Lal Jose - 61 | Charithram Enniloode 2475 | Lal Jose | Safari TV

Поделиться
HTML-код
  • Опубликовано: 4 окт 2023
  • Lal Jose - 61 | Charithram Enniloode 2475 | Lal Jose | Safari TV
    #charithramenniloode #safaritv #laljose #filmdirector #ljfilms #producer #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 191

  • @rajeshrnair2006
    @rajeshrnair2006 10 месяцев назад +125

    Animal kingdom പരസ്യം കേട്ട് ഞെട്ടി പണ്ടാരം അടങ്ങി 😅

    • @abhirambabu1885
      @abhirambabu1885 9 месяцев назад +5

      Satyam.. njn half urakathil aayirnu .. 😂

    • @phenoMenon_900
      @phenoMenon_900 9 месяцев назад +2

      😂😂 njan onu mayan sughathinu enthelum kettu kidakamalo enu vachu itta video aane .. njetalil ini urangan patum enu thonunila.

    • @anuvjify
      @anuvjify 9 месяцев назад

      😂😂

    • @3dmenyea578
      @3dmenyea578 8 месяцев назад

      Yesss😂

  • @memories5935
    @memories5935 10 месяцев назад +58

    റെസ്‌പെക്ടഫുൾ കമന്റ്‌ ഇടണം എന്നുള്ള ഒരു ബോധം ഉണ്ടായൊണ്ട് തെറി വിളിക്കുന്നില്ല. എന്നാലും ഈ പരിപാടികൾക്ക് ഇടയ്ക്കു രാത്രിയിൽ കാണാൻ ഇരിക്കുന്നവർക് ഹാർട്ട്‌ അറ്റാക്ക് വരുത്തുന്ന മ്യൂസിക് മിക്സ്‌ ചെയുന്ന മറ്റേ മോനെ സ്മരിക്കുന്നു.

  • @adamsfilmfactory6799
    @adamsfilmfactory6799 10 месяцев назад +167

    Money heist series ന് വേണ്ടി പോലും ഇത്രേം wait ചെയ്തിട്ട് ഇല്ല... Lal Jose sir you are a great story teller, both on and off screen

    • @np4271
      @np4271 10 месяцев назад +3

      Sathyam
      Innalathe episode thudangiyappole enikk thonniyirunnu,

    • @anandhuskumar4498
      @anandhuskumar4498 10 месяцев назад +2

      Sathyam😊

    • @sharathdavis
      @sharathdavis 10 месяцев назад +2

      😂😂😂

    • @arunvpillai1982
      @arunvpillai1982 10 месяцев назад +5

      രാവിലെ ഉണർന്നാൽ ആദ്യം നോക്കുന്നത് എപ്പിസോഡ് അപ്‌ലോഡ് ആയോന്നാ.. സാധാരണ ചില നടൻമാർ നമ്മുടെ വീട്ടിലെ അംഗമായി തോന്നും.. ആദ്യമായി ആണ് ഒരു സംവിധായകനെ അങ്ങനെ അനുഭവപ്പെടുന്നത് ❤️❤️❤️ലാൽ ജോസ് ❤️❤️❤️

    • @nithink222
      @nithink222 10 месяцев назад +1

      Tallu maala aanallo😂😂

  • @anilanil2420
    @anilanil2420 10 месяцев назад +33

    ഇടക്കുള്ള ... പരസ്യവും ..
    അവസാനത്തെ .... മ്യൂസിക്കും....
    ശരിക്കും.... അരോചകം.

    • @abdulrasheedck2713
      @abdulrasheedck2713 10 месяцев назад +8

      Sound bayankaramayittu kooduthal aanu irritatingum aanu

    • @shrutimohan8908
      @shrutimohan8908 10 месяцев назад +2

      Last sherikim horror pole kettirunnu aswadichu varumbo

  • @Traderfreakintra
    @Traderfreakintra 9 месяцев назад +11

    2011 ലെ ബാർസ റയൽ ടീമിൻ്റെ എൽക്ലാസികോ കാണാൻ ഫ്രീ ആയി ചാൻസ് കിട്ടുക❤.. സ്വർഗം...

