11 месяцев назад +28

    10 രൂപ പാക്കറ്റ് വരുന്ന കമ്പിതിരി ഇവിടെ വിക്കുന്നത് 70 രൂപ 😂😂😂

    • @FRAMERECIPE
      @FRAMERECIPE  11 месяцев назад

      😆😆😆😆

    • @Gildwilson3
      @Gildwilson3 9 месяцев назад +1

      Yes കമ്പിത്തിരി എല്ലാം റേറ്റ് കൂടുതൽ ആണ് ചില ഐറ്റംസ് റേറ്റ് കുറവ് ഉണ്ട്

  • @thomas20at
    @thomas20at 5 месяцев назад +1

    30 shots oke natil 500 rupayku kitullo athinu Tamil nattil oke pokano

  • @abhinavabhi2409
    @abhinavabhi2409 10 месяцев назад +4

    ശിവകാശിയിൽ നിന്ന് order ചെയ്യുകയാണെങ്കിൽ വളരെ ലാഭമാണ്..... പക്ഷെ അവിടെ ഇതിനായിട്ടു പോയ്‌ വാങ്ങിക്കുമ്പോൾ നഷ്ട്ടമാണ്!!!🎈

  • @prakashbabysonsprakash6405
    @prakashbabysonsprakash6405 5 месяцев назад

    ഓട്ടോയിൽ ക്യാമറ കയറ്റിയാൽ എന്താ ചാർജ് കൂടുമോ

  • @MrScoopiee
    @MrScoopiee 9 месяцев назад +3

    Bro is calling everyone " Gays" 😅😅😅

  • @kichu850.
    @kichu850. 6 месяцев назад +3

    വില കൂടുതൽ ✅

  • @midhunt1596
    @midhunt1596 5 месяцев назад +1

    Evide ake thalachakram,meeshapovu,lathiri mathre ulee
    Gunde,mala,ola,onum elee

  • @MuthuGanesh-l8b
    @MuthuGanesh-l8b 10 месяцев назад +3

    MUTHUCANESH
    FIREWORKS INDUSTRIES ❤❤

  • @prakasanprakasan7468
    @prakasanprakasan7468 5 месяцев назад +1

    Vayaloram pandakkal

  • @navijithnavijith
    @navijithnavijith 6 месяцев назад +1

    Njan. Inn poyi medichite. Ollu pakshe checking vannapo police pidichu pakshe. Bill ullath kond reksha pettu. 😅

  • @ചാൾസ്3629
    @ചാൾസ്3629 7 месяцев назад +3

    Bro നമ്മൾ അവിടെ പോയി purchase ചെയ്താൽ സാധനം നാട്ടിൽ എത്തിച്ചു തരുമോ

    • @FRAMERECIPE
      @FRAMERECIPE  7 месяцев назад +2

      Ys kittum

    • @ചാൾസ്3629
      @ചാൾസ്3629 7 месяцев назад

      @@FRAMERECIPE മിനിമം എത്ര രൂപയ്ക്കു സാധനം എടുക്കണം.അങ്ങനെ ഇല്ലേ.. ഒരു 5 k വേണ്ടി വരുമായിരിക്കുല്ലേ

