The Rampage of Appreciation കൃതജ്ഞതയുടെ ഉഗ്രപ്രവർത്തനം Law of Attraction Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 221

  • @vineethgopinathan9967
    @vineethgopinathan9967 3 года назад +44

    ഒരുപാട് നന്ദി പറയുകനാണ് ഞാൻ... എനിക്ക് ഈ മഹാപ്രപഞ്ചം തന്നിട്ടുള്ള എല്ലാതിനും...തന്നിട്ടുള്ളതെല്ലാം ഓർത്ത് നന്ദി പറയുമ്പോൾ...എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു....കാരണം ഞാൻ ഒറ്റയ്ക്കല്ല..ഈ മഹാപ്രപഞ്ചം എന്റെ കൂടെയുണ്ട്....പ്രപഞ്ചശക്തിക്കു നന്ദി....

  • @muhammadshakeel3793
    @muhammadshakeel3793 3 года назад +39

    ജീവിതപാഠങ്ങൾ കൃത്യവും വ്യക്തവുമായി പ്രസരണം ചെയ്യുന്ന താങ്കളുടെ ഉദ്യമം സവിശേഷം തന്നെ !!! ഹൃദയം അറിഞ്ഞു കൊണ്ട് നന്ദി രേഖപ്പെടുത്തുന്നു

  • @mono-so3nq
    @mono-so3nq 3 года назад +16

    ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് sir video ഇടുമ്പോൾ ആണ്.
    Thank you so much sir😢😢🙏
    ❤❤ ❤❤
    ❤ ❤ ❤ ❤
    ❤ ❤❤ ❤
    ❤ ❤
    ❤ ❤
    ❤ ❤
    ❤ ❤

    Thank you universe 🌌🧘‍♀️🙏

  • @jayanabraham254
    @jayanabraham254 3 года назад +5

    താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും ഈ നന്ദി കൊണ്ട് കണ്ണുകൾ നിരയാറുണ്ട് .എന്നാണ് ഒരു ഫോട്ടോ എങ്കിലും ഞങ്ങൾക്ക് വേണ്ടി തരുന്നത് .താങ്കളെ പോലെ ഒരു ഗുരുവിനെ തന്നതിന് ദൈവത്തിനു നന്ദി .ഒരുപാട് ഒരുപാട് നന്ദി .

  • @musicstation1997
    @musicstation1997 3 года назад +18

    Sir, thanks a lot.. Sir ന്റെ vdo ക്കു വേണ്ടി waiting ആണ്.. അത്രക്ക് നല്ല അവതരണം ആണ് sir ന്റേത്.. 😍

  • @archanaash5708
    @archanaash5708 3 года назад +12

    ഈ topic ഇതിനു മുൻപ് കേട്ടിട്ടില്ല. Good information. My manifestation is very near i think. Thankuu soo muchh sirr

  • @mariyajovitta5164
    @mariyajovitta5164 3 года назад +5

    വളരെ യാദൃഷികമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്... അതിലെ കോൺടെന്റ് ആർക്കും മനസ്സിൽ ആകും പോലെ ആയിരുന്നു.. പിന്നങ്ങോട്ട് ഓരോന്നായി കേൾക്കാൻ തുടങ്ങി.. അവസാനം ഇവിടെ എത്തി.. ഒരുപാട് നന്ദി..

  • @prasannanps6203
    @prasannanps6203 3 года назад +9

    മനസ്സുനിറഞ്ഞ നന്ദി ഇത്ര വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് 🙏💖

  • @aashaash3870
    @aashaash3870 3 года назад +1

    സാറിനോട് ഞങ്ങൾക്ക് കൂടുതൽ നന്ദി 🙏🙏🙏🙏🙏ഇത്രയും വലിയൊരു അറിവ് ഞങ്ങൾക്ക് തന്നതിന്.... യൂട്യൂബ് കണ്ടുപിടിച്ചവർക്കും.. ഫോൺ കണ്ടുപിടിച്ചവർക്കും.... അതിനേക്കാ ളുപരി ഇത് ഞങ്ങളിലേക് എത്തിച്ച യൂണിവേഴ്സിനും... Thank you soooo much 🙏🙏🙏🙏🙏

