റിഫ്രഷിങ്ങ് ട്രിപ്പ് എന്നു പറഞ്ഞാൽ ഇതാണ്. യാത്രികർക്കും പ്രേക്ഷകർക്കും ഒരുപോലെ വെയിലത്തു നിന്ന് വന്നിട്ട് ഒരു തണുത്ത ലൈം സോഡ കുടിക്കണ ഫീൽ. 💖👌😍 Dron shots, സൂപ്പർ👌💯
ആരും കാണിക്കാത്ത കൊറേ സ്ഥലങ്ങൾ കാണിച്ചു തരുന്ന നിങ്ങൾ ആണ് എന്റെ ഹീറോയും നായികയും 🌹🌹🌹🌹ഇനിയും ഒരുപാട് നല്ല കാഴ്ചകൾ നമ്മളിൽ എത്തിക്കാൻ നിങ്ങൾക്കു കഴിയട്ടെ 🙋🏻♂️🙋🏻♂️
ഞാൻ ഹരി... ഞാൻ ലക്ഷ്മി... ഒന്നും പറയാനില്ല... പൊളിയാണ്.... ബാലുച്ചേട്ടൻ പച്ചയായ മനുഷ്യൻ.. ഒരവസരം കിട്ടുകയാണെങ്കിൽ ബാലുച്ചേട്ടനെ കാണണം... നിങ്ങളുടെ വീഡിയോകൾ ഒന്നിനൊന്നു മെച്ചമുള്ളതാണ്... 🌷🌷🌷🌷🌷
Awesome Video. Beautiful pristine location. Spending some quality time amidst such verdant greenery is truly a heavenly experience. Babu chettan seems to be a gem of a person with an innocent smile. The smile and glow on your faces is a testimony to the fact that you guys had a wonderful experience staying in Vattavada. Looking forward for more videos. Take care and stay safe.
We are very excited and happy to see you back. We were scolding you just to vent out our anger. We cannot afford to lose you. I have never prayed for an outsider, the way I prayed for you both. Every day when I reach my work place, the first thing that I do is to check your channel for updates. You both are very close to our hearts. God bless you both and continue your great work.
കുട്ടികളെ..... ഓണാശംസകൾ..... . കൂടുതൽ ആശംസകൾ അറിയിക്കണമെന്ന് . പക്ഷേ ഇന്ന് ഉത്രാടം ആയതുകൊണ്ട് ശരീരവും മനസ്സും ലഹരി സമ്മതിക്കുന്നില്ല.... എന്നാലും നിങ്ങൾക്ക് രണ്ടുപേർക്കും നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും സന്തോഷകരമായ ഓണാശംസകൾ..... ചുമ്മാ സ്വകാര്യ അഹങ്കാരം താങ്ക്യൂ.... ആ സ്ഥലത്തിനടുത്ത് പോയിട്ടുണ്ട്. ഉടനെ ഉടനെ അവിടെ എത്താൻ പ്രകൃതി സമ്മതിക്കട്ടെ...... ,👏👏👏👏👏👏👏👌👌👌👌👏👏✌️✌️✌️✌️✌️✌️👍👍👍👍😍😍😍
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹീതമായ വട്ടവട എന്ന മനോഹരമായ സ്ഥലം. പച്ചപ്പിനാൽ നിറഞ്ഞ് നിൽക്കുന്ന കൃഷിയിടങ്ങൾ മാത്രം മതി അവിടുത്തെ ഭംഗി ആസ്വദിക്കാൻ.
നല്ല വീഡിയോ... ഒരു suggestion ഉള്ളത് ക്യാമറ പെട്ടന്ന് rotate ചെയ്യുന്നത് കാണുന്നവർക്ക് കണ്ണിന്ന് ബുദ്ധിമുട്ട് ഉണ്ടാക്കും... പതിയെ moove ചെയ്യൂ... Positive ആയി പറഞ്ഞതാ kto
Hi Harry and Lakshmi you both are really entertaining others taking risks on the roadside in a car life, enjoy your dreams, we are watching you guys from USA after a long time work stress your videos are helping us relieve our stress. Good luck, stay healthy and safe.
