ദൈവം നിങ്ങളെ വിടുവിക്കും! പിന്മാറരുത്! അവന്റെ കൈ കുറുകിയിട്ടില്ല.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 61

  • @minimini7342
    @minimini7342 2 месяца назад +1

    നല്ല പിതാവേ എന്റെ മക്കൾ ആരോഗ്യതോട് ഇരിക്കാനും, പഠിക്കുന്നത് ഓർമ നിൽക്കണം ഇതിന്മേൽ ദൈവ കൃപ ഉണ്ടാകണം ആമ്മേൻ

  • @minimini7342
    @minimini7342 2 месяца назад +1

    യേശുവേ എന്റെ വിടും സ്ഥലവും വിളിക്കാനും പുതിയ വീട് ഉണ്ടാകണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @nancysamuel1978
    @nancysamuel1978 2 месяца назад

    രക്ഷിക്കാൻ കഴിയാത്ത വിധം യേശുവിന്റെ കരം കുറുകിട്ടില്ല കേൾപ്പാൻ കഴിയാത്ത വിധം മന്ദമായിട്ടില്ല ഇന്ന് എന്നെ വിടുവിക്കും എന്റെ യേശു സകല പ്രതിസന്ധികളിൽ നിന്നും, ആമേൻ

  • @lailammaaji5592
    @lailammaaji5592 2 месяца назад

    ആമേൻ ആമേൻ ആമേൻ സാമ്പത്തിക തടസങ്ങൾ മാറ്റി വിവാഹം നടത്തി തന്നു അനുഗ്രഹിക്കേണമേ യേശുവിനെ നാമത്തിൽ amen

  • @soniageorge8876
    @soniageorge8876 2 месяца назад

    കേൾപ്പിച്ച ദൈവ ശബ്ദത്തിനായി നന്ദി അപ്പാ. 'എൻറെ ദൈവം എനിക്ക് വേണ്ടി അൽഭുതം പ്രവർത്തിക്കും. ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു Amen🙏🙏

  • @suniajayan230
    @suniajayan230 2 месяца назад +1

    ദൈവത്തിനു ശക്തിയുണ്ട് ആമേൻ ആമേൻ ആമേൻ

  • @minimini7342
    @minimini7342 2 месяца назад +1

    യേശുവേ എനിക്കും, ചേട്ടനും ബലവും, ശക്തിയും തരേണമേ, കുടുംബത്തിൽ ദൈവ കൃപ ഉണ്ടാകണം ആമ്മേൻ

  • @61_shone-9b5
    @61_shone-9b5 2 месяца назад

    Amen priyane nanniyode sthuthikkunnu appa

  • @minimini7342
    @minimini7342 2 месяца назад +2

    സ്വർഗസ്ഥനായ ഞങ്ങളുടെ നല്ല പിതാവേ എന്റെ കുടുംബം രക്ഷ പ്രാപിക്കണം, ചേട്ടന് ബലവും, ശക്തിയും കിടുക്കേണമേ, കടങ്ങളെല്ലാം മാറ്റി തരേണമേ ആമ്മേൻ

  • @prasanthcp01
    @prasanthcp01 2 месяца назад

    ആമേൻ ആമേൻ ആമേൻ

  • @omanathomas320
    @omanathomas320 2 месяца назад

    AMEN AMEN AMEN🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanathomas320
    @omanathomas320 2 месяца назад

    AMEN AMEN🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binusreekumar8118
    @binusreekumar8118 2 месяца назад

