Это видео недоступно.
Сожалеем об этом.

വിജയത്തിന്റെ വരം നേടുന്നതെങ്ങനെ? ? LAW OF ATTRACTION MALAYALAM

Поделиться
HTML-код
  • Опубликовано: 5 авг 2021
  • വിജയത്തിന്റെ വരം നേടുന്നതെങ്ങനെ?

Комментарии • 227

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 года назад +52

    കണ്ടിട്ടുള്ളതിൽ വച്ച് മികച്ച Law of attraction ചാനലുകളിൽ ഒന്ന് ❤️👏👏മെഡിറ്റേഷൻ ചെയ്യുന്നത് വരെ അതിന്റെ ഗുണം മനസ്സിലാവില്ല പക്ഷെ ഒന്ന് ചെയ്ത് തുടങ്ങിയാൽ അത് നമ്മളെ അതിയായ ആനന്ദത്തിന്റെ തീരത്ത് എത്തിക്കും ✌️✌️❤️

  • @bismimanikandan4275
    @bismimanikandan4275 3 года назад +6

    My New Affirmation s
    ഞാൻ എന്നെ സ്നേഹിക്കുന്നു
    ഞാൻ ജീവിതത്തെ സ്നേഹിക്കുന്നു
    *ഞാൻ ഓരോ ദിവസവും postive ആയികൊണ്ടിരിക്കുന്നൂ
    *എന്റെ സ്വപ്നങ്ങൾ നേടാനുള്ള കഴിവ് എനിക്കുണ്ട്
    *എന്നെ സഹായിക്കുന്ന പ്രപഞ്ച ശക്തിക്ക് നന്ദി

  • @bijuexcel9493
    @bijuexcel9493 3 года назад +19

    നമസ്കാരം ഞാൻ ദിവസം യൂട്ബ് നോക്കുബോൾ ആദ്യം നിങ്ങളുടെ വിഡിയോ വന്നോ എന്ന് നോക്കും നന്ദി നമസ്കാരം ഗുരുജീ 🙏🙏🙏

  • @binduktkl3362
    @binduktkl3362 3 года назад +12

    സാർ ആരാണെന്നോ എന്താണെന്നോ അറിയില്ല എങ്കിലും ഞങ്ങളുടെ ആരെക്കെയോ ആണ് അത്രയ്ക്ക് ആശ്വാസമാണ് സാറിന്റെ ഓരോ വീഡിയോസും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് സാറിന്റെ വീഡിയോസ് കണ്ടിട്ട് തിരക്കൊഴിയുമ്പോൾ കൂടുതൽ വീഡിയോസ് ഇടണം 🙏ഒരുപാട് ഒരുപാട് നന്ദി 🙏ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rajeshsystem2021
    @rajeshsystem2021 3 года назад +10

    ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.. നന്ദി.

  • @bismimanikandan4275
    @bismimanikandan4275 3 года назад +15

    സാറിന്റെ ഓരോ വീഡിയോ ഞങ്ങൾക്ക് അറിവും സന്തോഷവും ആണ്... 😍😍💓

  • @deepasandeep5622
    @deepasandeep5622 3 года назад +5

    സാറിൻറെ എല്ലാ വീഡിയോസും
    നന്നായിരിക്കുന്നു. എല്ലാ ദിവസവും സാറിൻറെ വീഡിയോസ് കേട്ടിട്ടാണ് എൻറെ ദിവസങ്ങൾ ഇപ്പോൾ ആരംഭിക്കുക..ഒരുപാട് സന്തോഷവും ആത്മവിശ്വാസവും തോന്നാറുണ്ട് .. ഒരുപാട് നന്ദി ...എല്ലാനന്മകളും ഉണ്ടാകട്ടെ🙏🏻🥰