ഒരു നിഷ്കളങ്കമായ ചേട്ടൻ അല്ലെ ♥️♥️
റിഫ്രഷിങ്ങ് ട്രിപ്പ് എന്നു പറഞ്ഞാൽ ഇതാണ്. യാത്രികർക്കും പ്രേക്ഷകർക്കും ഒരുപോലെ വെയിലത്തു നിന്ന് വന്നിട്ട് ഒരു തണുത്ത ലൈം സോഡ കുടിക്കണ ഫീൽ. 💖👌😍 Dron shots, സൂപ്പർ👌💯
Really liked the innocent smile of Baluchettan and the way he speaks ❤️
നിങ്ങളുടെ വട്ടവട എങ്ങനെ ഉണ്ടാവുമെന്നറിയാൻ വന്നതാണ്. വളരെ മനോഹരം ♥️.
ബാലു ചേട്ടൻ 💝 കളങ്കമില്ലാത്ത മനുഷ്യന്റെ മനം നിറഞ്ഞ ചിരി🎉🎉
Happy to see you guys again 💕
You are showing the grassroots of the village life.
ആരും കാണിക്കാത്ത കൊറേ സ്ഥലങ്ങൾ കാണിച്ചു തരുന്ന നിങ്ങൾ ആണ് എന്റെ ഹീറോയും നായികയും 🌹🌹🌹🌹ഇനിയും ഒരുപാട് നല്ല കാഴ്ചകൾ നമ്മളിൽ എത്തിക്കാൻ നിങ്ങൾക്കു കഴിയട്ടെ 🙋🏻♂️🙋🏻♂️
ഞാൻ ഹരി... ഞാൻ ലക്ഷ്മി... ഒന്നും പറയാനില്ല... പൊളിയാണ്....
ബാലുച്ചേട്ടൻ പച്ചയായ മനുഷ്യൻ.. ഒരവസരം കിട്ടുകയാണെങ്കിൽ ബാലുച്ചേട്ടനെ കാണണം...
നിങ്ങളുടെ വീഡിയോകൾ ഒന്നിനൊന്നു മെച്ചമുള്ളതാണ്... 🌷🌷🌷🌷🌷
എന്തു രസാഡൊ നിങ്ങളുടെ വീഡിയോസ് ഒക്കെ. കണ്ടിരിക്കാൻ തന്നെ എന്തൊ ഒരു പ്രത്യേക ഫീൽ. ഭയങ്കര unique ആണ് ഈ channel. Keep it up ❤❤
വട്ടവടയുടെ അഭൗമ സ്വന്ദര്യത്തോടൊപ്പം നിഷ്കളങ്കനാ യ ബാലുച്ചേട്ടന്റെ ആ ചിരിയിലും ഉണ്ട് ഒരു നിഷ്കളങ്കത!🙏🙏🙏🙏
അതിമനോഹരമായ വീഡിയോ ഞാൻ ഒരു ഇടുക്കിക്കാരൻ ആണ് വട്ടവടയിൽ വന്ന
യൂട്യൂബർ മറ്റൊന്നും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല വിജയം ഉറപ്പാണ് 🙋👉🌿 Idukki cardamom
tinpin back again with a good video. Super drone views..back to roots concept of simple village life is awesome 👍
Awesome Video. Beautiful pristine location. Spending some quality time amidst such verdant greenery is truly a heavenly experience. Babu chettan seems to be a gem of a person with an innocent smile. The smile and glow on your faces is a testimony to the fact that you guys had a wonderful experience staying in Vattavada. Looking forward for more videos. Take care and stay safe.
We are very excited and happy to see you back. We were scolding you just to vent out our anger. We cannot afford to lose you. I have never prayed for an outsider, the way I prayed for you both. Every day when I reach my work place, the first thing that I do is to check your channel for updates. You both are very close to our hearts. God bless you both and continue your great work.
വട്ടവട സൂപ്പർ സ്ഥലം ആണ് ഫുൾ explore ചെയ്യണം 👍👍👍👍👍❤❤
നിങ്ങളുടെ വീഡിയോ കാണാൻ എത്ര വേണമെങ്കിലും കാത്തിരിക്കാം , അത്ര സ്പെഷ്യൽ ആണ് നിങ്ങളും നിങ്ങളുടെ വീഡിയോകളും🥰🥰
കുട്ടികളെ.....
ഓണാശംസകൾ..... . കൂടുതൽ ആശംസകൾ അറിയിക്കണമെന്ന് .
പക്ഷേ
ഇന്ന് ഉത്രാടം ആയതുകൊണ്ട് ശരീരവും മനസ്സും ലഹരി സമ്മതിക്കുന്നില്ല....
