ദോശ വേണോ പിള്ളേരെ? എന്ന് മലയാളി "ബ്രോ" | Visiting World's Highest Petrol Pump | EP54

Поделиться
HTML-код
  • Опубликовано: 10 сен 2024
  • This travel vlog starts with a sneak peek into our homestay in Kaza. After the homestay tour, we drove to the almost empty Kasa market and then towards Spiti Bridge. We met a Malayali Border Road Organization employee and later moved to the highest petrol pump in the world, which is apparently the only filling station in the whole of Spiti Valley.
    📷 Instagram 👉 / tinpinstories
    ❤️❤️SUPPORT OUR WORK❤️❤️
    www.buymeacoff...
    👇👇MOST POPULAR PLAYLISTS👇👇
    ▶️ India’s First Car Life Couple
    • Living the Car Life in...
    ▶️ Sri Lanka Road Trip In Auto Ricksha
    • Sri Lanka - Wonder Of ...
    📧 Contact Us
    Email: tinpinstories@gmail.com
    WhatsApp: +918848670652 (Strictly Messages only)
    🎵 We find Background Music on EpidemicSound: www.epidemicso...
    Travelogue by TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...
    #HighestPetrolPump #SpitiValley #Travel

Комментарии • 162

  • @Ancientdays07
    @Ancientdays07 Год назад +14

    ഭൂമിയുടെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെങ്കിലും കാണും 👍😍

  • @mohananpillaimohanan3417
    @mohananpillaimohanan3417 Год назад +6

    B. R. O ബ്രോയുടെ സ്നേഹം അടിപൊളി.... സൂപ്പർ എപ്പിസോഡ്.. 👍👍👍🥰🥰🥰🌹🌹🌹

  • @PGTalkss
    @PGTalkss Год назад +11

    Big salute to B R O ❤❤❤

  • @sunilkumares3435
    @sunilkumares3435 Год назад +4

    കായംകുളംകാരൻ അനിൽ സാറിനിരിക്കട്ടെ - ഇന്നത്തെ ലൈക്ക് ....... കുളിച്ചിട്ട് എത്ര ദിവസമായി

  • @BLAcK-TroY
    @BLAcK-TroY Год назад +8

    ആ ചേട്ടൻ നല്ല ഹൃദയത്തിന്റെ ഉടമയാണ് ❤❤❤

  • @sunithakumari8156
    @sunithakumari8156 Год назад +3

    beautiful Place. ഇതെല്ലാം കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരു വലിയ ഹായ്❤❤

  • @seethalakshmi8552
    @seethalakshmi8552 Год назад +6

    The kind of positivity that you guys spread is beyond words❣️ Much much love, hugs and kisses to you both❤️

  • @stalankottarathil7534
    @stalankottarathil7534 Год назад +4

    കായംകുളം ഭാഗത്തു നന്നും ഒരുപാടു പേര് BRO യിൽ ഉള്ളതായി കേട്ടിട്ടുണ്ട്.

    • @Ancientdays07
      @Ancientdays07 Год назад +4

      കായംകുളം മാത്രമല്ല , ഹരിപ്പാട് , മുതുകുളം , കായംകുളം.. ചുരുക്കത്തിൽ പഴയ ഓണാട്ടുകര എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്ന് ധാരാളം പേർ മിലിട്ടറിയുടെ GREF ( General Reserve Engineering Force ) എന്ന വിഭാഗത്തിൽ തലമുറകളായി ജോലി ചെയ്യുന്നുണ്ട്. ആദ്യ കാലത്ത് അതിൽ ചേർന്ന ഓണാട്ടുകരക്കാർ പിന്നീട് അവരുടെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും GREF ൽ ചേരാൻ പ്രചോദിപ്പിക്കുകയായിരുന്നു എന്നു തോന്നുന്നു. GREF ൻ്റെ ഒരു ഘടകമാണ് BRO.

    • @stalankottarathil7534
      @stalankottarathil7534 Год назад +1

      @@Ancientdays07 കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്. താങ്കൾ ഓണാട്ടുകാരാനാണോ. ഞാൻ മാവേലിക്കര ആണ്.അവിടെ ജോലി ഉള്ളവർ ബാക്കി ഉള്ളവരെ കൂടി അവിടെ എത്തിക്കാൻ ശ്രമിക്കാറുണ്ട് അത് കേട്ടിട്ടുണ്ട്

    • @Ancientdays07
      @Ancientdays07 Год назад +1

      @@stalankottarathil7534 ഞാൻ ആലപ്പുഴ ആണ്. തൊട്ടടുത്ത നാടാണല്ലോ.പിന്നെ , ഫ്രണ്ട്സ് , സഹപ്രവർത്തകർ പലരും അവിടുണ്ട്. അങ്ങനെ അറിയാം.