  • @masterkey457
    @masterkey457 3 года назад +5

    നുറു ശതമാനം ശരിയാണ്. സാറിന്റെ വീഡിയോ കാണാനും അഫീർമേഷൻസ് ചൊല്ലാനും തുടങ്ങിയപ്പോൾ ഒത്തിരി മാറ്റം വന്നിരുന്നു. അതിനിടയിൽ വീട്ടിലെ നയകുട്ടിക്ക് സുഖമില്ലാതായി തീരെ വയ്യാതായി. മനസ്സിൽ വല്ലാത്ത ബുദ്ധിമുട്ട് മെഡിറ്റേഷൻ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. എന്നാലും ഞാൻ സാറിന്റെ വീഡിയോ വെച്ച് കേട്ടുകൊണ്ടിരിക്കും. കൂടാതെ നന്നായി പ്രാർത്ഥിച്ചു. ഇന്നിപ്പോൾ ചെറിയ മാറ്റം ഉണ്ട് ഡോക്ടര്സിനു രോഗം മനസ്സിലായിരിക്കുന്നു. സാറിന്റെ I am whole എന്ന് തുടങ്ങുന്ന affirmations ഞാൻ എപ്പോഴും ചൊല്ലും. ഉറക്കം തീരെ ഇല്ലായിരുന്നു രാത്രിയും പകലും. ഇന്നിപ്പോൾ പകൽ ഇത്തിരി ഉറങ്ങാൻ കഴിഞ്ഞു. ഒരുപാട് വേറെയും പ്രശ്നം ഉണ്ട്. എല്ലാം സോൾവ് ആകും എന്നെനിക്കു ഉറപ്പുണ്ട്. താങ്ക്സ് സർ. ഈ ഒരു സമയത്തു സാറിനെ ഒരു കൂട്ടായി കിട്ടിയതിനു. ഞാൻ ദൈവത്തിനോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു. ദൈവം നമുക്ക് വേണ്ടവരെ നമ്മളിൽ എത്തിക്കും എന്ന് പറയുന്നത് വെറുതെയല്ല. താങ്ക്സ് ഒത്തിരി ഒത്തിരി താങ്ക്സ്

  • @anikuttan6624
    @anikuttan6624 3 года назад +12

    സാറിന്റെ വീഡിയോകൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട് thank you very much sir ♥️♥️

  • @goddessqueen.777
    @goddessqueen.777 3 года назад +5

    Thank you so muchh sir🙏💙⭐✨
    Sir last month ezhutia nt oru aghraham mobile phone at ee week manifest aaii😍😍😍 ettavum anuyogymaya samayatanu universe niku mobile phone nalkiyat.. Thank you universe 🙏🙏🙏💓💓💓
    Thank you so muchh sir🙏🙏🙏💝💝💝

  • @thomasgeetha5420
    @thomasgeetha5420 3 года назад +4

    Thank you for the new video. എല്ലാ videos മം ഒത്തിരി പ്രാവശ്യം കേട്ടു. എത്ര പ്രാവശ്യം എന്ന് എനിക്ക് തന്നെ അറിയില്ല. വേറെ videos ഒക്കെ കുറെ കണ്ടിട്ടാണ് ഇവിടെ എത്തുന്നേ. ഇപ്പൊ ഇത് മാത്രം 🥰. പ്രാക്ടീസ് ചെയ്യുന്നുണ്ട്. മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. മനസ് അസ്വസ്ഥത ഉണ്ടാകുമ്പോൾ വേഗം സാറിന്റെ വീഡിയോ കേൾക്കും. പിന്നെ ഞാൻ perfectly ok 😀🥰. ഒരു കുഞ്ഞുണ്ടാകാൻ ആണ് ഇപ്പൊ focus ചെയ്യുന്നത്. Universe Granted me children they are arriving to my life. Thank you and love you universe 🥰🥰🥰. Thank you as well sir. 🌹

