മച്ചാനെ കഴിഞ്ഞ ആഴ്ച ആണ് ഞാൻ ഇവിടെ പോയി വാങ്ങിയത് വീഡിയോ കാണുന്ന പോലെ അല്ല അവിടെ പോയ വില കുറച്ചു കൂടുതൽ പറയും അത് പോലേ കൊറിയർ അയക്കുന്ന ക്യാഷ് നമ്മൾ കൊടുത്തു വരും പാർസൽ നാട്ടിൽ വന്നു എടുക്കാൻ പോവുമ്പോ ക്യാഷ് ഇവർ കൊടുത്തിട്ടു ഉണ്ടാവില്ല ഞാൻ ഒരു 8k എടുത്തിരുന്നു ഞാൻ വാങ്ങാൻ പോയപ്പോ ഇപ്പോൾ പറയുന്ന വില അല്ല പലതിനും വില മാറ്റം ഇണ്ടായിരുന്നു
ബ്രോ ഞാൻ അവിടെ പോയി വന്നിട്ടു 8ഡേയ്‌സ് ആവുന്നുള്ളു അതേ ഷോപ്പിൽ ആണ് പോയി വാങ്ങിച്ചു വന്നത് ബിലും ഇണ്ട് വേണെങ്കിൽ കാണിക്കാമം ഇപ്പോൾ ഇട്ട വീഡിയോ റേറ്റ് അല്ല ഞാൻ പോയപ്പോ അതിൽ കാണിക്കുന്ന പടക്കം വില ഇട്ട ബിൽ ന്റെ കൈയിൽ ഇണ്ട്
Sent❤❤❤❤
Test cheyyaamayirunnu. Nice video
Avde testing pattila bro, full crackers shop ane.
Bro anik paddakam gift tharumo please😢
മര്യാദക്കുള്ള റേറ്റ് എല്ലാത്തിനും ഉണ്ട് , പിന്നെ gst ,കൊറിയർ ചാർജ് എല്ലാം കൂടെ നാട്ടിൽ നിന്നും മേടിക്കുന്നതിനേക്കാളും ആകുമല്ലോ
Nice padakkangal 😄🥳Advance happy vishu all🎉🎉
🥰
Kannur , പടക്കം deliverik വന്ന വണ്ടി പിടിച്ചെടുത്തു എന്ന് news kandu. Last year um ഇതുപോലെ കേട്ടു.. 😢
Adhoke fake avum bro don’t worry 🎉
Alla pidikkarund @@Ittuppan
@@Ittuppannoo
Njn March 19 order aakit 25n delivery aayin vera site an ithalla
2lori pidichu
Evide rate kooduthalaneee vere shopile ethinnekal kuravve unde
EETHU SHOPIL
പുകുറ്റി ഞാൻ വാങ്ങുമ്പോൾ ഒരു ബോക്സ് 80 rs ആയിരുന്നു വീഡിയോ പറയുന്ന റേറ്റ് കൂടുതൽ ആണ് പലതും
Avarod Bargain cheyanam bro
bro prices very hii just your serch in on line willow crackers lowest prices super quality
They are also giving at high price
🔥🔥🔥
🥰
ithil edhanu vila kuravu annan ninne pattichu
മച്ചാനെ സാധനത്തിന് ഫുള്ളും നല്ല വിലയാണ് ഒരു കാര്യവുമില്ല 😢
Oru karyam cheyy chummathe tharan parayam😏 nalla vilakuravund
Minimum order how much rs
Chetta, evar കൊറിയർ അയാകുമോ
Yes
Bro gst adhichal nattil vannal police pidikumo avark paisa koduthal pinne delivery cheyunna alkum nammal paisa kodukemde verumo shopkar aveku paisa kodukumo
GST reg cheythal scene illa bro, pine nerathe book cheyan nok, late ayal ellamkudi chilapol blok akum, delivery cheyumbo box size anusarich cash akum
❤️🔥❤️🔥
🥰
👍
💙💙💙🎆🎆
നന്നായി... 👍👍👍
പക്ഷേ ചിലതിനു വില കൂടുതൽ ആണ്...30 ഷോട്ട്സ് വില ഒക്കെ ആണ്... മദർസ് ബ്രാൻഡ്.