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 9 месяцев назад +2

    പത്തു രൂപയുടെ പടക്കത്തിന് എത്ര Mrp

  • @vimalraj1001
    @vimalraj1001 11 месяцев назад +6

    മികച്ച അവതരണവുമായി അനൂപ് മുന്നോട്ട് 🔥

  • @SusheelaPP-i1s
    @SusheelaPP-i1s 10 месяцев назад +2

    ശിവകാശി നമ്പർ ഉണ്ടോ

  • @vishnudutt8667
    @vishnudutt8667 11 месяцев назад +3

    Anoop chettante tamil perfect aanalloo.. Pandu tamil naattil aayrno chettaa

  • @toxisquad3540
    @toxisquad3540 6 месяцев назад +1

    Pwoli pwoli

  • @AnjuSanju-l5n
    @AnjuSanju-l5n 11 месяцев назад +1

    Nannayittund ♥️

  • @Bineeshok
    @Bineeshok 5 месяцев назад +1

    ഓവർ റേറ്റ്. തലശ്ശേരി ഇതിലും റേറ്റ് കുറഞ്ഞു കിട്ടും. മാഹി പന്തക്കൽ കതിരൂർ

  • @Remeshtd
    @Remeshtd 6 месяцев назад +1

    സ്പോടക വസ്തുമായി എങ്ങനെ നാട് പിടിക്കും

  • @Sreekesh321
    @Sreekesh321 5 месяцев назад +1

    Rate kudthala bro.

  • @maheshtkdm5823
    @maheshtkdm5823 5 месяцев назад +2

    ഇതിൽ കുറഞ്ഞ വിലയെ ഉള്ളു തെങ്കാശിയിൽ..

  • @pramodkrishnan2791
    @pramodkrishnan2791 11 месяцев назад +1

    Aliyooo sett❤❤

  • @prakashbabysonsprakash6405
    @prakashbabysonsprakash6405 5 месяцев назад

    ഇതൊക്ക റൈറ്റ് കൂടുതൽ ആണ് നമ്മുടെ നാട്ടിൽ ഇതിലും റേറ്റ് കുറവേ ഉള്ളു ബ്രോ

  • @M4Malayalam9852
    @M4Malayalam9852 10 месяцев назад +4

    Thrissur manjilas, chembakasheri evade okke nalla quality ullath kittum💯

  • @rajeevvattappara8635
    @rajeevvattappara8635 11 месяцев назад +2

    Super👍👍👍

  • @arikomban2442
    @arikomban2442 9 месяцев назад +1

    ഓൺലൈൻ ഓർഡർ ചെയ്യാൻ പറ്റുമോ???

    • @FRAMERECIPE
      @FRAMERECIPE  9 месяцев назад +1

      Parcel chythu tharum

  • @sanusu2517
    @sanusu2517 10 месяцев назад +3

    Bro ee 120 shot evideyum 1800 aa range aanello tvm pappanmcode poozhikunnu nalla company ulla shop aanel 1600 nu kittum.bro evide enth labham aanu udeshikkanth

    • @FRAMERECIPE
      @FRAMERECIPE  10 месяцев назад

      😊

    • @thomas20at
      @thomas20at 5 месяцев назад

      Athevida 1800 kitunne

    • @sanusu2517
      @sanusu2517 5 месяцев назад

      @@thomas20at
      Poozhikunnu
      Tvm
      Pappanamcode signal
      Turn left
      Ath otta road aanu nere kayari varunnath industrail estate road
      Avidenn poozhikunnu
      Season allatha time il vila kurav aayirikkum nalla parichayma undel aa vilikk kittum

    • @thomas20at
      @thomas20at 5 месяцев назад

      @@sanusu2517 30 shots oke Ethraya

    • @sanusu2517
      @sanusu2517 5 месяцев назад

      @@thomas20at
      Ethil vila paryunnath seri alla brother
      Enthayalum kazhuth arapp alla avide . Poi nokku orupad shop und

  • @Carteblanche_byDana
    @Carteblanche_byDana 11 месяцев назад +1

    Super..❤

  • @raavanagaming5795
    @raavanagaming5795 6 месяцев назад +1

    Bro depavali akumbol pyisa koodum😊

  • @sunilsuryaksd3071
    @sunilsuryaksd3071 11 месяцев назад +1

    Happy diwali bro💥🧨

    • @FRAMERECIPE
      @FRAMERECIPE  11 месяцев назад

      Happy Diwali brooo❤️❤️❤️

  • @drxchikku8341
    @drxchikku8341 6 месяцев назад +1

    പടക്കം എങ്ങനെ കൊണ്ട് വരും

  • @anickadukannan
    @anickadukannan 6 месяцев назад +1

    അവിടുന്ന് പടക്കം വാങ്ങിച്ച് കേരളത്തിൽ കൊണ്ടുവരാൻ check post ൽ പ്രശ്നങ്ങൾ ഉണ്ടാകുമോ?