    • @mstrainingsystem
      @mstrainingsystem  3 года назад +1

      Waiting for your good news 🙂 ...all the best 🌿

    • @thomasgeetha5420
      @thomasgeetha5420 3 года назад

      @@mstrainingsystem thank youuuuu 🥰🥰🥰

  • @sindhuprabhakaran1196
    @sindhuprabhakaran1196 3 года назад +5

    ഇത്രയും നല്ല മെസേജ് തരുന്ന സാറിന് വളരെ നന്ദി🙏🙏🌷🌷

  • @rejanisandhya8312
    @rejanisandhya8312 3 года назад +5

    വളരെ കൗതുകത്തോടെ കാത്തിരിക്കുന്ന വീഡിയോസ്.😍🙏

  • @vinodasokanvlogs3207
    @vinodasokanvlogs3207 3 года назад +5

    Wait cheyyuvarunnu. Adutha Sunday aavan. ..but. Nerathe. Athi..old videos kand adjust chayyuvarunnu...kazhinju week..thankyou. Sir

  • @maneeshmathew12
    @maneeshmathew12 3 года назад +5

    Sir നമസ്കാരം 🙏🏻
    വീണ്ടും ഒരു നല്ല 'അവബോധം' നൽകിയതിന് അങ്ങേയ്ക്ക് ഒരുപാട് നന്ദി...
    Thank You So Much 🧡

  • @jobishkj6011
    @jobishkj6011 3 года назад +4

    സാർ പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു .........
    നന്ദി നന്ദി നന്ദി

  • @akhiljy
    @akhiljy 3 года назад +2

    ഞാൻ മെഡിറ്റേഷൻ തുടങ്ങിയിട്ട് 1 ആഴ്ച ആയതേ ഒള്ളു .വളരെ കാലമായിട്ട് മനസ്സിൽ ഉള്ള സൗജന്യമായി എല്ലാവര്ക്കും തൊഴിൽ അവസരങ്ങൾ അറിയാൻ കഴിയുന്ന ഒരു ടെലിഗ്രാം ചാനലും വെബ് സൈറ്റും തുടങ്ങാൻ സാധിച്ചു .
    സമാന മനസ്കരെ കൂടുതൽ ആകർഷിക്കാൻ അഫർമേഷനും മെഡിറ്റേഷനും വളരെ അധികം സഹായിക്കും .

    • @akhiljy
      @akhiljy 3 года назад +2

      ഞാൻ ഇതിനു വേണ്ടി വലിയൊരു മൂലധനം വേണ്ടി വരും എന്നത് കൊണ്ടാണ് വിഷമിച്ചിരുന്നത് .എന്നാൽ ഒരു സുഹൃത്ത് എന്നെ ഇങ്ങോട്ട് വിളിച്ചു technical ആയിട്ടുള്ള എല്ലാം അദ്ദേഹം ചെയാം എന്ന് വാഗ്ദാനം ചെയ്തു .30k investment കൂടെ എല്ലാ മാസവും rent salary ഇതെല്ലം ഒഴുവായി എല്ലാം ഞാൻ ആഗ്രഹിച്ച പോലെ തന്നെ വന്നു .എന്നെ തേടി വന്നു എന്നതാണ് സത്യം .

    • @mstrainingsystem
      @mstrainingsystem  3 года назад +1

      Thank you for sharing 🙂

  • @mssanju2378
    @mssanju2378 2 года назад +1

    വളരെ ആത്മാർത്ഥ ഉള്ള വീഡിയോ ആണ് സാറിന്റെ thanku sir

  • @mallikap.namboothiri6612
    @mallikap.namboothiri6612 3 года назад +3

    തക്ക സമയത്തു തന്നെ വന്ന്, വളരെ നല്ല information തന്ന vedio. Thank you So much Sir 🙏

  • @achuthanm4483
    @achuthanm4483 3 года назад +5

    Video ഇടക്കിടെ ഇടണേ 👍🏽

  • @AJMALABDULLA
    @AJMALABDULLA 3 года назад +1

    നെഗറ്റീവ് ന്യൂസ്‌ നെ പറ്റി ഞാൻ കമന്റ്‌ ഇടാൻ കരുതിയതാണ്. അത് തന്നെ സർ വീഡിയോ യിൽ പ്രതിപാതിച്ചു 👍