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 3 года назад +6

    Thank you sir. ഇതുവരെ കേട്ടിട്ടില്ലാത്ത പോയിന്റ് ആണ് sir പറഞ്ഞത്. നല്ല music കേൾക്കുമ്പോൾ എനിക്ക് ഇൗ feel അതിന്റെ പരമോന്നതിയിലെത്തി കണ്ണ് നിറയാറുണ്ട് ❤️

  • @sunitham.s7138
    @sunitham.s7138 3 года назад +4

    ദിവസവും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് നന്ദി രേഖപ്പെടുത്താറുണ്ടെങ്കിലും ചുറ്റിലും ഒന്ന് കണ്ണോടിച്ചിട്ട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് (ബസ്സിനും ഓട്ടോകൾക്കും വരെ)വളരെ വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു. Thank you

  • @Deepa-tq4bv
    @Deepa-tq4bv 2 года назад +1

    ഈ നല്ല കാര്യങ്ങള് പറഞ്ഞു തന്ന നിങ്ങള്ക് ഒരുപാട് നന്ദി🙏

  • @vijaykumar9842
    @vijaykumar9842 3 года назад +16

    I COULDN'T COMPLETE THIS VIDEO WITHOUT TEARS IN MY EYES. SIR, THANKS A MILLION FOR YOUR KIND MENTALITY TO UPLOAD THESE TYPES OF VIDEOS. 🙏🙏🙏

  • @viewerslike1725
    @viewerslike1725 3 года назад +4

    Superb......
    Very very interesting...
    Law of attraction - ൻ്റെ പരമോന്നത വിജയത്തിന് അടിസ്ഥാനമായ ഇത്തരത്തിലുള്ള വിഷയങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന, അതിനായി വിലപ്പെട്ട സമയം മാറ്റിവെയ്ക്കുന്ന പ്രിയ സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ...
    ഒപ്പം ഒരുപാടൊരുപാട് നന്ദിയും, സ്നേഹവും...
    God bless you always...

  • @krishna2022
    @krishna2022 3 года назад +9

    വളരെ ഉപകാരപ്രദം ആയ ഈ വീഡിയോ സൃഷ്ടിച്ചത് ന് വളരെ അധികം നന്ദി അങ്ങേക്ക്

  • @ashaarungopal3234
    @ashaarungopal3234 8 месяцев назад

    ഇപ്പോള്‍ ഡെയ്ലി സാറിനെ കേള്‍ക്കും. എത്ര ഉപകാരപ്രദമാണ് ഓരോ വീഡിയോയും. ❤❤❤

  • @parameswarank216
    @parameswarank216 2 года назад

    💙🙏💙🌼🌈🌼മഹാ പ്രപഞ്ച ശക്തിക്കു നന്ദി 🌼🌈🌼💙🙏💙

  • @Sona-vm6zn
    @Sona-vm6zn 2 года назад

    ഡിപ്പ്രെഷൻ അടിച്ചിരിക്കുന്ന ഞാൻ സാർന്റെ വീഡിയോ കേൾക്കുന്നു.. പോസിറ്റീവ് ആകാൻ വേണ്ടി.. നന്ദി sir🙏

  • @bhavyaprabeesh
    @bhavyaprabeesh 3 года назад +7

    Sir ന്റെ വീഡിയോസിനെ പറ്റി ഓർത്തതെ ഉള്ളൂ.. അപ്പോഴേക്കും വീഡിയോ എത്തി😊.. Thank you sir🙏Thank you Universe 🙏

  • @mallikap.namboothiri6612
    @mallikap.namboothiri6612 3 года назад +3

    വിലപ്പെട്ട അറിവുകൾ തന്നു കൊണ്ടിരിക്കുന്നതിന് വളരെയധികം നന്ദി സാർ

  • @econadu3741
    @econadu3741 3 года назад +1

    വിശിഷ്ടമായത് പ്രവർത്തനം.!
    ഹൃദയം നിറഞ്ഞ നന്ദി.....
    ഓരോ വീഡിയോക്കും നന്ദി..