  • @Vishnu_3003
    @Vishnu_3003 10 месяцев назад +42

    എറണാകുളത്ത് ഷേണായിസ് തിയേറ്ററിൽ സ്പാനിഷ് മസാലയുടെ ആദ്യ ഷോയ്ക്ക് പ്രൊഡ്യൂസർ നൗഷാദും കുടുംബവും കാണാനുണ്ടായിരുന്നു അത് ഞാൻ ഇപ്പോഴും ഓർക്കുന്നു

    • @lijopunnolil1
      @lijopunnolil1 9 месяцев назад +6

      ഞാനും ഉണ്ടായിരുന്നു ആ ഷോയ്ക്ക്. ഇന്റർവെൽ ആയപ്പോ സൂപ്പർഹിറ്റ് ഉറപ്പിച്ച പടം സെക്കൻ്റ് ഹാഫ് കൈവിട്ടു പോയി.

  • @itsjosephpius
    @itsjosephpius 10 месяцев назад +28

    Waiting for 'Ayaalum njaanum thammil' and 'Neena' . ithinekurichum episodes undaavum nn pratheekshikkunnu...

  • @nelsonm3710
    @nelsonm3710 10 месяцев назад +22

    Spanish മസാല സിനിമ ...ശരിക്കും ആസ്വദിച്ചു കണ്ടത് ആണ്...I think I would've watched and enjoyed it more than 10times...ഇപ്പോഴും പറ്റിയാൽ കാണും.
    ആ ഒരു ചിത്രത്തിന് പിന്നിൽ..അങ്ങയുടെ ഇത്ര struggle ഉണ്ടെന്ന് ഇപ്പൊൾ അണ് അറിയുന്നത്. You are truly awesome for making the movie without the tough phase you went through impacting the work... Thank you sir

  • @sandeepdas4745
    @sandeepdas4745 10 месяцев назад +46

    പരിചയമില്ലാത്ത നാട്ടില്‍, ഒരുപാട് പ്രശ്നങ്ങള്‍ക്കു നടുവില്‍ വെച്ച് പാസ്പോര്‍ട്ട് ഗ്യാരണ്ടിയായി നല്‍കാന്‍ ഒരുപക്ഷേ ലാല്‍ ജോസ് മാത്രമേ തയ്യാറാകൂ. Great man ♥

  • @pranavjs
    @pranavjs 10 месяцев назад +29

    സ്പാനിഷ് മസാല നല്ല സിനിമ ആണ്...reapeat value ഒള്ള പടം. നെൽസൺ പൊളി അരുന്ന്..കഥയും എല്ലാം നല്ലതാരുന്ന്...22 minute പോയത് അറിഞ്ഞില്ല കഥ കേട്ടിരുന്ന്...

  • @shanaspmohammed8325
    @shanaspmohammed8325 10 месяцев назад +33

    ലാലുച്ചേട്ടന്റെ പഴയ വീഡിയോസ് മിക്കപ്പോളും കാണാറുണ്ട്... season 2 ലെ ഈ വരവും 🔥🔥🔥
    എന്നും കാത്തിരിപ്പാണ് 👌🏼

  • @illogicalmalayali7730
    @illogicalmalayali7730 10 месяцев назад +24

    10:32 advertisement, 21:52 end music, വേണ്ടവർക്ക് avoid ചെയ്യാം 😂

  • @manis32599
    @manis32599 9 месяцев назад +3

    സാറിനെ ഓരോ സിനിമ ചെയ്യുമ്പോഴും എല്ലാ മറ്റവന്മാരും നല്ലോണം ബുദ്ധിമുട്ടിച്ചിട്ടുണ്ട് അല്ലേ 😢 എന്നിട്ടും ഒരു വർഷം 3 സിനിമ വരെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങടെ Dedication അപാരമാണ് ❤❤

  • @devdesignstudio7337
    @devdesignstudio7337 10 месяцев назад +11

    ലാലുച്ചേട്ടാ ഒരു സംവിധായകന്റെ ബുദ്ധിമുട്ട് എത്രയുമൊക്കെ ഉണ്ടോ എന്ന്... അറിഞ്ഞിരുന്നില്ല...
    ങ്ങൾ കരുതിയത് പ്രൊഡ്യൂസർ റെ പറ്റിച്ചു കാശ് undakkuna ഒരു പരുപാടി ആണ് ഡയറക്ഷൻ എന്ന് കരുതി.... ഇത്രയും struggle ഉണ്ടെന്നു അറിഞ്ഞിരുന്നില്ല നമിച്ചു നിങ്ങളെ

    • @shafiqrahman_5767
      @shafiqrahman_5767 10 месяцев назад

      പ്രിഥ്വിരാജ് നമിച്ചിട്ടുണ്ട് മുൻപ്. ഇദ്ദേഹത്തിന്റെ അസോസിയേറ്റ് ആകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞിരുന്നു.