    Amen amen amen àmen amen

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 2 месяца назад

    Amen Amen Amen 🙏

  • @nancysamuel1978
    @nancysamuel1978 2 месяца назад

    ആമേൻ

  • @oommenmathew3448
    @oommenmathew3448 2 месяца назад

    ആമേൻ സ്തോത്രം

  • @rajeshms6554
    @rajeshms6554 2 месяца назад

    Amen🙏🙏🙏Sthothram🙏🙏🙏🙏

  • @omanathomas320
    @omanathomas320 2 месяца назад

    AMEN PRAISE THE LORD🙏🏻🙏🏻🙏🏻

  • @PhlipRaju
    @PhlipRaju 2 месяца назад

    Amen, Hallelujah 👏👏

  • @mariammajose349
    @mariammajose349 2 месяца назад

    Amen Amen

  • @SheelaAbraham-kt7bu
    @SheelaAbraham-kt7bu 2 месяца назад

    Amen.sthothrem

  • @padmanabhangopalan6751
    @padmanabhangopalan6751 2 месяца назад

    Praise the LORD. Amen

  • @lalilamonyavinash5297
    @lalilamonyavinash5297 2 месяца назад

    Praise the lord ammen ammen .

  • @susanvarghese8915
    @susanvarghese8915 2 месяца назад

    Amen 🙏

  • @jeenasajan9594
    @jeenasajan9594 2 месяца назад

    ❤Amen❤

  • @lailammaaji5592
    @lailammaaji5592 2 месяца назад

    Amen

  • @arunbaby2245
    @arunbaby2245 2 месяца назад

    Hallelujah 🙏

  • @lalilamonyavinash5297
    @lalilamonyavinash5297 2 месяца назад

    Thank you Benny pr for your valuable gods message and your valuable prayers .glory to lord almighty Jesus .

  • @tejipaulose6175
    @tejipaulose6175 2 месяца назад

    Praise the Lord 🙏🙏🙏🙏

  • @minibaby3042
    @minibaby3042 2 месяца назад

    Goodmorning holyspirit

  • @minibaby3042
    @minibaby3042 2 месяца назад

    എബ്രായ7/25 അതുകൊണ്ട് താൻ മുഖന്തരമായി ദൈവത്തോട് അടുക്കൂന്നവർക്ക് വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനകായാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാക്കുന്നു. ആമേൻ സ്തോത്രം അപ്പാ

  • @BindhuT-kk4wi
    @BindhuT-kk4wi 2 месяца назад

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സാബത്തിക തകർച്ചമാറാൻ വേണ്ടി പ്രാർത്ഥിക്കണം എനിക്കുള്ള. ദൂത് ഞാൻ. ഇ. ദൂത് വിശ്വസിക്കുന്നു ദൈവ. പ്രാവർത്തി വെളിപ്പെടും സമയം ആയി 🙏🙏🙏🙏🙏🙏

    • @BindhuT-kk4wi
      @BindhuT-kk4wi 2 месяца назад

      ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @josephkalathil7823
    @josephkalathil7823 2 месяца назад

  • @minibaby3042
    @minibaby3042 2 месяца назад

    ദാനിയേൽ 6/27. അവൻ രക്ഷിക്കുകയും വിടുവി ക്കയും ചെയ്യുന്നു. അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അദ് ഭുത് ങ ളും പ്രവർത്തിക്കുന്നു; അവൻ ദാനിയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 2 месяца назад

    യേശയ്യവ്വ് 59/1 രക്ഷിപ്പാൻകഴിയാത വണ്ണം യഹോവയുടെ കൈ കുറുകിയിട്ടില്ല; കേൾ പ്പാൻ കഴിയാതെ വണ്ണം അവൻ്റെ ചെവി മന്ദമായിട്ടില്ല. ആമേൻ സ്തോത്രം അപ്പാ

  • @oommenmathew3448
    @oommenmathew3448 2 месяца назад

    അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു.