  • @aswinbabu3044
    @aswinbabu3044 6 месяцев назад +10

    ഇതിനെ കാളും വിലക്കുറവിൽ പാനൂർ പൂക്കോത്ത് കിട്ടും 😅

  • @arun12451
    @arun12451 11 месяцев назад +1

    Super🎉🎉🎉🎉

  • @bennyscariya6408
    @bennyscariya6408 6 месяцев назад +1

    Online delivery undo

  • @aromalsrs3929
    @aromalsrs3929 5 месяцев назад +1

    Yes ,i didnt see any profit bro , at our local shop I use to get this lower price

  • @-karnan
    @-karnan 9 месяцев назад +1

    Chilathinokke paisa kanakkanne

  • @AnoopSasi-w8p
    @AnoopSasi-w8p 11 месяцев назад +1

  • @AnoopSasi-w8p
    @AnoopSasi-w8p 10 месяцев назад +1

    🎉🎉❤️❤️

  • @kuttapivibes6065
    @kuttapivibes6065 5 месяцев назад +1

    Bro ithu nalla rate aanu

  • @NidhinChandrababu
    @NidhinChandrababu 11 месяцев назад +1

    Super

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 9 месяцев назад +1

    Bro enganeya ithu vangiyal konduvarunnathu trian il ano appol athu seen akumo?

    • @FRAMERECIPE
      @FRAMERECIPE  9 месяцев назад

      Tarin allowed alla

    • @stefinpiousstefinpious8793
      @stefinpiousstefinpious8793 9 месяцев назад

      @@FRAMERECIPE appol enganeya konduvarunathu avideninnu medichal

    • @kichu850.
      @kichu850. 6 месяцев назад

      ​Video kke .matram onnum vangilla aale mamande vittilekke vannatha 😂​@stefinpiousstefinpious8793