  • @georgejose5933
    @georgejose5933 10 месяцев назад +34

    ബംഗ്ലാവിൽ ഔത എന്ന മലയാളത്തിൽ ആദ്യം ഓസ്കാർ നേടി തന്ന വിശ്വ സംവിധായകൻ ശാന്തി വിളദിനേശൻ ഇതു കേൾക്കുന്നുണ്ടോ എന്തോ?

    • @swamybro
      @swamybro 10 месяцев назад +1

      ഇപ്പൊ എന്തിനാ അങ്ങേരെ വലിച്ച് ഇഴയ്ക്കുന്നത്?

    • @Vishnu_3003
      @Vishnu_3003 10 месяцев назад +1

      അത് എന്താ സംഭവം

    • @thankgodsecret4973
      @thankgodsecret4973 10 месяцев назад +8

      നൗഷാദ് ന്റെ മരണശേഷം അയാൾ ചെയ്ത ഒരു video യിൽ സ്പാനിഷ് മസാല film കാരണമാണ് നൗഷാദ് തകർന്നത് എന്ന് പറഞ്ഞു

    • @swamybro
      @swamybro 10 месяцев назад

      @@thankgodsecret4973 ചെയ്യണ്ട എന്ന് ആദ്യമേ പറഞ്ഞു എന്ന് ലാൽ ജോസ് പറയുന്നുണ്ടല്ലോ. ഇന്ത്യയിൽ വച്ച് തന്നെ ഷൂട്ട് ചെയ്യാമെന്നും business എങ്ങനെ ചെയ്യണമെന്നും പറയുന്നുണ്ട്. A

  • @walkwithsebin5142
    @walkwithsebin5142 10 месяцев назад +9

    നൗഷാദ് catering അന്നു വല്യ സംഭവം ആയിരുന്നു. Chain Restaurant ഉം, സിനിമ settilukalile കാറ്ററിംഗ് ഓക്കെ ആയി വല്യ സംരംഭം. തടി ഉള്ള നൗഷാദ് bmw ilum ബെൻസ് ഇലും വന്നു ഹോട്ടലിൽ ഇറങ്ങുന്നത് ഇപ്പോളും ഓർക്കുന്നു. സ്പാനിഷ് മസാല yum നല്ല പടം ആണ്.

  • @Shimaltm4u
    @Shimaltm4u 10 месяцев назад +5

    ഇത്രയും suffer ചെയ്തു എടുത്ത സിനിമ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.... 🫂🫂

  • @javedmkadir
    @javedmkadir 10 месяцев назад +16

    Watching an El Classico is a spectacular experience if you are a football fan. I watched classico in 2007 and then 2013. Goosebumps just thinking about them

    • @anoopsubramanian7691
      @anoopsubramanian7691 10 месяцев назад +1

      L

    • @SurajInd89
      @SurajInd89 9 месяцев назад

      Is it Spanish football league?

    • @javedmkadir
      @javedmkadir 9 месяцев назад

      @@SurajInd89 Any game between Real Madrid and Barcelona is called El Classico (The classic in Spanish). Mostly happen in Spanish league, but can also happen during Copa Del Rey (Spanish Kings Cup) or UEFA Champions league or sometime even friendly pre season matches

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 10 месяцев назад +10

    എന്തൊരു ത്രിൽ ആണെന്നോ ഒരു റി ലിസ് ചിത്രത്തിന് കാത്തിരിക്കുന്ന അനുഭൂതി അടുത്ത എപ്പിസോഡിനു വേണ്ടി

  • @abinkk
    @abinkk 10 месяцев назад +21

    എങ്ങനെ സാധിക്കുന്നു! എല്ലാ സിനിമാ യിലും ഇത്ര നല്ല പ്രൊഡ്യൂസേഴ്സ് നെ എവിടുന്നു കിട്ടുന്നു!