എന്റെ ചാനലിൽ ഉണ്ട് പടക്കം ടെസ്റ്റ് വീഡിയോ സ്..
👍
Olayude rate.🔥🔥🔥
Ethra charge ayi bro transportation
Gst500, pine box pole rate akum
Padakkam give away cheyyo😅
100k subscribers akate cheythirikum🥰
Ollaa padakkam 100 ennathini 200 ullu bro keralathil
Ivide 50 ennathinu 60 ollu
@@Marxy_mick ethaaa jilla
Evde
❤
🥰
Ee rate thaneyanu evideyum ullu
bro thans
Bro delivery cheytho
Order cheythu
Bro order website link pls
Discription il contact number koduthitund
240 shot ivideum same rate analo 3000 ullu apo ividunu vanghikunathu nalatu
വില കൂടുതൽ
😄
NAATTIL 240 SHOT MELE POYI POTTUNNATHINU 2500 OLLU
തീവിലായനാലോ
Kazhinja thavana cash poyi🤣 ini vayya😅
Ellam rate kooduthal
മച്ചാനെ കഴിഞ്ഞ ആഴ്ച ആണ് ഞാൻ ഇവിടെ പോയി വാങ്ങിയത് വീഡിയോ കാണുന്ന പോലെ അല്ല അവിടെ പോയ വില കുറച്ചു കൂടുതൽ പറയും അത് പോലേ കൊറിയർ അയക്കുന്ന ക്യാഷ് നമ്മൾ കൊടുത്തു വരും പാർസൽ നാട്ടിൽ വന്നു എടുക്കാൻ പോവുമ്പോ ക്യാഷ് ഇവർ കൊടുത്തിട്ടു ഉണ്ടാവില്ല ഞാൻ ഒരു 8k എടുത്തിരുന്നു ഞാൻ വാങ്ങാൻ പോയപ്പോ ഇപ്പോൾ പറയുന്ന വില അല്ല പലതിനും വില മാറ്റം ഇണ്ടായിരുന്നു
Coment enthaa bro reply kodukkathathu
Vilayil ento difference undai, kudithal edukumbo rate bargain cheyyanam bro avarod
Hy
Nigal coruier kodutha sadhanam nattil vannapol nigal pineeyum paisa koduthino nigal ee shopil ulla alkum paisa koduthino
ബ്രോ ഞാൻ അവിടെ പോയി വന്നിട്ടു 8ഡേയ്‌സ് ആവുന്നുള്ളു അതേ ഷോപ്പിൽ ആണ് പോയി വാങ്ങിച്ചു വന്നത് ബിലും ഇണ്ട് വേണെങ്കിൽ കാണിക്കാമം ഇപ്പോൾ ഇട്ട വീഡിയോ റേറ്റ് അല്ല ഞാൻ പോയപ്പോ അതിൽ കാണിക്കുന്ന പടക്കം വില ഇട്ട ബിൽ ന്റെ കൈയിൽ ഇണ്ട്
ചേട്ടാ 100 പീസ് സ്കൈ ഷോട്ട് എത്തിച്ചു തരുമോ
Bro discription kanuna number contact cheythal mathi
old vedio kuthipokki😅😅😅😅
VILA KOODUTHAL
Bro ningal eangane poyath
Bus
@@back2travelvlog490 busil kondoran pattuo
Okke 150₹ aa 😹
Rate over
Rate over😂😮
Vila koodutal
വില കൂടുതൽ ആണ് ഇത്രയൊന്നും ഇല്ല ഞാനും ശിവകാശിയിൽ പോയിരുന്നു
❤❤❤❤❤