  • @premalathanandakumar7313
    @premalathanandakumar7313 2 года назад

    Thank you thank you so much sir. Sirnte വീഡിയോ കാണാൻ തുടങ്ങി . ചിന്തകൾ ലക്ഷ്യം വച്ചു നീങ്ങാൻ പഠിച്ചു. അത് mattam വന്നു തുടങ്ങി സർ. Thank you

  • @savithaashokan649
    @savithaashokan649 3 года назад +3

    ഒരുപാട് ഒരുപാട് നന്ദി sir.... എന്നിലുള്ള മാറ്റം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.എന്റെ ചെറിയ സംശയങ്ങൾക്കുള്ള സാറിന്റെ reply എന്റെ confidence level കൂട്ടി 🙏🙏🙏. Master key chapters അറിയാൻ ഞാൻ വൈകിപ്പോയി....അതിൽ പറയുന്ന കാര്യങ്ങൾ എന്റെ ദൈവമേ .... മിഴിച്ചു നിന്നുപോയി.എന്റെ mind cool ആയി തോന്നുന്നു.നല്ല വ്യക്തിക്കളെ പരിചയപെടുന്നു... ❤️ ചെറിയ manifestation നടക്കുന്നുണ്ട്..... Over think ചെയ്യുന്നത് manifestion നടന്നിട്ടില്ല...sirവന്നാൽ ഇതൊക്കെ പറയണമെന്നുണ്ടായിരിന്നു. സാറിന്റെ notification കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറയാൻ വാക്കുകളില്ല 🙏🙏🙏🙏

  • @veenakn9572
    @veenakn9572 3 года назад +1

    Sir പറഞ്ഞ അവസ്ഥയിൽ ഇരുന്ന എന്നെ ഈ വീഡിയോ കുറേ ആശ്വാസം തന്നു.Thank you so much Sir 🙏🙏🙏

  • @sujathachandralal9414
    @sujathachandralal9414 3 года назад +2

    Njnum waiting ayirb videok vendee.... Thank u sir and thank u universe🌌

  • @chachuzzvlog823
    @chachuzzvlog823 2 года назад

    Thanku sir എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... 🤲🤲

  • @sofis4405
    @sofis4405 2 года назад

    നമസ്കാരം 🙏🙏🙏
    Sir പറഞത് വളരെ കറക്റ്റ് ആണ്
    എനിക്ക് വളരെ ഇഷ്ടം പെട്ടവീഡിയോ നന്ദി നന്ദി നന്ദി🙏🙏🙏
    താങ്ക്സ് യൂണിവേഴ്സ് 🌹🌹❤🌹🌹

  • @manukareem3786
    @manukareem3786 2 года назад

    എല്ലാ വിജയങ്ങളും നേരുന്നു

  • @Happy-sf6xg
    @Happy-sf6xg 3 года назад +5

    Thank you sir.
    Njn valare sankadathil aarunu. Mind ngne calm aakamenu sremikuwarunu. Apozhanu ee video vannath. Orupad nanni. ❤️🔥

    • @mstrainingsystem
      @mstrainingsystem  3 года назад +6

      Sankadamellam temporary alle..🙏🌿

    • @Happy-sf6xg
      @Happy-sf6xg 3 года назад +1

      @@mstrainingsystem ❤️😍🌼

    • @Jn-rk1gh
      @Jn-rk1gh 3 года назад

      Sankadam enthinu mole. Ellam nere ahum

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 3 года назад +2

    നന്ദി... നന്ദി... നന്ദി... 🙏🏻🙏🏻🙏🏻

  • @reemarajan8965
    @reemarajan8965 3 года назад +3

    Thank you so much sir... Sir nte videokku vendi... Waiting aarunnu... 🙏🙏🙏

  • @santhiprakash5575
    @santhiprakash5575 3 года назад +3

    🖐️ sir thanitulla eeh arivukalum practice um jeevithathil orupaad matagl srishtichu
    Nammalood Ulla matulavardy perumatathilum orupaad maatagl vannu.
    Manasinu apazhm oru thanup feel cheyunu.
    Emotions ilum orupaad maatagl vannu.
    Chindhakalilum orupaad maatagl vannu.
    Thank u so much for the love ❤️