  • @farhanmundackal
    @farhanmundackal 9 месяцев назад +4

    സ്പാനിഷ് മസാല എടുത്ത് സ്റ്റോറി വെച്ച് ഒരു cinema ചെയ്ത ഹിറ്റ് ആയേനെ

  • @aleenathansi628
    @aleenathansi628 10 месяцев назад

    Katta waiting aarunnuuu❤

  • @mjsmehfil3773
    @mjsmehfil3773 10 месяцев назад +1

    Dear Lal Jose Sir
    Thank you for sharing your good and bad experiences from the SPANISH MASALA location in Spain ..
    Congratulations
    God bless you
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    ♥️🙏♥️

  • @psysword33
    @psysword33 10 месяцев назад +4

    It's awesome to hear about the struggles, problems, and efforts required to make a film in Malayalam industry. The resilience factor found from these experiences is something that the director could package into a film where strong motivational elements are needed, it could also parallel as an insight generating aspect for people to handle such problems in life. Nelson and Gopalan were a miscast in the film, though Gopalan shined okay in an emotional scene. The stuffy acting sequences in the film makes sense now, these problems were affecting actors and the ambience of film making. Lack of proper checks and balances is what affects films, reviewers do it, but it only functions as a forewarning, there should be pre-screening of films before the final cut, and very strong reviews should be taken from the selected audience to fix issues and make decisions. An additional 10 days should be baked into the contracts with the actors to make minor changes if the film doesn't work-out in the pre-screening.

  • @abhilash7381
    @abhilash7381 10 месяцев назад +4

    Your life is a proof that diamonds are made from extreme pressure.

  • @vysakhvijayakumr
    @vysakhvijayakumr 10 месяцев назад

    Waiting ayirunnu

  • @anoopantony9267
    @anoopantony9267 10 месяцев назад +8

    EL-Classico ❤

  • @razikva
    @razikva 10 месяцев назад

    Superb Episodes👌🏾👌🏾

  • @AmmoosStudio
    @AmmoosStudio 10 месяцев назад +2

    വർക്കല വിമല തീയറ്ററിൽ സിനിമ കണ്ടത് ഓർമകളിൽ വരുന്നു

  • @aneeshbarca8402
    @aneeshbarca8402 10 месяцев назад +1

    El Classico kandu ennu parajapool oru santhosham BARCELONA Fan enik

  • @caindazar_law_audit
    @caindazar_law_audit 10 месяцев назад +6

    Now I understood why he himself became producer !

  • @joshymathew6021
    @joshymathew6021 9 месяцев назад +1

    El classico... 🔥🔥🔥❤❤❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 10 месяцев назад

    Excellent sir 🙏🙏🙏🙏🙏🙏🙏

  • @AnupamaJoze
    @AnupamaJoze 10 месяцев назад +8

    മനോഹരം സാർ ഞാൻ എല്ലാം കേൾക്കാരുണ്ട് ജാവിയർ അല്ല സാർ ഹാവിയർ ആണ് ☺️ സ്പെയിൻ കാർക്ക് J ഹ ആണ് ജോസ് ഹോസ്സേ ആണ് June july മാത്രേ അവർ J ആക്കി പറയു. ..എന്റെ ഒരു collegue ഉണ്ട്‌ ഞാനും പുള്ളിയെ ജാവിയർ എന്ന് വിളിക്കുമരുന്ന്ന്. .പുള്ളി എപ്പോളും എന്നെ തിരുത്തും ഹാവിയർ എന്ന് ☺️

    • @syamsagar439
      @syamsagar439 10 месяцев назад

      താങ്ക്സ്

  • @Rr-eq8mg
    @Rr-eq8mg 10 месяцев назад +2

    Elclassico❤

  • @shamnasp
    @shamnasp 10 месяцев назад +1

    ❤❤

  • @akhilorz1475
    @akhilorz1475 10 месяцев назад +1

    ❤❤❤

  • @Tramptraveller
    @Tramptraveller 10 месяцев назад

    ❤❤❤❤

  • @umarulmukhthar428
    @umarulmukhthar428 10 месяцев назад +2

    Zindgee na milegi do bara❤

  • @muhammadthahseen96
    @muhammadthahseen96 6 месяцев назад

  • @hemands4690
    @hemands4690 10 месяцев назад

    Oh sir RM v FCB El Classico match kanan patiyallo, great 🎉😃❤️‍🔥⚽️

  • @dracul9846
    @dracul9846 10 месяцев назад +3

    Adat Gopalan is also in Jackson Bazar youth. He is good.