  • @krishnaprasadkrishna5963
    @krishnaprasadkrishna5963 3 года назад +1

    So powerful sir.....എത്ര നന്ദി അണ് ഞാൻ sirnodu പറയുക....god bless you always.....

  • @ananthugirish3873
    @ananthugirish3873 3 года назад +6

    Hridhayathil ninnulla snehavum. Nanniyum matram 🙏❤️☮️🌺

  • @pvdeeba2174
    @pvdeeba2174 Год назад

    നന്ദി നന്ദി നന്ദി

  • @remyaks6857
    @remyaks6857 3 года назад +3

    Thank you sir.ee video kettappol gratitude kondu endeyum kannukal nirayunnu..oru puthiya technique parichayapeduthi thannathinu sir nu orayiram Nanni..❤️

  • @അമ്പത്തൂർസിങ്കം

    ഈ അറിവ് പകർന്നു തന്ന താങ്കൾക് ഒരായിരം നന്ദി

  • @Leo-zx2gg
    @Leo-zx2gg 3 года назад +3

    മികച്ച ടോപ്പിക്ക് മികച്ച അവതരണം.... Keep going .. Thank you for share..🎈

  • @deepugeorge2851
    @deepugeorge2851 3 года назад +1

    ഒരു പുതിയ അറിവിന്‌ നന്ദി സർ 😍

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 года назад +2

    ബ്യൂട്ടിഫുൾ 👍👍

  • @the_majestic_ruler2127
    @the_majestic_ruler2127 3 года назад +1

    താങ്ക് യൂ സർ, നല്ല ഒരു മെസ്സേജ് തന്നതിന്.

  • @athira8089
    @athira8089 3 года назад +5

    Waiting ayirunnn sirnde video yk veendiii
    Gd videio
    Thanks sir

  • @prajeeshp9203
    @prajeeshp9203 3 года назад +3

    നല്ലൊരു അറിവിന്‌ വളരെ നന്ദി ❤ your videos are very informatic 🙏

  • @krishna2022
    @krishna2022 3 года назад +1

    ഈ വീഡിയോ കാണുന്നതിന് മുൻപ് ഞാൻ കണ്ട ക്കാഴ്ച കൾ അല്ല ഞാൻ ഇപ്പൊൾ കാണുന്നത് വളരെ നന്ദി സാർ

  • @aryaprakash6265
    @aryaprakash6265 3 года назад +1

    Enik vakkukal ella... Kannuniranju ozhuki ellathath orth vishamich nadanna njn ippolanu enthoke anugrahangal undennu manasilakkunath.... Etra nanni sirnod paranjalum mathiyavillaa... Athrakkum useful aya karyangal anu sir thante videokaliloode samoohathinu nalkunnath.... I am greatful for you... Thank you thank you thank you soo much for this life guidance 🙏🏻🙏🏻🙏🏻🙏🏻

  • @mohamedmoideen7936
    @mohamedmoideen7936 3 года назад +1

    Thanks for u tube

  • @nehasworld200
    @nehasworld200 Месяц назад

    Thank you so much sir,ee video yil sir paranjuthanna karyam, energy shifting njan anubhavicharinju......appol RUclips open cheythappozhane sir nte video kanunnathe.thank you so much sir 🙏🙏🙏🙏❤❤❤