  • @satheeshkumarss8813
    @satheeshkumarss8813 3 года назад +2

    Thank you sir for the message
    Thank you
    Thank you so much

  • @petertony7378
    @petertony7378 2 года назад

    സർ വളരെ നല്ല മാറ്റം എനിക്ക് അനുഭവപ്പെടുന്നുണ്ട് വളരെ നന്ദി

  • @jiniljames3606
    @jiniljames3606 3 года назад

    The most underrated channel about LOA in Malayalam...

  • @aparnap8492
    @aparnap8492 3 года назад +4

    Thank u sir, thanks universe.....

  • @emora39
    @emora39 3 года назад +4

    Oh sir so relaxed Thank you Cho much🌈❤️🙏🏻

  • @adithyandivya349
    @adithyandivya349 3 года назад +3

    Thank you sir 🙏🙏🙏 thank you universe ❤❤❤🌈🌈🌈🌈

  • @mariyajovitta5164
    @mariyajovitta5164 3 года назад +2

    Positive ayirikkan enne ettavum help cheyyunnathu sir te voice anu... One week vannillegil enthu patti ennu orkarundu.. Pinne mikkavarum old video okke kelkkum.. Othiri onnum illegilum sthiramayi video idane plz.. Nanmakal nerunnu...

  • @lovelightbliss48
    @lovelightbliss48 3 года назад +6

    Thank u sir❤️❤️... വെയ്റ്റ് ചെയ്ത് മടുത്തു..😊😊... ഇത്രേം ഗ്യാപ് ഇടല്ലേ sir...

    • @mstrainingsystem
      @mstrainingsystem  3 года назад +9

      കുറച്ചധികം തിരക്കുള്ള സമയമാണ് .. അതാണ് Video Schedule Keep ചെയ്യാൻ പറ്റാത്തത് . കുറച്ച് നാളെത്തെയ്ക്ക് ക്ഷമിക്കുമല്ലോ🙏❤️🌿

    • @lovelightbliss48
      @lovelightbliss48 3 года назад

      @@mstrainingsystem 🥰🥰

    • @sindhuthannduvallil8855
      @sindhuthannduvallil8855 3 года назад

      @@mstrainingsystem
      നമസ്കാരം . നമ്മുടെ
      വീട്ടുകാര്ത്തന്നെയാണ് നെഗറ്റീവ് എങ്കിൽ എന്ത് ചെയ്‌യും .'അമ്മ എപ്പോഴു വഴക്കാണ് .പി

  • @ramyas3447
    @ramyas3447 3 года назад +2

    Sir videos iniyum idanam... Thank you sir... 🙏

  • @induksaneesh6122
    @induksaneesh6122 3 года назад +1

    Thaks bro, ഇനിയും വീഡിയോ ഇടണം കാത്തിരിക്കും, very good വീഡിയോ

  • @thusharasdevan1177
    @thusharasdevan1177 3 года назад +2

    Thanku sir 😊 thank u so much 🤝 thank you universe 🙏 🙏🙏

  • @adarsh3736
    @adarsh3736 3 года назад +4

    Sir law of attraction based aaya oru cousre pole cheythal kore perenkilum rekshapedum sir...! Tharunna arivukalkk orupaadu nanni.. ❤❤❤❤

  • @varunthejusthejus8597
    @varunthejusthejus8597 3 года назад +1

    Sir tharunna Nalla arivukal practice cheyyunnathu karanam jeevithathil Nalla matangal undayi kondirikunnu. Thank you so much sir . waiting for more valuable information.