  • @zzz9733
    @zzz9733 9 месяцев назад +2

    ഇത് വല്ലതും നമ്മുടെ ശാന്തിവിള അണ്ണൻ അറിയുന്നുണ്ടോ ആവോ😂

  • @josepzr795
    @josepzr795 10 месяцев назад +1

    👍🏻👌🌹🌹

  • @soorajn2033
    @soorajn2033 10 месяцев назад

    El classico ❤❤❤ Barcelona vs Real madrid. Messi vs Ronaldo. You are lucky

  • @sanjaypp3844
    @sanjaypp3844 10 месяцев назад

    💜💜💜💜

  • @jithesh472
    @jithesh472 10 месяцев назад

    EL classico .. lucky man

  • @afsalm4712
    @afsalm4712 10 месяцев назад +15

    മാധവൻ ചെയ്ത കഥാപാത്രം സ്പെയിൻ ലെ ഹോട്ടൽ മുതലാളി ആവും അല്ലേ...
    നെൽസന്റെ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു സ്പാനിഷ് മസാല,
    പിന്നെ അദ്ദേഹത്തിന് അത്തരം മികച്ച വേഷം കിട്ടിയില്ലെന്നു തോന്നുന്നു...

    • @muneerkmd5827
      @muneerkmd5827 10 месяцев назад +15

      നെൽസൺ മിസ്കാസ്റ്റ് ആയാണ് തോന്നിയത്

    • @shafeekhabdulla4208
      @shafeekhabdulla4208 10 месяцев назад +4

      Nelson was bad choice. So artificial

    • @shrutimohan8908
      @shrutimohan8908 10 месяцев назад +1

      Nelson chettan comedy korche irritating ayin Toni edakoke presentation

  • @sunnykshaji3183
    @sunnykshaji3183 10 месяцев назад

    Oru interview kaanaan ingana wait cheyyanath aathyon

  • @Hskhann
    @Hskhann 10 месяцев назад +25

    Animal kingdom ആഡ് വന്നപ്പോ പേടിച്ചു വിറച്ചു പോയി..... 🤕

    • @vipinvijayan1398
      @vipinvijayan1398 10 месяцев назад

      Njan mikkavarum ennum pedikum

    • @pastormartinsempai6371
      @pastormartinsempai6371 10 месяцев назад +1

      Thooriyo??? 😢😢😢😢

    • @Hskhann
      @Hskhann 10 месяцев назад

      @@pastormartinsempai6371 ഇല്ലാ.. തൂറുമ്പോ കക്കൂസ് കഴുകാൻ വിളിക്കാം 😅

  • @shibinum1490
    @shibinum1490 10 месяцев назад

    🎉

  • @sadiqptb
    @sadiqptb 10 месяцев назад +1

    Zindgi na milegi dubara
    Farhan Akthar 💙

  • @ABINSIBY90
    @ABINSIBY90 9 месяцев назад +3

    നെൽസൺ അന്ന് vodafone comedy starsil മിന്നും താരമായിരുന്നു. സ്പാനിഷ് മസാലയിൽ അവസരം നൽകിയതിന് ദിലീപേട്ടനും ബെന്നിചേട്ടനും ലാലുചേട്ടനും നന്ദി എന്ന് പറഞ്ഞു നെൽസൺ അന്ന് showil വന്നു പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട്. 2012ൽ ഞാൻ 10ത്തിൽ പഠിക്കുന്ന സമയത്ത്..

    • @shaanvs3387
      @shaanvs3387 9 месяцев назад +1

      ബട്ട് നെൽസൺ നല്ല ബോർ ആക്ടിങ് ആയിരുന്നു

    • @ABINSIBY90
      @ABINSIBY90 9 месяцев назад

      @@shaanvs3387 തരക്കേടില്ലായിരുന്നു.