  • @gamingchachuzz
    @gamingchachuzz 2 года назад

    ഒരു പാട് ഒരുപാട് നന്ദി നന്ദി യൂണിവേഴ്സ് 🤲🤲

  • @abthaneeshthaneesh7230
    @abthaneeshthaneesh7230 3 года назад +2

    സ്‌നേഹം ...സന്തോഷം ,ഒരുപാട് നന്ദി

  • @explore7373
    @explore7373 3 года назад +3

    Great appreciation for ur good videos nd explanation 🥰

  • @sindhufrancis3938
    @sindhufrancis3938 3 года назад +3

    Thank you Sir

  • @emora39
    @emora39 3 года назад +1

    Thank you sir....🙏🏻

  • @Hafsa-fn7mc
    @Hafsa-fn7mc Месяц назад

    Thank you Allah

  • @gopugopan8362
    @gopugopan8362 3 года назад +3

    Each and every video is a Great Lesson

  • @premalathanandakumar7313
    @premalathanandakumar7313 2 года назад

    ഈ പ്രപഞ്ച sakthik നന്ദി

  • @renukavasunair4388
    @renukavasunair4388 7 месяцев назад

    Prabenchame nandhi

  • @lijunairsign
    @lijunairsign 3 года назад +1

    നന്ദി 🙏

  • @grandvenigmas520
    @grandvenigmas520 3 года назад +3

    Thank you sir 🙏

  • @sunilkt5926
    @sunilkt5926 3 года назад +2

    Thank you very much sir 🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilsoman8512
    @akhilsoman8512 2 года назад

    നന്ദി

  • @sabnapp3308
    @sabnapp3308 3 года назад +2

    Enganeyokke nanni parayaan thudangiyal, jeevithathil santhoshame kanuu😃😃🤗🤗 thank you sir

  • @ismaelismael8259
    @ismaelismael8259 3 года назад +2

    thank yo so mach sir God bless you always.....thank you..... .....

  • @sunilkt5926
    @sunilkt5926 3 года назад +2

    Thank you Sir.... Thank you very very much 🙏🙏🙏👍👍👍👍

  • @ifouziya
    @ifouziya 3 года назад +2

    Thank u sir 🙏.Ith othiri valuable aaya arivaan.Thank u Universe😊.

  • @alicexavier2521
    @alicexavier2521 3 года назад

    Hrudayam niranja nandi, nandi, nandi

  • @Mizhi-xh1ss
    @Mizhi-xh1ss 3 года назад +2

    നന്ദി sir.

  • @dhakshabaiju1904
    @dhakshabaiju1904 3 года назад +3

    Thank you sir... 🙂🙏🌈

  • @robinpradeep1765
    @robinpradeep1765 3 года назад +2

    Thank you 🙏🏻🙏🏻

  • @abinapm2940
    @abinapm2940 2 года назад

    Thank you sir for sharing this valuable msg...video yude centre il ethiyapol ennod karanju poyi...athinu shesham sir parayunnu karayan pattumenkil karayanam ennu....deep aayi think cheyumbol ellavarodum thanks parayumbol karanju pokum...ellavarum inter depended aanennu manasilakum

  • @sintoka3050
    @sintoka3050 3 года назад +1

    Thk god

  • @ananthugirish3873
    @ananthugirish3873 3 года назад +4

    Thank you soo much sir 💐Thank you universe 🌺

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 3 года назад +2

    Thank you universe

  • @ligimoljoseph8669
    @ligimoljoseph8669 3 года назад +3

    Sir, i express my rampage appreciation for you this great information 👍

  • @tincyjohn6616
    @tincyjohn6616 Год назад

    Thank you so much. Enganeane thanks parayendathenne clear ayi detail ayi paranjjthannirikunnu. Super, great job

  • @devikavs7806
    @devikavs7806 3 года назад +2

    Thankyou sir 👍👍👍

  • @husainpp3254
    @husainpp3254 3 года назад +3

    Thank you so much sir ♥️

  • @asharafkalapurackal2807
    @asharafkalapurackal2807 3 года назад +2

    Thanks for made my morning better

  • @ashars8334
    @ashars8334 3 года назад +2

    Thank u very much sir for ur valuable thoughts. I will do it 👍👍

  • @sumeshkrishna4968
    @sumeshkrishna4968 3 года назад

    ഒരുപാട് നന്ദി sir

  • @ambareeshmc
    @ambareeshmc 3 года назад +2

    You are a amazing soul

  • @lassitakv4656
    @lassitakv4656 3 года назад +2

    Thank you universe🍁🍁Thank you sir..🍁🌿🍁🌿

  • @sumeshmohan4239
    @sumeshmohan4239 3 года назад +2

    Thank you Universe, Thank you Sir, Thank you so much 🙏

  • @archanaash5708
    @archanaash5708 3 года назад +7

    ഭാവിയിലേക്കുള്ള അഡ്വാൻസ് gratitude ഇതുപോലെ ആസ്വദിച്ചു ചെയ്താലും അത് വേറെ level alle sirr