  • @ebyissacissac7298
    @ebyissacissac7298 2 года назад

    Ellam correct ആണ് അങ്ങ് പറഞ്ഞത്

  • @lassitakv4656
    @lassitakv4656 3 года назад +2

    Thank you Sir..🙏Thank you Universe 🙏🌹

  • @ramyamenonramya6897
    @ramyamenonramya6897 2 года назад +1

    Very very nice 👌👌👌👌👌

  • @lekshmik2484
    @lekshmik2484 3 года назад +1

    Vedio suggestion: forgiveness and loa

  • @anikarimpan5885
    @anikarimpan5885 3 года назад +2

    Thanks

  • @rahulraju9362
    @rahulraju9362 2 года назад

    Thank you for the video sir Thank you Universal

  • @prabhapk9525
    @prabhapk9525 3 года назад +1

    Sirnte ideokalentehabbitaakematty.Thankusir🙏🏼🙏🏼🙏🏼

  • @itsme2811
    @itsme2811 3 года назад +3

    Relationship n vendi ulla video cheyyamo sr.husband and wife or lover's
    I think orupaad vyakthikal relationship success aaagrahikkunnund.

    • @mstrainingsystem
      @mstrainingsystem  3 года назад +2

      I did one recently.. kandille.. surely will do more🙂

  • @diariesstories7806
    @diariesstories7806 3 года назад +1

    Thank you so much sir, thank you for your time&thank you for sharing, god always bless you

  • @sethulakshmip6551
    @sethulakshmip6551 3 года назад +1

    Thanku sir for the guideline thank you universe thank you so much🙏🙏

  • @jasijaseelasharaf5797
    @jasijaseelasharaf5797 3 года назад +1

    🦋🌹🌈thank you so much sharing this vedio 🌈🌹🦋

  • @irinaloysius2422
    @irinaloysius2422 3 года назад +2

    Thank you so much sir👏👏

  • @athiraathi9913
    @athiraathi9913 3 года назад +1

    Thank you so much for the valuable message🙏

  • @alicexavier2521
    @alicexavier2521 3 года назад +1

    Thank u sooooooooo much for sharing such a wisdom

  • @rajankp5945
    @rajankp5945 3 года назад +1

    Thank you

  • @subiag5113
    @subiag5113 3 года назад +1

    Sir othiri othiri thanks

  • @sanisharajesh2410
    @sanisharajesh2410 3 года назад +1

    Thank you for all

  • @unniambili3143
    @unniambili3143 3 года назад

    Truly great help to humanity. Thank you very much Sir🙏. May God bless you to scale much more heights. 🌹

  • @apisamael6429
    @apisamael6429 3 года назад +1

    Sir....sensarly thanks 😊 🙏 full with you always ❤....

  • @chinnuschinnu
    @chinnuschinnu 3 года назад +1

    Thank you Sir Thank you Universe 🙏🙏🙏

  • @valsalamanoraj1770
    @valsalamanoraj1770 3 года назад +1

    Thanku♥️♥️♥️

  • @smithasijo1300
    @smithasijo1300 3 года назад +2

    Thank you sir.. ❤️

  • @akshayarajeev787
    @akshayarajeev787 3 года назад +2

    Thank you so much🙏🙏🙏

  • @rahulraju9362
    @rahulraju9362 3 года назад +1

    Thank you for the video sir.....

  • @jayavazhayil1791
    @jayavazhayil1791 3 года назад +1

    Thank you Thank you Thank you so much sir 🙏

  • @Vinodk43438
    @Vinodk43438 3 года назад +1

    Thankyou sir 🙏 Thankyou universe 🙏

  • @ajmalsafiya
    @ajmalsafiya 3 года назад +1

    Great Brother 👍

  • @archanaash5708
    @archanaash5708 3 года назад +1

    Thankuu sirrr

  • @aswa91
    @aswa91 3 года назад +1

    Thank you sir,enikum venda vedeo🙏

  • @prajeeshthaivalappil6949
    @prajeeshthaivalappil6949 3 года назад +1

    Thank you Sir, thank you very much…

  • @reshreshmamol8040
    @reshreshmamol8040 3 года назад +1

    Very very thanks sir...