  • @shrutimohan8908
    @shrutimohan8908 10 месяцев назад +7

    Sirude patience samthikanam...oro issues etra sushicha deal cheyunne ...
    Sir parayumbola Pala satyangal ariyunne

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      ATHU KONDAANU IPPOL CINEMAYONNUM CHEYYAATHATHU
      ATHRAKKU THALAVEDANAYAANU ELLAAVAREYUM ORUMIPPICHU KONDU POKAAN

  • @gladwin9320
    @gladwin9320 10 месяцев назад

    Away from 2, 3, 4.... wonderful.... wonderful..... wonderful..... how good is he..... 🤩

  • @bibinpaul93
    @bibinpaul93 10 месяцев назад +4

    Zindaki na. Mileki dobara❤️

  • @seat13a35
    @seat13a35 10 месяцев назад +1

    സ്പാനിഷ് മസാല കുറിച്ചു കൂടുതൽ അറിയാൻ ബെന്നി ചേട്ടന്റെ വീഡിയോസ് കാണാം ...

  • @propagandatov1748
    @propagandatov1748 9 месяцев назад

    Youtubinte ad n ഇടയിലൂടെ ak de പരസ്യം ഓഡിയോമാത്രം കേട്ട്കിടന്ന ഞാൻ പരസ്യം കേട്ട് ഞെട്ടി

  • @muhammedazharudheen3641
    @muhammedazharudheen3641 9 месяцев назад

    👍

  • @jelinvarghese9696
    @jelinvarghese9696 10 месяцев назад +1

    6:46😂😂😂 artist

  • @gemsree5226
    @gemsree5226 10 месяцев назад +1

    I was literally waiting for the next part. Please make an episode a little longer.. 🤷🏻‍♀️

  • @bilalmohmed7514
    @bilalmohmed7514 9 месяцев назад +4

    'Thakkali aano , chora aano ennariyilla' 19:11. 😂😂😂

  • @santothomas6067
    @santothomas6067 10 месяцев назад +4

    ലാൽ ജോസ്, താങ്കൾ ഈ കമന്റ്‌ ശ്രധികുമെങ്കിൽ ഒരു കാര്യം പറയാം. സിനിമ നടൻമാർ അഭിനയിക്കുകയാണ് ഒരു ആക്ഷന്റെയും കട്ടിന്റെയും ഇടയിൽ. എന്നാൽ നാടക നടമാർ നാടകത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും ജീവിക്കുകയാണ്. അതാണ് ഗോപാലനും ഗോപാലകൃഷ്ണനും തമ്മിലുള്ള വ്യത്യാസം.

  • @rafivettichira5677
    @rafivettichira5677 10 месяцев назад

    👍😍💐💚💚💐😍👍🔥🔥😍😍

  • @habeebrahman8218
    @habeebrahman8218 9 месяцев назад +1

    *റയൽ മാഡ്രിഡ്‌ VS ബാഴ്സലോണ* 🔥

  • @sarathvkm
    @sarathvkm 10 месяцев назад

    Who won that El Classico?

  • @jayakrishnanr5568
    @jayakrishnanr5568 10 месяцев назад +1

    Noushad's hotel in Dubai also failed. He was a gentleman

  • @NIKHILS413
    @NIKHILS413 10 месяцев назад +1

    Ethu edit cheyunavar ariyan edakum endilum ulla music sound onu korakkede 😂

  • @user-uo1jk7gm4b
    @user-uo1jk7gm4b 10 месяцев назад

    ഹയ്യ്യ് sir

  • @888shamil
    @888shamil 7 месяцев назад +1

    El Classico kandu alle u r lucky

  • @femdreaeth8661
    @femdreaeth8661 10 месяцев назад

    Zindagi Na milegi dobara

  • @vishnulokam4440
    @vishnulokam4440 10 месяцев назад

    Kazhichillel full kakkanam. Njn ok aakum😊

  • @chanduclouds3294
    @chanduclouds3294 10 месяцев назад +2

    Javier ennu aanengil it is pronounced as HAVIER in spanish... 😌😌😌berrthey parayaan thonni... Paranju

    • @syamsagar439
      @syamsagar439 10 месяцев назад

      പുതിയ അറിവ്, താങ്ക്സ്

  • @abhijithks463
    @abhijithks463 10 месяцев назад +2

    Ad ozhivakkanda, ad inte sound engilum kurakku SGK..... Also end music. Chevi adichu povunnu .....