എന്നാലും നിങ്ങൾക്ക് രണ്ടുപേർക്കും നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും സന്തോഷകരമായ ഓണാശംസകൾ.....
ചുമ്മാ സ്വകാര്യ അഹങ്കാരം
താങ്ക്യൂ....
ആ സ്ഥലത്തിനടുത്ത് പോയിട്ടുണ്ട്. ഉടനെ
ഉടനെ അവിടെ എത്താൻ പ്രകൃതി സമ്മതിക്കട്ടെ......
,👏👏👏👏👏👏👏👌👌👌👌👏👏✌️✌️✌️✌️✌️✌️👍👍👍👍😍😍😍
Vattavada I am hearing from all bloggers.
It is not feasible for my family.
Thank you for showing the interiors.
👍
Lot of good family friendly resorts are there in Vattavada
ഭാഗ്യം ചെയ്ത couples ആണ് നിങ്ങള് ❤️😛❤️
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹീതമായ വട്ടവട എന്ന മനോഹരമായ സ്ഥലം. പച്ചപ്പിനാൽ നിറഞ്ഞ് നിൽക്കുന്ന കൃഷിയിടങ്ങൾ മാത്രം മതി അവിടുത്തെ ഭംഗി ആസ്വദിക്കാൻ.
രാജു ചേട്ടന്റെ ചിരി സൂപ്പർ ആണ്.....
yaaa !!! moneeee.. enna background music.... supper feel good... video harichettanz and lakshmi chechi.zz
14:45 നല്ല smile ❤
പച്ചപ്പും ഹരിതഭയും... പിന്നെ ബാലു ചേട്ടനും... 🤗❤️🤗
മഴയായത് കൊണ്ട് വിറക് എല്ലാം ഉണങ്ങി കിടക്കുവ. സൂപ്പർ
നല്ല വീഡിയോ... ഒരു suggestion ഉള്ളത് ക്യാമറ പെട്ടന്ന് rotate ചെയ്യുന്നത് കാണുന്നവർക്ക് കണ്ണിന്ന് ബുദ്ധിമുട്ട് ഉണ്ടാക്കും... പതിയെ moove ചെയ്യൂ... Positive ആയി പറഞ്ഞതാ kto
ഇടുക്കിയും ഇടുക്കിക്കാരും ഇങ്ങനെയാണ് മക്കളെ.. 😊😊
നിങ്ങൾ രണ്ടാളും സ്വർഗ്ഗത്തിലേക്ക് ഇറങ്ങി വന്നപോലെ 💖❤️💚💛💙എന്നാലും മഴആയകാരണം വിറകെലാം ഉണങ്ങികിടക്കാണ് പറഞ്ഞത് ശരിയായില്ല.. 😜
Ee oru vibe ningaluge vlogile kanan pattu❤️❤️❤️✌️
Balu chettante veetntte apurathukude melod oru vazhi und.. athilude poyal nalla place ind😻🏡
Thankyou for the mention bro 🤍
Love the way u handle the dog.. 🥰
നായ പ്രേമി ആണോ ?😂
Balu chettante chiri superb
🙏.മനസിന് കുളിർമ നൽകുന്ന മനോഹരമായ കാഴ്ചകൾ.നന്ദി.
Baalu chettante food um aa stayum ore pwoliyan must try anu
I personally would prefer to see you in villages like this. Someway it is sweeter.
നല്ല രസമായിരിക്കുന്നു both of you got very good chemistry ❤❤
വ്യത്യസ്ഥമായ അവതരണം.. അനുമോദനങ്ങൾ.. ആശംസകൾ
മഴ ആയത് കൊണ്ട് വിറകും കാര്യങ്ങളും ഒക്കെ ഉണങ്ങികിടക്കാണ് 😂😄 👍👏
എത്ര നിഷ്കളങ്കരായ മനുഷ്യർ 🙏
beautiful aerial shots
Wow... super ❤️ keep going...
Congratulations go ahead in and around kerala to show my beautiful country thank you Lakshmi & hari
Last shot oh! Adipoli, continue. Didn't saw 🍎? Orange?
Good selection of place 👏👏
നല്ല വിഡിയോ. കാണാൻ നല്ല രസമുണ്ട്.