  • @bodhi2452
    @bodhi2452 3 года назад +1

    🙏✨️Thank you so much✨️Sir, thank you👍🙏

  • @subramoniamp6777
    @subramoniamp6777 3 года назад +1

    Good sir

  • @manjuvy7689
    @manjuvy7689 3 года назад +1

    Thank you universe 🙏Thank you sir 🙏

  • @commonman2163
    @commonman2163 3 года назад +1

    Thank you, thank you, thank you.

  • @pintusharenchu9376
    @pintusharenchu9376 3 года назад

    സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഓണാശംസകൾ സാറിനും ഫാമിലിക്കും എല്ലാവർക്കും നേരുന്നു...... Happy Onam🌺🌺🌺🌺🌾🌾🌾🌾🌼🌼🌼🌻🌻🌻

  • @rightthinkingpath4855
    @rightthinkingpath4855 3 года назад +1

    നന്ദി sr 🌹❤👍🙏😊😍😍😍😍

  • @anwaddHukcSjaDCjktphsutsxQAjce
    @anwaddHukcSjaDCjktphsutsxQAjce 3 года назад +1

    Thank you sir Thank you universe🙏❤️

  • @kavyakr1540
    @kavyakr1540 3 года назад +1

    Thank you for d msg...😊

  • @loyal_863
    @loyal_863 3 года назад +1

    Thanks dear brother ❤️❤️❤️

  • @vinayavijayan5459
    @vinayavijayan5459 3 года назад +1

    Thank you very much sir

  • @sandhyak1911
    @sandhyak1911 3 года назад +1

    Thank u sir. Sir paraja pole oru anubhavam anikyum unday. Oru 6 mansathil kuduthalay njan thudarchayay ee vedio kand thudagiyt. Ellam ethil paraumpole azhuthukaum chollukaum ellam sthiramay cheyyarum undayrunnu eppozhum positive aay thanne aane nadakkunnathum . eppo nattil vannu. kurach divasam pazhayapole ellam cheyyarundayrunnu. Njan orupad aagrahicha oru karyam nadakkukaum cheythu. Veettil ulla mattullavarude. Negative sam saragal kelkkumbol ante manasilam athinte chila samsaragal thagi nilkunnu. Meditation afarmation onnum karaktay parayan pattunnilla.

    • @mstrainingsystem
      @mstrainingsystem  3 года назад

      പ്രതികൂലസാഹചര്യങ്ങളിൽ പ്രാക്ടീസ് ചെയ്യുവാൻ ശീലിക്കുമ്പോൾ കൂടുതൽ സക്സസ് ചാൻസ് ഉണ്ട് എന്ന് ഓർത്ത് ചെയ്യുക. All the best 👍

    • @sandhyak1911
      @sandhyak1911 3 года назад

      @@mstrainingsystem Good morning dear sir💗thank uuu💗💗

  • @samadkannathali8376
    @samadkannathali8376 3 года назад +1

    Thankyu sir

  • @somaabraham7641
    @somaabraham7641 3 года назад +1

    Thank you so much 😊

  • @pratheekshaboutique9548
    @pratheekshaboutique9548 3 года назад +1

    V good msg thankyou

  • @safusafu933
    @safusafu933 3 года назад +1

    Thank you ❤️🙏

  • @baburaj6508
    @baburaj6508 3 года назад +1

    Thank you sir thank you so much

  • @lijinantony5846
    @lijinantony5846 3 года назад +1

    Thank you 🙏

  • @pintusharenchu9376
    @pintusharenchu9376 3 года назад +1

    Thank you sir..... 🙏🙏🙏🙏♥️♥️♥️♥️♥️

  • @reejat.j2491
    @reejat.j2491 3 года назад +1

    Thankyou so much sir 💯👍

  • @shamilaasharaf8207
    @shamilaasharaf8207 3 года назад +1

    Thank you so much sir 🙏😊

  • @sooryasindhu
    @sooryasindhu 3 года назад +1

    thank you..sir
    thank you...so much....

  • @sabisaji4565
    @sabisaji4565 3 года назад +1

    Thank you sir..🙏🙏🌹🌹

  • @sheebasasi6573
    @sheebasasi6573 3 года назад +1

    Thank you somuch