    • @teenu0805
      @teenu0805 10 месяцев назад +2

      I feel someone in safari team who is not fit for the bgm or ad voice over work for this Chanel. I don't know the exact designation name for those work related to sound adjustments. But one thing l feel , after so many comments posted regarding the irritating ad sound there's no change made in that case. I think everyone commented on this behalf are huge fan of safari.We just wish to watch safari at its class. May be this problem is not noticed by Santosh sir personally.

    • @abhijithks463
      @abhijithks463 10 месяцев назад

      @@teenu0805 Yes... it may be

  • @stijojoseph9112
    @stijojoseph9112 10 месяцев назад +3

    Spanish masala nalla padamaayirunnu..
    Prethyekichu foreign actorsinae major rolesil cast cheyythu eduthittu polum..
    Bt enthukondo athra hit aayilla..

  • @sameerchemmazhathu4473
    @sameerchemmazhathu4473 10 месяцев назад +16

    സിനിമലോകം വെറുത്ത് പോകുന്നു.. ലോകനാഥനെയൊക്കെ കാലേവാരി അലക്കണം പൂ മോന്‍

    • @abz9635
      @abz9635 10 месяцев назад +1

      Tamizhan anu... Pandi

    • @farshadfaru6078
      @farshadfaru6078 10 месяцев назад

      Usthad hotel dop

    • @syamsagar439
      @syamsagar439 10 месяцев назад

      ​@@abz9635എന്തോന്നടെ

  • @muhammedalavi5552
    @muhammedalavi5552 9 месяцев назад

    Spanish Masala,ഒരുപാട് കേട്ടു, ,ശെരിക്കും നൗഷാദന് എന്താണ് സംഭവിച്ചത് എന്ന് എപ്പോഴും ആലോചിക്കാറുണ്ട്...സാറിനോട്
    എന്താണ് പറയണ്ടേ എന്ന് അറിയില്ല...നന്നായി മുന്നോട്ട് പോവൂ

  • @razikva
    @razikva 10 месяцев назад

    ZNMD, Zoaya Akthar Movieyaanu, 🤗

  • @rahulpb5638
    @rahulpb5638 10 месяцев назад

    👌👌👌❤❤❤

  • @jincegeorge9400
    @jincegeorge9400 10 месяцев назад +2

    Nelson te acting valare moosham aanu aa cinema yil

    • @adhizadhu6191
      @adhizadhu6191 7 месяцев назад

      എന്ന നിങ്ങൾ പോയി ചെയ്യഞ്ഞത് 🙄വിളിച്ചില്ലേ

    • @jincegeorge9400
      @jincegeorge9400 7 месяцев назад

      @@adhizadhu6191 athu ningalodu parayanda avshymillaaa

    • @adhizadhu6191
      @adhizadhu6191 7 месяцев назад

      @@jincegeorge9400 എന്നാൽ പിന്നെ ഇമ്മാതിരി വർത്തമാനം ഇവിടെ പറയണ്ട ആവശ്യം നിങ്ങൾക്കും ഇല്ല

  • @thusharaharilal4807
    @thusharaharilal4807 10 месяцев назад

    CALICUT APSARA

  • @simonkk8196
    @simonkk8196 9 месяцев назад

    Zindagi na milegi dobara ആണ് ആ മൂവി എൻ്റെ ഫേവറിറ്റ് ആണ് le tomatino അവന്മാർ മുംബയിൽ ആണല്ലേ ഷൂട്ട് ചെയ്തത് വിശ്വസിക്കാൻ കഴിയുന്നില്ല 😮

  • @MadhyanDharani-ec3uk
    @MadhyanDharani-ec3uk 9 месяцев назад

    Madhyan

  • @Indianciti253
    @Indianciti253 10 месяцев назад +2

    തക്കാളി ഏറു എവിടെയോ കേട്ടിട്ടുണ്ട്. ഓ. സഞ്ചാരത്തിൽ 😂അപ്പോ sgk യും താങ്കളും ഒരുമിച്ചാണ് പോയത് അല്ലെ