    • @mstsmindpower
      @mstsmindpower  3 года назад +2

      Yes you can do it now for the future.. Universe ന് ഒറ്റ കാലമെ ഉള്ളൂ വർത്തമാനകാലം

    • @maneeshmathew12
      @maneeshmathew12 3 года назад

      @@mstsmindpower പുതിയ അറിവാണ് sir നന്ദി 🙏

    • @archanaash5708
      @archanaash5708 3 года назад

      @@mstsmindpower thankuu sirrr

  • @dipuklds404
    @dipuklds404 2 года назад

    Thank you very much 🙏💓❣️💝 God bless you 🙏💓❣️💝, Thank you Universe ❤️💗😘💐

  • @sunitharadhamony3820
    @sunitharadhamony3820 2 года назад

    daivame....ethuvare njan enthayirunnu...angu gid thanne..thank u..ullu niranju..thank uuu

  • @maryvincent3006
    @maryvincent3006 3 года назад +2

    Thank u Sir.🙏God bless 🙏

  • @ranjininair4093
    @ranjininair4093 3 года назад +2

    Thankyou for this wonderful topic

  • @goddessqueen.777
    @goddessqueen.777 3 года назад +2

    Thank you so much..sir... 🙏💙🌟🌠

  • @santhinips1576
    @santhinips1576 3 месяца назад

    Thankyu sir❤🙏

  • @deepapv9175
    @deepapv9175 3 года назад

    നന്ദിയോടെ

  • @laijumd7265
    @laijumd7265 3 года назад +2

    thank you. thank you. thank you

  • @alicexavier2521
    @alicexavier2521 3 года назад +1

    Heart felt thank u universe for this msg.So kind of u sir.

  • @maneeshakm161
    @maneeshakm161 3 года назад +2

    Thank you 🙏 for sharing valuable information. All ways my hrtly gratitude sir 🙏🌈✨✨✨✨

  • @favmail3817
    @favmail3817 3 года назад +1

    Thankyou sir,thankyou universe

  • @BindhuBindhu-le2ld
    @BindhuBindhu-le2ld 2 месяца назад

    Thanku sir

  • @lachunandu7209
    @lachunandu7209 2 месяца назад

    Thank you thank you so much ❤❤❤

  • @lissylissy5091
    @lissylissy5091 3 года назад

    Sir this scenery is too beautiful

  • @rajeeshpallikara8607
    @rajeeshpallikara8607 3 года назад +1

    Thanks

  • @smithama9853
    @smithama9853 3 года назад +1

    Very good ..

  • @premalathanandakumar7313
    @premalathanandakumar7313 2 года назад

    Thank you so much sir. A. Valuble message. Thank you

  • @jaseelam2539
    @jaseelam2539 3 года назад

    Excellent 👍

  • @crystaldvn6636
    @crystaldvn6636 3 года назад +2

    Thank you thank you thank you ...notification popped up the moment I think about msts next informational video🙏🦋🦋🦋

  • @commonman2163
    @commonman2163 3 года назад +1

    Thank you, thank you, thank you

  • @dahillwoods2477
    @dahillwoods2477 3 года назад +1

    Thanks a lot sir ,
    A lot of appreciation 4 Ur hard work 4 the benefit of all

  • @viswanoswel12i
    @viswanoswel12i 2 года назад

    Thank you brother

  • @eyeshot8962
    @eyeshot8962 3 года назад +1

    Thank you sir♥

  • @dtcm1490
    @dtcm1490 2 года назад

    Thank YOU SO MUCH FOR WISDOM sharing 😍😍😍❤

  • @lovelightbliss48
    @lovelightbliss48 3 года назад +2

    Thank u sir😍😍😍

  • @Deva1aaa
    @Deva1aaa 10 месяцев назад

    Thank you so much sir❤very useful video❤

  • @ntshilnaanil7901
    @ntshilnaanil7901 3 года назад +2

    Thank u sir