  • @rosegarden458
    @rosegarden458 Год назад +3

    Dosa sambar edukkatte ennu paranja manassinu salute

  • @akhilcomanakuttan5845
    @akhilcomanakuttan5845 Год назад +2

    Happy to see you hari ettan and Lakshmi chechii...പുതിയ പുതിയ അനുഭവങ്ങൾ, പുതിയ പുതിയ കാഴ്ചകൾ...always an inspiration...നിങ്ങളെ രണ്ടു പേരെയും കാണുമ്പോ ഭയങ്കര ഹാപ്പി ആവും..🥳❤🥰😘

  • @mohamedalipookkodan
    @mohamedalipookkodan Год назад +2

    അയ്യോ സുധിയും മീനു കുട്ടിയും ഇന്ന് ഇൻട്രോയുടെ കൂടെ ഞാൻ ഹരി ഞാൻ ലക്ഷ്മി വെൽകം റ്റു റ്റിം പിന് സ്റ്റോറീസ് പറയാൻ മറന്നു .

  • @saheerjashah9844
    @saheerjashah9844 Год назад +1

    ദോശയും വേണ്ട ഒന്നും വേണ്ട... 😍 മൂപ്പരെ ആ സ്നേഹമുള്ള ചിരി പോരെ 👍👍👍🤲🤲

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Год назад +1

    ലക്ഷ്മി സ്ഥലങ്ങളെ പറയുന്നത് കേൾക്കാൻ നല്ല രസമാണ്

  • @shanthameenanatrajan4397
    @shanthameenanatrajan4397 Год назад +2

    That altitude and the snow capped mountains r nice in your drone shots...but really it gives an eerie feeling thinking of the life PPL lead there during winters...thats when we feel blessed to be in a more better atmosphere...Nice to meet a malayali,our own PPL in a different situation 😊

  • @shibuthalayad2524
    @shibuthalayad2524 Год назад +1

    നയന മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന ഹരിക്കും ലക്ഷ്മിക്കും ഒരായിരം നന്ദി

  • @dileeppanicker7944
    @dileeppanicker7944 Год назад +2

    Hari &Lekshmi,wonderful video. A real feast to eyes.👏👏.Great effort by you guys❤❤❤.stay safe and take care of your health.👍👍👍

  • @anilkoikal
    @anilkoikal Год назад

    മനോഹരം.... നിങ്ങൾ ഭാഗ്യവാന്മാർ... നാടും കാണാം... സമ്മതിച്ചില്ല എങ്കിലും.. ഓർക്കാൻ പലതും ജീവിതത്തിൽ.. എന്നും ഒരു achevement ആണല്ലോ

  • @suseeln
    @suseeln Год назад +1

    Not sure how this is the highest pump have noticed several pumps in Puno and Juliaca in peru and both these places are above 3800 metres. Heard that Tibet has gas stations above 5000 metres.

  • @chitracoulton7926
    @chitracoulton7926 Год назад

    This video is like the place we are living, it is Toronto, now two days only spring started, and it is still cold and frozen snow , with all your body weakness, you both are trying to show many things, , thanks and I wish and pray for your speedy recovery, love you both ,

  • @abdulali9293
    @abdulali9293 Год назад

    ലഷ്മിന്റെ മണിച്ച് മണിച്ചുളള സംസാരം അടിപൊളി (നല്ല അച്ചര സ്പുടത ) ലേ

  • @iqbalakuzhivilakuzhivila7170
    @iqbalakuzhivilakuzhivila7170 Год назад

    വളരെയധികം ബ്ലോഗുകൾ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഞങ്ങൾ, വളരെയധികം ആകർഷകമായ രീതിയിൽ കാണിക്കുന്നതിന് വളരെയധികം നന്ദി❤

  • @stalankottarathil7534
    @stalankottarathil7534 Год назад +1

    ലാസ്റ്റ് കാക്ക വട്ടമിട്ട് പറന്നത് കണ്ടില്ല 😂പക്ഷേ ഡ്രോൺ വട്ടമിട്ട് പറന്നു. സൂപ്പർ എപ്പിസോഡ് തന്നേ ദൈവം അനുഗ്രഹിക്കട്ടെ. 😊😊

  • @sheejasarangdhar6523
    @sheejasarangdhar6523 Год назад

    Take care dearies. Health first. Whole video adipoli ,oru rakshayum illa Lakshmi parayunna pole😊
    U take us to every nook n corner of any place u visit that is supperb. WoW factor is always on with u guys.
    Thanx a lot for this super video.Take Care