  • @thankgodsecret4973
    @thankgodsecret4973 10 месяцев назад +2

    9:27🥰 Dileep

  • @user.shajidas
    @user.shajidas 10 месяцев назад +6

    നെൽസൻ. ആയിരുന്ന ആ സിനിമയിലെ നിലവാരം കളഞ്ഞവൻ

    • @alanjeevan1192
      @alanjeevan1192 10 месяцев назад +1

      Athe otum originality tonatha abinayam

  • @rasheedph7789
    @rasheedph7789 9 месяцев назад

    സ്പാനിഷ് മസാലയുടെ പുറകിൽ ഒരു സിനിമക്കുള്ള കഥയുണ്ടല്ലൊ

  • @JacobAlexander1000
    @JacobAlexander1000 10 месяцев назад +2

    സ്പാനിഷ് മസാല ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് പോയി കണ്ടതാണ്.

  • @a1221feb
    @a1221feb 10 месяцев назад

    സ്പാനിഷ് മസാല ഒരു average പടം തന്നെ ആയിരുന്നു. വലിയ കഷ്ടപ്പാട് ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു

  • @bijoypillai8696
    @bijoypillai8696 10 месяцев назад +3

    ഇന്ത്യയിൽ ജനങ്ങൾക്ക് തിന്നാൻ തികയുന്നില്ല തക്കാളി .. അപ്പോഴാ എറിഞ്ഞു കളിക്കുന്നത്.. 😮

  • @jose-qb6zm
    @jose-qb6zm 10 месяцев назад +1

    Beware rathri kanunnavar ekadesham video 10 minute akumpol Advertisement undenna karyam marakkaruthu.

    • @rajeevjacob532
      @rajeevjacob532 10 месяцев назад

      😂😂 പേടിച്ച് പോയോ

    • @jose-qb6zm
      @jose-qb6zm 10 месяцев назад

      @@rajeevjacob532 Athe. Athorupaadu alukal paranjittullathaanu.

    • @rajeevjacob532
      @rajeevjacob532 10 месяцев назад

      @@jose-qb6zm ഒട്ടും പ്രതീക്ഷിക്കാതെ അല്ലേ ഭീകരമായ ശബ്ദത്തോടെ പുലി വരുന്നത്.😄

    • @jose-qb6zm
      @jose-qb6zm 10 месяцев назад

      @@rajeevjacob532 Athe

  • @santhoshpjohn
    @santhoshpjohn 10 месяцев назад

    ടെലിസ്കോപിക് crane

  • @shibinbaby3534
    @shibinbaby3534 10 месяцев назад +4

    "Zindagi na mile dobara " anu aa hindi movie..
    Must watch...thank me later

  • @Artist7667
    @Artist7667 10 месяцев назад

    Animal Kingdom പുല്ല് ..

  • @akhildas.4125
    @akhildas.4125 9 месяцев назад

    Scorpion crane nte karyathil ayalu paranjathanu seri...

  • @priyankakammath1037
    @priyankakammath1037 9 месяцев назад

    എന്തോ ഭയങ്കര വിഷമം തോന്നുന്നു. ആ സിനിമ ഇത്രയും ബുദ്ധിമുട്ടിച്ച സിനിമ ആയിരുന്നു അല്ലെ. എനിക്ക് ഭയങ്കര ഇഷ്ടപെട്ട സിനിമ ആണ് ഞാൻ ഒരു 7-8 തവണ കണ്ടിട്ടുണ്ട്. അതിലെ നായിക നെ ഇഷ്ടം ആയിരുന്നു. ഇപ്പോൾ ആ ഇഷ്ടം പോയിക്കിട്ടി

  • @ZammieSam
    @ZammieSam 10 месяцев назад +2

    Spanish masala is nota bad film. There were some problems towards ending. 50 days thikacha Padam aan.

  • @girikrishnan4587
    @girikrishnan4587 Месяц назад

    Cassanovak ഒപ്പം release

  • @ithalsquotes1676
    @ithalsquotes1676 10 месяцев назад +6

    ഇടക്ക് Animal kingdom ത്തിന്റെ പരസ്യം കേട്ട് ഞെട്ടി.

  • @bibinmohan7214
    @bibinmohan7214 10 месяцев назад

    Real mandrid athoru vigramanu
    Ennu oru man United aradhagan