  • @sujithvs2450
    @sujithvs2450 5 месяцев назад +1

    Name shope

  • @sreejithmk8874
    @sreejithmk8874 11 месяцев назад +1

    🔥❤️

  • @MrExplorer14
    @MrExplorer14 11 месяцев назад +1

    Nyc video

  • @RIJOCjoy
    @RIJOCjoy 6 месяцев назад +1

    Matta padakagale kanikku

  • @anoopg.s3638
    @anoopg.s3638 5 месяцев назад +1

    കോഴിക്കോട് വലിയ അങ്ങാടിയിൽ പോയാൽ ഇതെ വിലക്ക് കിട്ടും 😂😂

  • @aadithpp5863
    @aadithpp5863 5 месяцев назад +1

    Baaa mone kzd Kunnamangalam Tkm fireworks il vaaaaw….ithilum ethrayo kurava 😹

  • @Barnu_Voyageur
    @Barnu_Voyageur 11 месяцев назад +1

    🔥🔥

  • @HarikrishnanSachu
    @HarikrishnanSachu 11 месяцев назад +1

    🙌🏻💖

  • @nidhinjose6387
    @nidhinjose6387 7 месяцев назад +1

    Bro avare villichal kittunna നമ്പർ kitto

  • @anupamavinu3175
    @anupamavinu3175 11 месяцев назад +1

    👌

  • @vis6335
    @vis6335 5 месяцев назад +1

    നാട്ടിൽ ഇതിലും വിലക്കുറവ്... തലശ്ശേരി

  • @akhilsujathan7808
    @akhilsujathan7808 11 месяцев назад +1

    👍👍

  • @pradeepkumar6534
    @pradeepkumar6534 5 месяцев назад +1

    റേറ്റ് കൂടുതൽ ആണ്

  • @shabuchirathopil
    @shabuchirathopil 11 месяцев назад +1

    ❤️👍👍👍

  • @kcrahman
    @kcrahman 6 месяцев назад +1

    padakkam vangal motham nashtaa

  • @aneeshm353
    @aneeshm353 11 месяцев назад +1

    👍

  • @sofiadaniel1056
    @sofiadaniel1056 11 месяцев назад +1

    😊😊😊😊😊

  • @dareeshkt356
    @dareeshkt356 5 месяцев назад +1

    60 ഷോട്ടിന് 600 രൂപ മാഹിയിൽ

  • @ajeshaloor8597
    @ajeshaloor8597 6 месяцев назад +1

    കണ്ണൻ ക്രാക്കിൽ 60 ഷോർട്ടിന് മേലേ കേറി പൊട്ടുന്നത് 560 30ഷോർട്ടിന് 280😊 ഓൺലൈൻ

    • @sreenivasan4989
      @sreenivasan4989 6 месяцев назад +1

      Hy bro kannan craker phone num onn ayakkamo original num order cheyyyana

  • @Abhi-kr5mb
    @Abhi-kr5mb 7 месяцев назад +1

    അവിടെ പോയി വാങ്ങി engot കൊണ്ട് വരാൻ pattumo 🙄

  • @M4Malayalam9852
    @M4Malayalam9852 10 месяцев назад +1

    Bro ee paranja padakkam okke evade thrissur kittu oru 10,15 okke rate kudullu avade poy vedikkunna cash undengil evade athil kooduthal vedikam😅😂

  • @rahmatkhan7506
    @rahmatkhan7506 11 месяцев назад +2

    Rate kooduthal aanu bro go vere shop

  • @AkhilPs-u9e
    @AkhilPs-u9e 5 месяцев назад +1

    Endhu lambam aaanu edhu 😂

  • @ArunKumar-un4bq
    @ArunKumar-un4bq 11 месяцев назад +1

    👍🏾

  • @LijuKannur
    @LijuKannur 7 месяцев назад +1

    240....rs 2700 van nashtam anu... Onlin book cheytgal ee ratinu ivde kitum

    • @Jyoth__ish
      @Jyoth__ish 6 месяцев назад

      Online egane book cheyya

    • @sreemeshn6869
      @sreemeshn6869 6 месяцев назад

      ​@@Jyoth__ishonline ennu parayumbol eganaya evideya bro

  • @baburajnaduvalappil2285
    @baburajnaduvalappil2285 9 месяцев назад +1

    108 രൂപക്ക് ഇവിടെ കിട്ടുന്ന പെട്രോൾ ദുബായിൽ 50 രൂപക്ക് കിട്ടുമ്പോലെ !
    !

    • @geopaulkokken9561
      @geopaulkokken9561 7 месяцев назад

      ഗൾഫിൽ എവിടെ കിട്ടും 50 രൂപക്ക് പെട്രോൾ

  • @MuthuGanesh-l8b
    @MuthuGanesh-l8b 10 месяцев назад +1

    MUTHUCANESH
    FIREWORKS INDUSTRIES

  • @raihaanmrl5948
    @raihaanmrl5948 5 месяцев назад +1

    വളരെ വില കുറവാണല്ലോ 🤣🤣🤣🤣

  • @manojmeleppat4471
    @manojmeleppat4471 10 месяцев назад +3

    ശിവകാശി വിലയിൽ കേരളത്തിലും കിട്ടും ഓൺലൈൻ ആയി ഓർഡർ ചെയ്യുമ്പോൾ എടുക്കുന്ന ടാക്സും ട്രാൻപോർട്ടേഷനും മാത്രമേ ഇവിടെയും വ്യത്യാസം വരുന്നുള്ളൂ

    • @ZainAbidin-v1r
      @ZainAbidin-v1r 8 месяцев назад +1

      വളരെ ചീപ്പ്‌ ക്വാളിറ്റി ആണ് ഓൺലൈൻ വരുമ്പോൾ കിട്ടുന്നത്,

    • @nijiln3015
      @nijiln3015 6 месяцев назад

      ​@@ZainAbidin-v1r1:45

  • @sivagar4082
    @sivagar4082 11 месяцев назад +2

    Rate kuduthal

  • @yespee2733
    @yespee2733 6 месяцев назад +1

    Chettayii... Paisa kooduthalanu...