  • @ninank.o4704
    @ninank.o4704 2 месяца назад

    May the God guide you help u in all ur needs. He will be our saviour .so please pray for our every needs. He will give you proper guidance in proper time.Amen 🙏 hallelujah

  • @minibaby3042
    @minibaby3042 2 месяца назад

    Ennu ente property sale aavattey amen sthotram appa amen

  • @marrykutty8839
    @marrykutty8839 2 месяца назад

    H̤a̤l̤l̤e̤l̤ṳj̤a̤h̤ a̤m̤e̤n̤ h̤a̤l̤l̤e̤l̤ṳj̤a̤h̤ a̤m̤e̤n̤ h̤a̤l̤l̤e̤l̤ṳj̤a̤h̤ a̤m̤e̤n̤

  • @mollyjoseph8026
    @mollyjoseph8026 2 месяца назад

    Molyjoseph

  • @minibaby3042
    @minibaby3042 2 месяца назад

    യ്യെശയ്യാ വ്വ് 50/2 ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിപ്പാനും ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയതിരിപ്പാനും സംഗതി എന്ത്? വീണ്ടെടുപ്പാൻ കഴിയാതെ വണ്ണം എൻ്റെ കൈ വസ്തവമായി കുരുകിയിരിക്കുന്നുവോ? അല്ല വിടുവിപ്പാൻ എനിക്ക് ശക്തി യില്ലയോ? ഇതാ എൻ്റെ ശാസന കൊണ്ട് ഞാൻ സമുദ്രത്തെ വറ്റിച്ച് കളയുന്നു; നദികളെ മരുഭൂമികളാക്കുന്നു. വെളളം ഇല്ലയ്ക്കായാൽ അവയിലെ മത്സ്യം ദാഹംകൊണ്ട് ചത്തുനാറുന്നു. ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 2 месяца назад

    ഉല്പത്തി 18/14 യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടൊ? ഒരു ആണ്ട് കഴിഞ്ഞിട്ട് ഈ സമയമാകുമ്പോൾ ഞാൻ നിൻ്റെ അടുക്കൽ മടങ്ങി വരും; സാറാക്ക് ഒരു മകൻ ഉണ്ടാകും എന്ന് അരുളി ചെയ്തു. ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 2 месяца назад

    സംഖ്യ 11/23 യഹോവ മോശെയോടു ; യഹോവയുടെ കൈ കുറു തായി പ്പോയോ? എൻ്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്ന് നീ ഇപ്പോൽ കാണുo എന്ന് കൽപ്പിച്ചു. ആമേൻ സ്തോത്രം അപ്പാ

  • @marrykutty8839
    @marrykutty8839 2 месяца назад

    T̤h̤a̤n̤k̤ y̤o̤ṳ J̤e̤s̤ṳs̤ P̤r̤a̤i̤s̤e̤ y̤o̤ṳ J̤e̤s̤ṳs̤

  • @ArunkumarTo-px1ny
    @ArunkumarTo-px1ny 2 месяца назад

    Amen amen

  • @jincyjoseph2930
    @jincyjoseph2930 2 месяца назад

    🙏Amen🙏

  • @gladsonabey1097
    @gladsonabey1097 2 месяца назад

    Amen

  • @manjutomy587
    @manjutomy587 2 месяца назад

    Amen❤

  • @ddedits2114
    @ddedits2114 2 месяца назад

    Amen hallelujah

  • @omanathomas320
    @omanathomas320 2 месяца назад

    AMEN AMEN 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susanmathulla9894
    @susanmathulla9894 2 месяца назад

    Amen Amen Amen 🙏🙏🙏

  • @alexshino1
    @alexshino1 2 месяца назад

    Amen

  • @roopiniroopini162
    @roopiniroopini162 2 месяца назад

    Amen

  • @sijivinod9987
    @sijivinod9987 2 месяца назад

    Amen

  • @susanjoshua1137
    @susanjoshua1137 2 месяца назад

    Amen

  • @subivarghese7168
    @subivarghese7168 2 месяца назад

    Amen

  • @mariyammathomas6653
    @mariyammathomas6653 2 месяца назад

    Amen

  • @ajijohn5797
    @ajijohn5797 2 месяца назад

    Amen

  • @HepsebaThattarathara
    @HepsebaThattarathara 2 месяца назад

    Amen

  • @MonishaMohanan-c7d
    @MonishaMohanan-c7d 2 месяца назад

    Amen