Enjoyed it totally. You guys really deserve more subs..😍
Hi Harry and Lakshmi you both are really entertaining others taking risks on the roadside in a car life, enjoy your dreams, we are watching you guys from USA after a long time work stress your videos are helping us relieve our stress. Good luck, stay healthy and safe.
Lakshmi super look ayath epozha 😁
നന്നായിരുന്നു 👍🏻👍🏻👍🏻
കർപ്പൂര തുളസി. അമ്പലങ്ങളിൽ കാണാം
Cool ❤️oru സമാധാനം
njan poyirunnu ivide .superb .no mobail raing
Nice presentation bro 👌
Happy to see u
Good to see you both ☺️
Super drone views🥰
Wow what a beautiful place. Today's introduction had music also. I wish you guys all the best hope more people watch and subscribe.
നല്ല ശാന്തമായ സ്ഥലം ആ ചേട്ടൻ പാവoമനുഷ്യൻ
Super
Both are super 👌.
Dear,
നല്ല മനോഹരമായ സ്ഥലം. Super.
🥰🥰🥰🥰🥰...hai vannoo......happi to see you.....
നല്ല രസം ❤💥💥💥💥
Aa karpurathitte manamulla 🌿 peru karpura thulasi
Alternate aayi new tree vakkalo(fruit plants)
Ee maram vettiyalum pinneyum mulach varukyan
Nice video.fully enjoyed
സൂപ്പർ കാഴ്ചകൾ ...👌🏻👌🏻👌🏻🥰
Nice views...🙋🙋🙋
Ethu evidayerunnu. Katta waiting il ayerunnu
Super place and nice play etc👍
2018 ivde stay cheythtt und… 😻🏡
മഴ ആയതുകൊണ്ട് വിറക് ഉണങ്ങി കിടക്കുന്നു 🤪🤪🤪
എന്ത് ബിടലാണ് ബാബുവേട്ടാ 😀😀
Beautiful congratulations hj Best wishes thanks
Vatta Vada nice super vlog
അടിപൊളി 👌👌
രണ്ടു തവണ കണ്ടു അടിപൊളി 😊😍
Ayyo aendhoru paavam ❤
Vattavada is always lit 😁
athi manohra kazhachakal super episod❤
We were there at Vattavada on 11 june 2023. What a beautiful location.
mukalilathe view aanu super
It’s better you guys buy some land and make permanent resident. Nice background music and camera!! Wish you guys a Happy Onnam🙏
നിങ്ങളുടെ ഇൻട്രോ നന്നായിട്ടുണ്ട് 🌹🌹🌹🌹🌹🌹🌹
Big fan tin pin 1 hai tharuva🌝❤
Adipoli Village life, wow super life
നാട്ടുകോഴി super ആണ് chatante
മഴയായതുകൊണ്ട് വിറകും സാധനങ്ങൾ എല്ലാം ഉണങ്ങി കിടക്കുകയാണ് എന്നാണ് പറഞ്ഞത്
A good place for our KTDC to develope as a Tourist Resort without any delay. Thanks for the vlog.
appo avarude kanjikudi mutttikkanam alle....😷
மகிழ்ச்சி எப்போதும் பராமரிக்கப்பட வேண்டும், அது உங்கள் ஆரோக்கியத்தையும் ஆளுமையையும் மேம்படுத்தும். எடுத்துச் செல்லுங்கள் 👍
Aa Chettante Property Ano Athra Akar Anu Very Beautiful Place Thank You For Showing This Place ❤️ Hari Lakshmi
ബാലു ചേട്ടൻ ❤
Wow vibe
Happy to see you again ☺
Happy Onam🌼🌼 🌺🌺🌺
Enjoyed this video a lot lot more than Uzbekistan 😍 such a beautiful place
😍😍😍😍powli
ലക്ഷ്മി ഇന്ന് ഇട്ടിരിക്കുന്ന ഡ്രസ്സ് ഉസ്ബക്കിസ്ഥാൻ ഇൽ നിന്നും വാങ്ങിയതാണോ? നല്ല ഭംഗിയുണ്ട് . ലക്ഷ്മിക്ക് നന്നായി ഇണങ്ങുന്നു!
ഹരി മഴ ആയതുകൊണ്ട്.camp fire ൻ്റെ മരം ,(എന്തു പറ്റി)☺️☺️☺️☺️☺️☺️
സൂപ്പർ ബ്ലോഗ് 😄👏👍♥️💪
Super ❣️❣️