  • @saneeshcs5841
    @saneeshcs5841 8 месяцев назад +1

    Rate kooduthal ane bro…

    • @FRAMERECIPE
      @FRAMERECIPE  8 месяцев назад

      Ys kazhinja yr 1800 airunnu

  • @RedBook-jx4iv
    @RedBook-jx4iv 6 месяцев назад +1

    3 km 150 രൂപയോ... ഇവിടെ 65 രൂപ... സിറ്റിയിൽ ആണേൽ 45

  • @adhillifevlog7940
    @adhillifevlog7940 5 месяцев назад +1

    Best 75. രൂപ oottam 150😅

  • @bijujoseph2082
    @bijujoseph2082 6 месяцев назад +1

    Vandikkooli koodikoottiyal nashtam.

  • @sunilnivas
    @sunilnivas 6 месяцев назад +1

    ഇത് പടക്കാ "ട്ടോ " ഇത് പൊട്ടും ട്ടോ . ട്ടോ ട്ടോ.. ട്ടോ....

  • @hgyvfgbb7360
    @hgyvfgbb7360 6 месяцев назад +1

    Same vilayk nattil kittum 😅

  • @SukumaranSuku-q3p
    @SukumaranSuku-q3p 5 месяцев назад

    മാല പടക്കമില്ലേ

  • @Mallu_Gaming767
    @Mallu_Gaming767 5 месяцев назад +1

    Ithilum cheap rating naatil kittum😅

  • @SusheelaPP-i1s
    @SusheelaPP-i1s 10 месяцев назад +1

    10 രൂപ പാക്കറ്റ് വരുന്ന കമ്പി തിരി ഇവിടെ വിക്കുന്നത് 70 രൂപ😂😂😂😂😂😊😊😊😊😮😢😅😢

  • @rakeshdharmad2937
    @rakeshdharmad2937 10 месяцев назад +1

    150rs for 3km😮

  • @vishnujs4305
    @vishnujs4305 10 месяцев назад +1

    Over price😮

  • @vishnulal3729
    @vishnulal3729 5 месяцев назад +1

    Over price 🤣🤣🤣

  • @AnilKumar-sv5ec
    @AnilKumar-sv5ec 7 месяцев назад +2

    ഇതിലും വില കുറവിൽ ഞങ്ങൾ തൃപ്പൂണിത്തുറയിൽ കൊടുക്കുന്നത്

    • @maheshkumarmadhavan378
      @maheshkumarmadhavan378 7 месяцев назад +1

      തൃപ്പൂണിത്തുറ യിൽ എവിടെ ആണ്

    • @AnilKumar-sv5ec
      @AnilKumar-sv5ec 7 месяцев назад +1

      @@maheshkumarmadhavan378 സോഡിയാക്ക് ബാറിനടുത്ത്

    • @FRAMERECIPE
      @FRAMERECIPE  7 месяцев назад

      😊

    • @chilambu.
      @chilambu. 7 месяцев назад

      നമ്പർ തരുമോ

    • @AnilKumar-sv5ec
      @AnilKumar-sv5ec 7 месяцев назад +1

      @@chilambu. വിഷു ആകട്ടെ തരാം

  • @vishnum5555
    @vishnum5555 11 месяцев назад +1

  • @sarikaakshay8966
    @sarikaakshay8966 11 месяцев назад +1

    👍👍👍👍❤️

  • @abhilashsankaricrs
    @abhilashsankaricrs 11 месяцев назад +1