  • @VIV3KKURUP
    @VIV3KKURUP Год назад +1

    After Ur break ella videosum adipoli 😊

  • @maluak8520
    @maluak8520 Год назад +1

    Oru prichayum illlelm only malayalis will show this love and care

  • @sindhumanikandan2811
    @sindhumanikandan2811 Год назад

    "Swargam" anu parayunathe ivideyane ane thonipokunoo.....beautiful

  • @nayanjitheesh3443
    @nayanjitheesh3443 Год назад

    അടിപൊളി!!you guys are underrated

  • @sathiomanakuttan3943
    @sathiomanakuttan3943 Год назад

    Adipoli video by hari ettan and lakshmi chechi... Super❤❤❤🎉🎉😊

  • @chithraharikumar
    @chithraharikumar Год назад

    Kidu video😊 view oru raksha illa so beautiful ❤

  • @anilchandran9739
    @anilchandran9739 Год назад

    Mesmerizing Visuals 💖😍 Enhancing BGM 😍👌👌👌

  • @anithag8217
    @anithag8217 Год назад

    Wonderful vedio.take care of your health,kids.luv u.

  • @abdulali9293
    @abdulali9293 Год назад

    മുത്തുമണികളുടെ സംസാരം കേൾക്കാൻ എന്‌തു രസാ േല -

  • @gopinathan2352
    @gopinathan2352 Год назад

    The color of the water is same as that in Emerald lake in AB, Canada!

  • @srithikaraju107
    @srithikaraju107 Год назад

    Feels like we are travelling with u guys.. Amazing videos🥰

  • @sandeepkesavan1752
    @sandeepkesavan1752 Год назад

    You guys are rock 🎉

  • @junctionpeedika7968
    @junctionpeedika7968 Год назад

    Usharavatee 🤩🤩

  • @sumeshkuttan7905
    @sumeshkuttan7905 Год назад

    Mallus n mallus ❤❤❤❤ thanks tin pin for these beautiful views

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Great beautiful congratulations hj Best wishes thanks

  • @dileefmar8331
    @dileefmar8331 Год назад +1

    മലയാളാ ഭാഷാ സംസാരിക്കാൻ കിട്ടുന്നത് ഒരു സന്തോഷം തന്നേയാണ്

  • @mohdmusthafa841
    @mohdmusthafa841 Год назад

    BGM awesome

  • @radhakrishnant7626
    @radhakrishnant7626 Год назад

    Palam kadannu vanna udane😊. Palakkad nnu vanna udane😊

  • @chandramohanannair6274
    @chandramohanannair6274 Год назад

    Slow and steady wins the race HariLekshmi..

  • @subinmarattu1519
    @subinmarattu1519 Год назад

    Very very nice episode

  • @pilaparambil
    @pilaparambil Год назад

    Waiting next വീഡിയോ

  • @jyothikrishnacm8688
    @jyothikrishnacm8688 Год назад

    Love you guys

  • @kammunni
    @kammunni Год назад

    ലക്ഷ്മി ക്കു o ഹരിക്കും ഒരു ഹൈയസ്റ്റ് ലൈക്ക്- ഡോ. കമ്മുണ്ണി, പെരിന്തൽമണ്ണ

  • @rajukrishnan6457
    @rajukrishnan6457 Год назад

    Beautiful place you did it great

  • @shorts_AnupMenon
    @shorts_AnupMenon Год назад

    Wonderful moments 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Vinayan.Pambungal
    @Vinayan.Pambungal Год назад

    കായംകുളം ചേട്ടൻ സൂപ്പർ... 👌👍🙏😊

  • @jishadfake
    @jishadfake Год назад

    മലയാളികളുടെ പവർ 🔥🔥🔥🔥🔥🔥🔥

  • @INDIAN-rc9sh
    @INDIAN-rc9sh Год назад +1

    *HARI AND LAHARI ORU SABAVAM THANNE*

  • @kl10safar
    @kl10safar Год назад

    Video 📷 adipoli

  • @nasarnasar831
    @nasarnasar831 Год назад

    Adipoli vlog

  • @MRB_Babu
    @MRB_Babu Год назад

    Good makkaleeee...

  • @libin1995
    @libin1995 Год назад

    Nice vdo bro❤

  • @ajaibaby5886
    @ajaibaby5886 Год назад

    Tin pin ❤❤❤❤

  • @abuimran8943
    @abuimran8943 Год назад

    എന്ത് ഭംഗിയാ .....

  • @valsalakg5905
    @valsalakg5905 Год назад

    Super

  • @dilludillu6628
    @dilludillu6628 Год назад

    Take care guys..... ❤

  • @kasargodicha8134
    @kasargodicha8134 Год назад

    Nice video 😍😍👍👍

  • @manojpk6201
    @manojpk6201 Год назад

    👍👍👍

  • @sudharamachandran7973
    @sudharamachandran7973 Год назад

    Kayamkulam

  • @sheejasudheer7127
    @sheejasudheer7127 Год назад

    എന്തു ഭംഗിയാ സ്പിതി river

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад

    ❤Be safe and healthy 🎉

  • @sajujoy5694
    @sajujoy5694 Год назад

    ഉയരം കൂടുമ്പോൾ രുചിയും കൂടും..........

  • @sajinlal3768
    @sajinlal3768 Год назад

    കൊള്ളാം നല്ല വീഡിയോ ആയിട്ടുണ്ട്❤

  • @robinjose1411
    @robinjose1411 Год назад

    ❤️

  • @geeta3474
    @geeta3474 Год назад

    Amazing video

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun Год назад

    Adipoli....❤

  • @savijohns9311
    @savijohns9311 Год назад

    🥰🥳

  • @sreekuttyvlog9879
    @sreekuttyvlog9879 Год назад

    സൂപ്പർ ❤❤❤

  • @jpe3205
    @jpe3205 Год назад

    Well done.

  • @rajinimurali9745
    @rajinimurali9745 Год назад

    Super.... 🥰🥰

  • @enjoy5252
    @enjoy5252 Год назад

    32:11 tinpin stories sticker ottikan melayirunooo😬

  • @rajappanmk5807
    @rajappanmk5807 Год назад

    Super 👍❤️

  • @geeta3474
    @geeta3474 Год назад

    Take care 🙂

  • @dilnababy829
    @dilnababy829 Год назад

    ❤❤❤❤❤

  • @remadevi4769
    @remadevi4769 Год назад

    Nice .....❤❤❤

  • @bijueerattentivida
    @bijueerattentivida Год назад

    👍👍👍👍

  • @sreejithnarayanan1813
    @sreejithnarayanan1813 Год назад

    ഹരി ചേട്ടാ... ലക്ഷ്മി ചേച്ചി...

  • @angrygirlgaming21
    @angrygirlgaming21 Год назад

    ഹാജർ ആയിട്ട ♥️♥️

  • @ramachandrant2275
    @ramachandrant2275 Год назад

    Nice.....👍🙋👌♥️

  • @mohanadasponnan7606
    @mohanadasponnan7606 Год назад

    Lack of experience in cold and high altitude area.

  • @nikhiljose3087
    @nikhiljose3087 Год назад

    Hai hariyettaa❤❤ Lakshmi chechi❤❤

  • @shaanjohnpeter
    @shaanjohnpeter Год назад

    💜💜💜💜

  • @kodur1
    @kodur1 Год назад

    Super ❤❤❤

  • @swalihafirose1248
    @swalihafirose1248 Год назад

    Amazing 👏 🤩🤩🤩😶‍🌫️❤

  • @sreevidyanair3206
    @sreevidyanair3206 Год назад

    ❤ Tinpin ❤

  • @amalramakrishnan2153
    @amalramakrishnan2153 Год назад

    16:06 mood poi 😂

  • @philominajames7432
    @philominajames7432 Год назад

    Nice🎉❤

  • @BAKKU_007
    @BAKKU_007 Год назад

    🤘🏻🤘🏻🤘🏻🤘🏻

  • @sureshpynadath4419
    @sureshpynadath4419 Год назад

    Waiting for next viedios

  • @catstarhomechannel828
    @catstarhomechannel828 Год назад

    Supper ❤💙💚💛💜❤💙💚💛💜❤💙💚💛💜

  • @muhammedshibin4102
    @muhammedshibin4102 Год назад

    Binge watching photo vlog now😅

  • @sijuvk5302
    @sijuvk5302 Год назад

    Nice

  • @antonyaugustine219
    @antonyaugustine219 Год назад

    Good evening ❤❤❤

  • @dynamicsofmyworld
    @dynamicsofmyworld Год назад

    ❤️❤

  • @kl10safar
    @kl10safar Год назад

    Moodaa poi Lakshmi ice Unda

  • @prasadalathur8612
    @prasadalathur8612 Год назад

    ഹായ് മുത്തുമണി കളെ ❤️❤️❤️

  • @dixon405
    @dixon405 Год назад

    Hi tinpin 🥰